നന്ദി പ്രസംഗം എങ്ങനെ മികവുറ്റ താക്കാം/How to make an excellent thanksgiving speech

Sdílet
Vložit
  • čas přidán 7. 09. 2024
  • AR PUBLIC MEDIA
    How to make an excellent thanksgiving speech
    #arpublicmedia
    #howtomakeanexcellentthanksgivingspeech
    #ar
    #media
    #public
    thanks giving speech, thanks giving speech in malayalam, thanks giving speech in english, thanks giving speech in hindi
    • Video
    സ്വാഗതപ്രസംഗം മാതൃക.
    • ആദ്യമായി വേദിയിൽ കയറുമ...
    ആദ്യമായി വേദിയിൽ കയറുമ്പോൾ
    • ഉദ്ഘാടന പ്രസംഗം എങ്ങനെ...
    ഉദ്ഘാടന പ്രസംഗം എങ്ങനെ
    • ഉദ്ഘാടന പ്രസംഗം/Inaugu...
    ഉദ്ഘാടന പ്രസംഗം മാതൃക.
    • AR public media public...

Komentáře • 84

  • @ranjithcrranji5163
    @ranjithcrranji5163 Před 2 lety +19

    ഒരു യോഗം പൂർത്തിയാകുന്നത് നന്ദി പ്രഭാഷണത്തിലൂടെയാണ് അതുകൊണ്ട് തന്നെ സ്വാഗത പ്രഭാഷണം പോലെ തന്നെ പ്രധാനപെട്ടതാണ് നന്ദി പ്രഭാഷണമെന്നും നന്ദി പ്രഭാഷകൻ ശ്രദ്ധിക്കേണ്ട ഒട്ടനവധി കാര്യങ്ങൾ വീഡിയോയിലൂടെ പങ്കു വെച്ചു. അഭിനന്ദനങ്ങൾ🙏❤️

    • @arpublicmedia890
      @arpublicmedia890  Před 2 lety

      Thanks

    • @quranmadrasa5184
      @quranmadrasa5184 Před 2 lety +1

      എങ്ങിനെ, അങ്ങിനെ, എന്ന് പറയരുത്. എങ്ങനെ, അങ്ങനെ, എന്നതാണ് ശരി . ങ്ങ" ക്ക് വള്ളി വേണ്ട.

    • @romeojuliet2807
      @romeojuliet2807 Před rokem +1

      @@quranmadrasa5184 എങ്ങിനെ എന്നതാണ് ശരി

    • @jeenajessello5810
      @jeenajessello5810 Před rokem

      Thank u sir

  • @muhammedyoosaf1055
    @muhammedyoosaf1055 Před 2 lety +4

    E video kadappolan nanni prasangathin ithrayum pradhanyamundenn manassilayah👌👌👌

  • @omanababu2083
    @omanababu2083 Před rokem +3

    Super

  • @pauvatharasanthosh182
    @pauvatharasanthosh182 Před 2 lety +1

    ഈ വീഡിയോയിലൂടെ ഒരു നന്ദിപ്രകാശനത്തിനാവശ്യമായ കാര്യങ്ങൾ പ്രത്യേകിച്ച് മനസ്സിലാക്കുവാൻ കഴിയുന്നില്ല. ഈ പറഞ്ഞ കാര്യങ്ങൾ സാധരണക്കാരനുപോലും അറിയാവുന്ന കാര്യങ്ങളാണ്. ഒരു വീഡിയോ ചെയ്യുമ്പോൾ ശരാശരി നിലവാരത്തിന് മുകളിൽ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നതാകണം. ഇത് പ്രയോജന രഹിതമായ വീഡിയോ.

    • @arpublicmedia890
      @arpublicmedia890  Před 2 lety +3

      താങ്കൾക്ക് അറിയുന്നത് പോലെ എല്ലാവർക്കും അറിഞ്ഞു കൊള്ളണമെന്നില്ല. തീരെ അറിയാത്തവരെ മാത്രം ഉദ്ദേശിച്ചുള്ള വീഡിയോ ആണിത്.

    • @ambilyj724
      @ambilyj724 Před 2 lety +3

      @@arpublicmedia890 ആദ്യം അധ്യക്ഷനല്ലേ നന്ദി പറയേണ്ടത്

  • @askarvlog6430
    @askarvlog6430 Před 2 lety +5

    വെക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു.. പലരും ഒറ്റ വാക്കിൽ നന്ദി പറഞ്ഞു തടിയൂരാറുണ്ട് 😊

  • @adhyuth6004
    @adhyuth6004 Před 10 měsíci

    നല്ല നന്ദി പ്രസംഗം

  • @sureshkumarkumar9669
    @sureshkumarkumar9669 Před měsícem

    Nice congratulations

  • @arjunanarjunan6637
    @arjunanarjunan6637 Před 4 měsíci

    വളരെ ഉപകാരം

  • @mohdmohammed40
    @mohdmohammed40 Před rokem

    വളരെ ഉബയോ ഗം ullath

  • @sinisini7233
    @sinisini7233 Před 2 lety +6

    ഞാൻ പ്രസംഗി ക്കുന്ന ആളാണ്, ഇത് കേട്ടപ്പോൾ വളരെ സന്തോഷം

  • @sheebasheeba2485
    @sheebasheeba2485 Před 11 měsíci

    ദൈവം അനുഗ്രഹിക്കട്ടെ

  • @user-xt9tp1li4k
    @user-xt9tp1li4k Před 11 dny

    👌🏻

  • @SunilKumar-vo4pl
    @SunilKumar-vo4pl Před rokem

    സൂപ്പർ ഉപയോഗപ്പെട്ടു

  • @sulekhaliyakath1432
    @sulekhaliyakath1432 Před 2 lety

    Value upakaramulla video thanks

  • @grandi1026
    @grandi1026 Před 2 lety +1

    Good very Yousuf class 👌👌👌

  • @prraheem4465
    @prraheem4465 Před 2 lety +3

    നല്ല വിഷയം മായിരുന്നു

  • @leelamanivk4475
    @leelamanivk4475 Před 2 lety +1

    വളരെ ഉപകാരപ്രദം

    • @arpublicmedia890
      @arpublicmedia890  Před 2 lety

      Thanks for your support ❤️

    • @syamaprakash7718
      @syamaprakash7718 Před 2 lety

      ഈമെസ്സേജ് വളെരെ ഉപകാരപ്രദം ആണ്. ഞാൻ അങ്ങനെ ആണ് വിചാരിച്ചത് അവസാനം ഐയെല്ലോ ഇനി എല്ലാവർക്കും നന്ദി എന്ന് മാത്രം പറഞ്ഞാൽ മതി എന്നാണ് വിചാരിച്ചതു. ഇപ്പോൾ ആണ് മനസ്സിൽ ആയത് താങ്ക്സ് സർ ഇപ്പോൾ ഒരു കോൺഫിഡൻസ് aie 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AlphonsaJoseph-yt5gi
    @AlphonsaJoseph-yt5gi Před 2 měsíci

    Thank you sir

  • @sanjayp4630
    @sanjayp4630 Před rokem

    സൂപ്പർ 👌

  • @jayancherayi5809
    @jayancherayi5809 Před 2 lety +1

    Super sir

  • @anitham3155
    @anitham3155 Před 11 měsíci

    Thank you

  • @mufidhamansoor1399
    @mufidhamansoor1399 Před 2 lety +5

    Well explained 👏

  • @ambunitturnittur1818
    @ambunitturnittur1818 Před rokem

    Suupper

  • @vasukalarikkal1683
    @vasukalarikkal1683 Před 2 lety

    Good to hear

  • @thankappanpm6118
    @thankappanpm6118 Před 2 lety

    Very thanks sir.

  • @shamilajiby3343
    @shamilajiby3343 Před 3 měsíci

    👍🏻

  • @shinyjose8076
    @shinyjose8076 Před rokem

    👍🏻👍🏻good

  • @abhicreations5202
    @abhicreations5202 Před rokem

    👍

  • @sreejamanikandan4921
    @sreejamanikandan4921 Před 2 lety +1

    👍👍

  • @sabunisark
    @sabunisark Před rokem

    Thank you 👍

  • @thomaspd9660
    @thomaspd9660 Před 6 měsíci

    🙏❤

  • @faisal.vm313faisu5
    @faisal.vm313faisu5 Před 2 lety +1

    എനിക്ക് നിങ്ങളുടെ വീഡിയോ എല്ലാം ഇഷ്ടമാണ് ഈ വീഡിയോയിൽ അപ്പോ, അപ്പോ എന്ന് ഒരു പാട് തവണ പറയുന്നുണ്ട് ഒന്ന് ശ്രദ്ധിച്ചാൽ നന്നായിരുന്നു😊

    • @arpublicmedia890
      @arpublicmedia890  Před 11 měsíci

      തീർച്ചയായും ശ്രമിക്കും.

  • @mayavipin5540
    @mayavipin5540 Před 2 lety +3

    Most inspiring sir

  • @sajikumar719
    @sajikumar719 Před rokem

    🙏

  • @sudheersudhe2912
    @sudheersudhe2912 Před rokem +1

    മിക്കവാറും പരിപാടി കഴിയുമ്പോൾ നന്ദി പ്രസംഗം കേൾകാൻ ആളില്ലാത്ത അവസ്ഥ ഉണ്ടാവും -😅

  • @ashuzzz392
    @ashuzzz392 Před rokem

    Vdo staring 4:45

  • @f_oo_t_ba_l7210
    @f_oo_t_ba_l7210 Před 11 měsíci

    ഇതെന്ത്?

  • @manoj.v.katholi6468
    @manoj.v.katholi6468 Před rokem

    9

  • @f_oo_t_ba_l7210
    @f_oo_t_ba_l7210 Před 8 měsíci

    ഇതിൽ എവിടെ നന്ദി പ്രസംഗം

  • @msvenugopalan4442
    @msvenugopalan4442 Před 2 měsíci +1

    അദ്ധ്യക്ഷനല്ലേ ആദ്യം നന്ദി പറയേണ്ടത്?

  • @remania1878
    @remania1878 Před 2 lety +1

    മറുപടി പ്രസംഗം വിരമിക്കൽ

  • @ratheeshmpratheeshmavoor4761

    അദ്ധ്യക്ഷനെ അല്ലേ ആദ്യം നന്ദി പറയേണ്ടത്

    • @arpublicmedia890
      @arpublicmedia890  Před rokem

      അധ്യക്ഷൻ സംഘടനയിൽ പെട്ട ആളാണെങ്കിൽ ആദ്യം നന്ദി പറയണ്ട.

  • @anilmandiram
    @anilmandiram Před 2 lety

    അദ്ധ്യക്ഷനെ ക്ഷണിക്കുന്നത് സംഘാടകൻ അല്ലെ പിന്നീട് അദ്ധ്യഷൻ സ്വാഗതപ്രസംഗകനെ ക്ഷണിക്കുകയല്ലെ

    • @arpublicmedia890
      @arpublicmedia890  Před 2 lety +1

      സ്വാഗത പ്രഭാഷകൻ അധ്യക്ഷൻ നന്ദിപ്രഭാഷകൻ ഇവരെല്ലാവരും സംഘാടകർ തന്നെയായിരിക്കും

  • @mohdmohammed40
    @mohdmohammed40 Před rokem +1

    Super

  • @sreenandhanak.p5615
    @sreenandhanak.p5615 Před 9 měsíci

    Thank you

  • @jayancherayi5809
    @jayancherayi5809 Před 2 lety

    Super sir

  • @rubiksdiary3354
    @rubiksdiary3354 Před rokem

    👍

  • @chandrapuramschoolchandrap9808

    👍👍👍

  • @jaissythomas4979
    @jaissythomas4979 Před 4 měsíci

    Super