Flowers Top Singer 4 | Musical Reality Show | EP# 204

Sdílet
Vložit
  • čas přidán 16. 07. 2024
  • #flowerstopsinger4 #musicalshow #musicalrealityshow

Komentáře • 247

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Před měsícem +79

    ദേവനന്ദ അതിമനോഹരമായി പാടി... സീസൺ 2 വൈഗ സീസൺ 3 സഞ്ജുക്ത ഇവരെ രണ്ടു പേരെയും ഓർത്തു ഈ പാട്ട് കേട്ടപ്പോൾ ഇവർ രണ്ടു പേർ പാടിയപ്പോഴും ജഡ്ജസ് സ്റ്റേജിൽ വന്നിരുന്നു... ദേവൂട്ടി അസ്സലായിരുന്നു മോളെ തകർത്തു 👍🏽👌🏽👌🏽😘😘♥️♥️

    • @asokanb5790
      @asokanb5790 Před měsícem +9

      Devanadayekal manoharamayi Samjuktha ee pattu annu padiyirunnu.Samjukthayude pattine M G Sreekumar orupadu appreciate cheytirunnu. Pavam atokke marannennu thonnunnu. But Prekshakaraya nammalku atellam nalla ormayudu.

    • @binyvarghese3809
      @binyvarghese3809 Před měsícem +3

      Super devakutty. I am proud of you as ur teacher

    • @jomontjohn1984
      @jomontjohn1984 Před měsícem +1

      ദേവനന്ദ തന്നെയാണ് നന്നായി പാടിയത്

    • @narendrakumars6189
      @narendrakumars6189 Před měsícem +5

      ദേവനന്ദ നന്നായി പാടി. പക്ഷേ ഈ സ്റ്റേജിൽ ആദ്യമായി പാടിതകർത്ത വൈഗമോൾ ഇവിടെ chorus പാടിയപ്പോൾ ആ മോളെ ഒന്ന് mention ചെയ്യാമായിരുന്നു

    • @NasiyaNaas_nr9ck
      @NasiyaNaas_nr9ck Před měsícem +2

      @@narendrakumars6189 അതവർ ചെയ്യില്ലല്ലോ... വൈഗ സഞ്ജു ഇവർ രണ്ടു പേരും തകർത്തു പാടി... ഇവരുടെ സ്ഥാനത്ത് ഹനൂന & Ann ബെൻസൺ ആയിരുന്നേൽ അവർ മറക്കാതെ പറയുമായിരുന്നു... ആദ്യം പാടിയ വൈഗ മോൾക്ക് 👏🏽👏🏽

  • @sreevidhyapkvidhya6276
    @sreevidhyapkvidhya6276 Před měsícem +32

    ദേവനന്ദ മോൾ സൂപ്പർ മാപ്പിള്ളപ്പാട്ട്. എന്തു രസമാണ് കേൾക്കാൻ അതിമനോഹരം 👍👍👍👍

  • @accammajohn2244
    @accammajohn2244 Před měsícem +12

    ദേവനന്ദ നല്ല സ്പുടതയോടുകൂടി തന്നെ പാടിയത് ഇനിയും പാടാനുളള പാട്ടുകളും ഇതിലും അതി മനോഹരമായി പാടുവാൻ ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു ഈ പാടിയ പാട്ടിന് 100 മാർക്ക് മേടിച്ചതുപോലെ അടുത്ത പാട്ടുകൾക്കും 100 മാർക്ക് മേടിക്കുക God bless you ❤❤❤❤❤

  • @sreelathav8856
    @sreelathav8856 Před měsícem +10

    ദേവാനന്ദ മോളേ ആരുടെയും മനം കവരുന്ന രീതിയിൽ സൂപ്പറായി പാടി. അടിച്ചു പൊളിച്ചു ❤👏🏻👏🏻
    കലക്കി മോളേ 🎉🎉🎉

  • @rahulrajeevan3290
    @rahulrajeevan3290 Před měsícem +7

    അന്ന് വൈഗകുട്ടി ഫുൾ. ഇന്ന് അതിന്റെ കോറസ്,ദേവനന്ദ കുട്ടി പാടിയ പാട്ട് കേട്ടപ്പോ അന്നത്തെ വൈഗകുഞ്ഞിന്റെ പെർഫോമൻസ് ഓർമ വന്നു, ഒരുപാട് സന്തോഷം തന്ന എപ്പിസോസ് 🥰🥰🥰

  • @ravikumarvolgs6671
    @ravikumarvolgs6671 Před měsícem +17

    Devananda നന്നായി പാടി 4th season ആദ്യമായി നന്നായ ഒരു പാട്ട് കേൾക്കാൻ കഴിഞ്ഞു സന്തോഷം ❤❤❤❤

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe Před měsícem +32

    😮🌹ദേ വാനന്ദ 👌🏼മാപ്പിള പാട്ടിന്റെ ആലാപനശുദ്ദിയും പാട്ടിൻ വേണ്ട ഊർജസ്വരതയും 👌🏼സീസൺ 2ലെ കുട്ടിയോട് കിടപിടിക്കുന്ന ആ വേഷത്തി ൽപാടി ശ്രുതി സുന്ദരമായി 🙏🏼ആസ്വദിച്ചവർ ലൈക്ക് കൊണ്ട് നിറയ്ക്കുക 🎉🎉🙏🏼

    • @jovee9531
      @jovee9531 Před měsícem

      ബഷീർ അറബി നല്ലത് പോലെ പഠിച്ചെന്ന് ബഷീറിന്റെ മലയാളം കണ്ടപ്പോൾ മനസ്സിലായി.

  • @kassimkannan3568
    @kassimkannan3568 Před měsícem +8

    ദേവനന്ദ അതിമനോഹരം. വാക്കുകൾക്കും മീതേ. ഉറങ്ങിക്കിടന്ന ഈ മാപ്പിള ഗാനത്തെ പതിനാലാം രാവ് എന്ന റിയാലിറ്റി ഷോയിലൂടെ ഷ ഹജ എന്ന ഗായിക അസാധ്യമായിപ്പാടി പോപ്പുലർ ആക്കി മാറ്റി. ഇന്നും ഈ ഗാനത്തിന് ജന ഹൃദയങ്ങളിൽ സ്ഥാനം ഏറെയാണ്. മോളെ ദൈവം അനുഗ്രഹിക്കട്ടെ!

  • @mohananthaikkad9592
    @mohananthaikkad9592 Před měsícem +16

    ❤❤❤❤ദേവനന്ദ അടിപൊളി❤❤❤ ഒരു പാട് നാളായി ഇത്രയും നന്നായി ഒരു മുസ്ലീം പാട്ട് കേട്ടിട്ടും കണ്ടിട്ടും❤❤

  • @anandupk1907
    @anandupk1907 Před měsícem +19

    ദേവനന്ദക്കുട്ടി സുപ്പർ അടിപൊളി ഒപ്പം കോറസ് തകർത്തു💜💜💜👍👍👍🙌🙌🙌

  • @madhuguruvayoor8827
    @madhuguruvayoor8827 Před měsícem +6

    ദേവനന്ദകുട്ടി സൂപ്പറായി പാടി നല്ലൊരു പെർഫോമൻസ് ആയിരുന്നു. ഞാൻ എത്ര വട്ടം കണ്ടൂന്നറിയില്ല. ഇത്രയധികം വരികൾ, അതും ബുദ്ധിമുട്ടുള്ള വരികൾ പഠിച്ചു,കാണാതെ പാടുക അസാധ്യം..... 👍👍👍👍

  • @shemi6116
    @shemi6116 Před měsícem +10

    ആരാരും മനസ്സിൽ എന്ന പാട്ട് വൈഗ ക്കുട്ടി തകർത്തു പാടിയത് ഓർത്തു പോയി. ദേവനന്ദ 👌🏼👌🏼👌🏼👌🏼👌🏼👌🏼🌷

  • @sureshpalkulangara2516
    @sureshpalkulangara2516 Před měsícem +10

    ദേവനന്ദ മുത്തെ ഒരു ചക്കര ഉമ്മ മാത്രം. വേറൊന്നും പറയാൻ വാക്കുകളില്ല വാവേ...🥰🥰🥰

  • @sajisamuel2452
    @sajisamuel2452 Před měsícem +2

    ദേവൂ മക്കളെ നന്നായി പാടി. അവളെ ബൂസ്റ്റ്‌ ചെയ്തു. ഇപ്പോൾ top ആയി. God bless you. 👌❤️🌹

  • @Om-ph4fh
    @Om-ph4fh Před měsícem +3

    ദേവൂന്റെ പാട്ടു പല പ്രാവിശ്യം കേട്ടു. വീണ്ടും വീണ്ടും കേൾക്കാനും കാണാനും തോന്നും. Outstanding performance

  • @sreedevisreekutty-ni7hc
    @sreedevisreekutty-ni7hc Před měsícem +2

    Deva nandha super molu super ayi padi god bless you love you muthe ❤.krishna mol sreedars super

  • @aaronradhakrishnan9147
    @aaronradhakrishnan9147 Před měsícem +3

    ദേവനന്ദ മോളെ ഞെട്ടിച്ചു കളഞ്ഞു എന്തൊരു രസമായിട്ടാണ് പാടിയത് ഈ പാട്ട് പല വേദിയിലും പാടി കണ്ടിട്ടുണ്ട്.. ഇത്രയും മനോഹരമായി പാടി കേട്ടത് ആദ്യമായിട്ടാണ്..♥️👌 കണ്ണ് തട്ടാതിരിക്കട്ടെ മോളെ എല്ലാ നന്മയും നേരുന്നു ♥️

  • @shabukamaldas4328
    @shabukamaldas4328 Před měsícem +10

    ദേവനന്ദ അടിപൊളി അതിമനോഹരം ഗോഡ് ബ്ലെസ്

  • @sainabashimily4338
    @sainabashimily4338 Před měsícem +9

    ദേവനന്ദ മോളെ അടിപൊളി സൂപ്പർ

  • @anusr3420
    @anusr3420 Před měsícem +5

    ദേവനന്ദകുട്ടി അതി മനോഹരം ആയി പാടി 👌👌👌. സീസൺ 2 വിൽ വൈഗ കുട്ടിയും സീസൺ 3 യിൽ സഞ്ജുക്ത കുട്ടിയും അതിമനോഹരം ആയി തന്നെ പാടി 100 കിട്ടിയ പെർഫോമൻസ് 🥰. ദേവൂട്ടിയും കലക്കി 👏👏👏. ഈ പാട്ട് പാടിയ വൈഗയ്ക്കും സഞ്ജുക്തയ്ക്കും ദേവൂട്ടിക്കും 100 തന്നെ കിട്ടി 👌👌👌.. വളരെ Tough ആയ ഒരു മാപ്പിള പാട്ടിൽ 100 വാങ്ങാൻ 3 പേർക്കും സാധിച്ചു.ദേവൂട്ടി ഇത് പാടിയപ്പോ വൈഗ കുട്ടിയും കോറസ്സിൽ ഉണ്ടായിരുന്നു 😍.

  • @prashobhmh
    @prashobhmh Před měsícem +15

    ഈ മാപ്പിള പാട്ട് ജഡ്ജസ് സ്റ്റെജിൽ വരും.കഴിഞ്ഞ സീസണിൽ സംജുക്ത പാടിയപ്പോഴും ഇപ്പോൾ ദേവനന്ദ പാടിയപ്പോഴും 🎶🎵🕺💃👍🎵

    • @music.entertainement
      @music.entertainement Před měsícem +2

      അതിന് മുമ്പ് 2nd സീസണിൽ വൈഗാ ലക്ഷ്മി പാടിയപ്പോഴും വന്നിരുന്നു😀

    • @sunilps9393
      @sunilps9393 Před měsícem +2

      @@music.entertainement Does he not remember them or just giving confidence to Devananda? Vaiga started it, and Sanjuktha also sang very well. All got 100/100.

    • @BijuThomas-vm7fp
      @BijuThomas-vm7fp Před měsícem

      സഞ്ചു കൊഞ്ചി പാടിയതാണ് സൂപ്പർ 👍

  • @hussaintharala4074
    @hussaintharala4074 Před měsícem +7

    ദേവനന്ദ നല്ല അക്ഷരസ്പുടതയോടെ 100 % നീതി പുലർത്തിത്തന്നെ പാടി.സൂപ്പർ മോളു❤

  • @ragishanaveen1885
    @ragishanaveen1885 Před měsícem +6

    നീർപളുങ്കുകൾ..... അതി മനോഹരമായ പാട്ട്...ഗംഭീരമായിത്തന്നെ ശ്രീദർശ് പാടി 🤝🤝🤝👏🏼👏🏼👏🏼👏🏼🔥🔥🔥🔥🔥

  • @Abhirami2834.
    @Abhirami2834. Před měsícem +4

    Devanandha adipoli valare nannayi paadi❤❤❤😍

  • @muhammedthachuparamb
    @muhammedthachuparamb Před měsícem +9

    ദേവനന്ദ.... ഹോ..... വാക്കുകളില്ല.... ഉപമിക്കാൻ... സൂപ്പറോ.. സൂപ്പർ.... ബിഗ്ഗസല്യൂട്ട് മോളെ.....👍👍👍❤️🌹

  • @jayarajkingini3671
    @jayarajkingini3671 Před měsícem +5

    വൈഗക്കുട്ടി തകർത്തു പാടിയ പാട്ട്.. നന്നായിട്ടുണ്ട്..

  • @shahinakb1800
    @shahinakb1800 Před měsícem +9

    ദേവാനന്ദ പാടിയ പാട്ട് സൂപ്പർ ആയിരുന്നു. സീസൺ 2 യിലും 3 യിലും ഇതേ ഗാനം പാടിയപ്പോളും M. G. ഇതേ വാക്ക് തന്നെ പറഞ്ഞു.

  • @anushahariharan554
    @anushahariharan554 Před měsícem +2

    Devananda mole superb performance dear. Happy to see you at your best. All the best ❤. Happy to see MG sir singing with you.. a moment to cherish 🎉

  • @aleemaabdulla4011
    @aleemaabdulla4011 Před měsícem +6

    Dhevanandha..molootty thagarthu paadi.paranjal kuranj pokum..supperse oopper.masha allah..allahu oru paad uyarangalil mole ethikkatte..aameen..

  • @muraleedharannair4908
    @muraleedharannair4908 Před měsícem +4

    അടിച്ചു പൊളിച്ചു ദേവ നന്ദ മോളെ, ഉഗ്രൻ പെർഫോമൻസ് 🌹🌹🌹
    Mg സാറിന് മറവി ഉണ്ടോ, മുൻ സീസൺ കളിൽ ഈ പാട്ട് പാടിയപ്പോൾ ഇതേ കമന്റ്‌ പറഞ്ഞിട്ട് ഇപ്പോൾ ഇതിന് മുൻപ് വേറെ ആരും ഇതു പോലെ പാടി യില്ല എന്നു പറയുന്നു, അതിശയം തന്നെ!!!

    • @hussaintharala4074
      @hussaintharala4074 Před měsícem +1

      സീസൺ 2 ലും 3 ലും പാടിയപ്പോഴും ഒരേ കമൻ്റാ പറഞ്ഞത്. വൈഗ ലഷ്മി, സഞ്ജുക്ത'

  • @AbhilashHariharan-il1fh
    @AbhilashHariharan-il1fh Před měsícem +5

    ദേവാനന്ദമോൾ പാട്ട് അതിഗംഭീരം... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ❤

  • @shyjanshyin6948
    @shyjanshyin6948 Před měsícem +3

    Suuuuuuuuuuuuuuuper 👍 👍 👍 👍 👍 ദേവനന്ദ... പ്രേക്ഷകമനസ്സുകളിൽ ഒരുപാട് അനുഗ്രഹത്തിൻ്റെ തൂവൽതോരണങ്ങൾ ചാർത്തി ഈ കുഞ്ഞുമക്കൾ ....പ്രേത്യകിച്ച് വൈഗമുത്തിൻ്റെ സന്നിദ്ധ്യംകുടിയായപ്പോൾ ആ വേദി സന്തോഷസാഫല്യങ്ങളാൽ അനുഗ്രഹ വർണ്ണമായി അന്ന് മുത്ത് top singer വേദിയിൽ ഏറ്റവും നന്നായി ഫെർഫോം ചെയ്ത് സ്വർണ്ണപ്രഭ ചൂടിയത് ഇന്നും കൺമുൻപിൽ... നിലനിൽക്കുന്നു ഈ ഗാനവചസ്സുകളാൽ top singer വേദി കൂടുതൽ കൂടുതൽ തൂവെളിച്ചത്തിൻ്റെ ഉയര ശ്രേണിയിലെത്തിയിരിക്കുന്നു......🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍👍👍👍👍👍👍👍❤️❤️❤️❤️❤️

  • @abrahammc8495
    @abrahammc8495 Před měsícem +6

    ദേവാനന്ദ മോളെ അടിപൊളി 👍♥️🌹🌹⭐👑👑👑👑കാണാനും കേൾക്കാനും super 👌👌👌👌സൂപ്പർ

  • @shijisuzanne6497
    @shijisuzanne6497 Před měsícem +5

    ദേവനന്ദ മോളുടെ പാട്ടിനുവേണ്ടി വെയിറ്റ് ചെയ്യുവാരുന്നു 😍😍😍😍😍😍😍😍😍കിടുക്കി മോളെ ചക്കര ഉമ്മ 😘😘😘😘😘😘😘ശ്രീധർശ് കുട്ടാ സൂപ്പർ മോനെ ❤️❤️❤️❤️❤️😍😍

  • @merrymerry-qi3mo
    @merrymerry-qi3mo Před měsícem +5

    വൈഗ മോളെ ഓർക്കുന്നു ഇതുപോലെ പച്ച ഡ്രെസ്സിൽ വന്നു പാടിയത് ദേവൂട്ടി പൊളിച്ചടുക്കി മുത്തേ

  • @shibuemil3088
    @shibuemil3088 Před měsícem +1

    Devoose.... ഇത് കണ്ടില്ലായിരുന്നെങ്കിൽ പിന്നെ എന്ത് കണ്ടിട്ടെന്താ.. മുത്താണ്.. ഭാവി വാഗ്ദാനമായി വരട്ടെ...

  • @BindhuzzMR
    @BindhuzzMR Před měsícem +5

    ദേവാനന്ദമോൾ അതിമനോഹരമായി പാടി ദൈവം അനുഗ്രഹിക്കട്ടെ

  • @footballhistory337
    @footballhistory337 Před měsícem +4

    Devanandha പാടിയ പാട്ട് uufff ഒരു രക്ഷയുമില്ല 🎉🎉

  • @rekhaManikandan-ws5ei
    @rekhaManikandan-ws5ei Před měsícem +5

    ❤❤ ദേവനന്ദക്കുട്ടി❤❤❤. പറയാൻ വാക്കുകളില്ല.അതിമനോഹരമായി പാടി.എംജി സാറിൻ്റെ വാക്കുകൾ കടമെടുത്താൽ sprinji 🥰🥰🥰🥰🥰🥰😍😍😍😍👍

  • @Shibikp-sf7hh
    @Shibikp-sf7hh Před měsícem +7

    ഭക്തി ഗാന റൗണ്ട് ഉൾപെടുത്തിയാൽ നന്നാകും ❤️. ദേവനന്ദ നന്നായി പാടി

  • @sheela2028
    @sheela2028 Před měsícem +4

    Devanandha... മോൾ അതിമനോഹരമായി പാടി 👏🏼👏🏼👏🏼👏🏼ആരും കേട്ടിരുന്നുപോകും, അത്രയും സൂപ്പർ ആയിരുന്നു. ഇനിയും ഇതുപോലെതന്നെ മുന്നോട്ട്പോകൂ, എല്ലാവരുടെയും അനുഗ്രഹവും പ്രാർഥനകളും മോൾടെ കൂടെയുണ്ട് 🥰🥰🥰🥰🥰❤❤❤💐💐 Love u dear🥰🥰🥰❤

  • @santhoshkumarsanthosh994
    @santhoshkumarsanthosh994 Před měsícem +5

    ദേവനന്ദകുട്ടി തകർത്തു 🎉🎉🎉

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 Před měsícem +11

    ദേവനന്ദയുടെ മാപ്പിളപ്പാട്ട് കലക്കി..കിടുക്കി..തിമിർത്തു.. 👌🏻👌🏻🔥

  • @anilbhaskar3589
    @anilbhaskar3589 Před měsícem +4

    ദേവാനന്ദ 🙏🙏🙏ഞാൻ കരഞ്ഞു പോയി ഒന്നും പറയാനില്ല ❤❤ടോട്ടലി ഗ്രേറ്റ്‌ ഗ്രേറ്റ്‌ പെർഫോമൻസ് ❤❤❤❤ഗോഡ് ബ്ലെസ് യു മോളെ ❤❤❤ആശംസകൾ ആശംസകൾ.

  • @yesodavijyan5517
    @yesodavijyan5517 Před měsícem +3

    Devanandha mole Super Song Adipoli Beautifull

  • @Arya-mn7zb
    @Arya-mn7zb Před měsícem +1

    ദേവനന്ദകുട്ടിയുടെ പാട്ട് കേൾക്കുമ്പോൾ തന്നെ ഞാൻ പറഞ്ഞു നൂറിൽ ആയിരം മാർക്കെന്ന് 🥰🥰🥰🥰 സൂപ്പർ മോളെ.. പൊളിച്ചടുക്കി. 🥰🥰

  • @anilkumars4272
    @anilkumars4272 Před měsícem +15

    ദേവ നന്ദ പൊളിച്ചടക്കി മോളെ. കൂടുതൽ ഒന്നും പറയാൻ നമ്മൾ ആളല്ല 🙏🏿🙏🏿🙏🏿🙏🏿ദൈവം ഇനിയും ഇനിയും മോളെ അനുഹ്രഹിക്കട്ടെ

  • @sathidevip9046
    @sathidevip9046 Před měsícem +7

    ദേവൂട്ടിയുടെ പാട്ട് തീരുന്നത് വരെ ശ്വാസം പിടിച്ചിരുന്നു സൂപ്പർ മോളെ

  • @TastytreatswithAnju
    @TastytreatswithAnju Před měsícem +4

    wonderful singing by Deva Molu. best wishes.

  • @SudeeshBhd
    @SudeeshBhd Před měsícem +4

    ദേവനന്ദ മോൾ അടിപൊളിയായി പാടി ❤️❤️❤️❤️

  • @shibumk5852
    @shibumk5852 Před měsícem +4

    ദേവനന്ദ മോളെ ഒന്നും പറയാനില്ല എം ജി സാർ പറഞ്ഞതാണ് സത്യം മോള് തകർത്തു

  • @executionerexecute
    @executionerexecute Před měsícem +2

    ബിരിയാണികൊതിയൻ ശ്രീദർശ് കുട്ടൻ മുടിയൊക്കെ വെട്ടി ഉണ്ണികുട്ടനായി വന്നു പാടി തകർത്തു....👍👍👍👍 ലൗ യു ഡാ കുട്ടാ....🥰🥰🥰🥰🥰🥰🥰

  • @jomontjohn1984
    @jomontjohn1984 Před měsícem +4

    സീസൺ 2,3 യിലെ കുട്ടികൾ ഈ പാട്ട് പാടിയിട്ടുണ്ടെങ്കിലും ദേവനന്ദ പാടിയതാണ് ഓളം ഉണ്ടാക്കിയതും, മനോഹരമാക്കിയതും...മോളുടെ ഇതുപോലുള്ള പെർമോൻസിനായി കാത്തിരിക്കുന്നു...

  • @mumthasbeegam2345
    @mumthasbeegam2345 Před měsícem

    ദേവ നന്ദ കുട്ടീ, എന്താ പറയുകാ, മോളു അത്യുഗ്രൻ ആയിരുന്നു , എന്തൊരു പെർഫോമൻസ് , എന്തൊരു കളർ ഫുൾ , കോസ്റ്റും അടിപൊളി , പച്ചകൾക്കു നടുവിൽ ഒരു ചുവപ്പും കൂടി വന്നപ്പോൾ എത്ര മനോഹരമായിരിക്കുന്നു നല്ല അക്ഷര സുഫുടതയോട് കൂടി പാടി . കട്ടിയുള്ള വാക്കുകൾ മോൾ അനായസം എന്തു ഭംഗിയോട് കൂടി പാടിയിരിക്കുന്നു . ഡാൻസ് അടിപൊളി . എല്ലാം കൊണ്ടും സൂപ്പർ . God,, Bless,, You 👍.,. 👏,, 👏,, 👏,,

  • @fakdy1821
    @fakdy1821 Před měsícem +4

    കോറസ് പാടിയ നീല ഡ്രസ്സിട്ട വൈഗ സീസണ്‍ 2വിൽ അതിഭനോഹരമായി പാടിയിരുന്നു...
    ഇതിന്റെ ഒർജിനൽ മീഡിയ വണ്‍ പതിനാലാം രാവിൽ ശഹജ പാടിയണാണ് അത് യൂട്യൂബിൽ 45മില്ല്യൺ വ്യൂവേഴ്സ് ഉണ്ട്
    എന്നാലും ദേവനന്ദ ഉച്ചാരണ ശുദ്ധിയോടെ അണിഗംഭീരമായി പാടി

  • @user-pv5ti7kj9w
    @user-pv5ti7kj9w Před měsícem +2

    ദേവനന്ദ സൂപ്പർ ആയി പാടി ❤️❤️all the best moleee🥰🥰

  • @hydrup1336
    @hydrup1336 Před měsícem +3

    ദേവനന്ദ പാടിയ പാട്ട് സൂപ്പർ

  • @alamanztube4593
    @alamanztube4593 Před měsícem +7

    ദേവനന്ദ Super Super❤❤❤

  • @fathimak3313
    @fathimak3313 Před měsícem +4

    Devanandana kutty supparmole polichu umma

  • @AshrafAli-ip4mq
    @AshrafAli-ip4mq Před měsícem +5

    ഹോയ് ഹോയ് annane സൂപ്പർ മോളു...... കലക്കി..... ❤️❤️❤️❤️🌹🥰🥰🥰

  • @SindhuSASindhu
    @SindhuSASindhu Před měsícem +1

    Wow...Devuty❤ so proud molu.... what a energy ❤ very beautiful power pack 🎉❤ congrats 👏🎉❤

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Před měsícem +6

    ശ്രീദർശ് സൂപ്പർ song സൂപ്പർ ആയിരുന്നു പാടിയതും 👌🏽👌🏽👍🏽👍🏽♥️♥️

  • @prakashjp1149
    @prakashjp1149 Před měsícem +3

    Sridharsh….അതിമനോഹരമായി പാടി ....👌👌👍👏👏👏🤩

  • @JumailathMoosa
    @JumailathMoosa Před měsícem

    ഒരു മാപ്പിളചിയായ ഞാൻ പോലും ദേവൂട്ടിയുടെ മുന്നിൽ നാണിച്ചു ശിരസ് കുനിക്കുന്നു 🙏 നോക്കി പാടാൻ പോലും അറിയില്ല അപ്പൊ മോളെങ്ങനെ ഈ പാട്ടത്രയും കാണാതെ പാടുന്നു 😮😮😮 ഉഗ്രൻ പെർഫോമൻസ് 👌👌👌 ശ്രീദർശു മോനും നന്നായി പാടി 👌

  • @venugopalrajannair9110
    @venugopalrajannair9110 Před měsícem +2

    ദേവൂട്ടി അടിപൊളി🎉🎉🎉🎉

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 3 dny +1

    ദേവനന്ദാ മാപ്പിളപ്പാട്ട് ഒരു രക്ഷയുമില്ല outstanding🎉🎉🎉❤❤❤❤ Superb

  • @diljithdinesh89
    @diljithdinesh89 Před měsícem +3

    ദേവാ നന്ദ മോൾ supper 🥰🥰🥰👌👌👌♥️♥️♥️

  • @shemi6116
    @shemi6116 Před měsícem +2

    നന്ദൂട്ടനെ കാണുമ്പോഴും പാട്ടു കേൾക്കുമ്പോഴും എന്തൊരു സന്തോഷമാണ്. രണ്ടു പേരും . super ആയി പാടി.❤

  • @hareeshhari2986
    @hareeshhari2986 Před měsícem +3

    ദേവനദ പാടിയ പാട്ട് സിസൻ 2വിൽ വൈഗ മോൾ തകർത്തു പാടിയ പാട്ടാണ്

  • @prakashjp1149
    @prakashjp1149 Před měsícem +3

    Dhevanandha….Amazing performance..👌👌👍👍👏👏👏🎉🎉🎉

  • @geethasali7312
    @geethasali7312 Před měsícem +5

    ദേവൂട്ടി സൂപ്പർ 👍👍👍👍

  • @nishajames207
    @nishajames207 Před měsícem +3

    ദേവനന്ദ സൂപ്പറായി പാടി❤️❤️❤️❤️

  • @nandanarakesh6175
    @nandanarakesh6175 Před měsícem +2

    നീർപ്പളുങ്കുകൾ ❤❤❤sreedhuuu🎉🎉🎉

  • @leenapeter4823
    @leenapeter4823 Před měsícem

    ദേവനന്ദക്കുട്ടി....... ഹോ!!!!!!എന്തായിത്...... എന്തൊരു energy..... സൂ............ പ്പറായിരുന്നു മോളേ..... സൂ...... പ്പർ 👌👌👌

  • @sripriya-qc1nb
    @sripriya-qc1nb Před měsícem +3

    Deva Molu you are a wonderful singer.. Always keep rocking.

  • @anjanasajith8535
    @anjanasajith8535 Před měsícem +4

    DEVANANDA WHAT A PERFORMANCE .. LONG WAY TO REACH.

  • @shinojmknr8041
    @shinojmknr8041 Před měsícem +7

    DEVANANDA - AMAZING PERFORMANCE ❤❤❤❤

  • @muraleedharannair4908
    @muraleedharannair4908 Před měsícem +2

    നിവേദ്യയും ശ്രീദർസും നന്നായി പാടി 🌹🌹🌹🌹

  • @anilbhaskar3589
    @anilbhaskar3589 Před měsícem +2

    നിവേദ്യ കുട്ടി ഗുഡ് സിങ്ങർ. നൈസ് പെർഫോമൻസ് ❤ഒന്നു ശ്രെദ്ധിക്കുക ❤❤

  • @user-ej9zn4rf4b
    @user-ej9zn4rf4b Před měsícem +4

    Dhevandha super singing 💐💖

  • @lailapk4530
    @lailapk4530 Před měsícem +2

    Devananda super adipoli parayan vakkukal illa love you chakkare God bless you ❤❤❤❤❤

  • @valsakuriakose3262
    @valsakuriakose3262 Před 23 dny +1

    എന്റെ മോളേ ഈ പാട്ട് ഒരു 50വട്ടം കേട്ട് കഴിഞ്ഞിട്ടോ❤❤❤❤❤

  • @Bindhugirish963
    @Bindhugirish963 Před měsícem +2

    Devanandha mole super😍❤👍

  • @renilkoottalida9869
    @renilkoottalida9869 Před měsícem +2

    ശ്രീധർശ് മോനെ നീ തകർക്കെടാ ❤️❤️❤️🥰🥰

  • @jemyjoseph8887
    @jemyjoseph8887 Před měsícem +4

    Amazing performance dear Devananda, keep going ❤❤

  • @aleemaabdulla4011
    @aleemaabdulla4011 Před měsícem +3

    Dhevunte song 4 thavana keettu..iniyum kelkan thonnunnu❤❤❤

  • @AnilKumar-qy4jg
    @AnilKumar-qy4jg Před měsícem +3

    ദേവനന്ദൂട്ടി ❤❤❤ സൂപ്പർ🥰🥰🥰🥰🥰

  • @Rajeshkumar-uj9wy
    @Rajeshkumar-uj9wy Před měsícem +3

    ദേവൂട്ടി സൂപ്പർ സൂപ്പർ 👌👌❤

  • @yazeentherealfighter
    @yazeentherealfighter Před měsícem +3

    ദേവൂ ചേച്ചീ സുപ്പർബ്❤❤❤❤

  • @babidastk7153
    @babidastk7153 Před měsícem +2

    ശ്രീദർഷ് നന്നായി പാടി മോന് നല്ല ഫിൽ ഉണ്ടായിരുന്നു

  • @sasikumar.spillai8428
    @sasikumar.spillai8428 Před měsícem +3

    Devananda is undoubtedly, the best of the season.

  • @shahinakb1800
    @shahinakb1800 Před měsícem +2

    ശ്രീദർശ് പാടിയ ഗാനം കേട്ടപ്പോൾ സീസൺ 3 യിൽ മേബിൻ മോൻ പാടിയത് ഓർമ വന്നു. മേബിൻ മോനു 100 മാർക്ക്‌ കിട്ടിയിരുന്നു. ശ്രീദർശ് മോനും നന്നായി പാടി.99 മാർക്ക്‌ കൊടുക്കാമായിരുന്നു.

  • @ponnammamathew5693
    @ponnammamathew5693 Před měsícem +2

    ദേവനന്ദ അതി മനോഹരം മോളൂ

  • @kannanc1554
    @kannanc1554 Před 27 dny

    എത്രപ്രാവശ്യം കണ്ടു എന്ന് അറിയില്ല മോളെ ഒരു രക്ഷയും ഇല്ല പറയാൻ വാക്കുകൾ ഇല്ല എല്ലാ അനുഗ്രഹവും ❤❤❤ ദേവനന്ത 👏👏👏💖

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr Před měsícem +2

    Haiiii ദേവനന്ദ 👍👍👍❤️❤️❤️ all the best

  • @celebritiesgroup2825
    @celebritiesgroup2825 Před měsícem +3

    Devanandha mole super

  • @IchuS
    @IchuS Před měsícem +2

    ദേ വാ നന്ദാ..........❤❤❤❤❤

  • @prajithn2931
    @prajithn2931 Před měsícem +2

    ശ്രീദർശ് മോനേ സൂപ്പർ❤❤

  • @rosepraveen6676
    @rosepraveen6676 Před měsícem +6

    Devananda superb 👌 ❤

  • @fathimak3313
    @fathimak3313 Před měsícem +3

    Sridarsh oru paavam niskalangana