Why You Should Buy A Used Car? | Used Vs New Car (2021)

Sdílet
Vložit
  • čas přidán 27. 08. 2024
  • If you're planning to get a new car, then you should seriously consider the option of a used car. In this video, we are discussing the merits and demerits of getting a used car. What are the things to look for when buying a used car and how an OBD 2 scanner can aid you in the process?
    We hope this video would be helpful to all those people who are saving their hard-earned money to get their dream car. Looking forward to reading your agreements and disagreements about this topic in the comments section.
    നിങ്ങളൊരു പുതിയ കാർ വാങ്ങാൻ തയ്യാറെടുക്കുകയാണോ? എങ്കിൽ തീർച്ചയായും യൂസ്‌ഡ്‌ കാർ എന്ന ഓപ്‌ഷൻ കൂടി നിങ്ങൾക്കു പരിഗണിക്കാവുന്നതാണ്. യൂസ്‌ഡ്‌ കാർ വാങ്ങുമ്പോൾ ഉണ്ടാവുന്ന നേട്ടങ്ങളും കോട്ടങ്ങളുമാണ് ടെക്സോർബയുടെ ഈ എപ്പിസോഡിൽ ചർച്ച ചെയ്യുന്നത്.
    യൂസ്‌ഡ്‌ കാർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? യൂറോപ്യൻ ലക്ഷ്വറി യൂസ്‌ഡ്‌ കാർ വാങ്ങുമ്പോൾ പരിഗണിക്കേണ്ട കാര്യങ്ങൾ? എന്താണ് OBD 2 സ്കാനർ? പഴയ വാഹനം വാങ്ങുമ്പോൾ ഇത് നിങ്ങളെ സഹായിക്കുന്നതെങ്ങനെ?
    ഒരു വണ്ടി വാങ്ങാൻ ഒരുങ്ങുന്നവർക്ക് തീർച്ചയായും ഈ വിവരങ്ങൾ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
    ഈ വിഷയത്തോടുള്ള നിങ്ങളുടെ യോജിപ്പുകളും വിയോജിപ്പുകളും കമന്റ് ആയി രേഖപ്പെടുത്തുമല്ലോ.
    Please feel free to comment and subscribe.
    Subscribe to Our Channel as we post videos on Every Week.
    Follow us on
    Instagram: / thetechzorba
    Facebook: / thetechzorba
    Twitter: / thetechzorba
    #usedcarvsnewcar #usedcarmalayalam

Komentáře • 3,1K

  • @techZorba
    @techZorba  Před 3 lety +48

    നമ്മൾ ഈ ചാനലിൽ ഹിസ്റ്ററിയുമായി ബന്ധപ്പെട്ട ചില വീഡിയോ ചെയ്തിരുന്നു. പക്ഷെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത കൂടുതൽ പേരും ടെക്നോളോജിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കാണാൻ താല്പര്യപ്പെടുന്നവരായതു കൊണ്ടാവാം ആ വീഡിയോസിനു തീരെ റീച്ച് കിട്ടിയിരുന്നില്ല.
    Zorba Historia എന്ന പേരിൽ ഞങ്ങൾ രണ്ടാമതൊരു ചാനൽ തുടങ്ങിയിട്ടുണ്ട്. ഹിസ്റ്ററി- ഇന്റർനാഷണൽ affairs തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള വീഡിയോ അവിടെ അപ്ലോഡ് ചെയ്യാനാണ് പ്ലാൻ. അത്തരം വിഷയങ്ങളിൽ കൂടി താല്പര്യം ഉള്ളവർ സോർബ ഹിസ്റ്റോറിയ സബ്സ്ക്രൈബ് ചെയ്ത് ഞങ്ങളെ സപ്പോർട്ട് ചെയ്യണേ :)
    മാത്രമല്ല നിങ്ങളുടെ അഭിപ്രായങ്ങളും വേണം.
    എല്ലാ പ്രേക്ഷകർക്കും ഒരുപാട് നന്ദി
    czcams.com/video/Cm85qzLu1TU/video.html

  • @sivaprakashsc8107
    @sivaprakashsc8107 Před 4 lety +515

    കുറെയധികം ഓട്ടോവ്ലോഗ്സ്ഴ്സിന്റെ ഇടയിൽ നിന്നും ബുദ്ധിയും വിവരവും ഒരു യൂട്യൂബ്റെ ഞാൻ ഈ ചാനലിലാണ് കാണുന്നത്.♥️♥️♥️

    • @paavammalayali3957
      @paavammalayali3957 Před 4 lety +4

      സത്യം ഒരു വാഹനത്തിന്റെ യൂസർ മാനുവൽ പോലും വായിച്ചു നോക്കാതെ വിവരകെട് പറയുന്ന പല വീഡിയോയും കാണാറുണ്ട് അതിൽ അൽഭുതം പ്രകടിപ്പിച്ചു യാതോരു വിവരവും ഇല്ലാതെ ചോദ്യം ചോദിക്കുന്ന കുറെ കാമന്റ് മുതലാളിമാരും സത്യത്തിൽ തോന്നാറുണ്ട് ഇത്രെയും പോട്ടൻമാർ നമ്മുടെ നമ്മുടെ ഇടയിൽ ഉണ്ടോ എന്ന്

    • @sunilrajoc1010
      @sunilrajoc1010 Před 3 lety

      Very good very correct

    • @8943273584
      @8943273584 Před 3 lety

      U r right

    • @suhailummer2697
      @suhailummer2697 Před 3 lety

      True

    • @arsvacuum
      @arsvacuum Před rokem

      Check out talking cars

  • @hotston_ai
    @hotston_ai Před 4 lety +773

    ലക്ഷത്തിലൊന്നേ കാണു ഇതുപോലെ ഒരു item 😘😘😘

    • @techZorba
      @techZorba  Před 4 lety +65

      പൊക്കിയങ്ങ് വിടുവാ അല്ലേ?🤣🤣

    • @trending7484
      @trending7484 Před 4 lety +8

      Serikkum ...

    • @hotston_ai
      @hotston_ai Před 4 lety +11

      @@techZorba ആകെ ഇതല്ലേ പറ്റു എന്നാ പിന്നെ അതിനൊരു കുറവും വേണ്ടാ വച്ചു 😂

    • @indrajith6142
      @indrajith6142 Před 4 lety +1

      @@techZorba 😂😂😂

    • @indianindian8045
      @indianindian8045 Před 4 lety +9

      It's true.....he had intelligence

  • @sudheeshas8212
    @sudheeshas8212 Před 4 lety +104

    ഒന്നും പറയാനില്ല , വിയർപ്പിന്റെ വിലയറിയാവുന്നവൻ, ദൈവം അനുഗ്രഹിക്കട്ടെ, നമസ്തെ :🙏

  • @jaisonsgeorge7825
    @jaisonsgeorge7825 Před 4 lety +135

    യൂസ്ഡ് കാർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അവതരിപ്പിക്കണം വ്യത്യസ്തമായി.

  • @technman876
    @technman876 Před 4 lety +391

    വളരെ ലളിതമായി എന്നാൽ കൃത്യമായ അവതരണം,
    ക്ലച്ചല്ല ചങ്കാണ് കരിയുന്നത് എന്ന് കേട്ടപ്പോൾ തന്നെ ലൈക്കും സബ്സ്ക്രിബ്ഷനും ഒന്നിച്ച് അമർത്തി 😀😀😀😀

  • @extremelyinternal3154
    @extremelyinternal3154 Před 4 lety +175

    നിങ്ങളുടെ വിയോജിപ്പുകൾ സഭ്യമായ ഭാഷയിൽ രേഖപ്പെടുത്തുക..ആരോഗ്യപരമായ സംവാദം കൊണ്ട് നമ്മുടെയെല്ലാം നോളജ്‌ കൂടുകയേ ഉള്ളു. (നിലവാരമുള്ള observation dear brother .👍👌😊)

    • @techZorba
      @techZorba  Před 4 lety +4

      Thanks bro 💗

    • @somasekharansekharan2265
      @somasekharansekharan2265 Před 4 lety +1

      बहुत ही
      समजदार आदमी हो आप ।
      धनयवाद ।

    • @ab_alpha
      @ab_alpha Před 3 lety +1

      🔥

    • @saralck6860
      @saralck6860 Před 3 lety +2

      Congratulation
      Emily ishtapettu vlog

    • @mathspoint_LearningApp
      @mathspoint_LearningApp Před 3 lety

      മോഷപെട്ടതൊന്നും പറഞ്ഞിട്ടില്ല...
      മറ്റുള്ളവരുടെ സംസാര രീതി അവർക്ക് standard ആണ്...
      അവർ അവതരിപ്പിച്ച രീതി നന്നായിട്ടുണ്ട് best, എനിക്ക് അവരുദ്ദേഷിച്ച കാര്യങ്ങള് മനസിലായി...

  • @deekship
    @deekship Před 4 lety +168

    അങ്ങിനെ ഇൻറലിജൻസ് ഉള്ള ഒരു യുട്യൂബറെ കിട്ടി.

  • @bashirbashi3919
    @bashirbashi3919 Před 3 lety +8

    അധികമാരും പറയാൻ ശ്രമിക്കാത്ത കാര്യമാണ് താങ്കൾ പറഞ്ഞത്.
    കാർ വാങ്ങാൻ ഉദ്ദേശിക്കുന്ന എല്ലാവരെയും ചിന്തിപ്പിക്കുന്ന ഒരു നല്ല വീഡിയോ.
    അഭിനന്ദനങ്ങൾ👍❤❤

  • @arunarimaly5531
    @arunarimaly5531 Před 4 lety +252

    👍 കാർ വാങ്ങാൻ കയ്യിൽ ക്യാഷ് ഇല്ലതത്തിൽ ഞാൻ അഭിമാനിക്കുന്നു😃

  • @ameenshafidvellalassery8999
    @ameenshafidvellalassery8999 Před 4 lety +141

    Used car വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാരയങ്ങളെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

  • @sabujacob1860
    @sabujacob1860 Před 3 lety +12

    വിവേകപൂർവ്വമായ അവതരണം ഈ നല്ല അറിവുകൾ പറഞ്ഞു തന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @mohammedmansoor5573
    @mohammedmansoor5573 Před 4 lety +134

    ചില മലയാളികൾക്ക് used car എന്ന് കേൾക്കുമ്പോൾ എന്തോ പോലെ ആണു.. പുറം രാജ്യങ്ങളിൽ എല്ലാവരും used car ആണ് ഫസ്റ്റ് preference

  • @rajeshk9674
    @rajeshk9674 Před 4 lety +155

    .നല്ല അവതരണ ശൈലി
    മാന്യവുംസഭ്യവുംമായ ഭാഷ
    അൻപം തമാശ
    അധികം കാര്യം
    കാർ മേടിക്കാത്തവനും
    വീഡിയോ 'കണ്ടിരിക്കും -- ... വെരി ഗുഡ്

    • @techZorba
      @techZorba  Před 4 lety +2

      നന്ദി സുഹൃത്തേ

    • @aravindmohanan4811
      @aravindmohanan4811 Před 4 lety +2

      കണ്ടപ്പോൾ താങ്കളെപ്പോലെ എനിക്കും തോന്നിയ കാര്യമാണ് അത്😍

    • @mathewthomas5806
      @mathewthomas5806 Před 4 lety +1

      Correct..... അറിയാതെ subscribe ചെയ്തു പോകും....

    • @haashiiii
      @haashiiii Před 4 lety

      ഈ പറഞ്ഞത് 100% ശെരിയാണ്

  • @akshaypm4212
    @akshaypm4212 Před 3 lety +10

    കാർ അല്ലെങ്കിൽ വാഹനങ്ങൾ എന്നാൽ ചിലർക്ക് വെറും ഒരു മെഷീൻ മാത്രമല്ല.. അതിനും ജീവനും ആത്മാവും ഉണ്ടെന്ന് വിശ്വസിക്കുന്ന, അവയെ കെയർ ചെയ്താൽ ഏറെക്കുറെ അത് നമ്മളെയും കെയർ ചെയ്യും എന്നു വിശ്വസിക്കുന്ന ഒരു പറ്റം ആളുകളും ഉണ്ട്. വീഡിയോ കിടിലൻ.. 🥰😊👌

    • @user-em3wm4ut5p
      @user-em3wm4ut5p Před měsícem

      ഏതാ ആ ആത്മാവ്.?
      സൈലൻസറോ എഞ്ചിനോ😂😂
      ഭ്രാന്തുളളവരുണ്ടെന്ന് പറ.
      😂😂

  • @zakariyacm8140
    @zakariyacm8140 Před 3 lety +14

    വളച്ചുകെട്ടില്ലാതെ വളരെ മനോഹരവും, പഠനാർഹവുമായ അവതരണം

    • @chamakthafancy3110
      @chamakthafancy3110 Před 3 lety

      ഒന്നും പറയാനില്ല പുളിച്ചടക്കി

  • @shafikallingal1302
    @shafikallingal1302 Před 4 lety +131

    പൂർണമായും താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു 👍👍

  • @RanjithRanjith-li3is
    @RanjithRanjith-li3is Před 4 lety +60

    ഞാൻ ആദ്യമായി നിങ്ങടെ വീഡിയോ കണ്ടത്. മണി അടിച്ചിട്ടുണ്ട്.. 😊നിങ്ങൾ വേറെലെവലാണ് ബ്രോ.. 👍

  • @Shuaib_cp
    @Shuaib_cp Před 4 lety +86

    ഇയാൾ ഒരു സംഭവം തന്നെ 👍👍👍മല്ലു അനലിസ്റ്റ് ന്റെ അനിയൻ ആണോ. മല്ലു അനലിസ്റ്റ് സിനിമ നെ കുറിച്ച് പഠിപ്പിക്കുമ്പോൾ ഇയാൾ വാഹനത്തിനെ കുറിച്ച് പഠിപ്പിക്കുന്നു

    • @techZorba
      @techZorba  Před 4 lety +3

      Thank you so much 💗

    • @9387909332
      @9387909332 Před 3 lety +2

      ശരിയാണ് മല്ലു അനലിസ്റ്റിന്റെ ഒരു ശൈലി feel ചെയ്യുന്നുണ്ട്. അനുകരണമല്ല ഞാൻ ഉദ്ദേശിച്ചത്‌. രണ്ട് വ്യത്യസ്തരായ മനുഷ്യർക്കിടയിൽ എന്തൊ ഒരു സാമ്യം തോന്നാറില്ലേ.. അതുപോലെ...

    • @muhammedthahak7409
      @muhammedthahak7409 Před 3 lety +3

      അയ്യേ !!!! ഇത്ര മനോഹരമായി കാര്യം പറഞ്ഞു തരുന്ന വീഡിയോയെ...അണലിസ്റ്റിമായി കണക്ട് ചെയ്യല്ലേ ?

    • @arsvacuum
      @arsvacuum Před 3 lety +1

      MA എന്താണ് സിനിമയെ പറ്റി പഠിപ്പിക്കുന്നത് ?🤔
      സിനിമയിലെ political correctness o? അതും biased ആയതോ? അത് ഒരു കലാകാരന്റെ സ്വാതന്ത്യത്തെ കൂട്ടി ചോദ്യം ചെയ്യുന്നുണ്ട് എന്ന് ഓർക്കുക.

  • @raneefrazeen
    @raneefrazeen Před 4 lety +41

    Clutch ചങ്കാണ് എന്ന് പറഞ്ഞപ്പൊ തന്നെ Accelerate അമർത്തുന്നത് പോലെ subscribe അമർത്തി. ...ഹോൺ അടിക്കണത് പോലെ bell ഉം അടിച്ചു....

  • @jaihind8621
    @jaihind8621 Před 4 lety +42

    തീർച്ചയായിട്ടും യൂസ്ഡ് കാർ വീഡിയോ ചെയ്യണം നിങ്ങളെ "വിശധീകരണം ഇഷ്ട്ടം 100 % "

    • @techZorba
      @techZorba  Před 4 lety +1

      നന്ദി ബ്രോ

  • @user-uy1mr3ho6u
    @user-uy1mr3ho6u Před 4 lety +68

    കൊള്ളാം മോനേ......... നിനക്ക് എവിടന്നു കിട്ടി കുട്ടീ ഇത്രയും ധൈര്യം.
    ഇത്രയും ധൈര്യം ഞാൻ എന്റെ
    ചാൾസ്സിൽ മാത്രമേ കണ്ടിട്ടുള്ളൂ.....
    Keep it up.😃😃😃😃😃😃😃😃😃

    • @techZorba
      @techZorba  Před 4 lety +1

      🤣🤣

    • @challengepg8325
      @challengepg8325 Před 4 lety +3

      Sathyam... Ithra dhairyathode thikachum informative aaya video.... Keep it up

  • @thomasev8494
    @thomasev8494 Před 3 lety +16

    യൂസ്ഡ് കാർ എടുക്കുന്നതിനെപ്പറ്റി തീർച്ചയായും വീഡിയോ ചെയ്യണം

  • @dileepa505
    @dileepa505 Před 3 lety +9

    പകുതി പോലും കണ്ടില്ല , ആരാധകനായി..
    കിടു 😍😍👌👌👌

  • @techZorba
    @techZorba  Před 4 lety +333

    ഒരുപാട് ആളുകൾ, പുതിയ കാർ ആരുമെടുത്തില്ലെങ്കിൽ എങ്ങനെ ആണ് യൂസ്ഡ് കാർ ഉണ്ടാവുന്നത് എന്ന് ഒരു അഭിപ്രായം പറയുക ഉണ്ടായി അതിനു ഇ കമന്റ് ഉത്തരം നൽകും എന്ന് പ്രതീക്ഷിക്കുന്നു. ഡിമാൻഡ് ആൻറ് സപ്ലെയുടെ അടിസ്ഥാനത്തിൽ ആണ് മാർക്കറ്റിൽ ഒരു വസ്തുവിന്റെ വില നിർണയിക്കപ്പെടുന്നത്. പറഞ്ഞ പോലെ ആരും പുതിയ കാർ വാങ്ങുന്നില്ലെങ്കിൽ യൂസ്ഡ് കാറിനു വില കുറയില്ല, കാരണം കുറേ ആൾക്കാർ പുതിയ കാർ എടുക്കുന്നതു കൊണ്ടാണ് യൂസ്ഡ് കാർ ഉണ്ടാകുന്നതു തന്നെ. അങ്ങനെ വരുമ്പോൾ നമ്മൾ ഈ വീഡിയോയിൽ സംസാരിച്ച അഡ്വാനേറെജ് യൂസ്ഡ് കാറിനില്ലാതെ വരും. അപ്പോൾ ആൾക്കാർ പുതിയ കാർ വാങ്ങും. അങ്ങനെ ഇതൊരു ബാലൻസിലാണ് പോകുന്നത്. മാർക്കറ്റ് നമുക്ക് ബെനിഫിറ്റിൽ ഉള്ളപ്പോൾ നിങ്ങൾ യൂസ്ഡ് കാർ എടുക്കണമെന്നാണ് വീഡിയോ വഴി പറയാൻ ശ്രമിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ പുതിയ കാറുകൾ വിറ്റഴിയുന്ന രാജ്യത്താണ് യൂസ്ഡ് കാറിനു ഏറ്റവും കുറവ് വില.

    • @jShanker87
      @jShanker87 Před 4 lety +4

      Correct

    • @jobishme3095
      @jobishme3095 Před 4 lety +3

      പിന്നല്ലാതെ

    • @benoythomas5425
      @benoythomas5425 Před 4 lety +15

      @@jobishme3095 Many companies and rich people always buy new car and sell it after 3 or 4 years. He is advicing middle class people.

    • @deepur7442
      @deepur7442 Před 4 lety +10

      ഞാൻ പുതിയ കാർ വാങ്ങി കൈ പൊള്ളിയ ആളാണ്

    • @nesrinnesrin9590
      @nesrinnesrin9590 Před 4 lety

      ഠനടടംണഠനഡഡഠഠണനനഞഠണനടണഡനഡനധണംഠനണനനഞണനനഠധഞനഠംധഠണനണഞഞനണനഠനഡഞഠഞനധണഠനണഠഠഠടഠനഡനധഠണനഠഡനഠഞനഠഡനധനണനഠണനഞഞഠധഡനഞഠഞഞഞഞഠനഠനണധനഠടണഞഡഠണഠനണഠടഠണനഞനഞനനധഠഠണഠണനഠധനനഡഞഞനഠനണഡനഠനധടനഞഠഞഠഡനഞനഞഠഠനഡഠഠണനഠണധനഞനണംണടണഠഞനഠധഡഞഞണഞഠഞഝണനണനഞനധധഝനധഠണനണനഡടണഠടനഠഞനഠഝനഠനഠധംഞനഠഠനഞഞഞഡനഡഞഝഠധനഡണനഞഠനഠണനഡനഠഠഠഠനധണഠനണനഠഞണനഡനഠഠനഡനധഞഠധനനഠഞഠനഠഠഠണഠനഠഞഞഠനഞഞഠനഝഠനഠനഠഞഠഠഞഞണനഠധണനനഠഠപധഡഝനഡനഝഞഞനഠഠണഞഠനഞഠഞനണഡധഡനഠഞണഡടണനഠധഡഞഠഠനഠഡനഠനഠണഠഠഠനടഠധഞഞഞഞഠഝഠഞനഠഢഠഠനണനഞനഠണഞനഞഠഞഡഞധനധനഠഞഠഡഠനഠഡനഠണനഠടധണനഠഠനനനഠനഠഞഞനഠഠഞഠനണഞഠനഞനഠനഞഠഠഠഠനഠഠനഠഠനഠഠധഞടഞഠഞനഡഞണനനഠഞഠധനഞണഠഠഞനണഠനധഝഞണണഡനഞണഠനഡനഞഠഠധണനഞഠഞഞഞനഞഡഡനഞണംഞനണനനഠഞഞഝഞധംണഠനഠഠഠനഠഠഠഡനഠഠഡനഞഞഠനനണഞഠനഠഞഞഞഠനഞനഠനഞണഞനഠഞഡഠഞഞഠഠഡഞനഡനടണനഞഞഞഠണനഞഠഠനഠഞണനഞഝഡനഠണധഡഠഝനഠഞനഡഞഠഠഡഞഞഡനഞണഠനണനണനനണധധണഞനഠഠഞനഞധഠഠഠധധഠധനനഞഠഞഠനഡഠഞഠധംഠനനഠഡഞനണഝഞനഞഞഝഠഡഞഡനഞനണനഠഠഝഡനഠഡഠഠഞഡനഠഠനഡധഡഡധനണഠനഠഠനഠനഠഞണനഠനഞഝനഞഠനഠഠഞഞനഠഡഝനണനണണഠനഞഠഞനഡണണ

  • @madhud.vaipur6556
    @madhud.vaipur6556 Před 4 lety +26

    ഒരു സാധാരണക്കാരനെ ചിന്തിപ്പിയ്ക്കുന്ന ഒരു talk ആയിരുന്നു. Best

  • @jayaprakashg9805
    @jayaprakashg9805 Před 3 lety +10

    എടാ ചെക്കാ നിനക്ക് ഒരു കാര്യം അറിയാമോ , നീ ഒരു സംഭവം ആണ് ..... keep it up 💪

  • @sansintern3320
    @sansintern3320 Před 3 lety

    പുതിയ വാഹനം വാങ്ങുന്നത് കൊണ്ട് കുറെ ഗുണങ്ങൾ.
    1. ടെൻഷൻ ഫ്രീ ഡ്രൈവ്
    2. 5 വർഷത്തേക്ക് വാറന്റി
    3. Spare പാർട്സ് കോസ്റ്റ് ഡിസ്‌കൗണ്ട് within വാറന്റി പീരിയഡ്.
    4. അഞ്ച വർഷത്തിൽ വിൽക്കുമ്പോൾ റി sale വാല്യൂ ( നമ്മൾ ഉപോയോഗിച്ച വാല്യൂ compare ചെയ്ത് )
    5. അവസാനം സമൂഹത്തിൽ ഉള്ള സ്റ്റാറ്റസ്.

  • @Rayaangamer563
    @Rayaangamer563 Před 4 lety +58

    Thug... തകർക്കുന്നുണ്ട്.... നന്നായി അവതരിപ്പിച്ചു.... keep going..

  • @ngviswa8254
    @ngviswa8254 Před 4 lety +64

    ക്ലച് അല്ല ചങ്ക് ആണ് കരിയുന്നത്... super bro

  • @mathewsmathews2030
    @mathewsmathews2030 Před 4 lety +3

    Good and straightforward. 👍
    When buying a new car , the amount spend on TAX is never recoverable. Sell the car the next day ,you can't get the tax amount from the buyer? 2. Damage to a new car causes severe tension as you have explained. I have experienced it. Thank you for your views.

  • @renibabu4361
    @renibabu4361 Před 4 lety +4

    ഇൗ വീഡിയോ കണ്ടിട്ട് ആർക്കെങ്കിലും താങ്കൾ ഒരു പിന്തിരിപ്പൻ ആണെന്ന് തോന്നിയാൽ അതിനുത്തരവാദി അവർ മാത്രം.വളരെ നല്ല രീതിയിൽ തന്നെ താങ്കൾ കാരൃങ്ങൾ അവതരിപ്പിച്ചു

  • @nishadmuhammedbasheer9525
    @nishadmuhammedbasheer9525 Před 4 lety +36

    അവതരണത്തിനും അറിവിനും അഭിനന്ദനങ്ങൾ.👌
    EBD 2 Scanner: video cheyummenu pratheshikunnu.

  • @amalom275
    @amalom275 Před 4 lety +184

    ഞാൻ ആദ്യമായാണ് താങ്കളുടെ വീഡിയോ കണ്ടത്...
    വെരി ബ്രില്യന്റ്..... അറിയാതെ സബ്സ്ക്രൈബ് ചെയിതു പോയി..

  • @anandknr
    @anandknr Před 4 lety +5

    "AB Volvo" is the parent company of "Volvo cars". In 1999 "AB Volvo" sold "Volvo cars" to FORD.
    In 2010, "Geely", a Chinese company bought (or invested major share) and thus now "Volvo cars" is a Chinese brand.

  • @abdulazez1444
    @abdulazez1444 Před 4 lety +1

    ഒരു കമെന്റ് ഇടാൻ വിചാരിച്ചതാണ് പക്ഷേ എല്ലാവരുടെയും കമെന്റ് വായിച്ചപ്പോൾ എനിക്ക് പറയാൻ ഒന്നും ബാക്കി വെച്ചില്ല.. താങ്കൾക് 100.മാർക്ക്‌. നിങ്ങളെ കണ്ടപ്പോൾ. ഉള്ളിൽ ഇത്ര കാമ്പു ഉണ്ടെന്നു ഞാൻ വിചാരിച്ചില്ല. Keepitup

  • @renjupc
    @renjupc Před 4 lety +5

    Bro, I have seen two videos from you. Both were excellent. Below are the highlights that I noticed. 1.Clarity of the subject and points discussed. 2. Good voice. 3. The research efforts behind the videos. 4. Proper sequencing of points. 5. Simple and humble presentation. 6. Good connect with the listeners. 7. Carefully chosen examples. 8. Straight on points with no lags. 9. Nice pedagogical approach. 10. You value the time of the listeners. Thanks a lot. Keep up the good work. Your presentation and content will command subscription 👍

    • @techZorba
      @techZorba  Před 4 lety +3

      Thanks for the feed back bro, this helps us concentrate on stuff which is beneficial to viewers.

  • @sivanandansumesh349
    @sivanandansumesh349 Před 4 lety +98

    Great article.... Ur research level is too high. Keep going, excellent presentation.

  • @alavikalattingal4208
    @alavikalattingal4208 Před 3 lety

    പുതിയ കാറിന്റെ ഗുണങ്ങൾ മറ്റൊരാൾ നന്നായി അവതരിപ്പിച്ചാൽ ഞാൻ മാറിചിന്തിക്കും അടിസ്ഥാന പരമായി എനിക്ക് വിവരം ഇല്ല അതാ കാരണം താങ്കൾ തെരുവിൽ മരുന്ന് കച്ചവടം ചെയ് തിരുന്നോ ഒരു flash back അവതരണം കിട്ടിലം thanks

  • @AnoopSam
    @AnoopSam Před 3 lety

    ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത്..ഈ ഒറ്റ വീഡിയോ കൊണ്ടു ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു.. ഇതു സാധരണകാരനുള്ള വീഡിയോ ആണ്..അഭിനന്ദനങ്ങൾ

  • @salamchelembra
    @salamchelembra Před 4 lety +47

    പണ്ടൊക്കെ ധൈര്യമായി എടുക്കാർന്നു Used കാർ ഇപ്പോ ഫ്ലഡ് വന്നത് കൊണ്ട് അതും പേടിയായി .കുറച്ചെങ്കിലും വെള്ളം കയറാത്ത വണ്ടി വളരെ ചുരുക്കമായിരിക്കും ...

    • @AbdulWahab-gd9ch
      @AbdulWahab-gd9ch Před 4 lety +4

      സത്യം

    • @aavach
      @aavach Před 4 lety +1

      True

    • @devrajan6
      @devrajan6 Před 4 lety

      നല്ല രീതിയിൽ കിലോമീറ്റർ കറക്കലും ഉണ്ട്

  • @user-fb2fm9bj9f
    @user-fb2fm9bj9f Před 4 lety +90

    *വിധിയുണ്ടെങ്കിൽ 2021-ൽ ഒരു സെക്കൻറ്റ്-ഹാൻറ്റ് കാർ വാങ്ങിക്കും..*
    😍😍😍😍

  • @sajikk5975
    @sajikk5975 Před 3 lety +1

    ബോറഡിപ്പിക്കാതെ വളരെ മനോഹരവും വ്യക്തവുമായ അവതരണം... അഭിനന്ദനങ്ങൾ.....

  • @josephsebastian9322
    @josephsebastian9322 Před 2 lety

    ഞാൻ കാർ വാങ്ങാൻ അഭിപ്രായം ചോദിക്കന്നവരോട് used car വാങ്ങാൻ ആണ് suggest ചെയ്യാറുള്ളത് കാരണ ങ്ങൾ ഇതൊക്കെ തന്നെ ചിലരെങ്കിലും അത്‌ അംഗീകരിക്കില്ല .ഇനി ഈ വീഡിയോ share ചെയ്ത് കൊടുക്കാം you well said

  • @ajmalbasheer8252
    @ajmalbasheer8252 Před 4 lety +49

    2010 ൽ ford ൽ നിന്നാണ് volvo എന്ന sweedish കമ്പനി Geely വാങ്ങുന്നത്

    • @Aadhithyan148
      @Aadhithyan148 Před 3 lety +1

      Please correct bro

    • @arsvacuum
      @arsvacuum Před 3 lety

      ആദ്യം ഉത്തരം പറയുന്ന Comment Pin ചെയ്യണമെന്നാണ് എന്റെ ഒരിത്👍

  • @bineshvrajan9231
    @bineshvrajan9231 Před 4 lety +83

    Used car എങ്ങനെ നോക്കി വാങ്ങാം, ഒരു വീഡിയോ ചെയ്യണം

  • @viewpoint4543
    @viewpoint4543 Před 4 lety +2

    ഒരു പാട് നല്ല അറിവുകൾ...!!!യുക്തിഭദ്രമായ നിരീക്ഷണങ്ങൾ...!!!
    ഇന്നാണ് ഞാൻ താങ്കളുടെ ചാനൽ കണ്ടതും ഇഷ്പ്പെട്ടതും സബ്സ്ക്രൈബ് ചെയ്തതും 👍👍👍

  • @ryhantnassar1440
    @ryhantnassar1440 Před 3 lety +1

    Helpful video bro.
    വണ്ടി എങ്ങനെ നോക്കി വാങ്ങ്ഹാം എന്നുള്ള വീഡിയോ ചെയ്യണം

  • @renjithkuppadakath
    @renjithkuppadakath Před 4 lety +115

    55000 രൂപയ്ക്ക് സെക്കന്റ് ഹാൻഡ് മാരുതി സെൻ വാങ്ങിയ ഞാൻ😎😎😎😎😎

    • @TheEnforcersVlog
      @TheEnforcersVlog Před 4 lety

      Me too

    • @challengepg8325
      @challengepg8325 Před 4 lety +4

      Njaan 14000 roopakaanu ente aadyathe 800 vaangiyaghu, ente kudumbathile aadyathe 4 wheeler. After one year njaanathu 12000 nu vittu, 2nd book renewal test nu time aayathu kondu maathram.. Illel ipolum ente koode kandene..

    • @vipinmurali627
      @vipinmurali627 Před 4 lety +5

      Zen okke pwoli vandi allei enthelum ondelum kurachu payisayil panith edukkam

    • @rejik.7756
      @rejik.7756 Před 4 lety +5

      ഞാൻ 55000 രൂപാ കൊടുത്തു 2002 മോഡൽ മാരുതി 800 വാങ്ങി തെണ്ടി കുത്തുപാളയെടുത്തു. വാങ്ങിയിട്ട് രണ്ടു വർഷമായി. രെജിസ്ട്രേഷനും മറ്റുമായി 3500 ചെലവായി.രണ്ടു വര്ഷത്തിനുള്ളിൻ 40000 രൂപ വർഷോപ്പിൽ കൊടുടുത്തു. പിന്നെ പുക പരിശോധന 4 പ്രാവശ്യം ചെയ്തു. 2 വർഷം insuarence തുക 7000 രൂപയോളം ആയി. ഇനി ടയർ നാലും പോയിരിക്കുകയാണ്. അതു ഈ വർഷം മാറണം. അതു മാത്രം 25000 രൂപായാകും. പിന്നെ കാർ ഇടാൻ കാർ ഷെഡ് തട്ടികൂട്ടിയത്തിന്‌ 5000 രൂപാ ആയി. ഇനിയും ആയിരങ്ങൾ ചിലവാക്കാൻ കിടക്കുന്നതെയുള്ളൂ വരും വർഷങ്ങളിൽ.
      ദോഷം പറയരുത് വളരെ നല്ല അവതരണമാണ്. Spellbound!!!!!👌👌👍👍

    • @MrDany069
      @MrDany069 Před 3 lety +2

      35000 rsku veetile old zen vittu, 2lakhinu used honda city eduta njan..happy with the car and decision..city lu 20k motham service chelav vantund..ippo 3 yrs ayi..looking for my next used car..bcoz 15 yrsinte test varunund..atinu ketanan nalla pani varum..so selling before that😉.. Zen inu stiram pani kituvarnu..city was really good and reliable..next one in mind is second hand polo

  • @sanojsanoj4667
    @sanojsanoj4667 Před 4 lety +7

    ഒരു രക്ഷയുമില്ല സഹോ : ...... താൻ പൊളിയാണ് , തനിക്ക് തുല്യൻ താൻ മാത്രം .....😍👍👍

  • @fmox88
    @fmox88 Před 3 lety

    ഇന്നെവരെ ഒരു ഓട്ടോജേണലിസ്റ്റും പറഞ്ഞ്‌തരാത്ത കാര്യങ്ങളാണു നിങ്ങൾ ഈ വീഡിയോയിലൂടെ പറഞ്ഞുതന്നത്.... അവര്‍ക്കും ഒരുപാട് പഠിക്കാൻ ഉണ്ട്..
    അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️

  • @kijokijo5210
    @kijokijo5210 Před 2 lety +1

    നല്ല വീഡിയോ. ഒരു പിന്തിരിപ്പനുമല്ല. കൊള്ളാം. സൂപ്പർ.

  • @jazeemabdulhameed8462
    @jazeemabdulhameed8462 Před 4 lety +4

    👍👍 I had the same thought..
    ഞാൻ സ്വന്തമായി സമ്പാദിക്കാൻ തുടങ്ങിയതിനു ശേഷം വാങ്ങിയത് രണ്ടും "used cars" ആണ്... "loan" എന്നൊരു സംഭവം പരമാവധി ജീവിതത്തിൽ നിന്ന് ഒഴിവാക്കണം എന്നൊരു policy യുടെ കൂടെ പുറത്താണ് കയ്യിലുള്ള കാശ് കൊണ്ട് വാങ്ങാൻ പറ്റുന്ന used car മതി എന്ന തീരുമാനത്തിൽ എത്താൻ കാരണം..

    • @techZorba
      @techZorba  Před 4 lety

      കുറച്ച് ഹോം വർക്ക് ചെയ്താൽ നല്ല വണ്ടികൾ വാങ്ങാൻ സാധിക്കും. ലോണിന്റെ കാര്യം 100% കറക്ട് .

  • @hakeemhakeem996
    @hakeemhakeem996 Před 4 lety +18

    ആ പറഞ്ഞത്‌ ശരിയാ തലതിരിഞ്ഞവന്മാർ അവർ തട്ടും മുട്ടും മാന്തും പോന്തും🥴

  • @rajasekharakurup1753
    @rajasekharakurup1753 Před 3 lety

    ഒരു used car എങ്ങനെ വാങ്ങണം എന്ന്‌ കൂടി പറയൂ ...എന്തൊക്കെ ശ്രദ്ധിക്കണം ..നല്ല ഒരു വീഡിയോ നല്ല അവതരണം..മറ്റുള്ളവർ പറയുന്നതിനേക്കാൾ ഒരു സത്യസന്ധത ഫീൽ ചെയുന്നു

  • @gireeshbabu5143
    @gireeshbabu5143 Před 3 lety +1

    Honda Tata വണ്ടികൾ ഇടിച്ചപോൾ ഹോണ്ട തകർന്നത് എന്തിനാണെന്ന് പഠിപ്പിച്ച വീഡിയോ കണ്ട് ഞാൻ നിങ്ങളുടെ ഫാൻ ആയി.. അതിനു ശേഷം ഹോണ്ട തകർന്നു എന്ന് പറയുന്നവരോട് നിങൾ പറഞ്ഞു തന്ന കാര്യം ഞൻ പറയാറുണ്ട്. അവർക്ക് ലിങ്കും അയച്ചു കൊടുക്കും.. ഇതിലും കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണണം..

  • @subairpariyarath5417
    @subairpariyarath5417 Před 4 lety +5

    നല്ല അവതരണത്തിലൂടെ ഒരു പാട് കാര്യങ്ങൾ
    പകർന്ന് തന്നതിന് നന്ദി.

  • @ajmalkamarudheen5193
    @ajmalkamarudheen5193 Před 4 lety +36

    യൂസ്ഡ്‌ കാർ എടുക്കുന്ന സമയത്ത്‌ ശ്രദ്ദിക്കെണ്ട കാര്യങ്ങൾ പറഞ്ഞു ഒരു വീഡിയൊ ചെയ്യാമൊ??

  • @babukinavu7266
    @babukinavu7266 Před 3 lety +1

    യൂസ്ഡ് കാർ വാങ്ങുമ്പോൾ ശ്രേദ്ധിക്കേണ്ട കാര്യങ്ങൾ വീഡിയോ ചെയ്യൂ പ്ലീസ്...

  • @avbijoy
    @avbijoy Před 3 lety +6

    കാറേ വാങ്ങാതെ, ടാക്സിയാണ് ലാഭം എന്നാണ് എന്റെ അപ്പന്റെ കണക്ക്……

  • @jjtom8187
    @jjtom8187 Před 4 lety +44

    Please do a video on buying used cars ..
    Ford owned volvo before ...

    • @techZorba
      @techZorba  Před 4 lety +4

      Okay Joel, we will try to do it. Thanks for suggesting 💗

  • @dibeeshdibeesh5830
    @dibeeshdibeesh5830 Před 4 lety +8

    OBD scanner എല്ലാ വാഹനങ്ങളിലും ചെക്ക് ചെയ്യാമോ? ബ്ലൂടൂത്ത് വഴി കണക്ട് ചെയ്താണോ ചെക്ക് ചെയ്യുന്നത് വിശദീകരിക്കാമോ?Scanneർ നെക്കുറിച്ച് വീഡിയോ ചെയ്യുമോ?

  • @muhammedhishamshahabudeen83

    സൂപ്പർ 👍👍👍
    എങ്ങനെ ഒരു used car നോക്കി വാങ്ങണം എന്ന വീഡിയോ ചെയ്യുമോ.

  • @renjithvr4245
    @renjithvr4245 Před 11 dny

    Yes, അഭിപ്രായം ഉണ്ട്, second hand car മേടിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട കാര്യം എന്തൊക്കെയാണെന്നു

  • @dr.joseantony1586
    @dr.joseantony1586 Před 4 lety +3

    Very well presented. For an average vehicle enthisiast, it may take several years to appreciate and assimilate this concept, but its true. We need to consider the concept of depreciating vehicle values and definitely consider used cars also. To get a proper pakka pre owned car is a laborious task anyway, which no beginner or first time buyer is going to do properly. Thats a twist anyway..

    • @techZorba
      @techZorba  Před 4 lety

      Absolutely, you need to do some homework before venturing into used car. 💗

  • @vikvlogs
    @vikvlogs Před 4 lety +25

    Need the video "how to buy a usedcar'

    • @mohammedfavas8612
      @mohammedfavas8612 Před 4 lety +1

      പൈസ കൊടുക്കുക. വാങ്ങുക 🔥

    • @nikhilmb8716
      @nikhilmb8716 Před 4 lety

      സൗകര്യമില്ല

  • @manuppahamza4738
    @manuppahamza4738 Před 3 lety

    ഇതിൽ പറഞ്ഞ കാര്യങ്ങളിൽ എല്ലാം ഞാൻ പൂർണമായും യോജിക്കുന്നു thankyu നല്ല വീഡിയോ പ്രത്ത്യേകിച്ച് സാധാരണക്കാരന് ഉപകാരപ്പെട്ടത് തന്നെയാണ് ഇങ്ങനെ ഒരു വീഡിയോ ഞാൻ മുൻപ് കണ്ടിട്ടില്ല നന്ദി നമസ്കാരം അഭിനന്ദനങ്ങൾ 🌹👍

  • @dharmandeva...9908
    @dharmandeva...9908 Před 2 lety +1

    അവതരണം ഇഷ്ടപ്പെട്ടു... ഒരു കാര്യം,ഞാൻ തൃശൂർ നിന്നാണ് ഇവിടെ used കാർ നു ഡീലേഴ്സ് ചോദിക്കുന്ന വില കേട്ടാൽ പുതിയ കാർ എടുക്കുന്നതാണ് ലാഭം... Scrapage policy അവരുടെയൊക്കെ നട്ടെല്ല് ഒടിക്കും എന്ന് പ്രതീക്ഷിക്കുന്നു...

  • @gkvlogs9943
    @gkvlogs9943 Před 4 lety +18

    ഞാൻ ന്യൂ കാർ വാങ്ങാൻ പോയ ആളാണ് ഇനി എന്തായാലും നല്ല സെക്കൻഡ് ഹാൻഡ് കാർ നോക്കി വാങ്ങാം

    • @afnasafnas676
      @afnasafnas676 Před 4 lety +2

      Valare nallathan karanam nigel edukan udheshikunna vandiku puthiyathinu enthu vila undennu oru varashamoke use cheytha vandiyude vilayum onnu anyeshiku appo manasilavum used car aanu oru vidham nallathu ariyavunna orale kooty poye noki edutha madhya daivam sahayikate

  • @user-zt3nh3by1n
    @user-zt3nh3by1n Před 3 lety +5

    നിങ്ങളെ കുറിച്ച് അറിയാതെ നിങ്ങളുടെ അടുത്ത് കാർ വിൽക്കാൻ വരുന്ന ആ പാവം സയിൽസ്മാന്റെ അവസ്ഥ എന്റെ സിവനേ 😂😂🤩🤩🤩😂🤩🤩🤩😂🤩🤩🤩😂🤩🤩😂🤩🤩🤩😂🤩🤩🤩😂🤩🤩🤩😂🤩🤩🤩😂
    വീഡിയോ പൊളിച്ച് മച്ചാനെ👍🏼👍🏼ഞാൻ ഒരു യൂസ്ഡ് കാർ വാങ്ങാൻ വേണ്ടി ഇറങ്ങി തിരിച്ചിട് കുറച്ച് ആയി,ഇനി ഒന്ന് കൂടി ആലോചിച്ചിട്ട് ആവാം 👍🏼👍🏼👍🏼

  • @Avengers_47
    @Avengers_47 Před 4 lety

    കിടിലൻ.. ന്റെ മനസിൽ തോന്നിയതും ഞാൻ കൂട്ടുകാരോട് പറയുന്നതുമായ കാര്യം.. superb bro.. പിന്നെ അവസാനം പറഞ്ഞതുപോലെ യൂസ്ഡ് car സെലക്ട് ചെയ്യുമ്പോ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നൊരു വീഡിയോ കൂടി ചെയ്യണം...

  • @aishasvlogs5329
    @aishasvlogs5329 Před 3 lety

    ഹലോ ഒരുപാട് വിശദീകരണങ്ങൾ പല ആളുകളും വാഹനങ്ങളെക്കുറിച്ച് ദി വാദിക്കുന്നത് കണ്ടിട്ടുണ്ട് യൂട്യൂബിൽ എന്നാൽ താങ്കൾ ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്തനാണ് പലപ്പോഴും വാഹന നിർമ്മാതാക്കൾക്ക് വേണ്ടി സംസാരിക്കുന്ന ആളുകളെയാണ് കണ്ടിരിക്കുന്നത് എന്നാൽ താങ്കൾ സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങിക്കുമ്പോൾ എങ്കിൽ വാങ്ങിക്കുന്നതിന് ഗുണങ്ങളെ കുറിച്ചും ശരിക്കും വ്യക്തമാക്കിത്തരുന്നു താങ്കൾ പറഞ്ഞത് നൂറു ശതമാനവും ശരിയാണ് വാഹനങ്ങളെ കുറിച്ച് കാര്യമായി അറിയാത്ത ഒരാൾ എങ്ങനെയാണ് ഒരു സെക്കൻഡ് ഹാൻഡ് തരക്കേടില്ലാത്ത വാഹനം തെരഞ്ഞെടുക്കുക? അത്തരത്തിൽ ഒരു വീഡിയോ കൂടി താങ്കൾ ചെയ്താൽ വളരെ നന്നായിരുന്നു തികച്ചും താങ്കൾ അഭിനന്ദനമർഹിക്കുന്നു ഈ വീഡിയോയ്ക്ക്👍👍👍👍

  • @arunbalan........7063
    @arunbalan........7063 Před 4 lety +6

    വളരെ നല്ല വ്യക്തമായ അവതരണം.... 😍✌✌👍

  • @babythomas299
    @babythomas299 Před 4 lety +7

    You said it right. New car is only an emotional satisfaction. Economically and logically not.

  • @tcoder123
    @tcoder123 Před 2 lety

    Not a word spoken in excess, to the point from the word "Go" and backed by research and thinking. Kudos.

  • @kbmanu1770
    @kbmanu1770 Před 2 lety

    Used cars വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ആധികാരികമായി അറിയാൻ ആഗ്രഹിക്കുന്നു..വിശദമായ ഒരു വീഡിയോ ചെയ്താൽ ഉപകാരം...🙏

  • @raghukesavan5197
    @raghukesavan5197 Před 3 lety +3

    The utility graph provided was excellent!

  • @harikrishnanp97
    @harikrishnanp97 Před 4 lety +7

    True things bro 💯👌 Main reason middle class loosing money.. More electronics, more trouble 💯.. pre launch booking.. depreciation.. 10:20 💯👌
    All your videos are valuable 👌
    My ans : ford

  • @hassanarakkal4648
    @hassanarakkal4648 Před 3 lety +1

    ഈ കാലങ്ങളിലെ ആത്മാർത്ഥയുള്ള ഒരു യൂടൂബ് ചാനൽ എല്ലാ നന്മ്മകളും 💝

  • @boys459
    @boys459 Před 4 lety

    മാർക്കറ്റിൽ 1,40,000-1,50,000 വിലയിൽ Alto കിട്ടുന്ന സമയത്ത് 1,80,000 രൂപക്ക് സാരഥിയുടെ ട്രൂ വാല്യുവിൽ നിന്ന് വണ്ടി വാങ്ങി. വില അധികമാണെന്നറിയാമായിരുന്നെങ്കിലും, perfect conditionൽ വണ്ടി കിട്ടുമല്ലോ എന്ന ധാരണയിലാണ് അവരുടെ കെണിയിൽ പോയി തല വെച്ചത്. പെട്രോൾ അടിച്ച് തുടങ്ങിയപ്പോഴാണ് പ്രതീക്ഷിക്കാത്ത ഒരു പണി കിട്ടിയത്, വണ്ടിയുടെ mileage - 9 kmpl. മൈലേജ് കുറവാണെന്നും, complaint കണ്ടു പിടിച്ച് പരിഹരിച്ചു തരണമെന്ന ആവശ്യവുമായി ചെന്നപ്പോളുള്ള Truevalue സ്റ്റാഫുകളുടെ പെരുമാറ്റത്തിൽ തൃപ്തനായതു കൊണ്ട്, അതിനു ശേഷം ഇതേ ആവശ്യത്തിന് ഒട്ടുമിക്ക മെക്കാനിക്കുകളെയും സമീപിച്ചു. വണ്ടി സ്ഥിരമായി ഓടി തുടങ്ങിയപ്പോൾ മൈലേജ് 13kmpl ആയി..
    So, Used car വാങ്ങുന്നവർ മൈലേജ് കൂടി check ചെയ്താൽ നന്നായിരിക്കും.

  • @hummingbird_productions
    @hummingbird_productions Před 4 lety +4

    Namichu guruji, super video, I was about to buy a new car to upgrade my status, but was worrying to invest huge amount arround 8.5 L, you have put up good point to think about. Thanks a lot

    • @techZorba
      @techZorba  Před 4 lety +1

      Used cars in high demand because of corona and social distancing. ഉദ്ദേശിക്കുന്ന മോഡൽ ഉദ്ദേശിക്കുന്ന വിലയ്ക്ക് അത്ര പെട്ടെന്ന് കിട്ടിക്കൊള്ളണമെന്നില്ല. അത്യാവശ്യം ഹോം വർക്ക് ചെയ്താൽ കുറച്ചധികം കാശ് ലാഭിക്കാം. 💗

  • @vmunnikrishnan
    @vmunnikrishnan Před 4 lety +3

    Fully agreed- buying a used car is a great decision - always better to leave our status behind and go for it - 👍

  • @rahulraju256
    @rahulraju256 Před 3 lety

    നല്ല അഭിപ്രായം. ഞാൻ ഈ വിഡിയോ കാണുന്നതിന് 2 മാസം മുൻപാണ് ഒരു പുതിയ കാർ വാങ്ങിയത്. വാങ്ങുന്നതിനു മുൻപേ ഞാൻ ഈ വീഡിയോ കണ്ടിരുന്നെങ്കിൽ തീർച്ചയായും ഒന്നുകൂടി ആലോചിച്ചേനെ. പക്ഷെ ഒരു കാര്യം. യൂസ്ഡ് കാർ ലോൺ എടുത്താൽ പലിശ നിരക്ക് ഒരുപാട് കൂടുതൽ ആണ്.

    • @Abc-qk1xt
      @Abc-qk1xt Před 3 lety

      പുതിയതും പഴയതും തമ്മിൽ ആദ്യ വിവാഹവും രണ്ടാംകെട്ടും തമ്മിലുള്ള അന്തരം ഉണ്ട് മിഷ്ടർ...

  • @sujiazhikkal
    @sujiazhikkal Před 3 lety

    ഞാൻ ഒരു കാർ വാങ്ങാൻ തീരുമാനിച്ചപ്പോൾ അച്ഛനൊക്കെ എതിർപ്പായിരുന്നു അവസാനം എല്ലാവരുടേയും എതിർപ്പും അവഗണിച്ചു ഞാനും ഒരു യൂസ്ഡ് ആൾട്ടോ കാർ എടുത്തു. സത്യം പറയാലോ ഒരു കാർ വീട്ടിൽ ഉണ്ടാകിൽ അത് വളരെ ഉപയോഗപ്രദമാണ് പ്രതേകിച്ചു നെറ്റിൽ

  • @snpuram123
    @snpuram123 Před 3 lety +4

    Frankly and sincerely explained, thanks for the good advices.

  • @thomaschacko4853
    @thomaschacko4853 Před 4 lety +4

    Valuable information, totally agree with you. Keep going👍

  • @rajankskattakampal6620

    അടിപൊളി,,, നല്ല വാചകമടി,,, പിന്നെ കുറെ കാര്യങ്ങളും പറഞ്ഞു,, താങ്ക്സ്,,,

  • @afinwithu6222
    @afinwithu6222 Před 3 lety

    പുതിയ വാഹനം എടുക്കുന്ന പാവപെട്ട വാഹനവുമായി ബന്ധം ഇല്ലാത്ത ആളുകൾക്ക് ഉപകാരപ്പെടും എന്റെ സപ്പോർട്ട് ഉണ്ട് വീണ്ടും പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു 🥰😁

  • @vishnusreekumar4
    @vishnusreekumar4 Před 4 lety +13

    You are correct. I appreciate you... hats off.....

    • @techZorba
      @techZorba  Před 4 lety +1

      Thank you Vishnu 💗

    • @ashiqbava8740
      @ashiqbava8740 Před 4 lety

      ഈ നിസ്സാര കാര്യത്തിന് വേണ്ടി താങ്കൾ തൊപ്പി ഒക്കെ കൊടുക്കണോ

  • @dainjos
    @dainjos Před 4 lety +3

    Geely bought Volvo from Premier automotive group (PAG) owned by Ford motors

  • @sarunsasidharan427
    @sarunsasidharan427 Před 4 lety

    നിങ്ങൾ used car വാങ്ങാൻ ഉദ്ദേശിക്കുന്നെങ്കിൽ പരിഗണിക്കാവുന്ന ഒന്ന് .. കമ്പനി ഡെമോ കാർസ് .. ചിലപ്പോ നിങ്ങളുടെ പേരിൽ തന്നെ ഫസ്റ്റ് റെജിസ്ട്രേഷൻ ചെയ്തു കിട്ടും (mostly premium segments) പുതിയ വിലയേക്കാൾ നല്ല കുറവവായിരിക്കും .. കൂടാതെ മാക്സിമം ഒന്നോ രണ്ടോ വര്ഷം പഴക്കമേ കാണു.. കമ്പനി സർവീസ് ഉം കിട്ടും .. പിന്നെ ഡെമോ കാർസ് വാങ്ങുമ്പോൾ ..പരിചയമുള്ള ഒരാൾ ഷോറൂമിൽ ഉണ്ടെൻകിൽ നല്ലതു.. കാറിന്റെ ഹിസ്റ്ററി നന്നായി മനസിലാക്കാം ...

  • @vicheshmoyarath2723
    @vicheshmoyarath2723 Před 3 lety +2

    Kudos.This is what you call Job clarity.Keep up the good work

  • @shafickm
    @shafickm Před 4 lety +55

    "Changu kariyunna smell" terror dialogue

  • @akkudev6712
    @akkudev6712 Před 4 lety +22

    Delhi പോയി കാർ കൊണ്ട് വരുന്നതിനെ പറ്റി ഒന്ന് പറയാമോ

  • @creativevillan1443
    @creativevillan1443 Před 2 lety

    ഏത് ഒരു സാദാരനാകരനും ഉപകാരപ്പെടുന്ന വീഡിയോ 🤩🔥

  • @vineeshrv1513
    @vineeshrv1513 Před 3 lety +1

    ഇന്നേവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ല റിവ്യൂ.... നിങ്ങൾ powliyanu saho... 😍😍😍

  • @sandeepkrishnan3043
    @sandeepkrishnan3043 Před 3 lety +3

    You knocked some sense into me today.thanks a lot

  • @nandu9512
    @nandu9512 Před 4 lety +8

    Great way of presentation ♥️🔥

  • @maharoosmuthu4314
    @maharoosmuthu4314 Před 3 lety +1

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല അവതരണ ശൈലി 💞👌👌

  • @mms6899
    @mms6899 Před 3 lety

    പറഞ്ഞതെല്ലാം നല്ല ഉപകാരപ്പെടുന്ന കാര്യങ്ങൾ. എല്ലാ ഭാവുകങ്ങളും നേരുന്നു.