ചീറിപ്പാഞ്ഞു പോവാന്‍ പെണ്ണൊരുത്തി; യാത്രക്കാര്‍ക്ക് ഹീറോയായി അനുഗ്രഹ

Sdílet
Vložit
  • čas přidán 24. 07. 2023
  • ചീറിപ്പാഞ്ഞു പോവാന്‍ പെണ്ണൊരുത്തി; യാത്രക്കാര്‍ക്ക് ഹീറോയായി അനുഗ്രഹ
    #kannur #womenbusdriver #busdriveranugraha
    #sagarabuskannur #buskannur #keralaonlinenews

Komentáře • 90

  • @shibushanmughanshibushanmu5571

    ഈ പണി ചെയ്യാൻ സ്വയം താല്പര്യം ഉണ്ടേൽ ഒന്നും നോക്കണ്ട ചങ്കൂറ്റത്തോടെ അങ്ങ് ഇറങ്ങുക....... ഫുൾ സപ്പോർട്ട് 🔥🔥🔥🔥🔥💥💥

  • @fazalulrahman5844

    കേരളത്തിൽ ആദ്യമായിതന്നെ ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണെന്ന് തോന്നുന്നു ബസ് ഓടിക്കുന്ന വനിതാ ഡ്രൈവർ കൊടുങ്ങല്ലൂർ തൃശൂർ ഷൊർണുർ റൂട്ടിലായിരുന്നു... കൊല്ലവർഷം 2000ത്തിൽ... ആ ബസിന്റെ പേര് തന്നെ വനിതാ ട്രാൻസ്‌പോർട്ട് എന്നായിരുന്നു 😌

  • @shinilsaradhy7634

    ഞാനും ഒരു ബസ് ഡ്രൈവർ തന്നെയാ, പക്ഷെ ഇതു പോലെ ധൈര്യം ഉള്ള എല്ലാവരും ഇതുപോലെ മുന്നോട്ട് വരണം, അനുഗ്രയ്ക്ക് UKയിൽ നിന്നും എൻ്റെ വക ബിഗ് സല്യൂട്ട്, നെഗറ്റിവ് പറഞ്ഞവരോട് പോയി പണി നോക്കാൻ പറ❤❤❤❤❤

  • @kolathararockzz1430

    ചേച്ചിയുടെ ഇനി ഉള്ള ജീവിതം സന്തോഷവും ഐശ്വര്യവും നിറഞ്ഞതാവട്ടെയെന്ന് . . ആശംസിക്കുന്നു ......

  • @AloneMusk20

    ചീറി പാഞ്ഞൊന്നും പോകണ്ട. മൂന്നാം കിട bus ഡ്രൈവർ മാർ ഉള്ള നാട്ടിൽ ഒരു പെൺകുട്ടി driver ആയി വന്നപ്പോ സന്തോഷം ഉണ്ട്. Road manners keep ചെയ്ത് ഓടിക്കു. നാടിന് നല്ല മാറ്റങ്ങൾ വരട്ടെ. ❤

  • @natureman543

    അപർണ്ണ ബാലമുരളിക്ക് ഒരനുജത്തി ഉണ്ടെങ്കിൽ ഇങ്ങനെയിരിക്കും💥🤠🤠

  • @polandmallutruckdriver

    നെഗറ്റീവോളികളോട് പോവാൻ പറയൂ...അവർക്ക് പറ്റാത്തത് നമ്മള് ചെയ്യുമ്പോൾ കുരു പൊട്ടും...😂😂😂😂 congrats 👏

  • @graphicneurocare

    ഈ കുട്ടിയെ ചിങ്ങം ഒന്നിന് നിരത്തിലിറങ്ങുന്ന KSRTC Swift ഹൈബ്രിഡ് ബസിന്റെ ഡ്രൈവർ ആയി ഉടൻ നിയമിക്കുക......

  • @shafibabu5807

    ഞാനും ഹെവി ലൈസൻസ് എടുത്ത് ഇന്ന് ഫസ്റ്റ് ബസ് ഓടിച്ചു

  • @manojgopalan3412

    അഭിനന്ദനങ്ങൾ

  • @BabuJacob-rl5uc

    ഒത്തിരി നന്മകൾ നേരുന്നു!

  • @nisarahmed7080
    @nisarahmed7080 Před rokem +5

    Super God bless you

  • @ramlalkavattoor5012
    @ramlalkavattoor5012 Před rokem +6

    Great job 👍👍

  • @lijukv3460
    @lijukv3460 Před rokem +7

    Gud job...🎉🎉

  • @shahadasshas8360
    @shahadasshas8360 Před rokem +7

    Kannuril ninnu Kozyikodekk Car Eduth Pokaaan Thanne Vayya Appoya Bus🙆‍♂️🙏🏿

  • @SunithaNambiar-fw7yu
    @SunithaNambiar-fw7yu Před rokem +5

    Congrats anukutty

  • @user-zw3df1in1j

    Mam you are a perfect example for all the ladies of INDIA you must to many more height ❤❤❤

  • @babithashaji8609
    @babithashaji8609 Před rokem +4

    Supper God bless you❤

  • @malabaree7210
    @malabaree7210 Před rokem +4

    Mass

  • @rincy7159

    Congrats