ജയശങ്കർ ചർച്ച പൊളിച്ചടുക്കി Troll Malayalam | A Jayashankar | Chintha Jerome | Troll Mallu

Sdílet
Vložit
  • čas přidán 5. 09. 2024
  • ജയശങ്കർ ചർച്ച പൊളിച്ചടുക്കി Troll Malayalam | A Jayashankar | Chintha Jerome | Troll Mallu
    വീഡിയോയെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ആയി അറിയിക്കാൻ മറക്കല്ലേ ഫ്രണ്ട്‌സ്.
    കൂടുതൽ ട്രോൾ വീഡിയോകൾക്ക് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
    #Viral #Troll #Debate #TrollMalayalam #Jayashankar #ChinthaJerome #MalayalamTroll #TrollVideo
    DESCLAIMER !
    This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips the balance in favour of fair use.

Komentáře • 34

  • @salilt8268
    @salilt8268 Před měsícem +19

    ചിന്തയും ജെയ്ക്കും ഇനി 2026 ൽ നിയമസഭാ തെരത്തെടുപ്പിൻ്റെ വോട്ടെടുപ്പു വരെ സ്ഥിരമായി ചാനൽ ചർച്ചകളിൽ വരണം. ഒരപേക്ഷയാണ്

    • @basheermarva8828
      @basheermarva8828 Před měsícem

      140സീറ്റും pokaanaano😂

    • @sivarajan3399
      @sivarajan3399 Před měsícem +1

      നുണ കൊണ്ട് മാത്രമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി നിലനിൽക്കുന്നത്..

    • @saraswathyp4445
      @saraswathyp4445 Před měsícem

      ഒരുപാട്. പഞ്ഞി മെഡിക്കേണ്ടി വരുമല്ലോ അത്രയും കാലം ഈ സ്വര മാധുരി കേൾക്കാതിരിക്കാൻ

    • @vismaya.p.p5710
      @vismaya.p.p5710 Před 8 dny

      😊😊​@@saraswathyp4445

  • @ramadasantharakan9751
    @ramadasantharakan9751 Před měsícem +14

    ജയശങ്കർ. ഇരിക്കുന്ന വേദിയിൽ അർഹതയില്ലാത്ത ചൂത്തകളെങ്ങനെ വന്നു

    • @afraparveen8675
      @afraparveen8675 Před měsícem +1

      ആ മഞ്ഞ ബ്ലൗസും ചുകന്ന സാരിയും ധരിച്ച സിനിമ നടി ഇപ്പോൾ ഉണ്ടോ അവരുടെ പേര് മറന്നു

    • @SureshKumar-re6ni
      @SureshKumar-re6ni Před měsícem

      111111​@@afraparveen8675

  • @aleykuttydotty6462
    @aleykuttydotty6462 Před měsícem +3

    ദയവുചെയ്ത് ഈ വിവരംകെട്ട പൊതിച്ചോറിനെ ചർച്ചക്ക് വിളിക്കല്ലേ.

  • @joymathewmathew1238
    @joymathewmathew1238 Před měsícem +4

    ഭരിക്കുന്നതു തന്നെ നുണ ഫാക്ടറി... 😂അതിലെ ഒരു "വാഴക്കുല" വന്നു എന്നല്ലേ ഉള്ളൂ 😄😄😄സാരമില്ല. ക്ഷമിച്ചു 🙏😂😂😂

  • @jessyraju5779
    @jessyraju5779 Před měsícem +15

    ഈ വാഴക്കുല, പൊതിച്ചോറ് കൊടുത്ത് ജനങ്ങളെ വഞ്ചിക്കുകയല്ലേ

  • @ashokanashokan9382
    @ashokanashokan9382 Před měsícem +4

    എല്ലാ ചാനലുകളും ചിന്തയ്ക്ക് സംസാരിക്കാൻ ഒരുപാട് സമയംകൊടുക്കണം അത്രയും പണി പ്രതിപക്ഷത്തിന് കുറഞ്ഞുകിട്ടും

    • @kvs2014
      @kvs2014 Před měsícem +1

      😂🤣😅

  • @sasidharannairs9452
    @sasidharannairs9452 Před měsícem +1

    ഇതിനെ എടുത്തു കളഞ്ഞാൽ പാർട്ടി നന്നാവും.

  • @afraparveen8675
    @afraparveen8675 Před měsícem +2

    ചിന്ത ജയിക്കാം ആര്യ ഇതുപോലെ 20എന്നത്തോളം ഉണ്ട് കമ്മിയിൽ ചർച്ചക്ക് വരാൻ

  • @user-pm7fk7kd8u
    @user-pm7fk7kd8u Před měsícem +4

    Vazhakula thallathe

  • @JoyNaripparayil
    @JoyNaripparayil Před měsícem +9

    Nee mindaruthe vazhakkula

  • @indulalpr2128
    @indulalpr2128 Před měsícem +2

    Sarasa vannale thrill ullu.

  • @sajikumar.s9604
    @sajikumar.s9604 Před měsícem +1

    😅

  • @kuriakosekc7391
    @kuriakosekc7391 Před měsícem +1

    Vazhakula & pothichor.

  • @somanpk5004
    @somanpk5004 Před měsícem

    Congress um CPIM um orumich janangale kabalippikkunnu. Vaazhakkula, Thengaakkula, Maangaatholi😂😂

  • @sureshadhiami4459
    @sureshadhiami4459 Před měsícem +3

    Chindha jenathinu upakaram undaya oru kaariyam onnu parayu pls ninaku kittiya panathinta kariyam alla

  • @moidensyedmohammed8250
    @moidensyedmohammed8250 Před měsícem

    Ee vazhakkulaphDparayunnathellamthettalle satyamEthràdóoram

  • @mdsajeev6220
    @mdsajeev6220 Před měsícem +6

    വാഴക്കുല വാഴക്കുല ചങ്കമ്പുഴയുടെ മുഴുത്ത കായ നോക്കി അടിച്ചുമാറ്റിയ ചഖാതി