'മലയാളികള്‍ ഗള്‍ഫിലേക്ക് പോയ പോലെ അന്യഗ്രഹങ്ങളിലേക്ക് ജോലിക്ക് പോവും'; സന്തോഷ് ജോര്‍ജ് കുളങ്ങര

Sdílet
Vložit
  • čas přidán 17. 07. 2021
  • 'Malayalees will go to work in aliens as they went to the Gulf'; Santosh George Kulangara.
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 1,1K

  • @dastagirabdussalam9029
    @dastagirabdussalam9029 Před 3 lety +2007

    എൻ്റെ 87 വയസ്സുള്ള പിതാവ് പകൽ നല്ലൊരു സമയവും ചിലവാക്കുന്നത് SGK യുടെ സഫാരി ചാനൽ കണ്ടിട്ടാണ്.

    • @qkfamily3158
      @qkfamily3158 Před 3 lety +17

      Wooow

    • @farismk1439
      @farismk1439 Před 3 lety +17

      റിമോട്ട് കംപ്ലയിന്റ് ആയോ... ഹാ ഹാ

    • @muhammedasharaf3108
      @muhammedasharaf3108 Před 3 lety +83

      @@farismk1439 💩

    • @Rahulrnair69
      @Rahulrnair69 Před 3 lety +113

      @@farismk1439 comedy aano outheshiche.... Annal maraka chali ayi poyi bro.. 🤣🤣🤣 .. saralla adthavattam pidikyam 👍

    • @muhammedasharaf3108
      @muhammedasharaf3108 Před 3 lety +14

      @@Rahulrnair69 kochu tv main anenn thonnunnu😁

  • @cmuneer1597
    @cmuneer1597 Před 3 lety +1021

    ഇദ്ദേഹത്തിൻറെ ഓരോ ഇന്റർവ്യൂ കാണുമ്പോഴും പുതിയ പുതിയ അറിവുകൾ, വീക്ഷണങ്ങൾ, കാഴ്ചപ്പാടുകൾ മനസ്സിലാക്കാൻ കഴിയുന്നു🔥🔥

    • @shilupg
      @shilupg Před 3 lety +1

      Ithu vijayichal pinne US okke pokkan 3- 4hrs vendi varu ollu

    • @amalbichu6256
      @amalbichu6256 Před 3 lety +1

      Sathym.....

    • @reference7691
      @reference7691 Před 3 lety

      *ബഹിരകാശത്തേക് ആണ് പോകുന്നത്,, അല്ലാഹുനെ ധിക്കരിക്കുന്നു,മിക്കവാറും ഇത് ഇദ്ദേഹത്തിന്റെ അവസാന യാത്ര ആകും,,,അള്ളാഹു അവിടെ ഉണ്ട്*

    • @weatherwizard7637
      @weatherwizard7637 Před 3 lety +2

      @@reference7691 neyokke enth manushyan ado .

    • @shilupg
      @shilupg Před 3 lety +1

      @@reference7691 oh aparam, appo kazhija week Richard Branson poyittu thirichu vannatho

  • @hero-ru6er
    @hero-ru6er Před 3 lety +433

    എന്ത് ചോദിച്ചാലും വളരെ കൃത്യമായി അതിനു ഉത്തരം നൽകും ഇതാണ് ലോകവിവരം ഉള്ള മനുഷ്യൻ

  • @afsalahmed4950
    @afsalahmed4950 Před 3 lety +671

    താങ്കൾ പോയി വന്നിട്ട് വേണം അതിൻ്റെ കഥ കേൾക്കാൻ..All the best.

  • @Dravidian-Secularism
    @Dravidian-Secularism Před 3 lety +204

    സ്നേഹം, ബഹുമാനം, മനുഷ്യ സ്നേഹി.. ഒറ്റ പേര്.. സന്തോഷ് ജോർജ് കുളങ്ങര. പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ലേബർ ഇന്ത്യയിൽ കണ്ടും കെട്ടും അറിഞ്ഞ ആൾ... കൊല്ലം ഇത്രേം ആയിട്ടും പുള്ളി ഒരേ വൈബിൽ 👍👍👍👍👍 ദൈവം അനുഗ്രഹിക്കട്ടെ

  • @ibrahimhamza4208
    @ibrahimhamza4208 Před 3 lety +131

    ഇങ്ങേരെ വെറുക്കുന്ന ഒരാൾ പോലും കേരളത്തിൽ ഉണ്ടാകാൻ സാധ്യത ഇല്ല.. SGK♥️♥️♥️

    • @cppp9499
      @cppp9499 Před 3 lety

      njan ond njna keralam aanu

    • @ibrahimhamza4208
      @ibrahimhamza4208 Před 3 lety +7

      @@cppp9499 😊😊 ഞാൻ സാധ്യത ഇല്ല എന്നല്ലേ പറഞ്ഞെ...ചിലപ്പോ ഉണ്ടായേക്കും താങ്കളെ പോലെ ആരെങ്കിലും. എന്തായാലും അദ്ദേഹം ഒരു നല്ല മനുഷ്യനാണ് അദ്ദേഹത്തിന്റെ ഒരു സ്പീച് ശ്രദ്ദിച്ചാൽ മതി ദിനം ധന്യമായി 😊😊

    • @musichealing369
      @musichealing369 Před 3 lety

      മഞ്ഞരമ, മഞ്ഞഭൂമി,വേശ്യാനെറ്റ് പത്രമാധ്യമക്കാർക്ക് ഇഷ്ടം അല്ല

  • @vkrindira
    @vkrindira Před 3 lety +496

    സന്തോഷിന് അടുത്തിടെ ഉണ്ടായ ഗുരുതര ആരോഗ്യപ്രശ്നം സ്പെയ്സ് യാത്രയെ ബാധിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നു എനിക്ക്. ഇല്ല എന്നറിഞ്ഞു സന്തോഷിക്കുന്നു.

    • @charlsjohn6361
      @charlsjohn6361 Před 3 lety +8

      Enikkum ithe ashanka undarunnu. Ippo clear ayi 😊

    • @pathu2133
      @pathu2133 Před 3 lety

      Yz

    • @saraths6022
      @saraths6022 Před 3 lety +2

      Onnum illa.Inger ithinu vendi matram janicha aal aanu.Povum ennu paranja poyirikkm❤

    • @pakkaran999
      @pakkaran999 Před 3 lety +4

      2 k കിഡ്സ്‌ അറിയില്ല സന്തോഷ്‌ ആരാണെന്നു അറിയില്ലലോ

    • @neelakhandanbhagavathiamma6058
      @neelakhandanbhagavathiamma6058 Před 3 lety

      Athe njaanum otthiri bhayappettirunnu, Daivam rakshichu.

  • @monumonus1255
    @monumonus1255 Před 3 lety +134

    ഞങ്ങളുടെ എല്ലാരുടെയും പാർത്ഥന ഉണ്ടായിരിക്കും SKG🔥Great man ❤🔥

    • @Ymee234
      @Ymee234 Před 3 lety +1

      SGK

    • @dennyjoy
      @dennyjoy Před 3 lety

      Prarthanyeo😀 angene onnum ee pulliyod parayalle,

    • @TheChaos2711
      @TheChaos2711 Před 3 lety

      @@dennyjoy he is a firm believer.

    • @cppp9499
      @cppp9499 Před 3 lety

      @@TheChaos2711 but he dont like this type of wish.....

  • @user-oi1qy6by2q
    @user-oi1qy6by2q Před 3 lety +372

    പോയി വന്നിട്ടുള്ള സഞ്ചാരിയുടെ ഡയറിക്കുറിപ്പ് എപിസോഡിനായി കാത്തിരിക്കുന്നു❤️

    • @amk7129
      @amk7129 Před 3 lety +2

      തീർച്ചയായും

    • @vysakhvalsaraj882
      @vysakhvalsaraj882 Před 3 lety +1

      Appo sancharam kanande 😂😂... (diary kurip kanunna 70% alukalum sancharam kanarilla...sad truth).....ee spaceflight sherikkum anubhavikkan sancharam thanne kaananam ❤️

    • @ashiktabdu6374
      @ashiktabdu6374 Před 3 lety

      @@vysakhvalsaraj882 sancharam kaanunnathinte munne sachariyude diary kuripp kaanukayaanel… can feel and imagine that scenes from our own perspective, like reading a good book

    • @2030_Generation
      @2030_Generation Před 3 lety

      എടാ പഹയാ 😄😄 അങ്ങോട്ട് ഒന്ന് വാടാ മോനെ qq🙏🤓!!

  • @akhilpvm
    @akhilpvm Před 3 lety +231

    *സഫാരിയെയും ഇദ്ദേഹത്തേയും ഇഷ്ടപ്പെടുന്നവരുടെ ഏറ്റവും വലിയ ഒരു ആഗ്രഹമാണ് ഈ ബഹിരാകാശ യാത്രാ* 🤗😍

  • @sanjayms9882
    @sanjayms9882 Před 3 lety +111

    എന്താന്ന് അറിയില്ല ഇങ്ങേരെ എവിടെക്കണ്ടാലും ഞാൻ കേറി നോക്കും ❣️

  • @wonderthings1270
    @wonderthings1270 Před 3 lety +271

    ചൊവ്വ:-" ഭൂമി നിന്റെ അവസ്ഥ ദയനീയമാണല്ലോ!"
    ഭൂമി:-" നീ ചിരിക്കണ്ട അടുത്തത് നീയാ"

  • @shadowramesh
    @shadowramesh Před 3 lety +355

    ബഹിരാകാശ ടൂറിസത്തെക്കുറിച്ച് ഇന്നത്തെ മാതൃഭൂമിയിൽ ഒരു ലേഖനമുണ്ട്.ഞാൻ അത് വായിക്കുമ്പോൾ സന്തോഷ് ജോർജ്ജ് കുളങ്ങരയെക്കുറിച്ച് പരാമർശിച്ചിട്ടുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. ഒരക്ഷരം മിണ്ടിയിട്ടില്ല.!! ഇവർക്ക് ശ്രേയാംസ് കുമാർ പോകുമ്പോഴായിരിക്കും ആഘോഷിക്കുക. അല്ലേ?

    • @saifykumar8226
      @saifykumar8226 Před 3 lety +5

      😂😂👏👏

    • @ajaiajith1148
      @ajaiajith1148 Před 3 lety +8

      Sathyam athu enthanavo

    • @sreedar8166
      @sreedar8166 Před 3 lety +18

      Ayin manorama...neil Armstrong inte malayali bhandham undenkil kandupidikum

    • @ajaiajith1148
      @ajaiajith1148 Před 3 lety +4

      @@sreedar8166 avarum ithu predhipadhichittillale

    • @sajomojo6920
      @sajomojo6920 Před 3 lety +6

      Manorama mathrubhumi chavarukal ippazhum alkaar vayikunnundo

  • @doncbenny
    @doncbenny Před 3 lety +102

    ഇദ്ദേഹത്തെ പോലെ ഒരു ഭാഗ്യവാനായ മനുഷ്യനെ ഞാൻ വേറെ കണ്ടിട്ടില്ല ..... ലോകം മുഴുവൻ കണ്ടു ദേ ഇപ്പൊ space ഉം 🔥👍🏼

    • @rajivk5963
      @rajivk5963 Před 3 lety +10

      ഭാഗ്യം അല്ല ബ്രോ , കഠിനാധ്വാനം

    • @ChristyDenny
      @ChristyDenny Před 3 lety +1

      Bhaagyam ennu paranju nammale pole veettil kuthi irunnilla pulli... athukond maathram kittunna achievement

    • @AH-hv6tn
      @AH-hv6tn Před 3 lety

      പൈസയും താല്പര്യവും ഉണ്ടെങ്കിൽ തനിക്കും പോകാം..

    • @rajivk5963
      @rajivk5963 Před 3 lety +1

      @@AH-hv6tn yes you are in fools paradise indeed

    • @midhun_madhav
      @midhun_madhav Před 3 lety +1

      @@rajivk5963 പൈസയും താല്പര്യവും ഉണ്ടെങ്കിൽ ആർക്കും ചെയ്യാവുന്നതേ ഉള്ളൂ. എന്റെ ഒരു ഫ്രണ്ട് ഇത് വരെ 70നു മുകളിൽ രാജ്യങ്ങളിൽ കറങ്ങിയടിച്ചു വന്നു കഴിഞ്ഞു...

  • @nimithnimzz698
    @nimithnimzz698 Před 3 lety +19

    എന്താന്നു അറിയില്ല ഈ മനുഷ്യനോട് ഭയങ്കര സ്നേഹവും ബഹുമാനവും ആണ് SGK🔥🔥🔥❤️❤️

  • @ArshadQuilandy
    @ArshadQuilandy Před 3 lety +4

    ഇദ്ദേഹത്തിന്റെ തല വെട്ടം കാണുന്ന ഏത്‌ വീഡിയോക്കും താഴെ ചുമ്മാ ഒരു കമന്റ് പോലും ഇട്ടാൽ അവിടെ ലൈക്കിനു വരെ പോലും ഒരു പഞ്ഞവും ഇല്ല .
    the quality person 👍

  • @alicegeorge4692
    @alicegeorge4692 Před 3 lety +61

    സാർ തീർച്ചയായും പോകണം വിഡിയോയിലൂടെ ഞങ്ങളും താങ്കളെ പിന്തുടരാം. 👍

  • @sulficarali6932
    @sulficarali6932 Před 3 lety +53

    സുരക്ഷിതമായി, സന്തോഷത്തോടെ പോയി വരാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
    By fan of SGK

  • @missoin
    @missoin Před 3 lety +117

    മലയാളികൾ ലോകത്തിനൊപ്പം ഉയരങ്ങളിൽ എത്തട്ടെ

    • @sajeevc.r.5090
      @sajeevc.r.5090 Před 3 lety

      അതെപ്പോഴെ എത്തിക്കഴിഞ്ഞു !!

    • @JS-qm3jh
      @JS-qm3jh Před 3 lety

      വേണ്ടാ..

    • @missoin
      @missoin Před 3 lety

      @@JS-qm3jh സംഘി കൾക്ക് മലയാളികളേ പിടിക്കില്ല അതാണ് മലയാളികളുടെ വിജയവും 👌

  • @300nafi
    @300nafi Před 3 lety +23

    സന്തോഷ്‌ ജോർജ് കുളങ്ങര ഒരു നല്ല മനുഷ്യനും കൂടിയാണ്. അദ്ദേഹത്തെ കാണുന്നവർക്ക് ഒരുപാട് ഇഷ്ടമാണ്.

  • @muhammadajmalntr5978
    @muhammadajmalntr5978 Před 3 lety +184

    *എന്നെങ്കിലും ഒരുനാൾ SGK യുടെ കൂടെ ഒന്ന് യാത്രചെയ്യണം*

    • @cmuneer1597
      @cmuneer1597 Před 3 lety +31

      സഞ്ചാരിയുടെ ഡയറി കുറിപ്പ് എപ്പിസോഡ് 390 -ഒരു 12 മിനിറ്റിനുശേഷം കണ്ടു നോക്കൂ മുഴുവനായി😀ചുമ്മാ കണ്ട ശേഷം ഈ കമന്റിന് reply ചെയ്യണേ❤️

    • @muhammadajmalntr5978
      @muhammadajmalntr5978 Před 3 lety +6

      @@cmuneer1597 അത് സ്ഥിരമായി കാണുന്ന ആളാ ഞാൻ

    • @jayakrishnangnairOO7
      @jayakrishnangnairOO7 Před 3 lety +3

      @@cmuneer1597 sathyam😅

    • @David00075
      @David00075 Před 3 lety +2

      Enikaa byankaraa agrahamaa pulida kooda yathra chyian

    • @arminyaakub8719
      @arminyaakub8719 Před 3 lety

      @@cmuneer1597 ഒന്ന് പോടാ ഗോത്ര അടിമേ....
      ഈ പറയുന്ന മുഹമ്മദ് ഓ?

  • @rahular1582
    @rahular1582 Před 3 lety +44

    മലയാളികളെ ലോകം കാണാൻ പഠിപ്പിക്കുന്ന മഹാൻ.. 💙💙😍

  • @speedtrackontheworld5783
    @speedtrackontheworld5783 Před 3 lety +477

    പോകുന്നത് ഒക്കെ കൊള്ളാം ജനാലയുടെ സൈഡിലെ സീറ്റിൽ എനിക്ക് ഇരിക്കണം

    • @issac280
      @issac280 Před 3 lety +22

      എല്ലാ സീറ്റിലും ജനാല ഉണ്ട്
      Virgin Galactic Channel നോക്കൂ

    • @sajna547
      @sajna547 Před 3 lety +3

      Ethaa channel

    • @anuannu8657
      @anuannu8657 Před 3 lety +2

      Hey side seat anik

    • @adithyanadi1399
      @adithyanadi1399 Před 3 lety +6

      Full ജനാല ഉള്ള പ്ലെയിനിൽ ആണ് അവർ പോകുന്നത്.

    • @rajubhai-ns9hz
      @rajubhai-ns9hz Před 3 lety +6

      Fresh comedy

  • @forwheeldrive
    @forwheeldrive Před 3 lety +3

    നമ്മൾ മലയാളികളുടെ പ്രശ്നം എന്താണ് എന്നറിയോ
    ആരോപണം..
    ഒലക്ക തേങ്ങ മാങ്ങാ
    ഇതൊക്കെ എടുത്ത് എറിയണം....
    ഇങ്ങേരു പറയുന്ന ചിന്തകൾ...
    ഒക്കെ ആണ് പൊളി 🥰❤

  • @superfastsuperfast58
    @superfastsuperfast58 Před 3 lety +47

    മലയാളികളുടെ പ്രിയപ്പെട്ട ജോർജ്❤️💖💖💖💖💖❣️

  • @sreesreesreemelodies1378
    @sreesreesreemelodies1378 Před 3 lety +4

    ഞങ്ങളുടെ പ്രാർത്ഥന.... എപ്പോഴും കൂടെയുണ്ട്.. യാത്രക്കായി കാത്തിരിക്കുന്നു..

  • @muhammedkunhivachaprath4137

    ആവേശം പകരുന്ന ഊർജ്ജസ്വലമായ ചിന്തിപ്പിക്കുന്ന വാക്കുകളും ആ അന്യഗ്രഹ അനുഭവം നേരിൽ കാണാനുള്ള അവസരം വാഗ്ദാനം ചെയ്യപ്പെടുകയും ചെയ്തു സന്തോഷ് ജോർജ് കുളങ്ങരക്ക് അഭിനന്ദനങ്ങൾ

  • @mundakayambrothers1938
    @mundakayambrothers1938 Před 3 lety +3

    *യാത്രയെ സ്‌നേഹിക്കാൻ പഠിപ്പിച്ച മനുഷ്യൻ ഒരായിരം ആശംസകൾ Dear സന്തോഷ്‌ സാർ ഇനിയും ഒരുപാട് നല്ല അറിവുകൾ ഞങ്ങൾക്ക് തരുക🙂*

  • @shaheedm4565
    @shaheedm4565 Před 3 lety +37

    അമ്മച്ചിയേയ് അറിവ്ന്ടേയും future vision ടേയും ഒരു പ്റപന്ചമാണ് സന്തോഷ് ജോറ്ജ് കുളന്കര നമിച്ചേയ്

  • @ashrafashru2472
    @ashrafashru2472 Před 3 lety +50

    സംഘടനകളും കൂട്ടായ്മകളും വേണം ...
    പക്ഷെ ഇവിടെ നേതാക്കന്മാർ പലരും 15 കൊല്ലം പിറകിലാണിന്നും അവർ എപ്പോഴും ഒരു 20 വർഷം മുമ്പോട്ടുള്ള വികസനം ചിന്തിക്കുന്നവരായിരിക്കണം

  • @jobinkarett1438
    @jobinkarett1438 Před 3 lety +2

    ഓരോ ചെറിയ യാത്ര പോലും ആസ്വദിക്കാൻ പഠിപ്പിച്ച നമ്മുടെ സ്വന്തം ഗുരു 💐💐💐💐

  • @gracyjoseph7538
    @gracyjoseph7538 Před 3 lety +11

    ഈ വിനോദയാത്ര എത്രയും പെട്ടെന്ന്‌ സഫലമാക്കട്ടെ, സ്‌പേസ്. യാത്ര,

  • @gomezshilu7987
    @gomezshilu7987 Před 3 lety +3

    The amount of motivation and excitement which we get from his words are immeasurable irrespective of any videos of him

  • @nikhildivakar7299
    @nikhildivakar7299 Před 3 lety +36

    This man is an inspiration 🔥

  • @infiniteplus7039
    @infiniteplus7039 Před 3 lety +52

    വർഷങ്ങൾ കഴിഞ്ഞാലും കേരളം വ്യവസായ സൗഹൃദം ആകില്ല എന്ന് indirect ആയിട്ട് പറഞ്ഞപോലെ.....😆😆😆

  • @mohammedfayiz7782
    @mohammedfayiz7782 Před 3 lety +9

    SGK നിങ്ങൾപൊളിയാണ്

  • @sreejasuresh1893
    @sreejasuresh1893 Před 3 lety +4

    ഓ.. എനിക്കറിയാൻ മേല 💃🏻💃🏻💃🏻💃🏻 എൻറെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ...ആദ്യ മലയാളി .....SGK😘എന്നൊരു പേര് വരുന്നതും കാത്ത് ഭൂമിയിൽ ഞങ്ങൾ കുറെ പേരുണ്ട് ... സഞ്ചാരം & ഡയറിക്കുറിപ്പ് ഫാൻസ് 🙋🏻‍♀️

  • @vishnuarakuzhi6679
    @vishnuarakuzhi6679 Před 3 lety +16

    Nalla reporter 😍😍

  • @arunpv460
    @arunpv460 Před 3 lety +2

    Media one എങ്കിലും ഇത് റിപ്പോർട്ട്‌ ചെയ്തല്ലോ... നന്ദി... മറ്റു പ്രമുഖ ചാനലുകൾ ഒന്നും SGK sir പോകുന്നത് മനഃപൂർവം അറിഞ്ഞില്ല 🙏🙏🙏🙏

  • @binibijo8263
    @binibijo8263 Před 3 lety +3

    George nte simplicity and humbleness is great lesson to learn 👍 all the best have a safe journey bhai

  • @haseenathasni200
    @haseenathasni200 Před 3 lety +12

    മാസ്ക്കിട്ടാലും ഞങ്ങൾക്ക് മനസിലാവും .safari fan❤❤❤❤❤

  • @2ndworld985
    @2ndworld985 Před 3 lety +3

    നിങ്ങൾ മാധ്യമങ്ങൾ ഒഴികെ ഞങ്ങളെല്ലാം ഇത് വർഷങ്ങൾക്ക് മുന്നേ അറിഞ്ഞതാണ് ഇദ്ദേഹത്തിന്റെ യാത്ര...

  • @user-ub4xf8km9v
    @user-ub4xf8km9v Před 3 lety +6

    SGK✨️
    ഈ മൂന്ന് അക്ഷരങ്ങൾ കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലെ ഒരു പൊന്തൂവലാകും ❤️

  • @sudevarsh7016
    @sudevarsh7016 Před 3 lety +6

    ഇങ്ങേരു വേറെ ലെവൽ ആണ് 🥰😘👍👌👌👌👌👌👌👌

  • @noushadmanathanath971
    @noushadmanathanath971 Před 3 lety +66

    ആര് പോയാലും അവിടെ രാഷ്ട്രീയവും വർഗീയതയ്യും വേണ്ട

    • @user-lb3mt9ld9p
      @user-lb3mt9ld9p Před 3 lety +8

      Yes, പറ്റുമെങ്കില്‍ മതത്തിന് നാലോ അഞ്ചാമത്തേയോ സ്ഥാനമേ കൊടുക്കാവൂ......

    • @jestinartworld7538
      @jestinartworld7538 Před 3 lety +26

      മതം ദൈവം. എന്നീ ദുരന്തങ്ങൾ വേണ്ടേ ..വേണ്ട..

    • @GROWINGROOTSBotany
      @GROWINGROOTSBotany Před 3 lety +5

      @@user-lb3mt9ld9p ellathirikkunnath aanu nallath

    • @sunnyvarghese9652
      @sunnyvarghese9652 Před 3 lety

      Kurachu vargiyathayum vivarakedum venam time pass nu....

    • @arminyaakub8719
      @arminyaakub8719 Před 3 lety +3

      മതം അവിടെ കയറ്റുരത്

  • @binoyxbabu
    @binoyxbabu Před 3 lety +14

    SGK, proud of Kerala

  • @royyohannan51
    @royyohannan51 Před 3 lety +4

    താങ്കൾ ഓരോ ഇന്ത്യക്കാരന്റയും പ്രതിനിധിയായി ആണ് സ്പേസിൽ എത്തുന്നത്. സല്യൂട്ട് സാർ.

  • @deepakmd247
    @deepakmd247 Před 3 lety +2

    ഇനി ഉള്ള കാത്തിരിപ്പ് ആ യാത്രയുടെ ഡയറികുറിപ്പുകൾക് വേണ്ടി...
    എത്രയും വേഗം പോകാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
    ഞങ്ങൾ ഉണ്ട് കൂടെ *SGK*
    ടീം SAFARI❤

  • @bendcruz4745
    @bendcruz4745 Před 3 lety +80

    മലയാളിയ്ക്ക് അഭിമാനം എന്നു പറയാൻ കഴിയുന്ന ഒരു സാധാരണക്കാരൻ .. യാത്രക്കൾ ചെയ്യാൻ ഒട്ടുമിക്ക മലയാളിക്കളെ പഠിപ്പിച്ച അധ്യാപകൻ...

  • @asaruredz6776
    @asaruredz6776 Před 3 lety +24

    Traveler,Media Person,motivater,Teacher,Historian, Writer,Producer, Entrepreneur Combo 👉SGK♥️👈

  • @jafarsharif3161
    @jafarsharif3161 Před 3 lety +2

    സന്തോഷ്‌ സാർ എല്ലാ ഭാവുകങ്ങളും നേരുന്നു 👍👍❤💚💙🙏🙏

  • @reiziger1824
    @reiziger1824 Před 3 lety +6

    Le Stephen Hawkins : ഇപ്പോ എങ്ങനെ ഉണ്ട് .....

  • @user-jp1ht8nw4t
    @user-jp1ht8nw4t Před 3 lety +44

    അവിടെ ഒരു ജ്യൂസ്‌ സ്റ്റാൾ തുടങ്ങാനുള്ള കട ബുക് ചെയ്യണം

    • @aniljoseph3204
      @aniljoseph3204 Před 3 lety +3

      ചന്ദ്രപ്ൻ എന്നേ അവിടെ ചായക്കട തുടങ്ങി

  • @naifmuhammed7163
    @naifmuhammed7163 Před 3 lety +4

    യാത്ര അറിവ് വർദ്ധിപ്പിക്കുന്നു എന്നുള്ളതിന് ഉദാഹരണമാണ്‌ SGK

  • @akshayakshaykumar2566
    @akshayakshaykumar2566 Před 3 lety +1

    ഇയ്യാള് ആള് വേറെ ലെവൽ തന്നെയാണ് ഇജ്ജാതി മനുഷ്യർ💯🙌

  • @cyclopsbyshanib4477
    @cyclopsbyshanib4477 Před 3 lety +37

    അഭിമാനത്തോടെ പറയുന്നു ഞാൻ ഒരു സന്തോഷ്‌ കുളങ്ങര സാറിന്റെ നാട്ടുകാരൻ ആണെന്ന് ❤❤❤

  • @vidyakizhakkeppat3450
    @vidyakizhakkeppat3450 Před 3 lety +35

    മിക്കവാറും ഞാൻ അന്യഗ്രഹത്തിലേക്ക് തന്നെ ജോലിക്ക് പോകേണ്ടി വരും 🤣

  • @najeebkizhissery5985
    @najeebkizhissery5985 Před 3 lety +4

    11:03 😮😮ഇങ്ങേരുടെ vision👍👍

  • @peace-vp
    @peace-vp Před 3 lety

    Informative 🤝❤️

  • @tsmsingularity
    @tsmsingularity Před 3 lety +20

    This man ❤️

  • @sudhivt8972
    @sudhivt8972 Před 3 lety +50

    അത് വേണ്ടി വരും ഇവിടെ ഉള്ള company കളിലൊക്കെ കൊടി വയ്ക്കാനാണല്ലോ party കാർക്ക് ധൃതി😬

  • @divyanandu
    @divyanandu Před 3 lety +30

    എന്താണാവോ ഇദ്ദേഹത്തിന്റെ മുഖം thumbnail കണ്ടാൽ ഉടനെ കയറി video കണ്ടിരിക്കും.

    • @pmaya69
      @pmaya69 Před 3 lety +2

      അതെ🤩🤩

    • @divyanandu
      @divyanandu Před 3 lety

      @@pmaya69 athanne 🤩 Mayuse 🙋‍♀️😍

    • @ananthu4141
      @ananthu4141 Před 3 lety

      Pinnalla😍sgk🔥

    • @jobinkarett1438
      @jobinkarett1438 Před 3 lety +1

      അതും സ്കിപ് ചെയ്യാതെ 💕💕💕

  • @har236
    @har236 Před 3 lety +2

    The people following Santhosh Sir know this and was surprisingly waiting for this moment!All the best sir 👍

  • @foodtraveller1890
    @foodtraveller1890 Před 3 lety +2

    He is the legend for motivation! Within minutes he expressed the thoughts! Inspiring!!!!!

  • @user-iq4fp1cx8v
    @user-iq4fp1cx8v Před 3 lety +5

    കാലത്തിനു മുന്നേ സഞ്ചരിച്ച വൈതാളികൻ , SGK ഉയിർ

  • @rehoboth496
    @rehoboth496 Před 3 lety +3

    Baiju n Nair interview cheaytha same place.... All the best santhosh sir

  • @kxstaniya6152
    @kxstaniya6152 Před 3 lety +1

    Thq sir 4 your constant inspiring💫

  • @ayishasworld2173
    @ayishasworld2173 Před 3 lety

    സന്തോഷ്‌ സർ ഒരു പ്രതീക്ഷയാണ്.. പ്രചോദനമാണ്. യാത്രകൾ അദ്ദേഹം വളരെ ഇഷ്ടപെടുന്നു തെല്ലും അഹങ്കാരമില്ലാതെ അനുഭവങ്ങളായി സ്വന്തം നാട്ടുകാർക്ക് മുൻപിൽ അവതരിപ്പിക്കുന്നു. നമ്മുടെ തലമുറ ഇദ്ദേഹത്തെ മാതൃകയാക്കി ലോകം കീഴടക്കട്ടെ

  • @earlragner9748
    @earlragner9748 Před 3 lety +5

    മലയാളികളെ സ്പേസ് ടൂറിസത്തെ കൂടുതല്‍ പരിചയപ്പെടുത്താന്‍ സാറിന് സാധിക്കട്ടെ...സുരക്ഷിതമായ യാത്ര ആശംസിക്കുന്നു....

  • @aabidas8301
    @aabidas8301 Před 3 lety +89

    ഉയരങ്ങളിലേക്കുയരുമ്പോൾ താനും ഭൂമിയും എത്ര നിസ്സാരമാണെമനുമനുഷ്യനറിയും - ഇത ചെറിയ ദ്രമിക്ക് വേണ്ടി അടിപിടി കൂടുമ്പോൾ എന്തിനു ണിങ്ങനെ കലഹിക്കുന്നതെന്ന അവൻ തിരിച്ചിയുംവാന ഭൂവനങ്ങളുടെ മാലിക്ക് എത്ര ഗംഭീര - ദൈവത്തിന് സ്തുതി

    • @aniljoseph3204
      @aniljoseph3204 Před 3 lety +3

      ഉയരം കൂട്ടുന്തോറും വീഴ്ചയുടെ ആഘാതവും കൂടും

    • @nadeerdxb6435
      @nadeerdxb6435 Před 3 lety

      ❤️❤️❤️

    • @vishnukg5352
      @vishnukg5352 Před 3 lety +2

      Adhyam ee divam enna concept maari kittum uyramgaliek uyarumbol.

    • @blackhawk999
      @blackhawk999 Před 3 lety

      @Anjana Anjuuu ippozhothe armed forces PR onnum kaanarille, avar parayunnundallo land, sea, sky, cyber and space ennu

    • @jihadvv552
      @jihadvv552 Před 3 lety +1

      @@vishnukg5352 people who idolised God will think so. For the people who believes that the God created whole universe (all galaxies and beyond ) will be humbled by the Power of creator.

  • @jaseerok837
    @jaseerok837 Před 3 lety +2

    *_സന്തോഷ് ജോർജ് ബഹിരാകാശത്തേക്ക്, ടിക്കറ്റ് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ_*
    _മനോരമ ഓൺലൈൻ_
    മലയാളിയായ സന്തോഷ് ജോർജ് കുളങ്ങര ബഹിരകാശ യാത്രയ്ക്കൊരുങ്ങുന്നു.
    ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ഒരു ഇന്ത്യക്കാരൻ ബഹിരാകാശ യാത്രയ്ക്ക് അവസരം ലഭിക്കുന്നത്.
    ഒരു ദശാബ്ദത്തിലേറെയായി 130 രാജ്യങ്ങളിൽ സഞ്ചരിച്ച് 1,800 എപ്പിസോഡ് ട്രാവൽ ഡോക്യുമെന്ററികൾ സ്വന്തം ടിവി ചാനലിൽ സംപ്രേഷണം ചെയ്ത വൺ മാൻ ആർമി എന്നാണ് സന്തോഷ് ജോർജിനെ വിശേഷിപ്പിക്കുന്നത്.
    റിച്ചഡ് ബ്രാന്‍സന്റെ ബഹിരകാശ ടൂറിസം പദ്ധതി വഴിയാണ് സന്തോഷ് ജോർജും യാത്ര പോകുക.
    വിര്‍ജിന്‍ ഗ്യാലട്ടിക്കിൽ യാത്ര ചെയ്യാൻ ഇന്ത്യയിൽ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യുന്ന ആദ്യ വ്യക്തി കൂടിയാണ് സന്തോഷ് ജോര്‍ജ് കുളങ്ങര.
    2007ല്‍ തന്നെ സ്‌പേസ് ടൂറിസത്തിന്റെ ഭാഗമാകാൻ സാധിക്കുമെന്ന് സന്തോഷ് പ്രതീക്ഷിച്ചിരുന്നു.
    എന്നാല്‍ വിര്‍ജിന്‍ ഗ്യാലട്ടിക്കിന്റെ പരീക്ഷണം വിജയിക്കുന്നത് വരെ ഈ യാത്രയ്ക്കായി കാത്തിരിക്കേണ്ടി വന്നു.
    വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേർ ഇതിനകം തന്നെ ബഹിരാകാശ യാത്രയ്ക്ക് ബുക്ക് ചെയ്തിട്ടുണ്ട്. സന്തോഷ് ജോര്‍ജ് കുളങ്ങരയും യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തുവെന്നാണ് അറിയുന്നത്. വിര്‍ജിന്‍ ഗ്യാലട്ടിക് പേടകത്തിൽ യാത്ര പോകാൻ ഇന്ത്യയില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്ത ഏക വ്യക്തിയും സന്തോഷ് ആണ്. 2022 ലായിരിക്കും ജോർജിന്റെ യാത്രയെന്നാണ് സൂചന.
    ബഹിരാകാശ യാത്രയ്ക്ക് മുൻപ് ജോർജിന് കൂടുതൽ പരിശീലനം നൽകിയേക്കും. കെന്നഡി സ്‌പേസ് സെന്ററിലായിരിക്കും പരിശീലനം നടക്കുക. സീറോ ഗ്രാവിറ്റിയിൽ എങ്ങനെ യാത്ര ചെയ്യമെന്നത് സംബന്ധിച്ചാണ് പ്രധാന പരിശീലനം നൽകുക.
    രണ്ടരലക്ഷം ഡോളറാണ് (ഏകദേശം 1.8 കോടി രൂപ) ബഹിരാകാശ യാത്രയ്ക്കായി ചെലവ് വരുന്നത്.
    ഇന്ത്യയിൽ നിന്നുള്ള ആദ്യ ബഹിരാകാശ വിനോദസഞ്ചാരി എന്ന നേട്ടത്തിന്റെ തൊട്ടരികിലെന്ന് സന്തോഷ് ജോർജ് കുളങ്ങര നേരത്തെ തന്നെ പ്രതികരിച്ചിരുന്നു.
    വർഷങ്ങൾക്ക് മുൻപ് തന്നെ പങ്കുവച്ച ഈ വലിയ സ്വപ്നം ഉടൻ സത്യമാകുമെന്ന് അദ്ദേഹം തന്നെയാണ് ദിവസങ്ങൾക്ക് മുൻപ് വിഡിയോ സന്ദേശത്തിലൂടെ വെളിപ്പെടുത്തിയത്.
    ബഹിരാകാശത്തേക്കുള്ള ഈ യാത്രയുടെ ഓരോ നിമിഷവും അവിടുത്തെ കാഴ്ചകളും മലയാളിക്ക് മുന്നിൽ എത്തിക്കുമെന്നും സന്തോഷ് ഉറപ്പുനൽകുന്നു.
    മലയാളികൾക്ക് വേണ്ടി മലയാളി നടത്തുന്ന യാത്ര എന്നാണ് അദ്ദേഹം ഈ ചരിത്ര തീരുമാനത്തെ വിശേഷിപ്പിച്ചത്.
    🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
    എല്ലാവിധ ആശംസകൾ നേരുന്നു സന്തോഷ്‌ ജോർജ് കുളങ്ങര സാർ ന് 🌹🌹💓💓
    ജസീർ OK പന്നിക്കോട് 🌹🌹🌹

  • @vipinns6273
    @vipinns6273 Před 3 lety +2

    സന്തോഷട്ടനെ കണ്ടാൽ മുഴുവൻ കാണാതെ പറ്റില്ലല്ലോ 😍❤

  • @denleyjoseph
    @denleyjoseph Před 3 lety +21

    ഭൂമിയിൽ ഇനി പ്രതീക്ഷ ഇല്ല.. ചൊവ്വയിൽ പോകും എല്ലാം ശെരിയാവും 😌

    • @myawoo
      @myawoo Před 3 lety +2

      LDF വരും എല്ലാം ശരിയാകും....

    • @pabload1248
      @pabload1248 Před 3 lety

      @@myawoo 😂

  • @nsm427
    @nsm427 Před 3 lety +4

    9:46 Interstellar movie ഓർത്തുപോയി

  • @najumgm
    @najumgm Před 3 lety +1

    എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും.

  • @sidhiquesidhique4735
    @sidhiquesidhique4735 Před 3 lety

    SIR ന്റെ - അഭിപ്രായങ്ങൾ. അവതരണം- . ഇന്റർവ്യൂ. - എല്ലാം കേൾക്കാനും പഠിക്കാനും വളരെ ഉപഗാരപ്രതമാണ്.. sir ന്ന് ദീര്ഗായുസ്സ്ന്ന് വേണ്ടി പ്രാർത്ഥിക്കുന്നു ആദ്മാർതയോടെ

  • @christopherkurian7029
    @christopherkurian7029 Před 3 lety +8

    ആദ്യ ചോദ്യത്തിൽ തന്നെ ചോദ്യകർത്താവ് ഭിത്തിയിൽ 😜
    Just SGK things 🔥

  • @anshidayappally3077
    @anshidayappally3077 Před 3 lety +5

    Ende parannalum athil informative aane❤️

  • @justinjohny7333
    @justinjohny7333 Před 3 lety

    😍😍😍😍 Santhosham santhosheatta 😍 camera edukkan marakulla ennu ariyam ❤️ waiting for the video💪

  • @stlyrics7860
    @stlyrics7860 Před 3 lety

    ♥️♥️waiting ♥️

  • @RJS-m4v
    @RJS-m4v Před 3 lety +34

    ഒരു 50 വർഷം കഴിഞ്ഞാൽ, നിന്റെ മോന് ഇപ്പോൾ എവടെ ജോലി, (അവൻ ഇപ്പോൾ ചൊവ്വയിലാണ് 😁)

    • @achayanmuscat2147
      @achayanmuscat2147 Před 3 lety +8

      Kalyanam kazhinjal udan chekkan bahirakasethekku oru pokka.... pavam wife ivide bhoomiyilum.. pinne neduveerpukal satelite phone calls angane jeevitham swaha

    • @jaisnaturehunt1520
      @jaisnaturehunt1520 Před 3 lety +11

      അന്ന് ജോൽസ്യന്മാരുടെ പണി പോയിട്ടുണ്ടാവും . 😂

    • @georgepoopada1
      @georgepoopada1 Před 3 lety

      50 varsham munpu monuu joli evidaaa......Avanaguu Pershilaaa

  • @sharafillath
    @sharafillath Před 3 lety +5

    മലയാളി(SGK) പൊളിയാണ്

  • @girijakumari1564
    @girijakumari1564 Před 3 lety

    Ellabhavugangalum nerunnu God bless u Wishu all success

  • @swaminathan1372
    @swaminathan1372 Před 3 lety

    എല്ലാവിധ ആശംസകളും നേരുന്നു സന്തോഷേട്ടാ...👍👍👍

  • @Heisenberg2K
    @Heisenberg2K Před 3 lety +3

    Theoretically speaking, virgin galactic didn't reach space. Boundary was still 10-12 km higher.

    • @ajmalali7050
      @ajmalali7050 Před 3 lety +1

      Technically there's no specific boundary to be termed as space.
      As far as we rise higher and higher the atmospheric concentration decreases.
      So the region that they've reached can be said as Space with more than 90% accuracy.

  • @user-ce4dc7sv6j
    @user-ce4dc7sv6j Před 3 lety +9

    ല്ലേ കാന്താരി .ബുള്ളറ്റ് ലഡാക്കിന് പകരം ബഹിരാകാശം 😁

  • @sreedevikc
    @sreedevikc Před 3 lety

    All the best sir, we are eagerly waiting for your new experiences 👍🏻👍🏻👍🏻❤❤❤

  • @shakunthalan5851
    @shakunthalan5851 Před 3 lety

    Santhosh sir you are great and amazing Congratulations. Stay blessed

  • @rajeshamazie
    @rajeshamazie Před 3 lety +64

    വിർജിൻ ഗാലക്‌ടിക്കിന്റെ ബഹിരാകാശ വിമാനത്തിൽ ഒരു മണിക്കൂർ യാത്രയ്ക്കുള്ള ടിക്കറ്റിന് $250,000/- ചിലവാകും - അതിൽ പരിശീലനവും സ്‌പേസ് സ്യൂട്ടും ഉൾപ്പെടുന്നു. 58 രാജ്യങ്ങളിലായി 600 ഓളം ആളുകൾ ഇതിനകം റിസർവ്വ് ചെയ്തിട്ടുണ്ട്...All the Best

    • @kannankrish4282
      @kannankrish4282 Před 3 lety

      ഇന്ത്യൻ രൂപയിൽ convert cheyyumbol ethra roopa aavum

    • @savadhamdan567
      @savadhamdan567 Před 3 lety +2

      I8500000 indian roopa

    • @roshu4446
      @roshu4446 Před 3 lety +2

      @@kannankrish4282 it will cost around 1crore 90 lakhs

    • @smithaa1078
      @smithaa1078 Před 3 lety

      @@roshu4446 Yes. 1 crore 75 lakhs എന്നാണു ഞാനും വായിച്ചത്

  • @juliecheriyan1609
    @juliecheriyan1609 Před 3 lety +4

    ❤️

  • @ranju164
    @ranju164 Před 3 lety +1

    Santhosh സർ പൊളിച്ചു 👍 ഹാപ്പി journey സർ

  • @arunpv460
    @arunpv460 Před 3 lety +2

    ഞാനും SGK യും തമ്മിൽ ഒരു വെത്യാസം ഉള്ളൂ.... ഞാൻ അടുത്ത മാസം സ്വപ്നം കാണുന്നു, അദ്ദേഹം അടുത്ത 100 വർഷം സ്വപ്നം കാണുന്നു 🙏🙏

  • @infrakerala4197
    @infrakerala4197 Před 3 lety +24

    ഇപ്പൊ നമുക്ക് ഇങ്ങേര് പറയുന്നത് വിശ്വസിക്കാൻ ഇച്ചിരി പ്രയാസമുണ്ടാകും. പക്ഷെ, സംഭവിക്കാൻ പോകുന്നത് ഇത് തന്നെയാകും. ഇങ്ങേര് വേറെ ലെവൽ....✌️✌️👍

  • @binoshart8731
    @binoshart8731 Před 3 lety +3

    റിപ്പോർട്ടർ 👍

  • @hulk493
    @hulk493 Před 3 lety +1

    യാതൊരു വിധ haters ഇല്ലാത്ത ഒരു മനുഷ്യൻ അതാണ് SGK...

  • @2446581
    @2446581 Před 3 lety

    Thank you

  • @user-Tripboys
    @user-Tripboys Před 3 lety +25

    മനുഷ്യൻ അവിടെ പോയി അതിനെ കൊല്ലരുത് plz 🙏🙏🙏

  • @sftalks4667
    @sftalks4667 Před 3 lety +3

    അദ്ദേഹത്തിൻ്റെ വാക്കുകൾ വല്ലാത്തതായിരുന്ന്...ഞാൻ എന്ന ഒരാള് പോകുമ്പോ ഞാൻ മാത്രമല്ല എൻ്റെ മലയാളി സമൂഹം മുഴുവനാണ് പോകുന്നത്❤️

  • @prashobhprabhakar2186
    @prashobhprabhakar2186 Před 3 lety +1

    The Great Man ❤️ Nammude Abimanam Santhosh George Kulangara 🥰🥰🥰

  • @Heavenlyharmon
    @Heavenlyharmon Před 3 lety +1

    God bless you