Flowers Top Singer 4 | Musical Reality Show | EP# 119

Sdílet
Vložit
  • čas přidán 28. 08. 2024
  • #flowerstopsinger4 #musicalshow #musicalrealityshow

Komentáře • 161

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe Před 6 měsíci +35

    🌹😮സനിക 🥰ഹംമിങ് മുതൽ സ്വാരസുന്ദരമായ ആലാപനം മനസ്സ് നിറഞ്ഞവർ വാരിക്കോരി ലൈക്‌ 🙏👍👍

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Před 6 měsíci +19

    സനിഗ നല്ലൊരു പാട്ട് അസാധ്യമായി പാടി.. God bless you മോളെ.. 😍.. ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ സാധിക്കട്ടെ 👌🏽👏🏽👍🏽🥰♥️😘

  • @rahulrajeevan3290
    @rahulrajeevan3290 Před 6 měsíci +7

    നമ്മുടെ ശ്രീഹരികുട്ടനെ വീണ്ടും കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം 😍😍😍

  • @user-tn7bc1qr2y
    @user-tn7bc1qr2y Před 6 měsíci +30

    ശ്രീഹരി നല്ല ബഹുമാനവും ഗുരുത്വവും ഉള്ള മോൻ നന്നായിരിക്കട്ടെ

  • @jaleeljaleel7
    @jaleeljaleel7 Před 6 měsíci +9

    താര മോൾ വന്നപ്പോൾ ടോപ് സിംഗറിന് എനർജിയായി യാസീൻ ആൻഡ് ടീം വളരെ നല്ല പെർഫോമൻസ് ചെയ്തു എല്ലാ പിള്ളേരും നന്നായി പാടി

  • @sureshpalkulangara2516
    @sureshpalkulangara2516 Před 6 měsíci +10

    പാട്ടിനിടക്ക് മക്കളുടെ സ്കിറ്റ് അവതരണം ഭംഗിയാകുന്നുണ്ട്. തീർച്ചയയും പാട്ടിനോടൊപ്പം അഭിനയത്തിലും അവർക്ക് ശോഭിക്കാനുള്ള അവസരമെന്നതിലുപരി കുട്ടികളുടെ ഉൾഭയവും ഇല്ലാതാക്കാനാകും. അഭിനന്ദനങൾ

  • @gayathrirajan6120
    @gayathrirajan6120 Před 6 měsíci +9

    സനിഗ നന്നായി പാടി നല്ല ശബ്‌ദം നല്ല പാട്ട് ❤ ഇനിയും നന്നായി പാടാൻ സാധിക്കട്ടെ 🥰 ശ്രീഹരി കുട്ടനെ കണ്ടതിൽ സന്തോഷം രണ്ട് പേരും അടിപൊളി ആയി പാടി ❤ last ലെ skit അടിപൊളി ആയിരുന്നു 👍🏻

  • @mercyjacobc6982
    @mercyjacobc6982 Před 6 měsíci +9

    ശ്രീഹരി കണ്ടപ്പോൾ വല്ലാത്ത ഒരു സന്തോഷം, ഗുരുത്തം കൈമോശം വരാതെ നോക്കുന്നുണ്ട് 🥰

  • @mumthasbeegam2345
    @mumthasbeegam2345 Před 6 měsíci +5

    സനിഗ കുട്ടി , പാട്ടു കേട്ടു മനം നിറഞ്ഞു . മനോഹരമായ വരികൾ , മനോഹരമായിട്ട് പാടി . മോൾ ഭാവിയിൽ ഒരു ഗായിക ആയി മാറട്ടേ ! എല്ലാ നന്മകളും നേരുന്നു 👍👍👍

  • @maniyammal4427
    @maniyammal4427 Před 6 měsíci +6

    താരമോളെ പാട്ട് അതിഗംഭീരം പെർഫോമൻസ് അതിലും മനോഹരം മോൾ ഉന്നതിയിൽ എത്തട്ടെ എന്ന് ജാഗ്ദീശ്വാരനോട് പ്രാർത്ഥിക്കുന്നു 👏👏👏👏🙏🌹

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe Před 6 měsíci +16

    😄അഭിയുടെ ടീം മക്കൾ അഭിനയിച്ച സിനിമവിശ്കാരം സൂപ്പർ ആസ്വദിച്ചു മനം കുളിർക്കേ ആസ്വദിച്ചാൽ പോരാ 🙏👍👍🙏🙏

    • @prashobhmh
      @prashobhmh Před 6 měsíci

      Top singer Top comedy aakano

  • @RenjithCNair-yb8em
    @RenjithCNair-yb8em Před 6 měsíci +3

    നമ്മുടെ ശ്രീഹരിയെ വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤️❤️❤️വീണ്ടും വരണം ഹരിക്കുട്ടൻ ❤️❤️❤️

  • @ranjithkaveri937
    @ranjithkaveri937 Před 6 měsíci +7

    ഹായ് നമസ്കാരം നമ്മുടെ താര കുഞ്ഞാവയെ വെല്ലാൻ ടോപ് സിംഗറിൽ ആരും തന്നെ ഇല്ല നമ്മുടെയെല്ലാം താരമാണ് താര കുഞ്ഞാവ അതിമനോഹരമായി പാടി ഉരുളക്കു ഉപ്പേരി പോലുള്ള ജഡ്ജസിന്റെ ചോദ്യങ്ങൾക്കുള്ള മറുപടി എല്ലാം ഒന്നിനൊന്നു മെച്ചം താര കുഞ്ഞാവ ഒരായിരം അഭിനന്ദനങ്ങൾ എന്നും ഇതുപോലെത്തന്നെ മുന്നോട്ട് പോകട്ടെ കുഞ്ഞാവക്കുവേണ്ടി എന്നും പ്രാർത്ഥനയുണ്ട്

  • @ksureshksuresh924
    @ksureshksuresh924 Před 6 měsíci +1

    സനിഗസുപ്പർ യായി പാടി കലക്കി , തിമിർത്തു. പൊളിച്ചു love 💕💕💕💕 you സുപ്പർ ഗായിക

  • @jaleelkc836
    @jaleelkc836 Před 6 měsíci +3

    സനിഗ നന്നായി പാടി mg സാർ പറഞ്ഞത് പോലെ സുശീലമ്മയുടെ ചെറിയ വോയിസ് ആയി വന്നു എനിക്കും തോന്നി👌🥰🙏🙏🙏

  • @sheejababu1764
    @sheejababu1764 Před 6 měsíci +4

    സനിഗ സൂപ്പർ ആയി പാടി അഭിനന്ദനങ്ങൾ ❤❤❤

  • @anilbhaskar3589
    @anilbhaskar3589 Před 6 měsíci +2

    സനിഗ ആശംസകൾ ഒരുപാട് ഉണ്ട്. നന്നായി പാടി ഗോഡ് ബ്ലെസ് യു മോളെ ❤❤❤

  • @user-ed2lf2bz7i
    @user-ed2lf2bz7i Před 6 měsíci +3

    വൈഗ , ശ്രീഹരി കുട്ടനും നന്നായി പാടി.❤❤
    ശ്രീഹരിമോനെ കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം.❤❤❤

  • @nilapakshi
    @nilapakshi Před 6 měsíci +4

    താരാ മോളേ സൂപ്പർ🔥🔥🔥. സീസൺ 1ഇൽ അന്നൂസ് പാടി തകർത്ത പാട്ട്. മോളു അതുക്കും മേലെ 🎉🎉god bless you chakkare ❤❤😊

  • @georgevarghese9662
    @georgevarghese9662 Před 6 měsíci +1

    saniga"s singing was too awesome, sweet and near original.🥰❤❤❤❤

  • @rekhaManikandan-ws5ei
    @rekhaManikandan-ws5ei Před 6 měsíci +3

    സനികകുട്ടി❤❤❤❤ superb performance 👌👌👌 very humble and sincere character.perfect singing like professional 👌👌👌👌👌❤❤❤👍

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Před 6 měsíci +12

    താരക്കുട്ടി ഒരു സംഭവം തന്നെ ചക്കരേ 😘😘♥️♥️♥️

  • @shijisuzanne6497
    @shijisuzanne6497 Před 6 měsíci +3

    സനിഗ കുട്ടി മിടുക്കിക്കുട്ടി 😘😘😘😘സൂപ്പർ മോളെ 🥰🥰🥰ശ്രീഹരി മോനേ സുഖം ആണോടാ ❤️❤️❤️❤️

  • @scariavjvadakkechirayath1605
    @scariavjvadakkechirayath1605 Před 6 měsíci +3

    താരമോളെ, ഇത്ര കുഞ്ഞിലെ രാഗങ്ങൾ ഉൾക്കൊണ്ട് പാടുന്നു. ഗംഭീരം !!!!

  • @ushabiju6434
    @ushabiju6434 Před 6 měsíci +1

    ശ്രീഹരി മോനെ കണ്ടതിൽ വളരെ സന്തോഷം ♥️🥰🥰

  • @anurajpr7509
    @anurajpr7509 Před 6 měsíci +7

    ഹരി കുട്ടൻ 💙💙💙 😘😘😘

  • @nelsonpainedath8922
    @nelsonpainedath8922 Před 6 měsíci +3

    അടിപൊളി താരമോളെ ❤🎉 love you ❤🎉

  • @mumthasbeegam2345
    @mumthasbeegam2345 Před 6 měsíci +6

    ശ്രീ ഹരി കുട്ടൻ കുറച്ചു കൂടി സുന്ദരൻ ആയല്ലോ , പാട്ടു നന്നായിരുന്നു . വൈഗ കുട്ടിയും നന്നായി പാടി , ചെറിയ, ചെറിയ തെറ്റുകൾ മാത്രമേ ഉള്ളു. അടുത്ത പ്രാവശ്യം സൂപ്പർ ആയിരിക്കണം കേട്ടോ.... വൈഗ..... All the best

  • @muraleedharannair4908
    @muraleedharannair4908 Před 6 měsíci +2

    വൈഗ മോളും താര ക്കുട്ടി യും നന്നായി പാടി ❤❤❤❤❤

  • @thoppilansar
    @thoppilansar Před 6 měsíci +6

    എല്ലാം ഒന്നിനൊന്ന് മെച്ചം, ഇശൽ ബുറൈദയുടെ അഭിമാനം താരാ മോളൂസ് ഇഷ്ടം ❤❤❤❤❤❤❤❤ഒരു രക്ഷയുമില്ല ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @rahulrajeevan3290
    @rahulrajeevan3290 Před 6 měsíci +2

    നമ്മുടെ കൊച്ചു താരകുഞ്ഞിന്റെ ഗംഭീര പെർഫോമൻസ് 😍😍😍

  • @ifitvm6910
    @ifitvm6910 Před 6 měsíci +3

    സനിക കുട്ടി എങ്ങനെ പറയണം എന്നറയില്ല.....❤ ശരത് സർ പൊളിച്ചു അടക്കുകയാണ്❤ സസ്നേഹം ഹരീഷ്‌

  • @jayasreeramachandran7795
    @jayasreeramachandran7795 Před 6 měsíci +2

    സാനിക beautiful ലയിച്ചുപോയി voice super ❤🌹

  • @user-ye6xl5zu4j
    @user-ye6xl5zu4j Před 6 měsíci +4

    ശ്രീഹരി നല്ല ഇമ്പ്രൂവ് ആയി❤❤

  • @divyadevu2593
    @divyadevu2593 Před 6 měsíci +3

    Thara mol enthu rasayitta padunne😘😘

  • @muraleedharannair4908
    @muraleedharannair4908 Před 6 měsíci +2

    സനിഗ മോളെ അചിന്തനീയം, പ്രൊഫഷണൽ സിംഗിംഗ് 🌹🌹🌹🌹🌹

  • @samkuttysam-hf6hm
    @samkuttysam-hf6hm Před 6 měsíci +1

    സനിഗ അടിപൊളി ആയി പാടി... Super 😍😍❤️❤️

  • @manumanoharan9952
    @manumanoharan9952 Před 6 měsíci +4

    താരമോൾ നന്നായി പാടി 👍👍👍🥰🥰🥰r

  • @georgevarghese9662
    @georgevarghese9662 Před 6 měsíci +1

    superb and feel , how many superb , what a judgement or judge

  • @COSTAXO2
    @COSTAXO2 Před 6 měsíci

    താരകുട്ടി നല്ല performance ആയിരുന്നു ഇനിയും നല്ല നല്ല പാട്ടു പാടാ൯ കഴിയും all the best👍👍👍

  • @nithilababuraj3350
    @nithilababuraj3350 Před 6 měsíci +3

    താര കുട്ടി സൂപ്പർ മോളെ 🥰🥰

  • @sindhuabraham4690
    @sindhuabraham4690 Před 6 měsíci +3

    Saniga supr singing mole❤

  • @anilbhaskar3589
    @anilbhaskar3589 Před 6 měsíci +1

    ഹൈ താര love you mole ❤❤❤സൂപ്പർ സൂപ്പർ നന്നായി പാടി ❤❤🥰🥰🥰

  • @fathimadilna6798
    @fathimadilna6798 Před 6 měsíci +1

    Sreharikuttane. Orikkalkodi ankerakanam❤❤❤yennullavar
    Iike adikoo
    Iike 👍👍👍👍

  • @raghavanp3057
    @raghavanp3057 Před 6 měsíci +6

    താര കുട്ടി❤❤❤

  • @anilbhaskar3589
    @anilbhaskar3589 Před 6 měsíci +1

    വൈഗ കുട്ടി ശ്രീഹരി duat നന്നായി പാടി ആശംസകൾ ❤❤❤

  • @valsammatk5777
    @valsammatk5777 Před 6 měsíci +1

    താരക്കുട്ടി ഒരു സംഭവം. തന്നെ 😅😅😅😅😅😅😅

  • @joymathai53
    @joymathai53 Před 6 měsíci +1

    സനിക മോൾ നന്നായിപാടി
    👍👍👍👌👌👌👏👏👏♥️

  • @rekhaManikandan-ws5ei
    @rekhaManikandan-ws5ei Před 6 měsíci +1

    Filim recreation superb 👌👌👌👌❤

  • @user-eg5dy4ju5l
    @user-eg5dy4ju5l Před 6 měsíci +1

    Adipolo tarakutty 🫰🏻🫰🏻

  • @sudevpk2689
    @sudevpk2689 Před 6 měsíci +1

    Eyes filled with tears.

  • @sunilps9393
    @sunilps9393 Před 6 měsíci +2

    Saniga 💯/💯. Well done !!💐🌼🥇

  • @sabeenaasharaf487
    @sabeenaasharaf487 Před 6 měsíci +1

    Saniga super super 🎉🎉❤❤❤

  • @user-ki1wc6un6o
    @user-ki1wc6un6o Před 5 měsíci +1

    Season 4great❤

  • @L.AnupamaDigal
    @L.AnupamaDigal Před 6 měsíci +1

    Thanks you so much

  • @ravindranp711
    @ravindranp711 Před 6 měsíci

    താര മോൾ സൂപ്പർ 😍ഞാനൊരു 2nd ഭാവയാമി യെ പ്രതീക്ഷിചിരിക്കയായിരുന്നു.. 👍🙏

  • @ajeshmatheri7472
    @ajeshmatheri7472 Před 6 měsíci

    Adipoli Comedy Performance.
    Super Songs Singing.
    God Bless You.
    Beautiful Anchoring.
    By.
    Ajesh.Harbour Loading.Thottappally

  • @Arya-mm2bc1gu5d
    @Arya-mm2bc1gu5d Před 6 měsíci +1

    സ്കിപ് ചെയ്യാതെ മുഴുവൻ കണ്ട ഈ സീസണിലെ ആദ്യത്തെ എപ്പിസോഡ് 🎉🎉👍🏻👍🏻

  • @user-yv3bt3vb2b
    @user-yv3bt3vb2b Před 6 měsíci +1

    Tarakkutty........soopet❤❤❤❤❤

  • @muraleedharannair4908
    @muraleedharannair4908 Před 6 měsíci +1

    മൂവർ സംഘം സൂപ്പർ 👍🏻👍🏻👍🏻

  • @parameshwarivelayuddan3116
    @parameshwarivelayuddan3116 Před 6 měsíci +1

    Tara mole best of luck

  • @shinikrishnan2257
    @shinikrishnan2257 Před 6 měsíci +2

    താര മോള് ❤

  • @bindujaikumar2899
    @bindujaikumar2899 Před 6 měsíci +1

    സനികകുട്ടി നന്നായി പാടി.

  • @jacobmathew1647
    @jacobmathew1647 Před 6 měsíci +3

    മല്ലീ സായഗ അടിപൊളി

  • @jinsonpoomkudi4788
    @jinsonpoomkudi4788 Před 6 měsíci

    സനിഗ 😍😍ഒത്തിരി ഇഷ്ടപ്പെട്ട പാട്ടുകാരി 😍😍തകർത്തു മോളെ 😍😍

  • @surendrankwt7434
    @surendrankwt7434 Před 6 měsíci +1

    ശരത് സർ അനുരാഗിണിയിൽ ശാസ്ത്രീയ സംഗീതം വല്ലാണ്ട് കേറി അതിന്റെ സുഖം കിട്ടിയില്ല. കുട്ടികളോട് പറയുമ്പോൾ നിങ്ങളും ശ്രദ്ധിക്കണം

  • @user-ie5el5lw4w
    @user-ie5el5lw4w Před 6 měsíci +1

    Tharakutty super

  • @user-ij8cu8wo4q
    @user-ij8cu8wo4q Před 6 měsíci +1

    Super tharamol

  • @padminiunnikrishnan7065
    @padminiunnikrishnan7065 Před 6 měsíci +3

    താര മോൾ സൂപ്പർ❤❤❤❤

  • @janakivelayudhan4002
    @janakivelayudhan4002 Před 6 měsíci

    സനിക മോൾ നന്നായി പാടി ഒരു പാട് ഇഷ്ടമായി നല്ല പാട്ട് ഇനിയും ഇത് പോലെ പാടാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @geetapolozun8815
    @geetapolozun8815 Před 6 měsíci +2

    Sharath superb singing!))

  • @SandhyaPramod-iv7tt
    @SandhyaPramod-iv7tt Před 6 měsíci

    Tharakutti Super ❤❤

  • @user-ql2ww2vv9p
    @user-ql2ww2vv9p Před 6 měsíci

    Super song Thara Mol❤❤❤

  • @sajinisurendran6962
    @sajinisurendran6962 Před 6 měsíci +2

    Thara mol ishttam 😍😍😍

  • @hareeshhari2986
    @hareeshhari2986 Před 6 měsíci

    താര മോൾ സൂപ്പർ ആണ്

  • @sharanyajayarajjayaraj7371
    @sharanyajayarajjayaraj7371 Před 6 měsíci

    Superb...

  • @bathisha9464
    @bathisha9464 Před 6 měsíci

    താരാ സൂപ്പർ അയി പാടി👌👍👍👌👍

  • @rajasekaranm2386
    @rajasekaranm2386 Před 6 měsíci +1

    വൈഗയുടെ പാട്ടിനു പുറകിൽ സ്‌ക്രീനിൽ വന്ന ശ്രീകൃഷ്ണ ശില്പത്തിന്റെ കൂടെ പശുവിന് പകരം പോത്തിനെ ചേർത്തതുപോലുണ്ട്.ആർട്ട് വിഭാഗം ശ്രദ്ധിക്കുക.

  • @valsalavp6288
    @valsalavp6288 Před 6 měsíci

    സനിക song സൂപ്പർ സൂപ്പർ ഒന്നാമത് എത്തട്ടെ 🌹🌹👏👏👏👏👏👏👏👏👏

  • @Eissa2248
    @Eissa2248 Před 6 měsíci +1

    Thara kutti adipoli😘😘

  • @jaleelkc836
    @jaleelkc836 Před 6 měsíci

    താരക്കുട്ടി പൊളിച്ചു🥰👌😘😘😘

  • @mariyamary975
    @mariyamary975 Před 6 měsíci

    എല്ലാരും നന്നായി പാടി. അഭിനു പാൽ മോനും എല്ലാരും കൂടി last അടിപൊളിയാക്കി

  • @rekhaManikandan-ws5ei
    @rekhaManikandan-ws5ei Před 6 měsíci +2

    Sreeharikkuttan,❤❤❤much improved .Vigakkutti as always good except v❤❤❤❤

  • @thambithambi5597
    @thambithambi5597 Před 6 měsíci +1

    Tharakutty super 👌

  • @anjumolks4438
    @anjumolks4438 Před 6 měsíci +1

    Saniga molude dress super 👍

  • @jayashreejayarajan5227
    @jayashreejayarajan5227 Před 6 měsíci

    താര മോളെ അടിപൊളി 😍🥰

  • @user-kk9je9td1q
    @user-kk9je9td1q Před 6 měsíci

    Super saniga

  • @abrahamthomas3581
    @abrahamthomas3581 Před 6 měsíci

    Super👌👌

  • @anilbhaskar3589
    @anilbhaskar3589 Před 6 měsíci

    സൂപ്പർ എപ്പിസോഡ് ❤❤❤

  • @aromalsworld5622
    @aromalsworld5622 Před 6 měsíci

    ആദ്യം മുതൽ അവസാനം വരെ നന്നായി.

  • @user-vg3lh8sx9c
    @user-vg3lh8sx9c Před 6 měsíci

    Taramol super😍😍😍

  • @nandakumarcv2903
    @nandakumarcv2903 Před 6 měsíci

    സനിഗ. പാടൂ മോളെ.. പാടൂ 🎼🎼🎼

  • @ambikavijayan8844
    @ambikavijayan8844 Před 6 měsíci +1

    Saniga mole super tto

  • @basheernaimarmoola8446
    @basheernaimarmoola8446 Před 6 měsíci

    Thara super👍👍👍

  • @RaviRavi-rs4bz
    @RaviRavi-rs4bz Před 6 měsíci

    Sanigakuttyi beautiful 👍👌👏🏻👏🏻👏🏻

  • @Venugopal-mb4rb
    @Venugopal-mb4rb Před 6 měsíci

    love you all ❤❤❤❤

  • @ranjithpp5061
    @ranjithpp5061 Před 6 měsíci +1

    താര മോൾ ❤❤❤

  • @user-xi3ti2ue2g
    @user-xi3ti2ue2g Před 6 měsíci

    Vygamol super

  • @xavier08kv
    @xavier08kv Před 6 měsíci +1

    Adipoly Tharamole.😅

  • @arsh_x1507
    @arsh_x1507 Před 6 měsíci

    താര കുട്ടി ❤️👍