അധ്യക്ഷ പ്രസംഗം മാതൃക.Model of the presidential speech

Sdílet
Vložit
  • čas přidán 7. 09. 2024
  • AR public media
    Model of the presidential speech
    #arpublicmedia
    #ar
    #public
    #media
    #publicmedia
    #modelofthepresidentialspeech
    presidential speech in malayalam, presidential speeches, presidential speech obama, presidential speech today live, presidential speech examples, presidential speeches great moments, presidential speech introduction, presidential speech after 911, presidential speechwriters, presidential speech independence day
    അധ്യക്ഷൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    • അധ്യക്ഷ പ്രസംഗ പരിശീലന...
    സ്വാഗത പ്രഭാഷകൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    • സ്വാഗത പ്രഭാഷകൻ ശ്രദ്ധ...
    സ്വാഗത പ്രസംഗം മാതൃക
    • Video
    നന്ദി പ്രഭാഷകൻ ശ്രമിക്കേണ്ട കാര്യങ്ങൾ
    • നന്ദി പ്രസംഗം എങ്ങനെ മ...
    നന്ദി പ്രഭാഷണം മാതൃക.
    • നന്ദി പ്രസംഗം മാതൃക/Vo...
    ഉദ്ഘാടന പ്രസംഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    • ഉദ്ഘാടന പ്രസംഗം എങ്ങനെ...
    ഉദ്ഘാടന പ്രസംഗം മാതൃക
    • ഉദ്ഘാടന പ്രസംഗം/Inaugu...
    സമയം കിട്ടുമ്പോൾ മുകളിലുള്ള വീഡിയോകൾ കാണുക. തീർച്ചയായും ഉപകാരപ്പെടും. വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുക. മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ സബ്‌സ്ക്രൈബ് ചെയ്യുക. നിങ്ങളുടെ അകമഴിഞ്ഞ സഹകരണം പ്രതീക്ഷിക്കുന്നു.

Komentáře • 121

  • @ranjithcrranji5163
    @ranjithcrranji5163 Před 2 lety +51

    അദ്ധ്യക്ഷ പ്രസംഗത്തിന്റെ ഘടനയും, നിയമാവലിയും, മാതൃകയും എല്ലാം പങ്കു വെച്ചു കൊണ്ടുള്ള ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്രദമായിരിക്കും സാറിന് ഒരു പാട് അഭിനന്ദനങ്ങൾ👍👍👍🙏🙏🙏❤️

  • @ibrahimkutty8698
    @ibrahimkutty8698 Před 2 lety +8

    രണ്ടു മാസങ്ങൾക്ക് ശേഷം വീണ്ടും ഇതുപോലുള്ള ക്ലാസുകൾ എടുത്തു തരാൻ കാണിച്ച സന്മനസ്സിന് നന്ദി പറയുന്നു താങ്ക്യൂ

  • @user-bz8wg7yv5q
    @user-bz8wg7yv5q Před 4 měsíci +1

    നല്ല ഒരു അറിവായിട്ടാണ് ഇത് കാണുന്നത് 👍👍👍

  • @shynlalkjose1984
    @shynlalkjose1984 Před 21 dnem +1

    വളരെ ഉപകാരപ്പെട്ട വീഡിയോ❤

  • @sivasankarannair7246
    @sivasankarannair7246 Před 5 měsíci +1

    Excellant speech

  • @pkneelakandhan6814
    @pkneelakandhan6814 Před měsícem

    Very useful information.

  • @saleshchalliyil7418
    @saleshchalliyil7418 Před 2 lety +2

    വളരെ നന്നയിട്ടുണ്ട് 👍

  • @vasukalarikkal1683
    @vasukalarikkal1683 Před rokem +1

    പല വിഷയങ്ങളും കൊണ്ടുവരുന്നത് നന്നായിരിക്കും very useful to all thanks

    • @arpublicmedia890
      @arpublicmedia890  Před rokem

      തുടർന്നും മറ്റുള്ള വീഡിയോസ് കാണുക. ഒരു പാട് വിഷയങ്ങളെ കുറിച്ചുള്ള വീഡിയോ സുണ്ട്.💓

  • @sulekhaliyakath1432
    @sulekhaliyakath1432 Před 2 lety +2

    inganeyulla videos iniyum pradeeshikkunnu thanks

  • @bijuravi8522
    @bijuravi8522 Před 6 měsíci +1

    100 % നീതി പുലർത്തി താങ്കൾ ചെയ്ത ഒരു വീഡിയോ ആണിത്, വെറുമൊരു വ്ലോഗായിട്ട് ഇത് കാണാനും സാധിക്കില്ല, കാരണം മൈക്ക് വന്നതോടെ ഇതിൻ്റെ ഗതി തന്നെ മാറി, അത് ഒട്ടും പ്രതീക്ഷിച്ചില്ല. ആശംസകൾ..🎉🎉

  • @jpullissery769
    @jpullissery769 Před 9 měsíci

    സൂപ്പർ സാർ

  • @beenajayaprakash8179
    @beenajayaprakash8179 Před 26 dny

    Thank you sir🙏

  • @krishnanmn702
    @krishnanmn702 Před 10 měsíci

    . സൂപ്പർ

  • @muhammedyoosaf1055
    @muhammedyoosaf1055 Před 2 lety +1

    Valare upakara pradamaya video
    Thanks

  • @pappan.pblathur3265
    @pappan.pblathur3265 Před 2 lety +1

    very Good

  • @pmidiculamathai4197
    @pmidiculamathai4197 Před rokem +2

    എനിക്ക് വളരെ പ്രയോജനം chehythu

  • @kamarudeenkvkkvk
    @kamarudeenkvkkvk Před 2 měsíci

    Thanks

  • @user-gs5uo9ho1l
    @user-gs5uo9ho1l Před 6 měsíci

    അടിപൊളി സാർ

  • @grandi1026
    @grandi1026 Před 2 lety +1

    Wow super adipoli thanks

  • @sureshkumarkumar987
    @sureshkumarkumar987 Před 6 měsíci

    Super🙏🙏🙏

  • @rajithanmr3602
    @rajithanmr3602 Před 15 dny

    👍

  • @listensreevideo
    @listensreevideo Před 10 měsíci

    Very useful. Thank you Sir....

  • @sreenivasankr
    @sreenivasankr Před rokem +1

  • @josekottackal3505
    @josekottackal3505 Před rokem +1

    🌹

  • @askarvlog6430
    @askarvlog6430 Před 2 lety +8

    അധ്യക്ഷന്റെ പവറും കഴിവും ഒരുപോലെ ബോധ്യപ്പെട്ടു.. Thank you sir

  • @nishanthkm8234
    @nishanthkm8234 Před 2 lety +1

    🙏very good

  • @abidchola8057
    @abidchola8057 Před rokem +4

    പരിപാടിയിൽ പങ്കെടുക്കുന്നവരെ സ്വാഗത പ്രസംഗത്തിൽ പരിചയപ്പെടുത്തുന്നത് കൊണ്ട് അധ്യക്ഷൻ അത് ആവർത്തിക്കേണ്ടതില്ല. പ്രത്യേകം പരാമർശിക്കേണ്ട വല്ല VIP, VVIP കളുണ്ടെങ്കിൽ വീണ്ടും പേരു പറഞ്ഞ് അഭിസംബോധന ചെയ്യാം.
    'അത് പോലെത്തന്നെ ' എന്ന് ആവർത്തിക്കുന്നു. 🙂

  • @Spiderman-mp4
    @Spiderman-mp4 Před rokem

    Adipoliyayittund sir

  • @Arunkumar-lw9pn
    @Arunkumar-lw9pn Před rokem

    സൂപ്പർ

  • @sheebabalansheebabalan5788
    @sheebabalansheebabalan5788 Před 2 měsíci

    🙏

  • @sreelathap5490
    @sreelathap5490 Před 4 měsíci

    👌👌👌🙏

  • @leelamanivk4475
    @leelamanivk4475 Před měsícem

    ❤❤❤❤

  • @hamzahassan7542
    @hamzahassan7542 Před 11 měsíci

    الحمد لله

  • @youandmerealestate7799

    നല്ല അവതാരണം

  • @mujeeburahman475
    @mujeeburahman475 Před rokem

    Good

  • @josephua2428
    @josephua2428 Před 11 měsíci

    👌

  • @jafar2847
    @jafar2847 Před 2 lety +1

    ഇങ്ങളെ ചിരി യാണ് ആകർഷണം

  • @a7creation288
    @a7creation288 Před 2 lety +1

    👍👍

  • @pmidiculamathai4197
    @pmidiculamathai4197 Před rokem

    Super

  • @shamsudheena36
    @shamsudheena36 Před 2 lety

    Usful vedio

  • @amaanpropertiescochin1503

    👍🌹❤️

  • @rahulperoth1236
    @rahulperoth1236 Před 2 lety

    പൊളി

  • @HarishmaRamesh-zx1cj
    @HarishmaRamesh-zx1cj Před 2 dny

    ' സർ എനിക്ക അത്യാവശ്യമായി കുടുംബശ്രീ വാർഷിക അദ്ധ്യക്ഷ പ്രസംഗം ഒന്ന് വിശദമായി പറഞ്ഞു നൽകണമെന്നു അപേക്ഷിക്കുകയാണ്.

  • @adhyuth6004
    @adhyuth6004 Před rokem +1

    സാർ അങ്ങ് ഒരു ജീനിയസ് ആണ് അങ്ങയുടെ പ്രസംഗം ആണ് എനിക്ക് പ്രേചോദനം ആയത്

  • @anjuks5373
    @anjuks5373 Před 2 lety +2

    Like കൾ കുന്നുകൂടും സർ. Please wait 🌿🌿🌿

    • @arpublicmedia890
      @arpublicmedia890  Před 2 lety

      താങ്കളുടെ വാക്ക് ഫലിക്കട്ടെ!

  • @gjobspsccoaching397
    @gjobspsccoaching397 Před 2 lety

    ✌️😊

  • @muhammedsalim3012
    @muhammedsalim3012 Před rokem +2

    പലകാര്യങ്ങളും ആവർത്തനം വേണ്ടായിരുന്നു.

  • @femilamikthad3567
    @femilamikthad3567 Před 2 lety +3

    💐💐💐💐👍

  • @eyesnayan5408
    @eyesnayan5408 Před 6 měsíci

    സൂപ്പർ സർ❤❤❤

  • @user-kx2ds1dl1d
    @user-kx2ds1dl1d Před 5 měsíci

    ലൈക്ക് പിന്നീട്

  • @remadevi6331
    @remadevi6331 Před 3 měsíci +1

    അദ്ധ്യക്ഷൻ ഇങ്ങനെ സ്വാഗതം പറഞ്ഞ ആളിന്റെ പേരിൽ മുങ്ങുന്നത് ശരിയല്ല. എല്ലാം ചുരുക്കി വ്യക്തമായി പറയേണ്ട വ്യക്തിയാണ് അദ്ധ്യക്ഷൻ...😂

  • @ramdasc.p.7083
    @ramdasc.p.7083 Před rokem

    The echo during speech could have been avoided. Otherwise, informative, useful.

    • @arpublicmedia890
      @arpublicmedia890  Před rokem

      പുതിയ വീഡിയോ കണ്ടു നോക്കൂ. എക്കോ പരമാവധി ഒഴിവാക്കിയിട്ടുണ്ട്.

  • @sahalpaleri
    @sahalpaleri Před 2 lety +1

    Super ❤️❤️

  • @omanasudheendran9501
    @omanasudheendran9501 Před 7 měsíci

    ആവർത്തനം വിരസം. അതുപോലെ തന്നെ എന്ന് പല പ്രാവശ്യം പറയുന്നു

  • @harishiba1106
    @harishiba1106 Před 2 lety +2

    സാറ് - ഓൺലൈൻ പരിശീലനം കൊടുക്കുന്നുണ്ടോ - ഉണ്ടങ്കിൽ അറിയിക്കുക - സാറിന്റെ കീഴിൽ പരിശീലിക്കുവാൻ ആഗഹിക്കുന്നു

    • @arpublicmedia890
      @arpublicmedia890  Před 2 lety

      ഉണ്ട്. ബേച്ച് 13 അവസാനിക്കാൻ പോകുന്നു. ബേച്ച് 14 സെപ്റ്റംബർ 10 ന് ആരംഭിക്കുന്നു. താങ്കളുടെ വാട്സപ് നമ്പർ അറിയിക്കുക.

    • @soniyamanoharan2835
      @soniyamanoharan2835 Před rokem

      @@arpublicmedia890 പുത്തന്‍ചിറ ഏതു district ആണ്

  • @sunithas1015
    @sunithas1015 Před 2 lety +2

    കുടുംബശ്രീ ADS ന്റെ അധ്യക്ഷ പ്രസംഗം കൂടി ചെയ്യണേ

  • @unaisabeegum9620
    @unaisabeegum9620 Před rokem +5

    നീട്ടിപ്പരത്തൽ പലതവണ വന്നു.... നല്ല ശബ്ദം... നല്ല ശൈലി.... നന്നായി

  • @jaisripallikkal6307
    @jaisripallikkal6307 Před rokem +1

    പ്രാസംഗികർ എന്ന വാക്കിന് ഉഴവുകാർ എന്നാണ് അർത്ഥം. പ്രസംഗകർ എന്നാണ് ഉപയോഗിക്കേണ്ടത്

  • @aravindkshankk6096
    @aravindkshankk6096 Před rokem

    Chandu

  • @Sree_9191
    @Sree_9191 Před 2 lety +1

    President ബാക്കി ഉള്ളവരെ ക്ഷണിക്കുന്ന വീഡിയോ കുടി ചെയ്യാമോ

    • @arpublicmedia890
      @arpublicmedia890  Před 2 lety

      വ്യക്തമായില്ല.

    • @Sree_9191
      @Sree_9191 Před 2 lety

      @@arpublicmedia890 sir oru video yil paranju സ്റ്റേജിൽ ഇരിക്കുന്ന വെക്തികളെ niyogichirikunna കർത്തവ്യം നടത്തുവാൻ വേണ്ടി ക്ഷണിക്കുന്ന ജോലിയും പ്രസിഡന്റ് ആണ് ചെയ്യുന്നത് എന്ന്, അതുകൂടി ഉൾപെടുത്തി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

    • @arpublicmedia890
      @arpublicmedia890  Před 2 lety +1

      @@Sree_9191 ok

  • @TheKOYASA
    @TheKOYASA Před rokem

    ഹെലോ നമസ്കാരം ഞാൻ ഒരു കമ്മറ്റിയുടെ പ്രസിഡന്റ്‌ ആണ് സർ ഞാൻ ആദി മായിട്ട് ആണ് ഒരു മഹല്ല് കമ്മിറ്റി പ്രസിഡന്റ് ആവുന്നെത് എനിക്ക് പ്രസംഗം വലിയ വശ മില്ല ഇത് എങ്ങിനെ ആണ് ഒന്ന് നേരിട്ട് പടിക്കാൻ ഒരവസരം കിട്ടുക ക്ലാസ്സ്‌ കോഴിക്കോട് എവിടെയാണ് ഉള്ളത് ഒന്ന് പറഞ്ഞു തരുമോ, വാട്ട്സപ്പ് വഴി പഠിക്കാൻ പറ്റുമോ പ്ലീസ്‌ റിപ്ലൈ

    • @arpublicmedia890
      @arpublicmedia890  Před rokem

      വാട്സ് ആപ്പിലൂടെയും ഗൂഗ്ൾ മീറ്റിലൂടെയും പഠിപ്പിക്കുന്നു.

  • @sadishadas
    @sadishadas Před rokem

    7

  • @tmsidhik4279
    @tmsidhik4279 Před 2 lety

    Aplus adharavinulla adhyakshaprasangam ittutharsmo

  • @anjuks5373
    @anjuks5373 Před 2 lety

    സർ ന് RI ഷംസുദീൻ സർ നെ അറിയുമോ?

    • @arpublicmedia890
      @arpublicmedia890  Před 2 lety

      നന്നായി അറിയും. അദ്ദേഹം എന്റെ AR public speech training ഗ്രൂപ്പിൽ അംഗമാണ്.

  • @noushadmannisseri7423
    @noushadmannisseri7423 Před 2 lety

    കമന്റ് ഇട്ടാൽ എല്ലാം ഒഴിവാക്കുന്നത് എന്തിനാ

  • @Sree_9191
    @Sree_9191 Před 2 lety

    ഇത് ഒരുപാട് ഉണ്ടല്ലോ,,ഇത്രേം ഉണ്ടോ??

    • @arpublicmedia890
      @arpublicmedia890  Před 2 lety +1

      അധ്യക്ഷൻ ഒരു റിയൽ സ്റ്റേജിൽ 30 മിനിറ്റോളം സംസാരിക്കാറുണ്ട്.

  • @basheerpuzhakkara2613

    Sooppar

  • @PrakashanN-u4f
    @PrakashanN-u4f Před 18 dny

    സാറിന്റെ നമ്പർ കിട്ടുമേ..

  • @karthikeyanknair1944
    @karthikeyanknair1944 Před 2 lety +1

    👍

  • @harisputhanpura-ej8sn

  • @sajikumar719
    @sajikumar719 Před rokem

    🙏

  • @krishnamohan4590
    @krishnamohan4590 Před rokem

  • @sudheeralanchery2179
    @sudheeralanchery2179 Před 2 lety

    👍

  • @techyhygiene4930
    @techyhygiene4930 Před 2 lety

    👍

  • @mufidhamansoor1399
    @mufidhamansoor1399 Před 2 lety

    👍