ബൈക്കിലൊരു LONG ട്രിപ്പിന് എങ്ങനെ ബൈക്കിനെയും, സ്വയവും PREPARE ചെയ്യാം | LONG RIDE TIPS

Sdílet
Vložit
  • čas přidán 27. 08. 2024
  • ബൈക്കിലൊരു ഒരു ലോങ്ങ് റൈഡിനു മുമ്പ് ചെയ്യേണ്ട preparations ഉം, റൈഡിനുള്ള കുറച്ചു് ടിപ്സും ഒക്കെയാണ് ഇന്നത്തെ വീഡിയോയിൽ. ഒന്നിലധികം ദിവസം നീളുന്ന യാത്രയാണെങ്കിൽ, അല്ലെങ്കിൽ ദൂരം 500 km ൽ കൂടുതൽ ആണെങ്കിൽ ഒരു planning ആവശ്യമാണ്.
    ബൈക്ക് ട്രിപ്പിൽ ഏറ്റവും പ്രാധാന്യം ബൈക്കിന് തന്നെയാണ്. അപ്പോ ബൈക്കിന്റെ പ്രെപറേഷനും important ആണ്. 2000 -3000 km ഒന്നും ഒരു ബൈക്കിന് ഒന്നും അല്ല. പക്ഷേ വണ്ടി കണ്ടിഷണിൽ അല്ലെങ്കിൽ ഓടിക്കാനുള്ള സുഖം കുറയും, അതുപോലെ എന്തെങ്കിലും കാരണവശാൽ ഒരു breakdown വന്ന് കഴിഞ്ഞാൽ പണികിട്ടും. പ്രതീക്ഷിക്കാത്ത ഒരു പാർട്ടിന് damage വന്നുള്ള breakdown എന്തായാലും നമ്മുടെ കയ്യിലല്ല. പക്ഷേ നമുക്ക് പറ്റുന്ന preventive maintenance ചെയ്യണം.
    ഇതൊക്കെ കൂടാതെ റൈഡിങ്ങിൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കുറെ കാര്യങ്ങളും...

Komentáře • 656

  • @rojinjuliet
    @rojinjuliet Před 4 lety +497

    എല്ലാം സെറ്റ് ആയി..
    ഇനി ഒരു ബൈക്ക് കൂടെ മേടിച്ചാൽ ട്രിപ്പ് പോകാർന്നു😁😁😁

  • @ig_arjun27
    @ig_arjun27 Před 4 lety +280

    ഒരു പഞ്ചർ കിറ്റും കയ്യിൽ കരുതുന്നത് നല്ലതാണ്......

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před 4 lety +86

      അതെ, ഞാൻ വിട്ടുപോയതാണ്, thanks

    • @rishal4416
      @rishal4416 Před rokem

      Air pump also

    • @hamzathayattil
      @hamzathayattil Před rokem

      @@AjithBuddyMalayalam 👍🏻👍🏻👍🏻👍🏻👍🏻👍🏻😍😍😍😍😍😍😍

    • @hamzathayattil
      @hamzathayattil Před rokem

      @@AjithBuddyMalayalam 👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @hamzathayattil
      @hamzathayattil Před rokem

      @@AjithBuddyMalayalam സൂപ്പർ 😍😍😍😍😍😍😍👍🏻👍🏻

  • @abhilash3931
    @abhilash3931 Před 4 lety +143

    നിങ്ങടെ എല്ലാ വിഡിയോസും ഒന്നിനൊന്നു മികച്ചതാണ്... പൊളി...

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před 4 lety +6

      😊Thank you so much Abhilash 🙏💖

    • @Akshay-ln8lr
      @Akshay-ln8lr Před 4 lety +1

      അവതരണ ശൈലി +great info 👏👌

    • @hamzakunju3052
      @hamzakunju3052 Před 2 lety

      പൊളിച്ചു റിവു സൂപ്പർ 👍👍👍❤️❤️❤️❤️

  • @kochattan1267
    @kochattan1267 Před 4 lety +233

    Ajith, ഒരു information തരുമ്പോൾ അതിന് പൂർണ്ണത അനിവാര്യമാണ്. സംശയമില്ല, നിങ്ങൾ അതിൽ വിജയിച്ചിരിക്കുന്നു.

  • @pegasus0963
    @pegasus0963 Před 4 lety +65

    ബൈക്കിൽ ലോങ്ങ് റൈഡ് പോകാൻ ആഗ്രഹിക്കുന്നവർക്ക് കണാൻ പറ്റിയ നല്ലൊരു വീഡിയോ ആണിത്

  • @abhisheksabu251
    @abhisheksabu251 Před 4 lety +57

    strell kazhinjal perfect ayi parayunna channel ithanu..😍kuduthal videos cheyyu..bro ..

    • @basilsaman4689
      @basilsaman4689 Před 4 lety +5

      സത്യം ആണ് .പക്ഷെ ഈ ചാനലിൽ viewers കുറവാണ്.Maybe hit aavumayirikkum

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před 4 lety +4

      Thank you so much "Football pranthan"👍🏻💖😍 kooduthal videos varunnund...

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před 4 lety +12

      Thank you so much Basil 👍🏻💖 നിങ്ങളെ പോലത്തെ കുറച്ച് subscribers enikkundallo.. നമ്മളും പതിയെ ഹിറ്റ് ആകും💪🏻

    • @rejimon1925
      @rejimon1925 Před 4 lety +14

      Better than strell, I think.... 😍😍

    • @abhisheksabu251
      @abhisheksabu251 Před 4 lety +11

      @@rejimon1925 strell ithrom detailed ayitt onnum parayilla..kurach koodi casual ayi paranjal nannayirikum ajith bro..

  • @binoychacko4671
    @binoychacko4671 Před 4 lety +28

    പൊളിച്ച് ബ്രോ.. ഇതൊക്കെ കാണുമ്പോൾ ഒരു ലോങ്ങ് റൈഡ് ആയാലെന്താ എന്നൊരു തോന്നൽ...

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před 4 lety +9

      😄👍🏻 പോകണം bro, Oru long trip തരുന്ന സന്തോഷം.. അത് വേറെ ലെവൽ ആണ്..

    • @BabuBabu-jr8yh
      @BabuBabu-jr8yh Před 4 lety +1

      @@AjithBuddyMalayalam ആരങ്കിലും ഉണ്ടോ ലോങ്ങ് പോകാൻ ഞാൻ റെഡി, :9747767276

  • @deatheater4805
    @deatheater4805 Před 4 lety +29

    We need CZcamsrs like you with quality content....good job brother

  • @travellover7344
    @travellover7344 Před 6 měsíci +4

    ഒരു ലോങ്ങ് റൈഡ് പോകാൻ ആഗ്രഹിക്കുന്നു വൈകാതെ പോകണം എന്നാണ് വിചാരിക്കുന്നത് ഈ വീഡിയോ ഇഷ്ടപ്പെട്ടു 🙏🏻👍🇮🇳

  • @basilsaman4689
    @basilsaman4689 Před 4 lety +98

    നിങ്ങടെ വണ്ടി വിൽകുന്നുണ്ടോ . വേറെ ഒന്നും കൊണ്ടല്ല .perfect ആയിരിക്കും 😄

  • @cksajeevkumar
    @cksajeevkumar Před 4 lety +2

    സുഹൃത്തേ , അത്യാവശ്യം അറിയേണ്ട കാര്യങ്ങളെല്ലാം നിങ്ങൾ ഭംഗിയായി വിവരിച്ചിട്ടുണ്ട്. റൈഡർമാർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ👍🏼

  • @akshayakshaykumar2566
    @akshayakshaykumar2566 Před 4 lety +19

    ഒരു ബൈക്ക് പോലും ഇല്ലാതെ എല്ലാ bike motovlogers ന്റെ വീഡിയോ കാണുന്ന ഞാൻ 😢
    Ajith ചേട്ടനാണ് കൂടുതൽ ഇഷ്ടം❤️💯

  • @naseefulhasani9986
    @naseefulhasani9986 Před 4 lety +1

    വളരെ ഉപകാരപ്രദമായ വീഡിയോ.. അജിത് ബ്രോ വേറെ ലെവൽ.. അജിത് ബ്രോ ടെ ആ സംസാരം മാത്രം മതി. ആരും ചാനൽ subscribe ചെയ്ത് പോകും.....😘😘

  • @bineeshmkd5142
    @bineeshmkd5142 Před 3 lety +1

    ബൈക്കിന്റെയും നമ്മുടെയും ആരോഗ്യത്തിന് പരിഗണന നൽകുന്ന കാര്യങ്ങൾ.... അജി ഏട്ടാ... നിങ്ങൾ ലെവൽ ആണ് mahn

  • @rahees8017
    @rahees8017 Před 4 lety +6

    Bro.... ഇ വീഡിയോ ക്ക് comment ഒന്നും ഇടാൻ ഇല്ല.......... അടിപൊളി video..... keep going bro....... katta support undavum..... ❤️❤️❤️😍

  • @ajoanil220
    @ajoanil220 Před 4 lety +7

    Brother ningalude content kal ellam nice aanu. Chummaaa samayam kolli video kalil ninnu etrayo different aanu ningalude content. Kandu theerthaal enthenkilum useful aaya oru tip avasanam nammude kaiyil irikkum. Great. Keep going bro. Full support 👍.

  • @abhinavepsaji2092
    @abhinavepsaji2092 Před 4 lety +3

    Strell nte reviews mathram kett ishtayikkondirunna njn ippo chettantem oru kadutha aarathakanaayi.....frst day thanne subscribe um chythend.

  • @vipinevm4360
    @vipinevm4360 Před 4 lety +2

    എന്റെ പൊന്നു ചേട്ടാ ചേട്ടൻ ഒരു സംഭവം തന്നെ......... വീഡിയോ നന്നായി....

  • @RJ-zv8zr
    @RJ-zv8zr Před 4 lety +10

    Excellent video and your content is useful and to the point..well done Ajith! I keep doing rides on my CBR250R..planning a Chennai to Kanjirappally trip by Jan end or first week of Feb...

  • @vishnudas6164
    @vishnudas6164 Před 3 lety +3

    Quality in content is your main ingredient. Appreciated 🔥👍

  • @jaisonet4684
    @jaisonet4684 Před 4 lety +1

    ഞാൻ കുന്നംകുളം കരനാണ് 'ബൈക്ക് ഓടിക്കുക എന്നത് എനിക്ക് ഒഴിച്ചു കുടാൻ പറ്റാത്ത കാര്യമാണ്. അഴ്ച്ചയിൽ ഒരു പ്രാവിശ്യമെങ്കിലും ഞാൻ ലോഗ് പോകാറുണ്ട്. വയനാട് തമഴ് നാട് കണ്ണർ ഇങ്ങനെയാണ് എന്റെ യാത്രകൾ 'എരണാകുളം ഒക്കെ 'ഞാൻ ഒരു മുൻകരുതലും ഇല്ലാതെയായിരുന്ന യാത്രകൾ ചെയ്തിരുന്നത്. അതിനാൽ എനിക്ക് നല്ല പാണിയും കിട്ടിയിട്ടുണ്ട്. കാരണം എന്നാൽ ഇപ്പോൾ ഈ വീഡിയോ കണ്ടതിനു ശേഷം ഞാൻ വളരെ ശ്രദ്ധയുള്ള ഒരുവനായി തീർന്നു. ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്രദമായി 'ദൈവം താങ്കളെ ധാരാളം അനുഗ്രഹിക്കട്ടെ' നാളെ രാവിലെ ഞാൻ പടിഞ്ഞാറേത്തറ (വയനാട്) പോകാൻ ഇരുന്നതാണ് ' എന്നാൻ ബസിനു പോകാൻ തീരുമാനിച്ചു. ഇനി ബൈക്ക് നല്ലപോലെ ചെക്ക് ചെയ്തു മാത്രം മതിയാത്ര എന്ന് തീരുമാനിച്ചു.

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před 4 lety

      ഇത്രയും വിശദമായി കമൻറ് ടൈപ്പ് ചെയ്യാൻ സമയം കണ്ടെത്തിയതിൽ വളരെ വളരെ സന്തോഷം Jaison 👍🏻💖 പ്രാർത്ഥനക്കും നന്ദി🙏
      ബൈക്ക് വേഗം check ചെയ്ത് യാത്രകൾ തുടരണം. ബൈക്ക് വളരെ simple ആണ് കുറച്ച് മെനക്കെട്ടാൽ നമുക്ക് തന്നെ കുറച്ച് പണിയൊക്കെ ചെയ്യാൻ കഴിയും💪🏻

  • @unnikrishnan252
    @unnikrishnan252 Před 3 lety +2

    സ്‌ട്രെലിന്റെയും ബ്രോയുടെ വീഡിയോസ് തമ്മിലുള്ള പ്രധാന വ്യത്യാസം അനിമേഷൻ ആണ്. അനിമേഷൻ ഉണ്ടാകുമ്പോൾ പെട്ടന്ന് ശരിക്കും മനസിലാകും.
    Thanks for the hardwork broi...u il dflty hit 1M subscrbrs shortly

  • @devarajanss678
    @devarajanss678 Před 4 lety +1

    നന്ദി". ... 'ബൈക്ക് യാത്രയിൽ എപ്പോഴും ഈ മുൻ കരുതൽ നല്ലത് ,,, മറ്റ് വാഹനങ്ങളെ അപേക്ഷിച്ച്‌ അപകട സാദ്ധ്യത കൂടുതൽ ആണ്,,,,,,, എന്റെ അഭിപ്രായം

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před 4 lety +1

      👍🏻💖 അപകട സാധ്യത കൂടുതൽ ആണ്, ഒപ്പം ശ്രമിച്ചാൽ അപകടം ഒഴിവാക്കാനും എളുപ്പം two wheeler ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്, because of its size and nimbleness..

  • @GeoCherian
    @GeoCherian Před 3 lety +2

    ട്യൂബ് ലെസ് ടയർ ഉള്ള വണ്ടിക് പഞ്ചർ റിപ്പയർ കിറ്റും പോർട്ടബിൾ എയർ കമ്പ്രസറും(like MI Air Compressor) കയ്യിൽ ഉള്ളത് ഒരുപാട് ഉപകാരം ആണ്.

  • @kermitthehermit8745
    @kermitthehermit8745 Před 4 lety +4

    Kidilan avatharanam.
    And you are very responsible as a rider

  • @abhayadev4139
    @abhayadev4139 Před 4 lety +2

    Presentation is really good man .....and the sound is really standard.......

  • @muhammedshafi1582
    @muhammedshafi1582 Před 2 lety

    നല്ല ഉപകാരപ്രദമായ വീഡിയോ...
    താങ്കളുടെ വീഡിയോകൾ ഒന്നിന് ഒന്ന് മെച്ചം ആണ്..
    കണ്ടാൽ സമയം നഷ്ടമാവില്ല.. ❤❤❤👍🏻👍🏻

  • @kmfarhath
    @kmfarhath Před 4 lety +3

    I have done Pune to malappuram 1200 km on my pulsar 180 without halt in lockdown.
    I took almost 24 hours

  • @deepuiype5976
    @deepuiype5976 Před 4 lety +5

    എന്ത് കിടുവായിട്ടാ നിങ്ങൾ അവതരിപ്പിക്കുന്നത്..loved it..

  • @anilthomasanil3185
    @anilthomasanil3185 Před 4 lety +41

    ഇതിലും നന്നായി ആയി എങ്ങനെ ഒരുങ്ങാൻ പറ്റുമോ സംശയമാണ്

  • @akhilgreentech2250
    @akhilgreentech2250 Před 2 lety

    വളരെ നല്ല അവതരണം അതിലുപരി ഓരോ വീഡിയോകളും നന്നായി ഏതു സാധാരണക്കാർക്കും മനസ്സിലാകുന്ന രീതിയിൽ ശാസ്ത്രീയമായി വിവരിച്ചു നൽകുന്നു. തുടന്നും ഇത്തരത്തിലുള്ള വീഡിയോകൾ ഉൾപ്പെടുത്താൻ കഴിയട്ടെ ഏല്ലാവിധ ആശംസകൾ..
    അഖിൽ വിതുര

  • @anoopabhi5723
    @anoopabhi5723 Před 4 lety +2

    Ajith chetta onnum parayanilla ellam super aayittu ellam paranjuthannu

  • @sb4989
    @sb4989 Před 4 lety +1

    Adipwoli machaanee..innh aanh chanel kandath.koree vdeos irunnh kandu...okke upakhaaravullathaanh..ariyaan thalparyavundaayirunnath....thnkz mwuthyy❣️

  • @mujeebptni315
    @mujeebptni315 Před 4 lety +1

    നല്ലൊരു സന്ദേശം 👍♥️👏 ഇനിയും ഇതു പോലെ ഉള്ള വീഡിയോസ് പ്രദീഷിക്കുന്നു

  • @arjunkrishna943
    @arjunkrishna943 Před 4 lety +3

    Thanks Ajith chetta for this valuable information, expecting more💓

  • @fasilms
    @fasilms Před 3 lety +1

    Good message brooooo

  • @mohammeddanishelankur-5385

    Very useful informations....
    Thanks Mr. AJITH
    bike suspension, availability & price of spare parts, working of gear box, etc..
    എന്നീ ഏരിയകളിൽ കൂടെ വീഡിയോസ് പ്രതീക്ഷിക്കുന്നു.
    😃👍

  • @abhilashabhi7713
    @abhilashabhi7713 Před 4 lety +1

    Iniyum uyarangal keezhadakkan
    Sadhikkattey...full support👍

  • @jamaluhannan
    @jamaluhannan Před 4 lety

    യാത്രക് തെയ്യാർഎടുപ്പ് അത്തിആവിശ്യം ആണ് സൂപ്പർ ബ്രോ താങ്ക്സ്

  • @sujithkollam93
    @sujithkollam93 Před 4 lety +3

    വളരെ നല്ല അവതരണം 👌
    ...Riders must watch...
    thankz bro❤️

  • @vishnub5176
    @vishnub5176 Před 4 lety +1

    Mutheee pwoliii... ellaam pakka aitt clear aaiii.... 😘😘

  • @rahimkvayath
    @rahimkvayath Před 4 lety +2

    അജിത്, നിങ്ങളുടെ വിവരണങ്ങൾ സൂപ്പർ, എല്ലാ വീഡിയോകളും
    long trip ൽ അല്പസ്വൽപം technical അറിഞ്ഞിരിക്കണം' കൂട്ടത്തിൽ നല്ല ഒരു Swiss army knife:

  • @mohdaslam5033
    @mohdaslam5033 Před 4 lety +4

    Best contents, good informations
    Keep it up bro. 💕

  • @mevish578
    @mevish578 Před rokem +1

    Quality Content..Good job brother..Thank you..👏😊

  • @prakashcv6103
    @prakashcv6103 Před 4 lety +1

    Super brother, thanks for ur vedios..gud luck👍

  • @akhilakhil9325
    @akhilakhil9325 Před 4 lety

    vanam ennu vachu video chayyuka ennuparayunnathinulla best example aanu chettante ella videosumm 🥰👍

  • @rajeshg7384
    @rajeshg7384 Před 4 lety +2

    വളരെ മികച്ച അവതരണം..പഴയ ഒരു കാർ ഉണ്ട്...അതിന്റെ പരിപാടി കൂടെ ഉൾപ്പെടുത്തിയാൽ സന്തോഷം..

  • @Deepakswami
    @Deepakswami Před 4 lety +2

    Bro.. your videos are very informative.. 👍👍👍

  • @Akshay-ln8lr
    @Akshay-ln8lr Před 4 lety +3

    Keep going 👏best video

  • @VishnuKeeriyat
    @VishnuKeeriyat Před 4 lety +1

    Ajith Machane, machan pwoli anne!! ✌ kidillam poole ulla content!!!

  • @sreekumarnair3136
    @sreekumarnair3136 Před 4 lety +5

    Thank you for all this important information...

  • @malluartzone5218
    @malluartzone5218 Před 2 lety

    നിങ്ങള് pwoliya മച്ചാ.....

  • @princejose6367
    @princejose6367 Před 4 lety +1

    വളരെ നന്ദിയുണ്ട് നിങ്ങളുടെ ഈ അറിവ് ഞങ്ങൾക്ക് പകർന്ന് അതിനാൽ

  • @ashikkrishnap.u4321
    @ashikkrishnap.u4321 Před 3 lety +1

    Broyude trip anubhavam video cheyyamo

  • @AbhiAbhi-xl6hl
    @AbhiAbhi-xl6hl Před 2 lety +1

    Great info🤩. It helps thousands of riders including ME😁😌❤️🤝🤝😍😊😊

  • @HostKarthik
    @HostKarthik Před 4 lety +6

    This is perfect ❤️

  • @40bhp57
    @40bhp57 Před 4 lety +1

    Chettaa... Videos ellam epozhum kaanum.. Ellam nalla useful anu..... I still waiting for your review about dominar 400 2019 plzz

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před 4 lety

      വേറെ കുറെ videos ഇടാനുണ്ട് അതാണ് വൈകുന്നത്, thanks bro 👍🏻

    • @40bhp57
      @40bhp57 Před 4 lety

      Vere OKe pine idaam.... Ethra naal ayit parayuva dominar idu idunu... Njn vandi December il edukn plan aanu vandi eduthit 5 services kazhinjal enkilum review iduvo😊😉

  • @tpvin
    @tpvin Před 4 lety +3

    Nice and straight forward 👍

  • @athulkmadhu8877
    @athulkmadhu8877 Před 4 lety

    Nalla informative Aya page anu ningaludeth. Keep it up bro👍

  • @ameenmuhammed1012
    @ameenmuhammed1012 Před 3 lety

    Ushaaarrrr,keep going Brth 😊

  • @anasbeeber6636
    @anasbeeber6636 Před 3 lety

    എന്നെങ്കിലും നേരിട്ട് കാണണമെന്നുണ്ട്. Thnx യുവർ ഇൻഫർമേഷൻ

  • @rajeshathira239
    @rajeshathira239 Před 4 lety

    ഉപകാര പ്രഥമ ആയ വീഡിയോ സൂപ്പര്‍ 👌❤️

  • @rohithkdinesh7590
    @rohithkdinesh7590 Před 4 lety +2

    Adipoli..... 👏🏻👏🏻👏🏻 thanks bro for wonderful information.....

  • @rinurajan6585
    @rinurajan6585 Před 3 lety +1

    Poli broo useful 😍😍😘

  • @thahirsait2753
    @thahirsait2753 Před 8 měsíci

    Tons of informations in under 5 mins

  • @SajidSajid-fv8wm
    @SajidSajid-fv8wm Před 2 lety

    ഒരു യാത്രക്കാരന് വേണ്ടി അത് എല്ലാതും ഇതിലുണ്ട് 🙏👍🏿✍️

  • @TravelBro
    @TravelBro Před 4 lety +2

    Valarae adukkum chittayodum koodi bro paranju thannu .. tanx

  • @kpzone01
    @kpzone01 Před 4 lety +1

    Nice one brother. Thanks for sharing your knowledge 👍

  • @sree_thu_lip7642
    @sree_thu_lip7642 Před 4 lety +3

    Royal Enfield standard best comfortable for long journey

  • @jabivellur
    @jabivellur Před 4 lety +2

    നന്നായിട്ടുണ്ട് കേട്ടോ ♥️

  • @dewdrops5435
    @dewdrops5435 Před 4 lety +1

    Voice kiduane

  • @yoonus7848
    @yoonus7848 Před 4 lety

    Uff 🔥 ejjathi... Adipoli

  • @Jafarnk.
    @Jafarnk. Před 3 lety +2

    perfection 👌👌👌

  • @iamaibin9464
    @iamaibin9464 Před 4 lety +1

    Super bro.. Njan long yathra cheyyunnayalanu.. Ente bikinu prayavum undu.. But pulikkutty anu.. Bro paranja Ee karyangal njan palathum miss chithittundu... Adipoli advise review.. Thanks ...eniyum etharathilulla videos pratheeshikkunnu..

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před 4 lety +1

      Thank you Aibin Jose👍🏻💖 🙏 തീർച്ചയായും..

    • @iamaibin9464
      @iamaibin9464 Před 4 lety

      @@AjithBuddyMalayalam Bro.. Yamaha szr ennoru vandi elle..? Athinekkurichu enthengilum ariyumo..? Quality, mileage okke.. Nallathano..? Oru text idumo. M?

  • @vishnurahul2172
    @vishnurahul2172 Před 4 lety +1

    Nice bro...long ride vallom poyo

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před 4 lety

      Thank you Vishnu 👍💖 ഇപ്പൊ ഗോവയിൽ പോയി വന്നേയുള്ളൂ (Motosoul) total 2200 km

  • @steven-cc5ud
    @steven-cc5ud Před 4 lety +1

    Bro. Topics okke nanavundu. keep going..

  • @aneesha355
    @aneesha355 Před 2 lety

    നല്ല അവതരണം. ജാക്കറ്റ്, ഹെൽമെറ്റ്‌ ഓരോ പ്രൈസ് റൈഞ്ചിൽ ഉള്ള തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ അജിത്

  • @gauthamsreesss3977
    @gauthamsreesss3977 Před 4 lety

    👌👌👌❣️❣️ ഇത് എനിക്ക് ഒരുപാട് ഉപകരിക്കും

  • @harikrishnan1893
    @harikrishnan1893 Před 4 lety +2

    ഈ പറഞ്ഞതില്‍ ഒന്നു പോലും നോക്കാതെ മൂന്ന് കൊല്ലം മുന്നേ ചെന്നൈയില്‍ നിന്ന് തൃശ്ശൂര്‍ക്കും അവിടുന്നു തിരിച്ചും വന്നിട്ടുണ്ട് പള്‍സര്‍ 150യില്‍.. അതും രണ്ട് തവണ..
    ഇത് കണ്ടപ്പൊ അന്ന് വലിയ മണ്ടത്തരം കാണിച്ചെന്ന് മനസ്സിലായി..

  • @technoupdatesmalayalam9044

    Good information 😇

  • @soorajsujith6240
    @soorajsujith6240 Před 4 lety +1

    NICE INFORMATION BROTHER. KEEP UP THE GOOD WORK

  • @anandhkrishna3514
    @anandhkrishna3514 Před 5 měsíci

    Informative ❤

  • @love2ridewithsj251
    @love2ridewithsj251 Před 4 lety

    Oru onnannara explanation aayi... poli bro 😍👍

    • @love2ridewithsj251
      @love2ridewithsj251 Před 4 lety

      Kure aayi videos kaanunnu... subscribe cheyyaan marannu... ippo cheythittund

  • @comfortvd1729
    @comfortvd1729 Před 3 lety

    Adipoli man....all the best 👌

  • @OnTheEndlessRoads
    @OnTheEndlessRoads Před 4 lety +2

    Informative video.

  • @sonurajagiry4267
    @sonurajagiry4267 Před 4 lety +2

    Supppper
    വലിയ ഉപകാരമാണ്

  • @user-wz3qt9qt5f
    @user-wz3qt9qt5f Před 8 měsíci

    സൂപ്പർ bro❤️❤️Very useful

  • @anoopkalarikkal8847
    @anoopkalarikkal8847 Před 3 lety

    Pwoli macha

  • @akshayps7763
    @akshayps7763 Před 4 lety +1

    സൂപ്പർബ്.... ബൈക്ക് വാഷിംഗ്‌ന് ഒരു വീഡിയോ ചെയ്യുമോ പ്ലീസ്

  • @vishnuchandran2126
    @vishnuchandran2126 Před 4 lety +1

    Poli....kidu.....

  • @christin_sunny
    @christin_sunny Před 4 lety +1

    ellam paranju.. nalla oru video aan.. fuel planning koodi ulpedutham ennanu enik thonniyath.. pokunna sthalangalil petrol pump o atho nalla petrol o kittan chance illel athinulla solutions koodi munkooti plan cheyyam..🤗😊

  • @safvan_safu4632
    @safvan_safu4632 Před 2 lety

    എനിക്ക് ഇത്‌ ഉബകാരപ്പെട്ടു താങ്ക്യൂ 😊

  • @mechonroad
    @mechonroad Před 4 lety +2

    Very helpful thanks

  • @vishnuvijayan6172
    @vishnuvijayan6172 Před 4 lety +2

    Pulser 220 ye kurich oru video chayyamo

  • @yasirkp8791
    @yasirkp8791 Před 3 lety

    Sammathichu.cjanum ningalappolulla oralan.enikkariyathath orupad ariyanayi.thks

  • @handsomemathews
    @handsomemathews Před rokem

    Pulse type charger would rejuvenate sulphated battery also it helps an acid lead battery to charge and to get rid of acid stratification.

  • @vishnutr4971
    @vishnutr4971 Před 3 lety

    പൊളിച്ചു Bro

  • @brilliantthinkingshabu4604

    Mr: അജിത് ബ്രോ
    ശ്രദ്ധിക്കേണ്ട ഒരു കാര്യം കൂടി ഉണ്ട്
    ബൈക്കിന്റെ ബ്രേക്ക് ലൈനർ തേയ്മാനം വന്നിട്ടുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്
    എനിക്കും ഒരുതവണ നല്ല പണി കിട്ടി അതുകൊണ്ടാണ് ഓർമിപ്പിച്ചത്

  • @JERINROJAN
    @JERINROJAN Před 4 lety +2

    Good information

  • @bibinbabu527
    @bibinbabu527 Před 2 lety

    very useful informations Ajith Bro