മീനിനെ ഊതിപ്പിടിക്കണത് കണ്ടിട്ടുണ്ടോ?

Sdílet
Vložit
  • čas přidán 23. 08. 2024
  • കിടിലന്‍ ഊത്തുളി മീന്‍ പിടിത്തം,
    Oothuli Fish Catching

Komentáře • 1K

  • @ajigopi
    @ajigopi Před 4 lety +227

    Lungspower&eyesaccuracy..... =ഊത്തുളി... സിനിമയിൽ fightil കണ്ടതല്ലാതെ ഇത്രേം പെർഫെക്ഷൻ ഇപ്പോഴാ ഇതാണ് kidu.... ഉന്നത്താൻ 👍

    • @fishtube530
      @fishtube530  Před 4 lety +3

      താങ്ക്സ് ഡിയര്‍... ♥♥♥♥♥

    • @ambiliambili8373
      @ambiliambili8373 Před 4 lety +3

      ഈത്ത് ഉള്ളി എന്ത് തരം പല്ല് കൊണ്ട് അണ് എനിക്ക് മനസ്സിൽ അക്ഷല്ല ഇഞ്ചിപൂല്ല് ഞാൻ കണ്ടിട്ടില്ല തൈല പുല്ല് മാത്രം എനിക്ക് അറിയു

    • @freearc4696
      @freearc4696 Před 4 lety +1

      Saneesh ettante phone numbr onnu kittumo bro

    • @rijilk.v7500
      @rijilk.v7500 Před 4 lety +1

      @@ambiliambili8373 പഞ്ഞി മരത്തിനെ കൊമ്പ് ഉണക്കി ഷേപ്പ് ആക്കി എടുത്താലും മതി... ഊതുളി ഒരു 150 രൂപക്ക് കൊല്ലന്റെ അടുത്ത് പോയി set cheyyam...Pipe sada aluminum pipe 6 adi...Black tape chuttanam...

    • @SUJEETHVLOGS
      @SUJEETHVLOGS Před 4 lety +1

      czcams.com/video/Pjmv8ALfzaM/video.html pls subscribe.. pls support

  • @pottosworld9860
    @pottosworld9860 Před 4 lety +210

    ഒരു നിഷ്കളങ്കനായ ചേട്ടൻ...ആള് പുലിയാണ്

  • @anandhlarsen9335
    @anandhlarsen9335 Před 4 lety +205

    പുള്ളി ആള് കിടുവാട്ടോ എന്താ നിഷ്കളങ്കത പിന്നെയാ ചിരി👌 👌 സ്വന്തം കഴിവിലും താൻ ഉണ്ടാക്കിയ ഊത്തുളിയിലുമുള്ള പുള്ളിയുടെ കോൺഫിഡൻസ് ഒരു രക്ഷയുമില്ല 👏👏

    • @fishtube530
      @fishtube530  Před 4 lety +4

      സനുവേട്ടന്‍ ഇഷ്ടം

    • @akhilkannan3918
      @akhilkannan3918 Před 4 lety +1

      Mm baingara nishkalngana

    • @iamabhiforever
      @iamabhiforever Před 4 lety +6

      Sanu എന്റെ നാട്ടുകാരനാണ്. തള്ളല്‍ അല്ല... ഒരു 15 വര്‍ഷം മുമ്പ്‌ ഇവന്‍ സ്വയം carrob board ഉണ്ടാക്കിയിട്ടുണ്ട്. ഒറ്റക്ക് സ്വന്തമായി അളവ് എടുത്തു ചെയ്യുന്നത് കണ്ട് ഞാൻ അമ്പരന്ന് പോയിട്ടുണ്ട്. പഠിപ്പിൽ ആശാൻ interest കാണിച്ചിട്ടില്ല. അവന്‍ ആൾ ഒരു creative മനുഷ്യന്‍ ആണ്. ഒരു ചേട്ടന്‍ ഉണ്ട് dancer ആണ്.

    • @anandhlarsen9335
      @anandhlarsen9335 Před 4 lety

      @@iamabhiforever 👌👌✌️😍

    • @anandhlarsen9335
      @anandhlarsen9335 Před 4 lety +1

      @@fishtube530 നിങ്ങളും പൊളിയാണ് മുത്തേ 😍

  • @mhdanwar2310
    @mhdanwar2310 Před 4 lety +59

    ഇത് ഇങ്ങേരുടെ കഴിവ് മാത്രം ആണ്💯💯 ... ഇത് കണ്ട്. നമ്മെ പോലുള്ളവർ ഊതാൻ പോയാൽ ഊതി അവിടെ ഇരിക്കത്തെ ഉണ്ടാവൂ..... great man very well..💯💯

  • @JerishTraveller
    @JerishTraveller Před 4 lety +106

    ക്ഷമ വെച്ച് ഉള്ള കളിയാണ് മീൻ പിടുത്തം അത്യുഗ്രൻ പുതിയ പുതിയ വീഡിയോകളും ആയി വരുന്ന താങ്കളുടെ പ്രയത്ന ത്തെ അഭിനന്ദികുന്നു

  • @nujoobtc
    @nujoobtc Před 4 lety +30

    ചങ്ങായിയും പൊളി
    ചങ്ങായി ഉണ്ടാക്കിയ മെഷീനും പൊളി 👌👌👌👌

  • @ansarmooppan8141
    @ansarmooppan8141 Před 4 lety +17

    സർഗം സിനിമയിലെ കുട്ടൻ തമ്പുരാനെ ഓർമ വന്നു പുള്ളിയെ കണ്ടപ്പോൾ

  • @AH-qk2ts
    @AH-qk2ts Před 4 lety +4

    കൈ നനയാതെ മീനിനെ പിടിക്കാൻ കഴിയില്ല എന്ന് പറഞ്ഞ ആളെ വിളിച്ചു കാണിച്ചു കൊടുക്ക്,,,,😂😂😂ചേട്ടൻ പൊളി

    • @fishtube530
      @fishtube530  Před 4 lety

      ഹഹ ♥♥ അത് Ahnas പറഞ്ഞപ്പോഴാ ഞാനും ശ്രദ്ധിച്ചത്.

  • @pratheeshunni175
    @pratheeshunni175 Před 4 lety +6

    സനീഷ് ഭായ് പൊളിച്ചു..... നമ്മള മുത്തായി... എന്താ പെർഫെക്ഷൻ... പൊളി സാനം... 🤩🤩💞💞💞

    • @fishtube530
      @fishtube530  Před 4 lety +1

      സനീഷേട്ടന് ഫാന്‍സ് വരെയുണ്ട് ബ്രോ ♥

  • @muneermk725
    @muneermk725 Před 4 lety +46

    ആള് ബയങ്കരനാണല്ലൊ രണ്ടാമത്തെ മീനിന്റെ കറക്റ്റ് മണ്ടക്ക് തന്നെ കൊണ്ടല്ലൊ അടിപൊളി

  • @unnikuttan3541
    @unnikuttan3541 Před 4 lety +45

    അങ്ങേരുടെ ആത്മവിശ്വാസം അത് അങ്ങേരെ രക്ഷിക്കട്ടെ... വെറൈറ്റി വീഡിയോ

    • @fishtube530
      @fishtube530  Před 4 lety

      സനുവേട്ടന്‍ ഇഷ്ടം ♥

  • @vkk2019
    @vkk2019 Před 4 lety +13

    ഈ കുളം വേറെ ഏതെങ്കിലും രാജ്യത്ത് ആണെങ്കിൽ എത്ര വൃത്തിയായി സൂക്ഷിക്കുമായിരുന്നു

  • @devaprakashprakash7832
    @devaprakashprakash7832 Před 4 lety +16

    ഹക്കിം ബായി നമസ്കാരം...
    ങ്ങള് പുലിയാണ് ഭായി...പുതിയതരം പരീക്ഷണങ്ങളിമായി ഇനിയും ഒരുപാട് വിഡിയോകൾ ചെയ്യട്ടെ
    Thanks

  • @YounusNattika
    @YounusNattika Před 4 lety +12

    ഇത് തൃശൂർക്കാരിൽ വിദക്തരായ ആളുകൾ ചെയ്യുന്ന ഒന്നാണ്. ഒറ്റയ്ക്കാണ് ഇവരുടെ സഞ്ചാരം.

    • @fishtube530
      @fishtube530  Před 4 lety +1

      correct

    • @s_a_a_j_i
      @s_a_a_j_i Před 4 lety +1

      Odiyanano ini?

    • @YounusNattika
      @YounusNattika Před 4 lety

      @@s_a_a_j_i *ഒടിയൻ മറ്റുള്ളവരെ ഭയപ്പെടുത്തും. ഇവർക്ക്‌ മീനുകളെ ഭയപ്പെടുത്താതെ ഊത്ത്ഉളി ശരീരത്തിൽ തറപ്പിക്കാനാണ് ഒറ്റയ്ക്കുള്ള സഞ്ചരം*

  • @haneefailovemybrothershane8217

    നല്ല kazhivulla ചേട്ടൻ ആ നിഷ്കളങ്കതക്കിരിക്കട്ടെ ലൈക്‌

  • @afsalmavoor5365
    @afsalmavoor5365 Před 4 lety +2

    മീനിനെ പുറത്തെടുക്കാൻ ഓപ്പറേഷൻ ചെയ്യേണ്ട അവസ്തവരുമല്ലോ ചേട്ടൻ പോളിയാണ് 😘😘😘

  • @AnasNA06
    @AnasNA06 Před 4 lety +11

    കഴിവ് തെളിയിച്ചല്ലോ മൂപ്പർ ❤️

  • @ramseedrahman6044
    @ramseedrahman6044 Před 4 lety +62

    വെള്ളത്തിലേക്ക് ഊതിയാൽ മീൻ കയറി വരുന്ന വിദ്യ എന്ന് പറഞ്ഞു പറ്റിച്ചത് മോശായി ട്ടോ

  • @AbidKl10Kl53
    @AbidKl10Kl53 Před 4 lety +4

    കിടിലോം കിടിലൻ🤗😄👌🏻👌🏻
    ആ ചേട്ടൻ പൊ പൊളിയാണ്👌🏻👌🏻♥️♥️💯

  • @QuantricksMathsforPsc
    @QuantricksMathsforPsc Před 4 lety +33

    നമ്മൾ ഫിസിക്സ് ൽ പഠിച്ച അപവർത്തനം refraction ഒക്കെ ഇങ്ങേർക് വെറും കോമഡി ആണ് ട്ടോ

  • @dr.indudasyoga9902
    @dr.indudasyoga9902 Před 4 lety +5

    സൂപ്പർ....... ഒരു വ്യത്യസ്തമായ കാഴ്ച 💪💪💪🤘

  • @nasarudheenpm4451
    @nasarudheenpm4451 Před 4 lety +33

    ഇതു സമ്മതിച്ചേ പറ്റു കിടു ആാാ

  • @ajithcher22
    @ajithcher22 Před 4 lety +1

    അടിപൊളി... പൊളിച്ചു.. നല്ല ഒരു കളങ്കം ഇല്ലാത്ത ചേട്ടൻ.. അഭിനന്ദനങ്ങൾ

  • @ajikuttanaji1681
    @ajikuttanaji1681 Před 4 lety +1

    ഹോ .... വല്ലാത്താ ജാതി സാനം...
    പരിപാടി സൂപ്പറായി ചേട്ടാ ...
    പോളിച്ചു ....😍😍😍😍😍

  • @streettechfishing4204
    @streettechfishing4204 Před 4 lety +5

    Nice bro
    നല്ല അവതരണം
    നമുക്കും oru day edukam

    • @fishtube530
      @fishtube530  Před 4 lety +1

      Sure ♥♥ നിങ്ങടെ ചാനലില്‍ നിന്നാണ് ഇത് ആദ്യമായി ഞാന്‍ കാണുന്നത്...

    • @streettechfishing4204
      @streettechfishing4204 Před 4 lety +1

      @@fishtube530 👍👍👍

  • @rlbangalore
    @rlbangalore Před 4 lety +8

    Its outstanding..high perfection❤

  • @shijugdfc7221
    @shijugdfc7221 Před 4 lety +1

    Adipoli jhan othiri nalukoddu vijarikkunnu onnu suscreaibe buttun adichu pottikkanam ennu innanu onnu nadannathu innathe vidio awsome

    • @fishtube530
      @fishtube530  Před 4 lety +1

      ഹൃദ്യമായ നന്ദി സ്വാഗതം ♥

  • @sjarundharan
    @sjarundharan Před 4 lety +1

    Kidu...
    oru veriety meen pidutham hariharapuram, kollam trivandrum borderil kandittund, karimeeninte vayil choonda set cheyth mungi meen pidikkum... A very complicated technique

    • @fishtube530
      @fishtube530  Před 4 lety

      അതെന്ത് മീനിനെയാ പിടിക്കണത്?
      ഇപ്പൊഴും ആ പിടിത്തം ഉണ്ടെങ്കില്‍ അറീക്കണം.
      7909 22 44 66

  • @shaheempk3278
    @shaheempk3278 Před 4 lety +8

    സൂപ്പർ ആയിട്ടുണ്ട് ഇനിയും നല്ല നല്ല വീഡിയോ ഇട് ഹകീം ക്ക

    • @fishtube530
      @fishtube530  Před 4 lety

      Ok bro ♥

    • @SkkvKkv
      @SkkvKkv Před 4 lety

      @@fishtube530 എനിക്ക് അവരുടെ നമ്പർ തരുമോ 8590254431

  • @subairsbr391
    @subairsbr391 Před 4 lety +7

    Ith poliyanu ഊത്തു ഉളി ❤❤❤❤

  • @vishnuvichu7037
    @vishnuvichu7037 Před 4 lety +2

    ആഹാ ചേട്ടന് ഷൈൻ നിഗം മാനറിസം ചെറുതായി ഉണ്ട്.കാഴ്ച്ച ശക്തി അഭാരം👏

  • @akccj7765
    @akccj7765 Před 4 lety +1

    ഹക്കീം ഭായി സമ്മതിച്ചിരിക്കുന്നു എവിടെ നിന്നാണ് ഈ പുത്തൻ രീതികൾ തട്ടിയെടുക്കുന്നത് വളരെ അടിപൊളിയായി ഇത്തരമൊരു കാഴ്ച ഇതിന് മുമ്പ് ആരും അവതരിപ്പിച്ചു കാണില്ല നന്ദിയുണ്ട് സുഹൃത്തെ അഭിനന്ദനങ്ങൾ

    • @fishtube530
      @fishtube530  Před 4 lety

      നിങ്ങളെ പോലെ നന്മയുള്ളവരുടെ സഹകരണം ആണ് ഇതൊക്കെ കാണിച്ച് തരുന്നത്.. ആര് അറിയിച്ചാലും അവിടെ വന്ന് വീഡിയോ എടുക്കും♥♥

  • @shafe143
    @shafe143 Před 4 lety +14

    ഗഡി കോഫിഡൻസിന്റെ ചരക്കു വണ്ടിയാട്ടാ ❤️

    • @fishtube530
      @fishtube530  Před 4 lety

      ഞെട്ടിച്ചു.. ഒന്ന് പറഞ്ഞ് മൂന്നെണ്ണം

    • @sunithapm5016
      @sunithapm5016 Před 4 lety

      Shafeeq Shafeeq va

  • @shadhilshanu905
    @shadhilshanu905 Před 4 lety +3

    ഇത് കൊള്ളാലോ എങ്ങനെ ഉന്നം തെറ്റാതെ വെടിവെക്കും എന്നറിയണം പുള്ളിയെ സമ്മതിച്ചു😍

  • @Venus-wp2kc
    @Venus-wp2kc Před 4 lety +1

    very good👍👌👋, Cinema yil kattuvasikal ithupole cheyyunnu kandittundu😀😀

  • @sijibluefinkpm9434
    @sijibluefinkpm9434 Před 3 lety

    Oothuli.ivdeyund bro chettante kayyil.varaaline piduthamaa hobby.poli saanam.video kalakki.

  • @maalavika666
    @maalavika666 Před 4 lety +7

    വീഡിയോ തകർത്തു 😍

  • @norvin7436
    @norvin7436 Před 4 lety +3

    ഇതു ഉണ്ടാകുന്ന വിഡിയോ ഇടുമോ

  • @dilmaangey
    @dilmaangey Před 4 lety +1

    സംഭവം കൊള്ളാമല്ലോ പിള്ളേച്ചാ കലക്കി!!

  • @jacobjohn8416
    @jacobjohn8416 Před 4 lety +1

    Adhyamayittu kaanuva... great job both of you..OMKV Unnichettan edhehathe onnu parichayappedanam..

  • @Tharakam099
    @Tharakam099 Před 4 lety +3

    മീൻ പിടിക്കുന്ന സുഹൃത്ത് നല്ല എൻജിനീയറാണ്.അദ്ദേഹം ആവശ്യക്കാർക്ക് ഉണ്ടാക്കി കൊടുത്താൽ ഒരു വരുമാനം ഉണ്ടാക്കി എടുക്കാം.ഇങ്ങനുള്ളവരെ വളർത്തിയെടുക്കാൻ നമ്മുടെ വ്യവസ്ഥക്ക് കഴിയാതെ പോയി

    • @fishtube530
      @fishtube530  Před 4 lety

      True

    • @vysaghshanmughan1910
      @vysaghshanmughan1910 Před 4 lety

      ചേട്ടോ ഈ ഉപകരണം മാത്രം പോരാ നല്ല ഉന്നവും വായുബലവുംകൂടി വേണം അത് വാങ്ങാൻ കിട്ടില്ല

  • @Abhiabhi-km2sw
    @Abhiabhi-km2sw Před 4 lety +3

    Makinig video idaamo

  • @BABU-uq4nx
    @BABU-uq4nx Před 4 lety +1

    സൂപ്പർ വീഡിയോ. അയാളുടെ കഴിവ് അപാരം തന്നെ പൊളിച്ചു 👍👍👍😃😃

  • @jitheshpaikkatt644
    @jitheshpaikkatt644 Před 4 lety +1

    Bro meen pichit curry vekunnathum..kanikkooo..super ayirikkum...

    • @fishtube530
      @fishtube530  Před 4 lety

      czcams.com/video/kGTdFtupkX4/video.html
      പിടിച്ച് പാചകം ചെയ്യുന്ന വീഡിയോ

  • @vineethnv5943
    @vineethnv5943 Před 4 lety +4

    2 പേർക്കും ❤️❤️❤️💖💖

    • @fishtube530
      @fishtube530  Před 4 lety +2

      രണ്ടുപേരുടെയും വക വിനീത് ബ്രോയ്ക്കൊരു ♥ ♥♥♥

    • @vineethnv5943
      @vineethnv5943 Před 4 lety +2

      സത്യം പറഞ്ഞാൽ നോക്കി ഇരുന്നു പോയി... എന്തൊരു ഉന്നം.....

  • @vibeeshkariyannur9621
    @vibeeshkariyannur9621 Před 4 lety +8

    സനു പുലിയാണ്, കഴിഞ്ഞ ആഴ്ച 10 kg രോഹു പിടിച്ചു.pwoli

    • @fishtube530
      @fishtube530  Před 4 lety +1

      അടുത്തത് സനുവുമായുള്ള ഒരു കാര്‍പ് ഫിഷിങ് ആണ് ♥

    • @vibeeshkariyannur9621
      @vibeeshkariyannur9621 Před 4 lety +1

      @@fishtube530 അവനെ ചെറുപ്പം മുതൽ അറിയാം, അവന്റെ അമ്മടെ വീട് എന്റെ വീടിനു അടുത്താണ്.

    • @junglekitchen7259
      @junglekitchen7259 Před 4 lety

      Allengilum SANU ennu perulla ellaavarum pulikal aaanu...😎😎😎😘😘😂

  • @Hippic420
    @Hippic420 Před 4 lety +1

    Broo athill gopro set chiyy thitt ullaa oru video chiyoo

  • @tagornpkuruptagor2074
    @tagornpkuruptagor2074 Před 4 lety +1

    Ith vallyore kalavasana Ann.... Mugalill ninn nokkunna positionil aganam ennilla meenn.... Athrakkum focus chaith pidikkunna ettan poliyann.... Egane meen pidikkunnathu kandittum illaa.... Gd video spr....

  • @ഗണപതിവട്ടംസുര

    സനീഷേട്ടന് ഒരു പൊളി ലൈക്ക് 👍

  • @geonj9641
    @geonj9641 Před 4 lety +3

    പെട ഡാവ് !!!!

  • @thisandthat9344
    @thisandthat9344 Před 4 lety

    nammude kulathilum thotttilokke plasticum wastum thattanavane aanu thattande....nice fishing

  • @rubinpunnose1759
    @rubinpunnose1759 Před 4 lety +1

    Super, ithu ready made kittumo

    • @fishtube530
      @fishtube530  Před 4 lety

      സനുവേട്ടനോട് ഓര്‍ഡര്‍ എടുക്കാന്‍ പറഞ്ഞിട്ടുണ്ട്.

  • @a51llynxgaming6
    @a51llynxgaming6 Před 4 lety +1

    Odayum uliyum ponthum ente veetil 2 ennam und ente achante achanum chettanmarum powli aayitt oothi meen pidikkum

  • @jasnimsk8866
    @jasnimsk8866 Před 4 lety +1

    Puli murukan fight scenil aanu ithupola kandath.... Sanghathi.... Pwolichoooootto.... Chettan sooper

  • @alexvanto5480
    @alexvanto5480 Před 4 lety +2

    ആക്ടർ ഷൈൻ നിഗത്തിന്റെ ചിരിയും സ്റ്റൈലും🙂

    • @fishtube530
      @fishtube530  Před 4 lety

      ഹഹ.. ഒരു പല് കാച്ചല്‍ ♥

  • @ArunKumar-ht9yw
    @ArunKumar-ht9yw Před 2 lety

    Ithu first time aanu Kanunnath. Superbbb❤❤❤

  • @deepthig9445
    @deepthig9445 Před 4 lety +1

    U r enjoying nature very much
    Pakshe orupadu Venda paavam aavasyathinu mathi pls
    Orupadu prakrithiye nasippikkalle sahodara
    Ivanilanilkkendathum aavasyamanu
    Video kku vendi orupadu nasippikkaruthu

    • @fishtube530
      @fishtube530  Před 4 lety

      യോജിക്കുന്നു. താങ്ക്സ്

  • @Ashiquekc007
    @Ashiquekc007 Před 4 lety +1

    Adipwolli , aaal Oru paavan alle hakeem bai

    • @fishtube530
      @fishtube530  Před 4 lety +1

      Parayanundo ashique broi ♥
      സനുവേട്ടന്‍ ഇഷ്ടം ♥

    • @Ashiquekc007
      @Ashiquekc007 Před 4 lety +1

      @@fishtube530 full support und macha😍😍😍

  • @thrissurstreetportraits
    @thrissurstreetportraits Před 3 lety +1

    Oru mistake athu nirmichathilundu.. Oru choonda nool aa uliyil kettanamayirunnu.. Appol pinne erangi meenine edukandallo, valichu kayattiyal pore😄😄

  • @suhailpuli5742
    @suhailpuli5742 Před 4 lety +1

    Hakkimka video super.. Poli... Nthella visheshangal

  • @sunilkc1012
    @sunilkc1012 Před 4 lety

    Kulathil irangi pidikunathinu uthuliyude avashyam undo

  • @shameem7363
    @shameem7363 Před 4 lety +2

    Hd shooting polichu

  • @christyantony360
    @christyantony360 Před 4 lety +2

    Oru rakshayumilla..
    Oru Apocalyptic touch...

  • @ShabilNedumpally
    @ShabilNedumpally Před 4 lety +2

    Adi pwoli

  • @babuirumbuzhi7571
    @babuirumbuzhi7571 Před 4 lety +2

    So difficult actually there will be bending of light when pass from one medium to other so the actual vision get bended

  • @rajeshraju91678
    @rajeshraju91678 Před 4 lety +1

    Oothuliyekkal kemam adhehathintee aa confidence... Meen pidikum enna confidence 👏👏

  • @indianmp4371
    @indianmp4371 Před 4 lety +1

    Polichu..kidukki..thimirthu...👌👌👌👍👍👍👍😀😀😍

  • @shafeekathanikkalshafeekat2203

    Super valare vyathyasthamaaya oru meen piditham nice hakeem

    • @fishtube530
      @fishtube530  Před 4 lety

      താങ്ക്സ് ഡിയര്‍

  • @user-gg6bv3qq6s
    @user-gg6bv3qq6s Před 4 lety +1

    ഒരു രക്ഷയുമില്ല ചേട്ടൻ സൂപ്പറാ

  • @sadisayyid
    @sadisayyid Před 4 lety +2

    Outstanding skill...
    God bless you bro...

    • @fishtube530
      @fishtube530  Před 4 lety

      സനുവേട്ടന്‍ ഇഷ്ടം ♥
      താങ്ക്സ്

  • @abdulbasith4363
    @abdulbasith4363 Před 4 lety +2

    Ee sadhanam undakunna video cheyy bro

  • @viewpointinnovationssecuri3419

    Ith as chettanulla like aanu... adipoli chettan... kidu chettan

    • @fishtube530
      @fishtube530  Před 4 lety +1

      സനുവേട്ടന്‍ ഇഷ്ടം ♥

  • @glarepicsmedea8383
    @glarepicsmedea8383 Před 4 lety +1

    ചിരികണ്ടോ നിഷ്ക്കളങ്കൻ ... തൃശ്ശൂരിൽ എവിടെ ഗഡീടെ വീട്

    • @fishtube530
      @fishtube530  Před 4 lety +1

      സനുവേട്ടന്‍ ഒളരിക്കാരന്‍ ആണ്

  • @digilchethalandccreation9659

    മീൻ പിടുത്തം അത് ഒരു ആവേശം തന്നെയാ... മീൻ കിട്ടുബോൾ ഒരു സന്തോഷം ഉണ്ടല്ലോ അത് പറഞ്ഞ് അറിയിക്കാൻ പറ്റില്ല...

    • @fishtube530
      @fishtube530  Před 4 lety

      True.. അത് എല്ലാര്‍ക്കും പര്‍ഞ്ഞാല്‍ മന്‍സലാവൂല ♥

  • @frtechsimpleway3117
    @frtechsimpleway3117 Před 4 lety +1

    ഒരു ചെറിയ അഭിപ്രായം.. ഊതി വിടുന്ന പുല്ല് ഒരു വലിയ ഈർപ കൊണ്ട് അലുമിനിയം തണ്ടിൽ ചുറ്റി കെട്ടിയാൽ വെള്ളത്തിലിറ ങ്ങു ന്നത്‌ ഒഴിവാക്കി കൂടെ...😄

  • @shabinkodungallur1883
    @shabinkodungallur1883 Před 4 lety +1

    Meenpedikunna chettana sharikum super...!!!

    • @fishtube530
      @fishtube530  Před 4 lety

      സനുവേട്ടന്‍ ♥♥♥

  • @nisha.k.s3485
    @nisha.k.s3485 Před 4 lety +1

    Ith oothuli alle..njan braline pidichittund ithukond

    • @fishtube530
      @fishtube530  Před 4 lety

      Great. Ini fishinginu irangumpol vilikku. Namukkoru video cheyyam

  • @jaisonkj5643
    @jaisonkj5643 Před 4 lety +1

    Orennam undaakki tharumo bro

  • @demodestination5061
    @demodestination5061 Před 4 lety +1

    Nummade ambadi kolam... sanishettan... mass.. 🥰🥳✌️

  • @jeevanmon8897
    @jeevanmon8897 Před 3 lety

    Bro...evideya sthalam???..Tcr evideya?...njan IJK aanu

  • @nibinbabu1548
    @nibinbabu1548 Před 4 lety +1

    Dave e sanam indakkana oru video chyy

  • @urmisathar141
    @urmisathar141 Před 4 lety +1

    Ee kulam ennum maalinyam nirayaathe sooxikkaan Panchayath adhkritharod upadheshikkane

  • @jinuthomas3662
    @jinuthomas3662 Před 4 lety +1

    Ethinu thumbithram Anna nu Parayaru.
    Adakkamarthinta varikondanu pandu ethu undakkiyerunnathu....

  • @kanakampt6894
    @kanakampt6894 Před 4 lety +1

    Oru vala kondu pidichaal pore?

    • @fishtube530
      @fishtube530  Před 4 lety

      അതിലും നല്ലതല്ലേ വറ്റിച്ച് പിടിക്കണത്..

  • @masterkitchens7641
    @masterkitchens7641 Před 4 lety +2

    Ithu kittumo

  • @jayakrishnan3883
    @jayakrishnan3883 Před 4 lety +2

    ഉണ്ടാക്കുന്ന വീഡിയോ ചെയ്യ്.. 👍സംഭവം porichu tta oru rekshe illa.. 🙀❤✌

  • @krishnanunnirkukku3814
    @krishnanunnirkukku3814 Před 4 lety +1

    Chetta athindha attathu oru neelamullaa kayarukettiyal pinnea veruthea erangandaaloo

    • @fishtube530
      @fishtube530  Před 4 lety

      അതാണ് ഇതിന്റെ രീതി. പക്ഷേ ഉന്നം വ്യതിചലിക്കാന്‍ ചെറിയ സാധ്യത ഉള്ളത് കൊണ്ട് ചെയ്തില്ല

  • @abdulrasheedpk3422
    @abdulrasheedpk3422 Před rokem

    Thanks pipe long ethra

  • @diljithkuthirummal5394

    Ith undakkunna vedio cheyyuvo

  • @prabhurajanb
    @prabhurajanb Před 4 lety +1

    Aa changayikkoru biryaniyenkilum vangikodukku youtubekaran bro

    • @fishtube530
      @fishtube530  Před 4 lety

      അങ്ങേര് ബിരിയാണി വെക്കുന്ന കിടിലന്‍ ഷെഫ് കൂടിയാണ്.

  • @thabunoufal589
    @thabunoufal589 Před 4 lety +1

    Aaaloru puliyanutto kidu chettan

    • @fishtube530
      @fishtube530  Před 4 lety

      സനുവേട്ടന്‍ ഇഷ്ടം ♥

  • @amaldevksamal3420
    @amaldevksamal3420 Před 4 lety +1

    Thrissur evidaya njan thriprayar

    • @fishtube530
      @fishtube530  Před 4 lety

      ഞാന്‍ കുന്നംകുളം
      സനുവേട്ടന്‍ ഒളരി

  • @oygirloygirl4196
    @oygirloygirl4196 Před 4 lety +2

    Sanuchettan good thakarthu

    • @fishtube530
      @fishtube530  Před 4 lety

      സനുവേട്ടന്‍ പ്വൊളി ♥

  • @sajinesh054
    @sajinesh054 Před 4 lety +1

    വൻ സംഭവം ആണല്ലോ ഭായ്
    കിടിലൻ

    • @fishtube530
      @fishtube530  Před 4 lety

      സനുവേട്ടന്‍ ♥♥♥

  • @sajmalrashi2505
    @sajmalrashi2505 Před 4 lety +1

    അടിപൊളി ഐഡിയ. ഇതെങ്ങനെ കണ്ടെത്തി ഊതു ഉളി

    • @fishtube530
      @fishtube530  Před 4 lety +1

      ഇത് പുരാതനകാലം തൊട്ട് ഉള്ളതാണ്.

  • @devnathvintager5418
    @devnathvintager5418 Před 4 lety +1

    Bro porkulam aduthale

  • @MALLUTRUCKERDUDE
    @MALLUTRUCKERDUDE Před 4 lety +1

    Pwoli bro. Awesome.
    Thanks for the video

  • @HOPE-MEDIA7
    @HOPE-MEDIA7 Před 4 lety +1

    Superb ചേട്ടാ.. kalakki..amazing..❤️

  • @jijumohan5737
    @jijumohan5737 Před 4 lety +1

    Hi ......ikkkka.....sugamano????? Do u remember me......lockdown ayathukond epol veetil thanne ano....atho....eppozhum work und.....onnu chodhikkatte fish tube enna video cheyyan vendi matramano ee video cheyyunnath ....atho ithu job thanneyano???

    • @fishtube530
      @fishtube530  Před 4 lety +1

      അത് രണ്ടും അല്ല.
      ഇവയൊക്കെ എനിക്ക് അറിയണം, ആസ്വദിക്കണം അതിനാണ് ഫസ്റ്റ് പ്രയോറിറ്റി. ശേഷം മാത്രമേ ശ്രീ. ജിജു പറഞ്ഞവ എനിക്കുള്ളൂ..
      കടലില്‍ പോകുന്നതും അങ്ങനെ തന്നെ.. ജിജ്ഞാസ ♥

    • @jijumohan5737
      @jijumohan5737 Před 4 lety +1

      @@fishtube530 ayyyo njan oru thava parijayapedirunnu.....its me shilpa.......enne maranno???? Jiju ende hus ...anu.....call me shilpa okey....comment cheyyunnath njan anu....kazhija video ittappol njan comment cheythapol parajirunnu....marannu alle😊😊😊

    • @fishtube530
      @fishtube530  Před 4 lety

      ഹായ് ശില്‍പ... ഇനി മറക്കൂല ട്ട.. സോറി ♥

  • @leemaleema9490
    @leemaleema9490 Před 4 lety +1

    ചേട്ടൻ ആ ള് പുലി യാണ് കേട്ടോ

    • @fishtube530
      @fishtube530  Před 4 lety

      സനുവേട്ടന്‍ ♥