Kaneeru Veenalum | Capt.Sajan John കണ്ണീരു വീണാലും ഒപ്പിയെടുത്തു എന്ന ഗാനത്തിന്റെ അനുഭവ സാക്ഷ്യം

Sdílet
Vložit
  • čas přidán 19. 02. 2020
  • കണ്ണീരു വീണാലും ഒപ്പിയെടുത്തു എന്ന ഗാനത്തിന്റെ
    പിന്നിലുള്ള ഹൃദയ സ്പർശിയായ അനുഭവ സാക്ഷ്യം
    സാൽവേഷൻ ആർമി പ്രവർത്തകനും ആ ഗാനത്തിന്റെ
    രചയിതാവും ആയ ക്യാപ്റ്റൻ. സാജൻ ജോണിന്റെ
    വാക്കുകളിൽ നിന്നും..!
    അനേകർക്ക് ആശ്വാസമാകുവാൻ ഈ ഗാനം ഷെയർ ചെയ്തു കേട്ടാലും.
    കർത്താവിന്റെ ദാസനെ തുടർന്നും അനേകർക്ക് ആശ്വാസമാകുവാൻ ദൈവം ഉപയോഗിക്കട്ടെ...!
    / 813052709177246

Komentáře • 197

  • @sheebal6184
    @sheebal6184 Před 9 dny +1

    ബ്രദറിന്റെ അനുഭവം എന്റെ എന്റെ മകനും കുഞ്ഞായിരുന്നപ്പോൾ സംഭവിച്ചു തിരികെ തന്ന ദൈവത്തിനു നന്ദി നന്ദി യേശുവേ നന്ദി ആമേൻ

  • @molyjoy3820
    @molyjoy3820 Před 4 dny

    എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനമാണിത്... കണ്ണുനിറയാതെ ഇതു കേൾക്കാൻ പറ്റില്ല ........🙏🙏🙏

  • @shanojohn1
    @shanojohn1 Před 4 lety +65

    അയ്യാ പാടുമ്പോഴാണ് ഈ ഗാനം ഏറ്റവും മനോഹരം. അതുപോലെ ഈ ഓർക്കസ്ട്രയാണ് ഇതുവരെ കേട്ടതിൽ വച്ച് കൂടുതൽ അനുയോജ്യം.

  • @manojmsimon7300
    @manojmsimon7300 Před 4 lety +59

    കണ്ണീരു കാണുബോള്‍ മനസ്സലിയൊന്നൊരു ദൈവം .അനുഭവത്തിന്റെ വെളിച്ചത്തില്‍ എഴുതിയ ഈ ഗാനം ഒരു കാലത്തും മാറില്ലാ മറയില്ലാ . ഇത് കേള്‍ക്കുന്നവര്‍ക്ക് മനസ്സിന് ഒരു വലിയ ആശ്വാസം ആണ്

    • @sudhakarana7858
      @sudhakarana7858 Před 6 měsíci +2

      Phone number കിട്ടാൻ വഴിയുണ്ടോ

  • @clementt3715
    @clementt3715 Před 3 lety +7

    അയ്യയുടെ പാട്ടും സാക്ഷ്യവും ഏറെ ഹൃദയസ്പർശിയാണ് ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @PonnammaPonnamma-hv1yk
    @PonnammaPonnamma-hv1yk Před 4 měsíci +2

    ഒരുപാടു ഇഷ്ടമായി ഈഗാനം
    ദൈവം നൽകിയ thalent ജീവകാലമൊക്കെയും ദൈവനാമമഹത്വത്തിനായി സമർപ്പിക്കുക
    ഈഗാനം എന്റെയും അനുഭവമാണ് ഈഗാനം തീർച്ചയായും അനേകരുടെ ഹൃദയ ങ്ങളിൽ കർത്താവായ ദൈവത്തോടുള്ള വിശ്വാസം വർധിപ്പിക്കും പ്രിയപ്പെട്ട അയ്യയെ ദൈവം അനുഗ്രഹിക്കട്ടെ

  • @shajiandrayose6697
    @shajiandrayose6697 Před 4 lety +30

    Ayya, താങ്കളുടെ സ്വഭാവങ്ങളായ വിനയം, താഴ്മ മുഖത്ത് പ്രതിഫലിക്കുന്നതോടൊപ്പം
    പരിശുദ്ധ ആത്മാവിന്റെ തേജസിന്റെ പൊൻകിരണങ്ങളും ഗാനത്തിലും മുഖത്തിലും പ്രതിഫലിക്കുന്നുണ്ട്

  • @nishadmc599
    @nishadmc599 Před 4 lety +41

    കണ്ണ് നിറയാതെ ഇ പാട്ടു കേട്ടിരിക്കാൻ കഴിയില്ല ബ്രദർ ഇനിയും അനുഗ്രഹിക്കപ്പെട്ട പാട്ടുകൾ എഴുതണം സൂപ്പർ sound

  • @jacobpjohn4403
    @jacobpjohn4403 Před 4 lety +28

    ഹൃദയ സ്പർശിയായ ഒരു ഗാനം. God bless you

  • @nibinjohn4107
    @nibinjohn4107 Před 4 lety +23

    എത്ര കേട്ടാലും മതിവരാത്ത ഒരു അനുഗ്രഹിതഗാനം ..

  • @rajanma1801
    @rajanma1801 Před měsícem +1

    ഇത് എന്റെയും 🙏🙏യേശുവിനെ സ്വാന്തം രക്ഷിതാവായി സ്വീകരിച്ച ഒരു പാട് വിശുദ്ധൻ ന്മാരുടെ സാക്ഷ്യം. 🙏

  • @JoseHaranil
    @JoseHaranil Před 4 lety +28

    ☝🏻ഹാലേലൂയ്യാ..... ക്യാപ്റ്റനേയും കുടുംബത്തേയും ദൈവം അനുഗ്രഹങ്ങൾ അളവില്ലാതെ നൽകുമാറാകട്ടെ ആമേൻ.....

  • @user-rw7rk8xe5f
    @user-rw7rk8xe5f Před rokem +2

    ഒരിക്കലും മറക്കാൻ കഴിയില്ല ഈ ഗാനം ഇനിയും നല്ല നല്ല ഗാനങ്ങൾ പാടുവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @no1usedcars845
    @no1usedcars845 Před 4 lety +2

    ഈ പാട്ട് കേൾക്കുമ്പോൾ എൻ്റെ ദൈവത്തോട് കൂടുതൽ സ്നേഹം തോന്നുന്നു

  • @achammaluke2004
    @achammaluke2004 Před 4 lety +23

    All Glory to God...... ദൈവദാസനിലൂടെ ഒഴുകി ഇറങ്ങിയ ഈ വരികൾ ആത്മാവിനെ ജീവിപ്പിക്കുന്നതാണ്... May God bless you & your family, especially ministry 🙏

  • @varghesev.a.7628
    @varghesev.a.7628 Před 18 dny

    Thank you Jesus for Sandra received her MBBS Provisional Registration certificate. 🙏👏

  • @kunjumonk4302
    @kunjumonk4302 Před 4 lety +1

    പ്രിയ ദൈവദാസനെ ഈ ഗാനം ഞങ്ങൾക്കും വളരെ അനുഗ്രഹമായി. ഇത് ഞങ്ങളുടെയും അനുഭവമാണ്. പറയാൻ പറ്റാത്ത ഒരു ധൈര്യവും വിശ്വാസവും ഈ ഗാനത്തിലൂടെ ഞങ്ങൾക്ക് അനുഭവിക്കാൻ കഴിയുന്നു. കണ്ണുനീരോടെ അല്ലാതെ ആർക്കും ഈ ഗാനം പാടാൻ കഴിയില്ല. ദൈവദാസനെയും കുടുംബത്തെയും കുഞ്ഞിനെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ .അത്മീകമായി ഉയരങ്ങളിലെത്താനും അനേകർക്ക് യേശുവിൽ ഒരു പ്രചോദനമായി തീരുവാനും ഇനിയുംദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ...

  • @vishnuvichu477
    @vishnuvichu477 Před 4 lety +8

    സർ സൂപ്പർ സോങ്

  • @SobhanaB-ck4rs
    @SobhanaB-ck4rs Před 22 dny

    അയ്യേ ദൈവം അനുഗ്രഹിക്കട്ടെ❤❤

  • @isaacgeorge1079
    @isaacgeorge1079 Před rokem +1

    Prarthikam Halleluya Amen
    Ayya god blessyou 🙏🙏🙏

  • @kevingeorge584
    @kevingeorge584 Před 2 lety +1

    വളരെ അനുഗ്രഹിക്കട്ടെ സാക്ഷ്യം, ഗാനം. ദൈവം കൃപയാൽ കാത്തു പരിപാലിക്കുന്ന വിധങ്ങൾക്കായി നന്ദി അപ്പാ.

  • @yacobuchristopher7939
    @yacobuchristopher7939 Před 4 lety +8

    My dear Brother Capt Sajan John you have done Wonderful job. This is one of the heart touching testimony and Song. May the Lord bless you and your ministries.

  • @angeljayan6235
    @angeljayan6235 Před 4 lety +1

    🙏🙏ഇത്രെയും അനുഗ്രഹീതമായ ഗാനം ഞങ്ങൾക്ക് നൽകാൻ സഹോദരനെ സഹായിച്ച ദൈവവത്തിന് സ്തോത്രം. ഇനിയും നല്ല ഗാനങ്ങൾ ഞങ്ങളിലേക് എത്തിക്കാൻ സഹോദരനെ സഹായിക്കട്ടെ. ആമ്മേൻ

  • @geethar891
    @geethar891 Před 4 lety +8

    ആ മോളെ കൂടുതൽ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @amaanadonai7184
    @amaanadonai7184 Před 3 lety +1

    വലിയ പ്രത്യാശയുടെ ഗാനം. Thank you, Captain Sajan and your team.

  • @akhilvillasachu5461
    @akhilvillasachu5461 Před 2 lety +1

    ഗ്ലോറി റ്റൂ ഗോഡ്....
    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @binithajohnsonjjjohnsonjj1159

    "Nenjodu cherkkunoreshuvund" ettavum samadhanipikunna varikal. Ella dhivasavum e song kelkum.. God Bless u Ayya.

  • @omanatomy5917
    @omanatomy5917 Před 4 lety +1

    Bro Sajan ശരിക്കും ഹൃദയത്തിനുള്ളിന്റെ ഉള്ളിൽ നിന്നാണ് ഈ വരികൾ ഒഴുകിയെത്തുന്നത് എന്ന് മനസ്സിലാക്കുന്നു ആ വരികളും അതേപോലെ അനുയോജ്യമായ ഈണവും താളവും എല്ലാം .കണ്ണീരുവീണാലും എന്ന് താങ്കൾ പാടി തുടങ്ങുമ്പോഴേക്കും അതുകേൾക്കുന്ന ആൾ കരഞ്ഞുപോകുന്നു.അതാണ് ആ ഗാനത്തിന്റെ മഹത്വം. കുഞ്ഞു മോളും കർത്താവിന്റെ കൈയ്യിലെ ഒരു ഉപകരണം ബ്രദർ സാജനെ ദൈവത്തിൽ ശക്തിപ്പെടുത്താൻ.

  • @eliaskuriakose6475
    @eliaskuriakose6475 Před 4 lety +5

    Bro. SAJAN , Good Song God Bless you & all..

  • @nishamolmc8290
    @nishamolmc8290 Před 4 lety +21

    2020 ലെ ഏറ്റവും സൂപ്പർ song

  • @donnaka548
    @donnaka548 Před 4 lety +4

    When i hear this song i will also feel very emotionally becoz good love us he never forget there is a loving father that is Jesus Christ🙂🙂🙂🙂🙂

  • @sulabhasulu8927
    @sulabhasulu8927 Před 4 lety +8

    Brother Supper Song God Bless You

  • @josepl9552
    @josepl9552 Před 3 měsíci +1

    What a meaningful powerful and pleasing song. May God bless you brother.

  • @omana1358
    @omana1358 Před 14 dny

    Amen Amen Amen🙏🙏

  • @cleetusthomas1273
    @cleetusthomas1273 Před 4 lety +23

    Really heart touching testimony. May God bless u &ur family pastor. May God bless ur daughter and be the milestone in the field of God

  • @Dhanushdhanush_0
    @Dhanushdhanush_0 Před 4 lety +1

    Ayyaa... Eepattu ketapol hrithayathil undayirunna faragal kannuniriludai alinju pokunna oru anubhavam undayi.....Amen.....

  • @sherly5663
    @sherly5663 Před 4 lety +2

    Ee dislike cheithavar aaranu , daivam anugrahikyatte.... heart touching song...

  • @MaryPhilip-mp8do
    @MaryPhilip-mp8do Před 2 měsíci

    . Amen Amen❤❤❤🎉🎉🎉

  • @remyajomon7017
    @remyajomon7017 Před 4 lety +5

    Supper song god bless you👍👍👍👍

  • @eben-ezermedia783
    @eben-ezermedia783 Před měsícem

    ഞാൻ പലപ്പോഴും പാടാറുള്ള പാട്ട് 🙏👍God blz you🙏

  • @SanthoshKumar-xk8ee
    @SanthoshKumar-xk8ee Před 3 měsíci +1

    Praise the lord ❤🙏

  • @achammabiju3142
    @achammabiju3142 Před 4 lety +2

    God bless u brother. എന്റെ ജീവിതം ആണ് ഈ song

  • @aksabiju2390
    @aksabiju2390 Před 4 lety +3

    God bless you blessed song and singer

  • @johnks499
    @johnks499 Před 3 lety +1

    This is a blessing for me.dont stop working for god.rhis song is a experience in my life.god bless you

  • @maloottymalu7837
    @maloottymalu7837 Před 4 lety +3

    I like the song vallathoru ashwasam lebikkuna Oru song ahnu thank God

  • @sudhaviswanath223
    @sudhaviswanath223 Před 2 měsíci

    Praise the lord brother

  • @anchuk7026
    @anchuk7026 Před 4 lety +6

    God bless you abundantly....

  • @Aby3990
    @Aby3990 Před 4 lety +4

    Nice orchestra.......and song......😍😍😍😍

  • @pr.roybaby8745
    @pr.roybaby8745 Před 4 lety +7

    Super song

  • @lailakerala6061
    @lailakerala6061 Před 4 lety +3

    WHAT A WONDERFUL SONG, MAY GOD BLESS YOU MR. SAJAN JOHN

  • @mariammagade2929
    @mariammagade2929 Před 4 lety +3

    Wonderful song,swanthanam erunna wordings anekha hrudhayaghale aasuasipikunnath same, God strengthen and use you more and more

  • @pr.roybaby8745
    @pr.roybaby8745 Před 4 lety +9

    God bless you.

  • @sijopaul449
    @sijopaul449 Před 4 lety +1

    അനുഗ്രഹീത ഗാനം

  • @brightsolomon106
    @brightsolomon106 Před 4 lety +9

    Blessed Song bless u

  • @vidyabvidyab9511
    @vidyabvidyab9511 Před 4 dny

    God bless you ❤

  • @mollykurian6108
    @mollykurian6108 Před 4 lety +4

    Praise the Lord 🙏

  • @rejiravi9277
    @rejiravi9277 Před 4 lety +4

    God bless you..

  • @manojmsimon7300
    @manojmsimon7300 Před 4 lety +3

    Praise the Lord

  • @rejig4795
    @rejig4795 Před 3 lety +2

    ഒരിക്കലും മറക്കാൻ കഴിയില്ല. ഇ..ഗനം

  • @lavanyat6904
    @lavanyat6904 Před 4 lety +3

    Heart touching song... ... ...

  • @akhilmachan2.040
    @akhilmachan2.040 Před 4 lety +2

    Super.God.bless.you

  • @blackpubgmobile1209
    @blackpubgmobile1209 Před 2 měsíci

    ❤super song bro

  • @user-vg9fi8ve3j
    @user-vg9fi8ve3j Před měsícem

    Super song ❤

  • @bijujibin9580
    @bijujibin9580 Před 4 lety +1

    Nice song. Amen.Hallelujah

  • @jissyjoseph9376
    @jissyjoseph9376 Před 4 lety +8

    Nice song. God bless you brother

  • @sreejithjk5523
    @sreejithjk5523 Před 4 lety +2

    LET THE NAME OF THE LORD BE GLORIFIED

  • @maniyammasabu1609
    @maniyammasabu1609 Před 4 lety +5

    Wonderful testimony, blessed , hopeful lyrics. What an encouraging experience

  • @sarithakoshy9241
    @sarithakoshy9241 Před 4 lety +5

    Jesus is alive.DAIVAM pastareyum familyyeyum anugrahikum.

  • @chinnuchinnu9313
    @chinnuchinnu9313 Před 4 lety +9

    God bless you brother. Really heart touching song

  • @bijumony4285
    @bijumony4285 Před 4 lety +4

    Amen

  • @SanthammaAbraham-lq8ku
    @SanthammaAbraham-lq8ku Před 2 měsíci

    നമ്മുടെ കൂടെ ഉന്മേഷം തരും

  • @laluka8016
    @laluka8016 Před 4 lety

    Heart touching song brother Jesus Love you......................

  • @rajimol9973
    @rajimol9973 Před 4 lety +1

    Praise the lord

  • @meringeorge1254
    @meringeorge1254 Před 4 lety +1

    Heart touching song God bless you ayya

  • @pr.shibumathew820
    @pr.shibumathew820 Před 3 lety

    ദൈവം അനുഗ്രഹിക്കട്ടെ

  • @minishaji5633
    @minishaji5633 Před 11 měsíci

    Blessed testimony and song. God bless you 👌

  • @lijolijo5421
    @lijolijo5421 Před 4 lety +1

    Poli god bless you

  • @jyadavedhar8558
    @jyadavedhar8558 Před 4 lety +1

    Praise the lord.

  • @renjinibinu6047
    @renjinibinu6047 Před 3 lety

    Enteyum jeevitha anubhavam God bless you sir

  • @lathikatelxon5137
    @lathikatelxon5137 Před 3 lety

    Praise the Lord, Hallelujah

  • @evgdrsabishaji5477
    @evgdrsabishaji5477 Před 4 lety

    Awesome testimony..... God bless u n ue fly more...Heart touching song n lyrics.....

  • @shineyprakash2564
    @shineyprakash2564 Před 4 lety +1

    Praise the lord..

  • @GospalMinistry
    @GospalMinistry Před 29 dny

    🙏❤️👌

  • @rajammajohn8250
    @rajammajohn8250 Před 4 lety +7

    Praise the Lord, hallelujah

  • @SajanPoulose
    @SajanPoulose Před 4 měsíci

    🙏🏻🙏🏻🙏🏻

  • @aresgame6973
    @aresgame6973 Před 4 lety +2

    kelkumbol mamasinu kulirma nalkunna song kelakan pinnum pinnum thonnunna song, uncle God bless you

  • @marymanoj7023
    @marymanoj7023 Před 2 lety

    ആമേൻ

  • @premiaim4100
    @premiaim4100 Před 4 lety

    Athe....ithu enteyum hrudayathile pattanu....God bless u brother...

  • @shibyvijay5921
    @shibyvijay5921 Před 4 lety +1

    Really God Bless you brother

  • @pushpyk.v1019
    @pushpyk.v1019 Před 4 lety +9

    Brother, really it is my experience also,

  • @thambijoseph7436
    @thambijoseph7436 Před 4 měsíci

    Ameñ

  • @bincysanthosh2169
    @bincysanthosh2169 Před 4 lety

    Really heart touching song brother $God bless you...

  • @AAAGROUP879
    @AAAGROUP879 Před rokem

    സൂപ്പർ

  • @klpsathansathan3607
    @klpsathansathan3607 Před 4 lety +1

    Blessed song God bless you

  • @emanuwelemanuwel5120
    @emanuwelemanuwel5120 Před 4 lety

    I. Love. You. Jesus. Great. Song

  • @sivakami.a.s8677
    @sivakami.a.s8677 Před 2 lety

    ഹല്ലേലുയ 🙏

  • @jas.creator
    @jas.creator Před 4 lety

    ayya, super

  • @rajkanthr3207
    @rajkanthr3207 Před 4 lety +1

    Amen 🤲🤲🤲🤲🙏🙏🙏🙏🙏🙏

  • @LeelabenMaa-sk8ce
    @LeelabenMaa-sk8ce Před rokem

    Amen and amen and amen

  • @lissybabu5075
    @lissybabu5075 Před 5 měsíci

    Blessed song . Bless you