നന്ദ ലക്ഷ്മി | PART- 102 - NANDHA LAKSHMI - SHAHUL MALAYIL - വളക്കാപ്പ് ഫങ്ഷൻ

Sdílet
Vložit
  • čas přidán 10. 09. 2024
  • തുളസിക്കതിർ എന്ന സൂപ്പർ ഹിറ്റ് കഥയ്ക്ക് ശേഷം
    രാഖി നായർ എഴുതുന്ന മറ്റൊരു കഥ
    ഇതു നന്ദന്റെയും ലക്ഷ്മിയുടെയും കഥ
    അവരുടെ പ്രണയത്തിന്റെ... സഹനത്തിന്റെ...
    വിശ്വാസത്തിന്റെ കഥ
    നന്ദ ലക്ഷ്മി
    our website - www.shahulmalayil.com
    A tome and jerry show
    കട്ടക്കലിപ്പന്റെ ലക്ഷ്മി
    NANDHA LAKSHMI
    NANDHA LAKSHMI RAKHI NAIR
    WRITING - RAKHI NAIR
    PRESENATION- SHAHUL MALAYIL
    EDITING - FAISAL CM
    #shahulmalayilstories #rakhinair #malayalamstory #thulasikathir #nandhalakshmi

Komentáře • 261

  • @NusaibaShameer
    @NusaibaShameer Před 29 dny +149

    നന്ദു തിരിച്ചെത്തിയതിൽ ഹാപ്പിയായവരുണ്ടോ👍🏻❤

  • @Phoenix-p5j1l
    @Phoenix-p5j1l Před 29 dny +26

    ഹാ.... വന്നല്ലോ...ഇപ്പൊഴാ എനിക്ക് സന്തോഷമായത്. ഇനിയുള്ള മനോഹര നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു. നന്ദുവിന് പകരം ആരും ആകില്ലമക്കളേ...❤❤

  • @sooryarajesh6068
    @sooryarajesh6068 Před 29 dny +56

    നന്ദലക്ഷ്മി ♥️എന്ന് കേൾക്കുമ്പോൾ രാഖിയെ ഓർക്കും 🤣അപ്പോൾ ആകാശിനെയും ഓർക്കും ♥️♥️എന്താ അങ്ങനെ ❤️🤣🤣🤣 ഇനി ഞാൻ മാത്രമാണോ ♥️♥️🤣😂😂

  • @Vijiunni97
    @Vijiunni97 Před 29 dny +16

    അടിപൊളി ❤️നന്ദു ഇല്ലാതെ എന്ത് സീമന്തം

  • @user-lq5ts9ng5l
    @user-lq5ts9ng5l Před 29 dny +24

    ഹയ്യ് നന്ദു വന്നേ...... വന്നേ............ ❤️❤️❤️❤️സന്തോഷായി ഗോപിയേട്ടാ..... സന്തോഷായി...❤❤❤❤...

  • @user-ht5bn3fm1s
    @user-ht5bn3fm1s Před 29 dny +71

    😢 ഞാൻ നന്ദു സർപ്രൈസായി വന്നു എന്ന് കരുതി❤❤❤❤❤

  • @Dona-lf5ti
    @Dona-lf5ti Před 29 dny +49

    ലക്ഷ്മിയുടെ സന്തോഷo നന്ദുവിന്റെ, അനന്തുവിന്റെയും സ്നേഹവും ഇഷ്ടമായവർവരൂ...🥰🥰🥰♥️♥️

  • @saravanansruthi4490
    @saravanansruthi4490 Před 29 dny +4

    നന്ദു വന്നതിൽ ഹാപ്പി ... ദ വന്നു ദ പോയി .. നന്ദു സേട്ടൻ 😚🤣🤣😁😁

  • @sooryarajesh6068
    @sooryarajesh6068 Před 29 dny +103

    നന്ദലക്ഷ്മിയിൽ 🔥നന്ദുവില്ലാതെ 🤣എന്തുലക്ഷ്മി 😇 നന്ദുവിന് miss ചെയ്തവരുണ്ടോ ♥️♥️

    • @gloryjoy880
      @gloryjoy880 Před 29 dny +3

      Ofcourse

    • @user-qz4zq3ul4o
      @user-qz4zq3ul4o Před 29 dny +4

      ഇന്നലത്തെ പാർട്ടിൽ നെഞ്ചിൽ തീക്കോരിയിട്ട്..... 😂ഇന്ന് ഇപ്പോ ഒരു വള കാപ്പ് 🤣🤣🤣🤣എന്റെ കിളി പോയി..... 🤣ഇനി പറ്റിച്ചാൽ ഞാൻ പറ്റൂല നോക്കിക്കോ 😂

    • @simijiji9261
      @simijiji9261 Před 29 dny +2

      അതേടോ സത്യം

    • @NusaibaShameer
      @NusaibaShameer Před 29 dny +4

      ഉണ്ടെടാ ❤

    • @simijiji9261
      @simijiji9261 Před 29 dny +2

      @@NusaibaShameer ok da ❤️❤️❤️❤️

  • @hymasatheesh5578
    @hymasatheesh5578 Před 29 dny +13

    💜💜💜 നന്ദ ലക്ഷ്മി 💜💜💜
    💜💜 നന്ദു 💜💜 ലക്ഷ്മി 💜💜
    💜💜 അനന്തു 💜💜ശ്വേത 💜💜

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf Před 29 dny +2

    അടിപൊളിയായി നന്ദു വന്നതുകൊണ്ട്. ഒത്തിരിഒത്തിരി നല്ല സ്റ്റോറി. സൂപ്പർ ❤❤❤❤❤❤❤

  • @ancyfathima5943
    @ancyfathima5943 Před 29 dny +15

    ♥️♥️നന്ദലക്ഷ്മി ♥️♥️
    ♥️നന്ദു ♥️ലക്ഷ്മി ♥️

  • @nimlanimla6055
    @nimlanimla6055 Před 29 dny +10

    ❤❤❤ Nandhalekshmi ❤❤❤❤

  • @deepababu7890
    @deepababu7890 Před 29 dny +22

    Vallatha പുതുമ തന്നെ ഒരു Anadhuvum ലക്ഷ്മിയും
    എങ്ങും നടക്കാത്ത കാര്യം

  • @athiraachu3366
    @athiraachu3366 Před 29 dny +4

    super part ...enthanelum nandhu vannallo njan nandhu vannankil ennu ortharunnu....happy ...next part waiting ❤️❤️❤️❤️❤️❤️❤️ nandhu lakshmi....

  • @radharavindran4776
    @radharavindran4776 Před 29 dny +1

    സൂപ്പർ!!!!! നന്ദു വന്നപ്പോൾ ആണ് പാർട്ട്‌ പൂർണ്ണമായതു. Very Good 👍

  • @Chikku820
    @Chikku820 Před 29 dny +10

    ❤❤❤nandhu ❤ lakshmi ❤❤❤❤

  • @nishap5873
    @nishap5873 Před 29 dny +1

    ഈ പാർട്ടി ന്റെ അവസാനം ഇങ്ങനാ ഒരു ടിസ്റ്റ് ഉണ്ടക്കൂo തോന്നിയിരുന്നു ഏതായാലും നന്ദു വിന്റെ മാസ്സ് എന്റി സൂപ്പർ

  • @misnak9238
    @misnak9238 Před 29 dny +52

    കഴിഞ്ഞ 101 പാർട്ടും കേട്ടവർ ആരൊക്കെ 👍

    • @gloryjoy880
      @gloryjoy880 Před 29 dny +3

      ❤❤❤

    • @RamaniK-ik4gt
      @RamaniK-ik4gt Před 29 dny

      ​@@gloryjoy880😮😮😮😮😮😮😮😮😮😮😮😮😮😮😮😮
      Xe

  • @FaseelaRamshad9127
    @FaseelaRamshad9127 Před 29 dny +7

    നന്ദു 💝💝ലക്ഷ്മി ❤❤❤

  • @nimlanimla6055
    @nimlanimla6055 Před 29 dny +7

    നന്ദേട്ടൻ വന്നേ........❤❤❤

  • @misnak9238
    @misnak9238 Před 29 dny +100

    നന്ദുവിന്റെ വരവിന് കാത്തിരിക്കുന്നവർ ആരൊക്കെ 🤔

  • @Dona-lf5ti
    @Dona-lf5ti Před 29 dny +6

    ❤❤ നന്ദലക്ഷ്മി ❤❤
    🥰🥰 നന്ദു ♥️♥️ ലക്ഷ്മി 🥰🥰
    ♥️♥️ അനന്തു 🥰🥰 ശ്വേത ♥️♥️
    🥰🥰🥰 കുഞ്ഞും 🥰🥰🥰

  • @Athira-5898
    @Athira-5898 Před 29 dny +6

    ❤നന്ദൻ ❤️ലക്ഷ്മി 🥰

  • @user-op4mf5wl5j
    @user-op4mf5wl5j Před 29 dny +6

    Lakshmikk nandhu illel entha anandhu ille thott thalodanum urakkanumellam ..enthayalum kollam..pinne nandhu illathynte vishamam verum abhinayamalleee

  • @thasnika1164
    @thasnika1164 Před 29 dny +5

    അനന്തു ❤ശ്വേത
    നന്ദു❤ ലക്ഷ്മി❤❤❤❤

  • @Faseela-x4l
    @Faseela-x4l Před 29 dny +3

    നന്ദു വന്നേ 🎉🎉🎉🎉ലക്ഷ്മിയും ഞങ്ങളും ഹാപ്പി 🎉🎉❤❤❤❤🎉🎉

  • @ancyfathima5943
    @ancyfathima5943 Před 29 dny +5

    ♥️♥️♥️🥰🥰

  • @sooryarajesh6068
    @sooryarajesh6068 Před 29 dny +14

    വലകാപ്പിന് പോകാൻ thayarayo 🔥🔥🔥

  • @naziyashafeer5097
    @naziyashafeer5097 Před 29 dny +1

    ഒരുപാട് ഹാപ്പി ആയി

  • @muralikavalappara2177
    @muralikavalappara2177 Před 29 dny +1

    അപ്പൊ ശരിക്കും നന്ദു വന്നു ല്ലേ. സതോഷം ആയി 👌👍❤️😊☺️

  • @devika7383
    @devika7383 Před 23 dny +1

    Nandhu❤❤lakshmi

  • @sabeenas3232
    @sabeenas3232 Před 29 dny +6

    ❤❤❤

  • @sirajibrahimkk9182
    @sirajibrahimkk9182 Před 29 dny +2

    നന്ദുവിനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു

  • @ashitham.k1940
    @ashitham.k1940 Před 29 dny +6

    ❤❤❤❤ ഫാസ്റ്റ്

  • @sukumaranm4130
    @sukumaranm4130 Před 29 dny +5

    First like.. first comment.....Happy

  • @AfeefaThasilm
    @AfeefaThasilm Před 29 dny +4

    നന്ദു എത്രയും പെട്ടെന്ന് തിരിച്ചുവരണം എന്നാലേ ലക്ഷ്മിക്ക് സന്തോഷമുണ്ടാകു

  • @binijabinija
    @binijabinija Před 28 dny +1

    അടിപൊളി.

  • @jannetjoseph8714
    @jannetjoseph8714 Před 29 dny

    Nandhu returned back, happy😀👍❤

  • @anupp7694
    @anupp7694 Před 29 dny +3

    ❤❤👌🏻👌🏻❤👍🏻

  • @hajarasubair
    @hajarasubair Před 29 dny +1

    Thulasikadhir 2 cheyyooo

  • @kochumonjoshi3346
    @kochumonjoshi3346 Před 29 dny +4

    ❤❤ നന്ദു ❤❤ ലക്ഷ്മി ❤❤
    💞💞 അനന്തു 💞💞 ശ്വേത 💞💞
    ♥♥ നന്ദ ലക്ഷ്മി ♥♥

  • @user-fc5bc3md8f
    @user-fc5bc3md8f Před 29 dny +3

    അങ്ങനെ നന്ദു തിരിച്ചെത്തി.

  • @user-jo2gz9ev1w
    @user-jo2gz9ev1w Před 29 dny +2

    ❤❤nandhalakshmi❤❤super 💕💕💕💕💕❤❤nandhu❤lechu❤junior nandhu❤❤❤

  • @user-tt1fp3if6d
    @user-tt1fp3if6d Před 29 dny +4

    എനിക്കറിയാമായിരുന്നു നന്ദു വരുമെന്ന്

  • @user-qx4xx4cq1r
    @user-qx4xx4cq1r Před 29 dny +1

    Super 👌👌👌❤❤ ❤ kathakku oru usharayadhu poilludo👌👌👌👌👌👌👏🌹🌷🌷🌷💐

  • @user-gy8iw9wo3s
    @user-gy8iw9wo3s Před 29 dny +27

    അനന്ദു ഏട്ടൻ മാത്രം അല്ല husband ആണ് മകൻ ആണ് എന്താ അവരോട് ഒന്നും അവന് responsibility ഇല്ലേ 🙄 ശ്വേത ഒരു മോശം പെണ്ണ് അല്ല അവൾക്കു വേറെ ആരോടും വഴിവിട്ട ബന്ധവും ഇല്ല ആരുടേയും നിർബന്ധത്തിനും അല്ല കല്യാണം കഴിച്ച പിന്നെയും ആ പെണ്ണിനെ എന്താ ഒഴിവാകുന്ന equal ആയിട്ട് രണ്ടുപേരയും care ചെയ്തുടെ

  • @ancyfathima5943
    @ancyfathima5943 Před 29 dny +10

    ഉണ്ണിയേട്ടൻ ഫസ്റ്റ് 😁

    • @misnak9238
      @misnak9238 Před 29 dny +2

      അല്ല ഇന്ന് ഞാനാണ് ഫസ്റ്റ് 😁

    • @NusaibaShameer
      @NusaibaShameer Před 29 dny +2

      Nannayi😂😂

    • @Athira-5898
      @Athira-5898 Před 29 dny +2

      🥰🥰

    • @sooryarajesh6068
      @sooryarajesh6068 Před 29 dny +2

      D എവിടാ 😂നിന്നെ ഒന്നു കണ്ടു കിട്ടുന്നില്ലല്ലോ ❤

    • @ancyfathima5943
      @ancyfathima5943 Před 29 dny +1

      @@sooryarajesh6068 ഇവിടെ ഉണ്ടെടാ

  • @sruthisivankutty
    @sruthisivankutty Před 29 dny +1

    ❤നന്ദേട്ടൻ വന്നേ ❤സന്തോഷം ആയി ❤

  • @ma_lusss
    @ma_lusss Před 29 dny

    Ente ponno!!!scene 🔥🔥🔥 orupad aagrahicha nimisham🎉🎉🎉nandu vanneee🥳🥳🥳🥳

  • @aradhya4893
    @aradhya4893 Před 29 dny +6

    ഈ കഥ എത്രയും പെട്ടെന്ന് അവസാനിപ്പിച്ചു ഒരു നല്ല കഥ തുടങ്ങൂ പ്ലീസ്

  • @wonderworld4303
    @wonderworld4303 Před 29 dny +3

    Ooh my god anandhu shwethaye vare nokkathe lakshmiye nokunn

  • @niyajohny4207
    @niyajohny4207 Před 29 dny

    Nandhu vannallo samadhanam super story adipoli waiting for next part

  • @FavasFami-rc5jg
    @FavasFami-rc5jg Před 29 dny

    Super 👍👍👍👍👍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Abhis464
    @Abhis464 Před 29 dny +1

    ❤❤ ❤❤❤❤❤

  • @user-fg5zd4cu7g
    @user-fg5zd4cu7g Před 29 dny +2

    നന്ദവിനെ ഇ ങ്ങനെ ഒളിച്ചു വെച്ചു function നടത്തൂ ന്നത് എനിക്ക് ഒരു ഇഷ്ടം തോന്നുന്നില്ല ഇത്രയും വേഗം നന്ദു വിനെ കൊണ്ട്i വരാൻ മറക്കരുതേ. പ്ലീസ് ഒരുപാട് മിസ്സ് ചെയ്യുന്നു.വേഗം വാപ്പ.

  • @athirapk2629
    @athirapk2629 Před 29 dny +1

    സൂപ്പർ.. നന്ദു വന്നാലോ...

  • @lathikarajesh7720
    @lathikarajesh7720 Před 29 dny

    അടിപോളി പാർട്ട് , താങ്ക്യൂ

  • @radhamani7613
    @radhamani7613 Před 29 dny

    Waiting for the next happy episode nandu ❤lakshmi❤❤❤❤❤❤❤❤❤❤❤❤

  • @reshmaachu122
    @reshmaachu122 Před 29 dny +9

    കഴിഞ്ഞ വളക്കാപ്പു ആണ് ശ്വേത യുടെ കുഞ്ഞു നഷ്ടമായത് 🥺

  • @sherlywilson5935
    @sherlywilson5935 Před 29 dny

    ലക്ഷ്മി ❤❤❤❤ നന്ദു ❤️❤️❤️❤️😍

  • @theerthaammus7282
    @theerthaammus7282 Před 29 dny +1

    നന്ദു 💕ലക്ഷ്മി

  • @jasnajasna4060
    @jasnajasna4060 Před 29 dny +2

    ❤❤❤❤ഞാൻ വന്നു ❤❤❤❤

  • @sreemayamalu9485
    @sreemayamalu9485 Před 29 dny

    നന്ദു വന്നു 😍

  • @jincyaugustine1930
    @jincyaugustine1930 Před 29 dny

    Nandhu thirichuvannappol Santhosh am kondu erikkan vayya othiri miss cheythirunnu nandhuvine❤❤❤❤❤

  • @Futbl933
    @Futbl933 Před 29 dny +1

    🧡❤🧡❤🧡❤

  • @reshmaachu122
    @reshmaachu122 Před 29 dny +47

    ശ്വേതയും നേരത്തെ പ്രേഗ്നെന്റ് തന്നെ അല്ലെ ആയിരുന്നെ എന്നിട്ട് അപ്പോഴ ഒന്നും കാണാത്ത കേറിയിങ് ആണല്ലോ ഇപ്പൊ ഇതൊക്കെ അല്പം ഓവർ അല്ലെ 🙄🙄

  • @rbsyamalakumari9444
    @rbsyamalakumari9444 Před 29 dny

    Iam happy

  • @meenuanoop2481
    @meenuanoop2481 Před 29 dny

    Pwolichu

  • @user-cb5qu3lp4p
    @user-cb5qu3lp4p Před 29 dny +3

    Sherikkum ithu overaa

  • @haneesaabbas2411
    @haneesaabbas2411 Před 29 dny +1

    👍🏻👍🏻👍🏻👍🏻

  • @ayishapuzhakkal4765
    @ayishapuzhakkal4765 Před 29 dny

    സൂപ്പർ ❤❤❤❤❤

  • @user-wp8dv8se7l
    @user-wp8dv8se7l Před 29 dny

    വന്നോ സൂപ്പർ സൂപ്പർ പൊളിച്ചു ❤️❤️❤️❤️❤️

  • @Rahul-iu7jl
    @Rahul-iu7jl Před 29 dny

    പൊളി സ്റ്റോറി 👌👌👌👌
    ❤️❤️നന്ദ❤️❤️ലക്ഷ്മി❤️❤️

  • @ansiyaansiya3244
    @ansiyaansiya3244 Před 29 dny

    സൂപ്പർ പൊളിച്ചു

  • @AdriaAntony
    @AdriaAntony Před 29 dny

    💚❤️💙

  • @aswathyma1561
    @aswathyma1561 Před 29 dny

    Unexpected surprise 😍

  • @mubashirak9809
    @mubashirak9809 Před 29 dny

    ❤❤❤❤❤❤❤❤❤❤

  • @sreekumarnechikkattil6462

    Super ❤

  • @SoumyaSarathkumar-pt7sb

    ❤️❤️❤️❤️❤️❤️

  • @user-gv3ls7us5q
    @user-gv3ls7us5q Před 29 dny

    ❤❤ NANDHALAKSHMI ❤❤
    ❤❤Anadhu❤Lakshmi❤❤
    Innale tention adichannu kidannuurangiyathu ente ponne aa ammukutty kondupoyappol Rudran Anadhuvineyum lakshmikkum danger aannennu vicharichu innu story kandappolannu samadanamayathu ❤

  • @anithabai7506
    @anithabai7506 Před 29 dny +1

    ❤❤❤❤❤❤❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mayapadmanabhan956
    @mayapadmanabhan956 Před 29 dny

    Very nice 👍❤❤❤❤❤❤

  • @fayazmuhammed6071
    @fayazmuhammed6071 Před 29 dny +14

    നന്ദു ലക്ഷ്മി നെയിം മാറ്റു, അനന്ദു ലക്ഷ്മി ആക്കു 😮

    • @user-gy8iw9wo3s
      @user-gy8iw9wo3s Před 29 dny +3

      അനന്തലക്ഷ്മി 😂

    • @myworldbyshareef5660
      @myworldbyshareef5660 Před 29 dny +3

      ലക്ഷ്മി പുരാണം എന്നാവും ഒന്നുടെ മാച്ച് 😂

    • @fairytales2219
      @fairytales2219 Před 29 dny +2

      😂💯

  • @naseejamm2604
    @naseejamm2604 Před 29 dny

    Nandhu vannallo❤❤❤adi poli story ❤❤❤❤

  • @WuusususZhzhzhzhjz
    @WuusususZhzhzhzhjz Před 29 dny

    🥰🥰😘😘😘🥰🥰

  • @ma_lusss
    @ma_lusss Před 29 dny

    Nandu❤lakshmi
    Anandhu❤shwetha

  • @prasannasuresh1382
    @prasannasuresh1382 Před 29 dny

    ❤❤❤❤🥰🥰🥰🥰🥰❤❤❤

  • @bindubhuvanachandran4133

    സൂപ്പർ നന്ദു ഇല്ലാതെ എന്തു വളക്കാപ്പ് 🩷🩷🩷

  • @user-ii3ek8ot4p
    @user-ii3ek8ot4p Před 29 dny

    നന്ദു ♥️💙♥️ലക്ഷ്മി
    അനന്ദു ♥️💚♥️ശ്വേത

  • @sruthisivankutty
    @sruthisivankutty Před 29 dny +1

    ❤ഞാൻ വന്നു ❤

  • @sruthisivankutty
    @sruthisivankutty Před 29 dny

    ❤നന്ദ ലക്ഷ്മി ❤❤
    ❤നന്ദു ❤ലക്ഷ്മി ❤
    ❤അനന്ദു ❤ശ്വേത ❤

  • @PriyaSatheesan-fk2hy
    @PriyaSatheesan-fk2hy Před 29 dny

    നന്ദുവിനെ miss ചെയ്യുന്നു

  • @sherinsijo8643
    @sherinsijo8643 Před 29 dny

    നന്ദു വന്നോ? 😂😂 സന്തോഷമായി❤❤❤❤❤

  • @nuzrindsouza3040
    @nuzrindsouza3040 Před 29 dny

    Nandu vaneee 🎉

  • @renjimakj4921
    @renjimakj4921 Před 29 dny +1

    നന്ദുവില്ലാതേ കഥ കേൾക്കാൻ തോന്നുന്നില്ല

  • @user-qz4zq3ul4o
    @user-qz4zq3ul4o Před 29 dny

    നന്ദു വന്നു.....🎉🎉🎉🎉🎉🥰🥰🥰🥰

  • @Karthu95
    @Karthu95 Před 29 dny

    Nandhu vannu but othiri സന്തോഷിക്കണ്ട.. പിന്നെ ഇനി അങ്ങോട്ട് spr ആണ് സ്റ്റോറി ho

  • @ambilygnair5902
    @ambilygnair5902 Před 29 dny

    സൂപ്പർ 😂😂😂❤❤❤❤

  • @swathyvp7738
    @swathyvp7738 Před 29 dny +5

    Booring