ഫ്ലൈറ്റിൽ ഉപയോഗിക്കുന്ന കുറച്ചു വാക്കുകളും അവയുടെ അർത്ഥവും | Airplane Vocabulary

Sdílet
Vložit
  • čas přidán 8. 01. 2020
  • #airplanevocabulary #flightwords #malayalam
    Hey Guyzz,
    I have explained few words which will be helpful for first time flyers..
    If the video is useful dont forget to SUBSCRIBE my channel and hit 🛎
    Thank youu
    Divyaa
    Facebook
    / divyasaviation
    Instagram
    / divyasaviation

Komentáře • 367

  • @revathyranjith8914
    @revathyranjith8914 Před 4 lety +107

    First time flight യാത്ര എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല. കാരണം ദിവ്യ ഇപ്പോ പറഞ്ഞ words എന്താണെന്നോ, അതിന്റെ meaning എന്താണെന്നോ ഒന്നും മനസിലായില്ല.... ബട്ട്‌ husband കൂടെ ഉണ്ടായിരുന്നത് കൊണ്ട് രക്ഷപെട്ടു 😁😁😁😁
    ഇനിയും ഇതുപോലെ useful ആയ share പ്രതീഷിക്കുന്നു 😍👌✌️✌️✌️

  • @Annanthambivlogs143
    @Annanthambivlogs143 Před 3 lety +56

    ഒരിക്കൽ പോലും വിമാനത്തിൽ കയറിയിട്ട് ഇല്ല എങ്കിലും ഏറ്റവും വലിയ ആഗ്രഹം കയറണം എന്ന് ആണ്. ചേച്ചിടെ എല്ലാ വിഡിയോയും കാണാറുണ്ട്. ഒരുപാട് ഇഷ്ടായി. Tnqs for your valuable informations 👍😘

  • @nidheeshv8055
    @nidheeshv8055 Před 3 lety +23

    ചേച്ചി വളരെ നല്ല കാര്യങ്ങൾ ആണ് പറഞ്ഞു തരുന്നത് ഒരുപാട് പേർക്ക് ഉപകരിക്കും...

  • @JilusVlog
    @JilusVlog Před 4 lety +48

    യാത്രകള്‍ എല്ലാ വര്‍ഷവും ചെയ്യുന്നുണ്ട് എങ്കിലും , വാക്കുകള്‍ കേട്ടപ്പോള്‍ കുറച്ചു കൂടി മനസ്സിലായി, പലപ്പോഴും അര്‍ഥം അറിയാതെ ഉള്ള യാത്രകള്‍ ആണല്ലോ നമ്മുടെത്

  • @balachandranthycaud7108
    @balachandranthycaud7108 Před 3 lety +3

    ദിവ്യ ,
    ഒരോന്നായി കണ്ട് വരുന്നു.മികച്ചത്.
    ഈ വീഡിയോകളിൽ പലതും വിമാനത്തിനുളളിൽ പോലും പ്ദർശിപ്പിക്കാൻ അനുയോജ്യം.നന്ദി

  • @vishi1966
    @vishi1966 Před 3 lety +10

    I have been flying for almost 25 years.. But there lot of things I did not know or care about.. Thanks for your interesting explanations..

  • @a.s.prakasan2580
    @a.s.prakasan2580 Před 3 lety +17

    Your dedications to the society is high. Thanks a lot.

  • @MVA786
    @MVA786 Před 3 lety +2

    നിരവതി തവണ യാത്ര ചെയതിട്ടുണ്ടെങ്കിലും ചിലതൊക്കെ ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത്
    വളരെയേറെ നന്ദി

  • @shasnasiyashshasna451

    വളരെ ഉപകാരം ആയ വീഡിയോ ആണ് മാഡത്തിന്റെ... Thank u ❤️

  • @bsrvisualmedia8468
    @bsrvisualmedia8468 Před 3 lety +2

    പ്രയോജനകരമാം വീഡിയോ .
    നന്ദിയുണ്ട്.

  • @radhakrtshnanpn6445
    @radhakrtshnanpn6445 Před 3 lety +3

    very very informative madam.....thank you very much ...!!!

  • @preethikrishnan6503
    @preethikrishnan6503 Před 3 lety

    ചേച്ചി ഒരുപാട് നന്ദി ഉണ്ട്. കാരണം ഞാൻ ഒരുപാട് ആഗ്രഹിക്കുന്ന കാര്യം ആണ് ഫ്ലൈറ്റ് യാത്ര... പക്ഷെ ഇതുവരെ കയറിയിട്ടില്ല... എനിക്ക് ഫ്ലൈറ്റ് നെ കുറിച്ച് ഒരുപാട് സംശയം ഉണ്ടായിരുന്നു പക്ഷെ ഇപ്പോൾ ഒരുപാട് മാറി.. ഇതിന് സഹായിച്ചത് ചേച്ചിയുടെ വീഡിയോസ് ആണ്...... 🙏🙏🙏🙏🙏🙏🙏🙏🙏താങ്ക് യൂ ചേച്ചി... ഇനി ലാസ്റ്റ് ആഗ്രഹം ഒന്ന് കയറണം എന്ന്

  • @satheebal5187
    @satheebal5187 Před 3 lety +2

    എല്ലാം അറിയാൻ പറ്റി വളരെ ഉപകാരം

  • @krishnadasmk
    @krishnadasmk Před 3 lety +3

    Informative to new passengers as you mentioned.

  • @abdulmajeedat9562
    @abdulmajeedat9562 Před 3 lety +3

    ദിവ്യ ഒരോ വിഡീയോയുംഞാൻ കണ്ടുതുടങ്ങി നല്ല അവതരണം

  • @prasadnatarajan8226
    @prasadnatarajan8226 Před 3 lety +2

    Super chechi nallathupolla... paranguthanathinu thengs

  • @Shabzstyle
    @Shabzstyle Před 4 lety +1

    Useful tip yaar

  • @msmanjapra4402
    @msmanjapra4402 Před 3 lety +1

    Divya, very useful informations...Thank you.

  • @sourafsr6084
    @sourafsr6084 Před 3 lety

    Parajathu correct annu njan ithuvare flight travel cheythittilla video kandapol oru padu kariyam manasilayi thanks

  • @naseemavs5185
    @naseemavs5185 Před 2 lety +1

    വളരെ ഉപകാരപ്രദമായ വീഡിയോ❤️💙💚💛👍👍

  • @nimpanji
    @nimpanji Před 4 lety +9

    Ente first time flight experience ne pati parayathitikkua bhedham..i was alone and did a lot of mandatharams!! Anyway, ee video kore perk helpful aanu

  • @vahabnenmini8767
    @vahabnenmini8767 Před 3 lety

    Your very helpfull information.Thank you so much

  • @jesnasalim6785
    @jesnasalim6785 Před 4 lety +3

    Theerchayyayum first time travel cheyyunnavarkku oru travel guide annu eee video. Thank u

  • @priyaaneeshaneesh6204
    @priyaaneeshaneesh6204 Před 3 lety +2

    Thank you for your useful information😊😀😊😀

  • @vijayankumar6596
    @vijayankumar6596 Před 3 lety +1

    Thank you divya it's very useful information thanks

  • @KarthizKitchen
    @KarthizKitchen Před 4 lety +10

    Thanks for explain in detail. Truely helpful for new travellers☺️👍👌

  • @shaji0076
    @shaji0076 Před 3 lety

    Hai palavattom flight yathra cheithavarku polum iniyun othiri kariyangal manasilakathathai undu valare nalla karyamanu Divya cheyyunnadu athil oralanu njanum very very thanks

  • @sameerarikkath2843
    @sameerarikkath2843 Před 3 lety +2

    Kuranja samayathil kooduthal karyangal paranga ningalkk ente abhinandanagal

  • @muzzgazz428
    @muzzgazz428 Před 3 lety +2

    Nalloru video aantto. First time njhan pooyappol yenik edhonnum ariyillayirunnu.Eee video adyamaay pookunnavark valare upakaaramaan👍

  • @anilkumar-wi8pe
    @anilkumar-wi8pe Před 3 lety +4

    വളരെ നന്നായി അവതരണം. ഇഷ്ട്ടം ആയി. ഇനി ഒന്ന് ഫ്ലൈറ്റ് ൽ കേറാൻ കഴിഞ്ഞാൽ മതി.

  • @resmit.r3459
    @resmit.r3459 Před 3 lety +2

    Its very useful... Thank uu so much

  • @Achuhessa123
    @Achuhessa123 Před 4 lety +2

    these all new infos..thanks for the share

  • @nishanishanth9453
    @nishanishanth9453 Před 4 lety +1

    Useful video aayirunnu

  • @rafiparammal4574
    @rafiparammal4574 Před 3 lety

    Valued information...Thanks a lot Sister

  • @tamannashaaz367
    @tamannashaaz367 Před 3 lety +11

    ആദ്യമായ് ഫ്ലൈറ്റിൽ കയറിയപ്പോ ലാൻഡ് ചെയ്യുന്നത് വരെ ഭയങ്കര ജലദോഷവും ചെവി വേദനയൊക്കെ ആയിരുന്നു uff മറക്കാൻ പറ്റില്ല 😂

  • @user-gl3ki9yv3i
    @user-gl3ki9yv3i Před 2 lety

    ഞാൻ ആദ്യം ആയി പറക്കാൻ പോകുന്നു. വീഡിയോ എല്ലാം തന്നെ കാണുന്നുണ്ട്.... നല്ല അവതരണം ......

  • @jasnak339
    @jasnak339 Před 4 lety +2

    അറിന്നിരിക്കേണ്ട ഒരു കാര്യം നല്ല രീതിയിൽ അവതരിപ്പിച്ചു

  • @nuwaisabdulla3959
    @nuwaisabdulla3959 Před 3 lety +1

    very very useful info.. thaanks alot

  • @geethusureshgps
    @geethusureshgps Před 2 lety

    Very Useful Information Dear... ❤️❤️❤️

  • @yoursfaithfully3944
    @yoursfaithfully3944 Před 4 lety +1

    Thanks for the very useful information

  • @tjalappuzha
    @tjalappuzha Před 3 lety +2

    അവതരണം വളരെ നന്നായിട്ടുണ്ട് 👍👍👍

  • @zkevermine6766
    @zkevermine6766 Před 4 lety +2

    Good usefull video..thanks

  • @Leo-do4tu
    @Leo-do4tu Před 3 lety +3

    Well explained ma'am

  • @nadinenas5649
    @nadinenas5649 Před 4 lety +8

    always sharing very informative videos. thank you divya

  • @safipa179
    @safipa179 Před 4 lety +4

    Super dear.. Helpful

  • @shahink9248
    @shahink9248 Před 2 lety

    Thank you for the basic information

  • @amyelsy987
    @amyelsy987 Před 3 lety +3

    Thank you for sharing.

  • @afras_1050
    @afras_1050 Před 3 lety +1

    Thank you for the informations

  • @thomasjoseph621
    @thomasjoseph621 Před 3 lety +1

    Good job...Good information....

  • @ameenariyas8982
    @ameenariyas8982 Před 3 lety

    Chechi super video. Thanks

  • @JASJEDDAH-hs1xs
    @JASJEDDAH-hs1xs Před 3 lety +2

    നിങ്ങളിൽ നിന്ന് പഠിച്ച പുതിയ വാക്കുകൾ 👍
    galley
    Ielts seat
    turbulence
    ,😀

  • @ambikaodonnell3314
    @ambikaodonnell3314 Před měsícem

    വളരെ പ്രയോജനകരമായ വിവരണം..👍👌
    സീറ്റ് ബെൽറ്റും TV യുടെ റിമോട്ട് എവിടെയാണ് എന്നുകൂടി കാണിച്ചാൽ നന്നായിരിക്കും ❤️

  • @shajinarafeeq4730
    @shajinarafeeq4730 Před 4 lety +6

    Useful tips...

  • @jijiseby9083
    @jijiseby9083 Před 2 lety +1

    You have presented it well👍

  • @vishnup8766
    @vishnup8766 Před 3 lety +11

    Chechi you are great ❤️

  • @anumol339
    @anumol339 Před 4 lety +3

    ithil pala words um ariyillarnnu..like 'gally'..Thanks for this upload

  • @jayavalli1523
    @jayavalli1523 Před 3 lety +1

    Thank u Divya 👍❤

  • @sajinisaju6972
    @sajinisaju6972 Před 2 lety

    Thank you so much dear thank you for your information

  • @soniavs8045
    @soniavs8045 Před 3 lety +1

    Subscribe cheythu...u r so polite.. channel is very informative

  • @isacookingworld2597
    @isacookingworld2597 Před 4 lety +2

    Well explained helpful video 👌👌👌👌

  • @Achuhessa123
    @Achuhessa123 Před 4 lety +1

    veryb hepful share ..thankyou

  • @bijupn7739
    @bijupn7739 Před 2 lety +1

    നല്ല അറിവ് 👍

  • @bigbbigb789
    @bigbbigb789 Před 2 lety +1

    Useful message
    thanks 🌷

  • @unnis22
    @unnis22 Před 3 lety +1

    Thanks for useful information

  • @abidakareem194
    @abidakareem194 Před 4 lety +1

    Useful video Nysa

  • @akhilvinod9080
    @akhilvinod9080 Před 3 lety +3

    Thank you❤

  • @Munshiscreativity123
    @Munshiscreativity123 Před 4 lety +6

    Useful aan dea🥰🥰

  • @edwinpulithittajohn3016

    Superb vedio💓🤩

  • @jominijomon6201
    @jominijomon6201 Před 3 lety

    Thank you for your good information

  • @ajishasanty3072
    @ajishasanty3072 Před 3 lety +1

    Well said 👍

  • @ICITastebuds
    @ICITastebuds Před 4 lety +3

    Useful info...

  • @ramachandrank4138
    @ramachandrank4138 Před 2 lety

    Very informative thank you

  • @raseenaraseenausman7597
    @raseenaraseenausman7597 Před 4 lety +1

    Nalla usefullatto

  • @SWAPNAKOOD147
    @SWAPNAKOOD147 Před 4 lety +2

    Informative video 👍👍

  • @samdas4949
    @samdas4949 Před 4 lety +3

    info vallare usefulanu,,

  • @islamicduaa4992
    @islamicduaa4992 Před 4 lety +1

    Thanks dear yellavarkkum usefull avum

  • @sudesansp4517
    @sudesansp4517 Před 3 lety +1

    Very good thanks

  • @joshykallumkatharamohanan2033

    Good , Thank U...

  • @retnanair7157
    @retnanair7157 Před 3 lety

    So nice and useful videoDivyaji

  • @lijo19882
    @lijo19882 Před 4 lety +2

    Excellent informations Chechi.It is a very useful video for first time travellers.

  • @myworld1315
    @myworld1315 Před 3 lety +1

    Good vedio.thank u

  • @nizahafi9325
    @nizahafi9325 Před 4 lety +2

    Useful vdo👍👍👍

  • @umabalu5472
    @umabalu5472 Před 3 lety +1

    വിമാണെത്തിലൊന്നും പോകാൻ കഴിയില്ലെന്ന് അറിയാം..എന്നാലും എല്ലാം അറിയണമന്നില്ല ഇപ്പൊൾ എല്ലാം മനസ്സിലാക്കി തന്നു .അതും നല്ല രീതിയിൽ.ഒരുപാട് താങ്ക്സ് മോളെ. ഇത്രയും മനസ്സിലാക്കി തന്നെല്ലോ .പോകാൻ കഴിയത്വേർക്കും അറിയണമെല്ലോ ഹാപ്പി മോളെ

  • @matbakh9260
    @matbakh9260 Před 4 lety +2

    Good informations..

  • @pushpadasgchathiyara414
    @pushpadasgchathiyara414 Před 3 lety +1

    Very useful information 👍👍👍🙏🙏🙏

  • @anittadavis2002
    @anittadavis2002 Před 2 lety +1

    Thank u so much chechi 💖💖

  • @kishore5186
    @kishore5186 Před 3 lety

    Madam u have rendered a valuable Servl CE

  • @abey7556
    @abey7556 Před 2 lety +1

    Great work chechi

  • @artandcraftjuvairiya8824
    @artandcraftjuvairiya8824 Před 4 lety +2

    its very helpful to me

  • @sadhikak.v1407
    @sadhikak.v1407 Před 3 lety +1

    Use full video 👍👍👌👌

  • @alavikolakkadan2761
    @alavikolakkadan2761 Před 3 lety

    Thank you so much

  • @BadruddeenAthoor
    @BadruddeenAthoor Před 3 lety +3

    Mobile use cheyyamo @ flight 🤝.?

  • @hanshiyarishad1055
    @hanshiyarishad1055 Před 3 lety

    Valare nannaaitund sis

  • @thansinawaz
    @thansinawaz Před 4 lety +6

    well explained

  • @shanshanty5580
    @shanshanty5580 Před 2 lety

    Very useful and informative video

  • @jerometben8846
    @jerometben8846 Před 2 lety

    Thank you Madam.

  • @muthusmuthu2683
    @muthusmuthu2683 Před 3 lety +2

    Thank you madam

  • @manjulakm5571
    @manjulakm5571 Před 3 lety +14

    Hi Divya. Doing a great job. God bless. Keep going. 👍

  • @shelmadominic1865
    @shelmadominic1865 Před 3 lety

    Tnku so much for this vedio

  • @samuelthomas3168
    @samuelthomas3168 Před 3 lety +1

    Excellent information