Blesson Mamana | Cheruvakkal Convention | Worship Song | Christian Song |

Sdílet
Vložit
  • čas přidán 30. 12. 2019
  • Blesson Mamana | Cheruvakkal Convention | Worship Song
    ഒരു വർഷം കൂടി കാണുവാൻ ദൈവം നമ്മളെ അനുവദിച്ചിരിക്കുന്ന ഈ മിനിറ്റുകളിൽ, നിങ്ങളുടെ ഭവനങ്ങളിൽ ഇരുന്നുകൊണ്ട് ദൈവ സാന്നിദ്ധ്യം വേണമെന്ന് തോന്നുന്നു എങ്കിൽ ഈ Blesson Mamana യുടെ Worship കേട്ടുകൊണ്ട് ഈ 2020 പുതു വർഷത്തെ നമുക്ക് വരവേൽക്കാം
    christian, malayalam christian devotional songs, malayalam christian songs, holiday
    Cheruvakkal convention is a very spiritual convention held under the auspices of the Pentecostal Church in the Christian community of Kerala.
    The convention is streamed live on Vsquaretv every year and many people are happy to see it on this channel as well. The Vsquaretv channel is a Christian media outlet that always stands for the gospel
    Subscribe to our Channel for More Christain Videos
    Connect with Vsquaretv:
    Website: vsquaretv.com/
    Follow us on Facebook: / vsquaretv
    9778593997, 9961454976, 7034454976, 7994507778
    Blesson Mamana singing in Cheruvakkal Convention, worship of Blesson Mamana
    Holy Beats Candles Band,Candles Band,HolyBeats,Holy,Beats,music for god,shalom,music for god,malayalam live news,rosary war,holy spirit,jesus christ,latest news,latest program,praise,christians,rosary,peace,prayer,religion,bible,faith,church,holy,candles
    christian devotional songs,christian devotional song,christ,malayalam,manorama music,choir,old christian song,latest devotional songs,anna baby songs,old christian songs,superhit christan songs,christian megahit songs
    christian devotional songs,church,believers,christian worship,christian songs,christian devotional song,malayalam christian song,devotional songs,devotional,devotional tv,bhakti songs,devotional videos
    pentecost sunday,holy spirit,bible,faith,jesus,god,spirit,christ,preacher,acts
    malankara marthoma syrian church,church,syrian,ministry,holy,religion,praise,youth,new york
    orthodox,moscow,lord jesus christ,faith,latin,father,divine,saint,eastern,francis,jerusalem,church,greek,religion,christian,christian orthodox,orthodox music,malankara orthodox
    latin,church,holy,hymns,religion,christianity,top christian youtube channels,christian channels on youtube,christian youtubers for girls
    christian, malayalam christian devotional songs, malayalam christian songs, holiday
    Christian songs, Christian songs 2021, Christian songs for funerals, Christian songs list, Christian songs about hope, Christian songs for kids, Christian songs lyrics, Christian songs religious songs, Christian songs 2020, Christian songs about healing, Christian songs for funerals 2021, Christian songs youtube, Christian songs about heaven, Christian songs about death

Komentáře • 199

  • @malayalamchristianchannel
    @malayalamchristianchannel  Před 2 lety +23

    worship of Blesson Mamana

    • @ipcoragadammedia2846
      @ipcoragadammedia2846 Před 2 lety +1

      😇😇😇😇😇😇😇😇😇😇😇😂😂😂😂😂😂😂😂😂🥳🥳🥳🥳🥳🥳🥳👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sunnyabrahamsk9101
    @sunnyabrahamsk9101 Před 4 lety +13

    എന്താനന്ദം എനിക്കെന്താനന്ദം
    പ്രിയ യേശുവിൻ കൂടെയുള്ള വാസം
    ചിന്താതീതം അതു മനോഹരം
    എന്തു സന്തോഷമാം പുതുജീവിതം
    സന്താപമേറുമീലോകെ ഞാനാകിലും
    സാന്ത്വനം തരും ശുഭം
    1 ഒന്നും കണ്ടിട്ടല്ല എൻ ജീവിതാരംഭം
    വിശ്വാസ കാൽ ചുവടിലത്രേ
    തന്നീടുന്നെ സ്വർഗ്ഗഭണ്ഡാരത്തിൽ നിന്നും
    ഒന്നിനും മുട്ടില്ലാത്തവണ്ണം
    ആശയ്ക്കെതിരായ് ആശയോടെ
    വിശ്വസിക്കുകിൽ എല്ലാം സാദ്ധ്യം;-
    2 ആരുവെറുത്താലും ആരു ചെറുത്താലും
    കാര്യമില്ലെന്നുള്ളം ചൊല്ലുന്നു
    കൂടെ മരിപ്പാനും കൂടെ ജീവിപ്പാനും
    കൂട്ടായ് പ്രതിജ്ഞാബന്ധം ചെയ്തോർ
    കൂട്ടത്തോടെ വിട്ടുപോയെന്നാലും
    കൂട്ടായ് യേശു എനിക്കുള്ളതാൽ;-
    3 ആരു സഹായിക്കും ആരു സംരക്ഷിക്കും
    എന്നുള്ള ഭീതി എനിക്കില്ല
    തീരെ ബലഹീനനായ് കിടന്നാലും
    ചാരും ഞാനേശുവിന്റെ മാർവ്വിൽ
    എത്തും സഹായമത്യത്ഭുതമാം വിധം
    തൊട്ടു സുഖപ്പ‍െടുത്തും;-
    4 ക്രിസ്തീയ ജീവിത മാഹാത്മ്യം കണ്ടവർ
    ക്രിസ്തനെ വിട്ടു പോയീടുമോ
    സുസ്ഥിരമല്ലാത്ത ലോകസ്നേഹത്തിനാൽ
    വ്യർത്ഥരായ് തീരുന്നതെന്തിനായ്
    കർത്തനാമേശുവോടൊത്തു നടക്കുകിൽ
    നിത്യാനന്ദം ലഭ്യമേ;

  • @streetmchanic3325
    @streetmchanic3325 Před 4 lety +77

    പ്രാണപ്രിയനെ --- യേശുവേ
    ഈ ലോകം താൽക്കാലികം
    അല്പം കഴിയുമ്പോൾ എല്ലാം മാഞ്ഞു പോകും യേശുവിൽ വിശ്വസിക്കുന്ന മക്കൾക്ക് നിത്യജീവൻ ഉണ്ട്

  • @tonygeor1
    @tonygeor1 Před 2 lety +13

    ആമ്മേൻ...! ഒരുകുഞ്ഞിനെ പ്പോലും ശത്രു തട്ടിക്കൊണ്ടു പോകില്ല.. യേശു കർത്താവിൻ നാമത്തിൽ... ആമേൻ

  • @jinsuomega9016
    @jinsuomega9016 Před 3 lety +6

    കേട്ടിട്ട് മതിയാവുന്നില്ല

  • @bijisunny6850
    @bijisunny6850 Před 4 lety +28

    ആനന്ദം ഏറെയുണ്ട് എനിക്ക് ആനന്ദം ഏറെയുണ്ട് യേശുവിൻ കൂടെയുള്ള നിത്യത ഓർക്കുമ്പോൾ ആനന്ദം ഏറെയുണ്ട് 🙌🙌🙌🙌

  • @sumaabraham1843
    @sumaabraham1843 Před 4 lety +6

    വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ട്. ദൈവം എന്നെ ഇൗ പാട്ടിലൂടെ ബലപെടുത്തുന്ന്. ദൈവം ഡോക്ടറെ അനുഗ്രഹിക്കട്ടെ.

  • @manuvarghese9038
    @manuvarghese9038 Před 4 lety +50

    ആനന്ദമേറെയുണ്ട് (2)
    എനിക്കാനന്ദമേറെയുണ്ട്
    യേശുവിൻ കൂടുള്ള
    നിത്യത ഓർക്കുമ്പോൾ
    ആനന്ദമേറെയുണ്ട്
    പ്രാണപ്രിയനെ
    പ്രത്യാശകാരണനെ നിന്റെ
    വരവ് നിനയ്ക്കുമ്പോൾ
    എനിക്കാനന്ദമേറെയുണ്ട്
    നമ്മുടെ ആഗ്രഹമല്ലല്ലോ
    ദൈവത്തിൻ പദ്ധതികൾ
    എന്നാൽ ദൈവത്തിനാഗ്രഹമല്ലോ
    ഏറ്റം നല്ല അനുഗ്രഹം
    ആയതിനാലേ കൺമഷം നീക്കി കർത്തനെ നോക്കീടാം
    സ്വർഗ്ഗീയ താതന്റെ ഇഷ്ടങ്ങൾ ചെയ്ത്
    സ്വർപ്പൂരം പൂകീടാം
    ഗോതമ്പുമണിപോൽ മണ്ണിൽ
    നമ്മുടെ ജീവനെ ത്യജിച്ചീടാം
    ആത്മനാഥനെ അനുസരിക്കുമ്പോൾ
    കഷ്ടങ്ങൾ ഓർത്തീടല്ലെ
    അന്ത്യനാളിൽനൂറുമേനി
    കാഴ്ചവെച്ചിടുമ്പോൾ
    സ്വർഗ്ഗീയ സൈന്യം ആർപ്പുനാദം ഉച്ചത്തിൽ മുഴക്കുമെ

  • @jeyeshkottarakkara717
    @jeyeshkottarakkara717 Před 2 lety +16

    വളരെ അനുഗ്രഹം തോന്നിയ ഗാനം

  • @tonygeor1
    @tonygeor1 Před 2 lety +5

    ഇത്ര നല്ലിടയൻ.. ഉത്തമ സ്നേഹിതൻ നിത്യനാം രാജാവെൻ കൂട്ടാളിയാണെ

  • @jeyeshkottarakkara717
    @jeyeshkottarakkara717 Před 2 lety +9

    കേൾക്കുമ്പോ ഏറെ സന്തോഷം

  • @anurinu1091
    @anurinu1091 Před 3 lety +20

    Praise the lord🙏ദൈവരാജ്യത്തിന്നു വേണ്ടി ഇനിയും അതി ശക്തമായി പ്രിയ ദൈവദാസനെ ദൈവം ഉപയോഗികട്ടെ.. Holysprit ടെ സാനിധ്യം അനുഭവിക്കാൻ എനിക്കു സാധിച്ചു 🙏thank you jesus...

  • @lithinvmathew5384
    @lithinvmathew5384 Před 2 lety +3

    നന്ദി കർത്താവേ....

  • @leelaame.p878
    @leelaame.p878 Před 4 lety +9

    ഇതൃ നല്ലിടയൻ.ഉത്തമ സന്ഹിതൻ ഹല്ലേലൂയ ആമേൻ ആമേൻ ആമേൻ 🙏🙏

  • @aadhiladdu5058
    @aadhiladdu5058 Před 3 lety +11

    Anither Powerful and Anointing worship by Dr. Blesson.All glory to Gid🌹🌹🌹🌹

  • @anitaravichandran9491
    @anitaravichandran9491 Před 2 lety +5

    When i am going to depression and feel very sad that time i watch Dr Blesson Memana worship song, God given such a wonderful songs , God bless the man of God , All Glory to Lord and Savior Jesus Christ...amen..

  • @jpditz426
    @jpditz426 Před 4 lety +20

    What a pleasure that my jesus coming for his people our jesus is coming very soon yes be prepare for to receive him jesus i love u so much than my life appa vegam varene kanan kothiyavunne

  • @naturefeelsbeautiful25
    @naturefeelsbeautiful25 Před 3 lety +8

    Ith pole oru worship veendum varan agraham 🙏

  • @aneeshasuresh6477
    @aneeshasuresh6477 Před 3 lety +2

    Amen sthortham അനുഗ്രഹിക്കപ്പെട്ട ദിവസത്തിനായി നന്ദി പറയുന്നു. എന്നെ മുഴുവനായി അങ്ങയിൽ സമർപ്പിക്കുന്നു.Amen

  • @lissymathew7889
    @lissymathew7889 Před 4 lety +27

    Praise the lord, yes , real Pentecostal believer s are still worshiping in truth and spirit.after long days ,God helped me watch such a meeting

  • @tonygeor1
    @tonygeor1 Před 2 lety +2

    സ്തോത്രം.. ഹല്ലേലുയ്യാ

  • @bencymolbabu2292
    @bencymolbabu2292 Před rokem +2

    ക൪ത്തൃ ദാസന്റെ സംഗീത ശുശ്രൂഷയിൽ പങ്കെടുക്കുവാൻ ദൈവം എനിക്കു൦ ഒരു അവസരം ഒരുക്കി തന്നു. ക൪ത്തൃ ദാസനെയു൦ കുടുംബത്തയു൦ ദൈവം ഇനിയും ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ🙏🙏🙏

  • @dimplevijay6184
    @dimplevijay6184 Před 3 lety +12

    All praises to Almighty heavenly Father Son and Holyspirit

  • @RobinRobin-rk4nf
    @RobinRobin-rk4nf Před 2 lety +1

    Jesus coming soon you all man ......gment

  • @leelaame.p878
    @leelaame.p878 Před 4 lety +4

    യേശുവേ നന്ദി കർത്താവേ പിതാവേ ആമേൻ ആമേൻ 🙏🙏

  • @kannanh.f2076
    @kannanh.f2076 Před 3 lety +2

    ആമേൻ

  • @skm011
    @skm011 Před 4 lety +3

    I can see the Cheruvakkal convention going beyond kumbanad....fully anointing...Glory to his kingdom

  • @sunnyabrahamsk9101
    @sunnyabrahamsk9101 Před 4 lety +5

    Very powerful worship... God bless you all, especially Br Blesson let the Holy spirit guide you more and more

  • @monijoseph2216
    @monijoseph2216 Před 3 lety +2

    Amen sthothram

  • @jesusiscomingsoon2762
    @jesusiscomingsoon2762 Před 4 lety +19

    Anointed worship. God bless Dr. Blesson Memana. all his worship and songs are blessed👍👍🙏🙏😃

  • @prasadpv7498
    @prasadpv7498 Před 3 lety +10

    valare vinayam ulla oru manushan ... god bless brother.

  • @resmysabu3740
    @resmysabu3740 Před 3 lety +1

    Amen amen amen

  • @tonygeor1
    @tonygeor1 Před 2 lety +2

    ആമ്മേൻ... സ്തോത്രം.... ഹല്ലേലൂയാ

  • @philominakottayiljames7933

    Avanil visasikkunna evarkum Nithya Jeevanudu. Amen.

  • @lucknow4920
    @lucknow4920 Před 3 lety +5

    We are getting doble portion of living happy & eternal life.

  • @abhijithlal4747
    @abhijithlal4747 Před 3 lety +4

    Hallelujah

  • @rimple.p.3247
    @rimple.p.3247 Před 4 lety +9

    very anointed worship

  • @MeritaMathew
    @MeritaMathew Před 3 lety +8

    Blessed worship🙏

  • @rubansathiyaraj2294
    @rubansathiyaraj2294 Před 4 lety +7

    Fantastic brother IAM very happy in Jesus Christ super song I very proud of you

  • @RAJAN_THARAYASSERY
    @RAJAN_THARAYASSERY Před 2 lety +3

    Praise the Lord

  • @thalavadymammachen
    @thalavadymammachen Před 3 lety +4

    Blessed worship.Aammen.

  • @robinsonbabu3816
    @robinsonbabu3816 Před 3 lety +5

    Praise the Lord 🙏🌹

  • @rajikoshy2651
    @rajikoshy2651 Před 2 lety +4

    This convention is really a blessing for so many people 🙏🙏

  • @godsowncountrycookstephen1747

    God bless you

  • @comradelenin6780
    @comradelenin6780 Před 4 lety +7

    യേശുകർത്താവ് സൗഖ്യം തരുന്ന സത്യ ദൈവം ആമീൻ ആമീൻ ആമീൻ

  • @mathewpaul7602
    @mathewpaul7602 Před 3 lety +7

    Blessed worship 🙏👏

  • @donybabu1570
    @donybabu1570 Před 4 lety +16

    blessed worship...

  • @keziyam.philip8027
    @keziyam.philip8027 Před 4 lety +3

    Nithyatha orkumbol aanandham amen

  • @philipthearian335
    @philipthearian335 Před 2 lety +2

    ❤🔥🔥🔥

  • @MeritaMathew
    @MeritaMathew Před 3 lety +3

    🙏

  • @roguequeen933
    @roguequeen933 Před 4 lety +3

    Jesus is only one God.

  • @jasminejoyjoy1151
    @jasminejoyjoy1151 Před 4 lety +4

    Amen thanks yesu Appppaaaaaaaa

  • @anilaanilkumaranilaanilkum4212

    Amenamen amen amenamename😇😇😇😇🙏🙏🙏🙏🙏🙏🙏🙏

  • @sajithavinay9286
    @sajithavinay9286 Před 2 lety +4

    AMEN PRAISE GOD!!
    GODBLESS YOU ABUNDANTLY

  • @has5892
    @has5892 Před 2 lety +2

    ദൈവം അനുഗ്രഹിക്കട്ടെ.

  • @ruskinroy1780
    @ruskinroy1780 Před 4 lety +11

    Wonderful time of worship. Blessings

  • @chackom335
    @chackom335 Před rokem +1

    God bless. ,

  • @padmaja6082
    @padmaja6082 Před 2 lety +2

    amen

  • @annieboben1731
    @annieboben1731 Před 2 lety +2

    Praise God

  • @bijoyls2115
    @bijoyls2115 Před 2 lety +2

    Super ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @isaacd1438
    @isaacd1438 Před 3 lety +2

    Oh Glory Glory to Jesus Christ 🙏

  • @sisiliajohny168
    @sisiliajohny168 Před 2 lety

    Amen

  • @marlinpaul2233
    @marlinpaul2233 Před 2 lety +2

    Blessed song

  • @princemathew7859
    @princemathew7859 Před 3 lety +2

    Amen. Praise the lord. 🙏🙏💛💛👍👍❤️❤️👌👌.

  • @manjuachabiju389
    @manjuachabiju389 Před 4 lety +5

    Praise the lord

  • @jayasreeramathooparambil9951

    ആമേൻ ആമേൻ യേശുവേ സ്തോത്രം

  • @presillalobo9162
    @presillalobo9162 Před 2 lety +1

    Amen Amen Amen🙏👍

  • @deepabaiju5274
    @deepabaiju5274 Před 3 lety +3

    ❤❤💞

  • @sunnyjohn1177
    @sunnyjohn1177 Před 4 lety +3

    Great
    Wonderful
    Beautiful

  • @hepcybadavidraja8749
    @hepcybadavidraja8749 Před 4 lety +6

    Wow.. Super.. Wonderful ... Amen praise god ... God bless you bro...

  • @anakaajithomas4712
    @anakaajithomas4712 Před 3 lety +3

    Praise the Lord..Pray for us

  • @joncyjohny5127
    @joncyjohny5127 Před 4 lety +33

    വിശ്വസിക്കുന്നവർക്ക് വേണ്ടി വ്യാപാരിക്കുന്ന ദൈവശക്തി.... ഹല്ലേലുയ

  • @jeyeshkottarakkara717
    @jeyeshkottarakkara717 Před 3 lety +3

    ❤🙏

  • @jobinjohn950
    @jobinjohn950 Před 4 lety +3

    Stil I can find faith nd holy spirit working on people, Thank lord....
    let the holy one bless one nd all gathered thr.....

  • @vipinthiruvanathapuramofficial

    👍😊👍

  • @anithaomanakuttan2144
    @anithaomanakuttan2144 Před 4 lety +3

    Amen prais the lord

  • @baijug3695
    @baijug3695 Před 2 lety +2

    🌹🌹🌹🌹👏👏

  • @rajikoshy2651
    @rajikoshy2651 Před 2 lety +1

    Memana is man of God…

  • @resmysabu3740
    @resmysabu3740 Před 3 lety +1

    Amen amen

  • @neethusaresh152
    @neethusaresh152 Před rokem +1

    Praise the lord🙏

  • @elizabethjacob6820
    @elizabethjacob6820 Před 3 lety +1

    Amen Amen 👏👏👏👏

  • @pr.bijuavarghese6193
    @pr.bijuavarghese6193 Před 4 lety +4

    Glorious presence of God.

  • @anandhulekshmi4964
    @anandhulekshmi4964 Před 3 lety +3

    Amen ❤️

  • @jayasreeramathooparambil9951

    യേശു വെ 🙏🙏🙏🙏🙏🙏🙏🙏

  • @joanbella3611
    @joanbella3611 Před 2 lety +1

    may god bless Dr:*blessen memana in his profession

  • @marksabraham8298
    @marksabraham8298 Před 3 lety +2

    Yenik appozhum aanandi kan yee pattukajalum aaradhana yum karanamaithirunnu

  • @manjukaayyappan7127
    @manjukaayyappan7127 Před 4 lety +3

    Super....amen god bless you

  • @sheejaraju6369
    @sheejaraju6369 Před 2 lety +1

    Amen 👏👏👏👏👏👏

  • @anilsimon9972
    @anilsimon9972 Před 4 lety +2

    Praise the Lord Jesus

  • @josinajose6208
    @josinajose6208 Před 4 lety +4

    God bless you 🙏🙏🙏🙏🙏

  • @aneeshr7558
    @aneeshr7558 Před 2 lety +1

    Praise the lord....

  • @joshuaemmanuel8746
    @joshuaemmanuel8746 Před 3 lety +1

    Blessan.....pr......nalloru...ganamanitu

  • @persisbabu4072
    @persisbabu4072 Před 4 lety +6

    Amen. May God bless you

  • @nishamathew6300
    @nishamathew6300 Před 3 lety +1

    I am staying in gujarat

  • @samuelkutty4741
    @samuelkutty4741 Před 11 měsíci

    AMIN.EE.FUMIL.NJAN.YARE.ONNUMALLAVARUMORUSHUNYME

  • @seeramisaac1799
    @seeramisaac1799 Před 3 lety +9

    Blessed worship.. Please one request remove shoes while worshiping the HOLY LORD

    • @antonysebas
      @antonysebas Před 2 lety

      Really correct. God is amazing and praise him with sincere heart with great respect

  • @tonygeor1
    @tonygeor1 Před 2 lety

    Blood of Jesus... Name off Jesus

  • @ashlykbinu8751
    @ashlykbinu8751 Před 3 lety +1

    Engane aradhikkunna sufavun sandhosham onnum eeee zoom kittillaa miss cheyunnu 🙏🙏🙏🙏

  • @jobinraju4370
    @jobinraju4370 Před 2 lety +1

    Amen 🥰

  • @marymgable
    @marymgable Před 2 lety +2

    Kindly share the lyrics (English) of this wonderful song. Blessed song and singer! Praise God for both 🙏🙏