പാമ്പ്, ഉടുമ്പ്, നീരാളി കടലില്‍ നിന്ന്.. Deep Sea Fishing, Octopus, Sea Snake, Lakshsadweep

Sdílet
Vložit
  • čas přidán 12. 09. 2024
  • കടലിലെ ജീവനുള്ള നീരാളി, ഉടുമ്പ്, പാമ്പ്.. Deep Sea Fishing.
    Octopus, Sea Snake, Lakshsadweep, ലക്ഷദ്വീപ്,കൊറോണ, Corona, BigBoss, Rajith

Komentáře • 151

  • @fishtube530
    @fishtube530  Před 4 lety +67

    ബോട്ടില്‍ പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ച ഒരുപാട് പ്രിയ സബ്സ്ക്രൈബേഴ്സുണ്ട്. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുമിച്ച് ഒറ്റ ട്രിപ്പില്‍ രണ്ടര മണിയ്ക്കൂര്‍ കടലില്‍ യാത്ര ചെയ്യാനും, മീന്‍ പിടിക്കാനും അവസരം പൊന്നാനിയില്‍ ഒരുക്കുന്നുണ്ട്.
    ഒരു വീഡിയോയിലൂടെ ആ വിവരം അറിയിക്കാം.

  • @prasobhap
    @prasobhap Před 4 lety +18

    കാണാത്ത കുറെ കാഴ്ചകളും ജീവികളും.. കടൽ ഉടുമ്പിനെ ഒക്കെ ആദ്യമായാണ് കേൾക്കുന്നതും കാണുന്നതും.. ഇനിയും കടൽ കാഴ്ചകളുടെ പെരുമഴ പെയ്യട്ടെ ..

    • @fishtube530
      @fishtube530  Před 4 lety +1

      തീര്‍ച്ചയായും. പ്രശോഭ് ജീ ♥ താങ്ക്സ്...

  • @faisalck4290
    @faisalck4290 Před 4 lety +4

    സൂപ്പർ ഇതുപോലെയുള്ള സംഭവങ്ങൾ ആദ്യമായിട്ടാണ് കാണുന്നത് ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോസ് പ്രതീഷിക്കുന്നു എന്തായാലും ഈ പരിപാടി പൊളിച്ചു
    അടുത്ത വീഡിയോ കട്ട വെയ്റ്റിങ് ബ്രോ

  • @coversongskeralacsk7614
    @coversongskeralacsk7614 Před 4 lety +10

    Dolphine kandavar like adikku

  • @AnasNA06
    @AnasNA06 Před 4 lety +4

    പുതിയൊരു അനുഭവവും അറിവുമായി ഈ vdo. കടൽ ഉടുമ്പ് എന്ന് കേൾക്കുന്നത് തന്നെ ആദ്യമായിട്ട് ഇപ്പോളാണ്

  • @AbidKl10Kl53
    @AbidKl10Kl53 Před 4 lety +3

    ആദ്യമായി കാണുന്ന ഓരോ ജീവികൾ🤩👌

  • @tricksindia71
    @tricksindia71 Před 4 lety +5

    വീഡിയോ കൊള്ളാം ബ്രോ നന്നായിട്ടുണ്ട്
    ഏത് ക്യാമറ ആണ് upayokikkunnath

    • @fishtube530
      @fishtube530  Před 4 lety +5

      മൊബൈലില്‍ ആണ്. Vivo

  • @meerapaul414
    @meerapaul414 Před 4 lety +3

    എന്തൊക്കെ ജീവികളാണല്ലേ കടലിൽ... 🙂
    Nice video Hakkim.. 😍

  • @gafoorpullat2282
    @gafoorpullat2282 Před 4 lety +5

    first Comentബാക്കി കണ്ടിട്ട്

    • @fishtube530
      @fishtube530  Před 4 lety

      ♥ ഗഫൂര്‍ പുല്ലാട്ട് ഇഷ്ടം ♥

  • @affishing
    @affishing Před 4 lety +2

    Adipoli

  • @shameermk2733
    @shameermk2733 Před 4 lety +1

    ഉൾ കടലിലെ കാണാകാഴ്ചകൾ അടിപൊളി ബ്രോ 👍😊

  • @kalamuth
    @kalamuth Před 4 lety +2

    Super

  • @anoopkl4u
    @anoopkl4u Před 4 lety +1

    Kadaludumbum pulli udumbum onnuthanneyaano??
    Athine pidickaan paadundo?
    Vamshanaashabheeshani nedunna item alle ??

  • @nabeelnabeel6911
    @nabeelnabeel6911 Před 4 lety +7

    ബോട്ടിൽ പോകാൻ ഒരവസരം ഉണ്ടാക്കി തരുമോ video super

    • @fishtube530
      @fishtube530  Před 4 lety

      എന്റെ സബ്സ്ക്രൈബേഴ്സിന് പൊന്നാനിയില്‍ നിന്നും പോകാനുള്ള അവസരം ഒരുക്കുന്നുണ്ട്. ഒത്തിരി പേര്‍ ആവശ്യപ്പെട്ടിരുന്നു

    • @muthuroshen
      @muthuroshen Před 4 lety

      Hakkim Pazhanji super date para

    • @nabeelnabeel6911
      @nabeelnabeel6911 Před 4 lety

      @@muthuroshen എന്നും റെടി

  • @kalamuth
    @kalamuth Před 4 lety +3

    Video pwolichu

  • @mammyptb2033
    @mammyptb2033 Před 4 lety +1

    Jivithathil kannatha kurea jivikall ...thanks machannea

  • @naazar3000
    @naazar3000 Před 4 lety +4

    ആദ്യമായാണ് ഇങ്ങനെയൊക്കെ കാണുന്നത്

    • @fishtube530
      @fishtube530  Před 4 lety

      താങ്ക്സ്. ഇനീം പ്രതീക്ഷിയ്ക്കാം ഇത്തരം വീഡിയോകള്‍

  • @mujeebminnuponnu1458
    @mujeebminnuponnu1458 Před 4 lety +3

    കേരളത്തിലെ മിക്കതീരങ്ങളിലും ഇവരെ വലവലിക്കാൻ അനുവദിക്കുകയില്ല അത്കൊണ്ട് അവിടെ ധാരാളം മത്സ്യം ഉണ്ട്

  • @Sky.No_36
    @Sky.No_36 Před 3 lety

    Super cool

  • @sadathshahu3030
    @sadathshahu3030 Před 4 lety +2

    Superb, thanks for uploading the vedios & expecting more

  • @sufiyankattayatttu1108
    @sufiyankattayatttu1108 Před 4 lety +2

    ഹക്കീം പൊളിച്ചു

  • @Rajesh_KL
    @Rajesh_KL Před 4 lety +1

    ക്യാമറ ടെക്‌നിക്, അവതരണo ഒന്ന് കൂടി നന്നാക്കിയാൽ ഇ ചാനൽ വേറെ ലെവൽ ആവും .all the best

  • @solotraveller848
    @solotraveller848 Před 4 lety +2

    Nice video

  • @amanuusworld321
    @amanuusworld321 Před 3 lety

    Mtha bro vedeo illathe😞

  • @mammenkadavil4722
    @mammenkadavil4722 Před 4 lety +1

    തകർത്തു... സൂപ്പർ

    • @fishtube530
      @fishtube530  Před 4 lety

      ഹായ് dear Mammen Philipose ♥

  • @alexrapheal7063
    @alexrapheal7063 Před 4 lety +4

    Broiiii❤️

  • @fahadnambolamkunnu7453
    @fahadnambolamkunnu7453 Před 4 lety +1

    പൊളിച്ചു ബ്രോ 👏

  • @prasads8603
    @prasads8603 Před 4 lety +1

    കടൽ ഉടുമ്പിനെ കറി വയ്ക്കുമോ

    • @fishtube530
      @fishtube530  Před 4 lety

      മലയാളികള്‍ വെക്കില്ല..

  • @rin0sel
    @rin0sel Před 4 lety +1

    അക്യുറിയത്തിൽ വളർത്താൻ പറ്റിയ മീനുകളെ കിട്ടുമോ ബ്രോ

    • @fishtube530
      @fishtube530  Před 4 lety

      ഒരുപാട് ഉണ്ട്. Bt ശുദ്ധജലം പറ്റില്ല

    • @rin0sel
      @rin0sel Před 4 lety

      @@fishtube530 അതിന് വേറെ വെള്ളം റെഡി ആക്കി എടുത്താൽ വരുമോ. സാധ്യത ഉണ്ടോ

  • @travelnaturebeuti7578
    @travelnaturebeuti7578 Před 4 lety +1

    Super video broii

  • @jrelamaram262
    @jrelamaram262 Před 4 lety +3

    💜💜💜💜

  • @Noufal_Aboobeckar
    @Noufal_Aboobeckar Před 4 lety +1

    ഇത് നീരാളി ആണോ ഇത് koonthal അല്ലെ kanava 🤔🤔🤔

    • @fishtube530
      @fishtube530  Před 4 lety

      ഇതാണ് കൂന്തളും കണവയും czcams.com/video/BZBKnJ6p3wk/video.html അവയെ പിടിക്കുന്ന കിടു വീഡിയോയുമുണ്ട്. കണ്ടു നോക്കൂ ഇഷ്ടപ്പെടും

  • @shyjithshyju2112
    @shyjithshyju2112 Před 4 lety +2

    Excellent ❣️

  • @savadpalappetty3380
    @savadpalappetty3380 Před 4 lety +1

    നമുക്ക് ഒരുമിച്ചു ഒരു ദിവസം പോണം ഹക്കീം ബായ്. ഇത് വരെ ആഴക്കടലിൽ പോയിട്ടില്ല 🙄

    • @fishtube530
      @fishtube530  Před 4 lety +1

      പിന്നല്ലാതെ.. മ്മക്കൊരുമിച്ച് പോവാന്ന്... പാലപ്പെട്ടിക്കാരനാണെന്ന് പര്‍ഞ്ഞിട്ടെന്ത് കാര്യം...

    • @savadpalappetty3380
      @savadpalappetty3380 Před 4 lety

      @@fishtube530 👍👍

  • @shamlas5805
    @shamlas5805 Před 4 lety +1

    last 7:45 kanunnad lobster anoo. valya chemmeen ennu parayunnu

  • @shadulimk286
    @shadulimk286 Před 4 lety +3

    💚💚💚💚💚

  • @rashidha9235
    @rashidha9235 Před 4 lety +1

    Evideyaa ikkaade veedu...njan pazhanji yilaaa

    • @fishtube530
      @fishtube530  Před 4 lety

      ഇത് കുന്നംകുളം പഴഞ്ഞി ആണ്. പട്ടിത്തടം

    • @rashidha9235
      @rashidha9235 Před 4 lety

      @@fishtube530 ente veedu pazhanji gov school aduthaan...

  • @syedkollam7146
    @syedkollam7146 Před 4 lety +1

    ഹക്കീം muthaa

  • @SD-dt6qe
    @SD-dt6qe Před 4 lety +2

    👍👍👍

  • @zameerzee4546
    @zameerzee4546 Před 4 lety +2

    😍😍✌️

  • @harikrishnannandhu2443
    @harikrishnannandhu2443 Před 4 lety +2

    First കാണിക്കുന്നത് കടൽ പാമ്പ് ആണോ. ആണെങ്കിൽ അത് വിഷം ഉള്ളതാണോ

    • @fishtube530
      @fishtube530  Před 4 lety +1

      കടല്‍ പാമ്പ് പലതരം ഉണ്ട്. ആദ്യം കാണിച്ച പാമ്പ് ഉഗ്രവിഷം ഉള്ളതാണ്. വീഡിയോക്കിടയില്‍ രണ്ടാമത് കാണിച്ച പാമ്പ് വിഷമില്ലാത്തതാണ്.

  • @krishnankuttypoothencheri2913

    ഇവരുടെ കൂടെ മീൻ പിടിക്കാൻ പോകാൻ പറ്റുമോ

  • @nadir_nad
    @nadir_nad Před 4 lety +1

    Poli maan

  • @vinodchandran7678
    @vinodchandran7678 Před 4 lety +1

    Exlant ....

  • @shinestaut3312
    @shinestaut3312 Před 4 lety +1

    Trolling anne kannumbo vishamokke unde nnalum nammude alkkarkkum jeevikkende

  • @TECHTECH-eq1by
    @TECHTECH-eq1by Před 4 lety +2

    I am in tvm , njan engane ponnaniyil varum

  • @kalamuth
    @kalamuth Před 4 lety +2

    Kallaki

  • @rashidrahim3214
    @rashidrahim3214 Před 4 lety +2

    ❤️❤️👍👍👍😘

  • @prathyushkv3274
    @prathyushkv3274 Před 4 lety +2

    Hakim bhai

  • @mohammedluqmanp8521
    @mohammedluqmanp8521 Před 4 lety +1

    നീരാളിയെ ഭക്ഷിക്കാൻ പറ്റുമോ

    • @fishtube530
      @fishtube530  Před 4 lety

      Tasty food aanu.
      Ella naattilum bhakshikkum.

  • @salimpi196500
    @salimpi196500 Před 4 lety +1

    കടലുടുമ്പിനെ തിന്നാൻ കൊള്ളാമോ

    • @fishtube530
      @fishtube530  Před 4 lety +1

      മലയാളികള്‍ കഴിക്കില്ല. ചില വിദേശ രാജ്യങ്ങളില്‍ കഴിക്കുമത്രെ..

  • @noushadkallungal6278
    @noushadkallungal6278 Před 4 lety +4

    ഹക്കിം ജി youtubil നിന്ന് വരുമാനം കിട്ടൽ തുടങ്ങിയോ

  • @noufalpulliyil9540
    @noufalpulliyil9540 Před 4 lety +1

    കടൽ പാമ്പുകൾ ഏറ്റവും Venomous ആണ്

    • @fishtube530
      @fishtube530  Před 4 lety

      യെസ്..

    • @nisarpn4074
      @nisarpn4074 Před 4 lety

      മനസിലായില്ല. വിവരിക്കാമൊ ?

    • @noufalpulliyil9540
      @noufalpulliyil9540 Před 4 lety

      @@nisarpn4074 ഏറ്റവും വിഷമുള്ള പാമ്പുകൾ കടൽ പാമ്പുകൾ ആണ്

  • @rashidrahim3214
    @rashidrahim3214 Před 4 lety +2

    ❤️😍❤️😍

  • @prasada.b2758
    @prasada.b2758 Před 4 lety +1

    പഴഞ്ഞിയുടെ പെരുമ കടലിലേക്കും

    • @fishtube530
      @fishtube530  Před 4 lety

      ഹഹ. പ്രസാദേട്ടാ ♥♥♥♥♥

  • @sonisebastiant9217
    @sonisebastiant9217 Před 4 lety +2

    നീരാളി മനുഷ്യന്റെ ചോര കുടിക്കും എന്ന് പറയുന്നത് ശരിയാണോ

    • @fishtube530
      @fishtube530  Před 4 lety +1

      ഒരു എല്ല് പോലും അതിനില്ല. നീരാളി ഇരയെ പിടിക്കുന്ന രീതിയാണ് അതിനെ മറ്റു ജീവജാലങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. അതൊരു നിരുപദ്രവകാരിയായ ജീവിയാണ്..

    • @Ssjkkyg
      @Ssjkkyg Před 4 lety

      chora kudikunathu neerali alla atta aanu
      .

  • @rashidrahim3214
    @rashidrahim3214 Před 4 lety +1

    💞💞💞

  • @ashrafashraf1753
    @ashrafashraf1753 Před 4 lety +1

    Bro tq car

  • @____SHREE____
    @____SHREE____ Před 4 lety +1

    ⭐⭐⭐⭐⭐

  • @user-kl5gv9sn9i
    @user-kl5gv9sn9i Před 4 lety +1

    എന്താല്ലേ...

  • @rinujabi3878
    @rinujabi3878 Před 4 lety +1

    Neeraliye kandtt arapp thonnunnu🤑😖

    • @fishtube530
      @fishtube530  Před 4 lety

      അത് തീന്‍മേശയിലെ വിലയേറിയ വിഭവമാണ്

    • @anshaparambat1182
      @anshaparambat1182 Před 4 lety

      Adh neeraliyano കൂന്തൽ alle

  • @shanavasshanavas268
    @shanavasshanavas268 Před 4 lety +3

    ഹക്കീം നാട്ടിലെത്തിയിട്ട് വിളിക്ക അക്വേറിയത്തിൽ ഇടാ കുറച്ചു കടൽജീവികൾ വേണം

  • @shajirkaippinishajir4319
    @shajirkaippinishajir4319 Před 4 lety +1

    💖💝💚💞💖💝💚💝💖💞

  • @sijuunni7561
    @sijuunni7561 Před 4 lety +1

    Bai your number tharumo

  • @kalamuth
    @kalamuth Před 4 lety +2

    Adipoli

  • @sdxai
    @sdxai Před 4 lety +1

    Super

  • @muhammedrashik7909
    @muhammedrashik7909 Před 4 lety +1

    Super