ഇത്‌ ക്രീം ബിസ്കറ്റല്ല സ്വർണബിസ്‌ക്കറ്റാണ്

Sdílet
Vložit
  • čas přidán 5. 09. 2024
  • #OruchiriIruchiriBumperchiri #MazhavilManorama #ManoramaMax
    ► Subscribe Now: bit.ly/2UsOmyA
    ഇതുപോലൊരു വിമാന യാത്ര സ്വപ്നങ്ങളിൽ മാത്രം
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3z3lz81
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:00 PM || Mazhavil Manorama
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.co...
    ►Download the ManoramaMAX app for iOS mobiles apps.apple.com...

Komentáře • 1K

  • @sujiraj5363
    @sujiraj5363 Před 3 lety +5115

    Home സിനിമ കണ്ടു. മഞ്ജു ചേച്ചി ഒരു രക്ഷ ഇല്ല. ഒരുപാട് സന്തോഷം തോന്നി ചേച്ചിക്ക് നല്ല ഒരു അവസരം കിട്ടിയതിൽ.

  • @anaghapramod7765
    @anaghapramod7765 Před 3 lety +2628

    Home film ഇന്നാണ് കണ്ടത്. മഞ്ജു ചേച്ചി ഒരു രക്ഷയുഇല്ല. Superb

  • @Linsonmathews
    @Linsonmathews Před 3 lety +2201

    അശ്വിൻ ആണേൽ തീർച്ചയായും നമ്മൾ കണ്ടിരിക്കും 👍 ചിരിക്കാനുള്ള വക അതിലുണ്ടാവും 🤗❣️

  • @meckymouse9934
    @meckymouse9934 Před 2 lety +1421

    നിങ്ങൾ തരുന്ന ഈ സപ്പോർട്ട്ത്തിനു പകരം തരാൻ ഞങ്ങളുടെ കയ്യിൽ ഒന്നുമില്ല

  • @thefootballlover1742
    @thefootballlover1742 Před 3 lety +614

    *അശ്വിൻ മച്ചാനുണ്ടെങ്കിൽ ചിരിപ്പിക്കാതെ വിടില്ല... ഇജ്ജാതി അഭിനയവും,ഡയലോഗ്സും!!!😍👏💯*

  • @rashadm6109
    @rashadm6109 Před 3 lety +574

    നസീർ കരുതി kooti ചിരിക്കാത്ത പോലെ എത്ര adipoli cmdy ayirunnu

  • @Nix_feel-123free
    @Nix_feel-123free Před 3 lety +617

    നസീർ എന്ത് മോഴ ആണ്... ഇത്രേം നന്നായി അവർ അവതരിപ്പിച്ചിട്ട് മോന്തേം വീർപ്പിച്ചു ഇരിക്കുന്നു.. അഹങ്കാരി...

    • @meenuthomas163
      @meenuthomas163 Před 3 lety +11

      Allenkilum ayaal matram anganeya....
      Chodichaal parayum ayal nalla comedy kk matram chirikkullu enn

    • @claustrophobic0015
      @claustrophobic0015 Před 3 lety +24

      Ayak chirichal 50 kodukanam angane ellarkum 50 kodukan aanel pine ith enth parupaadi?

    • @luhunum
      @luhunum Před 3 lety

      @@claustrophobic0015 💯

    • @zeuz9116
      @zeuz9116 Před 3 lety +5

      Ellarkum bumber kodukan allalo avare iruthiyath. 💯

    • @claustrophobic0015
      @claustrophobic0015 Před 3 lety +3

      @@zeuz9116 ivatakal angane anu.. oru pointum logicum illathe ororo kuttam kand pidikunna ivatakal alle apo sherikum mozhakal😂

  • @sais9603
    @sais9603 Před 3 lety +381

    അശ്വിന്റെ അമ്മ കൂടുതൽ സുന്ദരി ആയിരിക്കുന്നു

    • @hareeshpg8401
      @hareeshpg8401 Před 3 lety +9

      ശരിക്കും ഇങ്ങളെ മൈൻഡ് ന്താണ്

    • @bindumartin5124
      @bindumartin5124 Před 3 lety +1

      aranu marichu poyi ennu oru episode aswin paranjathu

    • @Nivedhya..
      @Nivedhya.. Před 3 lety +2

      @@hareeshpg8401 😂

    • @hareeshpg8401
      @hareeshpg8401 Před 3 lety +1

      @@Nivedhya.. 🤣🤣🤣🤣

    • @railfankerala
      @railfankerala Před 3 lety

      @@hareeshpg8401 😂😂😂

  • @jabirkoyathangal9714
    @jabirkoyathangal9714 Před 3 lety +456

    നസീർ കാണിച്ചത് മോഷം ആയിപ്പോയി തോന്നുന്നവർ ഉണ്ടോ? ഇത്രയും നന്നായി കളിച്ച അമ്മയും മോന്റെയും സ്കിറ്റ് . എനിക്ക് ഇഷ്ടായി❤️ ASHWIN

  • @tptech2707
    @tptech2707 Před 3 lety +921

    നസിറിന് ഓന്റെ പരിജയ കാരായ കലാകാരന്മാരെ ആരെങ്കിലും ഒന്ന് കാണിച്ചു കൊടുക്കുവോ ചിരിച്ചു മരിക്കട്ടെ പുല്ല്

  • @arunthomas7362
    @arunthomas7362 Před 3 lety +43

    അശ്വിൻ വേറെ ലെവൽ ബ്രോ ❤️❤️❤️

  • @twinstarsayshaadhi6076
    @twinstarsayshaadhi6076 Před 3 lety +75

    അശ്വിനും അമ്മയും മാസ്സ് ആണ്❤️❤️❤️

  • @vyshakkumar1171
    @vyshakkumar1171 Před 3 lety +188

    എവിടെക്കെയോ പാളി പോയി..
    പക്ഷെ നന്നായിട്ടുണ്ട്..
    രസമുണ്ട്..😊😊😊

    • @hashiqueep5444
      @hashiqueep5444 Před 3 lety +7

      ഒന്നിനും കൊള്ളില്ല അസിൻ അ ഭിനയംഎല്ലാം ഒരുപോലെ

    • @rasheedn502
      @rasheedn502 Před 3 lety

      Hfkghjtu

    • @rasheedn502
      @rasheedn502 Před 3 lety

      Juyurh

    • @rasheedn502
      @rasheedn502 Před 3 lety

      Htie

    • @rasheedn502
      @rasheedn502 Před 3 lety

      Jerjrujr in this message and it's attachment to it is the most ooojdjruhhojijugrgr

  • @laamax8567
    @laamax8567 Před 3 lety +480

    ആ നസീർ ആദ്യം ഇളിച്ചതാണ്, എന്നിട്ടും അവൻ കൊടുത്തില്ല. അയാളെ മാറ്റുന്നതാണ് ഈ പരിപാടിക്ക് നല്ലത്.

  • @abhi_na3103
    @abhi_na3103 Před 3 lety +172

    Judge ayyi noby chettan vannal polikkum

    • @Angel-up8do
      @Angel-up8do Před 3 lety +3

      Yes
      Naseerne mattanam

    • @asha_prakasan
      @asha_prakasan Před 3 lety +5

      Kallakum ..... Aarkayalum 5000 enthayalum adikum ......😂😂😂

    • @abhi_na3103
      @abhi_na3103 Před 3 lety +2

      @@asha_prakasan 🤣🤣🤣

  • @mohammedrishan5837
    @mohammedrishan5837 Před 3 lety +276

    കൂട്ടിയമ്മയെ ഇഷ്ടപ്പെടുന്നവർ ലൈക്‌

  • @muhammedyaseen6693
    @muhammedyaseen6693 Před 3 lety +541

    കലാകാരന്മാരെ സപ്പോർട്ട് ചെയ്യാനല്ലേ ഈ പ്രോഗ്രാം നസീർക ഒഴികെ മലയാളികൾ എല്ലാരും ചിരിച്ചു കാണും

  • @user-nn2ph3wj4h
    @user-nn2ph3wj4h Před 3 lety +174

    പൊളിച്ചു നസീർ ചിരിക്കാത്ത എന്താണ് എന്ന് മാത്രം മനസിൽ ആയില്ല നസീർ tv വന്നു കാണുക്കുന്ന കോമഡികൾ കണ്ട് ഒന്നും എനിക്ക് ഇതുവരെ ചിരി വന്നിട്ടില്ല

    • @arunvijayan6083
      @arunvijayan6083 Před 3 lety +4

      അത് കണ്ടിട്ട് പലർക്കും ചിരി വരുന്നുണ്ടാകും.. അപ്പോൾ നിങ്ങൾക്ക് വന്നില്ല.. So അതുപോലെ അല്ലെ ഇതും???

    • @user-nn2ph3wj4h
      @user-nn2ph3wj4h Před 3 lety +6

      @@arunvijayan6083 അത് പോലെ അല്ല ഇത് ഇവിടെ ലൈക് അടിച്ച ഇത്രയും പേർക് ചിരി വന്നിട്ട് ഇയാൾക്കു മാത്രം എന്താ ചിരിക്കാത്തത് മനഃപൂർവം ആണ് അയാൾ ഒന്ന് ചിരിച്ചുഇരുന്നു എങ്കിൽ ആ പാവങ്ങൾക് 5000 കിട്ടിയേനെ ആയിരുന്നു

    • @arunvijayan6083
      @arunvijayan6083 Před 3 lety +1

      @@user-nn2ph3wj4h nobro, പാവങ്ങൾക്ക് പൈസ കിട്ടാൻ ആയിരുന്നു എങ്കിൽ ഇതിന്റെ ആവശ്യം ഇല്ലല്ലോ.. ബമ്പർ അടിച്ച മറ്റ് പെർഫോമൻസ് ഒക്കെ നോക്കൂ.. Throughout counters ഉണ്ടാകും ഇതിൽ അശ്വിന്റെ സംസാരം ഒഴികെ പ്രത്യേകം ചിരിക്കാൻ ഒന്നും ഇല്ലായിരുന്നു.. ഇതിനൊക്കെ ബമ്പർ കൊടുത്താൽ മറ്റ് ബമ്പർ നു വില ഇല്ലാതെ കൊടുക്കുന്ന പോലെആകും.. എനിക്കും ചിരിക്കാൻ ഒന്നും തോന്നിയില്ല.. കൊള്ളാം മോശമല്ല എന്നേ തോന്നിയുള്ളു
      പിന്നെ ലൈക്‌ അടിച്ച കണക്ക് ഒന്നും നോക്കല്ലേ ബ്രോ.. വളിപ്പ് skitum ആയി വന്ന പലർക്കും likes നല്ലപോലെ ഉണ്ടായിരുന്നു

    • @user-nn2ph3wj4h
      @user-nn2ph3wj4h Před 3 lety +4

      @@arunvijayan6083 നിന്റെ ആരേലും ആണോ ഈ നസീർ നീ താഴെ ഉള്ള കമന്റ്‌ ഒന്നും കണ്ടില്ലേ എല്ലാം നസീർ എതിരെ ആണ് എല്ലാർക്കും നീ ഇത് പോലെ റിപ്ലൈ കൊടുക്കാൻ പോയാൽ നീ വശകേടു ആവും അല്ലോ ഇതിൽ ചിരിക്കാൻ ഇഷ്ടം പോലെ ഉണ്ടായിരുന്നു മാറ്റ് രണ്ട് ജഡ്ജ്സ് ചിരിച്ചു ചിരിച്ചു വയ്യാതെ ആയി നീ അത് കണ്ടില്ലേ

    • @arunvijayan6083
      @arunvijayan6083 Před 3 lety +4

      @@user-nn2ph3wj4h നസീറിനെ എനിക്ക് personally അത്രക്ക് ഇഷ്ടമല്ല. എന്നാലും എല്ലാ ചളിക്കും ചിരിച്ചു പാവപ്പെട്ടവനെ നോക്കി പൈസ കൊടുക്കാൻ ആണെങ്കിൽ ഈ പ്രോഗ്രാമിന്റെ ആവശ്യം ഇല്ല.. നസീറിന്റെ കോമഡിക്ക് നീ ചിരിക്കുന്നില്ല എന്ന് പറയുന്നപോലെ ആണ് ഇതും..😊

  • @khadeejakp6271
    @khadeejakp6271 Před 3 lety +90

    അശ്വിൻ, അമ്മയും പൊളിച്ചു

  • @sajeersajeer9052
    @sajeersajeer9052 Před 3 lety +27

    ഹോം ഫിലിം കണ്ടു... മഞ്ജു ചേച്ചി സൂപ്പർ 👌👌👌

  • @Kochuveli_Jr
    @Kochuveli_Jr Před 3 lety +8

    ഇത് ഇവൻ്റെ സ്ഥിരം ഭാവം ആണ് ഒരു മാറ്റവും ഇല്ല

  • @KLWONDER
    @KLWONDER Před 3 lety +118

    കാലിൽ കുഴിനഖം എന്ന് പറഞ്ഞപ്പോൾ നസീർക്ക ചിരിച്ചു എനിക്ക് തോന്നിയതാണോ 🤔

  • @thefootballlover1742
    @thefootballlover1742 Před 3 lety +43

    "ഇങ്ങള് മറ്റേ കാലിനു കുഴിനഖമുള്ള ആളല്ലേ....!!" 😂😂😍
    #അശ്വിൻറോക്ക്സ് 🔥🔥🔥

  • @Abiiishan.
    @Abiiishan. Před 3 lety +54

    അശ്വിൻ ഉണ്ടകിൽ കണ്ടിരിക്കും 👍🏻👍🏻🥰🥰😂

  • @shebinshibu1854
    @shebinshibu1854 Před 3 lety +60

    അശ്വിൻ ചേട്ടന്റെ കോമഡിക്ക് ചിരിച്ചില്ലെങ്കിൽ പിന്നെ ആരെ കോമഡിക്ക് ചിരിക്കാനാണ്.നസീരിക്ക എന്താ ചിരിക്കാത്തെ എന്നാവോ? അശ്വിന്റെ സോണ്ട് കേൾക്കുമ്പോൾ തന്നെ ചിരി വരും. ചിരിക്കാതെ ഇരിക്കാൻ അത്രക്ക് ബുദ്ധിമുട്ടേണ്ടിവരും.അശ്വിൻ uyirr❤️❤️

    • @jaykunju2842
      @jaykunju2842 Před 3 lety

      Aswknte chali comedyku chirikaan thalparyamilla

    • @shebinshibu1854
      @shebinshibu1854 Před 3 lety +2

      @@jaykunju2842 ഇല്ലെങ്കിൽ പോയി പണി നോക്ക്. താല്പര്യം ഇല്ലെങ്കിൽ നീ ചിരിക്കണ്ട. നീ നസീർ ഇക്കാന്റെ കൂടെ poiko🤣. ഞൻ എന്റെ വക്തിപരമായ താല്പര്യമാണ് പറഞ്ഞത്. നീ പറഞ്ഞത് നിന്റെ അഭിപ്രായം ആണ്.ഞാൻ അശ്വിന്റെ കോമഡി എൻജോയ് ചെയ്യുന്നുണ്ട്. പറ്റൂലെങ്കിൽ കളഞ്ഞിട്ട് പോടാ. നീ എന്റെ ഷോ കണ്ടിട്ട് ചിരിക്കണമേന്ന് പറഞ്ഞിട്ട് അശ്വിൻ അന്റെ കാലൊന്നും പിടിക്കുല🤣.

    • @jaykunju2842
      @jaykunju2842 Před 3 lety

      @@shebinshibu1854 nammale polullavar chirikunnathannu evarude vijayam manasilayo maramandaa

    • @shebinshibu1854
      @shebinshibu1854 Před 3 lety

      @@jaykunju2842 poda അന്തംകമ്യേ നമ്മൾ ചിരിക്കുന്നതാണ് അവരുടെ തോൽവി 🤣🤣എന്നൊന്നും ഞാൻ പറഞ്ഞിലല്ലോ. ഇജ്ജ് ഇവുടുന്നാണ് ചെങ്ങായി. ഫോൺ കഴിലുണ്ടെന്നു കരുതി എന്ത് കോമന്റും അടി കാമെന്നന്നോ നിൻറെ വിചാരം. പോയി പണി നോക്കടാ ചെങ്ങായി.🤣🤣

    • @jaykunju2842
      @jaykunju2842 Před 3 lety

      @@shebinshibu1854 nte kayyile phone nte net...anikishtamulla coment njan chayyum...mosamaya oru bashayum njan parayarilla...kettodaa ponnu mone

  • @rasheedrasheeda5404
    @rasheedrasheeda5404 Před 3 lety +267

    നസീറിനെ ഒഴിവാക്കാൻ നോക്ക് ഇത്ര നല്ല കോമഡി വന്നിട്ട് ചിരിക്കാതെ അടക്കി ഇരിക്കുന്ന ആളെ ആവശ്യമുണ്ടോ നസീറിന് പറ്റുന്ന ആളുകൾക്ക് മാത്രം ചിരിക്കുന്ന മനുഷ്യൻ

    • @rejinrchand6630
      @rejinrchand6630 Před 3 lety +3

      Comedy kaykayam cheyyananne ollu.....ingerokke is odukkathe head weight olla aala.....ingeru pinne Harisree ashokan......kanunna pole alla....

    • @rockingbuddysblogger4267
      @rockingbuddysblogger4267 Před 3 lety +2

      അതിന് എന്നാ തേങ്ങയാ ഇവത്തിൽ ചിരിക്കാൻ ഉള്ളത്

  • @muhammedrafi2368
    @muhammedrafi2368 Před 3 lety +1352

    എത്രയോ തൂറിയ സ്കിറ്റിന് ചിരിക്കുന്ന നസീർ 🤣🤣🤣 ഇത്രേം അടിപൊളി സ്കിറ്റിന് ഓവർ ആക്കി ഇരിക്കുന്നു ഇതിലൊക്കെ എന്തൊക്കെയോ കളി നടക്കുന്നുണ്ട് 🤔

    • @raveendrankp9969
      @raveendrankp9969 Před 3 lety +73

      100% sariyaanu. Naseer paksham nokkunnu.

    • @regilak2086
      @regilak2086 Před 3 lety +26

      മഞ്ജു ,എൻ്റെ കഥ ആണോ എന്ന് കരുതി. home.

    • @mohdhashim9251
      @mohdhashim9251 Před 3 lety +11

      Koya 🤣

    • @THOR-sg7ks
      @THOR-sg7ks Před 3 lety +39

      സത്യം മിനിഞ്ഞാന്ന് ഒരു കാക്ക മാല കൊതി കൊണ്ട് പോയത് എന്ത് ചളി ആയിരുന്നു എന്നിട്ട് എന്ത് പൊട്ടി ചിരി ആണ്

    • @ambros5247
      @ambros5247 Před 3 lety +10

      In earl director parayum apole chiriku bai ide okke oru tharam adjustment allea

  • @maheswar9879
    @maheswar9879 Před 3 lety +187

    *ബംബർ ചിരി കൊടുക്കാവുന്ന ഒരു എപ്പിസോഡ് ആയിരുന്നു* 😢😢

    • @akshay_nbr
      @akshay_nbr Před 3 lety +1

      ബബാർ kittilla. Supar comadi anu എല്ലോ. Golden ബാംബർ വരെ കൊടുക്കാം supar comadi 😄😄😄😄 .

    • @rasheedrashee6497
      @rasheedrashee6497 Před rokem

      Good

  • @thasnistyle10
    @thasnistyle10 Před 3 lety +265

    അത് എന്താ naseerkka ചിരിക്കാഞ്ഞേ എനിക്ക് നല്ല തമാശ ഉള്ളത് പോലെ തോന്നി naseerkka ashwinood വല്ല ദേഷ്യവും ഉണ്ടോ 😡

    • @rashimidiyadammam5421
      @rashimidiyadammam5421 Před 3 lety +16

      അയാൾക്ക് മൂല കുരു ആണ് എന്ത് ചെങ്ങായി ആണ് അയാൾ

    • @beingshif9146
      @beingshif9146 Před 3 lety +8

      Sheriyaaà

    • @98sidhu
      @98sidhu Před 3 lety +4

      Ayal kallan aah...plan aah

    • @akbarsajad2006
      @akbarsajad2006 Před 3 lety +5

      Iyale oyivakkiyal ee paripadi nannavum

    • @jaykunju2842
      @jaykunju2842 Před 3 lety +4

      Nalla point comedy undengil aarayalum chirikum

  • @theman6894
    @theman6894 Před 3 lety +308

    നസീർ ഒരു ചെറ്റ ആയി പോയി അടിപൊളി

  • @jishasiju7987
    @jishasiju7987 Před 3 lety +9

    ഹോം ഞാൻ കണ്ടു എനിക്ക് ഒരുപാട് ഇഷ്ടം ആയി.. മഞ്ജു ചേച്ചി അതിൽ നല്ലൊരു കഥാപാത്രം ചെയ്തു സൂപ്പർ ചേച്ചി 😘😘😘

  • @akshaykml6817
    @akshaykml6817 Před 3 lety +50

    അശ്വിൻ മച്ചാൻ 💯❤❤

  • @aneeshkumarmv5762
    @aneeshkumarmv5762 Před 3 lety +226

    നസീറിന്റെ ചെപ്പക്കുറ്റി നോക്കി ഒന്നു കൊടുത്താൽ അവൻ ചിരിച്ചോളും !!!

  • @sn2271
    @sn2271 Před 3 lety +143

    അശ്വിന്റെ ഇപ്പോഴത്തെ സ്കിറ്റുകൾ ആദ്യത്തെ പോലെ എന്തോ ഉഷാർ ഇല്ലാത്ത പോലെ തോന്നുന്നു ചിലപ്പോൾ തോന്നലാവാം അറിയില്ല എന്തോ ആദ്യത്തെ പോലെ ഇപ്പൊ ഉള്ള സ്കിറ്റ് കാണുമ്പോൾ ചിരിക്കാൻ പറ്റുന്നില്ല..

  • @jyothishrkstr
    @jyothishrkstr Před 3 lety +1

    ഒട്ടും ചിരിക്കാതിരിക്കുന്ന നസീർ അണ്ണനെ കാണുമ്പോളാണ്... ചിരി വരുന്നത്... പുള്ളീടെ ഓരോ ടീവി ലെ.... സ്കിട് കണ്ടു വെറുപ്പിക്കുന്ന അങ്ങേരെടെ ഒക്കെ റേഞ്ച്.... അതൊക്കെ വച്ചു നോക്കുമ്പോ.... പൊളി പൊളി

  • @ashiqfarsana9659
    @ashiqfarsana9659 Před 3 lety +117

    നസീർ sir ന്റെ ചിരിക്കാൻ പറ്റിയ നല്ല സ്കിറ്റ് വല്ലതും ഉണ്ടോ (first night ) അല്ലാത്തത്

  • @anoopanoop3789
    @anoopanoop3789 Před 3 lety +2

    ഇതിൽ ചിരിക്കാൻ ഒന്നുമില്ല. ഇവരുടെ കോമഡി ഇഷ്ടപ്പെട്ട ഒരാൾ.

  • @vishnudas98
    @vishnudas98 Před 3 lety +51

    Ellarum chirichu pokum ethenkilum oru time il ennitum sankranthi chirichilla.. Chirikatha skit nu ayalu chirikukayum cheyum

  • @babupetercheriyanpeter8294
    @babupetercheriyanpeter8294 Před 3 lety +10

    Home സിനിമ കണ്ടു മഞ്ജു കുട്ടിയമ്മ സൂപ്പർ❤️

  • @aleema9051
    @aleema9051 Před 3 lety +92

    My fav character is ashwin and amma 💗💗

  • @suparnass
    @suparnass Před 3 lety +6

    Ammayum monum pwil anu orupad eshtaaa...... 😍❤️❤️😘😘

  • @PT_3103
    @PT_3103 Před 3 lety +106

    1:33 സാബു ചേട്ടൻ ബസ്സർ അടിച്ച് ദേ പിന്നെയും 2:03 പിന്നെയും അടിക്കുന്നു ഇതെന്താ സംഭവം ഫുൾ ഉടായിപ്പാണ്‌ പുള്ളി ബസ്സർ അടിച്ചത് കാണിച്ചില്ല അത് പോട്ടെ ആ സൗണ്ട് കട്ട്‌ ചെയ്യാൻ മറന്നുപോയോ എഡിറ്ററെ 😂😂😁😁

    • @PT_3103
      @PT_3103 Před 3 lety

      @@saniyajohnson9721 njn kodutha timingil poyii onnu click cheythu nokku 1:33 pulli buzzeril kayyi veykkan pokuvaa avide appozhekkum aa shot maati pakshe sound vannu

    • @raliyapathuz2213
      @raliyapathuz2213 Před 3 lety

      1:33 sabu paints position sheriakkia polea ennik thonie on ×0.5 itt kandu nokku

    • @raliyapathuz2213
      @raliyapathuz2213 Před 3 lety

      Ennit sabu 2:03 n sabu manjunod paraynd neerthe basar adichilla enno adinjilla enno mattee

    • @PT_3103
      @PT_3103 Před 3 lety

      @@raliyapathuz2213 pulli chirichathayi enikku thonni udane thanne buzzer soundum vannu swabhivakam palarkkum palathayi thonnum karyamakkenda😇

  • @FFLOVER-xv5qp
    @FFLOVER-xv5qp Před 3 lety +12

    നസീർക്ക മനസ്സിൽ ചിരിക്കുന്നുടെന്ന് അറിയാം പുറമെ കാണിക്കുന്നില്ല എന്നെ ollu😂😂😜😜

  • @nidhinnidu6136
    @nidhinnidu6136 Před 3 lety +24

    Naseer ikka chirikkunnilla pazham thirigiyirikka

  • @nabisathnaftha6859
    @nabisathnaftha6859 Před 3 lety +8

    Home film കണ്ടു മഞ്ജു ചേച്ചി സൂപ്പർ👍

  • @gamerprince9106
    @gamerprince9106 Před 3 lety +31

    അശ്വിൻ എന്ന SUMAVA ഇജ്ജാതി 💥💞

  • @fooparff9709
    @fooparff9709 Před 3 lety +1

    Ashwin chettanum ammayum killadikal thnne pewer

  • @user-lb9le7bl1v
    @user-lb9le7bl1v Před 2 lety +7

    ഈ അമ്മയും മോനും 👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰👍🏻😀😀😀😀😀

  • @lukman__334
    @lukman__334 Před 2 lety +2

    അശ്വിൻ സൂപ്പർ

    • @benpthomas99
      @benpthomas99 Před 2 lety

      craft czcams.com/video/jGNH5dx0_ZI/video.html

  • @moodygram8748
    @moodygram8748 Před 2 lety +3

    ബെല്ലാത്ത ജാതി പഹയൻ തന്നെ ഇജ്ജ്..

  • @xiaonqi9296
    @xiaonqi9296 Před 3 lety +13

    Aswin Amma♡

  • @renjankamalan4857
    @renjankamalan4857 Před 3 lety +18

    തട്ടി കൂട്ടിയ സ്ക്കിറ്റുപോലെ തോന്നി .... ഒരു തമാശയുമില്ല അശ്വിൻ വീണ്ടും നിരാശപെടുത്തി ....

  • @vloggworld2543
    @vloggworld2543 Před 3 lety +4

    ജഡ്ജ്സ് ബസർ അമർത്തുന്ന പോലെ ഞാൻ ലൈക്‌ അമർത്തിയത് 🤩🤩..

  • @anismyjackson2300
    @anismyjackson2300 Před 3 lety +7

    Ammayum monum poliyatta superb🤩💯

  • @jithinunnyonline3452
    @jithinunnyonline3452 Před 2 lety +4

    ആ മൂന്നാമത്തെ ഇരിക്കണവന് ചിരിക്കാൻ എന്താ ബുദ്ധിമുട്ട് .ചിരി അടക്കിപിടിച്ച് ഇരിക്കുന്നത് അല്ല യഥാർത്ഥ കലാകാരൻ .

  • @nishadperera4965
    @nishadperera4965 Před 3 lety +74

    നസീറിനു ചെവി കേൾക്കില്ല എന്ന് തോന്നുന്നു

  • @king_army304
    @king_army304 Před 3 lety +9

    അശ്വിൻ പോളിയല്ലെ 🤩😆

  • @kiranbchandran7308
    @kiranbchandran7308 Před 3 lety +1215

    Nazeer അദ്ദേഹത്തിന് പരിചയക്കാർ വന്നാൽ എത്ര ഊള comedy ആണെങ്കിലും ചിരിച്ചോളും. ഇതിൽ അദ്ദേഹത്തിന് ചാർളി ചാപ്പ്ലിൻ വേണമായിരിക്കും.

    • @thug_master
      @thug_master Před 3 lety +10

      Enne onn support cheyyo plz

    • @bibinbaby3887
      @bibinbaby3887 Před 3 lety +21

      Enikkum thonnii

    • @navaspsheriff4887
      @navaspsheriff4887 Před 3 lety +36

      അയാളെ പറഞ്ഞിട്ട് കാര്യമില്ല അയാൾ മനോരമയുടെ അടിമയാണ് സാബുവിന് സോഷ്യൽ മീഡിയയെ പേടിയാണ് വേഗം ചിരിക്കും ഇല്ലെങ്കിൽ സോഷ്യൽ മീഡിയ പണി കൊടുക്കും😃😃

    • @sayanthchoyyanchikku9031
      @sayanthchoyyanchikku9031 Před 3 lety +31

      അദ്ദേഹം ചിരികണമെങ്കിൽ ഇച്ചിരി പാടാണ്... ബാക്കി രണ്ട് പേർ കിടന്ന് ചിരിച്ചാലും ഇദ്ദേഹം ഒറ്റ ഇരിപ്പാണ്....😁

    • @pattumalu6591
      @pattumalu6591 Před 3 lety +10

      Sathym. Ivarude parichayakar. comady stars il ullavaroke vanna oru comadym ilankilum chirikum

  • @brandcollectionmallu4214
    @brandcollectionmallu4214 Před 3 lety +2

    Guinness Ajayane konduvarumo ? Nazeer ne maatu pls

  • @aryaarya3334
    @aryaarya3334 Před 3 lety +6

    Aswin machane kanda maathre video on aakkaarullu 🔥❤

  • @sreelalsreenivasansreelal937

    അശ്വിൻ സംസാരിക്കുന്ന സ്പീഡ് അല്പം കൂടുതലാണ്... അത് ശ്രെദ്ധിക്കുക എന്നൊരു അഭിപ്രായമുണ്ട്... ഈ സ്കിറ്റ് അത്ര ഗുമ്മില്ലായിരുന്നു

    • @jaykunju2842
      @jaykunju2842 Před 3 lety

      Kettirikunnavanu kollanam ankiley chirikan kazhiyu

  • @ashwininair2326
    @ashwininair2326 Před 3 lety +16

    Ashwin.. Naseerikka chirichilengilum namuk ishtaiiittooo... 🥰🥰🥰

  • @faisalkabeer1934
    @faisalkabeer1934 Před 3 lety

    നസീർക്ക ചിരി വരുമ്പോൾ ചിരിക്ക് അടക്കി പിടിച്ചു ഇരിക്കല്ലേ. ആർകെങ്കിലും ഈ നേരത്ത് പത്തു പൈസ കിട്ടിക്കോട്ടെ.... ചിരിക്കാൻ ഒരുപാട് ഉണ്ട് ഇതിൽ... അമ്മയും മോനും സൂപ്പർ ആണ്...

  • @ashimaravi6111
    @ashimaravi6111 Před 3 lety +7

    Home movie yesterday kandu super aanu manjuchechi adipoli Indrans chettanum polichu

  • @machaan3540
    @machaan3540 Před 3 lety +4

    ഇതിന് ബബ്ബർ അർഹിക്കുന്നില്ല നസീർക്കക്ക് ഫുൾ സപ്പോർട്ട് കൊടുക്ക്

  • @ibrantzi2i690
    @ibrantzi2i690 Před 3 lety +8

    കൂടരഞ്ഞിക്കാരനാ... പൊളി
    ഫാൻ ഫ്രം തിരുവമ്പാടി

  • @alannaiby7385
    @alannaiby7385 Před 2 lety +1

    4:03 ചക്കവരട്ടി 🤣🤣

  • @pesgamer5603
    @pesgamer5603 Před 3 lety +35

    നസീർക്ക ചിരിക്കില്ല ആയാൽ വെല്യേ എക്റ്റർ alle

  • @prasanth1478
    @prasanth1478 Před 2 lety +2

    എന്താണ് നസീർ .. നല്ലത് കണ്ടാൽ അംഗീകരിച്ചൂടെ ?

  • @yadhukutteri6191
    @yadhukutteri6191 Před 3 lety +27

    Naseer ikka evarude prgm cmdy undeel poolum chirikknilla....😏😱 partiality

  • @anshidanu7880
    @anshidanu7880 Před 3 lety +2

    Naseer kka raji vekknnam😂

  • @muzammilmusammil9467
    @muzammilmusammil9467 Před 3 lety +10

    Ammayum maknum poli

  • @sanoj2sanoj
    @sanoj2sanoj Před 3 lety +236

    നസീറിനു പകരം ഗിന്നസ് അജയനെ കൊണ്ടു് വാാാ

    • @kopites5368
      @kopites5368 Před 3 lety +4

      Yallarkum 50000 kodukendi varum

    • @sanoj2sanoj
      @sanoj2sanoj Před 3 lety +9

      @@kopites5368 pakshe chirikendathinu chirikum

    • @railfankerala
      @railfankerala Před 3 lety +1

      Guiness ajayan aaraa🙄

    • @rockingbuddysblogger4267
      @rockingbuddysblogger4267 Před 3 lety +2

      അതിനു എന്നാ തേങ്ങയാ ഇവത്തിൽ ഇതിനു മാത്രം ചിരിക്കാൻ ഉള്ളത്..

  • @aparnasreenath2070
    @aparnasreenath2070 Před 3 lety +218

    നസീർക്ക ചെയ്തത് വലിയ മോശമായിപ്പോയി... അശ്വിൻ ഏട്ടൻ കേറി പോവുന്നതിൽ.... നസീർക്കക്ക് എന്തേലും സങ്കടം ഉണ്ടോ.... ഇങ്ങനെ അറിഞ്ഞോണ്ട് ചിരിക്കാതെ നിക്കുന്നെ

    • @haju1204
      @haju1204 Před 3 lety +10

      അയാളെ ഈ ഷോയിൽ നിന്ന് ഒഴിവാക്കണം 😡

    • @Angel-up8do
      @Angel-up8do Před 3 lety +1

      @@haju1204 correct

    • @adisworld1414
      @adisworld1414 Před 3 lety +2

      ഇതിലും വളിപ്പ് കോമഡി വരണം അങ്ങേർക്ക് ചിരിക്കാൻ

    • @user-sn8gu3cw1z
      @user-sn8gu3cw1z Před 3 lety +2

      Athe ozhivakanam😠

    • @Angel-up8do
      @Angel-up8do Před 3 lety +9

      അമ്മയുടെയും മോളുടെയും ചളി കോമഡിക്ക് ആവശ്യമില്ലാതെ നസീർ ചിരിച്ച് ബബർ കൊടുക്കും
      ഇവർ വരുമ്പോൾ അയാൾക്ക് പക്ഷപാതം ആണ്

  • @aswathibinesh305
    @aswathibinesh305 Před 3 lety +1

    #home movie kandu
    Adipoliayittundu manjuchechi

  • @akshayprakash3467
    @akshayprakash3467 Před 3 lety +27

    Ashwin poli😍....

  • @Sajithmp644
    @Sajithmp644 Před 3 lety +3

    Home teateril ninnanu kandathu
    Poli
    Poli
    Poli
    Poli

  • @thefootballlover1742
    @thefootballlover1742 Před 3 lety +11

    *ഓരോ പ്രാവശ്യവും ചിരിക്കാൻ വകയുള്ള പുത്തൻ അടിപൊളി സ്ക്രീപ്റ്റുമായി എത്തുന്ന അശ്വിൻ ചേട്ടനും, അമ്മയും പൊളിയല്ലേ..!!!* 🥳✨️❤️

  • @aparnasreenath2070
    @aparnasreenath2070 Před 3 lety +73

    ചിരിക്കാൻ ഇല്ലാത്ത അണ്ടിപോളി skit ലെ ഒക്കെ വെറുതെ കിടന്ന് ചിരിക്കും.... Aswinettan poliyann njangalk ariya

    • @arunmattam5046
      @arunmattam5046 Před 3 lety +1

      പണ്ട് പിച്ച എടുത്ത് നടന്ന തെണ്ടി അല്ലേ.. ഇപ്പൊ ഇച്ചിരി ക്യാഷ് ആയല്ലോ അതിന്റെ അഹംകാരം ആണ്

  • @jincymathew7373
    @jincymathew7373 Před 3 lety +5

    Ashwin chettan koodaranhikaranano..... Nammale koodaranhiye... Skitil mention cheyythel orupadu santhosham... Keeping going bro... 🤩

  • @fakumar4039
    @fakumar4039 Před 3 lety +2

    NAZEERINE EE PROGRAMIL NINNU MATANAM

  • @royalcreations-4735
    @royalcreations-4735 Před 2 lety +3

    അശ്വിൻ..
    നിന്നിൽ കേരളം ഒരുപാട് പ്രതീക്ഷിക്കുന്നു..
    നല്ല caliber ഉണ്ട്.
    ഉയരങ്ങളിൽ എത്തട്ടെ.. പ്രാർത്ഥനകൾ..
    വെറൈറ്റികൾ കണ്ടെത്താൻ ശ്രമിക്കു
    All the best 🌹🌹

  • @aveshraveendran9239
    @aveshraveendran9239 Před 3 lety

    Home സിനിമ കണ്ടു കിടിലം സിനിമ, മഞ്ജു ചേച്ചി കിടുക്കി ഒരു രക്ഷയും ഇല്ല

  • @vineshchandran7520
    @vineshchandran7520 Před 3 lety +11

    Bumber skit aayirunnu 🤔🤔

  • @midhlajsha9092
    @midhlajsha9092 Před 3 lety +2

    കൂടരഞ്ഞിക്കാർക്ക് മൂപ്പരെ ഭയങ്കര ഇഷ്ട്ടാണ് കേട്ടോ

  • @shashivengad7033
    @shashivengad7033 Před 3 lety +6

    അശ്വിൻ ഇവൻ എപ്പോ ചെയ്യുന്നതും വളിപ്പൻ കോമഡി ആയിരിക്കും ഇവന് പകരം വേറെ ആരെങ്കിലും മതിയായിരുന്നു. കൂടെ അഭിനയിച്ച ആ ചേച്ചിയുടെ പേര് പോലും പോവും

  • @devatheertha403
    @devatheertha403 Před 2 lety +1

    Aswin super

  • @shaukathsubair7286
    @shaukathsubair7286 Před 3 lety +32

    ഫ്ലൈറ്റ് യാത്ര ചെയ്തിട്ടുള്ള എല്ലാവർക്കും അറിയാം ക്യാബിൻ ക്രൂ എങ്ങിനെ യാണ് pasengersinod എങ്ങിനെ യാ പെരുമാറുന്നത് എന്ന്.. ഇത് ഓവർ വധം ആയിപ്പോയി...

  • @ajuntemalutty9231
    @ajuntemalutty9231 Před 3 lety

    Ente kuttikalude achanil chechik avasaram kittilee kandappo sandhosham thonni

  • @vijaybalasathi5375
    @vijaybalasathi5375 Před 3 lety +30

    മച്ചാനെ പോരാ ഒന്നുകൂടി നന്നാക്കം ആയിരിന്നു 🙏🌹

  • @muhammede6364
    @muhammede6364 Před 3 lety +20

    മുകേഷിനെ ഒന്ന് ഒഴിവാക്കാമോ ഈ പരിപാടി കാണാൻ വേണ്ടിയാണ്

  • @rameshsandhya9678
    @rameshsandhya9678 Před 3 lety +52

    നസീർക്കാനെ മാറ്റണ്ട സമയം കഴിഞ്ഞു

  • @nkz0905
    @nkz0905 Před 3 lety +1

    Home movie kandu nalla oru feel anu kittiyath ellavarum nalla natural acting ayirunn , superb movie , and manju chechi ye athil kandapol santhoshamayi , indransettan acting onnum parayan illa jeevikuka ayirunn athil ❤️ ❤️❤️❤️❤️❤️❤️❤️ lots of love to that team ❤️

  • @Whttudo
    @Whttudo Před 3 lety +16

    ഇതേ സാധനം നമ്മളെ ikru machanum ഇന്നലെ ittkn😂😂😂😂😂😂🤣🤣🤣

  • @commentoliannan7925
    @commentoliannan7925 Před 3 lety +1

    Ashwin chettan fans indo??🥰🤩

  • @adarshkalathil
    @adarshkalathil Před 3 lety +33

    കരുതിക്കൂട്ടി ബസർ അടിക്കാത്തതു പോലെ ഉണ്ട്... ചെയ്തത് ശരിയായില്ല.! അത്ര നിലവാരമില്ലാത്ത തമാശ ആയിരുന്നില്ല.

  • @vattucase8878
    @vattucase8878 Před 3 lety +1

    Aswinum ammayum kurachudae better aakiyakollaam orae pattern polae ellam

  • @Daniel-uo3by
    @Daniel-uo3by Před 3 lety +4

    Nazeer ikka chiriche areilum kando, njn kand

  • @haseenakkhaseenakk6475
    @haseenakkhaseenakk6475 Před 3 lety +1

    നസീർ ഇക്ക എന്തുകൊണ്ട് ചിരിച്ചില്ല

  • @tastyediblesbyvg3094
    @tastyediblesbyvg3094 Před 3 lety +4

    Home film kandu 😍😍😍😍 ambo ennatha 😊😊
    Parayanilla ellavarum ore poli 😍😍