അശ്വിനും അമ്മയും അത്യുഗ്രൻ സ്‌കിറ്റിന്റെ രണ്ടാം ഭാഗവുമായി എത്തുന്നു|Oru chiri Iru chiri Bumper chiri

Sdílet
Vložit
  • čas přidán 5. 09. 2024
  • #OruchiriIruchiriBumperchiri #MazhavilManorama #manoramaMax
    ► Subscribe Now: bit.ly/2UsOmyA
    കല്യാണവീടാണെങ്കിലും മരണവീടാണെങ്കിലും കോമഡിക്കു ഒരു കുറവും ഇല്ല കേട്ടോ!!!
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3FiyExE
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
    ► Visit manoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles
    play.google.co...
    ►Download the manoramaMAX app for iOS mobiles apps.apple.com... | Oru chiri Iru chiri Bumper chiri

Komentáře • 451

  • @adhilnajeeb6745
    @adhilnajeeb6745 Před 2 lety +1825

    *അശ്വിൻ ചേട്ടന്റെ ഏറ്റവും വല്ല്യ അനുഗ്രം ആണ് ഇതുപോലെ കട്ടക്ക് കൂടെ നിൽക്കുന്ന അമ്മ💝💝💝*

    • @TVMVLOGGERS
      @TVMVLOGGERS Před 2 lety +4

      165 സബ് അവാൻ സഹായിക്കുമോ 🥺🥺😢😢😢

    • @man.2058
      @man.2058 Před 2 lety +6

      @@TVMVLOGGERS onn podo inganea irakkathea

    • @Sufeena1
      @Sufeena1 Před 2 lety +2

      @@man.2058 😂👍

    • @vinodsiji2825
      @vinodsiji2825 Před 2 lety +4

      Ammayude koode katttakk nilkkunna mom😘😘😘😘😘

    • @vishnuprasad4555
      @vishnuprasad4555 Před 2 lety +2

      ok

  • @captainunderpants80
    @captainunderpants80 Před 2 lety +2567

    പാർട്ട് ടൂവിനെക്കാൾ മികച്ചത് പാർട്ട് വൺ ആണ് എന്നുള്ള സ്ഥിരം ക്ലീഷേ പൊളിച്ചെഴുതി.അശ്വിൻ്റെയും അമ്മയുടെയും മാസ് ബമ്പർ പെർഫോമൻസ്😍😍🤩

    • @man.2058
      @man.2058 Před 2 lety +14

      Bumper kittiyilalo

    • @bivinvijayan1681
      @bivinvijayan1681 Před 2 lety +29

      Pakshe part one aarni better compared to this one

    • @sindhuvenugopalan3529
      @sindhuvenugopalan3529 Před 2 lety +16

      നസിർ ന് ചിരി വന്നു. മനഃപൂർവം ചിരിക്കാത്തതാണ്.

    • @bindhu.8171
      @bindhu.8171 Před 2 lety +3

      @@bivinvijayan1681 yes

    • @noufalvt9603
      @noufalvt9603 Před 2 lety +1

      @@man.2058 ,,,,,,,,!.......

  • @arifmarackar5519
    @arifmarackar5519 Před 2 lety +218

    5:12 naseer chirichuuu...chirichaall poolum bumber adikkaan ariyillengil panelil keeri irikkaruth Mr.
    Same abhipraayam ullavar like adi 😼🔥

  • @Life_love_0
    @Life_love_0 Před 2 lety +770

    *അവർ* *രണ്ടാളും*
    *ഒരു* *ബല്ലാത്ത* *ജിന്നാണ്*
    🥰🥰🥰
    *☺︎︎ꨄ︎☺︎︎*

  • @Vishnu_V.R
    @Vishnu_V.R Před 2 lety +63

    അശ്വിന്റെ അമ്മയെ സിനിമയിൽ എടുത്തെ (മധുരം)❤❤❤

  • @neethuneethutsy6741
    @neethuneethutsy6741 Před 2 lety +126

    നസീർ സാർ മനപ്പൂർവം ചിരിക്കാതെ നിന്നതാ.. കണ്ടു നിന്ന എല്ലാവർക്കും മനസിലായി.

  • @user-yd5ug4nj4b
    @user-yd5ug4nj4b Před 2 lety +110

    part 1 ഉം സൂപ്പ൪ part 2 ഉം സൂപ്പ൪ നസീ൪ ചിരിക്കാത്തത് മനപൂ൪വ്വമാണ്..

  • @Fathima.Farook
    @Fathima.Farook Před 2 lety +523

    ബമ്പർ അടിച്ചില്ലേലും ഞങ്ങൾക്ക് അത്യാവശ്യം ചിരിക്കാൻ ഉള്ളതൊക്കെ ഉണ്ടായിരുന്നു. കുഴപ്പമില്ല 👌
    അമ്മയും മോനും അടിപൊളിയല്ലേ....
    അടുത്ത തവണ ബമ്പറിനുള്ള വകയുമായി വരൂ 👍👍

    • @abelfzs8989
      @abelfzs8989 Před 2 lety

      Over act

    • @easyrecipes3329
      @easyrecipes3329 Před 2 lety

      czcams.com/video/UBhqM1lwI5k/video.html
      500 akaan sahayikumo

    • @adhil.p2999
      @adhil.p2999 Před 2 lety +9

      @@abelfzs8989 comedy content ആകുമ്പോ കുറച്ചു over അയാലേ എല്ലാവരും ശ്രെദ്ധിക്കൂകയുള്ളൂ....👺

  • @VALI-------VITTAVAL
    @VALI-------VITTAVAL Před 2 lety +63

    മലയാളികളുടെ നെഞ്ചിൽ ഇടം നേടിയ നിങ്ങൾ രണ്ടുപേരും AL പൊളിയാണ് 🙌🤩

  • @instantkarma3189
    @instantkarma3189 Před 2 lety +448

    നിലവാരമില്ലാത്ത തമാശ കണ്ടാൽപോലും ചിരിക്കുന്ന നസീർ ഈ സ്കിറ്റ് വലിപ്പിച്ചു

    • @karmelyprakash7866
      @karmelyprakash7866 Před 2 lety +20

      Ith kolilla🙄

    • @deepak5321
      @deepak5321 Před 2 lety +5

      @@karmelyprakash7866 yesss

    • @akhileshappu4881
      @akhileshappu4881 Před 2 lety +1

      Yes

    • @shaniatheed5446
      @shaniatheed5446 Před 2 lety +30

      Nazeerinta സ്കിറ്റുകൾ, കണ്ടാൽ പലതും averageപോലും കോമഡി കാണില്ല ഒരു കലാകാരനെ ചെറുതാക്കുവല്ല അയ്യാളുടെ കോമഡി വച്ചു നോക്കുമ്പോൾ ഇതു ഒക്കെ ഡബിൾ ബമ്പർ ആണ്

    • @saleenacc7254
      @saleenacc7254 Před 2 lety +2

      @@shaniatheed5446 sathyam 😂😂

  • @teerthasahasra5669
    @teerthasahasra5669 Před 2 lety +1

    അശ്വിനും, അമ്മയും, സൂപ്പറാട്ടോ ... ഒരു രക്ഷയുമില്ല.. കിടുക്കൻ... ചിരിമുത്തുകൾ ഒത്തിരി ഒത്തിരി പൊഴിയുന്ന ഒരു പാട് സ്കിറ്റുകൾ ഇനിയും നിങ്ങളിലൂടെ സൃഷ്ടിക്കപ്പെടട്ടെ... രണ്ട് പേർക്കും എല്ലാ ഭാവുകങ്ങളും...

  • @meckymouse9934
    @meckymouse9934 Před 2 lety +399

    നിങ്ങൾ ഈ തരുന്ന സപ്പോർട്ട് എന്നെ വളരെയധികം നന്ദി 💓

  • @trollshorts1507
    @trollshorts1507 Před 2 lety +5

    അശ്വിൻ ചേട്ടൻ മലയാള സിനിമയിൽ തീർച്ചയായും അറയപ്പെടും ഉറപ്പ്

  • @Elizabeth-nh6qr
    @Elizabeth-nh6qr Před 2 lety +73

    ബമ്പറിന് ഉള്ളതിന് ഉണ്ടായിരുന്നു.. നല്ല പെർഫോമൻസ് ആയിരുന്നു 💯

  • @fanooscurryworld7645
    @fanooscurryworld7645 Před 2 lety +51

    അശ്വിൻ അമ്മ പൊളി😂😍

  • @rensidev8637
    @rensidev8637 Před 2 lety +2

    ശെരിക്കും ഇവരുടെ ഭാഷയുടെ ശൈലി കൊണ്ട്‌ മാത്രമാണ്‌ വ്യത്യസ്തമായി നില്‍ക്കുന്നത്.. ഒരു തമാശയ്ക്ക് വേണ്ടിയുള്ള നിലവാരം ഉണ്ടോ എന്നത് ചിന്തിക്കേണ്ടതുണ്ട്... സാധാരണ ഭാഷയില്‍ ഇവർ skit അവതരിപ്പിച്ചാൽ പ്രത്യേകിച്ച് ഒന്നും തോന്നില്ല

  • @Gokulgopakumar18
    @Gokulgopakumar18 Před 2 lety +148

    ആദ്യ പാർട്ടിന്റെ പകുതിപോലും ചിരിക്കാൻ ഉണ്ടായിരുന്നില്ല ഇതിൽ അടുത്ത തവണ പൊളിക്കണം👍

    • @sivathejd4274
      @sivathejd4274 Před 2 lety +1

      Aadya part episode inte link onnu cmnt cheyyavo bro

  • @ajmalstafsal3354
    @ajmalstafsal3354 Před 2 lety +19

    Nasser ikkada prathima maatti
    original vakku plzzz..

  • @SureshBabu-mu7cu
    @SureshBabu-mu7cu Před 2 lety +106

    എന്തോ അത്ര നന്നായി തോന്നിയില്ല പഴയ എപ്പിസോഡിന്റെ ബാക്കി ആണെങ്കിലും ഒരു ആവർത്തന വിരസത ഇവരിൽ നിന്നും ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നു

  • @jaseem312
    @jaseem312 Před 2 lety +145

    അമ്മയും മോനും കിടു പെർഫോർമൻസ് ആണ്💕💕💕💕💕💕

    • @easyrecipes3329
      @easyrecipes3329 Před 2 lety

      czcams.com/video/UBhqM1lwI5k/video.html
      500 akaan sahayikumo

  • @davdjoseph5500
    @davdjoseph5500 Před 2 lety +143

    ചിരികത്തില്ല എന്ന് മസിലു പിടിച്ചിരുന്നാൽ ചിരികത്തില്ല ഒരാളോഴിച്ചു എല്ലാവരും പൊട്ടിച്ചിരിച്ചു ആ ആൾക്ക് എന്താ ചിരി വരാതെ അത്ഭുതം തന്നെ 🤔🙄

  • @Positive_cuts
    @Positive_cuts Před 2 lety +156

    രണ്ടാം ഭാഗം ആയത് കൊണ്ടാവാം ബമ്പർ അടിക്കാൻ പറ്റാതിരുന്നത്😊
    എന്നാലും അടിപൊളി ആയിരുന്നു🤩ചിരിക്കാനൊക്കെ ഉണ്ടായിരുന്നു പൊട്ടിച്ചിരി ഇല്ലായിരുന്നു🤗അടുത്ത പ്രാവിശ്യം നല്ല വെടികെട്ട് പെർഫോമൻസ് കൊണ്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു🔥
    അശ്വിൻ ചേട്ടൻ അമ്മയും ഇഷ്ടം😘💥

  • @nusrathbeegum2029
    @nusrathbeegum2029 Před 2 lety +1

    ഇത് കണ്ടപ്പം മുതൽ എന്റെ ചിരി നിൽക്കുന്നില്ല 😂😂😂😂😆😂😂😆😆😂😆😂😆😂😂😆😂😆😂😆😆😂😆😂😆😂😆😂😆😂😆😂😆😂😆😂😂😆😆😂

  • @farsanajasmine3487
    @farsanajasmine3487 Před 2 lety +48

    ഇങ്ങനെയൊരു അമ്മയും മോനും... ന്റെ പൊന്നോ... ഒരു രക്ഷയുമില്ല 😂😂

    • @syamalakumari1673
      @syamalakumari1673 Před 2 lety +1

      ഇതാണ്, ഇങ്ങനെയാകണം സ്കിറ്റുകൾ. അഭിനന്ദനം.

  • @prasadk950
    @prasadk950 Před 2 lety +4

    ഹോ സൂപ്പർ പറയാൻ പറയാൻ വാക്കുകൾ കിട്ടുന്നില്ല 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @rashid_mhmd209
    @rashid_mhmd209 Před 2 lety +27

    ഇവരുടെ ഈ മറ്റു വീഡിയോയുമായിട്ടുള്ള joint ആണ് എനിക്കിഷ്ടം

  • @sajitharenjith162
    @sajitharenjith162 Před 2 lety +9

    Super comedy ayirunnu ... Nazeer chirichilla ayyal van sokam ayyalude koottukarude chali komadikal kandal mathramey chirikkathullu aa randupere kanumpole ayyal chirikkum arrannu ellarkkum ariyam ..nazeer enthinanu engine masilupidichirikkanath ..nalla comedikal kandal chirikk allel avidirikkathe varkkapanikk poku veruthey enthinanu anagaparapolirikkunnath chirichal vayile muth kozhiyumo Valarie kashtam nazeer

  • @kaleshkarun3608
    @kaleshkarun3608 Před 2 lety +27

    5:12നസീർ ചിരിച്ചു

    • @ansharvk3112
      @ansharvk3112 Před 2 lety

      Avaniiikkk ndhaaa jhadee alllee😭😭😭😭

  • @ajeshkp8538
    @ajeshkp8538 Před 2 lety +20

    വേറെ കുറച്ച് കുടുംബക്കാർ ഒക്കെ വന്നിട്ടുണ്ട് ട്ടോ😂😂💥

  • @dignamaria3375
    @dignamaria3375 Před 2 lety +4

    ജഡ്ജസ് സീറ്റിൽ ഒരു പാവയെ കണ്ടോ. ചിരിക്കൂല

  • @roshnaam7265
    @roshnaam7265 Před 2 lety +32

    എനിക്ക് ഭയങ്കര ഇഷ്ടം ആണ് അശ്വിൻ ന്റെ യും അമ്മയുടെയും പെർഫോമൻസ്

  • @lakshmisvlog9270
    @lakshmisvlog9270 Před 2 lety +69

    രണ്ടു പേരും പൊളിച്ചടുക്കി

  • @mayaprasannan3606
    @mayaprasannan3606 Před 2 lety +1

    Super aswinum ammayum.

  • @godwincthambi2057
    @godwincthambi2057 Před 2 lety +67

    നസീറിന്റെ ഇഷ്ട ജോടികൾ ആവാത്ത കാരണം ആവും ചിരിക്കാഞ്ഞത്

  • @jometjoy9709
    @jometjoy9709 Před 2 lety +7

    ഒരു മിനിമം ബോധം എങ്കിലും വേണ്ടേ മരിച്ച വീട്ടിൽ കോഴി വറുത്തത് വച്ചിരിക്കുന്നു വിവരം ലവലേശം ഇല്ല

  • @vinuvichus6713
    @vinuvichus6713 Před 2 lety +3

    Amma film'il undallo.. 'Madhuram'😊

  • @ajitha3931
    @ajitha3931 Před 2 lety +160

    നസീറിന്റെപല്ലിനു വേദന ആയിരുന്നോ ചിരിക്കാൻ പറ്റാതെ മസിൽ പിടിച്ചിരുന്നു

    • @shalniunnimol
      @shalniunnimol Před 2 lety +19

      Chirikkan ullath undayorunno...cmt vayichappol ellarkkum bhayankara chiri vannu ennu parayunu. Nigal thannee parayuu chirikkan ullath undayirunnooo.chirikendath undayirunnel chirikkumm

    • @jadeern9283
      @jadeern9283 Před 2 lety +15

      എന്താ ഇത്ര മാത്രം ചിരിക്കാൻ ഉള്ളത്

    • @amanasham5517
      @amanasham5517 Před 2 lety +3

      @@shalniunnimol crrct

    • @karmelyprakash7866
      @karmelyprakash7866 Před 2 lety

      Kolilla😐

    • @sathyaki
      @sathyaki Před 2 lety +2

      verthe cash koduth vidan awde charity alla nadathunne...5000 ullathe ullu ith.

  • @aneeshgk5486
    @aneeshgk5486 Před 2 lety +3

    ചിരിക്കാൻ ഒട്ടും തന്നെ ഇല്ല.

  • @sabijesh4245
    @sabijesh4245 Před 2 lety +8

    double Meaning ഉണ്ടെങ്കിലേ നസീർക്ക ചിരിക്കു .....

  • @ali.m.mali.m.m6512
    @ali.m.mali.m.m6512 Před 2 lety +32

    ചിരിക്കാനുള്ള വകയില്ല ... അടുത്ത പ്രാവശ്യം തകർക്കണം

    • @nidhinc
      @nidhinc Před 2 lety +1

      എന്നിട്ട് മഞ്ജു പൊട്ടി chirichallo

    • @SreedeviTT
      @SreedeviTT Před 2 lety

      @@nidhinc manjuvinu chiriykan thonniyal pottichiriykum, avarku ishtamulla team varanam

  • @ligithajyothi1310
    @ligithajyothi1310 Před 2 lety +18

    പാർട്ട് ഒന്നിനേക്കാൾ രണ്ടിരട്ടി മികച്ചതായിരുന്നു ഇപ്പോഴത്തെ പെർഫോമൻസ് 💖🔥💥കഴിഞ്ഞ പെർഫോമൻസിൽ എസോ മോഷൻ മാത്രമേ മിസ്സ് ചെയ്തുള്ളൂ😌😌😂 അശ്വിനും അമ്മയ്ക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ട്👍🏻💞🫂🥰 ഇനിയും നമ്മളെ ചിരിപ്പിക്കാൻ ഇങ്ങനത്തെ പെർഫോമൻസുമായി വരട്ടെ 😄😂😻🙏🏻😘ഇതിൻറെ തുടർ പാർട്ട് പോരട്ടെ💕💕💕 നല്ല ഔചിത്യം ഉള്ള മികച്ച തമാശയായിരുന്നു
    💫💫💫💫💫💫💫💫💫
    Waiting for next episode🥳😇💝💕🎉

  • @TipTop_power_CG
    @TipTop_power_CG Před 2 lety +39

    അടുത്ത ഒരു മാസ്സ്മരിക Skit.....💥🔥😂💯
    Aswin ചേട്ടൻ And 'അമ്മ Powli....🔥😍

  • @muhammedhanoonm3507
    @muhammedhanoonm3507 Před 2 lety +4

    Saabu chettan agajaghantharam look 🔥

  • @akshayaanil4879
    @akshayaanil4879 Před 2 lety +58

    ഒന്നാം ഭാഗവും കൊള്ളാം രണ്ടാം ഭാഗവും കൊള്ളാം എല്ലാം എനിക്ക് ഇഷ്ടപ്പെട്ടു 😉😉😉😁😁

  • @tippu4630
    @tippu4630 Před 2 lety +2

    അശ്വിൻ ചേട്ടനും അമ്മയും പൊളിച്ചു

  • @seenathseenath9975
    @seenathseenath9975 Před 2 lety +3

    Ashwin chettanum chechiyum part 3 udenkil vere ethenkilum dressil varanne spr episode

  • @nihalafebi2362
    @nihalafebi2362 Před 2 lety +10

    Ivarude paripadi okke poliyan

  • @ashrachusayamoz9819
    @ashrachusayamoz9819 Před 2 lety +1

    Ith nalla skit aayrnnu... Then y no bumper 🥺🥺

  • @rafeequeanas4467
    @rafeequeanas4467 Před 2 lety +39

    Adipoli performance aayirunnu😂😂😂😂😂😂😂

  • @priyageorge8603
    @priyageorge8603 Před 2 lety +147

    ഇത് ഇപ്പൊ കോമഡി സ്റ്റാർസ് പോലെ ആണല്ലോ.. ഇവർക്കൊക്ക bumber തന്നാണോ അതോ monthly salary aano🤣🤣 🤣വന്നവർ തന്നെ ആണല്ലോ വരുന്നത്...പുതിയ ആൾകാർക്ക് അവസരം കൊടുക്ക്..

  • @muhammedsahalpi9271
    @muhammedsahalpi9271 Před 2 lety +24

    Ashwin , amma 😍👍🏻 polichutto❤️❤️

  • @nithinkunjumon1839
    @nithinkunjumon1839 Před 2 lety +4

    സഞ്ചയത്തിന് ചിക്കൻ 😆😆

  • @itsmecrazyammus9199
    @itsmecrazyammus9199 Před 2 lety +9

    Ntee teameeeee chirich chirich oru vazhi ayi 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @riyasriyas7321
    @riyasriyas7321 Před 2 lety +1

    എന്തൊ ചില മിസ്റ്റേക്ക് . രണ്ട് പേരും കഴിവുള്ള കലാകാരന്മാരാണ്.

  • @anwarbilal71
    @anwarbilal71 Před 2 lety +3

    ചിരിക്കാത്ത മനുഷ്യന് ബമ്പർ കൊടുക്കണം

  • @paravindvinod1039
    @paravindvinod1039 Před 2 lety +5

    Ingane chilarindu... Taarpaayum table kandaal vayar vaadakekku iduthu varum...😁😁😁

  • @Hamneeyyyy
    @Hamneeyyyy Před 2 lety +2

    Avar randu perum poliyan 🔥🔥🔥

  • @gamingwithhak1944
    @gamingwithhak1944 Před 2 lety +6

    ആ കോഴിയുടെ കാര്യം ആലോജിച് നോകിയേ 😂

  • @muhammedshanib.t7611
    @muhammedshanib.t7611 Před 2 lety +2

    1:10 😂😂😂😂

  • @shafiongallur4407
    @shafiongallur4407 Před 2 lety +5

    Epol full nilavaram ഇല്ലാത്ത comedy ആണല്ലോ വരുന്നത്.. 😔

  • @sharreennashari2849
    @sharreennashari2849 Před 2 lety +1

    Nalla skit enikk ethramathram❤️

  • @naseeramuneer9968
    @naseeramuneer9968 Před 2 lety +2

    Onnum parayanilla mass👍

  • @sub0gaming781
    @sub0gaming781 Před 2 lety +6

    Inn kandathe ullu rand pereyum nalla perumattam 🥰ashwin broyum ammayum superanu🔥🔥🔥

  • @anjanaanjuzz1877
    @anjanaanjuzz1877 Před 2 lety +9

    Ashwin amma 😘😘😘😘

  • @hasnahasna7973
    @hasnahasna7973 Před 2 lety +7

    Ashwine yennu kandaal pinne 😍

  • @muhammedshareefksharrumon9854

    Nallathinayi iniyum shramikooo keep going...

  • @sundareepv5391
    @sundareepv5391 Před 2 lety +1

    ഈ ചെക്കൻ 🤣🤣🤣പൊളി

  • @anjuabi6486
    @anjuabi6486 Před 2 lety +1

    Nalla skit polichu part 1 & 2 adipoli nazeer ikka judge aakan oru yogyathum illa ithokke kand chirikkatha enth manushana

  • @keerthip9663
    @keerthip9663 Před 2 lety +6

    Njan kure chirichu 😀😀😀

  • @munavarpathar
    @munavarpathar Před 2 lety +2

    അടിപൊളി 👍

  • @user-sv5ef2ky2t
    @user-sv5ef2ky2t Před 2 lety +30

    ബോറായി മരിച്ച vtl ഇതുപോലെ ഒക്കെ നടക്കോ?

    • @nidhinc
      @nidhinc Před 2 lety +2

      ബിരിയാണി വിളമ്പുന്ന സഞ്ചയനം

    • @hashirhashirhashirmon1721
      @hashirhashirhashirmon1721 Před 2 lety

      അവൻ തന്നെ വളിപ്പ് കോമഡിയാണ്

  • @vishwanathanv8114
    @vishwanathanv8114 Před 2 lety +2

    Super episode

  • @safasafvanvlog5699
    @safasafvanvlog5699 Před 2 lety +15

    Ashvin chetta ingal poliyato kattak kode nilkunna ammayum 💗🔥💗

  • @ellanjanjayikum9025
    @ellanjanjayikum9025 Před 2 lety +3

    God bless you makkale

  • @bincykb7376
    @bincykb7376 Před 2 lety +2

    Ivar randu perum nalla jodikalaanu😂

  • @user-io1tm8bu1k
    @user-io1tm8bu1k Před 2 lety +21

    ഇവരുടെ സ്കിറ്റുകൾക്ക് ഒരു നിലവാരമുണ്ട്, അതെന്താണെന്ന് അവരുടെ ബംബർ സ്‌കിറ്റുകൾ കണ്ടവർക്ക് മനസ്സിലാകും...അതിനോട് കിടപിടക്കാത്ത ഈ സ്കിറ്റിനു എന്തിന്റെ പേരിലാണ് ബംബർ കൊടുക്കേണ്ടത്, ഇതിനൊക്കെ ബംബർ കൊടുത്താൽ അടുത്തതവണ ഇതിലും താഴോട്ടായിരിക്കും ഇവരുടെപോക്ക്.....ഇതിൽനിന്ന് പാഠം ഉൾകൊണ്ട് പൊട്ടിച്ചിരിയുടെ മാലപ്പടക്കവുമായി ഇവർ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു!!!

  • @vinodcv3411
    @vinodcv3411 Před 2 lety +56

    രണ്ടാം ഭാഗം വരുമ്പോൾ "പെർഫെക്ഷൻ 100%"ആകേണ്ടത് ആണ്.. നല്ല തീം ആണ്.. പക്ഷെ കൌണ്ടർ ഒന്നുമില്ല.... വെറുതെ കുറച്ചു ഭക്ഷണം പാഴാക്കി "

    • @itzmeremya5736
      @itzmeremya5736 Před 2 lety +2

      Food evd പാഴായി.. അവര് അത് വെറുതെ എറിയുക ഒന്നും ചെയ്തു നശിപ്പിച്ചില്ലല്ലോ

    • @vinodcv3411
      @vinodcv3411 Před 2 lety +1

      @@itzmeremya5736 ഭക്ഷണം പാഴാക്കി എന്നല്ല, മറിച്ചു സ്കിറ്റ് പാഴായി പോയി എന്നാണ് ഉദേശിച്ചത്‌

  • @shahabusabu9428
    @shahabusabu9428 Před 2 lety +1

    മരിച്ച വീട്ടിൽ ക്യാമറ.. 🤓മരിച്ച വീട്ടിൽ ചിക്കൻ. ബിരിയാണി ഉണ്ട് 😜

  • @sheejakthomas2336
    @sheejakthomas2336 Před 2 lety +4

    അടിപൊളി 👍😁❤️

  • @junaidjunu3264
    @junaidjunu3264 Před 2 lety +6

    മരണം ചിരി ആക്കി പറഞ്ഞു വല്ല ആളുകളും ഇനി ഇതിന് എതിരെ തിരിയോ 🤣😂

  • @Sadiqali-mq5go
    @Sadiqali-mq5go Před 2 lety +26

    നന്നായി ചിരിക്കാനുണ്ടായിരുന്നു
    പിന്നെന്താ ബംബർ കൊടുക്കാതിരുന്നത് രണ്ടാം ഭാഗമായത് കൊണ്ടോ സങ്കറാന്തി ഇങ്ങനെ ചെയ്യത് ഒരിക്കലും

  • @dhaivanavlogs1359
    @dhaivanavlogs1359 Před 2 lety +3

    പൊളിച്ചു 🌹🌹🌹🌹

  • @albinbenny3735
    @albinbenny3735 Před 2 lety +3

    Presenteshan പൊളിച്ചു✌️🔥🔥

  • @pachupachu2390
    @pachupachu2390 Před 2 lety +1

    അച്ചായാ 😂😂😂😂🤭

  • @thomasthomas4681
    @thomasthomas4681 Před 2 lety +4

    ഒത്തില്ല 😜

  • @raheenackckraheena869
    @raheenackckraheena869 Před 2 lety +1

    Chirichoru vazyikkayi

  • @bettyshaiju19502
    @bettyshaiju19502 Před 2 lety +1

    Amma🥰 chetta powlich

  • @jaseelajesi5469
    @jaseelajesi5469 Před 2 lety +1

    Come back.....come backk...... 😀😀😀😀😀😀😀😀

  • @hakeemakhakeem4922
    @hakeemakhakeem4922 Před 2 lety +47

    അമ്മ പൊളിച്ചു 😍

  • @techcraft3209
    @techcraft3209 Před 2 lety +2

    Bumber ullath indayirunnu

  • @girijavs6762
    @girijavs6762 Před 2 lety

    Super.ammaum.makanum.avrku.ethraum.petennu.nalloruuyarcha.undavate🙏👍

  • @najunajuuz2589
    @najunajuuz2589 Před 2 lety +18

    Aswin 🤩🤩

  • @greeshmadas4889
    @greeshmadas4889 Před 2 lety +1

    Super performance

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam Před 2 lety +22

    Super ayittund 😃😃

  • @jishnu.k3982
    @jishnu.k3982 Před 2 lety +16

    5000 thnu polum illa

  • @nibibaby1305
    @nibibaby1305 Před 2 lety +23

    Super aayittunde💐💐💐💐

  • @jithinaugustinejithin6046
    @jithinaugustinejithin6046 Před 2 lety +16

    Ashwin fans✌️✌️

  • @sayanoraanoop8838
    @sayanoraanoop8838 Před 2 lety +3

    Polichuuuu 😂😂😂💓💓💓💓💓💓

  • @nehaantony5260
    @nehaantony5260 Před 2 lety +4

    Poli sanam😍😹

  • @shaukathsubair7286
    @shaukathsubair7286 Před 2 lety +1

    സത്യം പറഞ്ഞാൽ മടുത്തു.... അവർ അത് മനസിലാക്കുന്നുമില്ല