'മനുഷ്യജീവന് പുല്ല് വില'; മനാഫിനെ പൊലീസ് കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ | Exclusive | Arjun

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 734

  • @SmilingAquariumFish-ni1ei
    @SmilingAquariumFish-ni1ei Před měsícem +726

    ഇദ്ദേഹം ഒരു വാഹന ഉടമ എന്നതിനു ഉബരി. ഒരു സുർത്തു മനുഷ്യ ജീവൻ എന്നത് മുൻ നിറുത്തി 4 ദിവസമായി ഇദ്ദേഹം അവിടെ കഷ്ടപ്പെടാണ്

    • @kavith758
      @kavith758 Před měsícem +13

      Sathyam...

    • @user-pp6nh2tm3p
      @user-pp6nh2tm3p Před měsícem +3

    • @keziamerin
      @keziamerin Před měsícem +4

    • @Abd-i4b
      @Abd-i4b Před měsícem +3

      ഇതൊക്കെ ആ വെള്ളപള്ളിക്ക് കാണിച്ചു കൊടുക്കണം

    • @SmilingAquariumFish-ni1ei
      @SmilingAquariumFish-ni1ei Před měsícem +15

      നമ്മൾ പലയിടത്തും കാണുന്നതാണല്ലോ ഓണർ മാർ. മേനേജരെയോ മറ്റൊ അയച്ചു. ഓണർ വീട്ടിൽ ഇരിക്കും. ടോട്ടൽ ലോസ് ഇൻഷുർ ഉറപ്പായും കിട്ടുകയും ചെയ്യും. നല്ല പോലെ റിസ്ക് എടുക്കുന്നുണ്ട് ഈ വാഹന ഉടമ അല്ലാരും കണ്ടു പഠിക്കണം

  • @PrinceWalker-ed7fh
    @PrinceWalker-ed7fh Před měsícem +216

    ഞാൻ യൂറോപ്പി പോയിട്ട് ഉണ്ട്. ഗൾഫിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ പോയിട്ട് ഉണ്ട് ഇന്ത്യയിലെ പല സ്റ്റേറ്റ് പോയിട്ടുണ്ട്... എനിക് അപ്പോൾ മനസിൽ ആയത്.. കേരളം പോലെ കേരളം മാത്രേ ഒള്ളു.... ❤️😮

  • @vineeshvelayudhan8309
    @vineeshvelayudhan8309 Před měsícem +292

    ഒരു ഡ്രൈവർ എന്നതിലുപരി അദേഹത്തിന്റെ ചങ്കാണ് ആ മണ്ണിന്റെ അടിയിൽ എന്തു ചെയ്യാനാ ഏട്ടാ നമ്മൾ കാഴ്ചകാർ മാത്രം....

  • @shajirothyoth
    @shajirothyoth Před měsícem +346

    സ്വന്തം സഹോദരനെ പോലെ അർജുന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി എല്ലാം ചെയ്യുന്ന മനഫിനെ അഭിനന്ദനങ്ങൾ

    • @ContentOpenStadium-nm3mk
      @ContentOpenStadium-nm3mk Před měsícem +15

      അരുൺ അല്ല സഹോദരാ
      അർജുൻ

    • @Sajid8j
      @Sajid8j Před měsícem

      ഇയാൾ മണ്ണിനടിയിൽ കിടക്കുന്ന അർജുനു വേണ്ടി എന്ത് ചെയ്തുന്നാ

    • @mehrinfiza1243
      @mehrinfiza1243 Před měsícem

      ​@@Sajid8j Ni enth cheyyunnuvo athinekal kooduthalayi addeham cheyunund..Nee vtl fudum adich malarnn kedakkana neram addeham entha cheyyane enn mattullavr ellam kaanunnund sahodaraa

    • @oruthalaraavanan
      @oruthalaraavanan Před měsícem

      നിന്നെ പോലെ കമൻ്റ് ഇടുകയല്ല ചെയ്തത് ​@@Sajid8j

    • @sulaikhatdy7976
      @sulaikhatdy7976 Před měsícem +2

      ​യാൽ സംസാരിക്കുന്നതു നിനക്ക് കേട്ടോടെ 😡😡😡അങ്ങോട്ടു അവർ അദ്ദേഹത്തെ കടത്തി വിടുന്നില്ല,, കേരളത്തിൽ നിന്ന് ആരെയും

  • @Deepthijk
    @Deepthijk Před měsícem +573

    കേരളത്തിന്‌ പുറത്തു പോയാൽ police ന്റെ ഒക്കെ അവസ്ഥ ഇതുതന്നെ ആണ് 🥲🥲🥲.

    • @nisarktpilakkal217
      @nisarktpilakkal217 Před měsícem +20

      Keralathilo ithilum shokam aakaarille

    • @Deepthijk
      @Deepthijk Před měsícem +40

      @@nisarktpilakkal217 അല്ലടോ. നമ്മുടെ police തമ്മിൽ ഭേദം ആണ്.

    • @adarshcsoori6471
      @adarshcsoori6471 Před měsícem +19

      ​@@nisarktpilakkal217 നമ്മുടെ പോലീസ് ഭേദം ആണ്

    • @YTDUDE88
      @YTDUDE88 Před měsícem

      ​@@nisarktpilakkal217 കോപ്പാണ് അത് നോർത്തിൽ ഒക്കെ ഒന്ന് പോയി താമസിക്കു

    • @hariskuttasseri6066
      @hariskuttasseri6066 Před měsícem +2

      കേരളത്തിലോ😂

  • @nomadclub6486
    @nomadclub6486 Před měsícem +102

    Arjune രക്ഷിക്കാതെ കർണാടകയുടെ ഒരു വാഹനവും നാളെ മുതൽ കേരളം വിടാൻ സമ്മതിക്കരുത് 🤨😡

  • @Rosa-dj5fu
    @Rosa-dj5fu Před měsícem +177

    അവന്മാരെ ഇനി നോക്കേണ്ട....കേരളം ഇടപെടണം

    • @velayudhanvr7767
      @velayudhanvr7767 Před měsícem +10

      കേരളം ഇനി എന്ത് പിണ്ണാക്ക് ചെയ്തിട്ടേതുകാര്യം

    • @RN-ed7uj
      @RN-ed7uj Před měsícem +5

      Evide pappu Wayanad MP

  • @ii-ny4sy
    @ii-ny4sy Před měsícem +251

    കേരളത്തിൽ ആരുന്നേൽ നുമ്മ കൈ കൊണ്ട് മാന്തി ആണെങ്കിലും ആ ജീവൻ രക്ഷിക്കുമാരുന്നു 😢😢😢😢
    😞😞😞😞

  • @thahirkannur
    @thahirkannur Před měsícem +12

    എനിക്ക് ഈ കേരളം എന്ന സ്വർഗ ഭൂമിയിൽ ജന്മം നൽകിയ സർവശക്തന് ആയിരം സ്തുതി 🙏🙏🙏

  • @abdulbasheer3380
    @abdulbasheer3380 Před měsícem +80

    ഇത് കേരളത്തിലാണ് നടന്നത് എന്ന് സങ്കൽപ്പിച്ചു നോക്കു നമ്മുടെ നാട്ടിൻ്റെ വില നമ്മൾക്കറിയില്ല

    • @jibinsabu6531
      @jibinsabu6531 Před měsícem +4

      ഒരു ജീവന് വേണ്ടി നമ്മുടെ ഫോഴ്സ് രണ്ട് ദിവസം മലിനജലത്തിൽ തിരഞ്ഞു

    • @arunsundaran8574
      @arunsundaran8574 Před měsícem

      ​@@jibinsabu6531അവിടെ ആരും ആരെയും കയ്യേറ്റം ചെയ്തിട്ടില്ല

    • @SmilingAquariumFish-ni1ei
      @SmilingAquariumFish-ni1ei Před měsícem +4

      @@abdulbasheer3380 കുട്ടയിൽ തലയ്ക്കു ചോനിട്ടായാലും ആ മണ്ണ് മാറ്റി ആളെ രക്ഷിച്ചിട്ടുണ്ടാകും മലയാളികൾ

  • @Shafeeqtirur11
    @Shafeeqtirur11 Před měsícem +372

    മലയാളികൾ എല്ലാവരും കൂടെ അങ്ങോട്ട് പോകുക.... പ്രതിഷേധിക്കുക.

    • @josh2023-cq7im
      @josh2023-cq7im Před měsícem +3

      Eth avda...shiroor erunnano parayunne😮😮

    • @Mmmmnbvvxddryuikj
      @Mmmmnbvvxddryuikj Před měsícem +13

      പ്രതിഷേധിക്കുക അല്ല വേണ്ടത് ഒരു തലത്തിൽ നിന്ന് അടിച്ചു നിരത്തണം

    • @VASU-
      @VASU- Před měsícem +10

      എന്നിട്ട് താൻ എവിടെ വരെ എത്തി

    • @harikrishnant5934
      @harikrishnant5934 Před měsícem +1

      😂😂😂😂😂😂😂😂😂😂😂😂koya😅😅😅😅😅😅

    • @willsmith3440
      @willsmith3440 Před měsícem +1

      Ennitendha thalsthanath oral wastil veenitt 2 day eduthath ,cheriya oru sthalm aarnnilley pettann thanne resue

  • @shamsushamsudheen4833
    @shamsushamsudheen4833 Před měsícem +5

    കണ്ണ് നിറയുന്നു 😢 അർജുനിന് വേണ്ടി പ്രാർഥനയോടെ കേരളം

  • @sreelekshmi675
    @sreelekshmi675 Před měsícem +188

    എന്തൊരു തോന്ന്യവാസം ആണ് പോലീസുകാര് ചെയ്യുന്നത്.. 😥

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES Před měsícem

      @@sreelekshmi675 😢

    • @nishraghav
      @nishraghav Před měsícem

      അതെ..ഈ ഒരു situation ൽ ജനങ്ങൾ പ്രതികരിച്ചാൽ പോലും അവരോട് സംയമനം കാണിക്കേണ്ടതാണ്

  • @vijeshtvijesh390
    @vijeshtvijesh390 Před měsícem +2

    ഡ്രൈവറേ കൂടെ പിറപ്പിനെ പോലെ സ്നേഹിക്കുന്ന ലോറി ഉടമാ മനാഫ് നല്ല മനുഷ്യൻ ❤❤. എല്ലാവരുംടെയും പ്രാർത്ഥനയോടെ ജീവനോടെ തിരിച്ചു വരും ❤❤അവർക്ക് വേണമെങ്കിൽ വീട്ടിലിരുന കാര്യങ്ങൾ ചെയാം മായിരുന്നു അവരുടെ നഷ്ടം ഇൻഷുറൻസ് കമ്പനി നൽകും.

  • @user-ob1qp2yb3h
    @user-ob1qp2yb3h Před měsícem +201

    വീണ്ണാ രാജാവിന് കർണ്ണാടകയിൽ പോവാൻ വിശക്കിട്ടിയില്ലേ. കുവയിത്തിൽ പോവാൻ വലിയ തിരക്ക് ഇണ്ടായിൻ

    • @sdevan4686
      @sdevan4686 Před měsícem

      Poda thendi chanakame

    • @azeezkallumpuram6323
      @azeezkallumpuram6323 Před měsícem

      പോടാ മൈരെ.. നിനക്കും ഇപ്പോഴും കേരള ജനങ്ങളെ തിരിച്ചറിയാൻ പറ്റിയില്ല... കേരളത്തിൽ ആയിരുന്നു എങ്കിൽ എല്ലാ ജനങ്ങളും രംഗത്ത് ഇറങ്ങും... ഇത്ര മണിക്കൂർ ആയിട്ടും വളരെ പതുക്കെ ആണ് മുന്നോട്ട് പോകുന്നത്...

    • @geethamohandas5383
      @geethamohandas5383 Před měsícem

      ഈ പറയുന്നവരുടെ സർക്കാരല്ലെഅവിടെ സതീശനെവിടെ ഇലക്ഷൻ പ്രചരണത്തിന് അവിടെ പോയി കിടക്കാറുണ്ടല്ലൊ എന്നിട്ട് വീണയുടെ തലയിൽ കയറുന്നു

    • @peakviewAR
      @peakviewAR Před měsícem +8

      Avar pokilla. Politics doesn’t work in that

    • @anithakrishnan2948
      @anithakrishnan2948 Před měsícem +5

      അതേ

  • @Pkd.99
    @Pkd.99 Před měsícem +60

    ഈ സ്പോട്ടിലേക്ക് പോയി നമ്മുടെ കൂട്ടായ്മ കാണിച്ച് കൊടുക്കണം.... അതാണ് വേണ്ടത്...'

  • @annan444
    @annan444 Před měsícem +31

    എന്തൊരു അവസ്ഥ ആണ് ഇത്. സാധാരണക്കാരന്റെ ജീവന് ഒരു വിലയും ഇല്ലേ 😢

  • @user-nh3dd7rj5g
    @user-nh3dd7rj5g Před měsícem +5

    ജാതി മതത്തിനപ്പുറം കേരളം വേറെ ലെവൽ ആണ്..

  • @worldcraft5317
    @worldcraft5317 Před měsícem +109

    കർണാടക ഉള്ള ഊച്ചാളി പോലീസുകാരൻ കേരളത്തിലെ ഏതെങ്കിലും ഒരു മനുഷ്യജീവൻ എന്തെങ്കിലും പെട്ട അത് കേരളത്തിലെ എല്ലാവർക്കും അവകാശപ്പെട്ടതാണ് ആ ജീവൻ എങ്ങനെയെങ്കിലും പിടിച്ചെടുക്കാൻ നോക്കൂ കേരളത്തിലെ മലയാളികൾ എന്തെങ്കിലും പറ്റിയാൽ എല്ലാം മലകളിൽ ഒരുമിച്ച് നിൽക്കും അതാണ് കേരളം അപ്പം കേരളത്തിൽ എല്ലാ രാഷ്ട്രീയക്കാരും എല്ലാ ജാതി മതം ഒന്നുമില്ല ഒരുപോലെതന്നെ കർണാടക പോലെ ഉള്ള ആൾക്കാരല്ല കേരളത്തിലുള്ളത് മനസ്സിലായോ നിനക്ക് കേരളത്തിലെ മലയാളികൾക്കറിയില്ല

  • @aslammongam967
    @aslammongam967 Před měsícem +64

    കേരളത്തിൽ പഞ്ചായത്ത്‌ വിട്ട് പോകാതെ കേരള പോലീസ് സിവിൽ ഡിഫൻസിനെ പുച്ഛിച്ചു up അടക്കമുള്ള നാട്ടിലെ gvnt ഉദ്യോഗസ്ഥരെ പുകഴ്ത്തുന്ന പാൽ കുപികൾക്ക് അറിയില്ല കേരളം വിട്ടാൽ മനുഷ്യ പറ്റ് എന്നത് കണ്ടു കിട്ടാൻ വല്ലാത്ത പാടാണ് എന്നത്..
    അതേ സമയം അവിടെ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാവുന്നത് കൊണ്ട് അവരുടെ കണ്ട്രോൾ നിർബന്ധം ആണ് വല്ലോം സംഭവിച്ചാൽ അവർ അതിനു ഉത്തരം നൽകേണ്ടി വരും എന്ന സത്യം കൂടി മനസിലാക്കുക ⛔

  • @rafeeqm7042
    @rafeeqm7042 Před měsícem +21

    ഈ സംഭവം നമ്മുടെ കേരളത്തിൽ ആണ് എങ്കിൽ ഊണും ഉറക്കവും കളഞ്ഞ് ഞമ്മൾ എന്തും ചെയ്യും,,..അത് ബംഗാളിയാണോ നേപ്പാളിയാണോ മലയാളി ആണോ ഒന്നും നോകാറുമില്ല..😢....ഇപ്പോ മനസ്സിലാക്കാം കേരളത്തിന് പുറത്ത് ഇതാണ് അവസ്ഥ....😢😢😢

  • @prasanthmp839
    @prasanthmp839 Před měsícem +32

    സ്നേഹത്തിൻ്റെ ചായ കടയിൽ ഉള്ള പോലീസ് എത്ര സ്നേഹം ഉളളവർ

    • @leahdavid306
      @leahdavid306 Před měsícem +1

      ചായ കട നടത്തുന്ന ആൾ ആണ് എന്ന് തോന്നുന്നു.

    • @sunilnambiar007
      @sunilnambiar007 Před měsícem +2

      Chayakkaran tendiyude aduth varilla

    • @Vkp233
      @Vkp233 Před měsícem

      Myre ninte ooppi poottil ithinte 10 iratti aanu sthithi ...Rahul modi ennonnum alla keralam kayinjal ithanu sthithi

    • @_opinion_4956
      @_opinion_4956 Před měsícem +3

      പൊലീസ് ഫോഴ്സ് ആര് ഭരിച്ചാലും അവിടെ മോശം ആണ്‌.. മിക്കവാറും ഈ SP North India യില്‍ നിന്നുള്ള ips കാരനും ആകും.. അയാള്‍ ഒരാൾ ആണ്‌ ഈ പ്രശ്നം ഇത്രയും vashal ആക്കിയത്

    • @waytoallah1667
      @waytoallah1667 Před měsícem

      ചാണകം തിന്നു കൊഴുത്ത് കഴുത യായവരാണ്. അതിൻ്റെ മസ്ത് മാറിയാൽ ശരിയാവും😅

  • @gigigeorge118
    @gigigeorge118 Před měsícem +19

    അർജ്ജുനന് എന്തെങ്കിലും സംഭവിച്ചാൽ അതിൻറെ പൂർണ്ണ ഉത്തരവാദിത്തം കർണാടക സർക്കാറിനാണ് നിരുത്തരവാദപരമായ അന്വേഷണം കൃത്യമായി കാര്യങ്ങൾ ചെയ്തിരുന്നു എങ്കിൽ 😢😢

  • @anandhukl0169
    @anandhukl0169 Před měsícem +8

    നമ്മുടെ അതിർത്തി കാക്കുന്ന ഇന്ത്യൻ ആർമി വരണം🇮🇳🇮🇳🇮🇳🇮🇳💪💪💪💪❤️

  • @GMGOWRI5292
    @GMGOWRI5292 Před měsícem +22

    പപ്പുവിന്റെ.. സമാധാന..കട 😢

    • @shamsudheenp132
      @shamsudheenp132 Před měsícem

      കമ്മി സംഘി കുട്ടന്മാർ ഇതും മുതലെടുക്കുന്നു

  • @SunilKumar-ih9fj
    @SunilKumar-ih9fj Před měsícem +29

    പക്ഷെ ഇത് രണ്ട് സംസ്ഥാന സർക്കാറുകൾ കൈകാര്യം ചെയ്യേണ്ട വിഷയം ആണ്.. സർക്കാർ ആണ് രക്ഷാസംഘത്തെ അയക്കേണ്ടത് അതും കർണ്ണാടക സർക്കാരിന്റെ അനുവാദത്തോടെ മാത്രമേ അത് പറ്റുകയുള്ളു... അല്ലാതെ ആരെങ്കിലും ചെന്നാൽ അതിന് അനുവദിക്കില്ല... ഇത് ഇത്രയും മണിക്കൂർ ആയപ്പോൾ അവർ മുൻവിധിയോടെ കാര്യങ്ങൾ നീക്കുകയാണ്.. ജീവനോടെ അവർ ആളെ പ്രതീക്ഷിക്കുന്നില്ല എന്ന് അർത്ഥം.. കുറച്ചു കഴിയുമ്പോൾ അവർ തിരച്ചിൽ നിർത്തുകയും ചെയ്യും.. ലൈറ്റ് സൗകര്യം ഒക്കെ അവർ അവിടെ ഒരുക്കിയോ എന്ന് സംശയം.. കഷ്ടം.. തന്നെ

    • @akbarmv8375
      @akbarmv8375 Před měsícem +3

      വളരെ ശരിയാണ്, കേരള സർക്കാർ കർണാടക സർക്കാരുമായി ആലോചിച്ചു വേണം രക്ഷ പ്രവർത്തനത്തിന് ആൾക്കാരെ അയക്കുവാൻ. അല്ലെങ്കിൽ കേന്ദ്ര ഗവണ്മെന്റ് ഇടപെടണം. ആർക്കും സ്വകാര്യ ഇടപ്പെടലിലൂടെ ഇത് വിജയിപ്പിക്കാൻ കഴിയും എന്ന് തോന്നുന്നില്ല.

  • @SasiSasiAm
    @SasiSasiAm Před měsícem +23

    മലയാളികൾ ഒന്നിച്ച് പ്രതികരിക്കെണ്ട സമയമാണ് രാഷ്ട്രിയക്കാർ മൗനം വെടിയുക അല്ലെങ്കിൽ നിങ്ങൾ മലയാളി സമൂഹത്തോട് ചെയ്യുന്ന ക്രൂര തയാണ്

    • @YTDUDE88
      @YTDUDE88 Před měsícem

      അല്ലെങ്കിലും ഈ പുണ്ടകളെയൊക്കെ വോട്ട് ചെയ്ത് ജയിപ്പിച്ചാൽ ഇങ്ങനെ ആണ്

    • @arunsundaran8574
      @arunsundaran8574 Před měsícem

      രാഷ്ട്രീയക്കാർക്ക് മാത്രേ ഉള്ളോ ഉദരവാദിത്തം

  • @SureshMB-
    @SureshMB- Před měsícem

    എത്രയും പെട്ടെന്ന് സഹോദരൻ തിരിച്ചു വരട്ടെരക്ഷപ്പെട്ടു വരട്ടെ

  • @user-qp3rl4tq9d
    @user-qp3rl4tq9d Před měsícem +88

    കോൺഗ്രസ്‌ സർക്കാരിന് സുഡാകാരെന്റെയും സതീശാന്റെയും അഭിനന്ദനങ്ങൾ

    • @ISMAILKR1
      @ISMAILKR1 Před měsícem +7

      കോൺഗ്രസ്‌ സർകാർന്റെ ഗുണം ഇപ്പോൾ ശെരിക്കും മനസ്സലായി 😩😩😩

    • @senishjoseph7446
      @senishjoseph7446 Před měsícem +1

      സംഘിയനോ സഖാവനോ

    • @user-en1bb4lg9x
      @user-en1bb4lg9x Před měsícem

      Keralathil ninu edhenkilum manthrimar nerit chelan edh vare thoniyo....aarogya manthri dubai Singapore anganeyulla sthalath endhelum nadanal mathramanno visa noki povanum patathadhum ellam news parayullo....

    • @Jobinfernandes
      @Jobinfernandes Před měsícem +1

      2ദിവസ്സം മുൻപ് ആണ് കേരളത്തിലെ ഓടയിൽ നിന്ന് ജോയിയുടെ ബോഡി കിട്ടിയത്.അത് മറക്കാൻ വേണ്ടി നിങൾ ഇത്രയേ പറയുന്നുള്ളല്ലോ

    • @azarucochin3264
      @azarucochin3264 Před měsícem +4

      വീണ മഹാരാജാവിന് കർണാടകയിൽ പോകാൻ അനുവാദം കിട്ടിയിട്ടില്ല ഇതുവരെ കുവൈറ്റിൽ ഓടിച്ചെല്ലാൻ ഭയങ്കര തിരക്കായിരുന്നു

  • @user-qh2ui6zw1f
    @user-qh2ui6zw1f Před měsícem +9

    ഇപ്പൊ രാഹുൽ എവിടെ???? ആദ്യമായി രാഹുലിനെ വെറുക്കുന്നു 😡😡😡

  • @samsukv8605
    @samsukv8605 Před měsícem +6

    കർണാടക തമിഴ്നാട് സ്റ്റേഷനിൽ പോലും നമുക്ക് നീതിലഭിക്കില്ല....😢😢

  • @anoopkrishnan3253
    @anoopkrishnan3253 Před měsícem +21

    മനുഷ്യരിൽ കൂട്ടാൻ പറ്റാത്ത ഇനങ്ങൾ സ്വൊന്തം വീട്ടിൽ സംഭവിക്കണം അപ്പൊ അറിയാം വേദന.

  • @pky802
    @pky802 Před měsícem +52

    പട്ടായ പപ്പുവിന്റെയും കിണ്ടി മുന്നണിയുടെ സ്നേഹത്തിന്റെ കട

    • @saeedmannar3483
      @saeedmannar3483 Před měsícem +7

      ലേശം ഉളുപ്പ് ഉണ്ടോ

    • @lobxalbion8291
      @lobxalbion8291 Před měsícem

      ചാണകം നക്കി ജീവിച്ചവരെ മനോനില നന്നാവാൻ time എടുക്കും

    • @vishnuchandrabose1002
      @vishnuchandrabose1002 Před měsícem

      എവിടെ നിന്റെ കുണ്ടി ഗോപി 😂

    • @user-hs2le3yg9j
      @user-hs2le3yg9j Před měsícem

      സംഘി പോലീസ്

    • @saidalavi1421
      @saidalavi1421 Před měsícem

      പൂറാ കർണാടക പോലീസ് സങ്കി ആണ് ശരി ആകാൻ കാലം ആകും നീ ഒരു നാറി അല്ലേ ഭരണം മാറി യാൽ നീ നന്നാകുമോ

  • @Abrahambaby-om5xg
    @Abrahambaby-om5xg Před měsícem +18

    കർണാടക സർക്കാരിൻ്റെ കഴിവുകേട് 😂

  • @divyaanil8161
    @divyaanil8161 Před měsícem +2

    കർണാടക ഈ ചെയ്ത ചെറ്റത്തരം നമ്മുടെ മനസ്സിൽ എന്നും ഉണ്ടാകണം. മനുഷ്യ ജീവന് ഒരു വിലയും ഇല്ലേ.. കഴിവില്ലെങ്കിൽ മാറി നിക്ക്... കേരത്തിൽ ആളുകൾ ഉണ്ട് തിരയാൻ

  • @user-gi6qg7nw3k
    @user-gi6qg7nw3k Před měsícem +13

    Up സപ്പോർട് ചെയ്യുന്നവർ ഒന്നും ഇത് കാണുന്നില്ലേ

  • @SureshMB-
    @SureshMB- Před měsícem

    എത്രയും പെട്ടെന്ന് സഹോദരൻ ജീവനോടെ തിരിച്ചു വരണമെദൈവമേഎല്ലാവരും ഈ സഹോദരന് വേണ്ടി പ്രാർത്ഥിക്കുക

  • @sana2578
    @sana2578 Před měsícem +3

    സത്യം പറഞ്ഞാൽ നമ്മുടെ വീട്ടിലെ ഒരംഗത്തിനെന്നപോൽ മനപ്രയാസവും പ്രാർത്ഥനയും യേശു കർത്താവേ ആപത്തൊന്നുമില്ലാതെ ജീവനോടെ ആ സഹോദരനെ കണ്ടു കിട്ടണേ.കഴിഞ്ഞാഴ്ച ജോയിഎന്നാളായിരുന്നു.കേരളംവിട്ടാൽ നമ്മുക്ക് പുല്ലുവില.കേരളത്തിലേക്ക് മറ്റാരുവന്നാലും അതിഥി.❤

  • @KARUVALLI07
    @KARUVALLI07 Před měsícem +1

    Aa Povathinode aver anthina ighana chayunathe 😢 ❤

  • @unnikrishnan1788
    @unnikrishnan1788 Před měsícem +9

    തരൂരിനോട് രണ്ട് പോസറ്റ് ഇടാൻ പറഞ്ഞാലോ?

  • @Mr.Fraud123
    @Mr.Fraud123 Před měsícem +68

    കർണ്ണാടക കോൺഗ്രസ്‌ വളരെ മോശം 😢

    • @Anooplijishaloo
      @Anooplijishaloo Před měsícem +3

      Kammy analle

    • @_opinion_4956
      @_opinion_4956 Před měsícem +4

      പൊലീസ് ഫോഴ്സ് ആണ്‌ മോശം... ആ എസ്പി മിക്കവാറും North ഇന്ത്യ യില്‍ നിന്നുള്ള ips കാരനും ആകും.. അയാള്‍ ഒരാൾ ആണ്‌ ഈ പ്രശ്നം ഇത്രയും vashal ആക്കിയത്

    • @inquilabzindabad9767
      @inquilabzindabad9767 Před měsícem +2

      NDRF മുതൽ എല്ലാ സംവിധാനങ്ങളും അവിടെ ഉണ്ട്....., അതിന്റെ ഇടയിൽ കമ്മികളുടെ നാടകം കളി...,
      30 അടി മേലെ മണ്ണ് കിടക്കുവാണ്...., പോരാത്തതിന് മണ്ണ് വീഴ്ചയും..., അതിന്റെ ഇടയിൽ പോയി ഞാൻ രക്ഷിക്കാമെന്ന് പറഞ്ഞു...., കുറച്ചു സാമഗ്രികളും കൊണ്ടു പോയാൽ...., ഒരാളും കടത്തി വിടില്ല.....,

    • @yahkoobtkyahkoob3754
      @yahkoobtkyahkoob3754 Před měsícem

      Avide police egien anu Congress ayond avide jcb polum vannu . Corona time bjp ayirunnu hospital povan anuvadikade roadil mannu ittu poyaver anu . Suprim court polum vidi avark badagam alla

  • @sinudasmr5840
    @sinudasmr5840 Před měsícem +16

    ബുദ്ധിയില്ലാത്ത കർണാടക സർക്കാരിനെ എന്ത് ചെയ്യാനാണ്. ജിപിസ് സിഗ്‌നൽ ലഭിച്ച സ്ഥലവും ഫോൺ സിഗ്‌നൽ ലഭിച്ച വച്ചു സുഗമായിട്ട് spot ഐഡന്റിഫിയ ചെയ്യാം. പിന്നെ എന്താ

    • @Abbhiiiiii
      @Abbhiiiiii Před měsícem

      ശെരിക്കും പറയാലോ..ഈ പണ്ടികളും,കണ്ണടകളും ഒക്കെ ഒട്ടും തന്നെ വെളിവില്ലത്ത ജന്തുക്കൾ ആണ്

  • @RAVI-i4f
    @RAVI-i4f Před měsícem +7

    സതീശൻ്റെ പാർട്ടി ഭരിക്കുന്ന നാടിൻ്റെ അവസ്ഥ 🙏

  • @shajupaul9007
    @shajupaul9007 Před měsícem +10

    തിരച്ചിലുള്ളതിലും കൂടുതൽ ആളുകൾ ഇടിക്കാനുണ്ട്

  • @inquilabzindabad9767
    @inquilabzindabad9767 Před měsícem +7

    NDRF മുതൽ എല്ലാ സംവിധാനങ്ങളും അവിടെ ഉണ്ട്....., അതിന്റെ ഇടയിൽ കമ്മികളുടെ നാടകം കളി...,
    30 അടി മേലെ മണ്ണ് കിടക്കുവാണ്...., പോരാത്തതിന് മണ്ണ് വീഴ്ചയും..., അതിന്റെ ഇടയിൽ പോയി ഞാൻ രക്ഷിക്കാമെന്ന് പറഞ്ഞു...., കുറച്ചു സാമഗ്രികളും കൊണ്ടു പോയാൽ...., ഒരാളും കടത്തി വിടില്ല....., അയാളുടെ സുഹൃത്താണ് എന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല...., യാഥാർഥ്യം തിരിച്ചറിയണം....

  • @Chandrababu-ef3gn
    @Chandrababu-ef3gn Před měsícem +2

    Congrass valare mosham

  • @anjubijith2086
    @anjubijith2086 Před měsícem +4

    വീണ ജോർജ് മേടം പോകുന്നില്ലേ, വിമാനം കയറിപോകാൻ കേന്ദ്രം അനുമതി തന്നില്ല എന്ന് സങ്കടം ആയിരുന്നല്ലോ,

  • @user-hs2le3yg9j
    @user-hs2le3yg9j Před měsícem +15

    VD സതീശൻ കാണുന്നുണ്ടോ

  • @ISMAILKR1
    @ISMAILKR1 Před měsícem +4

    കേരളം എത്രയോ better ആണ് ബാക്കി എല്ലാ സംസ്ഥാനങ്ങളും വെറും പുറമെ ഉള്ള കാണിക്കൽ മാത്രേ ഉള്ളു

  • @user-ec8bg5qs8r
    @user-ec8bg5qs8r Před měsícem +2

    ഇപ്പോൾ ഒന്ന് ഇതിനൊന്നും പ്രതികരിക്കുന്നില്ല കാര്യം മനസ്സ് അത്രയും വേദനിച്ചു നിൽക്കുകയാണ്. ഇതിനൊക്കെ സമയങ്ങളും സന്ദർഭങ്ങളും ഉണ്ടാവും അന്നേരം പറയാം

  • @prithvi969
    @prithvi969 Před měsícem +7

    വീണ ജോർജ് പോകുന്നില്ലേ, കുവൈറ്റിൽ പോകാൻ എന്ത് ബഹളമായിരുന്നു, ജീവനു വിലകൽപ്പിയ്ക്കാത്ത ഒരു ഭരണകൂടം

  • @sineeshsini1618
    @sineeshsini1618 Před měsícem +2

    Njan banglore aayirunnu chettakalaanu kannadakaar

  • @vemmanr
    @vemmanr Před měsícem +3

    കേരളത്തിന് പുറത്തുള്ള ഇന്ത്യ എന്താണ് എന്നറിയാത്ത മലയാളീസ് ഒക്കെ ഇവിടെ എത്തിയല്ലോ അല്ലെ

  • @NoushuKave
    @NoushuKave Před měsícem +31

    10മണിക്ക് ശേഷം shop തുറന്നാൽ 10രൂപ പോലീസ് ജീപ്പ്പും ആയി വന്നു വാങ്ങുന്ന ടീം അല്ലെ

  • @r.a.a.m.
    @r.a.a.m. Před měsícem +2

    സ്നേഹത്തിൻ്റെ കടയിൽ നിന്നാണ്😂

  • @JasnaPk-ft3fd
    @JasnaPk-ft3fd Před měsícem

    അദ്ദേഹത്തിന്റെ മനസ്സിന്റെ മനസ്സിലെ വേദനയാണ് പുറത്ത് ചാടുന്നത്.... സങ്കടം തോന്നി😢

  • @user-hl4ks8tn6x
    @user-hl4ks8tn6x Před měsícem +3

    Keralam otta ketta👍🏼👍🏼👍🏼athu kondu chodhikum👍🏼👍🏼 njagde brother anu arjun👍🏼keralthile oro sahodhragludyum brother monum ellam anu 👍🏼athu kondu chodhikuka thane chyum👍🏼👍🏼 padachone 🤲🏼ethryum pettnu kittane a ekkakne🤲🏼😭

  • @SunShine-cf8jf
    @SunShine-cf8jf Před měsícem +22

    കോൺഗ്രസിന്റെ നേതാക്കന്മാരുമായി ബന്ധപ്പെട്ട അവിടുത്തെ കോൺഗ്രസ് ഗവൺമെന്റിനോട് സമ്മർദ്ദം ചെലുത്തുക ഒരു മന്ത്രി നേരിട്ട് അവിടെ പോകേണ്ട പോയി ഈ സേവനം ചെയ്യേണ്ട അത്യാവശ്യ കാര്യമായിരുന്നു

    • @pky802
      @pky802 Před měsícem

      ഉപ മുഖ്യമന്ത്രി ഡികെ ശിവകുമാറിനാണ് രക്ഷ പ്രവർത്തനത്തിന് ചുമതല കൊടുത്തത്

  • @user-hm7so3ne6m
    @user-hm7so3ne6m Před měsícem

    കേരളം വിട്ടാൽ പിന്നെ ഒറ്റ ഒന്നിനും വിദ്യാഭ്യാസവും വിവരവും ഇല്ലെന്ന് ഒരുപാട് പേര് പറയുന്നത് കണ്ടിട്ടുണ്ട് ഇപ്പോൾ ഈ സംഭവത്തോടെ മനസിലായി 🥲

  • @user-mre40n
    @user-mre40n Před měsícem +1

    സ്നേഹത്തിൻ്റെ കട ആണ് അവിടെ

  • @Karuna2020
    @Karuna2020 Před měsícem +5

    It should be questioned by our authority and political parties.

  • @sajansj007
    @sajansj007 Před měsícem +2

    സ്നേഹത്തിന്റെ പൂക്കടയിലെ പോലീസ് മ്യാമൻമാർ..

  • @skylabchannel1411
    @skylabchannel1411 Před měsícem +2

    മറ്റു സംസ്ഥാനങ്ങളിലെ പോലീസുകാർക്ക് ജീവന്റെ വില അറിയില്ല കാനയിൽ വീണ ആളെ തിരയാൻ പട്ടാളം വന്നു ഇത് എന്തുകൊണ്ട് പട്ടാളം വരുന്നില്ല ആർക്കുവേണ്ടിയാണ് വൈകിപ്പിക്കുന്നത്

  • @Ueudd_730
    @Ueudd_730 Před měsícem +3

    ഒരു മുസ്ലിം എന്നും സ്നേഹ സമ്പന്നൻ ആയിരിക്കും. സങ്കികളെ പോലെയാവില്ല

    • @nijeshak9102
      @nijeshak9102 Před měsícem +1

      പോയി ചത്തൂടെ മലരെ... ഒരു അപകടത്തിന്റെ ഇടയിൽ ആണ് അവന്റെ ഒലത്തൽ... വെറുതെ അല്ല bjp വളരുന്നത് കേരളത്തിൽ

  • @kusongs7661
    @kusongs7661 Před měsícem +3

    കർണ്ണാടകയുടെ ഒരു ടൂറിസ്റ്റ് ബസ്സുകളും,,, കേരളത്തിലോട്ടു വരാൻ സമ്മതിക്കാതെ,,, ഇവിടത്തെ ജനങ്ങൾ തടയണം 😮😮😮😮

  • @cinemamala1507
    @cinemamala1507 Před měsícem

    കൂടെ നിൽക്കും കട്ടക്ക് we are from Kerala 😏😏😏🎉

  • @shafeeqat957
    @shafeeqat957 Před měsícem

    അർജുൻ ജീവിച്ചിരിപ്പുണ്ട് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു കർണാടക ക്കാർക്ക് ഞങ്ങൾ മലയാളികൾ ആരെന്നു കാണിച്ചു കൊടുക്കണം

  • @roymathew990
    @roymathew990 Před měsícem +3

    ഇത് അടി ചോദിച്ചു വാങ്ങുന്ന വീഡിയോ ആണ്.

  • @VijeshKv-gy1ek
    @VijeshKv-gy1ek Před měsícem

    രാഹുൽ👍🏽🙏🏽🙏🏽🙏🏽🙏🏽

  • @jermyhassan
    @jermyhassan Před měsícem

    വിഷമം ഇത്തരം സമീപനങ്ങളിൽ ആണ്.. കുറെ മനുഷ്യർ അവിടെ മണ്ണിനടിയിൽ കിടക്കുന്നു ... അവരെ രക്ഷിക്കാൻ ശ്രമിക്കാതെ അവിടെ ഉള്ളവരെ ഉപദ്രവിക്കുന്ന പോലീസ്.. എന്തൊരു അവസ്ഥയാണ്..

  • @SANOJCR684
    @SANOJCR684 Před měsícem +1

    അവിടെ ആരാണ് ഭരിക്കുന്നത് .. govt. എന്താ ഇങ്ങനെ.. ഒരു മനുഷ്യ ജീവൻ അല്ലേ...

  • @AJESH651
    @AJESH651 Před měsícem +4

    മനാഫ് ആണ് തല്ല് എന്നെ തല്ലിക്കോ പറയുന്നത്

    • @YNWAFZ
      @YNWAFZ Před měsícem +2

      പുള്ളിയെ ആദ്യം അടിച്ചു അതാണ് വീണ്ടും വീണ്ടും അടി എന്ന് പറയുന്നത്

  • @ijasiwtr1688
    @ijasiwtr1688 Před měsícem +29

    മനുഷ്യത്വം ഉള്ളത് കേരളാ പോലീസിന് മാത്രം ആണ് 💯. പക്ഷെ ഇന്ന് അതിലും കരട് കയറുന്നു

    • @joemol2629
      @joemol2629 Před měsícem +6

      😂😂മനുഷ്യത്വം ഉള്ള police ചിരിപ്പിക്കല്ലേ

    • @ijasiwtr1688
      @ijasiwtr1688 Před měsícem

      @@joemol2629 എന്തായാലും ഇത്തരം സാഹചര്യത്തിൽ കേരള പോലീസ് ഒരു മനുഷ്യനെ ഇങ്ങനെ മരിക്കാൻ വിട്ടുകൊടുക്കില്ല 💯💯

    • @ajipv1453
      @ajipv1453 Před měsícem +1

      സ്നേഹത്തിൻ്റെ കട തുറന്നാൽ അത് ശരിയാകും😂

    • @user-hl3dm2kw6x
      @user-hl3dm2kw6x Před měsícem

      ​@@joemol2629എന്നാൽ കരഞ്ഞോ

    • @firozvkd2955
      @firozvkd2955 Před měsícem

      ​@@joemol2629 ഒരു ദുരന്തം വരുമ്പോൾ കേരള പോലീസ് ലോകത്തെ ഏത് പോലീസിനെക്കാൾ ബെസ്റ്റ് ആണ് ഫ്ലഡ് ഓർകുന്നത് നല്ലതാണ്

  • @cahakeem
    @cahakeem Před měsícem

    Support മനാഫ് ❤❤

  • @vijayan9304
    @vijayan9304 Před měsícem +3

    കർണ്ണാടക പോലീസ് ആണ് മർദ്ദിച്ചത് എന്ന് പറയൂ മാപ്രേ

  • @naslasiraj2282
    @naslasiraj2282 Před měsícem +1

    It is a difference between Kerala govt and Karnataka govt... ഇതാണ് കോൺഗ്രസ് govtnte തനിനിറം

  • @jyothishkumar5612
    @jyothishkumar5612 Před měsícem +1

    V D sateeshan evide

  • @suseelkumart.k7184
    @suseelkumart.k7184 Před měsícem

    ഇതൊക്കെ ക ണ്ടിട്ട്ടും സ്നേഹക്കടക്കാർ ആരും ഇടപെടൽ നടത്തിയോ.
    മനാഫ് 🙏

  • @abdullatheeflatheef1033
    @abdullatheeflatheef1033 Před měsícem +5

    രക്ഷ പ്രവർത്തകരുടെ പ്രയാസം മാനിക്കണം അവരെ സല്ലിയം ചെയ്യരുധ് ഞമ്മൾ വിചാരിക്കും പോലെയല്ല കാര്യങ്ങൾ അവർക്ക് അവരുടെ പ്ലാനിങ്ങുണ്ട്

    • @Kannur392
      @Kannur392 Před měsícem

      Ayyo angane parayale pinarayi police adikunne ennu congi

    • @hakeemsaqafi9830
      @hakeemsaqafi9830 Před měsícem +3

      സഹോദരാ അഞ്ചുദിവസമായി ഇനി എത്രയെന്ന് പറഞ്ഞു ക്ഷമിക്കും

    • @tatwamassi
      @tatwamassi Před měsícem

      ​@@hakeemsaqafi9830അതെ

    • @willsmith3440
      @willsmith3440 Před měsícem

      Sathyam, ivide oral waste kuzhiyil veenit rand day ayitum edukn pattathavara nammal ennitta itrayum valiya sthalathe issue

    • @firozvkd2955
      @firozvkd2955 Před měsícem +1

      നീ എന്ത്‌ തേങ്ങാ അറിഞ്ഞിട്ടാണ് പറയുന്നത്.. 4 ദിവസം ഒരു രക്ഷാ പ്രവർത്തനവും നടന്നിട്ടില്ല എന്നിട്ട് കത്ത് അയച്ചിരുന്നു അവർ ചോദിക്കുന്നു ഒരു ഡ്രൈവർക് വേണ്ടി എന്തിനാണ് ഇത്രയും. മെനക്കെടുന്നത് എന്ന്

  • @yahiyav6435
    @yahiyav6435 Před měsícem +1

    കേരളത്തിൽ ഉള്ള മലയാളി കൾ കു.... കേരളത്തിൽ മാത്രം വില ഒള്ളു.... പുറത്തു വില ഇല്ല 😢 this വീഡിയോ മതി എല്ലാത്തിനും 😢😢😢
    M/S സ്റ്റാലിൻ നിങ്ങൾ ഇത് ഒന്നും കാണു plzzzzz

  • @ramshadismail9477
    @ramshadismail9477 Před měsícem +36

    എല്ലായിടത്തും ആൾ ആവുന്ന കേരളത്തിന്റെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി എവിടെ

    • @ramram76291
      @ramram76291 Před měsícem +7

      കേരളത്തിന്റെ മുഖ്യ മങ്കി എവിടെ 🤷🏽‍♀️🤷🏽‍♀️അങ്ങേര് അല്ലേ തലയിടെണ്ടത് 😤

    • @refiminnu3423
      @refiminnu3423 Před měsícem

      Ayyo rajavu paranjath kaattilla avara sammarthathilaakkalla ann

    • @safeervm6080
      @safeervm6080 Před měsícem

      ​@@ramram76291സുരേഷ് ജി ഐശ്വര്യ 🎉

    • @mishalali6383
      @mishalali6383 Před měsícem

      Suresh Gopi paranjallo, maximum avar nokkunundu, avare pressurize cheyyunnundennu, athayathu, ayalkku athil idapedan oru thalparyavum illa

    • @LekshmiLeks-rn4mf
      @LekshmiLeks-rn4mf Před měsícem

      ​@@ramram76291 best നിങ്ങള് കോമഡി പറയാതെ ഈ അവസരത്തിൽ

  • @shahalbin211
    @shahalbin211 Před měsícem +2

    അഞ്ചു ദിവസം ആയി അതു നിസ്സാര സമയം അല്ല. മുഴുവൻ ഈഗോ ആണ്. ആ ലോറിയുടെ ഓണർ പറയുന്നുണ്ടല്ലോ അദ്ദേഹത്തെ പോലിസ് മർദിച്ചെന്ന്.Unfortunately 5 പേർ മരിച്ച പോലെ തന്നെ ഒരാളാണെങ്കിലും അത് ദുഃഖം തന്നെ ആണ്.ഉറപ്പായും അവിടത്തെ രക്ഷപ്രവർത്തനം കർണാടക സർക്കാർ ഉഴപ്പുകയാണ്... ഇപ്പോൾ last month uae യിൽ ഉണ്ടായ തീപിടുത്തത്തിൽ കേന്ദ്രം ഇടപെട്ടില്ലേ അതുപോലെ സ്റ്റേറ്റിന് പറ്റുന്നില്ലെങ്കിൽ സൈന്യം ഇടപെടണം.

  • @KabeerFazzilet
    @KabeerFazzilet Před měsícem +13

    മനുഷ്യത്വം എന്ന സാധനവും, ഉത്തരവാദിത്വവും,നീതി എന്ന ബോധവും ഇല്ലാത്ത വർഗ്ഗമാണ് കർണാടകയിലെ അധികം പോലീസ് ഉദ്യോഗസ്ഥരും .
    അനുഭവമാണ്.

  • @SanthoshVP-jx8cw
    @SanthoshVP-jx8cw Před měsícem

    Karnadakakkar randuper aa manninadiyil undu ennittu avidathukar enthengilum cheyyunnundo avarekkittan nammude keralathilanengil ellarum undavum. Athanu nammal malayalikal❤❤❤❤❤

  • @smile-pv4rc
    @smile-pv4rc Před měsícem

    കർണാടക അവർക്ക് കേരളത്തിനെ വെറുപ്പാണ് നമ്മുടെ അധികാരികൾ ഇടപെടുന്നില്ല 😢 ഒരു ജീവൻ

  • @rayzi4747
    @rayzi4747 Před měsícem

    കേരളവും മറ്റു സംസ്ഥാനങ്ങളും തമ്മിൽ ഉള്ള വത്യസം

  • @Fullcomednindebisyo124
    @Fullcomednindebisyo124 Před měsícem +1

    Ithil marthikunnillallo....avan Avan police nere pokunnath alle...adikku enn paranji. Appol police chothikkunnath enthina adikkanam ennaaan.....thettiddhaarana prajarippikkaruth..........oru jeevan rakshikkanam ath vaasthavam aan oru jeevan rakshikkaaan 10 jeevan baliyaaad aakkunnath sheriyalla..... enthaaayaaalum arjun safe aayi thirichu kittatte enn praaarthikkaaam

  • @unnikrishnan1788
    @unnikrishnan1788 Před měsícem +3

    കേരളത്തിലാണെങ്കിൽ ഒരാഴ്ചത്തെ അന്തി ചർച്ച മാപ്രകൾക്ക് നടത്താമായിരുന്നു

    • @arunsundaran8574
      @arunsundaran8574 Před měsícem

      അതിപ്പോ ഓരോ കീഴ്‌വക്കങ്ങൾ ആകുമ്പോ.. അങ്ങനെ ഒക്കെ അല്ലെ

  • @selfdefender8759
    @selfdefender8759 Před měsícem

    മനാഫ് 👍👍👍

  • @salmabasheer4776
    @salmabasheer4776 Před měsícem +2

    Padachone adhehathine oru budhimuttum varuthahe jeevanode thirich thaaa rabbe . Sahikkan pattnilla 😢😢😢😢😢😢 maza peyyikkalle allah😢😢😢

  • @sidheequecherukad9242
    @sidheequecherukad9242 Před měsícem +3

    Evide yevideyan Mardhanam

  • @sabeeshap3162
    @sabeeshap3162 Před měsícem

    മനാഫ്❤❤❤❤
    Arjun❤❤❤❤

  • @kareemkareemparammalparamm5484

    ദയവുചെയ്‌തു ഇതിൽ രാഷ്ട്രീയം കലർത്തരുദ്!നമുക്ക് എല്ലാവർക്കും അർജുന് വേണ്ടി പ്രാർത്ഥിക്കാം 🙏

  • @vinodkbabu
    @vinodkbabu Před měsícem +3

    Is there a government in Karnataka?

  • @ajayakumar2025
    @ajayakumar2025 Před měsícem +15

    സംസ്ഥാന സർക്കാറിന് ഒന്നും ചെയ്യാനില്ലെ വിദേശത്ത് ആർക്ക് എന്തങ്കിലും സമ്പ വിച്ചാൽ കേന്ദ്ര സർക്കാരിനെ കുറ്റം പറയുന്ന കേരള സർക്കാരിന് ഇപ്പോൾ ഒന്നും ചെയ്യാനില്ലെ ഞങ്ങളുടെ ആളെ രക്ഷിക്കേണ്ടത് ഞങ്ങളുടെ ചുമതലയാണന്ന ബോധം പോലും കേരള സർക്കാരിനില്ലെ നിങ്ങൾ രാഷ്ട്രീയം നോക്കാതെ സുരേഷ് ഗോപിയെ വിവരം അറിയിച്ച് കേന്ദ്ര സഹായം ആവിശ്യപ്പെടു നമ്മളുടെ സുഹൃത്തിനെ രക്ഷിക്കു

    • @sheebashe9612
      @sheebashe9612 Před měsícem +2

      സർക്കാർ ഇടപെട്ടത് കൊണ്ടല്ലേ ഇത്ര യെങ്കിലും അവിടെ നടക്കുന്നത്....

    • @safeervm6080
      @safeervm6080 Před měsícem +2

      സുരേഷ് ഗോപി വന്നു കലക്കേട് തുടങ്ങി

  • @mydream-ty4op
    @mydream-ty4op Před měsícem

    ആ പാവത്തിൻ്റെ വേദന

  • @sanilabraham9209
    @sanilabraham9209 Před měsícem +1

    മനാഫ് എന്തിനാ ഓടിരി എന്നൊക്കെ പറഞ്ഞു ചെല്ലുന്നേ

  • @josephk.p9996
    @josephk.p9996 Před měsícem +2

    കഴിവ് കെട്ട ഭരണം അല്ലെ... കേരളം മാതിരിയല്ല..

  • @mishab2366
    @mishab2366 Před měsícem +1

    Karnataka police engane thannne

  • @zayanlatheef1234
    @zayanlatheef1234 Před měsícem

    Manaf 👍👍