നന്ദ ലക്ഷ്മി | PART- 100 - NANDHA LAKSHMI - SHAHUL MALAYIL - നൂറിന്റെ നിറവിൽ നന്ദലക്ഷ്മി

Sdílet
Vložit
  • čas přidán 10. 09. 2024
  • തുളസിക്കതിർ എന്ന സൂപ്പർ ഹിറ്റ് കഥയ്ക്ക് ശേഷം
    രാഖി നായർ എഴുതുന്ന മറ്റൊരു കഥ
    ഇതു നന്ദന്റെയും ലക്ഷ്മിയുടെയും കഥ
    അവരുടെ പ്രണയത്തിന്റെ... സഹനത്തിന്റെ...
    വിശ്വാസത്തിന്റെ കഥ
    നന്ദ ലക്ഷ്മി
    our website - www.shahulmalayil.com
    A tome and jerry show
    കട്ടക്കലിപ്പന്റെ ലക്ഷ്മി
    NANDHA LAKSHMI
    NANDHA LAKSHMI RAKHI NAIR
    WRITING - RAKHI NAIR
    PRESENATION- SHAHUL MALAYIL
    EDITING - FAISAL CM
    #shahulmalayilstories #rakhinair #malayalamstory #thulasikathir #nandhalakshmi

Komentáře • 264

  • @ancyfathima5943
    @ancyfathima5943 Před měsícem +178

    100ന്റെ നിറവിൽ നിറഞ്ഞു നിൽക്കുന്ന ഈ മനോഹര കഥ ഇതുവരെയുള്ള എല്ലാ പാർട്ടുകളും കേട്ടവർ ആരൊക്കെ ♥️

  • @Phoenix-p5j1l
    @Phoenix-p5j1l Před měsícem +31

    എനിക്കെന്തോ അവസാനം ഒരു കുഞ്ഞു സങ്കടം തോന്നി. കുഞ്ഞിൻ്റെ ഈ അനക്കമൊക്കെ ഇങ്ങനെ കണ്ടും അറിഞ്ഞും സന്തോഷിക്കേണ്ടത് നന്ദുവല്ലേ.അനന്തുവിന് പകരം നന്ദുവായിരുന്നെങ്കിൽ എന്ത് രസമായിരുന്നു കേൾക്കാൻ.... അങ്ങിനെ തോന്നിയവരുണ്ടോ...

  • @muralikavalappara2177
    @muralikavalappara2177 Před měsícem +51

    എങ്ങനാ ഒരു ഏട്ടൻ ന് കിട്ടാൻ പുണ്യ അം ചെയ്യണം. അനന്ദു വിന എന്നത് ലൈക്. ഇ സ്‌നേഹം കാണുബോൾ. എങ്ങനെ ഒരു ഏട്ടൻ വാണം എന്നു തോന്നുകയാണ്.സ്‌നേഹം ബത്തതിനാ വില്ലേ. യിൽതാ കാലത്ത്. എങ്ങനെ ഒരു സ്റ്റോറി യിൽ കുടി സ്‌നേഹം കാണിച്ചതിന് ഒരു പാട് നന്ദി. രാഗി

    • @sooryarajesh6068
      @sooryarajesh6068 Před měsícem +1

      ♥️

    • @jamshidjamshid8101
      @jamshidjamshid8101 Před měsícem +4

      ഇങ്ങിനെ ഒരു ഏട്ടൻ കഥയിൽ തന്നെ ഉണ്ടാവു ബോറൻ ഏട്ടൻ

  • @user-fg5zd4cu7g
    @user-fg5zd4cu7g Před měsícem +32

    അങ്ങനെ സ്ലോ മോഷനിൽ 100 ൻറ്റെ പടിയിൽ നിൽക്കുന്ന നന്ദു ലക്ഷ്മി❤❤❤❤❤ ക്കു ഒരു ഹായ്

  • @reshmaachu122
    @reshmaachu122 Před měsícem +53

    100 ആയാലും 500 ആയാലും കൊള്ളാം നന്ദു നെ വേഗം തിരികെ കൊണ്ട് വന്നോ 🥺അല്ലകിൽ പാവം ലക്ഷ്മികു വിഷമം ആകും 😘😘

    • @gloryjoy880
      @gloryjoy880 Před měsícem

      Yes

    • @aryaarya4862
      @aryaarya4862 Před měsícem +1

      നന്ദു വരും, ലക്ഷ്മിയുടെ വളക്കാപ്പു ചടങ്ങിന് വരും. പിന്നെ ഡെലിവറി കഴിയുമ്പോൾ

    • @reshmaachu122
      @reshmaachu122 Před měsícem

      @@aryaarya4862 🥰

  • @AdriaAntony
    @AdriaAntony Před měsícem +11

    അനന്ദു ശ്വേതയ്ക്ക് കുറച്ചു പരിഗണന കൊടുക്ക്‌.

  • @vihithabinoj2650
    @vihithabinoj2650 Před měsícem +8

    എന്തോ അനന്ദു വിനോട് ചെറിയൊരു കുശുമ്പ് തോന്നുന്നു സ്വന്തം ഭാര്യ യോട് ഈ അവസ്ഥയിൽ ഇരുന്നപ്പോൾ ഇങ്ങനെ ഉള്ള കെയർ ഒന്നും കണ്ടില്ല ലോ 😢

  • @ancyfathima5943
    @ancyfathima5943 Před měsícem +54

    സെഞ്ച്വറി അടിച്ചേ 💃💃🥳🥳🥳

  • @jayakumaris3661
    @jayakumaris3661 Před měsícem +5

    ഇത്രയ്ക്കു വേണ്ടിയിരുന്നില്ല അല്പ o ഓവറാണ

  • @user-wp8dv8se7l
    @user-wp8dv8se7l Před měsícem +19

    നന്ദു ❤️ലെച്ചു ❤️❤️❤️❤️❤️അനന്ദു ❤️❤️ശ്വാതാ ❤️❤️❤️കുഞ്ഞും എത്രയും പെട്ടന്ന് നന്ദുവിനെ തിരിച്ചു കൊണ്ട് വരാമോ രാഖി ചേച്ചി plzzzzzz

  • @sindhuvinodsindhuvinod1267
    @sindhuvinodsindhuvinod1267 Před měsícem +6

    ഇങ്ങനെ ഒരേട്ടനെ കിട്ടിയ ലക്ഷ്മിഭാഗ്യവതിയ എന്നാലും അനന്ദു ശ്വേതയെ കൂടി പരിഗണിച്ചാൽ നന്നായിരുന്നു❤❤❤❤❤❤

    • @blessmaria9039
      @blessmaria9039 Před měsícem +1

      Anandu shetha avar understandable Jodie’s anu. Anandu enthoke arunu um swapnam pine avarude kunjinte karyangal Elam shetha Lakshmi yod kunju nashtapetapol paranjitund

  • @user-uk9uo9gq1i
    @user-uk9uo9gq1i Před měsícem +4

    എത്രാമത്തെ നിറവാണങ്കിലും നന്ദുവും കൂടെ വേണം. അപ്പോഴെ ഇത് ത്യപ്തി യാക തൊള്ളു❤❤❤❤

  • @NusaibaShameer
    @NusaibaShameer Před měsícem +45

    അനന്ദുവിനെ ഒത്തിരി ഇഷ്ടമാണ് ❤but സ്വന്തം ഭാര്യയോട് ഒരു സ്നേഹവുമില്ല.. എന്തിന് caring കൊടുക്കേണ്ട സമയത്ത് പോലും ഒരു ചുക്കും കൊടുത്തില്ല 😂 ലക്ഷ്മിയോട് മാത്രം ഒടുക്കത്തെ സ്നേഹവും കേറിങ്ങും 😂😂 ഇതിത്തിരി ഓവറല്ലേ 😔കൊള്ളാം 🤣😂

  • @RajlaRaji-ls1vz
    @RajlaRaji-ls1vz Před měsícem +9

    ഇങ്ങനത്തെ കഥ ആദ്യമായിട്ടാണ വായിക്കുന്നത്. ഭർത്താവിന്റെ സ്ഥാനത്തും നായകന്റെ സ്ഥാനത്തും വേറെ കഥാപാത്രത്തെ നിയോഗിച്ചത്. ഗർഭ സമയത്ത് ഭർത്താവ് കെയർ ചെയ്യുന്നതും സന്തോഷിപ്പിക്കുന്നതുമായ കഥകളാണ് കൂടുതലും വായിച്ചത് ഒരുഏട്ടന്റെ സ്ഥാനത്ത് നിന്ന് ഈ സമയം കെയർ ചെയ്യുന്ന കഥ ഇതായിരിക്കും ഉണ്ടാവുക. നന്ദു അനന്തുവിനെ വിശ്വാസിക്കുന്നതും 👍👍👍 എന്തായാലും നന്ദുവാണ് ഈ സമയത്ത് വേണ്ടത്. പക്ഷെ അനന്തു ഒരു രക്ഷയുല്ല ഇന്നത്തെ കാലത്ത് ഇങ്ങനത്തെ ഏട്ടൻ മാരെ കിട്ടാൻ തബസിരിക്കണം ലക്ഷ്മി പറഞ്ഞത് പോലെ. എന്തായാലും വിത്യസ്തമായ ഒരു കഥ പോലെ തോന്നുന്നു ഇന്നത്തെ ഭാഗം വായിച്ചപ്പോൾ.

  • @user-lq5ts9ng5l
    @user-lq5ts9ng5l Před měsícem +5

    അങ്ങനെ 100 ന്റെ നിറവിൽ.... എത്തിയിരിക്കുന്നു.... നന്ദലക്ഷ്മി..... എല്ലാവിധ ആശംസകൾ നേരുന്നു..... രാഖിക്കും..... പിന്നെ പ്രിയപ്പെട്ട ഇക്കാക്കും..... ❤️❤️❤️❤️🥰🥰🥰

  • @user-lq5ts9ng5l
    @user-lq5ts9ng5l Před měsícem +3

    എന്നാലും ഇങ്ങനെ ഒരു വേദന....ലക്ഷ്മി കുട്ടിക്ക് കൊടുക്കാൻ പാടില്ലായിരുന്നു... രാഖി......എത്രെയും പെട്ടന്ന് നന്ദുനെ തിരിച്ചു കൊണ്ടുവരണേ...💔💔... അനന്തു.... സൂപ്പർർർ ❤❤❤

  • @sherinsijo8643
    @sherinsijo8643 Před měsícem +1

    100 എപ്പിസോഡ് ❤❤❤❤❤❤
    അനന്തുവിനെ പോലെ ഒരു ഏട്ടനെ കിട്ടാൻ ഭാഗ്യം ചെയ്യണം എനിക്ക് അങ്ങനെ ആരും ഇല്ലാതായി പോയി😢😢😢😢❤❤❤❤

  • @BeenaNair-qy8qf
    @BeenaNair-qy8qf Před měsícem +6

    Ee lakshmi vashi pidich nandunde swapnamaya kochhne illand akuvo😟 vallathor vashikari laksmi ..shwetha world best sister..wife...❣️❣️

  • @nimlanimla6055
    @nimlanimla6055 Před měsícem +16

    നൂറിന്റെ നിറവിൽ ❤️❤️നന്ദലക്ഷ്മി ❤️

  • @hymasatheesh5578
    @hymasatheesh5578 Před měsícem +18

    ഹായ് നൂറിന്റെ നിറവിൽ നന്ദ ലക്ഷ്മി സൂപ്പർ 💞💞

  • @AdriaAntony
    @AdriaAntony Před měsícem +6

    ലക്ഷ്മി കമന്റ്‌ വായിക്കുന്നുണ്ടല്ലോ. ഒരു ലൈക്‌ തരുമോ

  • @maniyammedepachakappura
    @maniyammedepachakappura Před měsícem +1

    രാഖി മോള് നൂറിന്റെ നിറവിൽ ... അഭിനന്ദനങ്ങൾ... ഇക്കാ യ്ക്കും. കാരണം. എത്ര ആൾക്കാർക്കാണ്. ഈ കഥ മനസ്സിന്റെ ഉള്ളിലേയ്ക്ക്. ഇറങ്ങി ചെല്ലുന്ന രീതിയിൽ ...കഥ. പറയുന്നത്...❤❤❤❤❤❤❤❤❤❤❤❤❤❤

  • @shajimpshajimp6665
    @shajimpshajimp6665 Před měsícem +2

    നൂറാം episode നന്ദ ലക്ഷ്മി വിശ്വാസിക്കാൻ കഴിയുന്നില്ല❤❤ നന്ദു എത്രയും പെട്ടെന്ന് തിരിച്ച് വരട്ടെ ലക്ഷ്മിയുടെ വിഷമം കാണുമ്പോൾ സങ്കടം തോന്നുന്നു❤❤

  • @kochumolvarghese3410
    @kochumolvarghese3410 Před měsícem +5

    ശ്വേത പാവം. അനന്തുവിന് ഇഷ്ട്ടം അല്ലേ ശ്വേതയെ

  • @hymasatheesh5578
    @hymasatheesh5578 Před měsícem +14

    💜💜💜 നന്ദ ലക്ഷ്മി 💜💜💜
    💜💜 നന്ദ 💜💜 ലക്ഷ്മി 💜💜

  • @Praseetha_prasee
    @Praseetha_prasee Před měsícem +9

    നന്ദലക്ഷ്മി കേൾക്കാൻ. ഞാനും എത്തിയെ ❤❤❤❤100അടിച്ചേ. സൂപ്പർ

  • @athirapk2629
    @athirapk2629 Před měsícem +3

    ശ്വേത, അനന്ദു, നന്ദു super🥰🥰

  • @JamshinaSafar-pm4cj
    @JamshinaSafar-pm4cj Před měsícem +6

    ഞാനും പലപ്പോഴും ആഗ്രഹിക്കും ഇങ്ങനെ ഒരു ഏട്ടനോ ഏട്ടത്തിയോ എനിക്കും ഉണ്ടായിരുന്നെങ്കിൽ എന്ന് 😭

  • @athira.e1936
    @athira.e1936 Před měsícem +9

    100 ന്റെ നിറവിൽ🥰🥰🥰

    നന്ദ ലക്ഷ്മി❤

  • @PriyaP-g7y
    @PriyaP-g7y Před měsícem +2

    Anandhunu swetheye theere vilayilla.....anandhu Swetha ye kurichorthu onnu possessive and miss cheythu kaanan thonnunnu.....

  • @AdriaAntony
    @AdriaAntony Před měsícem +5

    നന്ദു വേണമായിരുന്നു 100ന്റെ നിറവ് ആഘോഷിക്കാൻ ❤

  • @FaseelaRamshad9127
    @FaseelaRamshad9127 Před měsícem +3

    അനന്ദു ഏട്ടൻ സൂപ്പർ 🥰ഇങ്ങനെയും ഉണ്ടാവുമോ ഏട്ടൻ ❤❤❤ലക്ഷ്മിയുടെ ഭാഗ്യം 🥰🥰🥰

  • @jannetjoseph8714
    @jannetjoseph8714 Před měsícem +8

    Twins babies 👶mathiyarunu❤😘😜

  • @rincyanish5023
    @rincyanish5023 Před měsícem +1

    Pls നന്ദു നെ കൊണ്ടുവരുമോ... നന്ദു ഇല്ലാത്ത എപ്പിസോഡ് ഒരു രസം ഇല്ല 😢😢😢

  • @PriyaP-g7y
    @PriyaP-g7y Před měsícem +2

    Swetha character superrr aahnu.....kurachoodi screen space kodukkanam

  • @rsbrsb172
    @rsbrsb172 Před měsícem +15

    100aye❤❤❤ellarum vegam varane

  • @user-gv3ls7us5q
    @user-gv3ls7us5q Před měsícem +4

    Angane century addiche innathe part super ellavarum super aannu Lakshmi paranjathu sariyaannu anadhuvine lakshmiyeyum enthoru viswasamannu ellavarkkum❤

  • @kochumonjoshi3346
    @kochumonjoshi3346 Před měsícem +10

    💞💞 നന്ദ ലക്ഷ്മി 💞💞
    ❤❤ നന്ദു ❤❤ ലക്ഷ്മി ❤❤
    💕💕 അനന്തു 💕💕 ശ്വേത 💕💕

  • @ambilygnair5902
    @ambilygnair5902 Před měsícem +1

    ,100❤❤ സൂപ്പർ നന്ദുവിനെ വേഗം വരുത്തണം😂😂❤❤❤

  • @sooryarajesh6068
    @sooryarajesh6068 Před měsícem +2

  • @lincypulikkottil7515
    @lincypulikkottil7515 Před měsícem +1

    100 ൻ്റെ നിറവിൽ നന്ദ ലക്ഷ്മി അനന്തു രാഖിക്ക് നല്ലകഥതന്നതിന് Thanks❤❤❤ ശാഹുൽ ഭായ്ക്കും അണിയറ പ്രവർത്തകർക്ക് Thanks❤❤❤❤

  • @Dona-lf5ti
    @Dona-lf5ti Před měsícem +1

    100 നിറത്തിൽ കളറായി കൂട്ടുകാരെ Super പൊളിച്ചു. 🥰🥰🥰🥰♥️♥️♥️

  • @MajeedMajeed-bv8tb
    @MajeedMajeed-bv8tb Před měsícem +1

    എല്ലാം കേൾക്കും 4മണി ആവാൻ കാത്ത് നിൽകാറാ പതിവ് നമ്മുടെ അനന്ദുവിന്റെ കോമഡി കേൾക്കാൻ 🥰

  • @reshmaachu122
    @reshmaachu122 Před měsícem +18

    അയ്യടാ 100 ന്റെ നിറവിൽ 🥳🥳🥳

  • @athiraachu3366
    @athiraachu3366 Před měsícem +4

    100 part super ....swethane care cheyyithillellum lakshmi care cheyyanunde anandhu ......lakshmi anandhum super....swethachi koode vendatharunnu.....etharam pedannu thanne swethakkum oru kunjuvave koodukkane kanna....next part waiting ❤️❤️❤️❤️❤️.....

  • @muhammedaneesh1288
    @muhammedaneesh1288 Před měsícem +8

    Nandha Lakshmi❤❤❤❤❤💯

  • @reshmaachu122
    @reshmaachu122 Před měsícem +20

    100 പാർട്ട്‌ വരെ മുടങ്ങാതെ കേട്ടവർ വായോ 😘

  • @FaseelaRamshad9127
    @FaseelaRamshad9127 Před měsícem +2

    100ആയി ഞങ്ങടെ നന്ദൂനെ തിരികെ കൊണ്ട് വരാൻ nokutto❤❤❤ലക്ഷ്മി ഒറ്റക്കല്ലേ ❤

  • @navyanarayanan2597
    @navyanarayanan2597 Před měsícem +1

    ഏട്ടനും ലക്ഷ്മിക്കുട്ടിയും ❤❤❤❤ഒത്തിരി ഇഷ്ട്ടം ❤❤❤❤❤❤
    Nandhu ❤laksmi
    Anandhu ❤swetha
    ❤❤❤❤❤❤❤❤❤❤

  • @minsiyamp1086
    @minsiyamp1086 Před měsícem +4

    പാവം ശ്വേത എന്ത് കഷ്ടാണ് അവളെ നന്ദുന് പരിഗണിച്ചൂടെ

  • @abdulriahanath1710
    @abdulriahanath1710 Před měsícem +2

    Lakshimik kurach vaashi kooduthalan

  • @saravanansruthi4490
    @saravanansruthi4490 Před měsícem +1

    100 റാം നിറവിൽ നന്ദ ലക്ഷ്മി....🎉🎉

  • @MANJUVINCENT
    @MANJUVINCENT Před měsícem +2

    Lakshmiyude oro vashikal

  • @user-lq5ts9ng5l
    @user-lq5ts9ng5l Před měsícem +1

    നന്ദു ❤️❤️❤️❤️❤️ലക്ഷ്മി ❤️❤️❤️❤️❤️

  • @rakhirahul9118
    @rakhirahul9118 Před měsícem +2

    Ella കൊള്ളാം പക്ഷെ ലക്ഷ്മിയുടെ ഈ വാശി ഒന്നു കുറക്കണം

  • @sruthisivankutty
    @sruthisivankutty Před měsícem +2

    ❤നന്ദ ലക്ഷ്മി ❤
    നന്ദു ❤ലക്ഷ്മി ❤
    ❤അനന്ദു ❤ശ്വേത ❤

  • @mayapadmanabhan956
    @mayapadmanabhan956 Před měsícem +2

    Miss u Nandu😄Anandu ondallo mathy❤❤❤❤❤

  • @ancyfathima5943
    @ancyfathima5943 Před měsícem +16

    ♥️♥️നന്ദലക്ഷ്മി ♥️♥️
    ♥️നന്ദു ♥️ലക്ഷ്മി ♥️

  • @Asru-wm3il
    @Asru-wm3il Před měsícem +5

    Shahulkaaaa adipoliii 🎉🎉🎉🎉🎉

  • @_shalashaluzz_5936
    @_shalashaluzz_5936 Před měsícem +3

    100 നിറവിൽ eyy santhoshikkuvin അഹളത്തിക്കുവിൻ ❤😊

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf Před měsícem

    നന്ദു ❤ലക്ഷ്മി, അനന്ദു ❤ശ്വേത ❤❤❤❤❤❤❤❤❤❤❤❤100ന്റെ മികവിൽ ❤❤❤❤❤❤❤സൂപ്പർ, അടിപൊളി

  • @husainarahman9080
    @husainarahman9080 Před měsícem +5

    Ee പെണ്ണിന്റെ കട്ടല് കണ്ട ഇവൾ മാത്രേ ഗർഭിണി ആയിട്ടുള്ളു, ഇവൾടെ കെട്ടിയോൻ മാത്രേ വിദേശത്തു പോയിട്ടുള്ളൂ എന്നൊക്കെ തോന്നുമല്ലോ അയ്യേ ❤️വെറുപ്പിര്

  • @thankammathomas6389
    @thankammathomas6389 Před měsícem +8

    First

  • @nishap5873
    @nishap5873 Před měsícem +1

    ലക്ഷ്മി ക്ക് ഇങ്ങനാ ഒരു ഏട്ടൻ കിട്ടി യെ പുണ്യo ചെയ്യ്തവൾ. അടുത്ത പാർട്ടി നായി കട്ട വെയ്റ്റിംഗ്

  • @sruthiranjith3241
    @sruthiranjith3241 Před měsícem

    👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️❤️❤️

  • @thasnika1164
    @thasnika1164 Před měsícem +5

    💯💯💯💯💯❤️❤️❤️

  • @WuusususZhzhzhzhjz
    @WuusususZhzhzhzhjz Před měsícem

    ശ്വേത ക്കുട്ടി ഒത്തിരി ഇഷ്ടം 🥰🫶🏻🥰

  • @user-fc5bc3md8f
    @user-fc5bc3md8f Před měsícem

    അടിപൊളി 👌👌

  • @vishnug3145
    @vishnug3145 Před měsícem +3

    100 🎉❤❤nadha lakshmi❤❤❤❤❤

  • @ArshadArfan
    @ArshadArfan Před měsícem +1

    ❤️❤️super storyq❤️❤️

  • @sreekripakrishnakumar
    @sreekripakrishnakumar Před měsícem +3

    😍❤️❤️

  • @jincyaugustine1930
    @jincyaugustine1930 Před měsícem

    Supper
    Nandhu❤lekshmi
    Anandhu❤ swetha

  • @user-qz4zq3ul4o
    @user-qz4zq3ul4o Před měsícem

    100എപ്പിസോഡ് അയില്ലേ..... എന്താ കഥ.....super story......❤❤❤❤

  • @shifushifana6813
    @shifushifana6813 Před měsícem

    ഞാൻ വന്നൂ❤❤

  • @ancyfathima5943
    @ancyfathima5943 Před měsícem +22

    ലക്ഷ്മിയ്ക്ക് എന്ത് കാര്യത്തിനും ഒരു വാശിയാണ് 😌എത്ര പറഞ്ഞാലും കുരിപ്പിന് മനസിലാവില്ല 😂😂

    • @Shivanidamodaran
      @Shivanidamodaran Před měsícem

      Cheriya kutty alle vittekk 😅

    • @ancyfathima5943
      @ancyfathima5943 Před měsícem +1

      ഓ കുഞ്ഞുവാവായല്ലേ 🤣🤣🤣🤣​@@Shivanidamodaran

    • @Shivanidamodaran
      @Shivanidamodaran Před měsícem

      @@ancyfathima5943 athe athe 😂

    • @gloryjoy880
      @gloryjoy880 Před měsícem

      ​@@ancyfathima5943❤❤❤

    • @ridhumol9526
      @ridhumol9526 Před měsícem

      ​@@ancyfathima5943 കുഞ്ഞാവക്ക് ഒരു കുഞ്ഞാവ ❤❤❤❤

  • @Ayanasaneeshgs2ch
    @Ayanasaneeshgs2ch Před měsícem +3

    👌🥰

  • @asifsinuasifsinu5239
    @asifsinuasifsinu5239 Před měsícem +2

    100🎉🎉🎉

  • @roufinaabid1289
    @roufinaabid1289 Před měsícem +3

    🥳🥳🥳♥️♥️♥️♥️

  • @dhyankrishna9181
    @dhyankrishna9181 Před měsícem +3

    👏👏👏

  • @lijajiji8386
    @lijajiji8386 Před měsícem +7

    ഹോ വലിച്ചു നീട്ടിവലിച്ചു നീട്ടി എത്ര part ആക്കാനാണ് ഉദ്ദേശ്യം വായിച്ച് വായിച്ച് ബോറടിച്ചു പരമ ബോറ് ലോകത്ത് എവിടെയും ഇല്ലാത്ത ഒരു ചേട്ടനും അനിയത്തിയും ഭയങ്കരഭയങ്കരഭയങ്കര ഓവർ പരമ ബോറ്

  • @Rahul-iu7jl
    @Rahul-iu7jl Před měsícem

    poli story👌👌👌👌
    💖💖നന്ദ💖💖ലക്ഷ്മി
    അങ്ങനെ നന്ദ ലക്ഷ്മി 100 ന്‍റെ നിറവില്‍ 💖💖💯💯

  • @Rolex200-ut5yu
    @Rolex200-ut5yu Před měsícem +1

    ❤❤❤❤❤❤❤❤

  • @anupp7694
    @anupp7694 Před měsícem

    ❤❤❤❤❤❤👌🏻👌🏻👌🏻100 ന്റെ നിറവിൽ നന്ദലക്ഷ്മി 👍🏻👏🏻👏🏻👏🏻❤❤❤❤❤💐

  • @murshivlogs5518
    @murshivlogs5518 Před měsícem

    100 ന്റേ നിറവിൽ നിൽക്കുന്ന നന്ദ ലക്ഷ്മി
    ഒരുപാട് ഇഷ്ട്ടം ആയ സ്റ്റോറി
    😘😘

  • @athmajoel5972
    @athmajoel5972 Před měsícem

    Golden 100 day's ❤❤

  • @WuusususZhzhzhzhjz
    @WuusususZhzhzhzhjz Před měsícem

    രാഗി ചേച്ചി 😘😘😘

  • @user-fg5zd4cu7g
    @user-fg5zd4cu7g Před měsícem +7

    ഒരു അച്ഛനും അമ്മക്കും പിറന്നില്ലെളും അവരു സ്വൊന്തം കൂടപ്പിറപ്പാണ് .ആങ്ങളെടെം പെങ്ങളുടെം സ്നേഹം അത് പറഞാൽ ആർക്കും മനസിലാകില്ല. നമ്മുടെ വീടുകളിൽ ഇല്ലാത്തത് നമുക്ക് കഥയിലെങ്കിലും കാണാൻ കഴിഞ്ഞു വലേരെ സന്തോഷം.പിന്നെ ശ്വേതാ ഒരു നല്ല നാത്തൂൻ കൂടിയാണ്..ഇവരുടെ സ്നേഹത്തെ ആരും കൊച്ചപ്പെടുതല്ലെ. പ്ലീസ്

  • @binijabinija
    @binijabinija Před měsícem +1

    അടിപൊളി.

  • @user-jo2gz9ev1w
    @user-jo2gz9ev1w Před měsícem

    100🎉🎉🎉🎉❤chetten anandhu❤super💕💕💕 ❤❤nandhu❤lechu❤❤swetha❤anandhu❤❤😘😘😘😘😘

  • @vincypaulachan4330
    @vincypaulachan4330 Před měsícem

    💯💯💯💯❤️❤️

  • @sabeenasabi3467
    @sabeenasabi3467 Před měsícem +1

    💯🎉🎊

  • @ashwathikolliyan5542
    @ashwathikolliyan5542 Před měsícem

    Going so super and romantic powerful story ❤❤❤❤

  • @user-tt1fp3if6d
    @user-tt1fp3if6d Před měsícem

    Shewtha character സൂപ്പർ ലൈക്‌ ഇറ്റ്

  • @raghisachu2729
    @raghisachu2729 Před měsícem +4

    100, 🔥😊

  • @smithababu9836
    @smithababu9836 Před měsícem +1

    ഹായ് നന്ത ലക്ഷ്മി 100🎉❤❤❤

  • @minijestine-qi2hg
    @minijestine-qi2hg Před měsícem

    👌👌👌❤️❤️🥰🥰

  • @BadhriLal-uh2fo
    @BadhriLal-uh2fo Před měsícem

    എനിക്ക് ഇന്ന് ഒത്തിരി സന്തോഷമായി ഇക്കാ

  • @jinirajeev813
    @jinirajeev813 Před měsícem +2

    നന്ദു ഇട്ടിട്ടുണ്ട് പോയത് ഒന്നും അല്ലല്ലോ ലക്ഷ്മി ഇങ്ങനെ കിറാൻ 😡നല്ല ചുട്ട അടി കൊടുക്കണം ഈ സ്വാവാം ഒട്ടും നല്ലതല്ല 😡😡😡😡😡

  • @shymolsanthosh9936
    @shymolsanthosh9936 Před měsícem

    ഞാൻ കമന്റ്അദികം ഇടുന്ന ആള് അല്ല 100 ന്റ നിറവിന് അഭിനദനം❤️❤️❤️

  • @rajania2270
    @rajania2270 Před měsícem

    Nandhu❤❤lekshmi❤❤Anandhu❤❤swetha❤❤poli.story🎉😮😮