കൈവിട്ടുപോയ ഷോകളും പ്രമുഖരും Hashmi | Arya Rajendran | Mayor Issue | Malayalam Troll | Troll Mallu

Sdílet
Vložit
  • čas přidán 27. 05. 2024
  • കൈവിട്ടുപോയ ഷോകളും പ്രമുഖരും Hashmi | Arya Rajendran | Mayor Issue | Malayalam Troll | Troll Mallu
    ഈ വീഡിയോകൾ കാണാത്തവർക്ക് വേണ്ടി മാത്രമാണ് നോൺസ്റ്റോപ് ട്രോൾ വീഡിയോ എന്ന കോൺസെപ്റ്റിൽ തയാറാക്കിയിരിക്കുന്നത്. വീഡിയോയെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ആയി അറിയിക്കാൻ മറക്കല്ലേ ഫ്രണ്ട്‌സ്.
    കൂടുതൽ ട്രോൾ വീഡിയോകൾക്ക് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
    #Mayor #AryaRajendran #Hashmi #Debate #MayorAryaRajendran #SachinDev #AARahim #Yadhu #MalayalamTroll #Troll #TrollMalayalam #TrollVideo
    DESCLAIMER !
    This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips the balance in favour of fair use.
  • Zábava

Komentáře • 73

  • @sudheshbabu6726
    @sudheshbabu6726 Před měsícem +25

    ഒരു ടീച്ചറെ മണിക്കൂർകളോളം മൂത്രം ഒഴിക്കാൻ പോലും വിടാതെ ചെവിയിൽ ഭരണിപ്പാട്ട് പാടിയ ആളാണ് ഗീവാർണം അടിക്കുന്നത്

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Před měsícem +12

    ഒരു വീഡിയോ കറങ്ങി നടക്കുന്നുണ്ട് ഈ ഡയലോഗ് നിന്ന് പോകും അത് കണ്ടാൽ..

  • @padmanbhanp3966
    @padmanbhanp3966 Před měsícem +8

    ഒരു ബഹു ജന കൂട്ടം ഇവിടെ ഉണ്ട് എന്ന് ഓർക്കണം.

  • @GeorgePJ-ur6ix
    @GeorgePJ-ur6ix Před měsícem +19

    പൊങ്ങചവും നുണയും വിവര ക്കേടും ഒന്നിച്ച് കൂടിയതാണ് റഹീം

  • @kunhiramanm2496
    @kunhiramanm2496 Před měsícem +19

    പാവം ലുട്ടാപ്പി. നിങ്ങൾ എന്തിനാ അദ്ദേഹത്തെ ഇങ്ങനെ ദ്രോഹിക്കണെ.

    • @joypm3699
      @joypm3699 Před měsícem

      E.trolu.kelkkunnundo.nanamille

  • @alexantony1149
    @alexantony1149 Před měsícem +20

    ഒരു ഇംഗ്ലീഷ് അക്കാദമി തുടങ്ങിയാൽ കുറെ സിപിഎം കാർക് ജോലി കിട്ടിയേനെ.... ആലോചിക്കാവുന്നതേയുള്ളു....😅😅😅

  • @nirmalanair3109
    @nirmalanair3109 Před měsícem +3

    വല്ലപ്പോഴും എങ്കിലും സത്യം വിളിച്ചു പറയും ഹാഷമി 👍

  • @marythomas7517
    @marythomas7517 Před měsícem +8

    ലുട്ടാപ്പി 😂

  • @sasidharants7349
    @sasidharants7349 Před měsícem +3

    സ്വന്തം കാര്യ അവർ തന്നെ തുറന്നു പറയുകയാണ് ജനം സഹിച്ചോളും.

  • @hachiko6287
    @hachiko6287 Před měsícem +26

    ലുട്ടാപ്പി യുടെ ആക്ടിങ്

  • @Sreejithss86
    @Sreejithss86 Před měsícem +9

    Keeleri Lutappy 🤭😂😂

  • @rosammathomas-mathew8696
    @rosammathomas-mathew8696 Před měsícem +6

    എടൊ രഹിമേ താൻ ഇങ്ങനെ കുറെ MLA യ്ക്കുവേണ്ടി എത്ര ചിലച്ചാലും ആര്യയും കെട്ടിയോനും കാട്ടിക്കുട്ടിയ ഓരോ വേറെ വികൃതിയും നിയമ ലങ്കനങ്ങളും ന്യായീകരിക്കാൻ ശ്രമിക്കേണ്ട. കേരള ജനത പൊട്ടന്മാരന്നു കരുതi യേൽ തന്റെ കുറവ്.

    • @suseelaraj955
      @suseelaraj955 Před měsícem +1

      Conductor call Rahim MP, motivation best

  • @vishnuabhilechu
    @vishnuabhilechu Před měsícem +4

    നല്ല പേരെ ഇതിന് അക്ഷമ എന്നാ പേര് ഇടണം ആയിരുന്നു

  • @totheandback8572
    @totheandback8572 Před měsícem +13

    ഇത്രേം നാണംകെട്ട ഒരു മുഖ്യമന്തി 😌

  • @akhilkumar2718
    @akhilkumar2718 Před měsícem +41

    കേരളം യദു വിനോടപ്പം ആണ്

  • @user-nt1du7op2u
    @user-nt1du7op2u Před měsícem +8

    Please speak in English language to Mr. Raheem 😅

  • @benzvzvz9956
    @benzvzvz9956 Před měsícem +7

    ഒരു വാ പോയ കോടാലിയാണ് ക്ഷമ മുഹമ്മദ്‌.

  • @ambiliambili4478
    @ambiliambili4478 Před měsícem +4

    റഹിമേ. തള്ളാതെ. സംഭവം ലൈവ് ആയി എല്ലാവരും കണ്ടതാണ്.. ഒരുപാട് തള്ളാതെ.. ഉളുപ്പ് ഒണ്ടോ..

  • @jayarajmodiyilgeorge-oq2lo
    @jayarajmodiyilgeorge-oq2lo Před měsícem +15

    ആ ഇടപെടലാണ് പ്രശ്നം വഷളാക്കിയത്

  • @vasanthr3753
    @vasanthr3753 Před měsícem +7

    This Rahim is again and again proving his stupidity in public.

  • @Justinfrancis-ip3lo
    @Justinfrancis-ip3lo Před měsícem +2

    കറവക്കാരനാ പൊതുജനം വീഡിയോ കണ്ടതല്ലോ പാവം പെണ്ണു

  • @jesdasanjesdasan2729
    @jesdasanjesdasan2729 Před měsícem +11

    ദ ജോടി ഇതോടുകൂടി റഹീമും തൊട്ടിയായി പറയാതെ റഹീമേ

  • @satheeshana2862
    @satheeshana2862 Před měsícem +3

    Rahime thangalum thangalude partiyum keralathinte samskaarathinu chernnathano enuu
    aathma parishodhana nallathanu. Gunam cheyyum.

  • @UsmanMp-ie5dn
    @UsmanMp-ie5dn Před měsícem +3

    വിവരമില്ലാത്തവണനാണ്. വിവരം
    പഠിപ്പിക്കുന്നത് വെട്ടാവെളിയൻ

  • @user-yb1nq6sx6b
    @user-yb1nq6sx6b Před měsícem +7

    A B C KOOTTIPPARAYAN ARIYATHA AHANKARA ALPA KETTA BUDHI

  • @jayadevivijayanpillai6666
    @jayadevivijayanpillai6666 Před měsícem +1

    😅😅😅😅😅

  • @UshaKumari-ty7rw
    @UshaKumari-ty7rw Před měsícem +2

    Vivaram ketta Kure vargangal 😂😂😂😂😂

  • @pillairc9428
    @pillairc9428 Před měsícem +2

    റഹീം നിങ്ങൾക്ക് വല്ല വിവരവും, ഉണ്ടോ, ദിസ്‌ ഈസ്‌ വാട്ട്‌ ഈസ്‌?? 😜

  • @radhakrishnank7496
    @radhakrishnank7496 Před měsícem +5

    Rahime.ninakku.nanamelle

  • @haridasanpullooni-ry6hh
    @haridasanpullooni-ry6hh Před měsícem +14

    ക്ഷമ മുഹമത് കേരളം ഒരു ഇസ്ലാമിക് സ്റ്റേറ്റ് ആയാൽ എന്താകും സ്ഥിതി

    • @totheandback8572
      @totheandback8572 Před měsícem +1

      എന്താകും bro

    • @annievarghese6
      @annievarghese6 Před měsícem +2

      എടാ ലുട്ടാപ്പി നീയാണു ഇടപെട്ട് വഷളാകിയതൂ മേയർക്കും എംഎൽഎ കും ഉള്ള അന്തസ്സും അഭിമാനവും ഡ്രൈവർ യദുവിനും ഉണ്ടടാലുട്ടാപ്പി

  • @user-tc9nq7tm7q
    @user-tc9nq7tm7q Před měsícem +2

    Vivaramillatha kshema

  • @sureshbabum998
    @sureshbabum998 Před 23 dny +1

    കോൺഗ്രസിന് ജനങ്ങളുടെ മനസ്സിൽ കേറി വരുന്ന താല്പര്യം സംസ്കാരത്തോടെ സംസാരിക്കാൻ അറിയാത്ത ഇത്തരം ക്ഷമ വ്യക്തിത്വങ്ങളെ ചാനലിലേക്ക് വിടാതിരിക്കുക, ആരെയും പറഞ്ഞയച്ചില്ലെങ്കിലും കുഴപ്പമില്ല

  • @ann77
    @ann77 Před měsícem +4

    Fun Fact: Kammiyaya Hasmi vare ee party de shatru aanu😂😂😂

  • @Anu-ew1fn
    @Anu-ew1fn Před měsícem +1

    😂😂

  • @user-yz9mp8dw8w
    @user-yz9mp8dw8w Před měsícem +1

    Kai keettaan valla avasaram nookki nadakunna chilarku ethokke oru thette alla alle annaa ?🤔👈

  • @RajanKorattiyil
    @RajanKorattiyil Před měsícem +2

    Chittyiamon. Chippi.m.
    Rahim
    Nattichukalanjea. Parrttyimambarrkunnathozhali.........

  • @SanthoshSanthosh-ld5oy
    @SanthoshSanthosh-ld5oy Před měsícem +1

    Kallam parayan Oscar award vedicha CPM ude Rahim 🌚,,,,,,,,,, jai hind 🙏

  • @user-is3tp4bi2g
    @user-is3tp4bi2g Před měsícem +1

    ChandaA taam shama

  • @user-cd4ey4ch3j
    @user-cd4ey4ch3j Před měsícem +1

    Parayan atra pera pravarttiyil oru janthuvum ella

  • @noushadnoushad1724
    @noushadnoushad1724 Před měsícem +1

    Oru,Thettum,Cheyyathaval,,Evan,No,1,,, AHANKARI,, Kerala, PARTYILE,,, Nunayan

  • @sajikuttyjose3885
    @sajikuttyjose3885 Před měsícem +1

    Sreejith panikkar shine cheyyan varunnathanu churchakku.
    Ivane oke vilikkunnavan aarada...

  • @sajikuttyjose3885
    @sajikuttyjose3885 Před měsícem +1

    Raheemine Delhi policinte idiyum oke konde.ivante thalachor sariyayi work alla...ivanippol manasika hospitalil ninnum paranju vittathanu

  • @appukuttan679
    @appukuttan679 Před měsícem +2

    Nee aaraada പിതുക്ക

  • @sudhakaran99
    @sudhakaran99 Před měsícem +3

    Ivanokke enginey MP aayi?

  • @user-gl1qg1zc8e
    @user-gl1qg1zc8e Před měsícem +3

    കേരളം ഉണ്ടാക്കിയത് കള്ളൻ റെഹിമാണോ

  • @sahijamukundan5032
    @sahijamukundan5032 Před měsícem +1

    Vivara dhoshiyaya ivan nannayi visham thuppunnundallo.asabhya varsham cheyyaatha oru monaanu ivan.

  • @orupravasi9922
    @orupravasi9922 Před měsícem +2

    അടുത്ത വിളവിൽ ഉള്ള രണ്ട് മലഗോവ മാമ്പഴം കൊടുക്കും 👍🏻👍🏻👍🏻👍🏻

  • @ANILKumar-kv5qs
    @ANILKumar-kv5qs Před měsícem +4

    എടാ ലുട്ടാപ്പി nee poyiduty ചെയ്യു. പിനു ന്റെ ഗുഡത്തിൽ തരാം ഫിൽ ആയി. വേഗം ക്ലീൻ ആക് 😄😍😘🥰😂🤣👌👍🙏