German Cars Vs Japanese Cars | Which Car Should I Buy? 2021

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 1,4K

  • @techZorba
    @techZorba  Před 3 lety +23

    നമ്മൾ ഈ ചാനലിൽ ഹിസ്റ്ററിയുമായി ബന്ധപ്പെട്ട ചില വീഡിയോ ചെയ്തിരുന്നു. പക്ഷെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത കൂടുതൽ പേരും ടെക്നോളോജിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കാണാൻ താല്പര്യപ്പെടുന്നവരായതു കൊണ്ടാവാം ആ വീഡിയോസിനു തീരെ റീച്ച് കിട്ടിയിരുന്നില്ല.
    Zorba Historia എന്ന പേരിൽ ഞങ്ങൾ രണ്ടാമതൊരു ചാനൽ തുടങ്ങിയിട്ടുണ്ട്. ഹിസ്റ്ററി- ഇന്റർനാഷണൽ affairs തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള വീഡിയോ അവിടെ അപ്ലോഡ് ചെയ്യാനാണ് പ്ലാൻ. അത്തരം വിഷയങ്ങളിൽ കൂടി താല്പര്യം ഉള്ളവർ സോർബ ഹിസ്റ്റോറിയ സബ്സ്ക്രൈബ് ചെയ്ത് ഞങ്ങളെ സപ്പോർട്ട് ചെയ്യണേ :)
    മാത്രമല്ല നിങ്ങളുടെ അഭിപ്രായങ്ങളും വേണം.
    എല്ലാ പ്രേക്ഷകർക്കും ഒരുപാട് നന്ദി
    czcams.com/video/Cm85qzLu1TU/video.html

  • @manueditart1
    @manueditart1 Před 3 lety +176

    മറ്റു യുട്യൂബ് അവതാരകരെപോലെ തുള്ളിച്ചാട്ടവും
    ഒച്ചയും ബഹളവും ഒന്നും ഇല്ലാത്ത നല്ല നിലവാരം ഉള്ള അവതരണം.
    അതോടൊപ്പം നല്ല അറിവും നൽകുന്ന വിഷയങ്ങളും.

  • @theanonymousrider5634
    @theanonymousrider5634 Před 3 lety +368

    ഗൾഫിൽ ടാറ്റയുടെയും മഹീന്ദ്രയുടേയുമൊക്കെ വാഹനങ്ങൾ കാണുമ്പൊൾ മനസ്സിൽ കുളിരുകോരുന്നവരുണ്ടോ 😍

    • @techZorba
      @techZorba  Před 3 lety +24

      ഉണ്ടോ ❤

    • @theanonymousrider5634
      @theanonymousrider5634 Před 3 lety +13

      @@techZorba തീർച്ചയായും

    • @shintovg
      @shintovg Před 3 lety +58

      അതെ ഞാൻ ഖത്തറിൽ ആണ് ഉള്ളത് വളരെ rare ആയി xuv 500, സ്കോർപിയോ model pickup, ടാറ്റാ pickup ഒക്കേം കാണാം,, ഇതിൽ xuv 500 നല്ല ലുക്ക്‌ ഉണ്ട്,, പിന്നെ ടാറ്റാ യുടെ വലിയ ബസ് കാണാതെ നിങ്ങള്ക്ക് ഒരു ദിവസം പോലും ഗൾഫിൽ ഉണ്ടാകില്ല 😜😜

    • @mrvattoli1858
      @mrvattoli1858 Před 3 lety +18

      Tata yude xenon pick up ഞാൻ ജർമനിയിൽ കണ്ടിട്ടുണ്ട്

    • @silentman7315
      @silentman7315 Před 3 lety +13

      കൂടുതലും Africa യിലാണ് Mahindra ,TVS, Bajaj കണ്ടിട്ടല്ലത്. Kevin Richardson South Africa youtubers Bolero pick-up ആണ് കൊണ്ട് നടക്കുന്നത്.🙂

  • @haashiiii
    @haashiiii Před 3 lety +278

    നിങ്ങൾ ഒരു college professor ആവേണ്ട ആളായിരുന്നു. എത്ര വ്യക്തമായിട്ടാണ് കാര്യങ്ങൾ പറഞ്ഞുതരുന്നത്. കേട്ടിരിക്കാൻ തന്നെ എന്താ ഒരു രസം.ഇത് കേട്ടിട്ട് കുറച്ചല്ല അത്യാവശ്യം കൂടുതൽ വിവരം വച്ചു.

    • @techZorba
      @techZorba  Před 3 lety +14

      നന്ദി ❤ സന്തോഷം ❤

    • @haashiiii
      @haashiiii Před 3 lety +2

      ശെരിക്കും എന്താണ് താങ്കളുടെ profession?

    • @nithinnithi5562
      @nithinnithi5562 Před 3 lety +3

      @@haashiiii mechanical engineering

    • @arunantony2855
      @arunantony2855 Před 3 lety +3

      @@haashiiii marine engineer in shipping corporation of India

    • @bipinkalathil6925
      @bipinkalathil6925 Před 3 lety +7

      നിർഭാഗ്യവശാൽ നമ്മുടെ പ്രൊഫസ്സർമാർ (പിൻവാതിൽ ആയാലും മുൻവാതിൽ ആയാലും ) അധികവും ക്ലാസ്സ്‌ എടുക്കാൻ അറിയാത്തവരോ താല്പര്യം ഇല്ലാത്തവരോ ആണ്. മറ്റ് അധ്യാപകരും മോശമല്ല.. ഇവിടെ ക്ലാസ്സ്‌ എടുക്കാൻ കൊള്ളുന്നവർ മറ്റ് പണികൾ എടുക്കുന്നു.. മറ്റ് പണികൾ എടുക്കാൻ താല്പര്യം ഉള്ളവർ (ശമ്പളത്തിനായ് ) ക്ലാസ്സ്‌ എടുക്കുന്നു..

  • @abz9635
    @abz9635 Před 3 lety +163

    കുറച്ചു സബ്സ്ക്രൈബ്ർസ് ഉള്ളെഗിലും ഉള്ളവർ ഒരിക്കലും വിട്ടു പോകില്ല...
    അതാണ് നിങ്ങടെ നിലവാരം 👍

  • @Commonman19000
    @Commonman19000 Před 3 lety +135

    വല്ലപ്പോഴും മാത്രമേ വീഡിയോ ചെയ്യുകയുള്ളൂ ...എങ്കിലെന്താ.. അപാര നിലവാരം. സമ്മതിച്ചിരിക്കുന്നു...
    വളരെ വ്യത്യസ്ഥവും ആകർഷകമായ അവതരണ ശൈലിയും... 😍

    • @techZorba
      @techZorba  Před 3 lety +5

      വളരെ നന്ദി സുഹൃത്തേ ❤

  • @jithinjoseph4494
    @jithinjoseph4494 Před 3 lety +150

    ഇത്രയും നിലവാരം പുലർത്തുന്ന അവതരണം.. മറ്റൊരു ചാനലിൽ കണ്ടിട്ടില്ല ♥️

  • @akhi1418
    @akhi1418 Před 3 lety +147

    ഒരു സൈക്കിൾ പോലും സ്വന്തമായിട്ടു ഇല്ലാതിരുന്നിട്ടും ഈ വീഡിയോ സ്കിപ്പ് ചെയ്യാതെ മുഴുവനും കണ്ട ഞാൻ.
    അതാണ് നമ്മുടെ Tech Zorba ❤️ചാനൽ.
    100% Informative 👌
    ആശംസകൾ ബ്രോ ✌️

    • @techZorba
      @techZorba  Před 3 lety +3

      താങ്ക്യൂ ബ്രോ ❤

    • @jafarkarayil
      @jafarkarayil Před 3 lety +12

      നമ്മളൊക്കെ സ്കൂളിൽ പോയ കാലത്ത് ഈ മനുഷ്യനെ ക്ലാസ്മേറ്റ് ആയി കിട്ടിയിരുന്നെങ്കിൽ എന്ന് ഓരോ വീഡിയോ കാണുമ്പോഴും വെറുതെ ആലോചിക്കും

    • @haashiiii
      @haashiiii Před 3 lety +1

      @@jafarkarayil 💯

    • @akhi1418
      @akhi1418 Před 3 lety +1

      @@jafarkarayil 😀

  • @metturdamboy349
    @metturdamboy349 Před 3 lety +79

    പുള്ളിയുടെ വീഡിയോക്ക് എല്ലാം ഒരു പ്രത്യേകത ഉണ്ട്..മുഴുവൻ കണ്ടു കഴിഞ്ഞ പിന്നെ അങ്ങോട്ട് ചോദിക്കാൻ ഒന്നും ബാക്കി ഉണ്ടാവില്ല😁😁😁അത്രയ്ക്ക് വിശദീകറിച്ചു പറഞ്ഞിട്ടു ണ്ടാകും

  • @jafarkarayil
    @jafarkarayil Před 3 lety +133

    ആശാനെ, നിങ്ങളെന്തൊരു മനുഷ്യനാണ് ഭായ് 🥰

  • @rajcherian578
    @rajcherian578 Před 3 lety +33

    Real Facts. I used to like German cars and I have owned many in my life form 1971. But I prefer Japanese cars now. Reliable, good resale value and low maintenance , my 1st preference is Lexus, then Honda and then Toyota. VW beetle was my fist Car in Zambia 1971 1300cc the name of the engineer Ferdinand Porsche.

  • @noushadaliazhar1960
    @noushadaliazhar1960 Před 3 lety +110

    എന്തൊരു അവതരണം!!!❤❤❤❤
    ഇന്ന് വരെ ആരും പറഞ്ഞു കെട്ടിട്ടില്ലാത്ത ഒരു അടിപൊളി സബ്ജെക്ട്.

  • @108-m9v
    @108-m9v Před 3 lety +17

    എല്ലാ പോയിൻ്റ്സും കൃത്യമായി പഠിച്ചിട്ട് മാത്രം വീഡിയോ ചെയ്യുന്ന താങ്കളെ പലരും നോട്ടമിട്ടിട്ടുണ്ട്.. സൂക്ഷിച്ചോ..😊😊😊..
    ഗംഭീരം..👍

  • @sinajbhaskaran607
    @sinajbhaskaran607 Před 3 lety +89

    ഇത്രയും വിശദമായി കാര്യങ്ങൾ പറഞ്ഞു തരാൻ വേറെ ആർക്ക് പറ്റും... ഈ തലക്കുള്ളിൽ ഇരിക്കന്ന എൻജിൻ "ഇന്ത്യൻ "ആണെന്ന് ഓർക്കുമ്പോൾ, അഭിമാനം തോന്നുന്നു..

  • @anoopvellakkan
    @anoopvellakkan Před 3 lety +92

    സബ്ജെക്ട് എന്തുമായിക്കൊള്ളട്ടെ നിങ്ങളുടെ ഈ അവതതരണവും അതിനു പിന്നിൽ നിങ്ങളെടുക്കുന്ന effort വേറേ ലെവൽ 🔥🔥my favourite channel.......

  • @shabarirdev
    @shabarirdev Před 3 lety +14

    Ferdinand Porsche was an Austrian-German automotive engineer and founder of the Porsche car company. He is best known for creating the first gasoline-electric hybrid vehicle, the Volkswagen Beetle.

  • @gouthamganesh7374
    @gouthamganesh7374 Před 3 lety +25

    ഒരായിരം channel കള്‍.. ഉപകാരമുള്ള ഒരൊറ്റ channel.. Techzorba ❤️

  • @GenZ1990
    @GenZ1990 Před 3 lety +84

    Reliability - Japan
    innovation and luxury- Germany and European
    Features - Korean
    Affordability- Indian
    Aesthetics - American

    • @akkurian1974
      @akkurian1974 Před 3 lety +23

      Aesthetics Italian aanu korachude apt

    • @RmZRiZ
      @RmZRiZ Před 3 lety +16

      @@akkurian1974 Yes Ferrari, Lamborghini, Maserati, Alfa romeo oke examples aanu✌️❤️

    • @GenZ1990
      @GenZ1990 Před 3 lety +5

      @@RmZRiZ yeah also true ... American vehicles bigger in size I feel

    • @RmZRiZ
      @RmZRiZ Před 3 lety +6

      @@GenZ1990 Yes American cars have a different visual appeal.❤️✌️

    • @anandhapadmanabhan6109
      @anandhapadmanabhan6109 Před 3 lety +4

      America ... Musclcular and mean onn korachude apt

  • @gireeshbabu5143
    @gireeshbabu5143 Před 3 lety +37

    ഇങ്ങനെയും വിശദീകരണം തരുന്ന ആളുടെ സസ്ക്രൈബർസ് 100k യിൽ താഴെ ആണെന്ന് കണ്ട് അതിശയം തോനിയവരുണ്ടോ.. ബ്രോ നിങൾ ഉടൻ തന്നെ 1 m പിടിക്കും ഉറപ്പാണ്.

    • @Faisalmhdali
      @Faisalmhdali Před 3 lety

      അതിൻ്റെ കാരണം...നല്ലതിന് സപ്പോർട്ട് എന്നും കുറവാണ്...എന്നത് തന്നെ...👌

    • @tradegq8014
      @tradegq8014 Před 3 lety

      ആൾക്കാർക്ക് ദിലീപ് pg മതി

  • @kirankrishna8187
    @kirankrishna8187 Před 3 lety +33

    ഇത്തവണയും വിഷയം 👌
    Ans: Ferdinand Porsche

  • @naveenmukundan4245
    @naveenmukundan4245 Před 3 lety +16

    ടീവിയിൽ ആയിരുന്നു വീഡിയോ ആദ്യം കണ്ടത്
    "സഹനശക്തി "കണ്ട് അമ്മ ഒരുപാട് ചിരിച്ചു

  • @swathanthranchintonmukhan
    @swathanthranchintonmukhan Před 2 lety +11

    Information-packed video! 👍 Good work 👏👏
    I'll vote for the long-lasting and reliable naturally aspirated (NA) Japanese petrol engines anyday! 😊
    Reliability and longevity are compromised when one opts for cars with small turbo-charged German petrol engines.
    Honda and Toyota petrol cars with naturally aspirated engines easily last for 15-20 years. They are reliable anyday compared to VV/Skoda petrol cars with turbo-charged engines (Polo, Vento, Kushaq, Rapid etc).
    In VV/Skoda cars after 6-7 years injectors blow out, engine develops other issues. Also, problems including 'damaged sensors' are very common in VV/Skoda cars. The warranty period will be over by then. You'll have to spend huge amounts for injectors, sensors etc. These issues will only get worse and you will be forced to sell the vehicle for good. I have many friends facing such issues. These cars are not build to last.
    Vast majority of the people who buy cars in India belong to the middle class. They won't be able to buy new cars every 5-6 years. Most of them will want to use the cars for minimum 14-15 years.

  • @aneeshanand
    @aneeshanand Před 3 lety +6

    You explain an automobile topic from a different angle that nobody else does. Great knowledge and homework. Appreciate it.

  • @voiceofthetrumpetsabuvaria6532

    അതിഗംഭീരമായ വിവരണ ശൈലി . പിഴവുവരാത്ത പദ സരണി .. ഭംഗിയായി ,ആശയത്തെ ആവിഷ്കരണത്തിലൂടെ ലക്ഷ്യം തെറ്റാതെ തൊടുത്തു ,അത് കുറിക്കു കൊള്ളുന്നതത്രെ . അഭിനന്ദനങ്ങൾ ❤️

  • @sugathanpg7429
    @sugathanpg7429 Před 3 lety +2

    സാങ്കേതിക വിദ്യ, സാമ്പത്തിക വശങ്ങൾ, രാഷ്ട്രീയ മാനങ്ങൾ, വ്യക്തിഗത താൽപ്പര്യം എല്ലാം സമഗ്രമായ രീതിയിൽ അവതരിപ്പിച്ച താങ്കൾക്ക് നന്ദി.

  • @uvaisuvais682
    @uvaisuvais682 Před 3 lety +106

    ഞാൻ ഇന്ത്യൻ സ്‌നേഹി ആണ് ❤ ഇന്ത്യ വാഹനം Tata car ഞാൻ എടുക്കു അതാണ് ❤❤❤❤😍😍🌹

    • @techZorba
      @techZorba  Před 3 lety +3

    • @praveenpgec
      @praveenpgec Před 3 lety +16

      And commenting from apple or Samsung? 😃

    • @anuragmtr131
      @anuragmtr131 Před 3 lety +4

      rajya sneham gone

    • @manh385
      @manh385 Před 3 lety +3

      @@praveenpgec
      India yude nalla option undakumbol 👍

    • @praveenpgec
      @praveenpgec Před 3 lety +2

      @@manh385 micromax is there 😁

  • @adithcv868
    @adithcv868 Před 3 lety +4

    Precise..... Reliability..... Performance... Tolerance..... Design..... Iteration..... Products costs..... Reparable..... Successs..... Quality..... Innovation..... Inline 4 cylinder....

  • @mohammedriyas.b5509
    @mohammedriyas.b5509 Před 3 lety +18

    One of the best channel in malayalm❣️

  • @rajivmenon8191
    @rajivmenon8191 Před 3 lety +21

    Video കാണുന്നതിനു മുന്നേ ലൈക്‌ അടിച്ചു ക്വാളിറ്റി ഗ്യാരന്റി 👌

  • @shareefkv27
    @shareefkv27 Před 3 lety +4

    Reliability, rough & tough - japan
    Technology, brand image- Germany
    Korean - mix of japan & Germany
    Royal image only vehicles 😃 - England
    Big & show off only vehicles - american
    Stylish- italy.
    Indian - emotional

  • @prasannanpg.
    @prasannanpg. Před 20 dny

    ആദ്യമായി ആണ് താങ്കളുടെ വീഡിയോ കാണുന്നത് വളരെ നല്ല ഒരു അദ്ധ്യാപകൻ ക്ലാസ്സ്‌ എടുക്കുന്ന പോലെ തോന്നി 👍

  • @sreejithskurup3173
    @sreejithskurup3173 Před 3 lety +5

    ഗംഭീര അവതരണം.
    ആരെയും പിടിച്ചിരുത്തി കേൾപ്പിക്കുന്ന അവതരണം.👍
    ആശംസകൾ

    • @techZorba
      @techZorba  Před 3 lety

      വളരെ നന്ദി ❤

  • @aswinmachalath9740
    @aswinmachalath9740 Před 3 lety +27

    Toyota ❤

  • @mahi_talk
    @mahi_talk Před 3 lety +2

    2000ൽ ഇറങ്ങിയ Ls 430 ഇപ്പോഴും തകർത്തോടുകയാണ് .അതിന്റെ കൂടെ ഇറങ്ങിയ ബെൻസ് bmw കാറുകൾ കാണാൻ തന്നെയില്ല . ജർമ്മൻ കാറുകളിൽ ഇലക്ട്രോണിക്സ് കൂടി റിലയബിലിറ്റി കുറഞ്ഞു . ജാപ്പനീസ് രണ്ടും ശ്രദ്ധിച്ചു . One of the best cars ever built . എന്നറിയപ്പെട്ടുന്ന ഒന്നാണ് ലെക്സസ് LS 430

  • @nijilvinod94
    @nijilvinod94 Před 3 lety +21

    നിങ്ങളുടെ ചാനലിന് മറ്റുള്ള പ്രമുഖ ചാനലുകളേക്കാൾ വ്യൂസും സബ്സ്ക്രൈബേഴ്സ് ഉം താരതമ്യേന കുറവായിരിക്കാം എന്നാൽ ഒന്നുറപ്പാണ് ഉള്ള സബ്സ്ക്രൈബേഴ്സ് നല്ല കിടിലൻ ബുദ്ധിയുള്ളവർആയിരിക്കും, കാരണം അങ്ങനെ അല്ലാത്തവർക്ക് ഇത്തരം കണ്ടെൻ്റുകൾ ദഹിക്കാൻ പാടാണ്.👍👍👍👍

    • @techZorba
      @techZorba  Před 3 lety +2

      താങ്ക്സ് ബ്രോ ❤

    • @manh385
      @manh385 Před 3 lety

      True

    • @dragondragon84
      @dragondragon84 Před 3 lety

      True

    • @pkphotographyy
      @pkphotographyy Před 3 lety +1

      വളരെ ശരിയാണ് ബ്രോ ഭൂരിഭാഗം മലയാളികളും എന്തെങ്കിലും കോപ്രായം കാണിക്കുന്നവരെ പിന്തുണയ്ക്കുന്നവർ ആണ്.

  • @rashidchaalikkuzhi6156
    @rashidchaalikkuzhi6156 Před 3 lety +2

    വളരെ നല്ല വ്യക്തമായ അവതരണം , 8 വർഷമായി skoda octavia ഉപയോക്കുന്ന ഞാൻ ഈ german technology യെ കുറിച്ച് കേട്ടപ്പോൾ എന്റെ കാറിന്റെ പെർഫോമൻസ്, മെയ്ന്റനസ് ഒക്കെ ചിന്തിച്ചു പോയി വളരെ correct .

  • @jackjoyce6199
    @jackjoyce6199 Před 3 lety +21

    It's always JDM❤️

  • @ska4036
    @ska4036 Před 3 lety +2

    Toyota Yaris വളരെ സുഖമുള്ള നല്ല ഒരു ചെറിയ കാര് ആണ്. എന്നാൽ Yaris എന്ന പേരിൽ ഇവിടെ ഇറക്കിയിരിക്കുന്നത് വേറെ ഒരു വലിപ്പം കൂടിയ മോഡൽ ആണ്. ഗൾഫിൽ ഉള്ള തരം Yaris ഇവിടെ ഇറക്കിയാൽ നല്ല sale കിട്ടും.😀

  • @allenjames5366
    @allenjames5366 Před 3 lety +6

    Ithreyum homework cheythu video cheyunna vereyarum undenu thonunilla. Wonderful job

  • @rohannj7584
    @rohannj7584 Před 3 lety +4

    നിങ്ങളുടെ content വെച്ച് നോക്കുമ്പോൾ ഇത്രയും subscribers പോര.. channel ഇനിയും വളരാൻ ആശംസിക്കുന്നു..👍🏻

  • @cirilpmichael7500
    @cirilpmichael7500 Před 3 lety +9

    വല്ലപ്പോഴുമേ വീഡിയോ ചെയ്യൂന്നുള്ളൂ എങ്കിലും 100ശതമാനവും ചെയ്യുന്ന കാര്യങ്ങളോട് നീതി പുലർത്തുന്ന , വളരെ ഇൻഫോർമേറ്റിവ് ആയിട്ടുള്ള ഒരു ചാനൽ ടേക്സോര്ബ ഇഷ്ട്ടം 😍

    • @techZorba
      @techZorba  Před 3 lety

      Thanks for saying that ❤️

  • @jayakrishnantu3265
    @jayakrishnantu3265 Před 3 lety +2

    ഇത്രയും നല്ല informative ആയുള്ള വീഡിയോസ് ചെയ്യുന്ന താങ്കളുടെ subscribersine കാണുമ്പോൾ സങ്കടം ഉണ്ട്...ഇവിടെ നല്ല content പോലുമില്ലാതെ എന്തേലും കാട്ടികൂട്ടി വീഡിയോ ഇടുന്ന കുറെണ്ണം ഉണ്ട്...അതുങ്ങളെ support ചെയ്യാനാണു എല്ലാർക്കും താൽപ്പര്യം😒

  • @abhisheksnair825
    @abhisheksnair825 Před 3 lety +4

    Answer: Ferdinand Porsche (Austrian-German automotive Engineer).
    Founder of the PORSCHE Car Company!

  • @vipinvettickalaugustine7462

    ഒരു രക്ഷയും ഇല്ല ഭായ് ഇത് കേൾക്കുന്ന ഒരാൾ ഇതുമായി ബന്ധപെട്ടു ഒരു സംശയവും ആരും ചോദിക്കില്ല 100%perfect

  • @jijujames79
    @jijujames79 Před 3 lety +86

    Fredinand Porshe

  • @rijithp3752
    @rijithp3752 Před 3 lety

    Answer Ferdinand Porsche...alle..
    നല്ല അവതരണം,ഒരു പാട് അറിവുകൾ ഞങ്ങൾക്ക് കൃത്യമായി എത്തിച്ചു നൽകുന്ന , സ്കിപ് ചെയ്യാതെ മുഴുവൻ കാണാൻ പ്രേരിപ്പിക്കുന്ന ചാനൽ...

  • @vin9th
    @vin9th Před 3 lety +6

    Videos എല്ലാം പെർഫെക്ട് ഓക്കേ👍. Btw നിങ്ങളിൽ നല്ലൊരു ട്രോളൻ ഒളിഞ്ഞിരിപ്പുണ്ട്. 😄

  • @freakylooks
    @freakylooks Před 3 lety +1

    നല്ല വൃത്തി ആയി സംസാരിച്ചു ഒരു youtuber എങ്കിലും ഉണ്ടല്ലോ subscribed 👍

  • @sukeshpayyanattu
    @sukeshpayyanattu Před 3 lety +7

    എന്ത് വീഡിയോ ചെയ്താലും അത് പഠിച്ചിട്ട് ചെയ്യും..അതാണ് നിങ്ങളുടെ വിജയം..

  • @ZankitVeeEz
    @ZankitVeeEz Před 3 lety

    തപ്പും തടയുമില്ലാത്ത നല്ല ഒഴുക്കുള്ള മികച്ച അവതരണം.
    അധികം ആരും പറഞ്ഞു കേട്ടിട്ടില്ലാത്ത വിഷയം .ഏത് സാധാരണക്കാരനും അനായാസം മനസിലാക്കാൻ കഴിയുന്ന വിധത്തിൽ അവതരിപ്പിച്ചു.

    • @techZorba
      @techZorba  Před 3 lety +1

      വളരെ നന്ദി ❤

  • @ajshalkp1030
    @ajshalkp1030 Před 3 lety +3

    നിങ്ങളുടെ content എല്ലാം poli ആണല്ലോ മച്ചാനെ

  • @sonjoseph7196
    @sonjoseph7196 Před 3 lety

    ചെറിയ content ൽ നിങ്ങൾ പുലർത്തുന്ന നിലവാരവും ക്വാളിറ്റിയും home work ഉം integrity യും അഭിനന്ദനാർഹമാണ്...keep going

  • @amaltk3142
    @amaltk3142 Před 3 lety +3

    Bro nigalude avataranam nannayittundu idinu pinnil nigal edukkunna effortinu result undavum 100% urappanu thanks

  • @thapancthomas9892
    @thapancthomas9892 Před 3 lety +2

    കൂടുതൽ ഒന്നും പറയാനില്ല ഇതൊക്കെയാണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്. ഇതൊക്കെയാണ് കാണേണ്ടത്.. Thank you bro

    • @techZorba
      @techZorba  Před 3 lety +1

      Thanks for your immense support ❤️

  • @adityanrvarier7406
    @adityanrvarier7406 Před 2 lety +3

    Japanese brandukalil MAZDA epozhum oru special favorite aaanu..
    Indiayilu workout aavan chance ulla oru brand aanu... But they are not intrested towards india..

  • @ullasprabhakar3589
    @ullasprabhakar3589 Před 3 lety

    ആദ്യമായിട്ടാ ഇത്രയും നല്ല കണ്ടന്റസ് ഉള്ള ഒരു മലയാളം ടെക് വീഡിയോ കാണുന്നത് .
    ആദ്യ വീഡിയോയിൽ തന്നെ സബ്സ്ക്രൈബ് ചെയ്‌തു

  • @kiranrs7959
    @kiranrs7959 Před 3 lety +5

    MAHINDRA - TOYOTA - FORD - HONDA ഇത്രയും ആണ് എനിക്ക് ഇഷ്ടം

  • @Hari-kx2er
    @Hari-kx2er Před 3 lety

    Audio hobbyilum, Germanium Japanum ആണ് മുമ്പില്‍.
    Sennheiser, Beyerdynamics - Germany
    Sony, Audio Technica, Onkyo, Sansui - Japan
    വേറെ ചില പ്രധാന brandukal
    Hifiman, Shanling, Fiio - China
    Abyss, Audeze - USA
    Ifi, Cambridge Audio - UK
    Focal - France
    Meze - Romania

    • @techZorba
      @techZorba  Před 3 lety +1

      Thanks for this information bro❤️

  • @Tysonhi
    @Tysonhi Před 3 lety +4

    There is a story of a German auto engineer that visited a Japanese auto plant and saw that the die used to punch body panels had not been machined on the outside of the die as he was accustomed to seeing back in Germany. He made his distaste of this known to the Japanese engineers. The Japanese engineers look confused and said, why would we spend extra money machining something that performs no extra function and that the end consumer will never know. The German replied, but what will your boss think when he sees it, it will make you look unprofessional as an engineer, and you will never get a promotion. One of the Japanese engineers replies, it was my idea and I was promoted because it saved us a lot of money and helped our bottom line.

  • @ajayankrishnan8368
    @ajayankrishnan8368 Před 3 lety +1

    വ്യക്തവും ,സ്ഫുടവുമായി കാര്യങ്ങൾ മനസ്സിലാക്കി തന്നു ..പുതിയ ഒരുപാട് അറിവുകള്‍ പകര്‍ന്നു നല്‍കിയതിനു നന്ദി 👍👍

  • @jayarajkj568
    @jayarajkj568 Před 3 lety +8

    Very good bro. ♥️♥️✌️✌️
    Ferdinand porsche was the designer

  • @Malayaliafrican
    @Malayaliafrican Před 2 měsíci

    എന്നാ വിശകലനം ആണേ പൊളി എന്നും വീഡിയോ ചെയ്തിരുന്നെങ്കിൽ . വ്യക്തം ഓരോ കാര്യങ്ങളും ..❤❤❤

  • @vineeth5104
    @vineeth5104 Před 3 lety +38

    ഫോക്സ് വാഗൺ Polo ഇഷ്ടം❣

    • @techZorba
      @techZorba  Před 3 lety +1

      ❤❤

    • @avstarbijith
      @avstarbijith Před 3 lety +1

      പോലോയിൽ dct transmission അല്ലേ use ചെയ്യുന്നത്, ഇതിന് എന്തേലും maintanance കൂടുതൽ ഉണ്ടോ?

    • @muhammedsaadas7084
      @muhammedsaadas7084 Před 3 lety +2

      @@avstarbijith ippol torque converter aan use cheyunnath

    • @anoop14
      @anoop14 Před 3 lety

      @@avstarbijith DCT കുറച്ച് കഴിയുമ്പോൾ clutch മാറേണ്ടി വരും

    • @Jasir12345
      @Jasir12345 Před 3 lety +3

      Toyota Innova ishtam

  • @AsheTheWanderer
    @AsheTheWanderer Před 3 lety +1

    Ithpole ulla automotive topics iniyum pratheekshikkunnu

  • @rasheedraashi2057
    @rasheedraashi2057 Před 3 lety +27

    ഇത്രകാലവും വണ്ടിപ്രാന്തൻ ആയിട്ടും ഈ കാര്യങ്ങൾ അറിയാതിരുന്നത് എനിക്ക് മാത്രം ആണോ..? 🙄🙄

  • @freakylooks
    @freakylooks Před 3 lety +1

    പണ്ട് അമേരിക്കൻ കമ്പനികളുടെ കാർ വിപണി തന്നെ തകർത്തതാണ് ജാപ്പനീസ് സ്മാൾ കാർസ്

  • @abhinav6880
    @abhinav6880 Před 3 lety +4

    2003 civic ente achantel undayirunnu
    VTEC maaraka sadhanam

  • @JosePH-mr6dg
    @JosePH-mr6dg Před 3 lety +2

    Thangalude video kore nalayit waiting arunn 👍

  • @richardunni3509
    @richardunni3509 Před 3 lety

    ഇത്രയും റിസേർച്ചും, effortum എടുത്ത് ചെയ്ത ഈ വിഡിയോ കണ്ടു, അതിന്റെ ഗുണങ്ങൾ എനിക്ക് ലഭിച്ചതിൽ നിങ്ങളോട് കടപെട്ടിരിക്കുന്നു... 👍👍👍

    • @techZorba
      @techZorba  Před 3 lety +1

      Thanks for your support, we know you been there with us right from the early stages. ❤️

  • @vishnuraj2023
    @vishnuraj2023 Před 3 lety +3

    Dear TechZorba,
    Again excellent work pal❤️❤️❤️👍. Now I am writing this letter as a request for an educative video of electric cars and their future.
    We have plenty of reviews out there explaining the merits of electric cars and their usage. However, there is a lack of understanding about its history, initial thought, development, present conditions, and most importantly its future. It would be good to include how it will transform the automobile industry further. Besides this, I would also like to get the idea of automatic transmission and its future since most of the electric vehicle comes with an automatic transmission.
    This is a kind request from my side and all the tech lovers ( I hope so). I hope you will consider this request in a positive way.
    Yours Faithfully
    Vishnu Raj

  • @vaishakhraj9847
    @vaishakhraj9847 Před 3 lety

    Answer Ferdinand Porsche.
    Superb presentation ❤️

  • @valleyofpeacevalleyofpeace2981

    No finance to procure a car now..but listening u is always knowledgeable

  • @abhilashbharath9311
    @abhilashbharath9311 Před 3 lety +1

    TATA supper ആണ് എന്ന് ഉള്ളവർക്ക്👍അടിക്കാം

  • @abidtt7939
    @abidtt7939 Před 3 lety +13

    Like ചെയ്തിട്ട് വിഡിയോ കണ്ടവർ ഉണ്ടോ

  • @MariyanYathrikan____.
    @MariyanYathrikan____. Před 3 lety +1

    അതാത് സ്ഥലത്തെ സാമൂഹ്യവും സാമ്പത്തികവുമായ ചുടുപാടുകളാണ് അവരെ ഇൗ വിധം വെത്യസ്ത്ത മായ വാഹനങ്ങൾ നിർമ്മിക്കുന്ന തിന് അവരെ പ്രേരിപപിച്ചതെന്നാണ് എന്റെ ഒരിത്...

  • @sumesht1
    @sumesht1 Před 3 lety +17

    Content quality എന്ന് പറഞ്ഞാൽ ഇതാണ്‌ .അമേരിക്കൻ ,കൊറിയൻ കാറുകളെ പറ്റിയും പറഞ്ഞു പോകാമായിരുന്നു 😄

    • @techZorba
      @techZorba  Před 3 lety +2

      Thank you ❤

    • @aldasrajum2870
      @aldasrajum2870 Před 3 lety

      Yap

    • @aldasrajum2870
      @aldasrajum2870 Před 3 lety +1

      Enikku thonnunnath Korean cars German technology aanu follow cheyunnath... (Hyundai kariyam aanu parajath)

    • @sumesht1
      @sumesht1 Před 3 lety

      @@aldasrajum2870 ഹ്യൂണ്ടായ് ഡിസൈൻ team നല്ലൊരു ശതമാനം ആളുകളും bmw ന്നു മോഹവില കൊടുത്തു വാങ്ങിയതാണ് . അതിന്റെ ഗുണനമു കഴിഞ്ഞ 20 വര്ഷം കൊണ്ട് അവർ മാറിയത് . വണ്ടി സോളിഡ് ക്വാളിറ്റി ഒന്നും അല്ല comparatively reliable ആണ്.

    • @Akshay-xs1wf
      @Akshay-xs1wf Před 3 lety +1

      @@sumesht1 also oodikan booring aanu than Japanese. Oru drivers car aayit hyundai kondunadakan patila

  • @sreejithskurup3173
    @sreejithskurup3173 Před 3 lety

    റഷ്യൻ കാർ കമ്പനിയായ LADA-യെ പറ്റി ഒരു വീഡിയോ ചെയ്യാമോ ?
    ലോകോത്തര നിലവാരമുള്ള യുദ്ധ ഉപകരണങ്ങൾ നിർമ്മിക്കുന്ന റഷ്യയുടെ ഓട്ടോമോബീൽ മേഖലയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് ?
    ഒരു വീഡിയോ ചെയ്യാമോ ?

  • @sansintern3320
    @sansintern3320 Před 3 lety +3

    Used 4 years VW Polo GT TSI, terrific experience with it's ABS sensor. Finally got serious issue with Dry clutch DSG.
    Lucky I'm car sold out.
    German Engineering 🤣

    • @Thankan9876
      @Thankan9876 Před 3 lety +1

      Normal polo polum ABS complaint aarrunnu.verum 16 K odiya vandikk within 3 years kond Abs complaint..

  • @motormussetv
    @motormussetv Před 3 lety +2

    Content Rich ennokke parennath dhey ithaan...
    by the by Answer : Ferdinand Porsche

  • @vipinp5377
    @vipinp5377 Před 3 lety +5

    Oru QnA vedio chyyyu...want to know more about you

  • @AjithKumar-un9up
    @AjithKumar-un9up Před 3 lety

    Answer is Ferdinand Porsche- then this Man started his new company Porsche - now the international super car brand- and luxurious also,,

  • @sarilkummath
    @sarilkummath Před 3 lety +52

    കാണുന്നതിന് മുൻപ് ലൈക്ക് അടിച്ചവർ ഇങ്ങ് പോര് ❤️

  • @afhalashraf7741
    @afhalashraf7741 Před 3 lety +1

    Answer is ferdinand porsche.

  • @syamlalgokulam8304
    @syamlalgokulam8304 Před 3 lety +4

    ഫെർഡിനന്റ് പോർഷെ👌🏻

  • @remyamaheshkumarpp2812

    ഒരേ പാർട്ട് തന്നെ പല മോഡലുകളിലും ഉപയോഗിച്ച് കമ്പനികൾ നിർമ്മാണച്ചെലവ് കുറച്ച് .നമ്മളോട് പല വിലകൾ വാങ്ങുന്നു 'മാരുതി. ഉത്തമ ഉദാഹരണം

  • @trivandrumcafe5636
    @trivandrumcafe5636 Před 3 lety +3

    ❤️Ferdinand Porsche ആണ് Volkswagen Beetle രൂപകൽപ്പന ചെയ്തത് അതിനുശേഷം അദ്ദേഹം ആരംഭിച്ച car company ആണ് PORSCHE ❤️

  • @sudheeshnambiar6265
    @sudheeshnambiar6265 Před 3 lety +1

    Can you please do a video on Most reliable 3 Luxury Car brand in Ascending order....... Thanks
    The answer of the Question is Ferdinand Porsche...

  • @jaisonsgeorge7825
    @jaisonsgeorge7825 Před 3 lety +5

    കാത്തിരുന്ന ഒരു കാര്യം ആയിരുന്നു. ജപ്പാനും ജർമ്മിനിയും അമേരിക്കയും എല്ലാം ഉണ്ടല്ലോ😎......👍

    • @techZorba
      @techZorba  Před 3 lety +1

      ❤❤

    • @gearbox87x
      @gearbox87x Před 3 lety

      @ATTINGAL- SDPL Reverse Engineering.. German innovations ellam eduthu copy cheythu pinne athu reliable and cheap aaki.. china athine veedum cheap aaki. ..XD

    • @praveenpgec
      @praveenpgec Před 3 lety

      @ATTINGAL- SDPL they don’t waste their time on Facebook and CZcams 😁😁

    • @manh385
      @manh385 Před 3 lety

      @@praveenpgec
      Except information

  • @keralapegasus
    @keralapegasus Před 3 lety

    എന്നത്തേയും പോലെ 100% informative. Hats off

    • @techZorba
      @techZorba  Před 3 lety

      താങ്ക്സ് ഫ്രണ്ട്‌ ❤

  • @tycooncarcare
    @tycooncarcare Před 3 lety +3

    നിങ്ങൾ പോളിയാണ് ബായ് 🙋‍♂️👍👍🍾

  • @maneeshqrider9418
    @maneeshqrider9418 Před 3 lety +1

    Brother..
    Ur Tlkng Style.. & Vlog & Detailing..
    Is Very good..
    Nice.
    & thks to Giveing New Information s.... 🥰👍

  • @faizaltp3233
    @faizaltp3233 Před 3 lety +6

    ഒരു Go pro കയ്യിൽ പിടിച്ചു north east കറങ്ങാൻ ആരെകൊണ്ടും പറ്റും, പക്ഷെ ഇത് പോലെ ഇൻഫൊർമേറ്റീവ് ആയിട്ടുള്ള വീഡിയോ കൈകാര്യം ചെയ്യാൻ കുറച്ച് മോണ ഉള്ളവർക്കേ കഴിയൂ

  • @explorerkw
    @explorerkw Před 3 lety

    താങ്കളുടെ അവതരണ ശൈലിയും വിഷയവും വളരെ മികച്ചതാണ്. 👍❤️

  • @nh-vt5ws
    @nh-vt5ws Před 3 lety +7

    8:58 പക്ഷെ civic- ന്റെ indian വില കേൾക്കുമ്പോൾ 😑

  • @amalkrishnalb4503
    @amalkrishnalb4503 Před 3 lety +2

    Most underrated channel 💥💥

  • @dishobkalarikkal9173
    @dishobkalarikkal9173 Před 3 lety +3

    Royal Enfield tappet noise ne kurich oru video cheyo please?

  • @jo_sh270
    @jo_sh270 Před 3 lety

    നിങ്ങടെ അവതരണം ഒരു perfect ok.. !!

  • @azadaboobacker2870
    @azadaboobacker2870 Před 3 lety +4

    2:59 യാ മോനേ... ട്രോളും തുടങ്ങി ഈ മൻസൻ

  • @sisupal5797
    @sisupal5797 Před 3 lety

    സമഗ്രവും വിജ്ഞാനപ്രദവുമായ വീഡിയോ. കൊള്ളാം ഇനിയും മുന്നോട്ട് 👍👍👍

  • @anandyoganandam9386
    @anandyoganandam9386 Před 3 lety +13

    Le Italian cars be like , "we are out of syllabus" 😎😎