Powerful Living Heart Touching Testimony by Dr.Angel Zion Singers Vennikulam With Love Productions

Sdílet
Vložit
  • čas přidán 5. 04. 2022
  • / withloveproductions.in
    WITH LOVE PRODUCTIONS +91 99466 77776

Komentáře • 266

  • @lijishiju3413
    @lijishiju3413 Před 11 měsíci +10

    യേശു അപ്പച്ചന് വേണ്ടി പാടുന്നത് അതൊക്കെ ഒരു ഭാഗ്യം ആണ് 😍🥰 nice singing മോളെ ❤🥰

  • @itttyvarghese130
    @itttyvarghese130 Před 2 lety +34

    കർത്താവിനെ സ്നേഹിക്കുന്നവരെ കർത്താവ് പരിപാലിക്കും, കർത്താവ് ആർക്കും കടക്കാരനല്ല, സ്തോത്രം 🙏🙏🙏🙏

  • @AjithKumar-xj9gd
    @AjithKumar-xj9gd Před 2 lety +109

    ദൈവത്തിന്റെ പാട്ടുകാര് മോശക്കാരാണോ. ഒരിക്കലും അല്ല. ഇങ്ങനെ ഒരു family ക്കായി ഞാനുൾപ്പെടെ എത്രയോപേർ ആഗ്രഹിക്കുന്നു ആഗ്രഹിച്ചിരുന്നു....കർത്താവിനു സ്തോത്രഗാനങ്ങൾ പാടുവാൻ കഴിയുന്നത്
    മഹാഭാഗ്യമാ മോളെ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. വലിയ ഒരു gift ആണ് കർത്താവിനു പാട്ടു പാടുന്നത്. കുറവായി കാണല്ലേ

    • @prescillaprasad9724
      @prescillaprasad9724 Před 2 lety +1

      Athinu avasaram kittatha njgale polulla ethrayo perundu..

    • @bindhuvj7164
      @bindhuvj7164 Před 2 lety +2

      ♥️❤

    • @heavenlyvoiceamusicfamily
      @heavenlyvoiceamusicfamily Před 2 lety

      എനിക്ക് അങ്ങനെ ഒരു ചിന്ത ഇല്ലായിരുന്നു, എന്റെ ഭാര്യയെ ഞാൻ വിവാഹം ആലോചിച്ചപ്പോൾ അവളൂടെ വീട്ടുകാർ അതിനു സമ്മതിക്കാഞ്ഞതിന്റെ കാരണം ഞാൻ ഒരു പാട്ട് കാരൻ ആയതുകൊണ്ടാണ്‌,പക്ഷെ എന്റെ ഭാര്യ ഷീബ എന്നെ മതി എന്നു വാശി പിടിച്ചത് കൊണ്ടു വിവാഹം കഴിപ്പിച്ചു തന്നു, അതുകൊണ്ട് ഇന്ന് എന്താണ് കുറവ്, ദൈവം നമ്മെ അത്ഭുതത്തോടെ നടത്തും, എല്ലാം ഉള്ളവനെപോലെ എന്നെ നടത്തുന്നു

    • @johnsonthomas6193
      @johnsonthomas6193 Před rokem

      ANIL YHC

  • @smithasbeautylordmakeoverh3197

    കർത്താവിനു വേണ്ടി പാടാൻ കിട്ടിയ ജീവിതം എന്തൊരു അനുഗ്രഹമാണ് 🙏🙏🙏🙏സ്തോത്രം 🙏God bless you മോളെ 🙏blessed parents 🥰🙏

  • @kjohn6237
    @kjohn6237 Před 2 lety +17

    ഹൃദയ സ്പർശിയായ മോളുടെ അനുഭവം, കണ്ണു നിറഞ്ഞു പോയി. ദൈവം അനുഗ്രഹിക്കട്ടെ

  • @aneesha.m1804
    @aneesha.m1804 Před 2 lety +24

    ഇതുവരെയും നടത്തിയ ദൈവത്തിനും... ഭൂമികൾ വളർത്തി വലുതാക്കിയ മാതാപിതാക്കൾക്കും ഇതിലും നന്ദി നിറഞ്ഞ ഹൃദയത്തിലുള്ള വാക്കുകളില്ല 🙇🙇🙇... ഈ ദൈവം എന്റെ ദൈവവും ആയതുകൊണ്ട് ഞാനും ഈ സാക്ഷ്യത്തിൽ സന്തോഷിക്കുന്നു 🥰🥰🥰

  • @thankachanm.j8512
    @thankachanm.j8512 Před 2 lety +36

    സത്യമാണ് ഒന്നുമില്ലാത്തവൻ ഞെട്ടിയുണരുമ്പോൾ ആ ശ്രയിക്കുന്ന നീതിമാനായ ദൈവമേ.ആമേൻ

  • @alwingeo9841
    @alwingeo9841 Před rokem +4

    ഇതുപോലെ ഹൃദയം തുറന്നു സംസാരിക്കുന്ന ദൈവ മക്കളെ കണ്ടിട്ടില്ല 👍 നാം മറ്റുളവർ എന്തു ചിന്ദിക്കും എന് കരുതും.
    എന്നാൽ ദൈവത്തിന്റെ പരിശുദ്ധൽമാവിന്റെ നിറവിൽ ആണ് കുഞ്ഞു സംസാരിച്ചത്. ഇങ്ങനെയുള്ള മാലാഖ കുട്ടികളെ ഓർത്തു ദൈവത്തിനു നന്ദി,

  • @georgethomas7249
    @georgethomas7249 Před 2 lety +81

    പൊന്നു മക്കളുമാരേ, നിങ്ങളുടെ പപ്പായ്ക്കും മമ്മിക്കും കിട്ടിയ മാലാഖക്കുട്ടികൾ തന്നെ നിങ്ങൾ .
    ഇമ്മാനുവേൽ 🙏🙏🙏🙏🌹🌹🌹

  • @evanasworld9161
    @evanasworld9161 Před rokem +7

    നല്ല അനുഭവങ്ങൾ മറ്റൊരാൾക്ക്‌ എന്നും ഒരു ആശ്വാസം ആണ്. Thank you jesus. 🙏

  • @swapnalijo1605
    @swapnalijo1605 Před 2 lety +5

    പാട്ട് പാടുന്നത് അതും ഈശോയ്ക്കായി പാടുന്നവരെ കാണുമ്പോൾ എനിക്ക് ബഹുമാനമാ അവരോട് തോന്നുന്നത്. ചെറിയ അസുയയും തോന്നും. ദൈവം നിങ്ങളുടെ കുടുംബത്തെ ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ❤️❤️🙏🙏

  • @santhoshjacobthelordismysh9312

    ഒർമ്മവെച്ച നാൾ മുതൽ ഏതു കല്യാണത്തിന് പോയാലും കാണുന്ന ശ്രദ്ദേയനായ ഒരു ദൈവദാസൻ.... ദൈവം വീണ്ടും ഒത്തിരി അനുഗ്രഹിക്കട്ടെ

  • @ajinsam960
    @ajinsam960 Před 2 lety +7

    ദൈവത്തിനു വേണ്ടി പാടാൻ, ഒരു വാക്ക് പ്രാത്ഥികാൻ കിട്ടുന്ന ഒരവസരം പാഴാക്കരുത് ഈ ദൈവം ആണ് നമ്മുടെ ബലം 🙏🙏🙏🙏🙏

  • @relaxnow9972
    @relaxnow9972 Před rokem +3

    My loving sister in Christ, do not worry about this world......let people think or say anything........Our Loving Jesus is more than happy with what you are doing for HIS GLORY...and we need to only make HIM happy. Be ready to join the HEAVENLY CHOIR.....Let's only impress HIM AND HIM ONLY....

  • @johncypp2085
    @johncypp2085 Před 2 lety +50

    എനിക്ക് ശുശ്രൂഷ ചെയ്യുന്നവനെ പിതാവ് മാനിക്കും.
    യോഹ 12:26

  • @greedanaavarevgreedanaavar8505

    ഇതിൽപരം. സന്തോഷം ദൈവം ഈ. മാതാപിതാക്കൾക്ക് കിട്ടാൻ ഇല്ല. മക്കൾ ദൈവം നൽകുന്ന ദാനം . may god bless,you and your family. 🌹

  • @knowfeedleadthesheep2285
    @knowfeedleadthesheep2285 Před 2 lety +13

    Those who give their life to JESUS they will smile in the end.JESUS I TRUST IN YOU

  • @binnypm
    @binnypm Před 2 lety +9

    ദൈവം ആർക്കും കടക്കാരൻ അല്ല... Gods way is Great.. ✨️✨️🙏🙏

  • @sammusic6617
    @sammusic6617 Před 2 lety +6

    I didn't understand Malayalam...but when I listen her living testimony 😭😭😭non stop tears ..god bless you abundantly

  • @dainiyalparsad1735
    @dainiyalparsad1735 Před rokem +1

    ഈ അഭിപ്രായത്തോട് യാതൊരുവിധത്തിലും യോജിക്കുവാൻ സാധ്യമല്ല! ഗാനം ഹൃദയത്തിന് അമൃതാണ്!😎

  • @merykuttyeapen7049
    @merykuttyeapen7049 Před 2 lety +10

    Angel, you are most blessed person in this earth. When I hear you many times I desired to have children like you.

  • @santhoshpanicker9046
    @santhoshpanicker9046 Před 2 lety +3

    നിങ്ങളുടെ പാട്ടുകൾ ഞാൻ ചെങ്ങന്നൂരിൽ വെച്ച് ഒരുപാടു കേട്ടിട്ടുണ്ട് ചെങ്ങന്നൂർ കാഞ്ഞിരത്തുമൂട് ഇന്ത്യ ഗോസ്‌പെൽ ചർച്ചിൽ എല്ലാവർഷവും കൺവാങ്ഷനിൽ നിങ്ങളാണല്ലോ പാടുന്നത് വളരെ അനുഗ്രഹിക്കപ്പെട്ട ടീം ആണ് നിങ്ങൾ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤

  • @shibu7561
    @shibu7561 Před 2 lety +2

    God Almighty will not deny his worshipers. This testimony is quite enough for others to increase the belief.
    Thank you Jesus.

  • @josedaniel4731
    @josedaniel4731 Před 2 lety +18

    Very touching testimony. You are a role model for many young people. Those words were from the bottom of your heart. Jesus Christ will never leave you his children nor forsake you. Our saviour choose the fishermen to be his disciples not the highly educated people. Your parents are a blessing to many. May God bless you. His name may be glorified through them.

  • @greenubaby6784
    @greenubaby6784 Před 2 lety +5

    Mole All parents are like this.. they work hard for their kids to make their future safe and sound.there are people who don't even have a profession to say... at least your parents had an income..compared to those kind of people,youare really blessed.. you should thank God instead of complaining...

    • @sujasara6900
      @sujasara6900 Před měsícem

      Madam, completely agreeing with you,but what she had seen and her childhood memories, she had shared with the audience .God bless

  • @gracefulreflections
    @gracefulreflections Před 2 lety +1

    അഭിനന്ദനങ്ങൾ, പ്രിയ സഹോദരി! നിങ്ങളുടെ അനുഗ്രഹീതമായ സാക്ഷ്യത്തിനായി ഞാൻ ദൈവത്തെ സ്തുതിക്കുന്നു. സ്വർഗ്ഗം നിങ്ങളെ നോക്കി പുഞ്ചിരിക്കട്ടെ. കർത്താവായ യേശുക്രിസ്തുവിന്റെ നാമം ഈ ഭൂമിയിൽ മഹത്വപ്പെടട്ടെ. ഞാൻ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു.

  • @bijuthomas2735
    @bijuthomas2735 Před měsícem

    The people who sang for almighty God shall have a special place in the kingdom of God. Nothing to worry, mol. God bless you all ❤

  • @the.js.foodtales
    @the.js.foodtales Před 2 lety +10

    Very touching testimony.. God bless all the family members ever more… I remember being blessed by experiencing the Zion Singers songs live in Dubai during childhood days and listening to a lot of songs on cassettes back in the days.
    The pain behind every well known singer or musician is real. God bless and Prayers 🙏

  • @thampythomas7623
    @thampythomas7623 Před rokem +1

    ഒന്നുമില്ലായ്മയിൽ നിന്നു എന്നെ കൈ പിടിച്ച് നടത്തു സ്നേഹം ആ നെഞ്ചോടു ചേർക്കുന്ന സ്നേഹം

  • @elziajoyajiloommen
    @elziajoyajiloommen Před 2 lety +11

    A wonderful musical team that God gave us..God bless you all..

  • @simonabraham9645
    @simonabraham9645 Před rokem +2

    What a beautiful song 🎵 🤔🤔🤔🙏🙏🙏💐💐💐💐!!!!!!!

  • @faithlifegospelmedia
    @faithlifegospelmedia Před 2 lety +7

    Amen...
    Praise the Lord
    Thank you Jesus 🙏

  • @RajPjebaraj4038
    @RajPjebaraj4038 Před 2 lety +3

    Wonderful testimony really cried lot...... Blessings and prayers... God bless your whole family's

  • @bijupappachan9195
    @bijupappachan9195 Před 10 měsíci +1

    Daivathe manikkunnavare daivam orikkalum kaividilla.daivam orupadugraham tharum.

  • @vijayaraniroyappa2495
    @vijayaraniroyappa2495 Před 2 lety +2

    Miriam thanks for.your.speech.showing.deep.love you have.for.daddy and mummy..Jesus lord.will.surely.bless.the.worship family..

  • @indhusaji4791
    @indhusaji4791 Před 2 lety +6

    Heart touching testimony. May God bless you dear Angel

  • @lathakumari3874
    @lathakumari3874 Před 2 lety +2

    Daivathinde Vela cheyunna vare theerchayayum God manikyum namude God albhuthan pravarthikyunnavaranu God bless you Latha Arunachal Banderdewa

  • @advsabnaraju5640
    @advsabnaraju5640 Před 2 lety +4

    Kettapol aa pappayikum mummykum deivam kodutha proud moment ayi thony and the testimony njglude lifumaitum relatedanu .pine singing ennath ellarkum kitatha talentanu athu niglk deivam gift cheithu athum deivathinu vendy padanum patty god bless your family.

  • @sunntaby
    @sunntaby Před 2 lety +2

    Every morning I listen to songs of Zion Singers. Specially your song "Uyirthidum njan .." is one of the best rendering. I listen to it almost every day, Remember, there wont be any preachers in heaven but Singers will continue their ministry even in eternity. So you are blessed than all.

  • @reshmachakku4492
    @reshmachakku4492 Před 2 lety +6

    Sherikum kann niranju poyii Praise the lord

  • @sajinighosh6365
    @sajinighosh6365 Před 2 lety +4

    God bless you all abundantly. Alleluia. All glory to God Almighty. Amen. My prayers

  • @jayagopi362
    @jayagopi362 Před 2 lety +4

    Praíse the Lord 🙏 heart touching testimony, God bless your family Amen 🙏

  • @sujaroshan4580
    @sujaroshan4580 Před 2 lety +6

    Heart touching testimony...God bless u abundantly....dear sister...

  • @andrewthomas2263
    @andrewthomas2263 Před 2 lety +22

    Really heart touching testimony..Showers of blessings be always from heaven upon these great parents and their great children of God..🙏🙏🙏

  • @sajandhaspradeep8014
    @sajandhaspradeep8014 Před 2 lety +2

    Amen. God bless you sister. Your group singing is meaningful and amazing. You are gloryfying our Lord with your great family singing. Esp. I like the Violin interludes by the Brother.

  • @moseskumar3348
    @moseskumar3348 Před 2 lety +4

    Praise the Lord. Psalm 118.23. We will pray for your parents long life. GBU.

  • @richronaldo5702
    @richronaldo5702 Před rokem +1

    ദൈവത്തെ അറിയുന്ന മക്കളെ ദൈവം അനുഗ്രഹിക്കും 🙏

  • @donnaarjun6370
    @donnaarjun6370 Před 2 lety +4

    Many more blessings to the whole family of Zion singers.Once upon a time Zion singers used to sing in almost every Christian wedding. The hard work and toil your parents have done will never go in vain. May Gods blessings be in abundance to you all.

  • @abyp.m3205
    @abyp.m3205 Před 2 lety +8

    God bless you Angel , Joel, Lini aunty and James uncle

  • @jamespaul8980
    @jamespaul8980 Před rokem +2

    God bless you and your family Sis.
    Praise God...............praise the Lord

  • @shalomsisters7516
    @shalomsisters7516 Před 2 lety +4

    Thank you Lord, blessing family

  • @simonabraham9645
    @simonabraham9645 Před rokem +2

    God almighty bless you all 🙏🙏🙏🙏💐💐💐💐!!!!!

  • @bincyashbi1025
    @bincyashbi1025 Před 2 lety +6

    ഒരുപാട് ഇഷ്ടം blessing family ❤🙏🙏

  • @seemarobert3531
    @seemarobert3531 Před 2 lety +2

    Jesus iniyum ningale uyarthum
    Karthavinu vendi irangunnore karthavu veruthe vidumo
    Love u so much
    Ethra uyarnnalum lajjikkatha sakshi avuka

  • @shejijacob3422
    @shejijacob3422 Před 2 lety +4

    God bless more and more.......

  • @soundarsoundar2273
    @soundarsoundar2273 Před 2 lety +3

    Sister God bless you and your family members I am from Tamil nadu but I'm too much like your and mom's song some songs I don't know the meaning but I like thank to lord Jesus

  • @stanleypackianathan4898
    @stanleypackianathan4898 Před 2 lety +3

    Praise the Lord. God bless you and your family.

  • @jehovajerreh90
    @jehovajerreh90 Před 2 lety +1

    God bless you angel n family. So happy to hear from you.

  • @stephenmathew5884
    @stephenmathew5884 Před rokem +1

    Angelmol, your parents are doing a great job. We're really blessed in Charalkunnu, for many years. You also have the same gift. We can't forget those days. 🌹

  • @samuelvarghese2045
    @samuelvarghese2045 Před 2 lety +3

    Show off കാണിക്കേണ്ട സ്ഥലത്തു വളരെ എളിമ... ദൈവം അനുഗ്രഹിക്കട്ടെ

  • @juliebiju4350
    @juliebiju4350 Před 2 lety +4

    God bless you angel..😘😘

  • @bijijohn3613
    @bijijohn3613 Před rokem +1

    God bless you, family and parents... 🙏❤

  • @vvchandrabose8567
    @vvchandrabose8567 Před rokem +1

    Very nice message mol God bless you and your family

  • @shailathomas8144
    @shailathomas8144 Před 2 lety +1

    Very nice testimony and the song, may God bless you.

  • @princemathew7859
    @princemathew7859 Před 2 lety +3

    Amen 🙏🙏❤️❤️💔💔🌹🌹praise the lord

  • @k.varghese6197
    @k.varghese6197 Před 2 lety +1

    God is created every humans ,few only born with silver spoon ,others have struggled to reach their destination .Almighty will always help if you or he know him properly.

  • @soby6387
    @soby6387 Před 2 lety +3

    God bless you Angel🙏🙏🙏

  • @sparrown8278
    @sparrown8278 Před 2 lety +17

    ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ, wishes from orthodox church💐💐

    • @jollyscaria1922
      @jollyscaria1922 Před 2 lety +1

      Parying pleas all feeling god and giveing 9 month not salrey not giveing but iam trying visa tresfer need trying my pleas somenney bocking freand any good come breacking and blocking my se my expread date only 6 monthe only other 5.6year ex ..pared parying gues thanyou gues

    • @sparrown8278
      @sparrown8278 Před 2 lety +1

      @@jollyscaria1922 sure

  • @bindujohnson4597
    @bindujohnson4597 Před rokem

    സ്തുത്തികളിന്മേൽ വസിക്കുന്നവൻ...
    ദൂതന്മാർ സദാ പാടി മഹത്വപ്പെടുത്തികൊണ്ടിരിക്കുന്ന....ദൈവത്തെ ഭൂമിയിൽ പാടുവാൻ ദൈവം നൽകിയ വലിയ ഭാഗ്യം...
    ദൈവം വീണ്ടും നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ

  • @anujoseph8235
    @anujoseph8235 Před 5 měsíci

    Heart touching testimony , God bless you,@ family nice song

  • @rosejansi265
    @rosejansi265 Před 2 lety

    Akka bless you ur voice very nice very nice testimony thanks for sharing and encouraging us akka.

  • @usharajasekar9453
    @usharajasekar9453 Před 2 lety +3

    PRAISE THE LORDJESUS🙏AMEN🙏HALLELUJAH🙏ANDAVAVAR PADUGAL ANUMATHIKIRATHU. INTHA MATHIRI TESTYMONYKAGATHA. THEENGU NANMAYAGA MATUGIRADEVAN AVAR NAMAM IMMANUVEL ALUGAI NIRUTHAMUDIYILA. APPA THANK YOU JESUS🙏INY UYARVUTHA UNGALKU. GOD BLESS YOU ALL🙏

  • @britebijoy
    @britebijoy Před 2 lety +5

    Blessed family.... 💞💞💞💞

  • @mercyprasad6820
    @mercyprasad6820 Před 2 lety +27

    God bless you dear mol ,bless your family abundantly, really blessed testimony, Psalm 34;example for today's generation. Stay blessed always.

  • @maranadhagospelvoice1799
    @maranadhagospelvoice1799 Před 2 lety +1

    God will be bless you...🙏👍👍

  • @serinmani3732
    @serinmani3732 Před 2 lety +1

    May God bless you Dr molu.🙏🙏

  • @josephinesabu5390
    @josephinesabu5390 Před 4 měsíci

    ❤super song god bless everybody

  • @elizabethsofi7540
    @elizabethsofi7540 Před 2 lety +4

    Praise the Lord🙌🙌

  • @sophymathew9384
    @sophymathew9384 Před 2 lety +1

    God Bless Ure whole Family...

  • @lathakumari3874
    @lathakumari3874 Před 2 lety +1

    🙏🙏 praise the Lord God bless you Latha Arunachal

  • @bijukochukunju3880
    @bijukochukunju3880 Před 2 lety +4

    Praise the lord 🙌

  • @godislight9707
    @godislight9707 Před 2 lety +1

    Great song keep it up 👍

  • @sinibejoy5434
    @sinibejoy5434 Před 2 lety +1

    Karayeppichallo mol.a...God bless you dear

  • @subhashcharuvil5716
    @subhashcharuvil5716 Před 11 měsíci

    Ellavareyoum Karayichu
    Mole Daivamanugrahckum

  • @annmaria6192
    @annmaria6192 Před 2 lety +1

    God bless you loving 🥰🥰family ❤❤❤❤❤❤❤❤❤🥰

  • @geethamadhu1682
    @geethamadhu1682 Před 2 lety

    Pattu padan. Kazhiyunnathu. Ethra anugrahamanu. Godbless you

  • @mintumamachan493
    @mintumamachan493 Před 2 lety +4

    I don’t know who she is,any ways Really heart touching talk

  • @thomasc1635
    @thomasc1635 Před 9 měsíci

    Very nice. May God bless you and your family

  • @jaicykattapuram4933
    @jaicykattapuram4933 Před 2 lety +4

    What a faithful God we serve
    Praise God.

  • @daliyageorge1547
    @daliyageorge1547 Před 2 lety +1

    God bless you dear's this is very heart touching testimony

  • @jessythomas561
    @jessythomas561 Před 2 lety +2

    God bless your family 👪

  • @rosammamathai1032
    @rosammamathai1032 Před 2 lety +5

    God bless you all.

  • @mohanjohn282
    @mohanjohn282 Před 2 lety +3

    Praise the Lord.

  • @knowfeedleadthesheep2285
    @knowfeedleadthesheep2285 Před 2 lety +5

    JESUS I TRUST IN YOU

  • @jpcvisionjehovahpentecoste

    Praise to God 🙏God bless you 🙏🙏🙏

  • @antonyxavier2361
    @antonyxavier2361 Před rokem

    Makalle Daivam Ningale Uyarthum
    Bless you Parents

  • @binitharajesh1829
    @binitharajesh1829 Před 2 lety +4

    God bless you❤

  • @rosammaprince3691
    @rosammaprince3691 Před rokem +2

    It so blessings to be a singer for the Almighty God... It's a gift of God.

  • @reenashaji12457
    @reenashaji12457 Před 2 lety +2

    Blessed testimony

  • @SherinNithil
    @SherinNithil Před 2 lety +4

    God bless you ☺️