മുരടിപ് വന്ന റോസ് കളയാൻ വരട്ടെ | Let the stale rose be removed

Sdílet
Vložit
  • čas přidán 7. 09. 2024
  • മുരടിപ് വന്ന റോസ് കളയാൻ വരട്ടെ | Let the stale rose be റിമോവ്ഡ്
    #flowers #garden #J4uTIPS
    Ooty vlogs • ഇവിടെ പൂക്കൾ മാത്രമേ ഉ...

Komentáře • 289

  • @elsyboby
    @elsyboby Před 2 lety +67

    ഇതൊക്കെ follow ചെയ്യുന്നത് കൊണ്ടാണെന്ന് തോന്നുന്നു എന്റെ rose ഒക്കെ നന്നാവുന്നുണ്ട്. കുഞ്ഞുങ്ങളെ നോക്കുന്നത് പോലെ നോക്കണം.

    • @lalthazhemuriyil
      @lalthazhemuriyil Před 2 lety +2

      Channel follow ചെയ്യുന്ന കാര്യമാണോ

    • @anilaanu4192
      @anilaanu4192 Před 2 lety +1

      ഒന്ന് പരീക്ഷിച്ചു നോക്കട്ടെ

    • @abidabeevi1392
      @abidabeevi1392 Před 2 lety

      സൂപ്പർ

    • @mettildaalexander-kj9jw
      @mettildaalexander-kj9jw Před rokem

      ​@@lalthazhemuriyil and 1qq

    • @SharmilaT-hq9tj
      @SharmilaT-hq9tj Před 6 měsíci

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤u😊❤❤❤❤​@@lalthazhemuriyil

  • @beenak1410
    @beenak1410 Před 2 lety +3

    താങ്ക് യു
    നല്ല രീതി ധാരാളം ഉണ്ട് ട്ടോ

  • @silpavinod7459
    @silpavinod7459 Před 2 lety +18

    എന്റെ റോസ് ചെടി എന്ത് ചെയ്യണമെന്ന് അറിയാതെയിരിക്കായിരുന്നു. താങ്ക്സ് ചേച്ചി. ഒരുപാട് ഉപകാരമായി അതുപോലെ തന്നെ സാഫിനു പകരം മഞ്ഞൾ പൊടിയുടെ ഉപയോഗം.

  • @ajayrajnadh1436
    @ajayrajnadh1436 Před 11 měsíci +4

    Ooty💚 ഞാൻ ഭൂമിയിൽ കണ്ട് ഒരു സ്വർഗ്ഗം❤✨

  • @jasnak6755
    @jasnak6755 Před 2 lety +6

    വ ളരേ ഉപകാരമായി ചേച്ചി. വളരെയധികം ഇഷ്ടപ്പെട്ടു ചേച്ചി 🥰

  • @saranyachallimukku8275
    @saranyachallimukku8275 Před 2 lety +2

    നന്നായിട്ടുണ്ട് ഇത് ഞാനും പരീക്ഷിക്കും മഞ്ഞളിന്റെ ഉപയോഗവും അറിഞ്ഞു 👍

  • @beevimamu662
    @beevimamu662 Před 2 lety +2

    Chechi adipoli idea.thanks.chedi kanumbol vallatha sandhosam.yanikum venamaerunnu chedigal.

  • @shanthyhariharan4541
    @shanthyhariharan4541 Před 2 lety

    Thanks. Nan ithupole chethu nokkiyittundu. Athinusesham kulakulayayi pookkal undakunnundu.

  • @vidyavp8174
    @vidyavp8174 Před 2 lety +2

    Chechi ennathem pole ennathe vidioum suppar aane 👌👌👌👌👌🌹🌹🌹🌹🌹🌹

  • @babujacob4991
    @babujacob4991 Před 2 lety

    ഒത്തിരി നന്ദി 🙏
    ഒത്തിരി നന്മകൾ നേരുന്നു 👍

  • @sherlyjagadeesan1121
    @sherlyjagadeesan1121 Před 2 lety

    Adipoliyayittuddu Gisha....oru padu kothi thonnunnu.ootyil pogumbol paraythathethe.pona vaziyil aanu ente veedu.

  • @nahmaakku4918
    @nahmaakku4918 Před 2 lety +6

    Videos nte bhangi kootunnath bakile balsam aanu❣️❣️❣️enik orupad ishttaanu chechinte balsam💯

  • @lalthazhemuriyil
    @lalthazhemuriyil Před 2 lety +16

    ഏതെങ്കിലും ഫംഗിസൈഡ് എന്നു പറയരുത്ട്ടോ , മഴക്കാലത്ത് ഏതെന്നും വേനലിൽ ഏതു വേണമെന്നും വ്യക്തമായി പറയണം ട്ടോ ട്ടോ .

  • @harishiba1106
    @harishiba1106 Před 2 lety

    ഒരു പാട് നന്ദി അറിയിക്കുന്നു ചേച്ചി .....

  • @pushpavalsan1803
    @pushpavalsan1803 Před 2 lety +1

    മറക്കാതെ എല്ലാവരും ചേച്ചിക്ക് ലൈക്‌ കൊടുക്കണേ

  • @sarammawilson6539
    @sarammawilson6539 Před 2 lety +2

    Thank you gor this udeful tips.

  • @anithasivadas2338
    @anithasivadas2338 Před 2 lety +1

    Very good informative tips..thank you dear..

  • @reena123ashok8
    @reena123ashok8 Před 2 lety +2

    Super njanum nokkette

  • @remadevi4590
    @remadevi4590 Před 2 lety +3

    താങ്കളുടെ പരിപാടി വളരെ നല്ല താണ്

    • @j4utips
      @j4utips  Před 2 lety

    • @shamilaasharaf7768
      @shamilaasharaf7768 Před 2 lety

      @@j4utips റോസിന്റെ പുഴുകേട് മാറാൻ എന്താണ് ചെയ്യേണ്ടത്

    • @j4utips
      @j4utips  Před 2 lety

      Pesticides ഏതെങ്കിലും ഉപയോഗിക്കുക 👍

  • @amuthamurugesh5730
    @amuthamurugesh5730 Před 2 lety

    Manjal pole thanne adupu kathikumbol kittunna kari kashnam 2 drops vellam oru rough surfacel ozichu uraikumbol kittunna paste katiyayit eduth muripaadil theikunadum nalla fungicide aanu sis. Good vedio

  • @satheesanv7081
    @satheesanv7081 Před 2 lety +2

    നല്ലൊരു. വീഡിയോ. 👍👍👍

  • @malluarenafan
    @malluarenafan Před 2 lety +4

    എല്ലാവരും പറായുന്നത് കേൾക്കാം എത് മുരാടിച്ചാ റോസും നാന്നക്കിയെടുക്കാം👉 ഇത് മതി. പക്ഷെ വിഡിയേ നോക്കുമ്പോൾ മുരടിച്ച റോസ് കണാനില്ലാ ചൂമ്മാ നല്ലാ റോസിന് വളം ഇട്ടു കൊടുക്കുന്നതണ് കണിക്കുന്നത്😤😑 പക്ഷെ ചേച്ചി മത്രം കണിച്ചു (thanks)🥰😊

  • @fathimasvlog8741
    @fathimasvlog8741 Před 2 lety +5

    Chechi poting mixil safe fungasadinu Pakaram turmeric powder cherkamo

  • @sherlydavis9396
    @sherlydavis9396 Před 2 lety +1

    നല്ല വീഡിയോ ആണ്. ചെയ്ത് നോക്കാം.

  • @snehacyriacmadathil2437
    @snehacyriacmadathil2437 Před 2 lety +1

    Njan cheyarund nallatha

  • @littlehappiness....7305
    @littlehappiness....7305 Před 2 lety +2

    മഞ്ഞൾ പൊടി ഇലകളിൽ thalichukodukkarund

  • @prageeshprageesh6696
    @prageeshprageesh6696 Před 2 lety +1

    Very useful video many many thks

  • @sunilkp3423
    @sunilkp3423 Před 2 lety

    വീഡിയോ വളരെ ഇഷ്ടമായി ട്ടോ

  • @sudharaj4484
    @sudharaj4484 Před 2 lety +1

    Thankyou

  • @felabxn
    @felabxn Před 2 lety +2

    Chechiii ende rosum elakal ellathe muradichu poyi onnu pareekshikatte

  • @beenajohnson8993
    @beenajohnson8993 Před 2 lety

    Thanku chechiiii

  • @jeslinjacob1058
    @jeslinjacob1058 Před rokem

    It's very much effective, i tried it b4

  • @littlehappiness....7305
    @littlehappiness....7305 Před 2 lety +2

    Informative
    Thank you ✨🌼

  • @sumas6730
    @sumas6730 Před 2 lety +1

    Good information
    Thanks molu

  • @mohdsharafudheen2287
    @mohdsharafudheen2287 Před 2 lety +1

    ഞാനും ഒന്നു ചെയ്തു നോക്കട്ടെ, "ട്ടാ"

  • @sherlyjagadeesan1121
    @sherlyjagadeesan1121 Před rokem +1

    Gisha..ootiyil pogumbol enthe veetil varanjathu

    • @j4utips
      @j4utips  Před rokem

      വീട് എവിടെ ആണ്

  • @alphonsamj3476
    @alphonsamj3476 Před 2 lety +2

    ജിഷ എന്റെ എല്ലാ റോസും ആകെ കുരിടിച്ചു, എന്ത് ചെയ്‌തിട്ട് ശരിയാകുന്നില്ല, ഇനി ഇതു ഒന്ന് പരീക്ഷിക്കാം ഡിയർ

    • @sushamamohan5782
      @sushamamohan5782 Před 2 lety

      ഉപകാരപ്രദമായ ഈ വിഡിയോ ഇട്ടതിന് ഒത്തിരി നന്ദി കണ്ടുമോളേ

  • @reethapaulose5049
    @reethapaulose5049 Před rokem

    Kalakal neekkam cheeyanam

  • @mehak8a_299
    @mehak8a_299 Před 2 lety +1

    Ente Rose chedikalum ithu pole aayi.thanks chechi

  • @Nishaganthi06
    @Nishaganthi06 Před 2 lety +5

    Nalla petunia plants undo

  • @BoomerrWorld
    @BoomerrWorld Před 2 lety +3

    Thanks chechi.. Ente kayyilullla rosintem Avastha idhupoleyaan engane onn sheriyaakki idkkaan aalochich irikkumbazhaan checheede video kandadh..orupaad Sandhoshamaayi.. Pinne idhin munneyunna rosinte video yil paranjapole mannokk kazhuki kalanj ini maatti kuzhichidaan pattumo.kuzhichitta samayath kavar pottich mann elakkaadhe pottilekk maattiyirikkenu.. Please reply

    • @j4utips
      @j4utips  Před 2 lety

      മണ്ണ് ഇളക്കി കളഞ്ഞു മാറ്റി നടാം 🥰

    • @BoomerrWorld
      @BoomerrWorld Před 2 lety +1

      @@j4utips Angane Nattu chechii... എന്താകുംനൊന്നും അറീല 😜

    • @j4utips
      @j4utips  Před 2 lety

      Nallathu polle vellam kodukuka

  • @nizarbadar7550
    @nizarbadar7550 Před 2 lety +1

    ഇപ്പോൾ ഈ വീഡിയോ കണ്ടത് നന്നായി . ഒരു വർഷത്തിന് മുൻപ് വാങ്ങിയ കുറെ റോസാ ചെടികൾ എന്തൊക്കെ ചെയ്തിട്ടും നന്നാവുന്നില്ല . വെറുപ്പ് പിടിച്ച് എല്ലാം എടുത്ത് കളയണം എന്ന് വിജാരിച്ച് ഇരുന്നതായിരുന്നു. എന്തായാലും ഇത്കൂടി ഒന്ന് പരീക്ഷിക്കാം .

  • @rosammageorge987
    @rosammageorge987 Před rokem

    Thanks for the information

  • @suneethaap4997
    @suneethaap4997 Před 2 lety +3

    മൊട്ടുകൾ വിരിയാതെ കരിഞ്ഞു പോകുന്നു എന്താ ചെയ്യുക

  • @sheelamohan4389
    @sheelamohan4389 Před 2 lety +2

    Anikum samsayam ipol rose prune cheyyamo manjalinte preyogam ishtapettu thank you

  • @youtube.crea116
    @youtube.crea116 Před 11 měsíci

    Chechi cocopit maathram use chethu rose plant nattal problems undaavvuo

  • @iffababy449
    @iffababy449 Před 2 lety +1

    Ente rosine njan ithu pole cheythittund😊

  • @youtube.crea116
    @youtube.crea116 Před 11 měsíci

    Chechi honey root hormone use cheythal ethra divasam kondu root formation cheyyum

  • @anithaanoop8891
    @anithaanoop8891 Před rokem

    Njan nalla rose vangiyatha..ellam poyi..ithokkea cheythu .

  • @craftmediaworks6763
    @craftmediaworks6763 Před 2 lety +5

    ചേച്ചി ബോർഡർ ഗ്രസ്സിനെയും ആരേലിയ ചെടിയെപ്പറ്റിയും ഒരു വീഡിയോ ഇടാമോ

  • @noorjahankunnath5499
    @noorjahankunnath5499 Před 2 lety

    Thanks chechee

  • @anamikamol4415
    @anamikamol4415 Před 2 lety +2

    Very good. Chechi Njanum. Oru. Rosakambhu. Vellathil. Ettu. Vachittudu. Enikku. Chechiyude Cament. Valare Isttamai. Chechiyude Namber Tharumo 🔥🔥🔥🔥🔥

  • @lijokmlijokm9486
    @lijokmlijokm9486 Před 2 lety +1

    നന്നായിട്ടുണ്ട്

  • @shahanassudheer7977
    @shahanassudheer7977 Před rokem +1

    സൂപ്പർ ❤

  • @bindushojan2430
    @bindushojan2430 Před 2 lety

    താങ്ക്യൂ for the video

  • @shahbanapk6577
    @shahbanapk6577 Před 2 lety +2

    Chechi അഡീനിയം കട്ട്‌ ചെയ്താൽ മഞ്ഞൾ പോടീ ഇങ്ങനെ തേച്ചു കൊടുക്കാൻ പറ്റുമോ.ചേച്ചി റിപ്ലൈ tharille☺️

  • @user-xw1yw9mn7c
    @user-xw1yw9mn7c Před 2 lety +1

    ചേച്ചി ടീച്ചറാണോ ? ഒരു LP സ്കൂൾ ടീച്ചർ ക്ലാസ്സ് എടുക്കുന്നത് പോലുണ്ട്. കണ്ടിരിന്നു പോകും.

  • @amalrazik5941
    @amalrazik5941 Před 2 lety

    Fish meat wash cheytha vellam ozhiku niraye mottu varum urapp

  • @joshnababu1019
    @joshnababu1019 Před 2 lety +2

    Super

  • @colourskerala7516
    @colourskerala7516 Před 2 lety +1

    Thanks for the information ☺️

  • @kinguz3230
    @kinguz3230 Před 2 lety +7

    സൂപ്പർ 🥰. ജിമിക്കി സുന്ദരി

  • @leelakv3524
    @leelakv3524 Před 2 lety +4

    എന്ത് ചെയ്തിട്ടും തളിർക്കുന്നില്ല

  • @linshadanoop8641
    @linshadanoop8641 Před 2 lety

    Super chechi.. 👍❤️. Vere chedikalkum ee manjal prayogam cheythukoode...

    • @j4utips
      @j4utips  Před 2 lety

      Ella chedikkum venda

    • @linshadanoop8641
      @linshadanoop8641 Před 2 lety

      @@j4utips chedichattiyil oke bayankara urumbu shalyam anu. Chattiyude ullil oke urumbu anu endha cheyua..

    • @j4utips
      @j4utips  Před 2 lety

      czcams.com/video/yHWXYpAqlHo/video.html

    • @linshadanoop8641
      @linshadanoop8641 Před 2 lety

      @@j4utips ithu njn kandirunu... Pakshe ithu chedi chattiyil ozhikan patuo.. manninte ullil anu valatha shalyam

  • @lillyharish4330
    @lillyharish4330 Před 2 lety

    Thank you tto

  • @abhilashchandran4821
    @abhilashchandran4821 Před 2 lety +1

    Chachi teacher ano? Teacher class adukkunna polayanu avatharanam. God bles you.

    • @j4utips
      @j4utips  Před 2 lety

      Ano🤩 teacher Alla 🥰🥰

  • @aminamoinu
    @aminamoinu Před 2 lety +2

    Very useful video 👍👍👍👍👍👍👍

  • @sampvarghese8570
    @sampvarghese8570 Před 2 lety

    Thank you

  • @sureshkumar-xp4oe
    @sureshkumar-xp4oe Před 2 lety

    Good Thanks

  • @shillyjoseph7559
    @shillyjoseph7559 Před rokem +1

    Chechi rosentae potting mix on u kanikkumo?

  • @theuniquecreations.641

    Panineer rose venamayrnnu chechi.. Onnu parayuo avde vannu vangan patuo

  • @resyjoy4171
    @resyjoy4171 Před 2 lety +1

    Super tips 👍👍

  • @nahmaakku4918
    @nahmaakku4918 Před 2 lety

    Chechinte vedio super aanu ❣️❣️❣️

  • @deviscurryworld6054
    @deviscurryworld6054 Před 2 lety

    Good👌

  • @naveenfrancis9833
    @naveenfrancis9833 Před 2 lety

    Thank you so much .....Nice informations.

    • @naveenfrancis9833
      @naveenfrancis9833 Před 2 lety

      Orchids and adenium ne kurichulla videos onnu cheyyamo....enthinu munpu chithittundenkil athinte link onnu share cheyyumo....thank you.

    • @j4utips
      @j4utips  Před 2 lety

      👍

  • @soumyashinoj869
    @soumyashinoj869 Před 2 lety

    Thanks chechi....... 😄

  • @daffodils8282
    @daffodils8282 Před 11 měsíci +1

    🌹🌹🌹

  • @sruthianish182
    @sruthianish182 Před 2 lety +1

    Very useful video

  • @ramlathshajahan854
    @ramlathshajahan854 Před 2 lety +1

    Valiya ros chedi chattiyil pidikkuvo??

  • @ashrafkappad4710
    @ashrafkappad4710 Před 2 lety

    നിങ്ങൾ എവിടെ വിട് kurrtt flowa karchoo🌹🌹🌹🌹🌹🌹🌹🌹🌹👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sajanpt9825
    @sajanpt9825 Před 2 lety +3

    Super 😍😍😍 thank you for your information 🥰

  • @babithaa2651
    @babithaa2651 Před 2 lety +5

    മഞ്ഞൾ വെളുത്തുള്ളി neemoil ലായനി മറ്റു ചെടികൾക്ക് spray ചെയ്യാൻ പറ്റുമോ

  • @tpramachandran1211
    @tpramachandran1211 Před 2 lety +7

    Very informative video
    Thank you..
    Keep posting such good videos

  • @perfectparadise6627
    @perfectparadise6627 Před 2 lety +1

    Orupadu prayojanapradhamaya vedeo aanu. Ente rosinum vararundu ee prashnangal. Keep goibg on. 🌹🌹🌹🌹

  • @unnimaya9367
    @unnimaya9367 Před 2 lety

    Chechi dey porakil nikkunna chedi ividey veetil und but athil puvu idunnilla. Athudey onnubparanju tharuvoo

    • @j4utips
      @j4utips  Před 2 lety

      Ippo flowers kuravulla time anu athukonda 👍🏻

  • @salysebastian5186
    @salysebastian5186 Před rokem

    Rose poovidan enthnu upayogikedath

  • @jasiyaabi9400
    @jasiyaabi9400 Před 2 lety

    muyalin kashtam ittalum madhiyo

  • @maryeugin.suppereuginjose2988

    എൻറെ റോസ്മൊട്ട് വരുന്നതെല്ലാംപകുതിയോളംവീതം കേടായിപോകുന്നു.ഇതിനപരിഹാരം പറഞ്ഞുതരാമോ.

  • @sheenapk4843
    @sheenapk4843 Před 2 lety +1

    Adenium prune cheyyumbol manjal podi use cheyyamo

  • @rightviews519
    @rightviews519 Před rokem

    പുതുതായി കമ്പ് കുത്തുന്നതിന് ഇതുപോലെ മഞ്ഞൾ തേച്ചു കൊടുക്കാൻ പറ്റുമോ?

  • @susmithamd4675
    @susmithamd4675 Před 2 lety +1

    Love you chechi 😍😍😍😍

  • @ajayrajnadh1436
    @ajayrajnadh1436 Před 11 měsíci

    നല്ല വീഡിയോ❤

  • @rasharana3842
    @rasharana3842 Před 2 lety

    Oru rose polum illatha njan.good idea

  • @stephyk1326
    @stephyk1326 Před 2 lety +1

    Chechi ,bouquet rose nattal undakumo

  • @sreedevimenon6427
    @sreedevimenon6427 Před 2 lety

    Chanakapodi idunnadhinupakaram attain kashtam upayogikamo illengil karanam endanu onnu paranju tharamo

  • @vasudevancrwayanad5455

    Chechy kanjivelam കടുക് ഇ മിശ്രിതം മാസത്തിൽ എത്രെ തവണ upoyokikam

    • @j4utips
      @j4utips  Před 2 lety

      15 day കൂടുമ്പോൾ 2 പ്രാവിശ്യം

  • @zayufaizu8941
    @zayufaizu8941 Před 2 lety

    Chechi balsam plant sale cheyyunnundo?

  • @elsyboby
    @elsyboby Před 2 lety +4

    Thank you for the nice organic farming tip.

  • @adithyaanil8840
    @adithyaanil8840 Před 2 lety +4

    ചേച്ചി എനിക്ക് കുറച്ചു ചൈനീസ് ബോൾസം ഉണ്ട് അതിന്റെയൊക്കെ തണ്ട് ചിഞ്ഞു പോകുന്നു അത്‌ എന്തുകൊണ്ടാണ് ചേച്ചി അതുപോലെ എന്റെ ഒതിരി ചെടികൾ നശിച്ചുപോകുന്നു
    Please replay

    • @j4utips
      @j4utips  Před 2 lety

      czcams.com/video/dQSGRCXLcqE/video.html

  • @basilbasil458
    @basilbasil458 Před 2 lety

    Ela full white colour ayi nashikkunu

  • @saijup6738
    @saijup6738 Před rokem

    Ethllam chaythu thu Ella vannu thudag umplthanna kurudakuma