നന്ദ ലക്ഷ്മി | PART- 101 - NANDHA LAKSHMI - SHAHUL MALAYIL - ഏട്ടനായി ലക്ഷ്മിയുട നിഴലായ് അനന്തു

Sdílet
Vložit
  • čas přidán 10. 09. 2024
  • തുളസിക്കതിർ എന്ന സൂപ്പർ ഹിറ്റ് കഥയ്ക്ക് ശേഷം
    രാഖി നായർ എഴുതുന്ന മറ്റൊരു കഥ
    ഇതു നന്ദന്റെയും ലക്ഷ്മിയുടെയും കഥ
    അവരുടെ പ്രണയത്തിന്റെ... സഹനത്തിന്റെ...
    വിശ്വാസത്തിന്റെ കഥ
    നന്ദ ലക്ഷ്മി
    our website - www.shahulmalayil.com
    A tome and jerry show
    കട്ടക്കലിപ്പന്റെ ലക്ഷ്മി
    NANDHA LAKSHMI
    NANDHA LAKSHMI RAKHI NAIR
    WRITING - RAKHI NAIR
    PRESENATION- SHAHUL MALAYIL
    EDITING - FAISAL CM
    #shahulmalayilstories #rakhinair #malayalamstory #thulasikathir #nandhalakshmi

Komentáře • 316

  • @rahmath5734
    @rahmath5734 Před měsícem +31

    Nanthunum ലക്ഷ്മിക്കും പിരിഞ്ഞിരിക്കാൻ വയ്യ.. Ananthunu swethaye പിരിഞ്ഞു എത്രകാലം വേണേലും നിൽക്കാം.. എന്താല്ലേ.. അനിയത്തിയുടെ സങ്കടം mattan കഷ്ടപ്പെടുന്നവർ ഭാര്യമാരെക്കൂടി പരിഗണിച്ചിരുന്നെങ്കിൽ..

  • @hymasatheesh5578
    @hymasatheesh5578 Před měsícem +79

    ഈ caring ഒന്നും ശ്വേത പ്രെഗ്നന്റ് ആയപ്പോൾ കണ്ടില്ലല്ലോ അനന്തു... 🤔

    • @Raheena-x6v
      @Raheena-x6v Před měsícem +6

      Yes

    • @NusaibaShameer
      @NusaibaShameer Před měsícem +6

      😂

    • @sooryarajesh6068
      @sooryarajesh6068 Před měsícem +4

      ❤❤❤

    • @sooryarajesh6068
      @sooryarajesh6068 Před měsícem +3

      ​@@Raheena-x6v❤hii reheena എന്നല്ലേ പേര് 👍👍 place എവിടെയാ ❤️

    • @muhammedaneesh1288
      @muhammedaneesh1288 Před měsícem +2

      നിങ്ങളുടെ എല്ലാവരുടെയും സ്ഥലം എവിടെയാണ് ?
      Plz reply for me

  • @SheejuKs-kq4ze
    @SheejuKs-kq4ze Před měsícem +46

    അനിയത്തിയുടെ പ്രസവം കഴിയുമ്പോൾ ഭാര്യ വീട്ടിൽ ഉണ്ടായാൽ. മതി ഇതിന്റെ പകുതി ശ്രദ്ധ ആ സ്വേതായോട് കാണിച്ചിരുനെങ്ങിൽ എത്ര നന്നായിരുന്നു

  • @NusaibaShameer
    @NusaibaShameer Před měsícem +67

    കൃത്യ സമയം പാലിച്ച് ഇടുന്ന ഒരേയൊരു സ്റ്റോറി❤ നന്ദ ലക്ഷ്മി ❤

  • @Praseetha_prasee
    @Praseetha_prasee Před měsícem +27

    നന്ദു വേഗം വരണം എന്ന് എനിക്കു ആഗ്രഹം ഉണ്ട് ഇ സമയത്തുലക്ഷ്മിക്ക് നന്ദുവിന്റെ സാമിപ്യം ആവശ്യം ആണ് ❤❤❤❤

  • @user-wp8dv8se7l
    @user-wp8dv8se7l Před měsícem +29

    രാഖി ചേച്ചി നന്ദുവിനെ എത്രയും പെട്ടന്ന് തിരിച്ചു കൊണ്ട് വരണേ ചേച്ചി plzzzzz നന്ദു ❤️ലെച്ചു ❤️അനന്ദു ❤️ശ്വാതാ ❤❤❤❤

  • @sooryarajesh6068
    @sooryarajesh6068 Před měsícem +107

    അനന്തുനെ ഇഷ്ടാവാണ് but ഇച്ചിരി ഓവറാല്ലെ 😂😂

    • @user-zf1tx5tj4p
      @user-zf1tx5tj4p Před měsícem +10

      ഇച്ചിരിയോ.... ഇത് ഒരുമാതിരി...

    • @NusaibaShameer
      @NusaibaShameer Před měsícem +9

      ഇത്തിരിയോ 😂ബാക്കിയോ 🤣🤣

    • @Jafnatm7476
      @Jafnatm7476 Před měsícem +4

      കുറച്ചല്ല വളരെ കൂടുതൽ ആണ്

    • @hymasatheesh5578
      @hymasatheesh5578 Před měsícem +3

      കുറച്ച് ഒന്നും അല്ല കൂടുതൽ ആണ്. 🤪

    • @ajuwould8306
      @ajuwould8306 Před měsícem +5

      ഒരു പാട് ഓവർ ആണ് അനന്തു.... പിന്നെ ലക്ഷ്മിക്കാണേൽ ഭയങ്കര വാശിയും

  • @user-lq5ts9ng5l
    @user-lq5ts9ng5l Před měsícem +48

    സ്വന്തം ഭാര്യയെ ഇത്രേം care ചെയ്തില്ല.... അനന്തു.......... നാളത്തെ പാർട്ടിലെങ്കിലും നന്ദുനെ കൊണ്ടുവരണേ....... അല്ലാതെ ഒരു രസം ഇല്ലാ... 😞😞💗💗💗

    • @Raheena-x6v
      @Raheena-x6v Před měsícem +3

      Yes athan enikk pattathath

    • @pinkyjoseph6742
      @pinkyjoseph6742 Před měsícem +2

      വളകാപ്പി നേവരു.പിറ്റേ ദിവസം വെളുപ്പിന്തിരികേ പോകുകയും ചെയ്യും

    • @Raheena-x6v
      @Raheena-x6v Před měsícem +1

      Engii varada😂😂😂

    • @Vijiunni97
      @Vijiunni97 Před měsícem +1

      ശ്വേതയെ അനന്ദു ഒന്ന് care ചെയ്തുരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നു

  • @seemasunil7585
    @seemasunil7585 Před měsícem +8

    നന്ദു ഇല്ലാത്തത് കൊണ്ട് ഒരു രസവും ഇല്ല... പെട്ടന്ന് നന്ദുവിനെ കൊണ്ടുവരണം

  • @Athira-5898
    @Athira-5898 Před měsícem +80

    നന്ദു എത്രയും പെട്ടെന്ന് തിരിച്ചുവരണം എന്ന് ആഗ്രഹംഉള്ളവരുണ്ടോ 🥰🥰

  • @sooryarajesh6068
    @sooryarajesh6068 Před měsícem +175

    നന്ദു വേഗം തിരിച്ചുവരാൻ ആഗ്രഹിക്കുന്നവരുണ്ടോ??? ❤ന്നെപ്പോലെ

  • @ancyfathima5943
    @ancyfathima5943 Před měsícem +90

    ♥️101♥️ഇതുവരെയുള്ള എല്ലാ പാർട്ടുകളും കേട്ടവർ വരൂ ♥️

  • @midhlajmidhu7769
    @midhlajmidhu7769 Před měsícem +8

    ലക്ഷ്മിക്കും കുഞ്ഞിനും ഒന്നും സംഭവിക്കരുത്😢 കുഞ്ഞിന് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ഈ കഥ ഞാൻ ഇനി കേൾക്കുകയില്ല...... നന്ദു എത്രയും പെട്ടെന്ന് തിരിച്ചു വരണം നന്ദു ചെയ്യേണ്ട കാര്യങ്ങൾ അനന്തു ചെയ്യുമ്പോൾ ഒരു രസമില്ലാത്തതുപോലെ തോന്നുന്നു....

  • @Phoenix-p5j1l
    @Phoenix-p5j1l Před měsícem +2

    Please നന്ദുവിനെ തിരികെ കൊണ്ടുവാ....നന്ദു ഇല്ലാതെ ഒരു രസവുമില്ല.... ലക്ഷ്മിയുടെ ഈ time ൽ നന്ദുവുമായുള്ള മനോഹര നിമിഷങ്ങൾ കാണാൻ കൊതിയാവുന്നു...❤❤❤

  • @thasnathasu8008
    @thasnathasu8008 Před měsícem +23

    ❤️❤നന്ദലക്ഷ്മി ❤❤
    നന്ദു❤️ലെച്ചു
    അനന്ദു❤ശ്വേത

  • @AfeefaThasilm
    @AfeefaThasilm Před měsícem +32

    നന്ദു എത്രയും പെട്ടന്ന് തന്നെ ലക്ഷ്മിനെ അരികിൽ എത്തട്ടെ ഈ സമയത്ത് ഭർത്താവിനെ സമീപനം ആവശ്യം ഉള്ളത്

  • @jessyjose8960
    @jessyjose8960 Před měsícem +5

    സ്വന്തം ഭാര്യയെ കാൾ കൂടുതൽ ,
    അനിയൻറെ ഭാര്യയെ സ്നേഹിക്കാൻ ആകുമോ? അല്ല ഇത് കഥയാണല്ലോ അല്ലേ???

  • @shajimpshajimp6665
    @shajimpshajimp6665 Před měsícem +9

    ❤❤ നന്ദു എത്രയും പെട്ടെന്ന് തിരിച്ച് വരട്ടെ❤ അനന്തു❤❤

  • @vihithabinoj2650
    @vihithabinoj2650 Před měsícem +12

    അനന്ദു ഇതുപോലെ ശ്വാത യുടെ ആഗ്രഹം ഒന്നും ചെയ്തു കൊടുക്കുന്നത് കണ്ടിട്ടില്ലാലോ 😢

  • @kochumonjoshi3346
    @kochumonjoshi3346 Před měsícem +19

    ❤ നന്ദ ലക്ഷ്മി ❤
    💞 നന്ദു 💞 ലക്ഷ്മി 💞
    ♥ അനന്തു ♥ ശ്വേത ♥

  • @himaanil3976
    @himaanil3976 Před měsícem +28

    അനന്തു വളരെ ബോർ ആയി തോന്നുന്നു. ഈ പുള്ളിക്ക് swethaye കാണണ്ടേ. ഇതൊക്കെ കഥയിലെ നടക്കൂ

  • @user-qz4zq3ul4o
    @user-qz4zq3ul4o Před měsícem +7

    ആരാവും അകത്തു..... വല്ലാത്തൊരു അവസ്ഥ 🥰🥰🥰🥰nice story

    • @NusaibaShameer
      @NusaibaShameer Před měsícem +5

      നന്ദു ആയിരിക്കും 😂

    • @user-qz4zq3ul4o
      @user-qz4zq3ul4o Před měsícem +3

      @@NusaibaShameer എന്റെ കുട്ടി തമാശക്ക് പോലും അങ്ങനെ പറയല്ലേ 😰നെഞ്ചത്ത് ഒരു ഭാരം പോലെ 😰😰😰🥰🥰🥰

  • @theerthaammus7282
    @theerthaammus7282 Před měsícem +11

    ആരവിടെ? ഇനി രുദ്രൻ ചേട്ടനങ്ങാനും..... 🧐
    നന്ദു ഏട്ടൻ ഇല്ലാത്തത് ഉപ്പില്ലാത്ത കഞ്ഞിപോലെയാ... എപ്പോഴാ ഏട്ടൻ വരുവാ😢
    നന്ദു ❤️❤️ലക്ഷ്മി

    • @NusaibaShameer
      @NusaibaShameer Před měsícem +1

      😂😂

    • @sooryarajesh6068
      @sooryarajesh6068 Před měsícem +1

      എനിക്ക് വയ്യ ❤️❤️ നിനക്കുള്ളത് eppo തരാം 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @theerthaammus7282
      @theerthaammus7282 Před měsícem +1

      @@NusaibaShameer 🤭🤭

    • @theerthaammus7282
      @theerthaammus7282 Před měsícem +1

      @@sooryarajesh6068 😁

  • @vandanavichuvandana6212
    @vandanavichuvandana6212 Před měsícem +14

    ഇനി മിക്കവാറും നന്ദു surprise ആയിട്ട് വന്നതാണോ???? 🤔🤔🤔🤔

  • @ancyfathima5943
    @ancyfathima5943 Před měsícem +16

    ♥️♥️നന്ദലക്ഷ്മി ♥️♥️
    ♥️നന്ദു ♥️ലക്ഷ്മി ♥️

  • @greeshmagreeeshma7305
    @greeshmagreeeshma7305 Před měsícem +6

    Rakhi chechi Hero heroine romance അല്ലാതെ വേറെ couple romance ചെയ്യില്ല എന്നു പറഞ്ഞത് ok but അത് മാത്രമല്ല husband wife relation എന്നത് ഒരു husband കൊടുകുന്ന care protection ഇത് ഒന്നും അനന്തു വിന് Swethaയോട് ഇല്ല എന്തിന് അവൻ്റെ സ്വന്തം parents അവരെ പോലും അവനു വേണ്ടേ ഇത് ഒരു resquest ആണ് Swetha എന്ന കഥപത്രത്തെ മൂഞ്ചിച്ച pole ഇനി മൂഞ്ചികരുത് Swetha atra നല്ല ഒരു കുട്ടി അല്ലെ

  • @NusaibaShameer
    @NusaibaShameer Před měsícem +84

    നന്ദുവിനെ miss ചെയ്യുന്നവരുണ്ടോ 👍🏻❤

  • @sherinsijo8643
    @sherinsijo8643 Před měsícem +4

    നന്ദുവിനെ എത്രയും വേഗം തിരിച്ച് കൊണ്ട് വരണം😢😢😢

  • @user-lt8co6qe4m
    @user-lt8co6qe4m Před měsícem +5

    ലക്ഷ്മി ലക്ഷ്മിയോടുള്ള കെയറിങ് നന്ദു ചെയ്യുന്നതായിരുന്നു നല്ലത്. ഓഫീസിൽ പോലും പോവാതെ. അനന്തുവിനോട് ഇഷ്ടമുണ്ട് പക്ഷേ എന്താ ഉൾക്കൊള്ളാൻ കഴിയുന്നില്ല. അനന്തുവിന് ജോലിക്ക് പോകുന്നത് നിർത്തിയിട്ട് ലക്ഷ്മിയുടെ കൂടെ ഊട്ടിയിൽ പോയി താമസിക്കുന്നു. Nandhuബിസിനസ് mayi അമേരിക്കയിൽ പോയിരിക്കുന്നു

  • @akhilveena1857
    @akhilveena1857 Před měsícem +5

    ആ ആള് നന്ദു ആണോ 🤔🤔 surprise വിസിറ്റിംഗ് ആണോ എങ്കിൽ സൂപ്പർ അനന്ദു നെ പോലെ ഒരു ettan എനിക്ക് ഇല്ല ഇത് കാണുബോൾ i am happy

  • @nishap5873
    @nishap5873 Před měsícem +3

    സ്വന്തം കൂടപ്പിപ്പ് പോലും എങ്ങനെ സ്‌നേഹിക്കില്ല. ❤️❤️❤️❤️❤️❤️❤️❤️❤️

    • @user-lt8co6qe4m
      @user-lt8co6qe4m Před měsícem

      സ്റ്റോറി അല്ലെ

    • @nishap5873
      @nishap5873 Před měsícem

      @@user-lt8co6qe4m അതെ എന്നായാലും അറിയാതെ ആഗ്രഹിച്ചു പോകും ഇതു പോലെ ഒരു ഏട്ടനെ.

  • @Dona-lf5ti
    @Dona-lf5ti Před měsícem +7

    ❤❤ നന്ദലക്ഷ്മി ❤❤
    🥰🥰 നന്ദു ♥️♥️ ലക്ഷ്മി 🥰🥰

  • @user-dc4qq7hs7b
    @user-dc4qq7hs7b Před měsícem +5

    Swethayude nizhalayankil nallathayirunnu anandu enkil kunj nashtapedillayirunnu

  • @FaseelaRamshad9127
    @FaseelaRamshad9127 Před měsícem +13

    നന്ദു വിനെ മിസ്സ്‌ ചെയ്യുന്നു ❤❤❤

    • @NusaibaShameer
      @NusaibaShameer Před měsícem +2

    • @FaseelaRamshad9127
      @FaseelaRamshad9127 Před měsícem +1

      @@NusaibaShameer ഈ സ്റ്റോറി പോലെ ഇപ്പോ നിങ്ങളെയും കാത്തിരിക്കുന്നുണ്ട്ട്ടോ കമന്റ്‌ ബോക്സിൽ 😜🥰🥰 പെട്ടെന്ന് കുറച്ച് കൂട്ടുകാരെ കിട്ടിയപോലെ 🥰

    • @NusaibaShameer
      @NusaibaShameer Před měsícem +1

      @@FaseelaRamshad9127
      ആണോടാ.. മുത്തേ 🥰 സന്തോഷായി ഒരുപാട് ❤️❤️

    • @FaseelaRamshad9127
      @FaseelaRamshad9127 Před měsícem +1

      @@NusaibaShameer 💝💝

    • @FaseelaRamshad9127
      @FaseelaRamshad9127 Před měsícem +1

      @@NusaibaShameer 💝💝

  • @ancyfathima5943
    @ancyfathima5943 Před měsícem +12

    ♥️💚നന്ദു ♥️ലച്ചു ♥️💚

  • @ancyfathima5943
    @ancyfathima5943 Před měsícem +10

    ♥️♥️♥️

  • @Dona-lf5ti
    @Dona-lf5ti Před měsícem +19

    101 പാർട്ടും കേട്ടവർ ആരൊക്കെ.. 🥰♥️🥰♥️🥰♥️🥰

  • @Rahul-iu7jl
    @Rahul-iu7jl Před měsícem +4

    പൊളി സ്റ്റോറി 👌👌👌👌
    ❤️❤️നന്ദ❤️❤️ലക്ഷ്മി❤️❤️

  • @Athira-5898
    @Athira-5898 Před měsícem +8

    ❤️നന്ദുൻ ❤️ലക്ഷ്മി ❤️

  • @sreekalaajimonajimonpm559
    @sreekalaajimonajimonpm559 Před měsícem +3

    Anandhuvine orupaad eshtappettu

  • @nimlanimla6055
    @nimlanimla6055 Před měsícem +13

    ❤️അനന്തു❤️ നമ്മളെ muthanu 🥰 ❤️❤️അനന്തുഫാൻസ് ഇവിടെ വരൂ 💕💕💕💕💕💕💕💕💕💕💕💕💕

  • @DiyaWorld69
    @DiyaWorld69 Před měsícem +4

    Anadhu ellam kondum nallenne but shwetha prgnt aya time ithrayonnum nokiyillalo

  • @PriyaP-g7y
    @PriyaP-g7y Před měsícem +3

    Anandhu is not a good husband.....swethaye orupaadu eshttam❤

  • @user-jd2uz6cr3t
    @user-jd2uz6cr3t Před měsícem +3

    Anandhu , Super..........

  • @BijiBinu-hr9ht
    @BijiBinu-hr9ht Před měsícem +4

    ബോർ ആകുന്നു 🥺🥺🥺

  • @anuratheesh2868
    @anuratheesh2868 Před měsícem +7

    First ❤❤

  • @ArchanaArchana-uj8iq
    @ArchanaArchana-uj8iq Před měsícem +1

    നന്ദു ഇല്ലാതെ ഈ കഥ കേൾക്കാൻ ഒരു സുഖം ഇല്ലാട്ടോ

  • @muhammedaneesh1288
    @muhammedaneesh1288 Před měsícem +4

    Nandu is coming back❤❤❤

  • @naseemaabbaas-nj1dy
    @naseemaabbaas-nj1dy Před měsícem +4

    വന്ന് വന്ന് ലക്ഷ്മിക്ക് പിടിവാശി കുടുന്നുണ്ട് സുക്ഷിച്ചാൽ ദു:ഖിക്കണ്ട🥰🥰

  • @jannetjoseph8714
    @jannetjoseph8714 Před měsícem +2

    Pls bring back Nandhu fastly👏

  • @geethugeethu4559
    @geethugeethu4559 Před měsícem +7

    Anandhuvettan is super🥰🥰ഇതുപോലെ ഒരു ഏട്ടനെ എത്ര പേർ കൊതിക്കുന്നു... 💝

    • @anithakumari3317
      @anithakumari3317 Před měsícem +1

      Yes

    • @NusaibaShameer
      @NusaibaShameer Před měsícem +3

      ഏട്ടനായിട്ട് കൊതിക്കുന്നു ❤but hus ആയിട്ട് വേണ്ടേ വേണ്ട 😂🤣

    • @rahmath5734
      @rahmath5734 Před měsícem

      ഏട്ടൻ ഓക്കേ
      Bt hus😳

  • @user-tt1fp3if6d
    @user-tt1fp3if6d Před měsícem +1

    നന്ദു വേഗം വരണം

  • @niyajohny4207
    @niyajohny4207 Před měsícem

    Nandhu etherm pettannu thirichu varatte . Super story adipoli waiting for next part

  • @riderstales8124
    @riderstales8124 Před měsícem +1

    നന്ദു ആയിരിക്കും അത് ❤

  • @ArunArun-pw9ob
    @ArunArun-pw9ob Před měsícem +2

    നന്ദുവിനെ തിരിച്ചു കൊണ്ടുവരൂ

  • @jinirajeev813
    @jinirajeev813 Před měsícem +1

    നന്ദു വേഗം വരട്ടെ ❤❤❤❤ലക്ഷ്മി പിടിവാശി ഇത്തിരി കുറക്കുന്നത് നല്ലതാണ് 😡

  • @AdriaAntony
    @AdriaAntony Před měsícem +2

    നന്ദുനെ കൊണ്ടുവരുമോ വേഗം.

  • @Ayanasaneeshgs2ch
    @Ayanasaneeshgs2ch Před měsícem +3

    👌

  • @user-qi7pt3gg4s
    @user-qi7pt3gg4s Před měsícem +4

    ❤❤❤❤❤

  • @ashwathikolliyan5542
    @ashwathikolliyan5542 Před měsícem

    Going so super and romantic powerful story ❤❤❤❤

  • @shifushifana6813
    @shifushifana6813 Před měsícem +1

    ഞാൻ വന്നൂ❤❤

  • @user-gv3ls7us5q
    @user-gv3ls7us5q Před měsícem +1

    Ohh lakshmikk enthinte kedannu aarannu athu ente Krishna tention aakkiyallo naale vare kathirikkannamallo ❤
    ❤❤ NANDHALAKSHMI ❤❤

  • @binijabinija
    @binijabinija Před měsícem +1

    അടിപൊളി.

  • @nimlanimla6055
    @nimlanimla6055 Před měsícem +7

    ❤️❤️ Nandhalekshmi ❤❤❤

  • @rocky-kb5dk
    @rocky-kb5dk Před měsícem +1

    Nandhuu missiiggg😢😢

  • @thasnika1164
    @thasnika1164 Před měsícem +1

    🥰🥰🥰🥰❤️❤️❤️❤️

  • @ranibabubabu1788
    @ranibabubabu1788 Před měsícem +4

    Pavam Anand swetha

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf Před měsícem

    ഒത്തിരി നല്ല സ്റ്റോറി. സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤

  • @Shahina-s8g
    @Shahina-s8g Před měsícem +4

    Njan fast

  • @user-ii3ek8ot4p
    @user-ii3ek8ot4p Před měsícem +1

    നന്ദു 💖💖💖ലക്ഷ്മി
    അനന്ദു ♥️♥️♥️ശ്വേത

  • @SajiniS-uq7sr
    @SajiniS-uq7sr Před měsícem

    ❤❤❤❤❤❤❤ Super story ❤❤❤❤❤❤❤❤❤

  • @gamingwithsanjeev5085
    @gamingwithsanjeev5085 Před měsícem +1

    നന്ദുആണോ ലക്ഷ്മി കാണാൻപോകുന്ന ആൾ ❤❤❤❤❤

  • @user-jo2gz9ev1w
    @user-jo2gz9ev1w Před měsícem

    Miss you nandhu❤waiting ❤❤lechu❤nandhu❤❤swetha❤anandhu❤❤🥰🥰🥰🥰🥰

  • @naseejamm2604
    @naseejamm2604 Před měsícem

    Adi poli story ❤❤❤❤

  • @minsiyamp1086
    @minsiyamp1086 Před měsícem

    Nandhu vanneee

  • @hasnasha723
    @hasnasha723 Před měsícem

    Waiting next part ❤

  • @Nadeera-uv1gg
    @Nadeera-uv1gg Před měsícem +1

    Nanduvin valla asugavumundo

  • @AsheeraAsheera-sh6cj
    @AsheeraAsheera-sh6cj Před měsícem

    Anandhu ❤❤❤❤

  • @muhammedaneesh1288
    @muhammedaneesh1288 Před měsícem +12

    Anandhu fans common❤❤😂

    • @rahmath5734
      @rahmath5734 Před měsícem

      Anathune ഇഷ്ടമല്ല.. സ്വന്തം ഭാര്യഗർഭിണിയായപ്പോ ഈ കേറിങ് ഒന്നും കണ്ടില്ല.. ലക്ഷ്മിക് nanthune കാണാതിരിക്കാൻ വയ്യ.. അവളെ സമാധാനിപ്പിക്കാൻ സ്വന്തം ഭാര്യയെ പിരിഞ്ഞിരിക്കുന്നത് 😂😂l

  • @user-xg4kn4uv9r
    @user-xg4kn4uv9r Před měsícem

    Nandhuvine vegam konduvarane

  • @nuzrindsouza3040
    @nuzrindsouza3040 Před měsícem

    Nale nandhu varo

  • @user-uk9uo9gq1i
    @user-uk9uo9gq1i Před měsícem +5

    ഇത് എന്താ നന്ദു ഇല്ലാ തെ ഒരു രസവും ഇല്ലാ സിനമയോ സീരിയലോ ആണങ്കിൽ നടൻ മാര് ഇല്ലാ തയ സീൻ എടുത്തേന് പറയാം എന്നാൽ ഇത്😡😡😡😡

  • @sruthisivankutty
    @sruthisivankutty Před měsícem +1

    ❤ഞാനും വന്നു ❤❤

  • @athiraachu3366
    @athiraachu3366 Před měsícem

    ente ponno lakshmi ....oronnum vashipidichu nedunnathu kanumbol pedi akunne ...onnum varutharuthe swethak kunju nashtapedu....athu kondu oru pediya juonir nandhu varunna varam .....

  • @SoumyaSarathkumar-pt7sb
    @SoumyaSarathkumar-pt7sb Před měsícem +1

    ❤️❤️super stroy❤️❤️

  • @user-ww2kj5uk9y
    @user-ww2kj5uk9y Před měsícem

    ❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤

  • @thahirasalim2129
    @thahirasalim2129 Před měsícem +3

    അനന്തു ഓവർ ആണ്

  • @hasnaameer9382
    @hasnaameer9382 Před 29 dny +2

    Story il twist onnum illallo 🫠🫠

  • @nimlanimla6055
    @nimlanimla6055 Před měsícem +4

    നന്ദു ആയിരിക്കുമോ അകത്തുള്ള ആൾ 🤔🤔🤔

  • @ArchaAr-us8gg
    @ArchaAr-us8gg Před měsícem

    ❤️❤️❤️❤️❤️❤️

  • @LintuMathew-qx2xe
    @LintuMathew-qx2xe Před měsícem

    ❤️❤️❤️💕💕💕

  • @user-tt1fp3if6d
    @user-tt1fp3if6d Před měsícem +1

    ആരായിരിക്കും വന്നത് നന്ദു ആയിരിക്കും

  • @rincyanish5023
    @rincyanish5023 Před měsícem +1

    നന്ദു നെ ഒരുപാട് miss ചെയ്യുന്നു 😢😢😢😢

  • @RajeenaRajeena-q3o
    @RajeenaRajeena-q3o Před měsícem

    😘😘😘😘😘😘❤️❤️❤️❤️👍👍👍👍👍

  • @gulshanmohammed2926
    @gulshanmohammed2926 Před měsícem +2

    Care kurach over aanennano oru doubt

  • @Najashihabudheen
    @Najashihabudheen Před měsícem +8

    ശ്വേത ഗർഭിണി ആയപ്പോ ഇതൊന്നും ഇല്ലായിരുന്നല്ലോ ദുഷ്ടൻ

  • @anithabai7506
    @anithabai7506 Před měsícem

    💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @sajinik-jl6tn
    @sajinik-jl6tn Před měsícem

    👌🏻👌🏻

  • @fathimarichard4775
    @fathimarichard4775 Před měsícem +3

    നന്ദുനെ എന്തിനാ പറഞ്ഞു വിട്ടത്. ഒരവിശ്യവും ഇല്ലായിരുന്നു. വെറുതെ

  • @sruthisivankutty
    @sruthisivankutty Před měsícem

    ❤❤നന്ദ ലക്ഷ്മി ❤❤
    ❤നന്ദു ❤❤ലക്ഷ്മി ❤
    ❤അനന്ദു ❤ശ്വേത ❤