മികച്ച DTH കണക്ഷൻ ഏതാണ്? ടെക്നീഷ്യന്റെ അഭിപ്രായത്തിൽ തുറന്നു പറയുന്നു.

Sdílet
Vložit

Komentáře • 111

  • @DiNiL.K
    @DiNiL.K Před rokem +5

    2007 മുതൽ DISHTV, 2011 മുതൽ d2hsd ,2018 മുതൽ d2hHD ഉപയോഗിക്കുന്നു . HD & SD നല്ല clarity ഉണ്ട് .പഴയ DISH TV യുടെ dish തന്നെയാണ് ഇപ്പോഴുമുള്ളത് LNB ഒരു തവണ മാറ്റി .... but package Price കുറച്ചു കൂടുതലായി തോന്നുന്നു. താങ്കൾ പറഞ്ഞതിനോട് പൂർണമായും യോജിക്കാൻ പറ്റുന്നില്ല .... video Super👍

  • @muneermuneer9489
    @muneermuneer9489 Před rokem +10

    15കൊല്ലം ആയി ഞാൻ sun dirict.. ഉബയോഗിക്കുന്നു.... ആകെ ഒരു വട്ടം box. മാറ്റി.... വേറെ ഒരു പ്രശ്നം ഇല്ല അടിപൊളി.... ആണ്

  • @gokulr2953
    @gokulr2953 Před rokem +1

    Airtel dth te new offers ne kurich oru video cheiyuu.

  • @Jyothika_subhash
    @Jyothika_subhash Před 2 lety

    Super bro kollam👌👍

  • @madhupraveena4787
    @madhupraveena4787 Před 2 lety +1

    വളരെ ശരിയാണ്

  • @hg466
    @hg466 Před rokem

    Sundirect dish nn etra roopa avm

  • @musthafamusthu7992
    @musthafamusthu7992 Před 2 lety +1

    Suppar

  • @musthafanedungottur
    @musthafanedungottur Před 2 lety

    👍

  • @user-ug5cr5oc4h
    @user-ug5cr5oc4h Před rokem

    Sound illa

  • @sreedevkuttan6171
    @sreedevkuttan6171 Před rokem

    SUPER....❤❤❤

  • @arjunk5893
    @arjunk5893 Před rokem +3

    നിലവിൽ Videocone d2h ആണ് ഉപയോഗിക്കുന്നത്. മാറാൻ താല്പര്യം ഉണ്ട് hd യിലേക്ക് മാറുമ്പോൾ ബെറ്റർ ഓപ്ഷൻ ഏതാണ്?

  • @surajsatheesh1430
    @surajsatheesh1430 Před rokem +1

    Nigale sun ne ange bhayangaramayi taangunnallo njn ee sun dish tv d2h ithe moonnum use cheythittunde athil enikke d2h tanneya mikachathayi tonniyathe pinne onnoode customer care ne vilikkunna kaaryam paranju d2h nte nthine vilikkanam avar athine oru app tanne undakki vechittunde d2h infinity enne paranje athil channel add cheyyano delete cheyyano nthum pattum pinne onnoode hd channel ee paranja ella channelum tarunnenekkal d2h provide cheyyunnunde athellam activate cheythe enikke oru month 207 roopaye aakunnulloo full hd channel activate cheythittane athoode orkkuka appola sd channel samvidhanamulla padathe sun ne pokki konde nadakkunne kaalam maari anna eni hd channels ne patti samsaarikkendem chinthikkemdem kaalamayi eni 4k de kaalama athoode orthal nanne

    • @KeralaDthinfo
      @KeralaDthinfo  Před rokem +1

      അത് ee dec 31 ആയാൽ hd ഒക്കെ കിട്ടിയത് തന്നെ 😜

  • @varunk.j710
    @varunk.j710 Před rokem

    sun direct -- new installation kochiyil cheyunavarude contact undenkil onu share cheyamo?

  • @user-me3ml5io6s
    @user-me3ml5io6s Před 7 měsíci +1

    ഈ പാക്കേജ് ഇപ്പൊ ഉണ്ടോ??

  • @user-hc9qt9xd9b
    @user-hc9qt9xd9b Před rokem +2

    Tata play app upayogikanum whats app upayogikanum best aan

  • @vishnups9310
    @vishnups9310 Před rokem +5

    Sun direct is the best

  • @bijomathai2039
    @bijomathai2039 Před 2 lety

    👍👍👌👌💐💐

  • @vinilks6219
    @vinilks6219 Před rokem

    Sound ellllaaaaa......😊

  • @gladstonesj7906
    @gladstonesj7906 Před rokem +2

    Sundirect 👍

  • @tops5754
    @tops5754 Před 10 měsíci +3

    ഏറ്റവും നല്ല sd പാക്കേജ്
    Sun🔥🥰
    ഏറ്റവും നല്ല HD പാക്കേജ്
    Airtel 💫✌🏻

  • @A_T_H_U_L
    @A_T_H_U_L Před rokem

    ഒരു ഡൌട്ട്....
    ഇപ്പോ എയർടെൽ dth ആണ്... സെറ്റപ്പ് box കംപ്ലയിന്റ് ആയി... Sun direct set upbox മാത്രം vackan പറ്റുമോ

  • @John-z2m1r
    @John-z2m1r Před 2 lety +4

    അതെ sd ചാനൽ ഏത് dth ആണ് നല്ലത്, hd boxil ആണ് ചോദിച്ചത്, ഞാൻ sun hd ബോക്സിൽ നിന്ന് airtel ലിലേക്കു മാറിയതാണ്, മാറിയപ്പോ box മാത്രമേ മാറ്റിയൊള്ളു ബാക്കി എല്ലാം sun ആണ് lmb, dish ഒക്കെ.... അത് മതി എന്നാണ് കടക്കാരൻ പറഞ്ഞെ..lmb മാറ്റിയിരുന്നേൽ clear കൂടുമായിരുന്നോ?

    • @KeralaDthinfo
      @KeralaDthinfo  Před 2 lety +1

      lnb മാറ്റിയാൽ കുറച്ചൂടെ സിഗ്‌നൽ കൂടും .picture same ആയിരിക്കും.
      Sd hdയിലൂടെ കാണുമ്പോ normel Sd യെക്കാൾ ക്ലാരിറ്റി കുറയും

    • @John-z2m1r
      @John-z2m1r Před 2 lety +1

      @@KeralaDthinfo thanks, ഒരു കാര്യം കൂടി ഞാൻ sun hd box വെച്ച സമയത്തു video വന്ന് കുറച്ച് കഴിഞ്ഞാണ് audio വന്നിരുന്നത്...നല്ല വ്യത്യാസം ഉണ്ടായിരുന്നു അഡ്ജസ്റ്റ് ചെയ്യാൻ പറ്റാതെവന്നപ്പോൾ ആണ് മാറിയത് എന്തായിരിക്കും കാര്യം box ന്റെ കുഴപ്പം ആണോ അതോ signal കറക്റ്റ് അല്ലാത്തതുകൊണ്ടായിരിക്കുമോ?

    • @KeralaDthinfo
      @KeralaDthinfo  Před 2 lety +1

      @@John-z2m1r signel കാരണം കൊണ്ട് sound വേറെ വേറെ വരില്ല.
      ഒന്നുകിൽ Settingsil ഓഡിയോ out put ഓപ്ഷൻ എന്തേലും maarikaanum.athum allenkil നിബികൾ വല്ല Home Theater system koduthittundakum

    • @sulthanbatherytimes2101
      @sulthanbatherytimes2101 Před rokem +1

      Sun direct DTH ആണ് നല്ലത് എയർടെൽ കൊള്ളില്ല

    • @John-z2m1r
      @John-z2m1r Před rokem

      @@sulthanbatherytimes2101 സണ്ണിൽ നിന്നും മാറിയതാണ്. Sd ചാനൽ ഒട്ടും clear ഉണ്ടായിരുന്നില്ല hd boxil. Airtel അത്യാവശ്യം clear ഉണ്ട് sd. അന്ന് tata sky ഉം nokki വലിയ വ്യത്യാസം കണ്ടില്ല. അതുകൊണ്ട് airtel മതീന്ന് വെച്ച്. പിന്നെ sun നല്ല ലാഭം ആണ്. 59 രൂപ കൊടുത്താൽ free ചാനൽ എല്ലാം കിട്ടും. മറ്റേതെല്ലാം 153 വേണം. ഒരു 5 ചാനൽ add ചെയ്താൽ 250 ആകും. അതെ പൈസക്ക് സണ്ണിൽ എല്ലാ ചാനെലും കിട്ടും Hd തന്നെ oru 280 മതി. പക്ഷെ sd clear വേണ്ട. വീട്ടിൽ 43 inch tv ആണ്. പിന്നെ sun, airtel മാത്രമാണ് ചാനലുകാർ തരുന്ന pack ഫുൾ തരുന്നത്. ബാക്കി കമ്പനി ഒന്നും എല്ലാം തരുന്നില്ല. സണ്ണിൽ add remove option ഇല്ലാ. Paisa ഒറ്റ അടിക്ക് പോകും. പക്ഷെ airtel add remove option ഉണ്ട് ഇപ്പോൾ കളി ഒക്കെ കഴിഞ്ഞ് വേറെ ചാനൽ എടുക്കാം അല്ലേൽ വേണ്ട എന്ന് വെക്കാം അപ്പോൾ അന്നത്തെ പൈസയെ പോകു

  • @njankottayamkaran
    @njankottayamkaran Před rokem +1

    nja eth edukkanamennu confusion il aanu..
    Tata sky edukkano atho airtel edukkano ennanu

    • @noufarnazeer
      @noufarnazeer Před rokem

      Airtel edukalle shokam anu customer care shokam anu. 4 5 month koduthorum setup box upgrade cheyandi varum

    • @njankottayamkaran
      @njankottayamkaran Před rokem +1

      @@noufarnazeer njan airtel xtream box eduthu..android box...channel clarity 👌🏻👌🏻

  • @mithunjeeva9399
    @mithunjeeva9399 Před 2 lety +3

    picture Clarity and sound quality super annuu.. hd Dolby sound kittum. No signal issues....

  • @subinbalagram3127
    @subinbalagram3127 Před 2 lety +3

    Ente sun direct dth 12 yr ayatanu ithuvare problevonnumilla akeyulla vishayam sd,hd satelite issue anu athipo satelite onnakunnathu kond problem solve akumennu preteekshikkunnu👍

  • @adarshbalakrishnan4664
    @adarshbalakrishnan4664 Před 2 lety +3

    കയ്യിലുള്ളത് videocond2h ആണ്.. കുറഞ്ഞ ചിലവിൽ sun ലേക്ക് മാറാൻ കഴിയുമോ?? Videocon ന്റെ വീഡിയോ ക്വാളിറ്റി ആണോ sun ആണോ നല്ലത്??

    • @KeralaDthinfo
      @KeralaDthinfo  Před 2 lety +2

      ഏറ്റവും മോശം ക്ലാരിറ്റി വീഡിയോകോൺ ആണ് നിലവിൽ

    • @adarshbalakrishnan4664
      @adarshbalakrishnan4664 Před 2 lety +1

      @@KeralaDthinfo set top box മാത്രം മാറ്റി sun ലേക്ക് മാറാൻ പറ്റുമോ?? അങ്ങനെ പലയിടത്തും കേട്ടിട്ടുണ്ട്... പിന്നെ വീഡിയോ യിൽ പറഞ്ഞ HD+ സിഗ്നൽ ഇഷ്യൂ പരിഹാരം ആയോ.?
      ഞാൻ sun ന്റെ plans ഒക്കെ നോക്കി videocon നെ അപേക്ഷിച്ചു നല്ലതാണ്... മാറിയാലോ എന്ന് ആലോചിക്കുന്നു

    • @KeralaDthinfo
      @KeralaDthinfo  Před 2 lety +2

      Sun നിലവിൽ hd വേറെ Sd വേറെ ആണ്.
      hd യിലേക്ക് ആണ് maaraan thalparyam enkil ippo maattaruth bcoz ini angott mazhakkalam aanu signel prblm undavum.athava sd aanu udheshixhath enkil onnum nokkaruth maarikko .earn profit

    • @adarshbalakrishnan4664
      @adarshbalakrishnan4664 Před 2 lety

      @@KeralaDthinfo videocon hd ആയിരുന്നു settop box... അത്യാവശ്യം നല്ല ക്ലാരിറ്റി ആയിരുന്നു അങ്ങനെ ഇഷ്യൂ തോന്നിയിട്ടില്ല.. ആകെ പ്രശ്നം പൈസ, 3-4 മാസം ആവുമ്പോൾ എന്തെങ്കിലും പ്രശ്നം ആവും ചാനൽ കിട്ടില്ല റിപ്പയർ ചെയ്യുവാൻ ആളെ അയക്കും...
      SUN SD BOX എടുത്താൽ HD ചാനൽ കാണാൻ പറ്റുമോ?? പിന്നീട് HD ബോക്സിലേക്ക് UPGRADE ചെയ്യുവാൻ പറയില്ലേ അപ്പോൾ നഷ്ടം ആണെന്ന് തോന്നി...
      HD+ പണി കിട്ടുമോ?? HD+ BOX വാങ്ങി SD ചാനൽ പാക്കേജ് എടുക്കാൻ ആയിരുന്നു പ്ലാൻ... HD READY TV ആണ്... ക്വാളിറ്റി ഒക്കെ കണക്കാ HD+ ഒക്കെ എടുത്തിട്ട് കാര്യമില്ല പക്ഷേ SD+ മോശം ആവുമോ എന്നൊരു സംശയം... അതാണ്

    • @KeralaDthinfo
      @KeralaDthinfo  Před 2 lety +1

      @@adarshbalakrishnan4664 നിങ്ങൾക്ക് നല്ല ക്ലാരിറ്റി ക്ക് എയർടെൽ ആണ് ബെറ്റർ .
      ഒരു ഡയറക്ഷൻ മലയാളം ഓൾ hd PACK 255

  • @sonymamkoodan9872
    @sonymamkoodan9872 Před rokem +1

    വീട്ടിൽ കേരളവിഷന്റെ കേബിൾ ആണ്, അതിലിപ്പോൾ ഏഷ്യാനെറ്റ്‌ മൂവീസ്, പ്ലസ്, സ്റ്റാർ സ്പോട്സ് ചാനലുകൾ തുടങ്ങിയവ കിട്ടുന്നില്ല, എനിക്ക് ഏതെങ്കിലും dth ലേക്ക് മാറണം എന്നുണ്ട്, സ്പോർട്സ്, ഇംഗ്ലീഷ് മൂവിസ് എന്നിവ വേണം, പിന്നെ മലയാളം ചാനലുകളും. കടൽ തീരത്ത് നിന്നും രണ്ടര km അകലെയാണ് വീട്. പറ്റിയ dth പറഞ്ഞു തരാമോ..

  • @sulthanbatherytimes2101
    @sulthanbatherytimes2101 Před rokem +16

    Sun direct DTH ല് ഇപ്പൊൾ HD ആയാലും SD ആയാലും സിഗ്നൽ കുഴപ്പം ഇല്ല CLEAR ഉണ്ട്

  • @_ARUN_KUMAR_ARUN
    @_ARUN_KUMAR_ARUN Před rokem +2

    നിലവിൽ എയർടെൽ sd ആണ് ഉപയോഗിക്കുന്നത് സൺ sd യിലേക്ക് മാറാൻ എത്ര ആകും??

  • @satheeshkumar5201
    @satheeshkumar5201 Před 2 lety +4

    പറഞ്ഞപോലെ SundirectHD കൊണ്ട് ഞാൻ ബുദ്ധിമുട്ടുന്നുണ്ട് സിഗ്നൽ ഇഷ്യൂ HD സിഗ്നൽ വളരെ മോശം, മറ്റെല്ലാറ്റിനേക്കാളും ലാഭം ആണെന്നതു കൊണ്ട് മാറ്റാതെ നിർത്തുന്നു, ഒരേ SATELLITE ആകും എന്ന പ്രതീക്ഷയിൽ...

    • @vis_0079
      @vis_0079 Před rokem

      @ഒളിപ്പോരാളി(REBEL) complete ayilla😑

  • @basheerpkbasheer2720
    @basheerpkbasheer2720 Před rokem +1

    Sun direct super

  • @babumpm7407
    @babumpm7407 Před rokem +20

    Sun direct ആണ് ഉപയോഗിക്കുന്നത് അടിപൊളി ആണ് 👍

    • @user-hc9qt9xd9b
      @user-hc9qt9xd9b Před rokem +3

      Koora clarity

    • @habeebhabi3256
      @habeebhabi3256 Před rokem

      @@user-hc9qt9xd9b Athu Chachikku Sun directineppatti nola illanjittanu sun direct onnu use cheythu nokku ennittu kuttam Paray sun direct hdyum sdyum ippol poliyanu

    • @sreejithsudhakaran5762
      @sreejithsudhakaran5762 Před rokem

      മഴക്കാർ കണ്ടാൽ ഊംഫി

  • @renjithv9800
    @renjithv9800 Před rokem

    വെൽക്കം പാക്കേജ്ഇപ്പോൾ പൊളിച്ചടുക്കി

  • @njankottayamkaran
    @njankottayamkaran Před rokem +2

    sports channel ellam hd kittanam...ethanu best connection

  • @Binuchempath
    @Binuchempath Před rokem

    Sundirect Asianet flowers mazhavil kittumo hd eduthu sd recharge cheytha

  • @mrayan5529
    @mrayan5529 Před rokem +2

    എയർടെൽ dth sundirect പോലെ തന്നെ ആണോ. മൂന്നോ നാലോ മാസം റീചാർജ് ചെയ്തില്ലെങ്കിൽ പിന്നെ റീചാർജ് ചെയ്യുമ്പോൾ fine എന്തെങ്കിലും വരുമോ.ഞാൻ eppoyum റീചാർജ് ചെയ്യാറില്ല. അത് കൊണ്ട് ചോദിച്ചതാണ്. നല്ല കളികൾ ഒക്കെ വരുമ്പോൾ ആണ് അധികവും റീചാർജ് ചെയ്യുന്നത്

    • @KeralaDthinfo
      @KeralaDthinfo  Před rokem +1

      Airtel 15 രൂപ ഫൈൻ വരും but oru മാസത്തിനു. മുകളിൽ റീച്ചാർജ് ചെയ്യാത്തത് കൊണ്ട് മികച്ച ഓഫർ ലഭിക്കും

    • @mrayan5529
      @mrayan5529 Před rokem

      ഞാൻ sun dht, nte sd box ആണ് ഉപയോഗിക്കുന്നത്.picture ക്ലിയർ ഇല്ലാത്തത് കൊണ്ട് ആണ് എയർടെൽ വാങ്ങാൻ ഉദ്ദേശിക്കുന്നത്. Sun hd box വെച്ചാൽ വല്ല മാറ്റവും ഉണ്ടാവുമോ. ഒരു മാസത്തിനാണോ 15 രൂപ fine എയർടെൽയിൽ

    • @mrayan5529
      @mrayan5529 Před rokem

      @@KeralaDthinfo ഒരു മാസത്തിനാണോ 15രൂപ ഫൈൻ. ഞാൻ ഉപയോഗിക്കുന്ന sun sd box matti sun hd box vechal പിക്ചർ ക്വാളിറ്റി കൂടുമോ. ഇപ്പൊ sd boxil picture quality കുറവ് anu

    • @syedsqf
      @syedsqf Před rokem +2

      @@mrayan5529 ആകെ പതിനഞ്ച് രൂപ അധികം ആകും. പക്ഷേ ചിലപ്പോൾ നൂറോ അതിലധികമോ രൂപ കുറവിൽ ഓഫർ വരും. (മൂന്ന് മാസം മുതൽ ഒരു വർഷം വരേ എടുക്കുമ്പോഴാണ് ഓഫർ കിട്ടുക.) അപ്പോൾ പതിനഞ്ച് രൂപ പോയാലും ലാഭം ആയിരിക്കും. വെറും ഒരു മാസത്തിന് റീച്ചാർജ് ചെയ്യുമ്പോൾ മിക്കവാറും ഓഫർ ഒന്നും ഉണ്ടാവില്ല. അപ്പോൾ ഒരു മാസത്തേക്കുള്ള റീചാർജിന്റെ കൂടെ പതിനഞ്ച് രൂപ കൂടി അധികം വരും.

    • @KeralaDthinfo
      @KeralaDthinfo  Před rokem

      കൂടും

  • @shajahankaipullysaidali7739

    ഇത് my sun direct ആപ്പ് ചെയ്യാൻ പറ്റുമോ

  • @ashrafpvashrafpvashrafpvas5277

    ഇതിന്റെ കൂടെ ഡിഷ്‌ (കുട)കിട്ടോ?

  • @astrokid9504
    @astrokid9504 Před rokem +2

    598 rupakk Hd channels kitumoo

  • @krishnaprasadr6285
    @krishnaprasadr6285 Před rokem

    7 month ayi sundirect eduthit eppo nokiyalum signal problem customer care il complaint vilich parayum technician varum nokum ready akum Rs 170.
    4 thavana anu varunuath kopp. 🤬 ready akipoyitt adhikam ayitundavila pinea yum engane thane. 🤬

    • @habeebhabi3256
      @habeebhabi3256 Před rokem

      Athinu customer carine contact cheyyedathonnoolla Marichu remot edutthu menu button amarthi athil ninnu installation enna option select cheyth athil ettovum last option select cheyth 0000 type cheyth ok press cheytha mathi appol channels re-open aayi varum

  • @habeebhabi3256
    @habeebhabi3256 Před rokem +2

    Sun direct poliyanu idivettiyalum mazhappeythalum onnum oru problem polumilla oru stakkum varoolla channel superayi Nalla clear aayi thanne kittum recharge amountum less aanu

    • @KeralaDthinfo
      @KeralaDthinfo  Před rokem +1

      മഴ പെയ്താൽ sun cut ആവും

    • @habeebhabi3256
      @habeebhabi3256 Před rokem

      @@KeralaDthinfo Oru Problevum Varoolla 5 varshayittu Ente Veettil Sun direct Aanu Use Cheyyunnath Ithuvarekkum Oru problevum Undayittilla Aake Oru Problem Ullath Plan Expire Aayi Recharge Cheyyan Late Aayal Pinney Recharge Cheythal Plan Recover Aavan Kurachu Time Edukkumennu mathrellu Athu Customer care call Cheythal Aa problevum solve Aayikkittum Pinney Avare Customer Care servisum Very Good service thanneyanu

  • @vishnups9310
    @vishnups9310 Před rokem

    Njn asianet kaanrille

  • @user-me3ml5io6s
    @user-me3ml5io6s Před 7 měsíci

    കാണുന്നവർക്ക് വിശ്വാസം വരുന്ന സംസാരം ചേട്ടൻ പ്രോഫിറ്റ് നോക്കുന്നതിനേക്കാൾ കമ്മിറ്റ്മെന്റ് ആണ് നോക്കുന്നത്

  • @libusworld4823
    @libusworld4823 Před rokem +2

    d2h ഒരു ക്ലാരിറ്റിയും ഇല്ലാത്ത സാധനം ആണ്

  • @shanshadchangampally251
    @shanshadchangampally251 Před 2 lety +4

    Airtel 350 രൂപയുടെ box ഒന്ന് കിട്ടുമോ?

    • @KeralaDthinfo
      @KeralaDthinfo  Před 2 lety +1

      not for SALE One Month

    • @shanshadchangampally251
      @shanshadchangampally251 Před 2 lety +1

      @@KeralaDthinfo എനിക്ക് സൗദി കൊണ്ട് പോവനാണ്,കുറഞ്ഞ rate ഉള്ളത് മതി

  • @BlessinVr10
    @BlessinVr10 Před 11 měsíci +1

    Sun direct 🤍🔥

  • @alisdth6944
    @alisdth6944 Před rokem +6

    ലാഭം ഓക്കേ പക്ഷേ മലയാളം ചേനലുകൾ മറ്റു Dth ലേ നോക്കൂ
    കുറവാണ്
    സൺ ടി വിയിൽ ഇല്ലാത്ത
    ചേനലുകൾ ഇവയാണ്
    ദർശന
    കൗമുദി
    ജീവൻ
    രാജ് ടി വി
    രാജ് മുസിക്ക്
    കാപ്പ
    സികേരള HD

    • @jithuaugz.2406
      @jithuaugz.2406 Před rokem +1

      ഇതൊക്കെ മനുഷ്യന്മാർ കാണുന്ന channel ആണോ 😂

  • @hiyajis2916
    @hiyajis2916 Před rokem

    Airtel vetylate and no proper response, Dish tv no 1

  • @prajithaprasad4091
    @prajithaprasad4091 Před rokem

    Tata sky, sun direct contact no

  • @BinuMadh
    @BinuMadh Před 8 měsíci

    പക്ഷെ റിസീവർ പെട്ടെന്ന് കംപ്ലെന്റാകും. ഞാൻ ഒരു പാട് മാറി കാശ് കളഞ്ഞു

  • @afnan8495
    @afnan8495 Před rokem

    എനിക്ക് ഒരു പുതിയ connection വേണം, ഏതാണ് നല്ലത്?

  • @user-hc9qt9xd9b
    @user-hc9qt9xd9b Před rokem +1

    Pakshe sundirect oru local mayam und

  • @user-hc9qt9xd9b
    @user-hc9qt9xd9b Před rokem +5

    1 tata sky
    2 airtel
    bhaki ellam waste

  • @user-hc9qt9xd9b
    @user-hc9qt9xd9b Před rokem

    Sambhar chor😄😄😄😄👌

  • @winsonabraham3925
    @winsonabraham3925 Před 2 lety

    👍