EP #1 യാത്ര തുടങ്ങുകയായി | Not A Car Life !

Sdílet
Vložit
  • čas přidán 15. 08. 2021
  • After a gap of three months here we are with a bunch of travel stories. We are touched by love and support that each one of you had shared during the last few months.
    We would like to call this a warm up trip as we are planning for something big in the upcoming weeks. Stay tuned and shower us with the love and support like always.
    Love, Lakshmi & Hari
    🔥🔥🔥INSTAGRAM: bit.ly/2VzQ2da 🔥🔥🔥
    കാർ ലൈഫ് ഇന്ത്യ ട്രിപ്പ് (Travel Series): bit.ly/37SlWYj
    -----------------💥OTHER PLAYLISTS💥-----------------
    ▶️ ഹണിമൂൺ ഇൻ തായ്‌ലൻഡ്: bit.ly/2IaBw3F
    ▶️ ഹിമാചൽ അപാരത (Travel Series): bit.ly/2IctmHS
    ▶️ മനുഷ്യരുടെ സ്വന്തം നാട്: bit.ly/3883IyI
    ▶️ ഭക്ഷണം - ഒരു വീക്നെസ്: bit.ly/39aNZjE
    ▶️ യാത്ര അവിയൽ: bit.ly/2PHellM
    ▶️ കർണാടക യാത്രകൾ: bit.ly/2vyqQZM
    For Business Enquiries: tinpinstories@gmail.com
    --- Gadget & Accessories ---
    iPhone 11: amzn.to/3kOIpJC
    GoPro Hero 8: amzn.to/31ZNNSH
    GoPro Kit: amzn.to/3ccLaD1
    GoPro Blue Silicon Case: amzn.to/39TOqjO
    Manfrotto Tripod: amzn.to/3jS2g9H
    Ulanzi Tripod Mount: amzn.to/3qShMWC
    Boya Mic: amzn.to/2HTHyce
    By TinPin Stories | Lakshmi Krishna | Harikrishnan J | www.tinpinstories.in

Komentáře • 868

  • @josekuttypkkurian4918
    @josekuttypkkurian4918 Před 2 lety +80

    സത്യത്തിൽ നിങ്ങൾ തുടർച്ചയായി blogs ചെയ്യണം. നിങ്ങളുടെ blog ന് ഒരു പ്രതേയ്കതയുണ്ട്. തുടരണം plz

  • @Linsonmathews
    @Linsonmathews Před 2 lety +107

    സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം മടങ്ങി പോയ യാത്രകൾ വീണ്ടും ആരംഭിക്കുമ്പോൾ, കാണാൻ നമ്മളുണ്ടാവും 👍❣️

    • @TripLover
      @TripLover Před 2 lety

      Hari & Lakxmi 👌👌❤️

    • @espirit4601
      @espirit4601 Před 2 lety

      എങ്ങോട് മടങ്ങി പോയി 😁

  • @anumahids
    @anumahids Před 2 lety +49

    പാട്ടയും സൂചിയും വന്നോ.... സന്തോഷം. Happy Journey.....

  • @mornigstar9831
    @mornigstar9831 Před 2 lety +34

    ഞങ്ങൾ പ്രവാസികൾക്ക് ഒരു മഴയായി പെയ്തിറങ്ങുകകയായിരുന്ന നിങ്ങളുടെ വീഡിയോ ♥️♥️♥️♥️

  • @riyaskhan8039
    @riyaskhan8039 Před 2 lety +32

    ഞാന്‍ ഹരി ഞാൻ ലക്ഷ്മി welcome to tin pin storeis 😍

  • @eduteacherkerala5758
    @eduteacherkerala5758 Před 2 lety +43

    Ningalude വീഡിയോക്കായി കാത്തിരിക്കുകയായിരുന്നു. ഒരുപാട് സന്തോഷം വീണ്ടും നിങ്ങൾ വന്നതിൽ 😍😍😍

  • @josjohanstudios595
    @josjohanstudios595 Před 2 lety +21

    കാലടിയും, പെരുമ്പാവൂരും കേരളത്തിലെ ഗതാഗതക്കുരുക്കുള്ള സ്ഥലം, അതും കൊച്ചിൻ എയർപോർട്ടിനോട് അടുത്ത് , കാലടിയിൽ പുതിയ പാലം പണിയുവാനും പെരുമ്പാവൂരിൽ ഒരു ഫ്ലയോവേരോ, ബൈപ്പസോ അടുത്ത കാലത്ത് എങ്കിലും ഉണ്ടാകുമോ 😔😔

  • @nandupachalloor4938
    @nandupachalloor4938 Před 2 lety +26

    നിങ്ങളുടെ വീഡിയോസിനായി കട്ട വെയ്റ്റിംഗ് ആയിരുന്നു..രണ്ടുപേരെയും വീണ്ടും കണ്ടതിൽ സന്തോഷം... 🥰

  • @chinjuchinju4302
    @chinjuchinju4302 Před 2 lety +14

    കുറെ നാളുകൾക്കു ശേഷം ആണ് ഇൻട്രോ കേട്ടപ്പോൾ ഹാപ്പി ആയി 😘😘😘🥰🥰🥰🥰

  • @sabareesanambatt
    @sabareesanambatt Před 2 lety +19

    ഇപ്പോൾ നിങ്ങളേക്കാൾ സന്തോഷവാന്മാരാണ് ഞങ്ങൾ. നിങ്ങളെ കാണുമ്പോൾ തന്നെ ഒരു സന്തോഷമാണ്. നന്മകൾ നേരുന്നു!

  • @sadalata1
    @sadalata1 Před 2 lety +10

    Welcome back . Delighted to see you both healthy and safe. Looking forward to many beautiful locations

  • @wonderwallforteachers5776
    @wonderwallforteachers5776 Před 2 lety +15

    Refreshing and energizing as always!!
    Looking forward to your perspective of Theni
    Sure will be different....

  • @archie6702
    @archie6702 Před 2 lety +6

    Awesome start, thoroughly enjoyed the trip and looking forward to more awesome videos.

  • @shanishani5624
    @shanishani5624 Před 2 lety +4

    ലാളിത്യമാണ് നിങ്ങളുടെ മുഖമുദ്ര ....വീഡിയോയുടെയും , തുടർന്നുള്ള എപ്പിസോഡുകൾക്കായി ക ട്ട വെയ്റ്റിംഗ് ....😍😍😘

  • @deeputhomas5397
    @deeputhomas5397 Před 2 lety +4

    Very very happy to see you back pursuing your passion.

  • @jk24hrs
    @jk24hrs Před 2 lety +3

    😍😍 പൊളിക്കും ഇനി.. 💪
    കർണാടക ലോക്ക് ആവാൻ ചാൻസ് ഉണ്ട്..

  • @ronihalliburton
    @ronihalliburton Před 2 lety +4

    Good to see you guys after a long time, keeping the same energy…. Keep going…. All the very best….

  • @MrJohnsonks
    @MrJohnsonks Před 2 lety +1

    എത്ര നാളായി ഈ ഇൻട്രോ കേട്ടിട്ട്, വീണ്ടും നിങ്ങൾ വന്നതിൽ വളരെ വളരെ സന്തോഷം. യാത്ര തുടരട്ടെ എന്ന് ആശംസിക്കുന്നു.

  • @trippervlog369
    @trippervlog369 Před 2 lety

    രണ്ട് പേരുടേയും നിഷ്ക്കളങ്കമായി ആ ചിരി തന്നെ ധാരാളം ട്ടോ...
    good luck😃👍

  • @shanthibalu7060
    @shanthibalu7060 Před 2 lety +2

    Always Energetic and smiling.... Happy to see you both back again. We were missing your blogs.

  • @leenaabes
    @leenaabes Před 2 lety +1

    So happy to see u back on track ... Hari & Lakshmi... keep rocking👍👍

  • @mohammedcheenathan3246
    @mohammedcheenathan3246 Před 2 lety +2

    കാണാതെ പോയ ഒരു മുത്തും കൂടി ഇന്ന് തിരിച്ചു കിട്ടി അങ്ങിനെ ആ മാലയും പൂർണമായി thanks

  • @sulaikha907
    @sulaikha907 Před 2 lety

    Welcome back Hari nd Lakshmi...🥰 നിങ്ങളെ ശരിക്കും മിസ്സ്‌ ചെയ്‌തു...പഴയപോലെ നല്ല കണ്ടെന്റ് ഉള്ള വീഡിയോസ് പ്രധീക്ഷിക്കുന്നു...പുതിയ യാത്രകൾക്ക് എല്ലാ ആശംസകളും...

  • @tipsywolf5466
    @tipsywolf5466 Před 2 lety +7

    ഞാൻ ഹരി ഞാൻ ലക്ഷ്മി.... welcome to tinpin stories..
    മാസ്സ് മാസ്സ്......
    Welcome back Guys.... ❤️❤️❤️

  • @parambilclicksbyajan4943

    തീർച്ചയായും നിങ്ങളുടെ കൂടെ ഉണ്ടാകും. നല്ല കാഴ്ചകൾ പ്രതീക്ഷിക്കുന്നു ❤❤❤❤

  • @youngthug99
    @youngthug99 Před 2 lety

    Glad to see you guys back . Cheers to you both for these amazing videos .

  • @kamalapadmanabhan5860
    @kamalapadmanabhan5860 Před 2 lety

    Feeling very much happy to see you again kuttikale😘😘👍👍 All da best

  • @MrKumarandasan
    @MrKumarandasan Před 2 lety

    മക്കളെ നല്ലൊരു തുടക്കം ആകട്ടെ. വടക്കുംനാഥൻ്റെ നടയിൽ നിന്ന് തുടങ്ങി മഴയോടെപ്പം യാത്ര തുടരട്ടെ. എല്ലാ ഭാവുഗങ്ങളും നേരുന്നു

  • @user-dt4rf6ph2p
    @user-dt4rf6ph2p Před 2 lety +1

    ഗുഡ് വീഡിയോ bro,,, wait for next

  • @abeyjoseph8839
    @abeyjoseph8839 Před 2 lety

    നല്ല വീഡിയോ ❤ ഈ വീഡിയോ ശെരിക്കും എനിക്ക് ഉപകാരം ആയി 👍thank you dear for giving this message 👌god bless you dear❤ keep going 👍

  • @actionsofachu1726
    @actionsofachu1726 Před 2 lety

    നിങ്ങളുടെ വീഡിയോകള്‍ വല്ലാത്ത ഒരു പോസിറ്റിവ് എനർജി ആണ്‌. പുതിയ യാത്രക്ക് എല്ലാ വിധ ആശംസകളും നേരുന്നു 👍💐

  • @JayakrishnanRaju
    @JayakrishnanRaju Před 2 lety

    Welcome back dears!!!! and all the very best...

  • @sreelathakb6092
    @sreelathakb6092 Před 2 lety

    ആഹാ! എത്തിയല്ലോ. കാത്തിരിക്കുകയായിരുന്നു. നിങ്ങ പൊളിക്ക്..

  • @manikreddy.g4130
    @manikreddy.g4130 Před 2 lety +5

    Please add english subtitles so that every indian will enjoy ur narration
    Best of luck both of you

  • @luluefa631
    @luluefa631 Před 2 lety

    നിങ്ങളെ രണ്ടുപേരുയും കണ്ടാൽ mansainu ഒരു ഹാപ്പിയാണ്

  • @funreloded4758
    @funreloded4758 Před 2 lety +1

    Good to see that you guys are back.

  • @vineethkumar1698
    @vineethkumar1698 Před 2 lety

    എന്തായാലും തിരിച്ചുവന്നല്ലോ വളരെ സന്തോഷം ഹാപ്പി ജേർണി 🥰🥰🥰

  • @tonju316
    @tonju316 Před 2 lety

    Happy to see you guys back...love you gyuz... And enjoy

  • @ssbabu2577
    @ssbabu2577 Před 2 lety +2

    So glad to see you for a long time, best wishes dears ❤️❤️

  • @arunsanthosh1280
    @arunsanthosh1280 Před 2 lety

    Katta support 🥳💯

  • @satheeshchandran7838
    @satheeshchandran7838 Před 2 lety

    Katta support ayee koodey undakum, oru padu nalayee videos vanittu, love from AUH

  • @binzanecdotes5080
    @binzanecdotes5080 Před 2 lety +1

    After long time ! അമ്മമാരെ കണ്ടതിൽ സന്തോഷം ...പുതിയ കാഴ്ചകൾ ക്കായി waiting 😍

  • @ThugerMedia
    @ThugerMedia Před 2 lety +1

    Ha nigal ethiyo. Pwolik kore naal ayi oru nalla travel seris kanditt. Waiting 😍

  • @crazynaturetraveller
    @crazynaturetraveller Před 2 lety

    Welcome back... Have a safe trip... Waiting for your vlogs

  • @123kesu
    @123kesu Před 2 lety

    Welcome back. Was missing both of you.Really like your presentation , narration without exaggeration. Mr. Hari’ s honesty & Ms Laxmi’ s innocence is the hallmark of your channel. Please keep up your good work. All the best.

  • @sreejithts1995
    @sreejithts1995 Před 2 lety +1

    Hari Etan n Lakshmi Chechi TinPin Stories ആഹ അന്തസ്സ്.😍🤘🏻🔥

  • @sreekarmallikarjunareddie

    Superb , all the best for trip . Stay safe ,stay healthy . Really happy to see u guys 💐

  • @saravanaprasath1193
    @saravanaprasath1193 Před 2 lety

    Happy journey, our support for you guys,keep rocking

  • @rhythmofnature2076
    @rhythmofnature2076 Před 2 lety +1

    Nalla happy mood akum ningalude video kanumbo thank you hari and lekshmi 😍😍😍

  • @RobinsonsWorld2020
    @RobinsonsWorld2020 Před 2 lety +1

    Good luck. Wishing you all the BEST

  • @sreepriya2009
    @sreepriya2009 Před 2 lety

    full support...all the best

  • @sreelathanair7637
    @sreelathanair7637 Před 2 lety

    വീണ്ടും കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം . യാത്രകൾ തുടരുക ഞങ്ങളും നിങ്ങളോടൊപ്പം ഉണ്ടാകും..

  • @marshuqatar6969
    @marshuqatar6969 Před 2 lety +2

    ഒരുപാട് മിസ്സ്ചയ്തു ഹരിയെയും ലക്ഷ്മിയേയും 👍👍👍👍👍

  • @joshithomaspt7502
    @joshithomaspt7502 Před 2 lety

    നിങ്ങളെ രണ്ടു പേരേയും കണ്ടതിൽ വളരെ സന്തോഷം . യാത്ര അടി പൊളിയായി നടക്കട്ടെ . ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @nilaraj8201
    @nilaraj8201 Před 2 lety

    Most awaited 💕💕

  • @food2food233
    @food2food233 Před 2 lety +1

    Full power on💪

  • @philipgeorge7753
    @philipgeorge7753 Před 2 lety

    Nice to see you back on track, stay safe

  • @sasikanth2584
    @sasikanth2584 Před 2 lety +1

    And the favourite couple is back..good hear the intro after long time...

  • @muralidharkallil4385
    @muralidharkallil4385 Před 2 lety

    Hi! Great to see u back! All the best!

  • @Gayatrinamboodiri
    @Gayatrinamboodiri Před 2 lety

    good to see you back on the road!!

  • @Visakh_Vijayakumar
    @Visakh_Vijayakumar Před 2 lety

    Great and best wishes to your next new start!!❤️🎉👍🏼

  • @vishnudileep4209
    @vishnudileep4209 Před 2 lety

    Happy to see you back...Appo ini stories kanam.. waiting

  • @mohamedshahal.k7116
    @mohamedshahal.k7116 Před 2 lety

    Good luck. All the best for the future all the upcoming trips ❤

  • @unnivlogz6285
    @unnivlogz6285 Před 2 lety

    ഹലോ, പുതിയ യാത്രയിക് എല്ലാവിത ആശംസകൾ 🥰🥰

  • @Muhammedrasin
    @Muhammedrasin Před 2 lety

    Glad to see you guys back

  • @12ch185
    @12ch185 Před 2 lety

    Humble n simple , Hari n Lakshmi ...love ur vlogs very much ....happy that u r back with ur videos....thank you

  • @prabeeshmenon8681
    @prabeeshmenon8681 Před 2 lety

    Happy to see you with travel videos again..
    Hari n Lakshmi ❤️

  • @arjunganga
    @arjunganga Před 2 lety

    തുടക്കം വടക്കുംനാഥൻറെ അടുത്തുന്നാണോ... നാ പൊളിക്കും.... Best wishes dears 💞💞💪

  • @satheebal5187
    @satheebal5187 Před 2 lety

    അടിപൊളി കൂടെ ഉണ്ട് നല്ല വീഡിയോ എടുക്കാൻ നോക്കു എല്ലാം നന്നായി വരും

  • @jishnujchandran2984
    @jishnujchandran2984 Před 2 lety

    Happy to see you guys back

  • @AsifOP369
    @AsifOP369 Před 2 lety

    All the best my favourats♥♥♥
    Welcome to Tinpin Stories♥♥

  • @njanup
    @njanup Před 2 lety

    Was katta waiting.. 😍

  • @resmisingh
    @resmisingh Před 2 lety

    very happy to see you again...
    all the best for yours trip...

  • @keerthanaraj8325
    @keerthanaraj8325 Před 2 lety

    Very happy ,,,🤩All the best👍👍👍

  • @easypsc
    @easypsc Před 2 lety +9

    ❤️

  • @sreehari3092
    @sreehari3092 Před 2 lety

    Katta support undakum 💞

  • @josecherookaran2007
    @josecherookaran2007 Před 2 lety

    വീണ്ടും നമ്മുടെ ടിൻപിൻ ആക്റ്റീവ് ആയി സന്തോഷം.... തമിഴ് നാട്ടിൽ കണ്ടത് ഉത്സവം അല്ല അത് കല്യാണ പെണ്ണിന്റെ ആൾക്കാർ അവർക്കുള്ള പാത്രങ്ങളും പലഹാരങ്ങളുമായി പോകുന്നത് ആണ്

  • @lordsgardenlord3888
    @lordsgardenlord3888 Před 2 lety

    Good to see 💙 All the best 👍

  • @shijujincyvp2836
    @shijujincyvp2836 Před 2 lety

    Katta. Waiting ആയിരുന്നു ആശംസകൾ

  • @abulashsufan2624
    @abulashsufan2624 Před 2 lety +1

    Happy to see both of you

  • @ujas303
    @ujas303 Před 2 lety

    Katta support....

  • @malathisundar7003
    @malathisundar7003 Před 2 lety

    Happy to see again power varatte

  • @dileepvraj
    @dileepvraj Před 2 lety

    Have been waiting for this trip to re-start. Lots of love ❤

  • @navaneethn54
    @navaneethn54 Před 2 lety

    Welcome back... Waiting for upcoming videos...

  • @drsuniladoor1905
    @drsuniladoor1905 Před 2 lety

    After a long time....its really great pleasure to c you back. All the best 🤝

  • @saabanmanu7173
    @saabanmanu7173 Před 2 lety

    എനിക്കേറ്റവും ഇഷ്ടപ്പെട്ട ഇണകള്‍ തിരിച്ചു വന്നു സന്തോഷം. പുതിയ യാത്രക്കായുള്ള ആശംസകള്‍ നേരുന്നു

  • @vysakhab4376
    @vysakhab4376 Před 2 lety

    Happy to see you back ❤️

  • @krishnasagarsambasivan4466

    നിങ്ങൾ എന്നാ വരുന്നത് എന്ന് നോക്കി ഇരിക്കേർന്നു.. യാത്രകൾ തുടരുക

  • @marymathews7075
    @marymathews7075 Před 2 lety

    Katta saport udakum, good luck

  • @Harivaleth
    @Harivaleth Před 2 lety

    Happy to see you back

  • @anjana1956
    @anjana1956 Před 2 lety

    Welcome back ! much waited

  • @shyamnair3481
    @shyamnair3481 Před 2 lety

    ഒരുപാട് സന്തോഷം.. ❤️❤️

  • @subair5758
    @subair5758 Před 2 lety +1

    All the best dears…🙏🙏

  • @SureshBabu-hi9mc
    @SureshBabu-hi9mc Před 2 lety

    പുതിയ പുതിയ യാത്രയ്ക്ക് തുടക്കം ആകട്ടെ മക്കളെ

  • @iNITHINVENUGOPAL
    @iNITHINVENUGOPAL Před 2 lety

    Happy to see you guys back...

  • @anithak3207
    @anithak3207 Před 2 lety

    Happy to see u both back

  • @user-up8ml8mr6s
    @user-up8ml8mr6s Před 2 lety +1

    Happy to see you after long time...😍😍

  • @jollythomas9351
    @jollythomas9351 Před 2 lety

    All the very best. Stay blessed

  • @anishvarghese2768
    @anishvarghese2768 Před 2 lety

    Really Happy to see you both back . And all the best for future plans. 🙌

  • @kripasuraj5427
    @kripasuraj5427 Před 2 lety +1

    Missed you so much.... Happy to see u again....