24 Highways Riding Tips for Beginners in Malayalam

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 2K

  • @strellinmalayalam
    @strellinmalayalam  Před 5 lety +839

    ഈ വീഡിയോ എടുത്തപ്പോൾ ഒരു 18° ആയിരുന്നു, അതുകൊണ്ടാണ് ശബ്ദം ഇങ്ങനെ😁. പിന്നെ നിങ്ങൾ ഈ വീഡിയോ കണ്ടതിനു ശേഷം , ഞാൻ വിട്ടുപോയ ഏതെങ്കിലും പോയിന്റ് ഉണ്ടെങ്കിൽ ഒരു കമന്റ് ഇടുക, മറ്റുള്ളവർക്ക് ഉപകാരം ആവും 😊

    • @sumodsivadas6959
      @sumodsivadas6959 Před 5 lety +88

      keralathil ulla auto chettanmarude aduth onu indicator idaan parayo?

    • @vishnuviswanath2329
      @vishnuviswanath2329 Před 5 lety +5

      R1 review pls...still waiting...

    • @albertdavis433
      @albertdavis433 Před 5 lety +12

      Bro I see people forgetting to turn of indicators in their vehicles? I try to signal them that their indicators are on but they ignore . What to do in such situations?

    • @sumodsivadas6959
      @sumodsivadas6959 Před 5 lety +3

      if they turn on the indicator unintentionally, just look for the tail light, if they are not breaking then we can confirm they didn't turn on indicators.

    • @Akshay-ln8lr
      @Akshay-ln8lr Před 5 lety +8

      Machane poloru biker friend ellalonn alochikubo Oru veshamam☺️

  • @mohammednasim6815
    @mohammednasim6815 Před 5 lety +2083

    Streel inte ശബ്ദം ഇഷ്ടമുള്ളവർ ലൈക്‌ അടി

  • @Monster-vf6lo
    @Monster-vf6lo Před 5 lety +76

    24:15 to 26:48 മനുഷ്യരെപ്പോലെ സഹജീവികളെയും പരിഗണിക്കുന്നവൻ ആണ് യഥാർത്ഥ റൈഡർ
    strell മച്ചാൻ ഇഷ്ടം

  • @ajithbabudcruz2941
    @ajithbabudcruz2941 Před 4 lety +397

    For considered animals on the tips: respect👏

  • @JITHINsirBIOLOGY
    @JITHINsirBIOLOGY Před 3 lety +96

    14:57 ഹെൽമറ്റ് ഉണ്ടാകില്ല
    പിന്നെ ബുദ്ധി ഇല്ല....😂😂😂😂

  • @fuad-zk4hl
    @fuad-zk4hl Před 5 lety +868

    *മുത്തേ ഇജ് അര മണിക്കൂർ അല്ല 24 മണിക്കൂർ ഉള്ള വീഡിയോ ഇട്ടാലും ഞമ്മള് അദ് കാണും*

  • @tombenny114
    @tombenny114 Před 5 lety +86

    "ചൊറിയാൽ വരുന്നവനെ തിരിച്ച് ചൊറിഞ്ഞ് പണ്ടാരമടക്കണം"😂😂🤣🤣pwoli..

  • @a_m_jerry
    @a_m_jerry Před 5 lety +358

    ബുദ്ധി ഇല്ലാത്തവർക്ക് ഹെൽമെറ്റ് വെക്കേണ്ട കാര്യം ഇല്ലല്ലോ 😂😂
    എന്നാ ഒരു motivation 😂👌👌

  • @sunilkumar-iw6nx
    @sunilkumar-iw6nx Před 3 lety +11

    സഹജീവികളോടുള്ള ആ പരിഗണന..!!ഇതിലും മികച്ച വീഡിയോ സ്വപ്നത്തിൽ മാത്രം.😍😍😍😍😍😍😘😘😘

  • @astronautonroad1
    @astronautonroad1 Před 5 lety +64

    One more point which i would like to add to is this " Dont double overtake". That is dont try to over take a vehicle that is already overtaking another one !! :) Good content :)

  • @bivinvijayan1681
    @bivinvijayan1681 Před 5 lety +155

    Trip pokan cashum ella,
    pokan bike um ella,
    Ennalum eee video kannum,
    Strell_peruthhh#ishttam

    • @mushthaqahammed1916
      @mushthaqahammed1916 Před 5 lety

      Bivin Vijayan seriously im also addicted to this great man

    • @anandhu1947
      @anandhu1947 Před 5 lety +1

      Ivide licence edukkan cash illa bro I'm near by 19

  • @tintothomas076
    @tintothomas076 Před 5 lety +381

    ബ്രേക്ക് എവിടെ, ബ്രേക്ക് എവിടെ ആ slang പൊളിച്ചു

  • @anandkrishna660
    @anandkrishna660 Před 5 lety +129

    ഞാൻ ചെയ്യാറുള്ള മറ്റൊരു കാര്യം മുൻപിൽ പോകുന്ന ഒരു ഡ്രൈവറുടെ ഡ്രൈവിംഗ് രീതി മനസ്സിലാക്കുക. പെട്ടെന്ന് ബ്രേക്ക് ഇടുക, lane change ചെയ്യുക ഒക്കെ ചെയ്യുന്നവരെ overtake ചെയ്യുമ്പോ ഒരു extra care കൊടുക്കുക.
    പിന്നെ നമ്മൾ 80 ലും 100ലും ഒക്കെ cruise ചെയ്തിട്ടു ഒരു ബ്രേക്ക് എടുക്കാൻ നോക്കുമ്പോൾ സ്പീഡ് നന്നായ് കുറച്ചിട്ടു മാത്രം റോഡിൽ നിന്ന് മണ്ണിലേക്ക് ഇറക്കുക. കാരണം കൂടിയ സ്പീഡിൽ യാത്ര ചെയ്ത നമുക്ക് 50-60 പോലും തീരെ കുറഞ്ഞ സ്പീഡ് ആയി തോന്നാം. 50-60 ൽ ഒക്കെ മണ്ണിലേക്ക് ഇറക്കിയാൽ skid ആവാൻ chance ഉണ്ട്.

  • @filingbook5831
    @filingbook5831 Před 4 lety +5

    നിങ്ങളാണ് യഥാർത്ഥ റൈഡർ. മറ്റു യൂടൂബേർസ് റൈഡറുമാരിൽ നിങ്ങളെ വ്യത്യസ്തമാക്കുന്നത് നിങ്ങളുടെ നല്ല മനസ്സാണ്👍👍👍👍👍

  • @felixjp4524
    @felixjp4524 Před 3 lety +4

    നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ്‌... ആരും ശ്രദ്ധിക്കാത്ത സഹജീവികളെ കുറിച്ച് ഇത്ര അധികം പറഞ്ഞ നിങ്ങൾ ഒരു സംഭവം ആണ്‌.... God bless u rider👐👐👐

  • @shijar.s1117
    @shijar.s1117 Před 5 lety +166

    ബുദ്ദി ഇല്ലാത്ത സ്ഥിതിക്ക് helmet വെക്കേണ്ട ആവശ്യ മില്ലല്ലോ ... അതെനിക്കിഷ്ട്ടായി ❤❤❤❤❤👍

  • @thenithin9999
    @thenithin9999 Před 5 lety +847

    കാർ ന്റെ പിന്നിൽ tail gate ചെയ്ത് നടുക്കിലെ ഗട്ടറിൽ വീണവർ ഇവിടെ LIKE അടിക്കൂ...... 😅

    • @TomGeorge300
      @TomGeorge300 Před 5 lety +1

      hahahahaah

    • @kiron1153
      @kiron1153 Před 5 lety +1

      😋😋😋

    • @mrvish772
      @mrvish772 Před 4 lety +4

      naduvinte nut pottiyitunde,porangathinu veetukarude theriyum.....

    • @maheshvaishnavam2895
      @maheshvaishnavam2895 Před 4 lety +7

      ഓട്ടോയ്ക് പിന്നാലെ പോണം അതാണ് രസം പ്രത്യേകിച്ച് പഴയ ഡീസലോട്ടോയ്ക്.

    • @rakeshmosco3876
      @rakeshmosco3876 Před 4 lety

      Unde unde

  • @ashleyalphy8498
    @ashleyalphy8498 Před 5 lety +130

    Dogs ine patti paranja point orikalum preteekshichilla.. Ningal orupad bikers inu Role Model akum.. Sure ! #TrueBiker #Respect ❤

    • @arjuntm1361
      @arjuntm1361 Před 4 lety +3

      Sathyam. avattakalkkum jeevan und

  • @subinraj8881
    @subinraj8881 Před 3 lety +21

    😍Oru തുള്ളി പോലും അടിച്ച് കളയാതെ കണ്ട് ❤️💕

  • @thelocalrider6559
    @thelocalrider6559 Před 4 lety +262

    Ladie ഡ്രൈവേഴ്‌സിനെ കുറിച്ച് പറഞ്ഞത് പക്കാ100% ഒരുപാട് തവണ പണി കിട്ടിയിട്ടുണ്ട്
    രണ്ടു ദിവസം മുമ്പ് വരെ 😒

    • @sharafuch843
      @sharafuch843 Před 4 lety +5

      എനിക്കും കിട്ടിയിട്ടുണ്ട് 😄😄

    • @Kk-fr7tj
      @Kk-fr7tj Před 3 lety +2

      Sathyam manushyanu panitharunnelu oru kuravum undakilla road cross cheyyan nikkanathum kanakka phe pidichu vallidathottum nokki otta nadappu

    • @manic7266
      @manic7266 Před 3 lety +1

      Sherikum

    • @basilsaju_94
      @basilsaju_94 Před 3 lety +3

      ബ്രോ എനിക്ക് ഒരു തവണ പണി കിട്ടിയതാ ഒരിക്കെ ഒരു വളവ് നിവരുന്നിടത്ത് ഒരു പുള്ളികാരി ഓണടിക്കുവൊന്നും ചെയ്യാതെ എൻ്റെ വണ്ടിയെ ഓവർ ടേക്ക് ചെയ്തു ഓവർടേക്ക് ചെയ്ത് തുങ്ങിയപ്പോളാണ് എനിക്ക് മനസിലായത് ഒരാള് എന്നെ ഓവർ ടേക്ക് ചെയ്യുന്നുണ്ടന്ന് ഞാൻ 50 തിനോട് അടുത്ത് സ്പീടെ ഉണ്ടായിരുന്നുള്ളങ്കിലും ഓപ്പോസിറ്റ് ഒരു കാർ വരുന്നത് കണ്ട് എനിക്ക് ബൈക്ക് സഡൻ ബ്രേക്ക് ചെയ്യണ്ട വന്നു അല്ലങ്കിൽ അവര് വെട്ടിക്കാൻ പറ്റാതെ ഒന്നങ്കിൽ കാറിൽ ഇടിച്ചേനേ അല്ലങ്കിൽ എന്നെ ഇടിചേനെ മാത്രമല്ല സാധാരണ ഞാൻ ഇങ്ങനത്തെ സിറ്റ്യുവേഷനിൽ ഒണടിച്ച് കയറി വന്നിരുന്നേൽ ആദ്ദ്യം വണ്ടി ഒതുക്കി കൊടുത്തേനെ (ഞാൻ താമസിക്കുന്നത് ഇടുക്കി ജില്ലയിലാണ് ഇവിടെ റോഡുകൾക്ക് വീതി കുറവാണ്)

    • @kiransebastian8235
      @kiransebastian8235 Před rokem

      Nnitum ni padichille

  • @iam_mk1
    @iam_mk1 Před 5 lety +43

    ടൂറിന് അല്ലെങ്കിൽ ഹൈവേ പോകുമ്പോൾ ചായ കടയോ മറ്റോ ആവശ്യങ്ങൾക് വേണ്ടി പെട്ടെന്ന് ബ്രേക്ക് ചെയ്യാതെ ഇൻഡിക്കേറ്റർ ഇട്ടതിനു ശേഷം പിന്നിൽ വണ്ടി ഇല്ലെന്ന് ഉറപ്പു വരുത്തി പതുക്കെ സ്പീഡ് കുറച്ച് റോഡിൽ നിന്നും ഇറക്കി വണ്ടി നിർത്തിയിടുക..

  • @abhaysr3561
    @abhaysr3561 Před 5 lety +49

    Not only bike riding tips..many life lessons also....STRELL🔥😎

  • @GAMERGKgaming
    @GAMERGKgaming Před 5 lety +14

    Bro,
    താങ്കൾ ഇതിൽ പറഞ്ഞ 70 % കാര്യങ്ങളും ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതാണ്.
    ബാക്കി ടിപ്സ് കൂടി പറഞ്ഞു തന്നതിന് താങ്ക്സ്

  • @zahilshad8067
    @zahilshad8067 Před 4 lety +31

    U r 100 % perfect driver...

  • @maaadhav
    @maaadhav Před 4 měsíci +1

    These are not instructions. These are pure road manners that everyone should follow in India. I hope this video reaches out to more people.

  • @sree4551
    @sree4551 Před 5 lety +32

    "Always expect unexpected"..😊 very true . I am especially focusing on that from my 7 years driving experience in Bangalore. Because situations are unpredictable. Very useful tips.

  • @soundengg820
    @soundengg820 Před 5 lety +14

    8:41 എന്റ്റെ പൊന്നളിയ ചിരിച്ച ഒരു വഴിയായി. എന്തൊരു വോയിസ് മോഡുലേഷനാ ഇഹ് ഇഹ്

  • @arjunaju7520
    @arjunaju7520 Před 5 lety +61

    Save an animal which met with an accident if possible👌👌👌👏👏👏💟

    • @arunraj6009
      @arunraj6009 Před 5 lety +1

      NGO ഒക്കെ കേരളത്തിൽ വിളിച്ചാൽ വരുമോ

    • @arjunaju7520
      @arjunaju7520 Před 5 lety

      Ariyilla bro
      Nammade strell machan paranja arive enikkullu😊

  • @irshad8319
    @irshad8319 Před 4 lety +40

    പെണ്ണുങ്ങളെ മനസ്സിൽ എന്താന്നു ദൈവത്തിനു മാത്രേ അറിയൂ. അപ്പൊ ഞാൻ like അടിച്ചു

  • @vishnusankar9000
    @vishnusankar9000 Před 4 lety +10

    "ഒന്നാമത് അവൻമാർക്ക് ബുദ്ധിയില്ല. ബുദ്ധിയില്ലാത്തതു കൊണ്ട് ഹെൽമറ്റ് വെക്കണ്ട കാര്യമില്ലല്ലൊ" ,,🤪😅😂🤣 Bro I really like that one.

  • @visalbabu6306
    @visalbabu6306 Před 5 lety +68

    Ladiesinte karyam paranjath 100% correct machaa...

  • @as7cr371
    @as7cr371 Před 5 lety +28

    'Strell' a better human than an expert rider ❤😘

  • @ajith.377
    @ajith.377 Před 5 lety +304

    Pennungale judge cheyan Daivam thamburanupolum patilla 😂 poliye.

  • @easytips875
    @easytips875 Před 3 lety +2

    എല്ലാ റൈഡേഴ്‌സ് നേയും ഇഷ്ട്ടാണെങ്കിലും ഇദ്ദേഹത്തോട് ഒരു പ്രതേക respect aannu❤️

  • @surendranbthekkumkattle6897

    നല്ല മനസ്, നല്ല ശീലങ്ങൾ..... നല്ല റൈഡർ. ഹൃദയപൂർവ്വം ആശംസകൾ.

  • @-vishnu2948
    @-vishnu2948 Před 5 lety +161

    *strell ബ്രോ ശെരിക്കും ഒരു ട്രോള്ളൻ ആണല്ലോ.ഈ വണ്ടി ചാനൽ ഇന്റെ കൂടെ ഒരു ട്രോള് ചാനൽ തുടങ്ങണം😂😂*

  • @travellandamazingvideos
    @travellandamazingvideos Před 5 lety +43

    ബുദ്ധി ഇല്ലാത്ത സ്ഥിതിക്ക് ഹെൽമെറ്റ്‌ വെക്കേണ്ട ആവിശ്യം ഇല്ല എന്ന് തോന്നുന്നു.
    കലക്കി stell bro 😍😍😍😍

  • @jenymons5119
    @jenymons5119 Před 5 lety +14

    Tip number 22😍. Save animals. Strell ningal aahn real rider! You are great. Lots of love❤️❤️

  • @vinodmathew7593
    @vinodmathew7593 Před 4 lety +13

    I am sorry I can't type malayalam,
    You are the first mallu vlloger I liked! Keep up the good work!

  • @eldocv738
    @eldocv738 Před 3 lety

    സ്ത്രീകളുടെ ഡ്രൈവിംഗ് നെ കുറിച്ച് പറഞ്ഞത് വളരെ സത്യസന്ധമായ കാര്യമാണ്.
    വാഹനാപകടമരണങ്ങളിൽ... സ്ത്രീകളുടെ എണ്ണം കുറഞ്ഞിരിക്കുന്നത് അവർക്ക് നന്നായി വാഹനം ഓടിക്കാൻ കഴിയും എന്നത് കൊണ്ടല്ല.
    നമ്മൾ പുരുഷന്മാർ അവരെ നന്നായി കെയർ ചെയ്യുന്നത് കൊണ്ടാണ്.
    good video....
    👏👏👏👏👏

  • @prakashdev6008
    @prakashdev6008 Před 5 lety +6

    Hi Strell, very useful video. The things you mentioned were very much useful most of which I already learnt the hard way. Most points are covered in this video along with examples which newer riders can definitely follow and make use of.
    Some points from me
    1. While cruising in highway in 80+ speeds once in a while check rear view mirror. Lot of times, you will find that a car is tailgating you, give him way.
    2. I would like to emphasize your point that while overtaking from left, say overtaking a slow moving lorry in the third lane from the second lane, make sure nothing will come from the blind spot of the lorry.
    3. Helmet is a bare necessity to save your life. Crashes can cause lot of damage to palms, shoulders, knee, ankles etc. Wear a good riding jacket along with gloves, knee pads and ankle covering shoes to lessen the damages.
    4. Don't drive if you are sleepy, dehydrated or in mental agony.
    5. If possible go for highway riding in group so that your buddy can help in case of an emergency.
    6. Inform your family and friends beforehand about your trip.
    7. If feeling tired or body ache, rest for a while before resuming.
    8. Don't race against time. Give ample time for your journey.
    9. Don't ride in high speeds during night and in rain.
    10. Don't target fixate . Always look for an escape route if you find an obstacle and rather than looking into it and crashing.
    11. Tires should be in best condition for highway riding. Tires heat up a lot during high speed and long duration highway riding Bad tires can cause punctures or worse a tyre burst which will not be noticed during city ride.
    12. Lube your chain, fill air to the correct pressure, check brake condition and brake shoe, check your cables for breakage the previous day you go for a ride.
    These are from some of my experiences. Hope it's useful.
    Strell keep it up. Let's the riding tips keep coming along with your review videos. Happy and safe riding.

  • @edisonjosephaugustine4197

    അനുഭവം മച്ചാ.. അനുഭവം..😆😆 ബുദ്ധി ഇല്ലാത്ത സ്ഥിതിക്ക് ഹെൽമെറ്റ്‌ വെക്കേണ്ട ആവശ്യം ഇല്ലല്ലോ..😁😁
    എന്തായാലും ചേട്ടൻ സൂപ്പറാട്ടോ.. 😁😁

  • @RahulRaj-qg5yu
    @RahulRaj-qg5yu Před 5 lety +170

    അയ്യോ എല്ലാരും ഓടി വായോ.
    Strell സ്ത്രീവിരുദ്ധത പറഞ്ഞേ.
    ഇപ്പോൾ ശരി ആക്കി തരാട്ടാ 😂
    Edit:ആ നായയുടെ കാര്യം പറഞ്ഞതിന് thanks😕

    • @strellinmalayalam
      @strellinmalayalam  Před 5 lety +10

      😁

    • @advaithma3373
      @advaithma3373 Před 5 lety +5

      @@strellinmalayalam aaa nayayude karyam paranjath valare nannyi...

    • @anandhur1119
      @anandhur1119 Před 5 lety +2

      Athe

    • @jprakash7245
      @jprakash7245 Před 5 lety

      @@strellinmalayalam ... ഊള തവളകൾ നിറഞ്ഞ പൊട്ട കിണറ്റിൽ കിടന്ന് ചിരിച്ചാലും... പറഞ്ഞ തെറ്റ് ശരിയാവില്ല... അത് മനസ്സിലാക്കാൻ ഈ പൊട്ട കിണറായ സമൂഹത്തിൽ നിന്ന് "see through” ചെയ്യാനുള്ള കെൽപ്പ് വേണം...😏
      ഇതാണ് നിങ്ങൾക്കുള്ള എന്റെ ടിപ്.

  • @prithirajp9564
    @prithirajp9564 Před 5 lety +2

    29 min 11 sec muzhuvan kandu thripthipettu😊 strell nte shabdhathinn oru big thumbs up👍

  • @aswins1564
    @aswins1564 Před 4 lety +4

    Aa choriyan varunavan markkula pani eniku ishtapetu. Chettan marana mass😂😂😂

  • @MalayalamTechOfficial
    @MalayalamTechOfficial Před 5 lety +67

    14:45 😂😂😂😂

  • @sajeevsayur
    @sajeevsayur Před 5 lety +101

    ബുദ്ധിയില്ലാത്തത് കൊണ്ടായിരിക്കും റേസ് ചെയാൻ വരുന്നവൻമാർ ഹെൽമെറ്റ് വയ്ക്കാത്തത് ,നല്ല കോമഡി! ഹ ,ഹ!!

  • @prathyush277
    @prathyush277 Před 5 lety +8

    Bro aa see through tip nu thanks പിന്നെ ഞാൻ bro യുടെ Rl5 v3 touring review കണ്ടപ്പോൾ ഹൈവേ യില്‍ oru ബസ് line change ചെയ്യുമ്പോള്‍ indicators idathathinu bro ചീത്ത വിളിക്കുന്ന സീന്‍ ശ്രദ്ധിച്ചിരുന്നു അത് കണ്ടതിനു ശേഷം ആണ് ഞാൻ വണ്ടിയിലെ indicators ശരിക്ക് use ചെയ്യാന്‍ തുടങ്ങിയത്. 😘😘

  • @shiva387
    @shiva387 Před 5 lety +1

    Set video broo...😁...chettante slang and samsaram adipoli💥...kuraye good informations kitti...💯💕✌🏻

  • @arjunk7301
    @arjunk7301 Před 4 lety +4

    Strell machane... chorichil theory pwoli aane❤️😍🤪 u r a great humanbeing bro🙏

  • @nimithkj123
    @nimithkj123 Před 5 lety +19

    Few tips
    1) Check everything like brakes head light indicators before you start
    2)Never stop in isolated areas if you are alone
    3) Multiply fuel with your approx fuel efficiency and find a petrol bunk before reaching that- drop a pin or so.
    4) if you see a speed breaker in last moment try slowing down but don't do panic braking especially without abs
    5) always keep visor down as windblast will cause fatigue
    6)use hand signals in daylight as indicators will be difficult to see on sunny days
    7) if road side assistance is available keep the number handy
    8)replace stock headlight with brighter ones
    9)learn how to start if your battery goes down and your bike doesn't have a kicker
    10) always pay attention to sign boards like schools, speed breakers etc...
    11) never stop if a stranger ask you to other than police. I had a bad experience once.
    12) try traveling in early morning. Won't be hot, less traffic
    13) if you feel fatigue, stop take rest refresh and proceed. Your reflex won't be good if tired

  • @arunhartz8004
    @arunhartz8004 Před 5 lety +4

    23:52 ആ R15ലെ മനുഷ്യൻ ഞാനായിരുന്നു 😃👍👍👍👍.

  • @jithin_279
    @jithin_279 Před 5 lety +20

    Bro..night riding tips um venam plzzz🙋

  • @rnavaneethbhatt
    @rnavaneethbhatt Před 5 lety

    ഞാൻ കണ്ടതിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ. ഞാൻ റൈഡ് ചെയ്യുമ്പോഴുള്ള തെറ്റ് എനിക്ക് മനസ്സിലായി. Thanks for such great tips that will surely save a life. Awesome video. All the best

  • @akshaysidharth799
    @akshaysidharth799 Před 3 lety +2

    Ride tips chothich vanna enne karayipich kalayarathayirunnu... (dogs) ❤️❤️..
    You exceeded all my expectations....
    You r indeed great Strell. ❤️

  • @vishnusankar1693
    @vishnusankar1693 Před 5 lety +13

    Superb ...Otta iruppil irunn kandu.😇..aa tip 17 personl xperience aarnnu..👍👍

  • @danish8176
    @danish8176 Před 3 lety +19

    10:27 When experience talks..!!😂😂

  • @aswinskumar3921
    @aswinskumar3921 Před 5 lety +19

    Aahaaa.. Comment. ittu ini poy Video kaanatte😇✌🏻

  • @rohithmuralidharan285
    @rohithmuralidharan285 Před 3 lety +2

    Humanity is a good rider quality... Great information strell bro... 🙌

  • @radhikaraju1056
    @radhikaraju1056 Před 3 lety +2

    Nalla voice nalla attitude😍❤️💯

  • @mr.h.k.g._
    @mr.h.k.g._ Před 5 lety +7

    Bro ur last sentence abt dog accidents is heartmelting ❤️🌹

  • @arjunjinachandran
    @arjunjinachandran Před 5 lety +5

    Good One Bro.
    I think you have missed these major points.
    1. Leave a Safe Gap between your vehicle and the vehicle you are overtaking.
    2. Allow a minimum of 2 or 3 meters when overtaking.
    I have seen so many persons doing quick turn that also too close to the vehicle which your overtaking and coming back to lane in same speed.
    I have started following you now :) hope we will meet one day in Bangalore.

  • @Lifewithjoo.
    @Lifewithjoo. Před 5 lety +132

    Bro മോഡിഫിക്കേഷൻ rules for motor cycles പറയാവോ???

    • @Lifewithjoo.
      @Lifewithjoo. Před 5 lety +1

      @@youtubezious4265 അതാ chodiche rules?

    • @RahulRaj-qg5yu
      @RahulRaj-qg5yu Před 5 lety +1

      എന്ത് mods ആണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്

    • @Lifewithjoo.
      @Lifewithjoo. Před 5 lety +1

      @@RahulRaj-qg5yu Colour and sticker സീൻ ano?

    • @RahulRaj-qg5yu
      @RahulRaj-qg5yu Před 5 lety +12

      @@Lifewithjoo. Colour മാറ്റാൻ ആദ്യം rto യെ കണ്ടു നമ്മൾ ഉദ്ദേശിക്കുന്ന കളർ sample കാണിക്കണം.
      Rto approve ചെയ്‌താൽ paint ചെയ്യാം
      അതിനു ശേഷം ബൈക്ക് rto യെ കാണിച്ചു rc ബുക്കിൽ change ചെയ്യുക.
      Military green, camouflage design എന്നിവ പാടില്ല, ബാക്കി എല്ലാം rto യുടെ കൈയിൽ ആണ്.
      ഒന്നിൽ കൂടുതൽ കളർ യൂസ് ചെയ്‌താൽ majority ഏത് കളർ ആണോ അത് rc ബുക്കിൽ രേഖപ്പെടുത്തണം.
      Stickers ഇന് ഇതു വരെ restriction ഇല്ല പക്ഷേ വണ്ടിയുടെ ലോഗോ ഇലോ no plate ലോ lights ലോ paadilla.
      Body ഇൽ മാത്രം ചെയ്യാം rc ബുക്കിൽ change ഒന്നും ചെയ്യണ്ട പക്ഷേ camouflage design പാടില്ല.
      ഓരോ rto ക്കും ഓരോ സ്വഭാവം ആണ്, അതുകൊണ്ട് rto ഓഫീസിൽ അന്വേഷിച്ചു നോക്കുന്നത് നന്നായിരിക്കും.
      കാരണം modify ചെയ്ത ശേഷം കൊണ്ട് ചെന്നാൽ കുറച്ചു ഇട്ട് ഓടിക്കും ഒരു കാര്യവും ഇല്ലാതെ

    • @aadhiaditya218
      @aadhiaditya218 Před 5 lety +2

      Enikum venm...

  • @ask-anandhu9915
    @ask-anandhu9915 Před 5 lety +1

    Machaane video theeraarayappo bhayangara vishamam aayi machaan vere level aanu

  • @manjulamadhu4769
    @manjulamadhu4769 Před 3 lety

    സാധാരണ മനുഷ്യനു മനസ്സിലാകുന്ന ഭാഷ.... ജീവിതത്തില്‍ പിന്തുടരാന്‍ തോന്നിക്കുന്ന കാര്യങങള്‍..... hats off bro.... very informative

  • @krdlp
    @krdlp Před 5 lety +7

    Informative and Good tips. Nice work Strell. Keep giving importance to safety.

  • @run-yj4ox
    @run-yj4ox Před 5 lety +80

    ഏതോ ഒരു വണ്ടി ഇടിച്ചു ചത്ത ഒരുപൂച്ചയെ ഞാൻ എടുത്തു മാറ്റി കിടത്തിയിട്ടുണ്ട് 😓😓

  • @MalluTravelGram
    @MalluTravelGram Před 5 lety +8

    Adding one point, Do not tail a vehicle if it is approaching a left/ u turn deviation from highway. There are chances that some people may turn without indicator. Be in a safer lane. Safe ride ....

  • @levinep1130
    @levinep1130 Před 3 lety

    ഈ വീഡിയോ ശെരിക്കും ഉപകാരപ്പെടും., അറിയാത്ത കുറെ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു.. hat's of you.., 💯❣️

  • @riderboy1435
    @riderboy1435 Před 2 lety

    3 years ayee ee video etittu ... Helpful for everyone....love you strell ...bro nigalkku kazivu und ... orupad .. 😍😘

  • @Nomad4888
    @Nomad4888 Před 5 lety +7

    Strell.. You are my inspiration..❤

  • @user-td7on9er3h
    @user-td7on9er3h Před 5 lety +78

    ചേട്ടാ കേരളത്തിലെ highwayഇൽ ഓടിക്കാൻ tips പറഞ്ഞെ തരുമോ 🤔🤔🤔🤔

    • @edisonjosephaugustine4197
      @edisonjosephaugustine4197 Před 5 lety +5

      Yes വേണം.. ഞാനും അത് ആഗ്രഹിച്ചു..

    • @rhdjdjssnskzksddbhd4366
      @rhdjdjssnskzksddbhd4366 Před 5 lety +2

      Venam

    • @itsmejk912
      @itsmejk912 Před 5 lety +12

      അതിനു എട്ടു ഇട്ടു പഠിച്ചാൽ മതി

    • @KL-ht3oi
      @KL-ht3oi Před 5 lety +4

      നമ്മുടെ ഹൈവേ എല്ലാം city roads പോലെ അല്ലെ ഫുൾ ട്രാഫിക്

    • @yedin2010
      @yedin2010 Před 5 lety +4

      onnmilla mone auto drivers ine nammal bahumanathodeym bhakthiyodem kanuka

  • @iam_mk1
    @iam_mk1 Před 5 lety +39

    side mirror നോക്കിയാലും ഇൻഡിക്കേറ്റർ ഇട്ടാലും വശങ്ങളിലേക് തിരിയുമ്പോൾ ചെറിയൊരു head turn കൂടി ആയാൽ അപകടം കുറയ്ക്കാം..

    • @heisenbergys2565
      @heisenbergys2565 Před 5 lety +1

      It depends on situation

    • @xpain2556
      @xpain2556 Před 5 lety

      frontil valla vandi pokunnundeangil ..a aa vandi peatteannu brake cheythal ..head turn mathramea kanu pinnea ariyalloo..

    • @abhiarjuna3847
      @abhiarjuna3847 Před 5 lety +2

      ഇതുപോലെ പറഞ്ഞ് എപ്പോഴും പിന്നിലേക്ക് നോക്കി തിരിക്കുന്ന ന്റെ പൊന്നു ചങ്കിന്റെ front ലെ 7 പല്ലുകൾ അവന്റെ അമ്മ ഹോർലിക്സ് ബോട്ടിലിൽ ഇട്ട് showcaseൽ വെച്ചിട്ടുണ്ട് 😑🤓

    • @iam_mk1
      @iam_mk1 Před 5 lety +2

      @@abhiarjuna3847 ഹഹഹ...അത് ഒടുക്കത്തെ തിരിഞ്ഞു നോട്ടം കൊണ്ടാ..😁

    • @nisariraj
      @nisariraj Před 4 lety

      Yes , a blind spot detection via a head turn is good to have as bikes too have blind spots that can't be detected in mirror. this article will help www.motorcycletesttips.uk/motorcycle-riding-tutorials/motorcycle-blind-spot/

  • @deepaklalka7192
    @deepaklalka7192 Před 4 lety

    Bro, ee video kanditanu Salem- gvr poyath. Lockdown aayathond heavy traffic illayirunnu. But, ua video is very useful. Parayunna tips follow cheyumbo nalla oru confidence feel cheythu. Thanx alot

  • @akhilsumonsurendran9346
    @akhilsumonsurendran9346 Před 4 lety +1

    Bro ....vere level 😍😍😍😍

  • @arunbabu3814
    @arunbabu3814 Před 2 lety +2

    Starting my first ever trip this month. The tip about spreading positivity brought tears brother. Wish I could get my CBR baptized by you! Thanks, dear Strell. ❤️

  • @jasmonkm6966
    @jasmonkm6966 Před 4 lety +5

    Nte strell broo😂😂😂💕💕💕💕ninga vere levelaaannnn😂🔥🔥💕💕

  • @ismailthahathaha6447
    @ismailthahathaha6447 Před 5 lety +5

    W8ng For The MT 15 Review...

  • @user-fv1sy9lw4q
    @user-fv1sy9lw4q Před 5 lety

    ഇതിൽ പലതും ആരു പറഞ്ഞു തരാതെ തന്നെ ചെയ്യൽ ഉണ്ട്... Automatic വന്നതാ.. കുറേ കാര്യങ്ങൾ പുതിയത് കിട്ടി tnx bro

  • @RAHULDAS-zf9sf
    @RAHULDAS-zf9sf Před 4 lety +1

    കണ്ടുകൊണ്ടിരിക്കുമ്പോൾ net തീർന്നു എന്നാലും കൂട്ടുകാരന്റെ wifi ചോദിച്ചു വാങ്ങി full video കണ്ടു.
    അത്രക്കും ഇഷ്ടപ്പെട്ടു video.. 😇

  • @Pokririder166
    @Pokririder166 Před 5 lety +3

    ബ്രെയ്‌ക്കെവിടെ ബ്രെയ്‌ക്കെവിടെ 😀😀😀 പൊളിച്ചടുക്കി 😍❤️👍👍👍

  • @sjoseph1193
    @sjoseph1193 Před 5 lety +3

    Well done !
    Tip number 3 please do shoulder check before turning to avoid blind spots.
    Thanks and keep going !

  • @anuhappytohelp
    @anuhappytohelp Před 5 lety +72

    പെണ്ണുങ്ങളെ ജഡ്ജ് ചെയ്യാൻ ആർക്കും കഴിയില്ല,
    അനുഭവം നിരവധി(റോഡിൽ)😊😊😊

  • @capturetech4005
    @capturetech4005 Před 3 lety

    Bro വീഡിയോസ് ഒക്കെ അടിപൊളിയാണ്😍 . മുഖം കാണിക്കാതെ സൗണ്ട് കൊണ്ട് മാത്രം ഇത്രയും വ്യക്തമായിട്ടു വേറെ ആരെയും മന്സായിലാക്കാൻ പറ്റില്ലാന്ന് എന്റെ ഒരു അഭിപ്രായം . ഇതേപോലെ കുറച്ചു tips ഉം പൊതുവെ ഉള്ള കാര്യങ്ങളും ചെയ്ത് കുറച്ചു കൂടി സിമ്പിൾ ആയിട്ട് സംസാരിച്ചു പോയാൽ നല്ലതായിരിക്കും 😊. ഈ comment എപ്പോളെങ്കിലും വായിക്കുമെന്ന് വിചാരിക്കുന്നു. ഇതുപോലെ ഉള്ള വീഡിയോസ് ഇനിയും ചെയ്യുക (bro de experience ഒക്കെ

  • @kunhimohamedthazhathethil2321

    ഇത്രെയും വിവരം ഞങ്ങൾക്ക് Dubai R T A ടെസ്‌റ്റിൽ തരുന്നുണ്ട് good information

  • @jasmonkm6966
    @jasmonkm6966 Před 4 lety +3

    And tnku for all the tips Nd videos....hoping for more in the future...ee chalakudykkarante katta support😝🔥🔥💕💕

  • @sangeethnk1056
    @sangeethnk1056 Před 5 lety +75

    സൈൻ ബോർഡുകൾ വിട്ടുപോയോ?
    ഹൈവേ റൈഡിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സൈൻ ബോർഡുകൾ, മുന്നിൽ ഉള്ള ഹമ്പുകൾ, ജങ്ഷൻ, സ്കൂൾ, വളവുകൾ, കയറ്റം, ഹെയർപിൻ ബെന്റുകൾ, തുടങ്ങിയവ മനസ്സിലാക്കാൻ സൈൻബോർഡുകൾ ഉപകരിക്കും. ലോങ്ങ്‌ റൈഡ് പോകാൻ തുടങ്ങിയത് മുതലാണ് ഇതിന്റെ ഉപകാരം എനിക്ക് മനസ്സിലായത്. ബാംഗ്ലൂർ കണ്ണൂർ ഹൈവേയിൽ റൈഡ് ചെയ്തിട്ടുള്ളവർക്ക് മനസ്സിലാവും.
    അതുപോലെ റോഡിന്റെ ഷാഡോ നോക്കി ഹമ്പ് മുന്നിൽ ഉണ്ടെന്ന് മനസിലാക്കാം (സൈൻ ബോർഡ് ഇല്ലെങ്കിൽ, നശിച്ചുപോയെങ്കിൽ) രാത്രിയിൽ ഹെഡ്‌ലാമ്പിന്റെ ഷാഡോ കൊണ്ടും മനസ്സിലാക്കാൻ പറ്റും, നല്ല ഒബ്‌സർവേഷൻ ഉണ്ടായാൽ മതി.
    വീഡിയോ നന്നായിട്ടുണ്ട്.

  • @abhisheksabu251
    @abhisheksabu251 Před 5 lety +12

    video skip cheyyathe motham kandavar like adikk

  • @KADUKUMANIONE
    @KADUKUMANIONE Před 3 lety

    Polichu good tips kannur to ernakulam. Ernakulam to kannur monthly travel pokunna njan.....

  • @nikhilkr3240
    @nikhilkr3240 Před 4 lety +1

    Bro. Njan ethu paranje mathiyavu... I’m started watching on your videos from last 2 months. Really you are a great presenter. And this videos really helped to behave properly in highways.

  • @raffinroy4003
    @raffinroy4003 Před 4 lety +3

    Brother .... respect 🙌 you ....
    Thanks you for your tips 😊...
    God blessed you

  • @anugrahjs7353
    @anugrahjs7353 Před 5 lety +7

    Along with bike reviews also do this kind of videos👍👍👍👍

  • @paulantony2969
    @paulantony2969 Před 3 lety +6

    Your sweet voice makes me sleep cheta 😁🤭🤩

  • @shivindaspk1005
    @shivindaspk1005 Před 4 lety +2

    Your presentation was informative & absolutely fantastic...
    Oru raksha illa. Video full kandu, pwoli😍

  • @ARunSolomon3
    @ARunSolomon3 Před 4 lety +2

    I don't know how many times i watched this video. Really informative.. Whenever i miss my rides i just frequently watch your old videos.. ❤❤❤

  • @athul6672
    @athul6672 Před 5 lety +13

    MVD allow ചെയ്യുന്ന modification video pls 😘

  • @muhammedsaleemkc5831
    @muhammedsaleemkc5831 Před 4 lety +4

    അത് ശരിയാണ്. ladie drivers ന്റെ driving ആർക്കും മനസ്സിലാകില്ല.🔥
    Strell bro മുത്താണ് ❤
    Thanks for the valuable information 👍👌👏🔥❤
    ചൊറിയാൻ വരുന്നവർക്കെതിരെയുളള ടിപ്പ്....... അത് പൊളിച്ചു👍😂😂
    അങ്ങനെത്തെ ജാതികളെ എനിക്ക് കണ്ണെടുത്താ കണ്ടൂടാ......😄🔥 ചൊറിയുന്നതിലു൦ ഒരു സുഖമുണ്ട്...😂👍🔥

  • @gokulrajendran8368
    @gokulrajendran8368 Před 5 lety +15

    ബുദ്ധിയില്ലാത്ത കൊണ്ട് ഹെൽമെറ്റ് വെക്കണ്ട 🤣🤣🤣🤗

  • @Yadukrishnan-we2jq
    @Yadukrishnan-we2jq Před 4 lety +1

    Tip : if you need to know that you are not in the blind spot of another vehicle , just look at that vehicles mirror (left of right)
    If you can see tha drivers face, you are visible

  • @user-yd3eq1ok5i
    @user-yd3eq1ok5i Před 4 lety +1

    iee vedio k oru kidu back ground song 👍 strell sound ok aanu . confirt and relax aaya oru riding class