Flowers Top Singer 4 | Musical Reality Show | EP# 115

Sdílet
Vložit
  • čas přidán 27. 08. 2024
  • #flowerstopsinger4 #musicalshow #musicalrealityshow

Komentáře • 195

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe Před 6 měsíci +39

    ❤നക്ഷത്രമോൾ 🥰ശ്രെദ്ധയോടെ 👍മാപ്പിള പാട്ടിന് വേണ്ടുന്ന ഫീലിങ്ങും ആലാപനശൈലിയും ഉൾക്കൊണ്ട്‌ പാടി എന്നുള്ളവർ പിശുക്ക് കാണിക്കാതെ അടി ലൈക്‌ 👍👍🎉😮

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Před 6 měsíci +15

    നക്ഷത്ര മോൾ ഒരസാധ്യ singer ആണ് നല്ല ശബ്‌ദം... നല്ലത് പോലെ മുന്നോട്ടു പോയാൽ ഫൈനലിൽ വരാൻ സാധ്യത ഉള്ളൊരു മോളാണ്... ശ്രദ്ധിച്ചു മുന്നോട്ടു പോവുക.. God bless you മോളെ ♥️♥️♥️👌🏽👌🏽👌🏽😘😘😘😘

  • @prasanthv4585
    @prasanthv4585 Před 6 měsíci +12

    നക്ഷത്ര കുട്ടീ
    ഒരൊന്നൊന്നര സംഗതികളുള്ള
    പാട്ട് അതി മനോഹരമായി പാടി തകർത്തു
    Congratzzzz
    😍😍 All the Best Moloos

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Před 6 měsíci +12

    യാസീൻ തകർത്തു തിമിർത്തു... നല്ലൊരു singer ആണ് നല്ലൊരു ഡാൻസർ ആണ്.. God bless you മോനെ 🥰🥰🥰😍😍😍♥️♥️♥️♥️

    • @navaspoonthala5032
      @navaspoonthala5032 Před 6 měsíci

      പുത്തൻ കുട്ടി കുപ്പായം fayim ആണ് യാസീൻ,,, ക്വാർട്ടറിൽ വരെ മുന്നിലായിരുന്നു,, പിന്നീട് thannu

  • @mumthasbeegam2345
    @mumthasbeegam2345 Před 6 měsíci +4

    യാസീൻ മോൻ , സൂപ്പർ ആയിട്ട് പാടി . നല്ല പെർഫോമൻസ് ആയിരുന്നു . കേൾക്കാൻ നല്ല രസമുണ്ടായിരുന്നു . ആശംസകൾ 👍

  • @leenapeter4823
    @leenapeter4823 Před 6 měsíci +5

    അക്ഷിത് മോനേ......... വീണ്ടും കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം 😄
    പാട്ട് സൂപ്പറായിരുന്നു 👌👌👌👍👍
    മോന്റെ ശബ്ദം ഒട്ടും മാറിയിട്ടില്ല. അന്നത്തെ പോലെ തന്നെ 🥰
    10th ൽ അല്ലേ... നന്നായിട്ടു പഠിക്കണേ..... 😘
    കൃഷ്ണമോൾ അക്ഷിത്തുമായി ചേർന്ന് പാട്ട് അടിച്ചു പൊളിച്ചു 👌👌👌👍👍😘🥰

  • @poojaajithkumar580
    @poojaajithkumar580 Před 6 měsíci +10

    Nakashtra അടിപൊളി ആയിട്ടുണ്ട് സോങ്
    സൂപ്പർ ♥️♥️🫂👏👏👏👏👏👏 😍 നല്ല വോയിസ്‌ ട്ടോ 😍😍😍😍

  • @akhilbabu8243
    @akhilbabu8243 Před 6 měsíci +1

    Every kid of this era can not be comparable… amazing talents..!!! Yasin…❤ you bring a unique energy to the stage that sets you apart👏👏

  • @user-cx9ju7yf9p
    @user-cx9ju7yf9p Před 5 měsíci +2

    Last il the skit Adipoli aayirunnu Nakshathra , Janvi , Devanandha , Agnes and Arya❤❤ Super skit paattum adipoli💖💖👌👌

  • @sreejithsreejithp7148
    @sreejithsreejithp7148 Před 6 měsíci +6

    നക്ഷത്ര കുട്ടി സൂപ്പർ 👍👍നന്നായി പാടി ധൈര്യമായി മുന്നേറൂ. 🙏

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Před 6 měsíci +12

    കൃഷ്ണനും Akshith മോനും തകർത്തു 👌🏽👌🏽♥️♥️♥️♥️♥️

  • @jayasreeramachandran7795
    @jayasreeramachandran7795 Před 6 měsíci +10

    ആക്ഷിത് മോന്റെ ശബ്ദം മാറീട്ടില്ല രണ്ടു പേരും ഗംഭീരമാക്കി 👌🌹❤

  • @joymathai53
    @joymathai53 Před 6 měsíci +10

    യാസീൻ തകർത്തു സൂപ്പർ
    👍👍👍♥️♥️♥️👌👌👌😍

  • @maniavuckool6655
    @maniavuckool6655 Před 9 dny

    So beautiful and attractive voice God bless you
    So ceute Beautiful performance ❤❤❤😂😂🎉🎉😢😮😮😅😅😊😊

  • @safiyaali1770
    @safiyaali1770 Před 6 měsíci +3

    യാസീൻ അടിപൊളി യായി പാടി,,👌👌 മണ്ണാർക്കാടിന്റെ ഞങ്ങളുടെ പാലക്കാട്‌ ജില്ലയുടെ അഭിമാനം ❤️,, ഒരുപാട് ഉയരങ്ങളിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ,, ആമീൻ 🤲🤲

  • @mariyamary975
    @mariyamary975 Před 6 měsíci +16

    മണ്ണാർക്കാടിൻ്റെ അഭിമാനമായ യാസിൻ മോനും കുടുംബത്തിനും അഭിനന്ദനം

  • @muraleedharannair4908
    @muraleedharannair4908 Před 6 měsíci +2

    നക്ഷത്ര മോൾ, കൃഷ്ണ മനോഹരമായി പാടി. യാസിൻ മോന്റെ പാട്ട് മിയ ക്കുട്ടി യെ ഓർമിപ്പിച്ചു, സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @ajeshmatheri7472
    @ajeshmatheri7472 Před 6 měsíci +1

    Beautiful Songs Singing.
    Adipoli Dance Performance.
    God Bless You.
    Super Anchoring.
    By.
    Ajesh.Harbour Loading.Thottappally

  • @user-cx9ju7yf9p
    @user-cx9ju7yf9p Před 5 měsíci +1

    Aakaashadeepam❤❤ Krishna valare manoharamay paadi 💗💗

  • @user-ed2lf2bz7i
    @user-ed2lf2bz7i Před 6 měsíci +7

    നിത്യയുടെ പാട്ട് വളരെയധികം നല്ലത്. 🙏
    മീനുട്ടിയുടെ സംസാരവും അതിമനോഹരം.

  • @sindhuvijayan1401
    @sindhuvijayan1401 Před 6 měsíci +2

    നിത്യ മാമനെ കൊണ്ടു coments ആദ്യം പറയിപ്പിക്കണം നിത്യ യുടെ പാട്ട് സൂപ്പർ

  • @saleenayusaf8258
    @saleenayusaf8258 Před 6 měsíci +2

    Yasin kutty pattum performancum super aayirunnu . polichu tto ❤❤❤❤❤❤

  • @maniavuckool6655
    @maniavuckool6655 Před 9 dny

    So sweet and attractive voice God bless you all of music in world wide Malayalam music
    So ceute performance 😂🎉😢😮😮😅😅😅

  • @arcmedia799
    @arcmedia799 Před 6 měsíci +19

    യാസീൻ മോൻ പൊളിച്ചടാ....❤❤❤❤

  • @leenapeter4823
    @leenapeter4823 Před 6 měsíci +1

    നക്ഷത്രക്കുട്ടിയും യാസിൻമോനും സൂപ്പറായി പാടി കേട്ടോ...... 😘😘🥰👌👌👍👍❤

  • @anilbhaskar3589
    @anilbhaskar3589 Před 6 měsíci +1

    നക്ഷത്ര കുട്ടി വളരെ മനോഹരമായി പാടി ആശംസകൾ ഡാൻസ് സൂപ്പർ ❤❤❤

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe Před 6 měsíci +6

    🥰കൃഷ്ണ 😮ഈ പട്ടിന്റെസൃഷ്ട്ടാവായ ശരത് sir ആസ്വദിക്കണം എങ്കിൽ പാട്ടിന്റെ ശുദ്ധദക്ക് ലൈക്‌ 👍👍👍

  • @sulochanasundharan2700
    @sulochanasundharan2700 Před 6 měsíci +2

    Yaseensuper

  • @prashobhmh
    @prashobhmh Před 6 měsíci +3

    Yaseen excellent

  • @user-wt1wh3sg9s
    @user-wt1wh3sg9s Před 6 měsíci +2

    Congrats Yasin

  • @jayabalananu390
    @jayabalananu390 Před 6 měsíci +1

    കൃഷ്ണകുട്ടി and ആഷിദ മോനും സൂപ്പർ ആയി പാടി 👏🏻👏🏻🤝🤝

  • @fasna8689
    @fasna8689 Před 6 měsíci +4

    Yaseen mon suppar❤

  • @Muhsin502
    @Muhsin502 Před 6 měsíci

    യാസീൻ പൊളിച്ചു മോനെ ❤മണ്ണാർകാടിന്റെ മുത്ത് നല്ലൊരു സിങ്ങർ ആവട്ടെ. God bless you 🥰

  • @jaleelkc836
    @jaleelkc836 Před 6 měsíci +1

    കിതച്ചിപ്പും കാറ്റേ പാട്ട് നാല് പേരും തകർത്തു🥰👌👌

  • @rafeekrafeek5910
    @rafeekrafeek5910 Před 6 měsíci +4

    100 മാർക്ക്‌ കൊടുക്കണം യാസീന്റ് പാട്ടിനു പൊളി യാ മോനെ നീ

  • @abinayaunni3981
    @abinayaunni3981 Před 6 měsíci +2

    യാസിൻ മോൻ മിടുക്കനായി പെർഫോം ചെയ്യുന്നുണ്ട് ❤️

  • @leenapeter4823
    @leenapeter4823 Před 6 měsíci +1

    ആര്യമോൻ, ആഗ്നസ്, ദേവനന്ദ, നക്ഷത്ര.... പാട്ടും performance ഉം സൂ..... പ്പർ 👌👌👌👍👍🥰

  • @RinshadX30-xs4ib
    @RinshadX30-xs4ib Před 6 měsíci +2

    Yasseen സൂപർ ❤❤❤❤

  • @athifaa1728
    @athifaa1728 Před 6 měsíci +1

    Yaasin sooper sound.god bless you

  • @shafeekmuhammed9441
    @shafeekmuhammed9441 Před 6 měsíci +1

    Yaseen monu superakki tto.,....iniyum uyarangalilekku Ethan kazhiyatte...❤

  • @sindhuvijayan1401
    @sindhuvijayan1401 Před 6 měsíci +1

    എല്ലാമക്കളും നന്നായി പാടി

  • @anilbhaskar3589
    @anilbhaskar3589 Před 6 měsíci +1

    യാസിൻ and ഫാമിലി ❤❤❤സൂപ്പർ നന്നായി പാടി ആശംസകൾ

  • @user-yn5hu8jk9i
    @user-yn5hu8jk9i Před 6 měsíci +1

    Vah vahan property Andheri shubham sadabahar gane 👍👍👌🌹🌹🌹

  • @shahinakb1800
    @shahinakb1800 Před 6 měsíci +2

    യാസീൻ മോൻ കലക്കി. സൂപ്പർ ❤️❤️❤️❤️❤️❤️

  • @subramanianak9561
    @subramanianak9561 Před 6 měsíci +2

    യാസിൻ മോൻ കലക്കി

  • @user-kd8jp5ld8d
    @user-kd8jp5ld8d Před 6 měsíci +3

    Ya seen. Polichu ❤❤❤❤

  • @shahinakb1800
    @shahinakb1800 Před 6 měsíci +1

    ഹിറ്റ്ലർ സിനിമയിലെ അഭിനയം സൂപ്പറ്. ആര്യ നന്നായി അഭിനയിച്ചു. ദേവാനന്ദയും കലക്കി.

  • @KUKKU-n1r
    @KUKKU-n1r Před 6 měsíci +3

    മേഘടുവിന്റെ കൊണ്ട് വരുമോ 🙏🙏🙏

  • @suchithrachithra2093
    @suchithrachithra2093 Před 6 měsíci +2

    യാസീൻ മോൻ പാട്ട്സൂപ്പർ ആണ്

  • @fakdy1821
    @fakdy1821 Před 6 měsíci +1

    യാസീന്‍..... അടിപൊളി..
    നക്ഷത്ര, കുമ്പിടി🎉

  • @ushasubramanya4453
    @ushasubramanya4453 Před 6 měsíci +2

    Please call Ruthuraj on the stage for duet round

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před 6 měsíci

    Flowers Top singer 4 continues to be on the top by elevating itself
    to reach new heights. The new entry of contestants makes viewers
    to get glued to the program solely because of the rich contents and
    beauty of the program , as music takes a new turn to leave impressive
    impressions in the minds of viewers. It was nice to watch the young
    budding artistes performs , as viewers really got intoxicated by the
    the impact as created by these youngsters , as their musical
    performances speaks volumes about the depth of their talents
    within them and their intimacy towards music. This program
    undoubtedly leaves viewers spellbound , moreover , it is visually
    a spectacular experience.

  • @ayishafasvi270
    @ayishafasvi270 Před 6 měsíci +1

    യാസീൻ പാട്ടും പെർഫോമൻസ് ഉം സൂപ്പർ ❤❤❤

  • @user-be8wm7ep8z
    @user-be8wm7ep8z Před 6 měsíci +4

    നിത്യാ കുട്ടിക്ക് ഒരു പിന്നണി ഗായിക ആകാനുള്ള നൂറു ശതമാനവും യോഗ്യതയുണ്ട് സൂപ്പർ സിംഗർ ആണ് 👌❤️🥰👍🏻

  • @Safiyapt324
    @Safiyapt324 Před 6 měsíci +2

    Yaseen mashallah nalla perform ayirinnu inium nannayi perform cheyyanam inshallah

  • @hussaintharala4074
    @hussaintharala4074 Před 6 měsíci +1

    സീസൻ 2 ൽ മിയക്കുട്ടി പാടി കസറി 100 വാങ്ങിയ ചെട്ടിക്കുളങ്ങര യാസിൻ സൂപ്പറാക്കി.

  • @suneersuneer3608
    @suneersuneer3608 Před 6 měsíci +2

    യാസീൻ അടിപൊളി ആയി പാടി

  • @rajitharajendran6299
    @rajitharajendran6299 Před 6 měsíci +2

    Yaseen super

  • @jishnup4052
    @jishnup4052 Před 6 měsíci +2

    yaseen❤

  • @executionerexecute
    @executionerexecute Před 6 měsíci +6

    അക്ഷു കുട്ടൻ കാണാനും ശബ്ദവും സീസൺ ത്രീ ഏലേത് പോലെ തന്നെ ഉണ്ട്. കുട്ടന്റെ പാട്ടുകേൾക്കാൻ എന്ത് സുഖം.
    ❤❤❤🥰🥰🥰🥰

  • @pramodkayanadath1907
    @pramodkayanadath1907 Před 6 měsíci

    നക്ഷത്രമോൾ അടിപൊളിയായി പാടി, മോൾക്കൊരു ചക്കരയുമ്മ ❤❤❤❤❤ മൂകാംബിക ദേവിയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏

  • @chilukuripatanjalisarma2282
    @chilukuripatanjalisarma2282 Před 5 měsíci

    Hi dear Akshit my child
    Wonderful performance as usual
    Must be busy with X class exams
    I wish you all the best Kannaa
    I am sure that you would do your exams very well and you will come out with flying colours

  • @musthafatkd6683
    @musthafatkd6683 Před 6 měsíci +1

    Super❤❤

  • @maniavuckool6655
    @maniavuckool6655 Před 9 dny

    Nakshatra mol super fantastic song lyrics so ceute ❤😂😂🎉🎉😢😢😮😢😢🎉🎉😂😂❤❤❤🎉🎉😢😢😮😮

  • @nivedhitha3229
    @nivedhitha3229 Před 6 měsíci +2

    Yaseen adipoli ayittund ❤❤

  • @jouharanavas3480
    @jouharanavas3480 Před 6 měsíci +1

    Yaseen mon polichu❤❤

  • @fakdy1821
    @fakdy1821 Před 6 měsíci +1

    മാമൻ..
    സൂപ്പര്‍ വോയ്സ്

  • @mohammedshanadh.kshanadh.k9390
    @mohammedshanadh.kshanadh.k9390 Před 6 měsíci +1

    Yaseeen💥❤

  • @balasubramaniammariyappan209
    @balasubramaniammariyappan209 Před 6 měsíci +2

    Sir I am sincerely wish to your flowers singers

  • @suhaibahamza460
    @suhaibahamza460 Před 6 měsíci +2

    Masha allah.keep rocking yaseen dear

  • @madhukrishnapanicker7754
    @madhukrishnapanicker7754 Před 6 měsíci +1

    അടിപൊളി

  • @MohammedJasirVlogs
    @MohammedJasirVlogs Před 6 měsíci +3

    യാസീൻ സൂപ്പർ പാട്ട് ആണ് 👍👍👍👌👌👌

  • @Shibikp-sf7hh
    @Shibikp-sf7hh Před 6 měsíci +2

    യാസിൻ 👌👌👌❤️

  • @shahifaisable
    @shahifaisable Před 6 měsíci +2

    യാസീൻ... മണ്ണാർക്കാടിന്റെ അഭിമാനം... അടിപൊളി

  • @jemeela2176
    @jemeela2176 Před 6 měsíci +2

    യാസീൻ മോൻ പൊളിച്ചു 😍😍

  • @shahanaarafth
    @shahanaarafth Před 6 měsíci +1

    Kunjungalalle ellavarum avarekond pattunnapole nannayi padunnu ellavareyum eshtam

  • @fathimathshifa4417
    @fathimathshifa4417 Před 6 měsíci +1

    Yaseen polichu nanyii padii inim ithe pole nanyi padan kazhiyatte🎉🎉❤

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 Před 6 měsíci +1

    ❤❤❤🎉🎉🎉❤❤❤Fantastic Episode❤🎉❤Best wishes ❤🎉❤🎉❤🎉.

  • @user-nv6uk2ho9u
    @user-nv6uk2ho9u Před 6 měsíci +2

    Adipoli yaseen kalakki 👍🔥

  • @ameen4011
    @ameen4011 Před 6 měsíci +2

    Yaseen superb mone

  • @user-kt8gz8uh1m
    @user-kt8gz8uh1m Před 6 měsíci +1

    നക്ഷത്ര മോളെ❤❤❤

  • @sainudheensainu221
    @sainudheensainu221 Před 6 měsíci +1

    യാസീൻ തകർത്തു പാടി 👍👍👍👌👌👌🌹🌹🌹🌹

  • @ManiMk-cv9eg
    @ManiMk-cv9eg Před 6 měsíci +2

    നക്ഷത്രയ്ക് 99എങ്കിലുംകൊടുക്കാമായിരുന്നു

  • @pumohan1796
    @pumohan1796 Před 6 měsíci

    Nakshathra molu nanayi paadi god bless mohan uncle nemmara palakkad

  • @gaadhayudekathaalokam1784
    @gaadhayudekathaalokam1784 Před 6 měsíci

    അമ്പാടിക്കുട്ടി super 👏🏻👏🏻👏🏻

  • @muhammedfaisalpk3311
    @muhammedfaisalpk3311 Před 6 měsíci +1

    27:01 യാസീൻ 👌👌👌

  • @enacollections305
    @enacollections305 Před 6 měsíci +2

    Yaseen nannaayittund

  • @prashobhmh
    @prashobhmh Před 6 měsíci +2

    MS Babu Raj round തുടങ്ങൂ

  • @kubra_fathima_1705
    @kubra_fathima_1705 Před 6 měsíci

    Ashith.enikku aa sessionil ettaum eshtapetta mon.enikku othiri estam.❤❤❤❤❤

  • @arkgamer1934
    @arkgamer1934 Před 6 měsíci +1

    മണ്ണാർക്കാടിന്റെ അഭിമാനം യാസീൻ❤❤❤

  • @aneer_mohammed
    @aneer_mohammed Před 6 měsíci +1

    Yaseen super 💥💥💥

  • @mohammednajid5664
    @mohammednajid5664 Před 6 měsíci +1

    Yaseeen adipoli🎉🎉

  • @kpsureshsuresh9446
    @kpsureshsuresh9446 Před 6 měsíci

    നല്ല ക്ലാരിറ്റി നല്ല സുഖം മുണ്ട് കേൾക്കാൻ ടോട്ടലി നല്ലകാണാൻ നല്ല ഭംഗിയ എന്നുക്കെ സുഹിപ്പിച്ചിട് 98 കൊടുത്തു മാർക്ക്‌

  • @SandhyaPramod-iv7tt
    @SandhyaPramod-iv7tt Před 6 měsíci

    All Super ❤❤❤❤

  • @ramachadrankg9479
    @ramachadrankg9479 Před 6 měsíci

    Nakshathra,attractive singing,subduing sound,same like Maduriamma,really you have a great future.

  • @ashwathiktni4683
    @ashwathiktni4683 Před 6 měsíci +1

    ചെട്ടികുളങ്ങര ഭരണി നാളിൽ 🥳✌️

  • @ushabiju6434
    @ushabiju6434 Před 6 měsíci

    Krishnamole👌👌👌👌👌👌♥️♥️

  • @SHAHARBAN-mk7ix
    @SHAHARBAN-mk7ix Před 6 měsíci +1

    Super yaseen
    Adipoli

  • @user-xr1co3tc3f
    @user-xr1co3tc3f Před 6 měsíci +1

    യാസിൻ സൂപ്പർ 👍

  • @user-dq2to4pv6l
    @user-dq2to4pv6l Před 6 měsíci +1

    യാസീൻ ഉഷാർ❤