Day in Our Life/ അമ്മയില്ലാത്ത അവധി ദിവസം💞/18-07-2023

Sdílet
Vložit
  • čas přidán 27. 08. 2024
  • #love #family #makkals #അമ്മയില്ലാത്ത അവധി ദിവസം/18th July 2023

Komentáře • 193

  • @saramoncy4359
    @saramoncy4359 Před rokem +23

    മോൻ നല്ലതായി വരക്കുന്നുണ്ടല്ലോ,3 പേരുടെയും സന്തോഷം കാണുബോൾ മനസ്സിന് തന്നെ ഒരു സന്തോഷം, ദൈവം അനുഗ്രഹിക്കട്ടെ🙏🏽❤️❤️❤️❤️❤️

  • @BeenaRavi-up5lz
    @BeenaRavi-up5lz Před rokem +101

    മൂന്നും പേരും എന്നും ഇങ്ങനെ സന്തോഷമായി പോണം മൂന്നുപേരുംനല്ല ആക്റ്റീവാണല്ലൊ❤❤❤❤❤❤❤

  • @Neamar263
    @Neamar263 Před rokem +39

    ശരിക്കും മൂന്നു പേരും ഒരു അമ്മ പെറ്റ മക്കളെ പോലെ ഉണ്ട് മാഷാ അല്ലഹ എന്നു ഈ സന്തോഷം ഉണ്ടാവട്ടെ

  • @siliyaak
    @siliyaak Před rokem +40

    മൂന്ന് മക്കളെ കാണാനും നല്ല ഭംഗി ഉണ്ട് മോൾ അനിയൻമാരെയും കൂട്ടി ഇത് പോലെ ഇടക്ക് വ്ളോഗ് ചെയ്യണം കേട്ടോ ചേച്ചിയും ചേട്ടനും കൂടെ സിദ്ധുനെ കളിയാക്കണ്ടാട്ടോ അവൻ ആള് പുലിയാ❤

  • @prajithashanil
    @prajithashanil Před rokem +64

    അമ്മടേം അച്ഛന്റേം സ്നേഹം കണ്ടു വേണം മക്കൾ വളരാൻ ❤😘... വളരെ സന്തോഷം ഉണ്ട് വീഡിയോ കാണുമ്പോൾ

  • @sreelathasajeev8482
    @sreelathasajeev8482 Před rokem +36

    മക്കളെ മൂന്നുപേരും സന്തോഷമായി ഒത്തൊരുമയോടുകൂടി അച്ഛൻറെയും അമ്മയുടെയും കൂടെ കഴിയണം കേട്ടോ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @ammus2369
    @ammus2369 Před rokem +67

    നമ്മള മക്കളെ ചിരി തന്നെ കണ്ടാൽ പോരെ മൂന്ന് മക്കളെയും ഒരുപാട് ഇഷ്ടപ്പെട്ടു 🥰😘

  • @Sssamma4640
    @Sssamma4640 Před 8 měsíci +5

    അമ്മ വന്നപ്പോ ചെറിയ മോൻ ഓടി വന്നല്ലോ എനിക്ക് അതിനെ കെട്ടിപ്പിടിക്കാൻ തോന്നി ❤❤❤❤

  • @snehajabalachandran1771
    @snehajabalachandran1771 Před rokem +29

    നല്ല സ്നേഹം ഉള്ള കുട്ടികൾ. അമ്മയും അച്ഛനും മക്കളും സന്തോഷം ആയി ജീവിക്കു.

  • @user-zl1nk5ug9m
    @user-zl1nk5ug9m Před 8 měsíci +7

    മോൾക് സജീഷിന്റെ മുഖചായ തോന്നും വേറെ അച്ഛനാണെന്നു തോന്നില്ല മക്കൾ നല്ല സ്മാർട്ടായിട്ടുണ്ട് പ്രത്യേകിച്ച് കുഞ്ഞു

  • @babithababitha6866
    @babithababitha6866 Před rokem +40

    മൂന്ന് മക്കളും എന്നും ഒത്തൊരുമയോടെ പോണം 👍👍🥰🥰🥰❤️❤️❤️

  • @jencymol2539
    @jencymol2539 Před rokem +10

    ചെറിയ മോന്റെ ഇരിപ്പ് കണ്ടോ പൊന്നേ ummmmmmma🥰🥰

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kd Před 8 měsíci +2

    ദേവൂട്ടിയുടെ ഭാഗ്യമാണ് ഈ കുഞ്ഞനിയൻ മാർ അതേപോലെതന്നെ ഇങ്ങനെയൊരു ചേച്ചിയെ കിട്ടിയതും കുഞ്ഞിൻറെ സിന്ധുവിനെയും ഭാഗ്യമാണ് നല്ല അച്ഛനും അമ്മയും അവരുടെ സ്നേഹം കൊണ്ടും മക്കൾ നല്ല രീതിയിൽ വളരും നിങ്ങൾ എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കണം നെഗറ്റീവ് കമൻറ്റ് ഒന്നും മൈൻഡ് ചെയ്യേണ്ട പ്രതിഭ ഒരിക്കലും അവർക്കൊരു രണ്ടാനമ്മയുമായി എനിക്ക് തോന്നിയിട്ടില്ല നിങ്ങൾ എന്നും സന്തോഷത്തോടെ ചേച്ചിയും അനിയന്മാരും എന്നും ഇതുപോലെ ഹാപ്പി ആയിരിക്കണം എല്ലാം പരസ്പരം തുറന്നു പറഞ്ഞു എല്ലാത്തിനും ഒറ്റക്കെട്ടായി നിൽക്കണം❤❤❤❤❤❤❤❤❤ ഞാൻ നേരത്തെ ഈ വീഡിയോ കണ്ടതാണ് എങ്കിലും എനിക്ക് വീണ്ടും കാണാൻ തോന്നി അന്ന് കമൻറ് ഒന്നും ഇല്ലല്ലോ ലൈക്ക് അടിച്ചു പോയി

  • @remyaprakash5688
    @remyaprakash5688 Před rokem +18

    ഒത്തിരി ഇഷ്ടം ആണ് 3പേരെയും ❤️❤️❤️

  • @sheebakgm5212
    @sheebakgm5212 Před 8 měsíci +3

    മൂന്ന് പേർക്കും അഭിനന്ദനങ്ങൾ എന്നും എപ്പോഴും ഇങ്ങനെ ഉണ്ടാവണം കളിയും ചിരിയും നിറഞ ജീവിതം അന്തരീക്ഷം സന്തോഷം ഉണ്ട് ഒരു പാട് ഒരു പാട് താങ്ക്സ് 😂❤

  • @jaan6658
    @jaan6658 Před rokem +13

    മക്കളെ ഇങ്ങനെ happy ആയിക്കാണുമ്പോൾ ഒരുപാട് സന്തോഷം 😍😍😍😍♥️♥️♥️♥️♥️

  • @zamanusvlog
    @zamanusvlog Před rokem +10

    എന്റെ ആറ് വയസ്സായ മോന്റെ Zamanu's vlog. തുടങ്ങിയിട്ട്. രണ്ടു കൊല്ലമായി. ഇത് വരെ 1k കൂടി ആയിട്ടില്ല എല്ലാവരും അതൊന്ന് സാതിപ്പിച്ചു തരുമോ അവൻ എന്നും ചോദിക്കും എന്നാ എനിക്ക് പ്ലേ ബട്ടൺ കിട്ടാ എന്ന് 🥹🫶🏻😢😢

  • @shymoltomy101
    @shymoltomy101 Před rokem +14

    മോൾ മിടുക്കിയാണലോ ❤കുഞ്ഞുകുട്ടന്മാർ അതിലും മിടുക്കർ

  • @dailywyoming
    @dailywyoming Před rokem +14

    മൂന്ന് പേരും കൂടി പൊളിച്ചു 🥰🥰

  • @annath8284
    @annath8284 Před rokem +36

    Kunju nalla matured mon 😍😍 Entho sidhoone kaanumbol pavam thonnunnu.. chechi pennum sooper 😊😊

    • @pscwinner935
      @pscwinner935 Před rokem +5

      athe....aa kunjin kanumbol kashatam thonunnu

    • @siliyaak
      @siliyaak Před rokem +6

      ​@@pscwinner935enthinanu kashtam thonunne midukkanmarayitanu ahh makkale valarthunnathu

  • @asmaasma970
    @asmaasma970 Před měsícem

    മൂന്ന് മക്കളെ കണ്ടാൽ ഒരു അച്ഛന്റെയും അമ്മയുടെയും മക്കളാണെന്നെ തോന്നു ❤❤❤

  • @ranjuajiksa1341
    @ranjuajiksa1341 Před rokem +2

    Nalla kunjumakkal. Chechi kutty um super🥰. Ammaye pole karuthunna molu.❤God bless

  • @beenadeepu6714
    @beenadeepu6714 Před rokem +8

    Sneham പ്രകടിപ്പിക്കുന്ന ത്തിനു ഒരു തെറ്റും ഇല്ല ....അവൾ കഴിഞ്ഞ life il orupad karanjathavum . ..❤❤❤❤❤

  • @vidhya470
    @vidhya470 Před rokem +7

    Sooper family 👍പാവം അച്ഛൻ എത്രവേഗം പണികൾ കഴിച്ചു, മക്കൾ മൂന്നുപേരും അച്ഛനെയും അമ്മയെയും നോക്കണം, നന്നായി പഠിച്ചു നല്ല ജോലി karakannam. Pratipaku ജോലിയുണ്ടോ?

  • @faseelashamsu2344
    @faseelashamsu2344 Před rokem +8

    എപ്പോഴും കാണാൻ ഇഷ്ട്ടം സൂപ്പർ

  • @vismayav7069
    @vismayav7069 Před rokem +5

    Happy family , makkale eppozhum sandhoshathode irikkan bhagavan anugrahikkatte 😊😊😊😊😊

  • @sindhumohan2495
    @sindhumohan2495 Před rokem +9

    Smart and cute makkale!! Enjoy the days off

  • @sindhupremkumar850
    @sindhupremkumar850 Před rokem +12

    എന്നും ഇതുപോലെ സന്തോഷമായി ഇരിക്കണം മക്കളെ

  • @salmaanehh
    @salmaanehh Před rokem +3

    ആദ്യമായി കാണുന്ന ഞാൻ. നന്നായിട്ടുണ്ട് വീഡിയോസ് ❤️

  • @balenostar
    @balenostar Před rokem +10

    അടിപൊളിയായിട്ട് ഉണ്ട് മക്കളെ God bless you

  • @subramanian4853
    @subramanian4853 Před rokem +14

    സജീഷ് കുക്കിങ് അടിപൊളി👍👍👍👍

  • @bijoantony5512
    @bijoantony5512 Před rokem +16

    അമ്മക്ക് എന്താ ജോലി

  • @fathimafaisal2697
    @fathimafaisal2697 Před 8 měsíci

    Amma vannapol cheriya mone onn kettipidikaamaayirunnu kunjallee avan😢 achane Umma vechapol mon😢 veronnum kondalla ningale ishtaanutto. Ammak enthaanu job❤❤

  • @sindhumanoj6917
    @sindhumanoj6917 Před rokem +7

    Chakkara makkale
    Umma
    ❤❤❤
    God bless all

  • @arshavijayakumar1361
    @arshavijayakumar1361 Před rokem +8

    ❤all of loving...God bless you family

  • @bhageerathybhadra9884
    @bhageerathybhadra9884 Před rokem +1

    ഇതുപോലെ അടിച്ചു പൊളിച്ചു സന്തോഷമായി kazhiyanam❤❤

  • @alluzakkuzmom6760
    @alluzakkuzmom6760 Před rokem +5

    Oru amma mathram alla chechi ye koode daivam avarkku koduthu God bless you dears❤❤❤

  • @radhaap5924
    @radhaap5924 Před rokem +17

    ഇളയ മകൻ ലിനിയുടെ ഛായ ആണ് മൂത്തയാൾ അച്ഛന്റേയും

  • @GG6707
    @GG6707 Před rokem +3

    Intro sharikum prathibha thanne😁🥰......... 3 aalum cute🥰🥰🥰🥰..... Video miss cheythu tto....... ☹️

  • @sujasara6900
    @sujasara6900 Před rokem +5

    May God bless you all, feel so happy

  • @raseenatirurkad3114
    @raseenatirurkad3114 Před rokem +3

    ചേച്ചിയും കുട്ടന്മാരും 😍😍🌹🌹

  • @pushpalatha568_
    @pushpalatha568_ Před rokem +5

    Kochumon linisisterude chayathanne pavam❤

  • @darkwolf-zj3pp
    @darkwolf-zj3pp Před rokem +4

    Eny kuttikal aakathe erunnl e santhosam undakum

  • @beenaprasad7074
    @beenaprasad7074 Před rokem +4

    Munuperudem face orupole❤

  • @mvj123
    @mvj123 Před rokem +6

    Pillaru moonnuperum orupolirikunnu❤❤❤❤❤

  • @Good-h9m
    @Good-h9m Před rokem +1

    Lovely vlog,makkale❤..moonnu pereyum orupaadishtam.

  • @Funfun44510
    @Funfun44510 Před rokem +4

    Muthumanigalk chakkara ummattoo..god bless u allll

  • @anaswararv3913
    @anaswararv3913 Před 3 měsíci

    Nalla happy ayitu irukka😊

  • @prabeethacoracaravittil1756

    Addipoli makkale.makkakude chechikuty nalloru chechikuty aanu to.athupole ammayum,achanum😘😘😘😘🙏🙏🙏

  • @user-dm3mo3pj5i
    @user-dm3mo3pj5i Před 11 měsíci +3

    നിങ്ങളെ കാണുമ്പോ സന്തോഷം തോന്നുന്നു എന്നും ഈ സ്നേഹം നിലനിൽക്കട്ടെ

  • @HumlinsWorld
    @HumlinsWorld Před 7 měsíci

    Achanmar ithra nannayi food okk vechu koduth makkale nokiyal ammamarku oru samadhananu

  • @reshmarnair8386
    @reshmarnair8386 Před rokem +2

    God Bless You ❤️

  • @remyajithupaikili3149
    @remyajithupaikili3149 Před rokem +1

    God bless you makkale

  • @mtbilalworld1446
    @mtbilalworld1446 Před rokem +12

    എന്തോ എന്താ ന്ന് അറിയില്ല വീഡിയോ മുഴുവൻ കണ്ട് കഴിഞ്ഞപ്പോ കണ്ണ് നിറഞ്ഞു 😢എന്തോ ഒന്ന് ഉള്ളു തട്ടി

  • @deepaprasad8834
    @deepaprasad8834 Před rokem +1

    Adipoliyayitto makkale❤❤❤

  • @AkvFamily
    @AkvFamily Před rokem +4

    അടിപൊളി

  • @user-wo7in5qy7k
    @user-wo7in5qy7k Před rokem +9

    പാവം ഞങ്ങടെ സിദ്ധു നേ കുറവ് ആക്കല്ലേ

  • @sreelathaomanakuttan6440
    @sreelathaomanakuttan6440 Před 8 měsíci +1

    Super ❤❤❤❤❤

  • @remadeviv8666
    @remadeviv8666 Před 8 měsíci +1

    മോളുടെയും മൂത്ത മോന്റെയും സംസാരം നല്ല പോലെ മനസ്സിലാകുന്നുണ്ട്

  • @renumohan1152
    @renumohan1152 Před rokem

    Ennum etupole santosham ayi eriknm.ellarum❤

  • @sheejabaiju825
    @sheejabaiju825 Před rokem +1

    God bless you 🙏

  • @donajohnson2081
    @donajohnson2081 Před rokem +1

    👌👌achan super cook

  • @josephco7228
    @josephco7228 Před rokem +2

    Njn kurach day ayittullu vdo kanan thudangiyitt🤝❤orupad ishttam ktto🙏😍ammayude job ntha mole?🤔

  • @sathyabhama4194
    @sathyabhama4194 Před rokem +10

    മൂന്ന് മക്കളേയും ഒരു പാട് ഇഷ്ടാണ് ഉമ്മ

  • @salilkumark2223
    @salilkumark2223 Před rokem +2

    വറത്തരച്ച സാമ്പാർ 👌

  • @neenukottayampennu
    @neenukottayampennu Před rokem +1

    മക്കൾസ് 👍🏻👍🏻👍🏻

  • @Neamar263
    @Neamar263 Před rokem +1

    അടിപൊളി 🥰🥰

  • @adilyaseen2761
    @adilyaseen2761 Před rokem +1

    Masha allah nalla makkal adikoodathe eppolum nalla makkalayittirikkanam

  • @sunipradeep6184
    @sunipradeep6184 Před rokem

    Allavarum kudi santhoshathode kazhiyansadikatte

  • @sumathivazhayil5201
    @sumathivazhayil5201 Před rokem +1

    Makalsuper👌👌

  • @nishajoseph5035
    @nishajoseph5035 Před rokem

    GOD BLESS YOU

  • @HarvestKitchen-hs8lx
    @HarvestKitchen-hs8lx Před měsícem

    ചക്കരകൾ❤❤

  • @ambikas486
    @ambikas486 Před rokem

    Makkale nigade sandhosham kanubol manassu niraju🥰🥰🥰

  • @rajilak302
    @rajilak302 Před rokem +1

    Makkal super❤️❤️😘😘😍

  • @user-yh3wi1en8i
    @user-yh3wi1en8i Před rokem

    God bless you

  • @prasannaharidas6197
    @prasannaharidas6197 Před 2 měsíci

    Super ❤️❤️

  • @raindrops14
    @raindrops14 Před rokem +2

    video എല്ലാം Super. എല്ലാ വീഡിയോയിലും "അപ്പം " എന്ന വാക്ക് വെറുതേ ഉപയോഗിക്കുന്നു ഇനി അപ്പം ചുടുന്നത് നിർത്താം😂 അപ്പം എന്നാ പറഞ്ഞ പോലെ❤

  • @SophyReji-ln1lb
    @SophyReji-ln1lb Před rokem +1

    3പേരും 🥰

  • @divyanair5560
    @divyanair5560 Před rokem

    Nic video beautiful makkel 🥰🥰🥰🥰🥰

  • @sajitharani3220
    @sajitharani3220 Před 8 měsíci

    Happy children's day ok

  • @linjupn5856
    @linjupn5856 Před rokem

    3 makkalum 👌👌 sidhumon umma

  • @behappy918
    @behappy918 Před rokem

    Makkalude kalichirikal kanan nalla rasaaan

  • @jessybijoy5131
    @jessybijoy5131 Před rokem

    Happy family

  • @nimyaanoop7766
    @nimyaanoop7766 Před rokem +1

    Prathiba chechikku joliyundo .

  • @deepavarma8233
    @deepavarma8233 Před 8 měsíci

    Super information

  • @snehasne5462
    @snehasne5462 Před rokem +1

    Makkale orupaadishttam. Chakkara muthmanikal. Eppozhum santhoshayirikkatte

  • @aneeshpn5701
    @aneeshpn5701 Před rokem +1

    Super 🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @yamunap5507
    @yamunap5507 Před rokem +4

    Makkade chiri kanumbo manasu niranju

  • @premshilpa7207
    @premshilpa7207 Před rokem +5

    Kunju nannayi varayikunnind❤

  • @sheelasajeev8999
    @sheelasajeev8999 Před rokem +3

    Super video❤❤❤❤ പ്രതിഭ ഉണ്ടായില്ലെങ്കിലും

  • @NamasthePayyanur
    @NamasthePayyanur Před rokem +4

    ❤️❤️❤️

  • @athiraakhil15
    @athiraakhil15 Před rokem

    Monte chitrangal adipoli

  • @Minato29399
    @Minato29399 Před rokem

    Makkal kidu❤

  • @seenajaleel4107
    @seenajaleel4107 Před rokem

    Mon supper ayi varachu

  • @yasijafar6387
    @yasijafar6387 Před rokem +2

    sweeeeet chechi❤..keep it up

  • @rajeevsmera1363
    @rajeevsmera1363 Před 9 měsíci

    Super

  • @surumimubash2906
    @surumimubash2906 Před rokem

    Super🥰🥰

  • @beenarajbnk2081
    @beenarajbnk2081 Před rokem +2

    Makal super

  • @daniyasajith1146
    @daniyasajith1146 Před rokem +1

    💗💗💗

  • @sujasunny3604
    @sujasunny3604 Před rokem +1

    ❤❤❤❤❤