Overcome Stage Fear with 5 Powerful Strategies | Self Help Malayalam | Dr. Mary Matilda

Sdílet
Vložit
  • čas přidán 10. 03. 2022
  • There is nothing worse than getting a stage fright attack right before you are about to give a talk, presentation or audition. Stage fright is a universal fear or apprehension that everyone experiences when they stand in front of an audience. Different surveys claim that 80% of people experience stage fright. It is considered at par with other fears like fear of snakes and fear of drowning. In fact, stage fright is a fear without much reason, so coping with it is relatively easy. In this self help video, Dr Mary Matilda highlights five aspects of stage fear which will be enable you to manage stage fear.
    #stagefear #publicspeaking #MaryMatilda #publicspeakingtraining
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a graduate in Law (LLB)
    For training enquiries please contact:
    stayinspired.training@gmail.com
    +919388605198
    "Become a Confident Public Speaker" Video Link: bit.ly/3KBzLui

Komentáře • 772

  • @Smilfiestime
    @Smilfiestime Před 6 měsíci +7

    ഈയൊരു പ്രശ്നം കാരണം എല്ലായിടത്തുനിന്നും വളരെ ഒതുങ്ങി പോയ ഒരാളാണ് ഞാൻ...ഈ വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷം.. തീർച്ചയായും ഇതു എനിക്ക് സഹായമാകും... ഒരുപാട് നന്ദി ❤❤❤

  • @sreedharana1675
    @sreedharana1675 Před 2 lety +9

    സഭാകമ്പം കാരണം ഗാന്ധിജി പോലും വല്ലാതെ വിഷമിച്ചതായി തൻ്റെ ആത്മകഥയിൽ പറയുന്നുണ്ട്...
    വക്കീലായി പ്രാക്ടീസ് ചെയ്യാനാവാതെ കോടതി മുറിയിൽ നിന്ന് ദയനീയമായി അദ്ദേഹത്തിന് പുറത്തു പോകേണ്ടി വന്നു....
    പിൽക്കാലത്ത് ലോകം
    ഗാന്ധിജിയുടെ ഓരോ വാക്കും സശ്രദ്ധം സൂക്ഷ്മതയോടെ ശ്രവിച്ചത്‌ ചരിത്രമാണല്ലോ...
    ആത്മവിശ്വാസം പ്രദാനം ചെയ്യുന്നതാണ് താങ്കളുടെ ഈ വീഡിയോ .. വളരെ നന്ദി ...

  • @tomperumpally6750
    @tomperumpally6750 Před 2 lety +35

    ശരിക്കും ആവശ്യമായിരുന്നു ഈ വീഡിയോ.
    പലരുടേയും പ്രശ്നമാണ് ഈ വിഷയം.
    കുറേയൊക്കെ മാറ്റങ്ങൾ വരുത്താൻ ഇതിലൂടെ സാധിക്കും എന്ന് വിശ്വസിക്കുന്നു.
    സഹോദരിക്ക് അഭിനന്ദനങ്ങൾ.

  • @antonyaa9203
    @antonyaa9203 Před 2 lety +10

    പ്രസംഗം ഒരു കലയാണ് .നന്നായി തയ്യാറെടുപ്പ് ഉണ്ടാകണം .അഴത്തിലുള്ള വായന ,അത് ഓർമയിൽ സൂക്ഷിക്കാനുള്ള കഴിവ് എല്ലാം ചേരുമ്പോൾ ടീച്ചറെപ്പോലെ ക്ലാസ്സെടുക്കാൻ കഴിയും .അഭിനന്ദനങ്ങൾ .

  • @sreekumarpg4632
    @sreekumarpg4632 Před 2 lety +58

    വളരെ നന്നായി stage fear പരിഹരിക്കുവാനുള്ള ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തന്ന ടീച്ചർ ക്ക് അഭിനന്ദനങ്ങൾ.

  • @girijakwt7194
    @girijakwt7194 Před 2 lety +24

    ഇത് കേട്ടപ്പോൾ എന്റെ കുട്ടികാലം ഓർത്തു പോയി മുന്നിൽ ടിച്ചർ ക്‌ളാസെടുക്കുന്ന പോലെ. സന്തോഷം പലർക്കും ഉപകാര പെടും. 🙏

  • @user-ne3vr8jl8h
    @user-ne3vr8jl8h Před 2 lety +13

    മാഡം പറയുന്നത് 💯 ശതമാനവും ശരിയാണ്. ഈ വീഡിയോ കാണാതെ പോകുന്നത് ഒരു നഷ്ട്ടം തന്നെയാണ്. അത്ര മേൽ മനോഹരം 🙏

    • @MaryMatilda
      @MaryMatilda  Před 2 lety

      ❤❤

    • @sonuyohannan3209
      @sonuyohannan3209 Před 2 lety

      @@MaryMatilda mam
      Enik stage fear ella
      But speedtalking kond parayunne aarikkum manassil avunnilla
      Enna parayunnu
      Mattan okkunnillla
      Ethra shramichittum njan polum ariyaathe speed kooduvaa

  • @jayanthanku2882
    @jayanthanku2882 Před rokem +3

    എന്റെ കലാലയജീവിതത്തിലെ പ്രീയപ്പെട്ട ടീച്ചര്‍... മഹാരാജാസിലെ മറക്കാനാവാത്ത നാളുകള്‍ തന്ന പ്രീയപ്പെട്ട ടീച്ചർക്ക് ഇപ്പൊഴും ഒരു മാറ്റവും ഇല്ല... അതേ energy... Thank you teacher... Love you 😍 😍 😍

  • @daffodilsdaff486
    @daffodilsdaff486 Před rokem +4

    Hi mam. ഞാൻ frst tym ആണ് mam ന്റെ വീഡിയോ കാണുന്നത്. ഞാൻ കുറച്ചൊക്കെ പാടുന്ന കൂട്ടത്തിൽ ആണ്. പക്ഷെ എന്നെ അറിയുന്ന എല്ലാർക്കും ഞാൻ പാടുന്നതും എൻറെ ശബ്ദവും ഒക്കെ ഒരുപാടിഷ്ടമാണ്. നല്ലോണം പാടുന്നു. ഇത്ര നന്നായി പാടുന്ന ആൾ എന്തെ ആ കഴിവ് use ചെയ്യുന്നില്ല എന്ന്. ചിലരൊക്കെ ഒരുപാട് വഴക്ക് പടയാറും ഉണ്ട്. ഞാനിതുവരെയും ഒരു stage പ്രോഗ്രാമിന് പാടിയിട്ടില്ല. എനിക്കൊരുപാട് അവസരങ്ങൾ വന്നു. ഞാൻ എല്ലാം reject ചെയ്തു. ഈ പേടി കാരണം മാത്രം. ഈ ഒരു വീഡിയോ എനിക്ക് ഒരുപാട് help ചെയ്യുന്ന പോലെ feel ചെയ്തു. ഈ വീഡിയോ ഞാൻ ഒരുപാട് തവണ കണ്ടു. എൻറെ stage fear മാറ്റാൻ ഈ ഒരു വീഡിയോ help ചെയ്യും എന്ന് എനിക്ക് തോന്നുന്നു. എനിക്ക് ആവശ്യമുള്ള സമയത്ത് അത്യാവശ്യമായ് എന്തോ ഒന്ന് കിട്ടിയപോലെ. ഒരുപാട് നന്ദി..... 🙏🏻

  • @abduljabbarjabbar4711
    @abduljabbarjabbar4711 Před 2 lety +12

    .... ഈയൊരു വിഷയം വർഷങ്ങളായി എൻറെ പ്രശ്നമാണ്...... പലതും മനസ്സിലാക്കാൻ പറ്റി.... അഭിനന്ദനങ്ങൾ🙏🙏

  • @itsmevineetha2973
    @itsmevineetha2973 Před 2 lety +25

    ഞാൻ നന്നായി പാടുന്ന ആളാണ് പക്ഷെ എന്നെ വളരെ അധികം വിഷമിപ്പിക്കുന്ന ഒരു കാര്യം ആണ് സ്റ്റേജ് fear... അത്കാരണം എനിക്ക് ആളുകളുടെ മുന്നിൽ നില്കാൻ കഴിയില്ല ടെൻഷൻ കാരണം throat dry ആവും.. Throat തുറന്ന് വരില്ല... 😔... ഇതൊന്ന് മാറണം എന്ന് വല്ലാത്ത ആഗ്രഹം ഉണ്ട്... പക്ഷെ ആളുകളുടെ മുന്നിൽ നിൽകുമ്പോൾ ടെൻഷൻ, പേടി.. എത്ര ശ്രമിച്ചിട്ടും മാറുന്നില്ല.. 😔

    • @Binuvd3884
      @Binuvd3884 Před 2 lety

      Njnum....
      Pakshe eppo kozhappam Ella athinu oru vazhiundu

    • @itsmevineetha2973
      @itsmevineetha2973 Před 2 lety

      @@Binuvd3884 എന്ത് വഴി 😀അത് പറ

    • @kshivadas8319
      @kshivadas8319 Před 2 lety

      @@itsmevineetha2973 .പോംവഴി.

    • @anaghar4414
      @anaghar4414 Před 2 lety +1

      എന്റെയും പാട്ട് ഇതുവരെ ഒരാളെ പോലും കേൾപ്പിക്കാൻ ധൈര്യം കിട്ടിയില്ല

    • @shijithashijitha7784
      @shijithashijitha7784 Před 2 lety +1

      Enteyum problm itanu

  • @anilanilkumarpd4831
    @anilanilkumarpd4831 Před rokem +2

    എന്റെ ജോലിക്കും,, എനിയ്ക്കും ഈ വീഡിയോ ഒത്തിരി ഉപകാരപ്പെടും 🤝🙏ഡോക്ടർ വളരെ simple ആയി പറഞ്ഞു തന്നു 🙏Thankyou teacher 🤝🙏

  • @binuclarity4204
    @binuclarity4204 Před rokem +10

    🎤ഇന്ന് മുതൽ വീട്ടിൽ പ്രാക്ടീസ് തുടങ്ങി 😇 😊 Thankyou teacher..👍

  • @sanoopa544
    @sanoopa544 Před 2 lety +3

    വേറെ ഒന്നും അല്ല problem നമ്മള് പറയുന്ന കാര്യത്തിൽ 100% മനസ്സിലാക്കിയാൽ സുഖമായി സംസാരിക്കാം....

  • @gracyjose5530
    @gracyjose5530 Před rokem +3

    Mam പറഞ്ഞ കാര്യങ്ങൾ എത്രമാത്രം ശരിയാണ് ഞാൻ ചിന്തിച്ചിട്ടുള്ളതും അനുഭവം ഉള്ളതുമായ കാര്യങ്ങളാണ് ഇത് 🙏🙏

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 Před 2 lety +6

    ഹൃദയസ്പർശിയായ നല്ല അവതരണം ,എല്ലാം very simple

  • @sijisajsijikv7431
    @sijisajsijikv7431 Před 2 lety +2

    Thanks. വളരെയധികം സന്തോഷം തോന്നി. ഉപകാരപ്രദമായ ഈ ക്ലാസ്സിന് ഒത്തിരി നന്ദി.

  • @Sasikumarmirshah
    @Sasikumarmirshah Před 2 lety +3

    Thanks Mam...ചെറുപ്പം തൊട്ട് എനിക്കുള്ള പ്രശ്നമായിരുന്നു...സ്റ്റേജിൽ കയറി പാടാൻ പേടി കാരണം മടിയായിരുന്നു.... സ്മ്യൂളിൽ പാടുന്നതു കൊണ്ടാണെന്ന് തോന്നുന്നു ഇപ്പോൾ stage fear കുറഞ്ഞിട്ടുണ്ട്. പ്രാക്ടീസ് തന്നെയാണ് അതിന് കാരണം🙏🙏🙏🙏👍💪

  • @gopikrishnan8984
    @gopikrishnan8984 Před 2 lety +3

    ഇക്കാര്യങ്ങൾ എല്ലാം
    വളരെ സത്യമാണ്
    ഞാൻ അനുഭവിച്ചിട്ടുണ്ടു.
    ഇത്രയും നല്ല അറിവുകൾ
    തന്ന മാഡത്തിന് അഭിനന്ദനത്തിന്റെ
    പൂച്ചെണ്ടുകൾ ' Thanks:

  • @rajagopalannair7236
    @rajagopalannair7236 Před rokem +3

    പ്രസംഗം ജന്മസിദ്ധമായ ഒരു കലയാണ്.അത്‌ എല്ലാവരെകൊണ്ടും കഴിയില്ല

  • @souminisomini354
    @souminisomini354 Před 2 lety +27

    മാഡത്തിന്റെ വിഡിയോ കണ്ടപ്പോൾ എന്തോഒരു ധൈര്യം കൂടി റസിഡൻസ് അസോസിയേഷനിലും കുടുംബശ്രീയിലും സംസാരിക്കാൻ കഴിയും എന്ന വിശ്വാസം കൂടി നുറായിരം താങ്ക്സ് ടീച്ചർ 😍👍👍👍👍🌹🌹

  • @ananthukrishna1658
    @ananthukrishna1658 Před 2 lety +8

    ചെറിയ കാലം മുതൽ സ്റ്റേജിൽ കേറിയിട്ടുണ്ട്.. സ്കൂൾ കലോത്സവത്തിന് പങ്കെടുക്കാൻ.. ഡാൻസ്, പാട്ട് മല്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.. ഇപ്പോഴും സ്റ്റേജിൽ കേറി പെർഫോം ചെയ്യാൻ പേടിയില്ല.. but 2 വാക്ക് സംസാരിക്കാൻ വളരെ ബുദ്ധിമുട്ട് ആണ്.. ആളുകളെ face ചെയ്യാൻ കോൺഫിഡൻസ് ഇല്ലാത്ത പോലെ..

  • @nandakumarchathangat7583

    വളരെ ഉപകാരപ്രദമാണ് മാഡം. ഇതുപോലെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 🙏🏻

  • @tojichenjoseph6775
    @tojichenjoseph6775 Před 2 lety +59

    Its not just the issue of breaking the comfort zone, instead its the issue/fear of being assessed negatively on our performance, as all the eyes are on the performer, critically analysing his/her performance. Its a fear of failure or being assessed negatively, I believe.
    Suppose the same person from the comfort zone has to walk from one side of the stage and return from the other end of the stage without performing anything, he/she may not have any issues. So its NOT the issue of breaking the comfort zone, but being assessed by all those who watch

    • @MaryMatilda
      @MaryMatilda  Před 2 lety +5

      Yes. All these things are out of comfort zone.

    • @ummerk3362
      @ummerk3362 Před rokem +2

      @@MaryMatilda halo maam

  • @sunilk.s8554
    @sunilk.s8554 Před 2 lety +1

    സത്യത്തിൽ ഇത് മാനസിക വളർച്ചയുമായി ബന്ധപ്പെട്ടതല്ലേ പല ആളുകളെ മനസ്സിലാക്കുമ്പോൾ എത്ര കഴിവുകൾ ഉള്ള ആളാണ്. പക്ഷേ അപക ഷർത കാരണം ഒഴിഞ്ഞുമാറി പൊട്ടക്കിണറ്റിൽ പോയി ചാടി. ചാകുന്നു. ജീവതത്തിൽ എന്ത് സംഭവിച്ചാലും നമ്മുടെ കൂടെ ഉണ്ടാകുക മനോഭാവം മാത്രമാണ്
    ആത്മവീര്യവും. ബുദ്ധിയുമാണ് ജീവതം

  • @jaleelmuhammed662
    @jaleelmuhammed662 Před rokem +1

    ഉപകാരപ്രദമായ ഒരു ക്ലാസ്
    പലപ്പോഴും സ്റ്റേജിൽ വിയർത്തു കുളിക്കാറാണ് പതിവ് പറയാൻ ഉദ്ദേശിക്കുന്നത് മറന്നുപോകും പ്രാക്ടീസിന്റെ കുറവ് തിരുത്താൻ ശ്രമിക്കും

  • @vidyavs1957
    @vidyavs1957 Před 2 lety +9

    Super... ടീച്ചറിന്റെ ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചമാണ്. Very useful.

  • @suharakunjumol6773
    @suharakunjumol6773 Před rokem

    ആശയപ്രപഞ്ചത്തിലേക്ക്
    പ്രേക്ഷകരെ അറിയാതെ ആക൪ഷിച്ചുപോകുന്നയീ
    അവതരണശൈലി അതിഹൃദ്യ൦.
    തീർച്ചയായും അവതരണത്തിന്റെ മാസ്മരികതകൊണ്ട് ആസ്വാദനത്തോടൊപ്പ൦ പ്രചോദനവുമേകുന്നു.
    👍🏻❤️👍🏻

  • @prakasankondipparambil8836

    Mam ഇത് എല്ലാവർക്കും ഉള്ള പ്രശ്നം ആണ്, പല സിറ്റിവേഷൻ ഗുഡ് മെസ്സേജ് 👏

  • @sanutk851
    @sanutk851 Před rokem +8

    വ്യക്തമായ ,ലളിതമായ, ആത്മവിശ്വാസം തരുന്ന പ്രസന്റേഷൻ.....

  • @midhunsr3131
    @midhunsr3131 Před 2 lety +4

    Very valuable video .
    Inspiring.
    Thank you mam.

  • @adithyashibu9432
    @adithyashibu9432 Před 2 lety +4

    Njn 9thil aahnu mam padikkunnath.. Enikk naala oru swaakatha presangham ondu.. Stagil kerumpol vallaatha oru pedi aahnu.. Enta manass muzhuvanum asosthamaakum... Ee video Enikk nalla reethiyil upakaarappettu.. Thankyou 💕

  • @harinair7390
    @harinair7390 Před 2 lety +20

    Practice makes everybody perfect. Thanks teacher 🙏

  • @mahendrankodungallur3726

    ഞാൻ അവിടെ pre degree ക് പഠിച്ചിരുന്ന സമയത്തു maths നാണെന്ന് തോന്നുന്നു ടീച്ചറുടെ ക്ലാസിൽ ഞാൻ പഠിച്ചിട്ടുണ്ട് 🙏

  • @kannathgopinathannair2958

    വിഡിയോ വളരെയധികം ഇഷട്ടപ്പെട്ടു. ഒരു ഒന്നൊന്നര ഘനം എല്ലാറ്റിന്നുമുണ്ട്. എല്ലാ പോയിൻറുകളും പ്രാകടിസ്സ് ചെയ്ത മുബോട്ടു പോകും. ബൈ ബൈ.

  • @anupjohn87
    @anupjohn87 Před 2 lety +18

    Ma'am, your videos are informative. Your method of presentation is inspiring.
    Thank you spreading positivity!

  • @ASH-xw9dr
    @ASH-xw9dr Před rokem +56

    Start from kindergarten, like they do in developed countries. We Indians are more focused on exams and scores so most of the children have a hard time to stand in front of a group of people. The only way to overcome fear is to start from a young age allowing every kid to participate in group discussions and projects presentations

    • @Yaallah78646
      @Yaallah78646 Před rokem +2

      Exactly💯

    • @theerthat8186
      @theerthat8186 Před rokem +3

      Paranjal viswesikumo arilla najn social anxiety extreme level ulla all ann enik stage fear nallonam und panic attack agne okk indavarund but najn pg padikubol ente oru teacherode ee prblm patanju teacher enne help cheythu ann najn 15 minite present cheyanda seminar virach tension adich 5 minute kond theerthu.inn najn b.e.d cheyunnu stage first time njan padi ellarkum ishttapettu ente appreviate cheythu.b.e.d nn comfort zone break cheynadi vannu inn najn happy ann enik stage fear theere illa ippo.adyathe enneyum marannu najn.face challenges kittiya oppurtunities utilize cheyu...

    • @velayudhanputhiyoth337
      @velayudhanputhiyoth337 Před rokem

      Yes. Exactly...

    • @kavyav976
      @kavyav976 Před rokem

      ​@@theerthat8186 how did your teacher help u?

    • @jayachandrankv8296
      @jayachandrankv8296 Před rokem

      👍👍👍👍

  • @abubakr1784
    @abubakr1784 Před rokem +4

    എന്റെ മുന്നിൽ ഇരിക്കുന്നവർ എന്നെക്കാളും വലിയവരല്ല എന്ന ചിന്ത ഉണ്ടായാൽ ഏത് സ്റ്റേജിലും കയറാം

  • @pushparajpushparaj1384
    @pushparajpushparaj1384 Před 2 lety +237

    ഞാൻ വീട്ടിൽ ഇരുന്ന് നല്ലോണം പാടും പക്ഷേ അളെ കാണുബോൾ എന്റെ കാലും കൈയും വിറകും നെഞ്ചിടുപ് കുടും ഇതിന് ഒരു പരിഹാരം

    • @shyammohan7114
      @shyammohan7114 Před rokem +5

      Same

    • @raghunathanp267
      @raghunathanp267 Před rokem +10

      Kannum pootty paaduka 👍👍👍👍👍👍

    • @amalcalicut782
      @amalcalicut782 Před rokem +7

      മാഡം ഈ പറഞ്ഞതൊക്കെ... പാട്ട് പാടുമ്പോൾ ഓർത്താൽ മതി... പറഞ്ഞത് മാഡത്തിന്റെ രീതിയിലാണെങ്കിലും പൊതുവായിട്ട് എടുത്താൽ മതി....🥰

    • @thusharamohan5843
      @thusharamohan5843 Před rokem +1

      Same

    • @chandran8831
      @chandran8831 Před rokem +2

      Exactly

  • @aarathiarun780
    @aarathiarun780 Před 2 lety +2

    ഈ പേടി കാരണം കല്യാണത്തിന് പോയാൽ ഒരു ഫോട്ടോ എടുക്കാൻ സ്റ്റേജിൽ കേറാൻ ആഗ്രഹം ഉണ്ടെങ്കിൽ പോലും സാധിക്കാറില്ല. ഒന്നിലും സന്തോഷം കണ്ടെത്താൻ കഴിയാത്ത അവസ്ഥ. ഇനി ടീച്ചർ അമ്മ പറഞ്ഞതുപോലെ ഒന്ന് try ചെയ്യണം 🙏🙏🙏

  • @chandrannair8800
    @chandrannair8800 Před 2 lety +1

    വളരെ ഉപകാരപ്രദമായ വീഡിയോ, അഭിനന്ദനങ്ങൾ...

  • @rajibabu7217
    @rajibabu7217 Před 11 měsíci

    ഈ വാക്കുകൾ എന്റെ ജീവിതത്തിൽ . വളരെ ബലപ്പെടുത്തുന്നതായിരുന്നു❤️❤️❤️

  • @iloveindia1467
    @iloveindia1467 Před 2 lety +9

    ഹൃദയം നിറഞ്ഞ നന്ദി ടീച്ചർ 💞♥️👌🙏 Regards Girish 🙏

  • @girijakrishnakumar1527
    @girijakrishnakumar1527 Před 2 lety +41

    STAGE FEAR IS ONE OF THE MAJOR PROBLEMS FACING OUR SOCIETY & THE MAIN REASON IS LACK OF SELF CONFIDENCE AND PUBLIC DEALINGS. I THINK SO. READING & SELF TALKING CAN SOLVE THE SPECIFIC PROBLEM. REALLY A GENUINE VIDEO👌 CONGRATULATIONS WIH REGARDS MADAM🙏

    • @MaryMatilda
      @MaryMatilda  Před 2 lety +2

      Thank you very much .❤❤❤

    • @HD-cl3wd
      @HD-cl3wd Před 2 lety +1

      @@girijakrishnakumar1527 yes.. Ok

    • @HD-cl3wd
      @HD-cl3wd Před 2 lety +1

      @@girijakrishnakumar1527 👋

    • @girijakrishnakumar1527
      @girijakrishnakumar1527 Před 2 lety

      @@HD-cl3wd 🙏

    • @rajan3338
      @rajan3338 Před rokem

      ENIKKU STAGIL KERAN PEDIYILLAA! PAKSHE ENTHENKILUM PARAYAAN ULLA KAZHIVILLAA!..undaarunnenkil * ippol congress party yile sthaananathinu pakaram VALIYORU STHAANAM KITTIYENE!....enthaa parihaaram mam?💟🙏🙏🙏🙏🙏

  • @easyenglishlessonswithjayasaju

    We need to accept and come out from the comfort zone. Grab the chance whenever possible. Slowly everything will be alright 👍

  • @aahahaha2774
    @aahahaha2774 Před 2 lety +1

    ഈ tips എന്തായാലും മനസ്സിൽ വയ്ക്കാം😀 ഇതുവരെ ഞാൻ സ്റ്റേജിൽ കയറുന്ന പ്രാഞ്ചിയേട്ടൻ തന്നെയാ😀

  • @velayudhanpk2227
    @velayudhanpk2227 Před 2 lety +1

    വളരെ മനോഹരം, ലളിതം, ഉപകാരപ്രദം

  • @minibinu4696
    @minibinu4696 Před 2 lety +4

    കൂടുതൽ confidence കിട്ടി maa'm👍

  • @sharathkp250
    @sharathkp250 Před 2 lety +9

    Visualize ur success... rather than failure... Is also a good thing... Madam

  • @kuttanpillai72
    @kuttanpillai72 Před 2 lety +12

    Excellent, very practical and pertinent..thank you

  • @kurianpaul3367
    @kurianpaul3367 Před rokem +3

    Excellent presentation and tips. Truly inspiring 👍🏻

  • @snowhills1685
    @snowhills1685 Před 2 lety +6

    Thanks mam, എനിക്ക് next week ഒരു presentation ഉണ്ട്..so thanks a lot, ഈ 5 പോയ്ന്റ്സ് ഒരുപാട് helpful anu👍👍🙏

  • @saidalavi1311
    @saidalavi1311 Před 2 lety +3

    മാഷാ അല്ലാഹ് നല്ല അറിവ് 👍👍👍👍സൂപ്പർ. നന്ദി മാഡം

  • @geethamani8945
    @geethamani8945 Před rokem

    വളരെ ഉപകാരം ഉള്ള വീഡിയോ ആണ് എനിക്കും ഈ പറഞ്ഞപോലെ ഒരു പേടിയുണ്ട് കുറച്ചൊക്കെ ഞാൻ പാടും പക്ഷെ സ്റ്റേജ്ലിൽ കയറാൻ പേടി ok താങ്ക്സ് ടീച്ചർ ❤️

  • @NajisVlogNilambur
    @NajisVlogNilambur Před rokem +1

    എല്ലാം വളരെ സിംബിൾ ആയിട്ടു പറഞ്ഞു തന്നു 👍🏻🥰

  • @akshayaashok5096
    @akshayaashok5096 Před rokem +1

    നാളെ നവരാത്രിക്ക് പാട്ട് പാടാൻ ഉണ്ടയിനു.... എല്ലാ കൊല്ലവും പാടലുണ്ട്.... എന്നാലും ഇപ്പോഴും സ്റ്റേജിൽ കേറുമ്പോൾ നല്ല ടെൻഷൻ ആണ്.... എങ്ങനെ അത് ഇല്ലാണ്ട് ആക്കാമെന്ന് കരുതി വീഡിയോ നോക്കിയതാ... എന്തായാലും അടിപൊളി.... ഇപ്പോൾ നല്ല ആത്മവിശ്വാസം ഉണ്ട്.... Thank u😍😍😍

  • @devadasanthirummalppad9428

    ഒത്തിരി കാലം കഴിഞ്ഞു ടീച്ചറെ കണ്ടതിൽ സന്തോഷം.. We shall overcome..

    • @MaryMatilda
      @MaryMatilda  Před 2 lety +1

      Great to hear from you.❤❤

    • @devadasanthirummalppad9428
      @devadasanthirummalppad9428 Před 2 lety

      ഇത്രേം പ്രശംസ വേണ്ടായിരുന്നു.. ചാനെൽ subscribe ചെയ്യുന്നുണ്ട്..

  • @divyak339
    @divyak339 Před 2 lety +2

    ഞാൻ ഒരു അവസരത്തിന് വേണ്ടി കാത്തിരിക്കുകയാണ് മാം..എനിക്കിഷ്ടമാണ് സംസാരിക്കാൻ.

  • @sisilithomas1281
    @sisilithomas1281 Před 2 lety +4

    Teacher thank you so.much.God bless

  • @nishakn944
    @nishakn944 Před rokem +4

    എനിക്ക് എപ്പോഴും പേടിയാണ് സ്റ്റേജിൽ കയറാൻ. പാട്ടൊക്കെ നല്ലോണം പഠിച്ചു പോയാലും stage കാണുമ്പോഴേക്കും മൊത്തം പോകും.

  • @vivekwayanad
    @vivekwayanad Před 2 lety +4

    Great presentation 👍

  • @vishaloc8092
    @vishaloc8092 Před 4 měsíci +1

    No fear. Happy to be on stage.
    Public speaking ❤

  • @AnilkumarSNair
    @AnilkumarSNair Před 2 lety +2

    Very well said, mam. thanks

  • @anniexavier4106
    @anniexavier4106 Před rokem

    താങ്ക്സ് മാഡം. എനിക്ക് ഈ ഇൻഫർമേഷൻ നന്നായി ഉപയോഗപ്പെട്ടു 👍🙏😊

  • @rajesh2021knr
    @rajesh2021knr Před 2 lety +7

    വളരെയധികം ഉപകാരപ്രദമായ അറിവുകൾ👌

  • @magichearts3470
    @magichearts3470 Před rokem +1

    Thank you so much madam. For this video 🥰🥰🙏🙏🙏

  • @jincybiju143
    @jincybiju143 Před rokem

    Enik bhayakara stage fear anu.. Athukond thanne madam paranjapole pala chance nashtapettitud. E vedio enik upakarapradhamakum ennoru vishwasam.. Thank you so much..

  • @sasidharannaira.k6255
    @sasidharannaira.k6255 Před 2 lety

    ഏറെ പ്രയോജനം ചെയ്യുന്ന കാര്യങ്ങൾ.
    നന്ദി.
    എ കെ ശശി വെട്ടിക്കവല

  • @sujatha6380
    @sujatha6380 Před rokem

    Super... Very beutiful video. ഈ video കണ്ടതിനു ശേഷം എനിക്ക് തന്നെ ആത്മവിശ്വാസം വന്നു.. Very helpfull video thankzz

  • @bijibiju2495
    @bijibiju2495 Před 2 lety +5

    Thank you teacher for valuable information

  • @kumaranp4498
    @kumaranp4498 Před rokem

    പുതിയൊരു ദിശാബോധം തരുന്ന നല്ല വീഡിയോ.Thank u mam

  • @rahulgopal3882
    @rahulgopal3882 Před 2 lety +6

    *നല്ല ശബ്ദം.അക്ഷരസ്പുടത.ഡബ്ബിംഗ് ആർട്ടി്റ്റ് ആയിക്കൂടെ* 👈👈🤩

  • @subhaa707
    @subhaa707 Před 2 lety +1

    നല്ല നിർദേശങ്ങൾ തന്നതിന് thank u so much madam

  • @premsadanand1563
    @premsadanand1563 Před rokem +4

    Very true...we may want to speak in public...hold leadership roles but fear of speaking will hold many back.... practice is what is required

  • @babyporathala5645
    @babyporathala5645 Před 2 lety +1

    🙏🙏ഞാൻ 1 ആം ക്ലാസ്സിൽ തൊട്ട് സ്റ്റേജിൽ കേറി 😂😂25 വർഷം മുൻപ് തൃശ്ശൂർ സ്റ്റേഡിയത്തിൽ നടന്ന ആയിരങ്ങൾ പങ്കെടുത്ത സിനിമ രാഷ്ട്രീയ താരങ്ങൾ ഉള്ള സദസ്സ് ഒരു മുൻ കരുതൽ പോലും ഇല്ലാതെ 🙏3 മണിക്കൂർ തുടർച്ച ആയി കമ്പയറിങ് ചെയ്തപ്പോൾ എന്റെ ഫ്രണ്ട്സ് അടക്കം എല്ലാവരും ഞെട്ടി 😂😂😂എങ്ങനെ ഇത് ചെയ്തു 🌹🌹പക്ഷെ പഠിക്കുമ്പോൾ കിട്ടിയ പൊല്യൂറ്റിക്സ് കലാപ്രവർത്തനം etc എല്ലാം എന്നെ സഹായിച്ചു ❤❤❤

  • @karenhelo3982
    @karenhelo3982 Před 2 lety +1

    NJAN KAATHU KAATHIRUNNA VIDEO ....VERY VERY THANKS MADOM🙏🙏

  • @palazhysasidharan1815
    @palazhysasidharan1815 Před rokem +1

    A very useful, interesting and informative video. Please come up with more such tips which would be highly helpful to many.👍👍💪👏🙏❤

  • @arunjohn708
    @arunjohn708 Před 2 lety +7

    Ma'am ക്ലാസ് കേട്ടപ്പോൾ പ്രാഞ്ചിയേട്ടൻ സിനിമയിൽ മമ്മൂട്ടി സാർ പ്രസംഗിക്കുന്ന സീൻ ഓർത്തു പോയി....താങ്ക്സ്

  • @swapnasiju6748
    @swapnasiju6748 Před 2 lety +6

    Very useful video. Thank you ma'am.

  • @ambikat2895
    @ambikat2895 Před 2 lety +3

    Thank you teacher 🙏🙏🙏

  • @unnipandikkad8791
    @unnipandikkad8791 Před 2 lety +2

    ഉദാഹരണം ഞാൻ...... സ്റ്റേജ് ഫിയർ കൂടുതൽ ആണ്....

  • @goodman3621
    @goodman3621 Před rokem +1

    Mam,very helpful talk 🙏

  • @ArunsWorld143
    @ArunsWorld143 Před 2 lety +1

    Useful video thanks Mam🤝

  • @anithomas136
    @anithomas136 Před 2 lety +1

    Thank you Ma'am.Very good tips. 💓🙏

  • @abdulrahiman8284
    @abdulrahiman8284 Před 2 lety +1

    Excellent, Thank you

  • @mathewjohn8126
    @mathewjohn8126 Před 2 lety +4

    Superb DEAR Mary Ma'am.. Am an ex Brain Tumour patient..Now am fine . But am afraid whether I might faint on stage . Then I feel like getting dizzy .. What should be done Miss ?

  • @harinair1826
    @harinair1826 Před 2 lety +4

    Really useful tips.Thanks a lot Madam

  • @myammachiskitchen
    @myammachiskitchen Před rokem +1

    Very useful and encouraging speech keep going good sharing

  • @shahinamoidu1128
    @shahinamoidu1128 Před 2 lety +9

    Teacher , your message is very useful.. 👍I am also this kind of person 😀

  • @manojmanojarayoor9450
    @manojmanojarayoor9450 Před 2 lety +3

    അഭിനന്ദനങ്ങൾ 🙏

  • @beenaashok3027
    @beenaashok3027 Před 2 lety +1

    Example about Amitabh Bachen was very very useful and helpful. Thank you mam

  • @bennocyril
    @bennocyril Před rokem +2

    Amazing points and good advice. Accepted

  • @cvr8192
    @cvr8192 Před 2 lety +1

    Very useful& informative share.👍👌👏

  • @vinodareekara7457
    @vinodareekara7457 Před rokem

    മാഡം... വളരെ നല്ല രീതിയിൽ.. പറഞ്ഞു തന്നു... Thanks...

  • @neenupaul1014
    @neenupaul1014 Před rokem +2

    Great message....thank you 👏

  • @shinysuju9490
    @shinysuju9490 Před rokem

    super presentation mam....stage fear valiyoru problem thanneyanu .... mattullavar ennekurichu enthu vijarikkum, enikku onninum kazhivilla, ithokke ente prasnangal thanneyanu...but mam paranja karyangal chaithu nokkiyal 100% success sure.....

  • @peterjose5701
    @peterjose5701 Před 2 lety

    Very good informations.thank u.

  • @MR_ZER_O
    @MR_ZER_O Před rokem

    Thnkuu maam❤️ sweet sound and for this valuable information

  • @antonyjoseph4761
    @antonyjoseph4761 Před rokem +1

    Excellent Ma'am 🙏🙏🙏🙏🙏🙏🙏

  • @radhakrishnana6640
    @radhakrishnana6640 Před 2 lety +2

    Super. really an informative and impressive.very simple nararrative which is absolutely catching .thanks madam. Expecting many more such informations related to personality development.