INVERTER കൂടുതൽ കറന്റ്‌ എടുക്കുമോ? || INVERTER current problems malayalam

Sdílet
Vložit
  • čas přidán 31. 05. 2023
  • INVERTER കൂടുതൽ കറന്റ്‌ എടുക്കുമോ? || INVERTER current problems malayalam
    #inverter #inverterbatteries #electrical #kseb #ksebill
  • Věda a technologie

Komentáře • 71

  • @sangeetthottan5510
    @sangeetthottan5510 Před 6 měsíci

    താങ്കളുടെ വീഡിയോയിൽ നിന്നും വളരെ നല്ല ഇൻഫർമേഷൻ ആണ് കിട്ടിയത്. വളരെയധികം നന്ദി പറയുന്നു❤️

  • @sajialayil786alayil4
    @sajialayil786alayil4 Před rokem

    Unni bro nalla oru arivanu chetten mannassillakkithannathu tanksbro❤❤❤❤

  • @petergeorge8737
    @petergeorge8737 Před rokem +2

    അറിവുകൾ പങ്കു വയ്ക്കുന്നതിൽ ഒത്തിരി സന്തോഷം ഭായി

  • @krishnakumara7822
    @krishnakumara7822 Před rokem

    Good information ❤

  • @Days_with_sanaah
    @Days_with_sanaah Před 10 měsíci

    Good information

  • @dejindejin3292
    @dejindejin3292 Před rokem

    നിങ്ങൾ കിടുവാണ്

  • @rejileshtkoorara8314
    @rejileshtkoorara8314 Před měsícem

    ഒരുപാട് നന്ദി ബ്രോ

    • @rejileshtkoorara8314
      @rejileshtkoorara8314 Před měsícem

      വാട്സ് ആപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യാൻ എന്താണ് വേണ്ടത് ബ്രോ

  • @ASHRAF.916
    @ASHRAF.916 Před rokem +1

    സമൂഹത്തിന് നല്ലൊരു ടെക്‌നീഷ്യനെ വാർത്തെടുത്ത ഉണ്ണിയേട്ടന് എല്ലാവിത ആശംസകളും നേരുന്നു 💐

  • @laplex5425
    @laplex5425 Před 11 měsíci +1

    Power factor calculation ചെയതിട്ട് പറയന്നതായിരിക്കും നല്ലത്
    Branded inverter current കൂടി കാണിക്കുന്നത് നല്ലതായിരിക്കും
    Power factor equation
    Out put ÷input power ×100

  • @anaswayanad1213
    @anaswayanad1213 Před rokem

    👌

  • @fasttrack.irinjalakuda

    👍

  • @karthiksaneesh7152
    @karthiksaneesh7152 Před rokem

    👌👌👍

  • @bijuarjun
    @bijuarjun Před rokem +2

    ✨️ഉണ്ണിയുടെ videos നന്നായിട്ടുണ്ട്...അടുത്ത സമയത്താണ് ഞാൻ ഈ chanel ശ്രദ്ധിച്ചത്.. കുറേ video കാണുകയും ചെയ്തു... 👍👍👍✨️

    • @unnistechvlogs
      @unnistechvlogs  Před rokem +2

      ഞാൻ താങ്കളുടെ വീഡിയോ എല്ലാം കാണാറുണ്ട് bro
      ഒരിക്കൽ പരിചയപ്പെടണം എന്നുകരുതി ഞാൻ വിളിച്ചിരുന്നു പക്ഷെ എടുത്തില്ല.
      Thanks bro...
      താങ്കളുടെ വീഡിയോകൾ എനിക്കും ഒരുപാട് ഉപകാരപ്രദം ആണ്. 👍

    • @faisaltp4628
      @faisaltp4628 Před rokem +1

      സാറിന്റെ എല്ലാ വീഡിയോസും ഞാനും കാണാറുണ്ട് കമൻറ് റിപ്ലൈ തെരണം

  • @rakeshvr2690
    @rakeshvr2690 Před rokem

    nalla sthalam unni chetta

    • @unnistechvlogs
      @unnistechvlogs  Před rokem

      ആലപ്പുഴ പൊളിയല്ലേ. 👍😂

  • @shinojn4tech
    @shinojn4tech Před rokem

    👏👌👍

  • @monipilli5425
    @monipilli5425 Před rokem +7

    ബാറ്ററിയുടെ ലൈഫ് കുറയുന്നതിന് അനുസരിച്ച് വൈദ്യുത ചാർജ് കൂടും ..ബാറ്ററി കൂടുതൽ തവണ ചാർജ് ആകും ...

  • @narayanaprasad9732
    @narayanaprasad9732 Před rokem

    NIce video. Can you please do a video on reading on SOLAR inverter and MPPT and explain the impact of the said reading on the life of the battery. Thanks.

    • @unnistechvlogs
      @unnistechvlogs  Před rokem

      👍

    • @laplex5425
      @laplex5425 Před 10 měsíci

      Battery life 20%Discharge =5000 cycles
      40%Discharge 3000 cycles
      80%Discharge 1500 cycles

    • @laplex5425
      @laplex5425 Před 10 měsíci

      MPPT
      Maximum
      Power
      Point
      Tracking

  • @abhisheksuresh
    @abhisheksuresh Před 11 měsíci

    Ente meter lu inverter load mathram ullapo 0.15 aanu kanikunnath ith ok aano ?
    Use cheyyunnath Vguard nte prime 1150 aanu

  • @thebloody_blue
    @thebloody_blue Před 2 měsíci

    എക്സൈഡിന്റെ 1050വി എ പ്യൂർ സൈൻവേവ്. 170-180 mah എടുക്കുന്നുണ്ട്. ഏതാണ്ട് idle മാത്രം 972 വാട്ട്സ്. ഇത് നോർമലാണോ എന്ന് പറയാമൊ. ബാറ്ററി എക്സൈഡ് 150 എ എച്ച്. രണ്ട് വർഷം കഴിഞ്ഞു വച്ചിട്ട്.

  • @kaleshk2424
    @kaleshk2424 Před 11 měsíci +1

    Suggest inverter company

    • @abhisheksuresh
      @abhisheksuresh Před 11 měsíci

      Vguard is good interms of quality and service

  • @kunhimohamedmv3453
    @kunhimohamedmv3453 Před rokem

    Hi😊

  • @aneeshnv7136
    @aneeshnv7136 Před 5 měsíci

    Inverter nte charger off akunnilla battery 7 years pazhakkamund..battery complaint ano atho Inverter complaint ano?battery heat akunnund

    • @manikandhanv1874
      @manikandhanv1874 Před měsícem

      ബാറ്ററി മാറിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ

  • @muhammadalipaleri8537
    @muhammadalipaleri8537 Před rokem +2

    0.058×230×0.85×24×60/1000=16 units two months consuption of invertor

  • @sajeedkhanku8722
    @sajeedkhanku8722 Před 3 měsíci

    ഒരുപാട് കറന്റ്‌ ചാർജ് വരുന്നു 4000 രൂപ. Ac ഇല്ല. എന്താണ് പരിഹാരം?

    • @unnistechvlogs
      @unnistechvlogs  Před 3 měsíci

      ഈ ചോദ്യത്തിന് എങ്ങനെ ആണ് ഞാൻ പരിഹാരം പറയുക
      ബില്ല് കൂടുന്നു എങ്കിൽ അതിന് വ്യകതമായ കാരണങ്ങൾ ഉണ്ടാകാം.
      അത് കണ്ടെത്തുകയാണ് വേണ്ടത്
      എന്നാലേ പരിഹാരവും നിർദേശിക്കാൻ സാധിക്കു.

  • @gamingwithhisham7537
    @gamingwithhisham7537 Před rokem

    250 മീറ്റർ നീളത്തിൽ 6 മീറ്റർ താഴ്ചയുള്ള കിണറ്റിൽ വയ്ക്കാൻ പറ്റിയ മോട്ടോർ ഏതാണ്

    • @umeshkalathil949
      @umeshkalathil949 Před rokem

      ബെന്റ് കൂടുതലുണ്ടോ ലൈനിൽ ഇല്ലെങ്കിൽ 40 MTR Head 1.5. HP

    • @unnistechvlogs
      @unnistechvlogs  Před rokem

      7034904458 whatsapp

    • @montecristo1783
      @montecristo1783 Před 9 měsíci

      @@unnistechvlogs hi

  • @faisaltp4628
    @faisaltp4628 Před rokem +1

    നിങ്ങളുടെ വീട്ടിലെ ഈ ഇൻവെർട്ടർ ബാറ്ററി ഫുൾ ചാർജ് ആവാൻ എത്ര ടൈം എടുക്കുന്നുണ്ട്

    • @kunhumuhammedkunhumuhammed1661
      @kunhumuhammedkunhumuhammed1661 Před rokem +1

      അതൊന്നും ആര്യം േനാക്കാറില്ല

    • @manjeshwarmusthafa
      @manjeshwarmusthafa Před rokem +2

      Nilavil 150 ah battery full aavan 8 to 12 manikoor adukkum ( normal mode il ) battery ageing anusarich idh vyathyasam varam
      Pakse chila branded il 3 types mode undaum idil normal model 10 12 manikoor aanengil high model 8 10 manikoorum booster model 4 to 6 manikoril battery charge aavum
      Pakske better normal mode thanneyan

    • @laplex5425
      @laplex5425 Před 11 měsíci

      Charging current എത്രയാണ് ന്ന് പറയുന്നില്ല
      പിന്നെയെങ്ങന്നാണ് മണിക്കൂർ പറയാൻ പറ്റുന്നത്

  • @Realtrack404
    @Realtrack404 Před 10 měsíci

    കറന്റ് പോയാൽ രണ്ട് സെക്കന്റ് കഴിഞ്ഞാണ് ഇൻവെർട്ടർ കണക്ഷൻ കിട്ടുന്നത്. ഇത് പരിഹരിക്കാൻ എന്തെങ്കിലും എക്സ്ട്രാ ഫിറ്റിംഗ്സ് ചെയ്യാനുണ്ടോ? ഉണ്ടെങ്കിൽ അത് പഴയ മോഡൽ ഇൻവെർട്ടറിലും പറ്റുമോ?

    • @ananduASM
      @ananduASM Před 9 měsíci

      Same problem
      Wifi router okke off aayi onakunnu😌

    • @user-md1yt9ug6d
      @user-md1yt9ug6d Před 9 měsíci +1

      Ups മോഡിലിട്ടാൽമതി

  • @faseelafameesh7778
    @faseelafameesh7778 Před rokem

    കറന്റ്‌ പോയാൽ invertor ഓഫ്‌ ചെയ്താൽ nthenkilum problm undo pls reply

    • @manjeshwarmusthafa
      @manjeshwarmusthafa Před rokem

      Oru problemvum illa
      On mode vekkunnadan nallad
      Pala inverter boardum program cheydan varunnad adgond prathegich onnum chennanilla ( battery maintenance oyich )

    • @unnistechvlogs
      @unnistechvlogs  Před rokem

      അതുകൊണ്ട് പ്രതേകിച്ചു ബെനിഫിറ്റ് എന്താണ് ഉള്ളത്..
      എന്തിനാണ് ഓഫ്‌ ചെയ്യുന്നത് എന്ന് എനിക്ക് മനസിലായില്ല കേട്ടോ അതുകൊണ്ടാണ്

    • @faseelafameesh7778
      @faseelafameesh7778 Před rokem +1

      @@unnistechvlogs ഇവിടെ കറന്റ്‌ പോയാൽ കുറച്ചു കഴിയുമ്പോഴേക്കും അമ്മായിഅമ്മ വന്നു ഓഫ്‌ ചെയ്യും 🤣athond ചോയ്ച്ചതാ

    • @unnistechvlogs
      @unnistechvlogs  Před rokem

      😂😂😂 അങ്ങനെ തന്നെ വേണം 😂

    • @faseelafameesh7778
      @faseelafameesh7778 Před rokem

      @@unnistechvlogs 😝😝

  • @ananduASM
    @ananduASM Před 9 měsíci

    കറണ്ട് പോയി ഇൻവെർട്ടറിലോട്ടു മാറുന്ന സമയം വൈഫൈ റൂട്ടർ , ടിവി ഓഫ് ആയി ഓൺ ആകുന്നു
    ഇതിനെന്താണ് കാരണം

    • @unnistechvlogs
      @unnistechvlogs  Před 9 měsíci +2

      Pazhaya inverttarukalkku angane aanu delay undaakum
      Puthiya modalukalil aa prashnam illa ups mode undengil maati ittu parishodhikkuka

  • @jibinmohanan899
    @jibinmohanan899 Před rokem

    Unnichetta Whatsapp group join cheyan link undo

    • @unnistechvlogs
      @unnistechvlogs  Před rokem +1

      chat.whatsapp.com/KT4dKe8B7agFaz93n969VT

    • @jibinmohanan899
      @jibinmohanan899 Před rokem

      @@unnistechvlogs ok 👍

    • @anilkumar-bx7ot
      @anilkumar-bx7ot Před 11 měsíci

      ഉണ്ണിയേട്ടാ watsapp ൽ ജോയിൻ ചെയ്യാൻ കഴിയുന്നില്ല.😢

  • @Shaihanpm
    @Shaihanpm Před rokem

    whatsapp group link?