15 Life Saving Tips for Beginners | Strell | Malayalam

Sdílet
Vložit
  • čas přidán 7. 09. 2024
  • 15 Life Saving Tips for Beginners | Strell | Malayalam
    Get in touch with me via my Other social media handles
    Facebook: / strellmotovlogs
    Instagram: / iamstrell
    Twitter: / strellofficial
    For collaborations and promotions, please email contact.strell@gmail.com
    #ktm #strellinmalayalam

Komentáře • 557

  • @DeepuVS
    @DeepuVS Před 6 měsíci +811

    Tip #01 Use a full face helmet🤌

  • @ashwin_devadas
    @ashwin_devadas Před 6 měsíci +171

    ബ്രോ ഒരു പോയിന്റ് മിസ്സായി... നിർത്തിയിട്ട വണ്ടിയെ ഒക്കെ ഓവർടേക്ക് ചെയ്യുമ്പോ അതിന്റെ ഡോർ തുറക്കുന്ന ഡിസ്റ്റൻസ് ഗ്യാപ്പ് ഇട്ട് പോവുക. പലരും വീട്ടിൽ നിർത്തിയ വണ്ടിയുടെ door തുറക്കുന്ന പോലെ റോഡ് സൈഡിൽ നിന്ന് ഡോർ തുറക്കാറുണ്ട്...

  • @Unknowing-y4j
    @Unknowing-y4j Před 6 měsíci +63

    ഇതിൽ ഏറെക്കുറെ എല്ലാം ചെയ്യുന്ന ഞാനൊരു നന്മ മരവും മാന്യനും സൽസ്വഭാവിയും സൽഗുണ സമ്പന്നനും ആണെന്ന് മനസിലാക്കി തന്ന ആശാന് എന്റെ ഹൃദയം നിറഞ്ഞ നന്ദി

    • @sarangsajeev1932
      @sarangsajeev1932 Před 6 měsíci +1

      എൻ്റെയും നന്ദി അറിയിക്കുന്നു 😌

    • @roshancr7318
      @roshancr7318 Před 6 měsíci +1

      Njanum cherunnu suhruthe❤

  • @josephabraham9081
    @josephabraham9081 Před 6 měsíci +219

    Mr Strell giving relationship advice about eye contact, communication is key in every relationship, even in riding 🤣

    • @strellinmalayalam
      @strellinmalayalam  Před 6 měsíci +40

      😂

    • @West2WesternGhats
      @West2WesternGhats Před 6 měsíci +7

      What do you mean by 'riding' buddy??!❤😂

    • @BaluDas
      @BaluDas Před 6 měsíci +10

      @@West2WesternGhats i think he meant...Sitting on top of a hot thing... grabbing it with your legs... holding onto it tightly but with absolute care.... Applying pressure at the right points... honking at times... taking it slow at times and abrupt acceleration for increased 'riding' pleasure... etc

    • @josephabraham9081
      @josephabraham9081 Před 6 měsíci +1

      ​@@West2WesternGhatsBy "Riding" i meant operating a motorcyle, or did I?😈

    • @sajith8634
      @sajith8634 Před 6 měsíci

      ​@@BaluDas 🤝🏽😂😂

  • @mrsameer3856
    @mrsameer3856 Před 6 měsíci +157

    Tip 2 : use command "open road" before pushing to limit😅

    • @strellinmalayalam
      @strellinmalayalam  Před 6 měsíci +34

      😂😂

    • @muhannad-nadhu
      @muhannad-nadhu Před 6 měsíci +7

      And downshift by rev matching 😂❤

    • @ShanCherianDominic
      @ShanCherianDominic Před 6 měsíci +1

      IT Field analle😌

    • @mrsameer3856
      @mrsameer3856 Před 6 měsíci

      @@ShanCherianDominic vacancy undo.....??🙂🙂🙂full stack...

    • @ShanCherianDominic
      @ShanCherianDominic Před 6 měsíci

      @@mrsameer3856 😁Bro me too.mern stack.ippo oru intership kazhinju.Project cheyyuva.Cv okke set aayi.Ini apply cheyth thudanganam.

  • @CyclePsycho-oo1de
    @CyclePsycho-oo1de Před 6 měsíci +88

    Iam a student.
    Strell brother പറഞ്ഞ കാര്യങ്ങളോട് 100% ഞാൻ യോജിക്കുന്നു..
    ഇതേ പോലെ ഇ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെയും school കാലഘട്ടങ്ങളിലും ഉൾപെടുത്തുകയും STD - +1 or +2. Driving license എടുക്കുന്ന സമയത്തും ഇതേ പോലെ തന്നെ വളരെ നല്ല ഒരു video and audio awareness ക്ലാസുകൾ കൊടുക്കുന്നത് വളരെ നന്നായിരിക്കും.. നല്ല ഒരു discipline and driving culture നമ്മുടെ സമൂഹത്തിനു ഉണ്ടാവും അതോടെ ഒപ്പം accidents ഉം കുറക്കാൻ വളരെ അതികം സഹായിക്കും.. പക്ഷെ ഇത് ഒന്നും ഇത് വരെ നമ്മുടെ സമൂഹത്തിൽ നല്ല ഒരു ഇത് ആയിട്ട് വന്നിട്ട് ഇല്ല..🙌🏻

    • @denipt08
      @denipt08 Před 5 měsíci +1

      Ee video അതുപോലെ തന്നെ അങ്ങ് കാണിക്കാം

  • @yadhukrishna7721
    @yadhukrishna7721 Před 6 měsíci +108

    ആശാൻ പറഞ്ഞാൽ മറിച് ഒന്നും പറയാൻ ഇല്ല 😌❤

  • @Arnie_Schwarzy
    @Arnie_Schwarzy Před 6 měsíci +56

    biginers മിക്കവരും ചെയ്യുന്ന അബദ്ധമാണ് ഒരുപാട് left side ചേർന്ന് പോകുന്നത് . കാൽനടക്കാർ , പട്ടി , പൂച്ച ഇതൊക്കെ പെട്ടെന്ന് റോഡിലേക്ക് വന്നാൽ നമുക്ക് ബ്രേക്ക് ചെയ്യാൻ ഒരു സാവകാശം കിട്ടില്ല . അതുകൊണ്ട് അധികം left പിടിക്കാതെ പോവുക

    • @mz_captor9459
      @mz_captor9459 Před 6 měsíci +1

      Driving school main ayitt padipikuna karyamane left side chernn povan but daily vandi odikumbol namuk manasilavum ath ethratholam danger anenn😐

    • @INFINI_X
      @INFINI_X Před 6 měsíci +3

      Pedestrian culture um maranam

    • @gokulsajeev2721
      @gokulsajeev2721 Před měsícem

      Athipo varan ulath opposite side koodi anekilum varum enik anubhavam und kal full scratch patti sir dead ayi​@@mz_captor9459

  • @BaluDas
    @BaluDas Před 6 měsíci +19

    ഇടയ്ക്ക് ഇടക്ക് ചുമ്മാതെ എങ്കിലും ഇൻഡിക്കേറ്റർ സ്വിച്ച് press cheyth കളിക്കുക... ഓഫ് ആക്കാൻ മറന്ന് പോയിട്ടുണ്ടെൽ ( only applicable to indicator ഇടുന്ന റൈഡേഴ്സ്) അതങ്ങ് ഓഫ് ആയികോളും... ഉച്ചക്ക് മീറ്ററിൽ സിഗ്നൽ കാണാൻ പറ്റണം എന്ന് ഇല്ലാലോ എപ്പോളും...

  • @johnsamuval8986
    @johnsamuval8986 Před 6 měsíci +11

    ഇപ്പൊൾ കേരളത്തിൽ കണ്ടു വരുന്ന ഒരു പരിപാടി ആണ് pocket റോഡ്കളിൽ നിന്ന് ഒന്നും നോക്കാതെ ലെഫ്റ്റ് side പിടിച്ചു മെയിൻ റോഡിൽ കയറുന്നത്, അവരു വിചാരിക്കുന്നത് ലെഫ്റ്റ് side പിടിച്ചു ഒറ്റ അടിക്കു മെയിൻ റോഡിൽ കയറാം എന്ന് ആണ്,ഒരു ഇൻഡിക്കേറ്റർഓ slow down ഒന്നും ചെയ്യില്ല pettanu ആങ്ങ് കയറും , അവരു മനസ്സിലാക്കേണ്ടത് എപ്പോളും main road il ഓടിക്കുന്നവർക്ക് ആണ് മുൻഗണന , അവരു നല്ല സ്പീഡിൽ ആണ് വരുന്നത് നിങ്ങൾ പെട്ടന്നു റോഡിൽലോട്ട് കയറിയാൽ ഒന്നും ചെയ്യാൻ time കിട്ടില്ല ,ഇടിച്ചു എന്ന് മാത്രമാ ചിലപ്പോ ഓപ്ഷൻ കാണൂ, സോ എല്ലാവരും pocket road കളിൽ നിന്ന് main roadil കയറുമ്പോൾ just oru 2 sec slow chayethu വണ്ടി വരുന്നില്ല എന്ന് ഉറപ്പു വരുത്തിയതിന് ശേഷം വണ്ടി എടുക്കുക

    • @sugarandpeanut8919
      @sugarandpeanut8919 Před 24 dny

      Ente ponne ormippikkalle njn oru girl aaanu and almost girls vandi odikkunnadh kanda thanne onnu kodukkan thonnum actually avar vandiye alla vandi avareyanu odikkunnen thonnum. Idhepole oru aunty vann maryadhakk odichondirunna ente pedalikk oru pocket road nn vann keri peratta thallla

  • @studentofthegr8art
    @studentofthegr8art Před 6 měsíci +18

    01 tip: learn how countersteering works.
    Many accidents happen when the rider sees a vehicle coming against them and panics and turns the handle bar in direction they want to go to avoid a collision. But at high speeds a motorcycle turns in the opposite direction to where the handlebar is turned to. This is called countersteering. It sounds counter intuitive but you push the left end of the handle bar forward to go left and you push the right end to go right. If you don't understand what i'm saying you can try it out yourself in safe environment. Find an open place like a ground or a straight open road without traffic, go at a speed above 40kmph, make sure there's no vehicles behind you and without using your body to lean the bike simply turn the handle bar slightly to the left or right. You will see that the bike will go in the opposite direction. Being aware of this behaviour of motorcycles is crucial in avoiding accidents. Two wheelers turn normally ie in the direction of the handle bars only at very low speeds.

  • @West2WesternGhats
    @West2WesternGhats Před 6 měsíci +8

    കൊല്ലപ്പരീക്ഷയ്ക്കു പോലും ഇങ്ങനെ ഉറക്കമിളച്ച് കാണാതെ പഠിച്ചിട്ടില്ല...Strell bro ന്നാ സുമ്മാവാ..!❤😊

  • @MubashMuhammad
    @MubashMuhammad Před 6 měsíci +12

    Informative ✅

  • @abhijiththakku9809
    @abhijiththakku9809 Před 6 měsíci +15

    ഹെൽമെറ്റ്‌ ഇട്ട് ഓടിക്കുന്നതിന്റ ഗുണം ഞാനും അനുഭവിച്ചിട്ടുണ്ട്. അത് ഇപോഴും ഭയം തോന്നരുന്നറുണ്ട് ഓർക്കുമ്പോൾ 🤦‍♂️🤦‍♂️🤦‍♂️🤦‍♂️ ഞാനും അന്ന് ആണ് ഹെൽമെറ്റ്‌ ന്റെ ഉപയോഗം മനസ്സിൽ ആക്കിയത് 👌🏻👌🏻👌🏻

  • @jayinho
    @jayinho Před 6 měsíci +32

    Started riding since 2011, have done multiple long rides, rides to work, still watching basic safety contents to keep COMPLACENCY in check.

  • @AmarjithAsokan
    @AmarjithAsokan Před 6 měsíci +19

    ആശാൻ ഇന്ന് മൊത്തത്തിൽ തമാശ ആയിട്ടാണാലോ..You are Good entertainer and effective informations ❤

  • @unnikrishnanvasudevan3763
    @unnikrishnanvasudevan3763 Před 6 měsíci +28

    Yes, good gestures are contagious !! I mostly let other vehicles cross the road on a first come first serve basis if I am at a junction. And once I pass, I see others doing the same thing. It feels good.

  • @midhunawilson
    @midhunawilson Před 6 měsíci +23

    Strell and Ajith buddy awesome teachers...

  • @thisismetim1833
    @thisismetim1833 Před 6 měsíci +6

    9:49 for me that's the number 1 tip.Valya വണ്ടികൾക്ക് priority കൊടുക്കുക.നമ്മൾ 2 wheelers ഓടിക്കുന്നവരെ കൊണ്ട് റോഡിൽ ഭയങ്കര ശല്യം ആണ്.അത് കൊറച്ച് കാലം മുന്നേ car adhyam aayi റോഡിൽ ഇറക്കിയപ്പോൾ ആണ് enik മനസ്സിലായത്.ഞാൻ ഉൾപെടുന്ന 2 wheelers,age gender differences illathe കാണിക്കുന്ന കോപ്രായങ്ങൾ...

  • @alpharelicc
    @alpharelicc Před 6 měsíci +14

    Ee vedio is not for beginners its for so called "expert drivers"

  • @spikerztraveller
    @spikerztraveller Před 6 měsíci +18

    Blind Spot mirrors fixing on the main mirrors helping lot for me.

  • @muhammedramees234
    @muhammedramees234 Před 5 měsíci +1

    Decent ആയിട്ട് വണ്ടി ഓടിക്കണമെന്ന് തീരുമാനിച്ചാൽ (i mean, കുറച്ചൊക്കെ സ്പീഡിലൊക്കെ പോയാലും മറ്റുള്ളവരെക്കൊണ്ട് പിതാവിനെ സ്മരിപ്പിക്കുന്ന തരത്തിൽ drive ചെയ്യാതിരിക്കുക) ഈ ശീലമൊക്കെ താനെ വരും എന്നാണ് എന്റെ ഒരു ഇത്. Most of the points are highly relatable for me😅

  • @pringlessorted4644
    @pringlessorted4644 Před 6 měsíci +6

    I am proud to say that I use most of the tips mentioned in this video

  • @mujthaba420
    @mujthaba420 Před 6 měsíci +12

    15 Life Saving Tips For Beginners
    00:55 Riding Gears(Important) - Helmet, Jacket, Gloves, Shoes
    04:19 Use Horn Responsibly
    06:25 Maintain eye coordination for communication and Be Generous
    07:45 Slow Down in Junctions(Many blind spots)
    08:41 Never Jump Signals... Never
    09:32 Be Kind Not Smart - Be an Example
    10:31 Give priority to emergency vehicles, Don't take Advantage of the situation
    11:41 Look Ahead and Be Alert - Defensive Riding
    12:51 Turn vehicle off if having 10+ seconds in traffic stop
    13:15 Mobile Usage - Don't use Mobile when riding, Be responsible and stop for usage
    14:54 Indicators - Use turn signals whenever possible even for small maneuvers
    15:19 Keep safe distance from heavy vehicles
    16:07 Making a Stop - Check mirrors, Always use indicators
    17:05 Keep fingers over clutch and brake for better reaction time in situations
    17:55 Be cautious while overtaking stationary vehicles

  • @vishnuprasad.r3661
    @vishnuprasad.r3661 Před 6 měsíci +1

    പത്തു പതിനഞ്ചു വർഷം ആയി bike ഓടിക്കുന്നു.. ഇനിയും riding tips ഇട്ടാൽ ഞാൻ കാണാൻ ready ആണ് 👍

  • @athulraj8094
    @athulraj8094 Před 6 měsíci +3

    njan pandu muthale ningale video kanunnatha athinu sheshama lane change cheyumbo indicators use cheythu thudangiye ippo athoro habit aayi naatil majority lane indicators use cheyarilla.. thanks bro and ee video il paranja ella karyangalum njan cheyarunde but tip 12 athu pani kitti padichatha belandur nne oru lorry nte left side pidiche kayariytha lorry turn cheythe njan sudden adiche bike ninnu njan air il aayi anagne athum kondu paradiche . nigale okke aanu real influencer 🔥🔥❤‍🔥

  • @ashik9966
    @ashik9966 Před 6 měsíci +2

    Tip 9 oru10 idle kidakkunnathinekkal enna oru startingil kathum. Oru 30 seconds mele undel pinneyum vandi offakkam.full❤❤❤❤ only❤❤

  • @subinsaji2805
    @subinsaji2805 Před 6 měsíci +6

    In my opinion Driving culture is far far better in kerala when comparing to other states... Drive responsibly folks🤘✨

  • @mentalgameplayers1020
    @mentalgameplayers1020 Před 6 měsíci +4

    Repeat anakiluem ethe useful ane
    Oru ormipikal apozhuem nallatha
    Thank you strell bro❤

  • @vipul1096
    @vipul1096 Před 6 měsíci +2

    Tip: If you are overtaking in a three lane road, never cross from lane 1 to lane 3 directly. First come the center make sure everything is okay from behind through mirror and everything is okay in the front and then overtake.

  • @mrben2667
    @mrben2667 Před 6 měsíci +2

    #Tip nirthiyitta vandikalude valare aduthukoodi vandi odikathirikuka door thurakan ulla sadhyatha kuduthal ann

  • @harisrahman1259
    @harisrahman1259 Před 6 měsíci +1

    എന്റെ അനിയന്മാർക്ക് വേണ്ടി full കണ്ടു, അയച്ചു കൊടുത്തു ❤️🙌🏼

  • @adithyansa
    @adithyansa Před 6 měsíci +1

    Strell bro paranja karyangal koodathae roadil Munbae pookunna vandi eppo break apply cheyum ennu njan edakku edakku sredhikkarund😌. Chelappo sudden ayittu ayirikkum break pidikkunnathu appo manasilavum Vandi odikkunna aalu oru experienced rider alla ennu 😐.

  • @vasudevkrishnakumar2736
    @vasudevkrishnakumar2736 Před 6 měsíci +1

    Another tip: Be less emotional and more calculative and methodical. Emotional ആയിട്ട് ദേഷ്യം ഒക്കെ വന്ന് ഓടിക്കുന്നത് വലിയ risk aane...for yourself and others on the road.

  • @mohananpillai6624
    @mohananpillai6624 Před 6 měsíci

    Be kind and always be smart. എപ്പോഴും മിറർ ശ്രദ്ധിക്കുക നമ്മടെ സ്പീഡ് റേഞ്ച് നമുക്കറിയാം overtake ചെയ്യുന്നതിന് മുൻപ് അറ്റ്ലീസ്റ്റ് ഒരു 10 സെക്കന്റ്‌ മുന്നിലുള്ള വണ്ടി ഒബ്സെർവ് ചെയ്യുക ചിലപ്പോൾ നമ്മളെക്കാളും സ്പീഡ് maintain ചെയ്യുന്ന ഒരാളവും മുന്നിൽ just ഒന്ന് സ്ലോ ആയത് കൊണ്ട് നമ്മൾ overtake ചെയ്യേണ്ടതില്ല. ഞാൻ കാർ ഓടിക്കുമ്പോൾ 80 maintain ചെയ്യാറുണ്ട് പിന്നെ എപ്പോഴും മറ്റുള്ള വണ്ടികളെ പറ്റി ഒരു idea ഉള്ളത് നല്ലതാണ് അതായത് നമ്മളുടെ വണ്ടിയെക്കാളും power acceleration ഉള്ള വണ്ടിയാണെങ്കിൽ കടത്തിവിടുക പിന്നെ ചെറിയ വണ്ടിയാണേൽ കൂടി 10സെക്കന്റ്‌ കൊണ്ട് മനസിലാവും ഡ്രൈവർ മെന്റാലിറ്റി അപ്പൊ വെറുതെ ഈഗോ clash അല്ലേൽ ഒരു മത്സരം ഒഴിവാക്കാം.
    പിന്നെ നിർത്തിയിട്ട വണ്ടി എപ്പോ വേണേലും ഡോർ തുറക്കാം.
    പിന്നെ overtake ചെയ്യുന്ന കാര്യം സർ പറഞ്ഞില്ല ഫ്രണ്ട് റോഡ് visibility ഇല്ലെങ്കിൽ ദയവ് ചെയ്തു വേണ്ടെന്ന് വയ്ക്കുക.
    ചിലപ്പോ mostly ഹെവി വണ്ടികളുടെ പുറകിൽ പോകുമ്പോ overtake ചെയ്യാൻ ചാൻസ് കിട്ടുന്നത് ഒരു curve ഇൽ ആവും ചിലപ്പോ അതിനിടയിൽ ആരേലും നമ്മുടെ പുറകിൽ നിന്നും honk ചെയ്തു തെറി വിളിക്കുന്നുണ്ടാവും പക്ഷെ മിനിമം 100മീറ്റർ എങ്കിലും ഫ്രണ്ട് രോട് visibility ഇല്ലെങ്കിൽ ഓവർടെക് ചെയ്യരുത്. കാരണം opposite ഒരു വണ്ടിയുണ്ടേൽ അതിന്റെ stopping distance പരിഗണിക്കണം

  • @maherzain5561
    @maherzain5561 Před 6 měsíci +1

    Ethra experience undengilum ningal video itta ethra basic anelum njan kanum. Love you bro

  • @sachins8714
    @sachins8714 Před 6 měsíci +2

    Do a session on riding gears too. From daily commuting to track level protection. Availability of these accessories, price, affordability, etc.

  • @techops9451
    @techops9451 Před 5 měsíci

    One point that I would like to add is if you are staying first in row before a red signal. Never give full throttle when the green light starts. Some fellow coming perpendicular might be giving full throttle when he sees the orange sign to skip the red signal. So better to wait a second after green signal starts and then take off.

  • @mhdriswan333
    @mhdriswan333 Před 6 měsíci +1

    Tip:9 i have one opinion....keep it in idle ath alle safe and always on 1st gear....enthenkilum sudden situation (emergency, brake failure etc)from behind vannal namk clutch pop chyth vandi edkan pattum..soo fuel save cheyyanelum important alle❤

  • @sreenathsm7210
    @sreenathsm7210 Před 6 měsíci +1

    1.Eyes on road and anticipate moves of others. This will avoid main direct accidents.
    2. once you wanted to turn your vehicle(right or left), dont do in hurry.Give sufficient time for the ones behind your back for applying break. Turn your indicators.
    3. Most importantly ride with respect , road is no place to show your ego or power of your engine.
    4. Give sides to ones who wanted to overtake and dont intimidate..
    I rode cars and bikes for close to 18 years, not accident so far.

  • @octaves4184
    @octaves4184 Před 6 měsíci +1

    ee videoyil paranjirikkunna pala tipsum pandu thotte aashante video kandit follow cheyyunnathil njan abhimaanikkunnu😌🤍

  • @niju7288
    @niju7288 Před 20 dny

    Ente achan car odikumbol tharunna tips ayit 90% matching 😄.Thanks for the tips bro

  • @gokulbabu185
    @gokulbabu185 Před 6 měsíci

    Brw, നിങ്ങള videos കണ്ട് കണ്ട് track change ആകുമ്പോൾ indicator use ചെയ്ത് ചെയ്ത് അതിപ്പോ ഒരു ശീലം ആയി. ഞാൻ പോലും അറിയണ്ട് അത് കൈ തട്ടി അങ്ങനെ ആകും. Tanks brw 😍

  • @thisismetim1833
    @thisismetim1833 Před 6 měsíci +1

    ആശാനെ, bike inde basics ine patti വിവരിച്ച് ഒരു വീഡിയോ ചെയ്യുവാ.I mean വണ്ടിയെ കുറിച്ച് ഒന്നും അറിയാത്ത oru beginner inu(my sister 😅😁) മനസ്സിലാക്കുന്ന രീതിയിൽ Oro specifications,features ,technical terms okke explain ചെയ്ത്കൊണ്ട്.oru series aayit cheyyallo.പിന്നെ ഈ rpm inde kanakk എല്ലാ വീഡിയോ ഇലും പറയുന്നത് കേൾക്കാം.അത് ഒന്ന് പറഞ്ഞ് thannirunnel😅💗.

  • @Shankuuu
    @Shankuuu Před 6 měsíci +1

    Bro I recently met with an accident and my bike was fully damaged the reason was a lady came wrong signal so I just want to warn you guys even if the signal turns green please check your surroundings . Be safe and ride safe ♥️

  • @sojinraju8187
    @sojinraju8187 Před 6 měsíci +9

    Auto rickshaw ban chaiyannenu ഇനുടെ പ്രാർത്ഥിച്ച് ഒള്ളു🥴
    പിന്നെ 2 അറ്റം കുട്ടിമുട്ടികുന്ന ഒരുപാടുപേർ ഓർക്കുമ്പോൾ😢

  • @rolexgaming1166
    @rolexgaming1166 Před 6 měsíci +1

    Nice bro കൊറേ കാര്യം ee വീഡിയോയിൽ നിന്ന് മനസ്സിൽ ആയി 👍🏻

  • @DavidEmmanuelJoseph7009
    @DavidEmmanuelJoseph7009 Před 6 měsíci +5

    Bro very valid points seems like you have added a few more points from the last video . Thank you bro for taking your time and creating this video ❤❤❤ , appreciate it

  • @nex3058
    @nex3058 Před 6 měsíci +45

    4:30 ആരാടാ അവൻ 😅😂

    • @Akhilnr9847
      @Akhilnr9847 Před měsícem +1

      Avan aa vandi overtake cheyithapo vijarichindavum rider aayi eann helmet polum itit illa

  • @ken-adams
    @ken-adams Před 6 měsíci +1

    Also always useful for beginners no matter whether they have abs or their abs is faculty and not working properly , is to get as much practice in having sudden emergency braking in completely unoccupied and free roads so that when the time comes and you actually have to perform a sudden emergency braking to avoid an accident you don't slip and cause accident to yourself and/or others .

  • @sandeep123802
    @sandeep123802 Před 6 měsíci +1

    Ithellaam sherikkum common sense maathram aanu. But people are arrogant to see through it. Ithupolle ellaarum cheyyuannel most of the a accidents can be avoided! Good effort strell enikku ithonnum aarum paranju thanne allla...nammal normally ithokke cheytho povum! Ithu kettengilum marattee😊

  • @shanmugakumar7234
    @shanmugakumar7234 Před 6 měsíci

    ഇതിൽ പറഞ്ഞതിൽ ഒരു 90%നത്തിൽ കൂടുതൽ കാര്യങ്ങൾ ഞാൻ ശ്രെദ്ധിക്കാറുണ്ട് ❤❤

  • @___a__s__p___
    @___a__s__p___ Před 6 měsíci

    Bro is literally trying to influence our next generation 🙌👏
    ee video yil paranja oro karyangalum nammalokke pala mistakes um undakiyitavm paduchathu,

  • @420view
    @420view Před 6 měsíci +1

    Ithokke parayan ne eathanen ashanodd aaru chodhikkana ninga nammate strell Alle❤

  • @sauravdas8146
    @sauravdas8146 Před 6 měsíci +2

    Vandi ila nitt um kaanuna njn 😂😂😂.....strell ❤

  • @ASHX2251
    @ASHX2251 Před 5 měsíci

    Tip 16 = signal eenn edkumbo onn ellaa side um check cheyynm..oru light veenennn paranj nammade life adhil kodkkall

  • @thequietrage
    @thequietrage Před 6 měsíci

    Another tip I found useful: Learn how to visualize driving line or racing line. If you can picture where and what position your bike/car will be in 50-100m ahead, you'll be prepared for most situations and can predict what will happen.

  • @yaswanthkrish2305
    @yaswanthkrish2305 Před 6 měsíci +1

    Road to 1million. ഗൊച്ചു ഗള്ളൻ 🙂

  • @navaspavil3177
    @navaspavil3177 Před 6 měsíci

    Last tip is very important! 💯
    Pedestrians നു റോഡ് ക്രോസ് ചെയ്യാൻ വേണ്ടി നിർത്തിയവരെ വല്ലോം overtake ചെയ്യാൻ നോക്കിയിട്ട്, അവസാനം റോഡ് ക്രോസ്സ് ചെയ്യുന്നവരുടെ നെഞ്ചത്തോട്ട് വണ്ടിയോടിച്ച് കയറ്റിയാൽ.. അതിനേക്കാൾ വലിയ regret വേറെ ഉണ്ടാവില്ല.

  • @akshaymohandas9511
    @akshaymohandas9511 Před 6 měsíci

    Njan drive cheyumbo ithil paranjirikunath ellam njanum cheyyarund...ath aarum padippichitt alla....orupaad sredich payye odich thanne varunnathaanu, but the problem with the beginers they try to pretend they are skilled drivers and tends to speed and meet with trouble. Ellavarum enn alla but bhooribhagavum. So instead of pretending If you drive slow and smooth you will be automatically a fast and safe driver too...

  • @Ejae777
    @Ejae777 Před 6 měsíci +2

    Great bro 🎉 ... expecting similar video for race tracks also

  • @althafahammad6524
    @althafahammad6524 Před 5 měsíci

    @strellinmalayalam, please mention one more point: headlight dim and bright while driving at night

  • @naveenpv226
    @naveenpv226 Před 6 měsíci +2

    കർണാടകയിൽ നടക്കുന്ന കാര്യം ആശാൻ പറഞ്ഞത് 101 % ശെരിയാണ്... ഒരു ബോധവും പൊക്കുണവും ഇല്ലാതെയാ ഇവൻ മാർ ആംബുലൻസിനെയും ഫയർ engineyum ഒക്കെ overtakke ചെയ്യുന്നത്...😢

  • @m0t0rbreathing
    @m0t0rbreathing Před 6 měsíci

    strell inte eye contact advice enthusiastically try cheythathinte phalamayi vallavanteyum jeevitham pacha pidichu pokuvanel full credit strell inu kodukkanam ennu vineethamayi abyardhikunnu - best man at wedding 😀

  • @adityanrvarier7406
    @adityanrvarier7406 Před 6 měsíci +1

    Tip 14 is really a lifesaver .....

  • @user-mb8gf8ev5b
    @user-mb8gf8ev5b Před 6 měsíci +1

    It's great that strell bro puts safety tips actually I am from tamilnadu eventhough I understand what he is saying a little bit.
    I would appreciate that if he puts a similar video on english
    Thank you 👍

  • @123adarshjose
    @123adarshjose Před 6 měsíci +1

    Tip #13 The basic and important one Mirror Signal Brake 👍

  • @starabey2
    @starabey2 Před 2 měsíci

    Ende anna, thank you so much. Bangalore'ile myrangalde horn kond maduthu. Ith kandu 5 perengilum sheri ayal mathiyayirunnu. Ann marikua signal'il kidann. Front'il 10-20 vandi undelum. Athanu ende ipolathe ettavum valiya stress. 😅

  • @roshancr7318
    @roshancr7318 Před 6 měsíci +1

    അത്യാവശ്യം ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ചെയ്യുന്ന ഞാൻ റൈറ്റ് now
    പാപ പ പാ.....

  • @jojojojohnson
    @jojojojohnson Před 5 měsíci

    #01 Check your Vehicle direction indicator and brake lights work properly - once in a week

  • @akhilgm3172
    @akhilgm3172 Před měsícem

    11:18 same point which u had said is spotted in Trivandrum Kerala also brother

  • @Steejopolysj
    @Steejopolysj Před 6 měsíci +4

    Very useful brother. Keep it up

  • @BlackPanther-py2ih
    @BlackPanther-py2ih Před 6 měsíci

    Strell bro പറയുന്ന പോലെ ഞൻ ബൈക്ക് ഓടിക്കുമ്പോ കാറിന്റെ ബാക്ക് വിൻഡോ കൂടെ മുൻപിൽ പോകുന്ന വണ്ടി നോക്കും 😁. Always സ്കാനിംഗ് 😌

  • @professionalcannibal9787
    @professionalcannibal9787 Před měsícem

    Shorts idumbol speed kurachu povaan paranjello. In my experience, jeans or any other full length leggings will not make much difference. I believe falling in a jeans or shorts or track pants are all more or less the same.

  • @akhilp97
    @akhilp97 Před 6 měsíci

    Great video bro💯.
    We all learn and improve from our experiences. But sharing tips like these would be really helpful for people who haven't gone through such experiences in the beginner stage.
    Oru video suggestion koode:
    "How to ride safely in Bangalore traffic".
    Njan oru beginner aan. Pinne munp trafficil odich parichayam illa. Ivide alukal roadilum creativity kanikkunnath kond evidunn idi kittum enn predict cheyyan pattunnilla. 😅

  • @cobratopg174
    @cobratopg174 Před 6 měsíci

    Overtake cheyumbo front mathram nokiya pora back koode nokanm.
    Singal chelumbo right povan anel mathrame rightil vandi othukavu else
    Middle or left side othukuka
    Oru new vandi odikmboo kurach nerm odich vandi manasilakiye shesham mathram speed cheyuka
    These are for beginerrs
    Extra tip
    Enik thoniayath ane
    Dont disrespect ur vehicle
    Vandil adikva , key valich eriyva dont do stuff like that always love ur vehicle

  • @AthulNandajV
    @AthulNandajV Před 6 měsíci

    I see a much responsible soul more than a typical youtuber / influencer. Kudos to the effort and lessons. 👌👌

  • @adwaithrnair5107
    @adwaithrnair5107 Před 6 měsíci

    Ee thavanna outro il gear down cheyth edthila
    That itself was a message.
    Great video brother. 🤝

  • @joevince8538
    @joevince8538 Před 6 měsíci

    Njn hospitalil aanu work chyyunnath,I think most of the high speed collision victims die instantly,the cases that do reach the hospitals(in icu)are low speed one rider accidents where the rider slipped and fell hitting his head on the road while not wearing a helmet.Wear a helmet no matter how slow you are going to ride.

  • @drmgk1970
    @drmgk1970 Před 6 měsíci +1

    ഹെൽമെറ്റ് രക്ഷിക്കും.
    1999 ൻറ അവസാനം. ബജാജ് ചെതക് ഇല് വന്ന അമ്മാവൻ റോഡ് കുറുകെ ചാടിയ സൈക്കിൾ പയ്യനെ രക്ഷിക്കാൻ brake ചെയ്തു. ഫ്രണ്ട് പിടിത്തം കൂടിയതിനാൽ ബൾട്ടി അടിച്ചു, ആള് തെറിച്ചു.
    തലയുടെ പിറകു വശമാണ് ആ ലണ്ടിങ്ങിൽ ആദ്യം ടച്ച് ആയതു. നിർത്തിയിട്ടിരുന്ന ബസിൻ്റെ ബാക് വീൽ axil പുറത്തേക്ക് തള്ളി നിൽക്കില്ലെ, അതിൽ.
    നല്ല ഹെൽമെറ്റ് ധരിച്ചിരുന്നത് കൊണ്ട് മാത്രം അദ്ദേഹം ഒരു ഇഞ്ചുറി പോലും ഇല്ലാതെ രക്ഷപ്പെട്ടു.
    അദ്ദേഹമാണ് എഴുന്നേറ്റു മറ്റെ ആളിനെ സഹായിച്ചത്.
    അതാണ് Helmet.👍👍😊

  • @SonyTheRider
    @SonyTheRider Před 6 měsíci

    Good tips . One suggestion about changing lanes , first mirror check, indicator , then do a head check to scan the blind spot, then change lane. ❤

  • @ViLLAiN.XD69
    @ViLLAiN.XD69 Před 6 měsíci

    Oru pro rider from heaven enna nilakku enik parayan ullath
    1. Observations haki use cheyyukka
    2. Minimum oru 1k engilum accident videos kanukka ath mulam roadil iranghubol undakkan chance ulla aa kezhap anghu marum
    With this 2 tip nighal oduth onnum inghot ticket kittula ini kittiyalum pedikkanda because already dead ayallo
    Ivade ethiya ente promo code paranja mathi free heaven entry with 24 x 7 free food um kittum plus next 100 days varunnavark ithe pole oru iPhone 15 pro max (every year you get the new model) network kitum. So happy journey. Orkkukam male paranja offers only for riders

  • @mz_captor9459
    @mz_captor9459 Před 6 měsíci

    5:20 very true. Njan ee aduthan license eduthath. Learning board vech athyavashyam neet aayit vandi povuna kandal ethratholam aalukal insecure avumenn kananpatti. Veruthe horn adich distract cheya, overtake cheyth frontil block idaa angne endhokeyo..🥴

  • @GeorgeMartinJose
    @GeorgeMartinJose Před 6 měsíci

    Very good tips, Strell. I really appreciate you recording & talking while riding safely through the traffic.

  • @johneyjohney7338
    @johneyjohney7338 Před 5 měsíci

    ആശാനില്ലാതെ സ്വയം വണ്ടി ഓടിക്കാൻ പഠിച്ച ഞാൻ ഈ ടിപ്സ് പലതും അനുഭവത്തിൽ നിന്നാണ് പഠിച്ചത്....
    എന്നാലും ഈ വീഡിയോക്ക് 🎉❤🎉

  • @AnilJacobs
    @AnilJacobs Před 6 měsíci +1

    Look at that BMTC bus ahead of you. Here you are extolling virtues of safe driving while BMTC driver is paradoxically rage honking on the road.

  • @iamrider2539
    @iamrider2539 Před 6 měsíci +1

    Enjoyable, even useful for experienced riders. Ettique doesn't comes with experience nah!

  • @anoopus4454
    @anoopus4454 Před 6 měsíci +4

    Aashane Very Very informative content 👏🏽🙌🏽

  • @DeepuAmalan
    @DeepuAmalan Před 6 měsíci +1

    Very funny and serious advises from a pro rider....thank you.!

  • @designe-r
    @designe-r Před 6 měsíci +2

    Oru ambulance road clear chyth povumbo....athinte pinnale speedil povathe irikuka.....

  • @induchoodanms2430
    @induchoodanms2430 Před 3 měsíci

    Onnum parayanilla adipoli session
    Aashane ningal poliya ❤

  • @ABM0097
    @ABM0097 Před 6 měsíci

    This is the episode most vloggers skip... Kudos to Ashan for the awareness.... 🎉

  • @ivancharlie9071
    @ivancharlie9071 Před 6 měsíci +2

    good job bruh ,always on point🎉

  • @bobichan100
    @bobichan100 Před 6 měsíci

    Hats off brother. Spreading the good safety tips and trying to make a good riding culture. Even Experienced people also don't know some basic manners on the road. Way to go.

  • @jithinnm
    @jithinnm Před 5 měsíci +1

    *ഒരു കാര്യം കൂടി പറയാൻ ഉണ്ട്. മെയിൻ റോഡിൽ നിന്നും പോക്കറ്റ് റോഡിലേയ്ക്ക് കയറുമ്പോൾ നമ്മൾ എക്സ്ട്രാ caution എടുക്കുക. വലത്തും ഇടത്തും അറിയാതെ നമ്മുടെ സൈഡ് പിടിച്ച് മുൻപിൽ വന്നു ചാടിയിട്ട് നമ്മളെ തന്നെ കണ്ണുരുട്ടി കാണിക്കുന്ന അമ്മാവന്മാരും ചേച്ചിമാരും ഫ്രീക്കന്മാരും ഒത്തിരി ഉള്ള നാടാണ് കേരളം 😂😂😂*

  • @godwin706
    @godwin706 Před 6 měsíci

    Im from tamilnadu,.. whenever i travel in kerala, i notice that people dont change lanes with indicators they simply turn as per their wish and they ll drive slowly in fast lanes. In Tamilnadu also its there but its not as much as in Kerala. I dont knw why, maybe because they are new to these 4 lanes but most of the times this is leading to risk.

  • @MUHAMMAD_NIHAL777
    @MUHAMMAD_NIHAL777 Před 6 měsíci +1

    Very good vedio for beginners bro 👍👍

  • @Njan1996
    @Njan1996 Před 6 měsíci

    Bro enikku 1 year mumbu accident patti... Annu axor hunter helmet ayath kondu marichilla....
    But femur bone odinju rod ittirikkuvayirunnu, just 1 month before resurgery cheythu because bone bond aakathath kondu, still fully recovered aayitilla.....
    Footum fracture undayi and fully keeripoyirunnu., handinu just poolipoyenkilum pottalillayirunnu...
    Thank god ...
    Ente kayil gloves ullath kondu scn illayirunnu...
    Bro njan salesilanu work cheyyunath enikku daily ottam undu .. enikku kurach nalla budget friendly riding gearsine kurach video iduvo...
    Brode pazhaya video kandayirunu .. ath oldalle... Puthiya products vallathum undenkil pls oru new video idamo.....
    Many like me are waiting for it.....

  • @the_motorcycle_madness
    @the_motorcycle_madness Před 6 měsíci

    1 million aavarayi kochu kallan 😍😍

  • @Triverse7NHD
    @Triverse7NHD Před 6 měsíci

    TIP 5 : happened to me in mine himalayan 450 , opposite vann oruthan OUR green signal il vann vettich thatti , For luck, didnt fall & only exhaust mathram Scratched aayollu !🙌