CPM അടിത്തറ തകർന്നു

Sdílet
Vložit
  • čas přidán 2. 07. 2024
  • പിണറായി പ്രതിസ്ഥാനത്തേക്ക്
    കൂടുതൽ അടുക്കുന്നു ?
    നടപടി കടുക്കുന്നു
    ‪@MalayalivarthaInside‬

Komentáře • 34

  • @SadaSiven-el5kc
    @SadaSiven-el5kc Před 6 dny +14

    ഇനി തിരിത്തിട്ട് കാര്യമില്ല കൈ വിട്ടുപോയി സിപിഎം അണികൾ സിപിഎം പിരിച്ചു വിടുക അല്ലെങ്കിൽ ലീഗിൽ ലയിക്കുക😂

    • @x-factor.x
      @x-factor.x Před 6 dny

      ലീഗിലല്ല ലയിക്കേണ്ടത് ബി ജെ പി യാണ് ശരിയായ പാർട്ടി ?.

    • @sreekutty2418
      @sreekutty2418 Před 6 dny +1

      ആമാ ആമാം

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 Před 6 dny +13

    ഇവിടെ കമ്മ്യൂണിസ്റ്റിന്റെ തുടക്കം എങ്ങനെ ആണെന്നറിയില്ല, എന്നാൽ ഒടുക്കം വിജയന്റെ കൈകൊണ്ടായിരിക്കും അതാണ് വാസ്തവം

    • @ramachandran9873
      @ramachandran9873 Před 5 dny

      അങ്ങേര് പറയാൻ തുടങ്ങിയിട്ട് നേരം വെളുത്താൽ തീരുന്നില്ല വേറെ പരിപാടിക്ക് പോണം

  • @x-factor.x
    @x-factor.x Před 6 dny +6

    അതിശക്തമായ തുടർ ചലനങ്ങൾക്ക് സാദ്ധ്യത !. കരുതലെടുക്കുക !.
    😜😜😜😜😜😜😜😜😜😜😜

  • @royroy9086
    @royroy9086 Před 6 dny +9

    എന്ത് തിരുത്തൽ നടത്തിയാലും 95ശതമാനം കമ്മ്യൂണിസ്റ്റ്‌ കാർക്കും പിണറായി വെറുക്കപ്പെട്ടവൻ ആണ്.

  • @mannathanoop5042
    @mannathanoop5042 Před 5 dny

    Shajahane, kothippikkalle😂😂😂😂

  • @subrahmanianmp6509
    @subrahmanianmp6509 Před 6 dny +3

    ഇതൊക്കെ വെറുതെ മലർ പൊടിക്കാരന്റെ സ്വപ്നം...

  • @devidast1123
    @devidast1123 Před 6 dny

    Art 361 prakaaram, Chief Minister ne prosecute cheyyan anuvaadam undu. Adikaara pridhikkappuram aaya eythu karyathimnum vyaktipramaayi marupatiprayanam.

  • @Vlogingsisys
    @Vlogingsisys Před 5 dny

    പിണറായി കാലം തീര്‍ത്തേ ഇറങ്ങൂ.

  • @josephchummar7361
    @josephchummar7361 Před 6 dny

    The episode against ,it seems like our meteorological departments occassional information of weather reports and what happens is the opposite of what they announce .

  • @kalkki9789
    @kalkki9789 Před 5 dny

    ഏതാണ്ട് അഞ്ചു കൊല്ലം കൊണ്ട് കേൾക്കുന്നു, ഒന്നും സംഭവിക്കുന്നില്ല, അതിശയം തന്നെ.

  • @dayanmb7067
    @dayanmb7067 Před 6 dny

    പാർട്ടി പത്രവും ചാനലും കട്ടയ്ക്ക് നിന്ന് പാർട്ടിയേ ഇവിടെ വരെ എത്തിച്ചു... പാർട്ടിയെ തുലയ്ക്കാൻ ആരൊക്കെ ഇറങ്ങിതിരിച്ചോ അവരുടെ കൂടെ നിൽക്കുകയും പാർട്ടിയെ നനക്കാൻ വിമർശിച്ചവരെ വളഞ്ഞിട്ട് ആക്രമിക്കുകയും ആയിരുന്നു ... ഇനിയിപ്പോ ജനങ്ങൾ റിജേറ്റ് ചെയ്തുകഴിഞ്ഞു.. ചാനലിരുന്നു ഉറഞ്ഞു തുള്ളിയവരൊക്കെ അടുത്ത ഇലക്ഷന് നിൽക്കട്ടെ അവർക്ക് ജനങ്ങൾ അല്ലല്ലോ പാർട്ടി അല്ലെ വലുത്

  • @purushothamanjayaprakash22

    Ellam pereyum pirchu vittu AkG centre ntee Thakkol BJP office il elpikkanam ,k rail varum k tto road?

  • @PradeepKumar-jx5qb
    @PradeepKumar-jx5qb Před 5 dny

    കോര സുതനേയും കൊണ്ടേ പോകൂ.

  • @manimt264
    @manimt264 Před 5 dny

    എൽഡിഎഫ് നേ jaenam വെറുത്. എനിരക്ഷയില്ല പാലം കടകുവോളം നാരായണ അതുകഴിഞ്ഞാൽ കുറയന നിങ്ങൾ

  • @sajeev8400
    @sajeev8400 Před 5 dny

    Al kherala Gorbachev...paranari pinungandi....poo.........mon

  • @starkboy6679
    @starkboy6679 Před 6 dny +1

    Ethra kalamayi pinarayi arrestilavunn paranju kothipoikkunnu. Oru koppum nadakkola

  • @sivadaspillai8204
    @sivadaspillai8204 Před 6 dny +3

    ഒരു ചുക്കും സംഭവിക്കില്ല

  • @joshipn1307
    @joshipn1307 Před 6 dny +1

    ഈ ഷാജഹാന്നെ കൊണ്ട് തോറ്റു. ഷാജഹാൻ പറയുന്ന പോലെ വരുമോ എന്തോ?