Chekkankanal 😂❤️ | Palakkad to Kollam | Veedu Kanal | Wedding Season | Thejus | Malavika Krishnadas

Sdílet
Vložit
  • čas přidán 13. 01. 2023
  • Like, Share and Subscribe😇
  • Zábava

Komentáře • 655

  • @muhsinashakeer
    @muhsinashakeer Před rokem +254

    മോൾടെ അച്ഛൻ സ്വർഗത്തിൽ ഇരുന്ന് ഇതെല്ലാം കണ്ടു സന്തോഷിക്കുന്നുണ്ടാവും 😍😍😍😍 ജീവിതത്തിൽ എന്നും നല്ലത് മാത്രം സംഭവിക്കട്ടെ 👍🏻👍🏻👍🏻👍🏻👍🏻

  • @appuzvlogs9594
    @appuzvlogs9594 Před rokem +860

    അടിപൊളി തീരുമാനം..രണ്ടു വീട്ടുകാരോടും ആണ് ഈ ഒരു തീരുമാനം എടുത്തതിനു respect കാണിക്കേണ്ടത്. Supr family. U r very lucky malavika 🥰🥰

  • @sheejashaji651
    @sheejashaji651 Před rokem +2213

    നല്ല തീരുമാനം മോളു.. പെണ്ണും വീട് കാണണം 👍👍👍എല്ലാ ആശംസകളും 👍👍👍മോൾടെ സംസാരം കേൾക്കാൻ വല്ല്യ ഇഷ്ടാണ്

    • @sandhyababu2854
      @sandhyababu2854 Před rokem +1

      ,

    • @jeeshmasandeep2111
      @jeeshmasandeep2111 Před rokem +11

      Innathe yella penkuttikalam agrahikkuna karyam .egane avanam . really good

    • @ajfaworld7888
      @ajfaworld7888 Před rokem +3

      Enikkum molune bhayankara ishta

    • @archanabiju6049
      @archanabiju6049 Před rokem +2

      Agane thanne venam

    • @tastyboon6323
      @tastyboon6323 Před rokem +2

      അതെ... ആണ് വീട് കണ്ടിട്ട് എന്തിനാ... പെണ്ണല്ലേ ആണിന്റെ വീട്ടിൽ താമസിക്കാൻ പോവുന്നെ 😅

  • @nithyakrishna5565
    @nithyakrishna5565 Před rokem +3394

    വളരെ നല്ലൊരു തീരുമാനം .. 👍🏼 ഇങ്ങനെയുള്ള മാറ്റങ്ങൾ വരണം , അല്ലാതെ ചെക്കന് പെണ്ണിന്റെ വീട് കല്യാണത്തിന് മുൻപ് കാണാൻ വരാം പക്ഷെ പെണ്ണ് വലതുകാൽ വച്ചേ ചെക്കന്റെ വീട്ടിൽ കേറാവൂ എന്നൊക്കെയുള്ള മണ്ടൻ വിശ്വാസങ്ങൾ മാറണം .. പെണ്ണായാലും ചെക്കനായാലും പങ്കാളിയുടെ വീടും ചുറ്റുപാടും ആൾകാരെയുമൊക്കെ കല്യാണത്തിന് മുൻപ് അറിഞ്ഞിരിക്കേണ്ടത് നല്ലതാണ് , പ്രത്യേകിച്ച് ഒരു arrange marriage കൂടി ആണെങ്കിൽ 👍🏼 ..

    • @rilnaradhakrishnan8218
      @rilnaradhakrishnan8218 Před rokem +49

      Njnum nte chekkante veedu kandiitunde 😌

    • @sheejajohn5171
      @sheejajohn5171 Před rokem +38

      Kazhinja divasam arathiyum poyittundaayirunnu Dr robinte veettilekku..

    • @nithyakrishna5565
      @nithyakrishna5565 Před rokem +5

      @@rilnaradhakrishnan8218 ❤️

    • @SN-no3gv
      @SN-no3gv Před rokem

      അ ഥവാ ചെറുക്കന്റെ വീട് കണ്ട് ഇഷ്ടപെപട്ടില്ലെങ്കിൽ നിശ്ചയിച്ച കല്ല്യാണം വേണ്ടാന്ന് വെയ്ക്കോ ഇല്ലല്ലോ അപ്പോൾ പിന്നെ മുഹുർത്തം നോക്കി വലതു കാൽ വെച്ച് കയറുന്നത് തന്നെയല്ലെനല്ലത്

    • @nithyakrishna5565
      @nithyakrishna5565 Před rokem +15

      @@SN-no3gv yes that's what I said why to go for life long sacrifice ??...better go and understand your partners family background before engagement specially in case of arrange marriage... And then rest individual choice

  • @mr.holmes7427
    @mr.holmes7427 Před rokem +31

    4:10 ഏതവനാടാ പിള്ളേരെ മിണ്ടാനും സമ്മതിക്കില്ല 😂😂

  • @sinanshameer7293
    @sinanshameer7293 Před rokem +460

    നിങ്ങൾ രണ്ടാളും നായിക നായകനിൽ അഭിനയിച്ചപ്പോൾ ഞാൻ മനസ്സിൽ വിചാരിച്ചു രണ്ടാളും നല്ല മാച്ച് ഇപ്പോൾ ജീവിതത്തിലും ഒന്നാകുന്നു രണ്ടാളെയും ദൈവം അനുഗ്രഹിക്കട്ടെ എന്നും സന്തോഷത്തോടെ കഴിയണം

  • @geethajosey3014
    @geethajosey3014 Před rokem +98

    നായിക നായകനിലെ best ജോഡികൾ ... ജീവിതത്തിലും ഒന്നിക്കുന്നതിൽ വളരെ സന്തോഷം .. god bless you both and your family

  • @kiranbaby5216
    @kiranbaby5216 Před rokem +291

    നല്ലൊരു കാര്യമാണ് , ഇതുപോലെയുള്ള മാറ്റങ്ങൾ വരട്ടെ ... രണ്ടു പേരും നല്ല match ആണ് ♥️ ഒരു q and a ചെയ്യാമോ ...

  • @Linsonmathews
    @Linsonmathews Před rokem +87

    അത്‌ നല്ല കാര്യം 👌
    അവിടെ താമസിക്കേണ്ട പെണ്ണ് കൂടി ചെക്കന്റെ വീട് കണ്ടിരിക്കണം... 👍👌👌

  • @roshanmathew7577
    @roshanmathew7577 Před rokem +164

    മാളവിക ❤️ തേജസ്‌ എന്ത് ഭംഗിയാണ് നിങ്ങളുടെ pair .. ഇതുപോലെ ഒരുപാട് കാര്യങ്ങൾ മാറണം , specially ഒരു hindu marriage ആണെങ്കിൽ എല്ലാ ചെലവും പെണ്ണിന്റെ വീട്ടുകാർക്ക് മാത്രമാണ് , ഒരു കല്യാണം എന്ന പേരിൽ പെണ്ണിന്റെ വീട്ടുകാരെ പലപ്പോഴും വല്യ കടത്തിലേക്കാണ് തള്ളി വിടുന്നത് , സത്യത്തിൽ കല്യാണം പെണ്ണിന്റെ മാത്രം അല്ലലോ ?? അപ്പോൾ ചെക്കനും തുല്യ പങ്ക് വഹിക്കണ്ടേ ... എന്റെ കൂട്ടുകാർ ഒരുപാട് പേർ പെങ്ങമ്മാരുടെ കല്യാണം നടത്താൻ കഷ്ടപ്പെടുന്ന കണ്ടിട്ടുണ്ട് ... Felt so sad about all these kind of stuff ..hope let society change 🙌🏼

    • @nithyakrishna5565
      @nithyakrishna5565 Před rokem +2

      അതെ ശരിയാണ് .. എന്തോ 2020 കേരളത്തിൽ സഹോദരിയുടെ വിവാഹം നടത്താൻ ഉള്ള പൈസ കിട്ടാഞ്ഞിട്ട് ഒരു യുവാവ് suicide ചെയ്തത് ... It's so sad Indian culture is giving a burden to girls family by means of so many non progressive cultural stuffs

    • @ancymaria3907
      @ancymaria3907 Před rokem +16

      Its really good to see a boy saying this

    • @blissdise
      @blissdise Před rokem +8

      Sathyam bro

    • @alby-6742
      @alby-6742 Před rokem +7

      👍👍
      ഹിന്ദു മാത്രമല്ലടോ ക്രിസ്ത്യനും അങ്ങനെ തന്നെ

    • @funwithcomputer5279
      @funwithcomputer5279 Před rokem +1

      Cost of Engagement boy, marriage girl or wise worse akanam

  • @swapnarajeev7078
    @swapnarajeev7078 Před rokem +219

    ജീവിതത്തിലെ വലിയ ഒരു കാലഘട്ടം ജീവിക്കേണ്ട വീട് എന്തുകൊണ്ട് പെൺകുട്ടിയെ കാണിച്ച് ഇഷ്ടമായോന്ന് ചോദിക്കുന്നില്ല എന്ന് എനിക്ക് വലിയ ഒരു സംശയമായിരുന്നു, നന്നായി മാളു👍🥰

    • @baijuk5082
      @baijuk5082 Před rokem +3

      ഗുഡ് മാളു വെൽഡൺ

    • @kva9972
      @kva9972 Před rokem +16

      Penkutti cherkkante veetil jeevikenda avashyam illa. Its all about choice. No obligations

  • @donvjose7517
    @donvjose7517 Před rokem +79

    Thejus is so simple, humble and grounded..he stood at the back even when he is the star of the day...malavika is soo lucky to have him..congrats dears😚😚

  • @snowy5317
    @snowy5317 Před rokem +222

    എല്ലാവരും ഇങ്ങനേ ചിന്തിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു 🙂

  • @premathomas5368
    @premathomas5368 Před rokem +157

    Advance happy married life wishing to both u guys...May all the blessings be with you all the time...

  • @AnuAbi2004
    @AnuAbi2004 Před rokem +40

    Next trending video🔥🔥. Congrats for 500K subscribers Chechi….so fast you are achieving your milestones ♥️♥️

  • @amalbabu2085
    @amalbabu2085 Před rokem +339

    ഇതൊരു നല്ല തീരുമാനം ആണ് 🔥
    ഇതിനെ ആളുകൾ മോശമായി പറയുവാരിക്കും എന്നാലും... അതൊന്നും കുഴപ്പമില്ല... ആ വീട്ടിൽ താമസിക്കേണ്ടത് പെൺകുട്ടി അല്ലെ അല്ലാതെ അവളുടെ വീട്ടുകാർ അല്ലല്ലോ. വളരെ നല്ല തീരുമാനം 🧡

    • @jinibalan
      @jinibalan Před rokem +10

      Oru moshavum illa. Idhaanu vendathu mattaru kandileelum pennu must aayit yum kannan am.checkan penninte😂veedu kandittu karyamonnumilla . Hats off to both family🎉. Made for each other.

    • @harithas9032
      @harithas9032 Před rokem

      Yes❤.

  • @laiqa771
    @laiqa771 Před rokem +408

    ഒരമ്മ പെറ്റ ഭാര്യ ഭർത്താക്കന്മാരെ പോലെയുണ്ട് കാണാൻ😁😁😍😍എന്തൊരു ചേർച്ചയാ രണ്ടും ♥️

  • @divyadhaneesh8907
    @divyadhaneesh8907 Před rokem +93

    പൊളിച്ച്. മാറ്റങ്ങൾ വരട്ടെ. എനിക്ക് ഭയങ്കര ഇഷ്ടമാണ് രണ്ടാളെയും . 🥰 രണ്ട് വീട്ടുകാർക്കും 👏👏👏🥰

  • @jacinthadcruz1841
    @jacinthadcruz1841 Před rokem +108

    Teju& malu made for each other.wish you a happy married life

  • @abithaaugustine7971
    @abithaaugustine7971 Před rokem +72

    തേജസിന്റെ ചമ്മൽ കാണാൻ നല്ല രസമുണ്ട് 🤣🤣🤣🤣🤣🤣🤣🤣

  • @user-qi2gj1cn9o
    @user-qi2gj1cn9o Před rokem +230

    എന്റെ ചേച്ചിയുടെ arrange marriage ആയിരുന്നു, ഞങ്ങളും ഇതുപോലെ അവളെയും കൊണ്ട് ചെക്കൻകാണൽ നടത്തി , ചേട്ടൻ വളരെ progressive ചിന്തയുള്ള ഒരാൾ ആയിരുന്നു...കുടുംബക്കാർ ഒരുപാട് കുറ്റം പറഞ്ഞു ഇങ്ങനെ ഒരു ആചാരം ശെരി അല്ല , പെണ്ണ് നല്ല സമയം നോക്കി , വലത്കാൽ വച്ചേ ചെക്കന്റെ വീട്ടിൽ കേറാവു എന്നൊക്കെ🤷🏻‍♀️🥴 ...

    • @rilnaradhakrishnan8218
      @rilnaradhakrishnan8218 Před rokem +8

      Nte arranged marriage alla.. But Avante vtl ingot vanne kainje nte vtl angot kaanan poyapo ennode vannolan paranje.. Njn allenkilum varune paranjarunu😂 2 veettukarkum oru prashnam ilarunu.. But njngalde ithe pole allarunu avan illa nattil.. But veettukarum njnum undarunu

    • @sunithakg74
      @sunithakg74 Před rokem +1

      Y

  • @dhanyajayan1612
    @dhanyajayan1612 Před rokem +128

    രണ്ടുപേരും ഇതുപോലെ എന്നെന്നും സന്തോഷമായിരിക്കട്ടെ.. ❤️😘😘

  • @meenacheriyan2757
    @meenacheriyan2757 Před rokem +16

    നല്ല മിടുക്കൻ പയ്യൻ ആണ് തേജസ്‌. നിങ്ങൾ രണ്ടും സൂപ്പർ ജോടികൾ

  • @secreteye7468
    @secreteye7468 Před rokem +278

    Huge respect for conducting engagement in a ideal way ! Many middle class lost so much money in these function by doing it in cost of wedding !

  • @lifeofkerala777
    @lifeofkerala777 Před rokem +10

    പെൺകുട്ടി ആണ് ചെറുക്കന്റെ വീട്ടിൽ താമസിക്കുന്നത്... അപ്പോൾ തീർച്ചയായും പെൺകുട്ടി, കല്യാണത്തിന് മുന്നേ ചെറുക്കന്റെ വീട്ടിൽ പോയി കാണുന്നത് നല്ലതാണ്... 🤝🤝🤝

  • @sreelekshmitj5782
    @sreelekshmitj5782 Před rokem +46

    കൊല്ലത്തു ഇത്രേം എങ്കിലും പ്രോഗ്രസ്സീവ് ആയവർ ഉണ്ടല്ലോ ❤️❤️❤️

    • @arunarayan2324
      @arunarayan2324 Před rokem +3

      കഷ്ടം , ചേച്ചിടെ വീടെവിടാ

    • @sreelekshmitj5782
      @sreelekshmitj5782 Před rokem +5

      @@arunarayan2324 കൊല്ലം തന്നെ.

    • @arunarayan2324
      @arunarayan2324 Před rokem +4

      @@sreelekshmitj5782 ഞഞ്ഞായി 😁

    • @pshitha4622
      @pshitha4622 Před rokem +18

      കറക്റ്റ്... കൊല്ലം കാർ ശരിക്കും നെഗറ്റീവ് ആൾക്കാർ ആണ്.. ഓർത്തഡോൿസ്‌ ചിന്താഗതി യുള്ളവർ... ഞാനും കൊല്ലം ആണ്

    • @samanthas2158
      @samanthas2158 Před rokem +2

      True 💯

  • @Oruyatrakuttayimma
    @Oruyatrakuttayimma Před rokem +23

    Katta waiting aayirinnu chechiiiii🙌🏻🙌🏻

  • @shafnanavas7728
    @shafnanavas7728 Před rokem +25

    അടിപൊളി ✌️... ഇങ്ങനെയുള്ള നല്ല മാറ്റങ്ങൾ വരട്ടെ 🥰👏

  • @amithapradeep2116
    @amithapradeep2116 Před rokem +10

    കണ്ടതിൽ വച്ച് വളരെ നല്ലൊരു ചടങ്ങ്. ഇങ്ങനെ ഉള്ള മാറ്റങ്ങൾ വരണം ❤

  • @Shafijeenas
    @Shafijeenas Před rokem +18

    അടിപൊളി 😍
    നല്ല സുന്ദരി 🥰ബ്യൂട്ടിഫുൾ 😍

  • @dreamgirl0405
    @dreamgirl0405 Před rokem +15

    Chechi dancing stars kanarundu nigade performance oru rakshaillattoo keep going athile winner akanam orupad agrahikunnu God bless you chechi❤🥰😍

  • @manasishiva7247
    @manasishiva7247 Před rokem +29

    നല്ല തീരുമാനം..പെൺകുട്ടികളും അറിഞ്ഞിരിക്കണം പയ്യന്റെ വീടും ചുറ്റുപാടും..അവരാണ് അവിടെ ജീവിക്കേണ്ടവർ

  • @jomiyaG
    @jomiyaG Před rokem +73

    ഇതുപോലെ വേണം. നല്ല മാറ്റങ്ങൾ. കെട്ടിച്ചു വിടുന്ന വിട് പെൺകുട്ടികൾ കണ്ടിരിക്കണം.പുതിയ മാറ്റങ്ങളെ സ്വാഗതം ചെയ്യുന്നു

  • @bitemegood1159
    @bitemegood1159 Před rokem +15

    Congratulations Malavika njan mole cheruppam muthal kaanukayanu I mean molda programmes angane kunjule Kanda mol IPO marriage kazhikenda prayamayi....naloru payyan ur very lucky molda achante blessings ennu epozhum koodeundavum...Made for each other....God bless you ❤️❤️❤️❤️

  • @centinorbuilderskeralacons7853

    ഇവർ പണ്ട് RTO ഓഫീസിൽ ഒന്ന് പെണ്ണ് കണ്ടതാ 👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹

  • @amrutham5275
    @amrutham5275 Před rokem +37

    Dancing stars le 2 perudeyum performance adipoli Aane 👌🏻👌🏻Malu chechi & Anna chechi 1st position keep cheyyan pattatte 👍🏻👍🏻

  • @Malhar_2024
    @Malhar_2024 Před rokem +123

    ചെക്കൻ്റെ വീട് പെണ്ണ് കാണണം. അതും normal ആവണം❤️

  • @rajnair8928
    @rajnair8928 Před rokem +27

    Congratulations to both of u,stay healthy and happy and blessed always.good decision,why to spend unwanted money for engagement new generation should change these old customs in our society

  • @sruthysunil4603
    @sruthysunil4603 Před rokem +48

    നല്ല തീരുമാനം..പെണ്ണ് ആണ് ചെക്കൻ വീട് കണ്ടു ഇഷ്ടപ്പെടേണ്ടത്..കാരണം അവർ അല്ലെ ഒരുമിച്ചു ജീവിക്കേണ്ടത്...ഇനി വരുന്ന തലമുറ ഇങ്ങനെ ആവട്ടെ

  • @drisya14
    @drisya14 Před rokem +32

    Cute couples😊❤️
    എന്ത് ചേർച്ചയാണ് രണ്ടു പേരും തമ്മിൽ 😌❤️🤗

  • @anilijin
    @anilijin Před rokem +40

    Malu respect to both family members and both of you for an ideal way and u r lucky too..All the best dears.... Happy married life...🙏🏼

    • @anilijin
      @anilijin Před rokem

      @MalavikaKrishnadas. Thanks dear 💕 keep going all prizes deserve for both family members...Take care

  • @aghila7373
    @aghila7373 Před rokem +178

    That's Nice. പെണ്ണ് ചെക്കൻ്റെ വീടും കാണണം..
    Stay blessed dears♥️😍

  • @rajeev9383
    @rajeev9383 Před rokem +7

    Cute couples.. 😍
    Wish you a happy married life..👍

  • @aryansbethlahem4772
    @aryansbethlahem4772 Před rokem +9

    God bless you Maalu. Wish you a happy married life.

  • @anjunair7134
    @anjunair7134 Před rokem +14

    Welcome to kollam dear ... So happy for you.. All the very best.. ❤❤❤❤❤❤🥰

  • @akhil14887
    @akhil14887 Před rokem +9

    തേജസ്‌ ഏട്ടാ സുഖല്ലേ
    തേജസ്‌: ഇത് വരെ സുഖാണ് 🤣

  • @sneha....
    @sneha.... Před rokem +28

    നിങ്ങൾ രണ്ടുപേരും നല്ല ജോഡികളാണ് 😍❤❤. ഒരുപാട് ഇഷ്ട്ടമാണ് രണ്ടുപേരെയും ❤❤.. Stay blessed chechi and chetta❤

  • @meghamohan8094
    @meghamohan8094 Před rokem +53

    Stay blessed dears ❤️😍❤️

  • @luluirfanparathayil893
    @luluirfanparathayil893 Před rokem +9

    വീഡിയോ ലെങ്ത് കുറച്ചു കുറവാണ് ഒന്നൂടെ ലോങ്ങ്‌ ആകാം.... എന്ന അഭിപ്രായം ഉള്ളവർ ലൈക്കിക്കോ

  • @NAKULSGAMING
    @NAKULSGAMING Před rokem +8

    തീർച്ചയായും പെൺകുട്ടികൾ പോകണം പഴയ രീതികൾ മാറേണ്ട സമയം കഴിഞ്ഞു ഒന്നും അറിയാതെ ഒരു വീട്ടിൽ കയറി പോകുന്നതിനേക്കാൾ എത്രയോ നല്ലത് ആണ് നേരത്തെ കാണുന്നത്

  • @hasnanazar7654
    @hasnanazar7654 Před rokem +11

    So happy malu chechiiii❤️❤️❤️

  • @leelaknair6867
    @leelaknair6867 Před rokem +24

    കഴിഞ്ഞ മാസം ഞങ്ങളുടെ മകൻ്റെ വിവാഹം ഉറപ്പിച്ചു. പെൺ കുട്ടി അഛനമ്മമാർക്കൊപ്പം പാലക്കാട്ടു നിന്ന് വൈയക്കത്ത് ഞങ്ങളുടെ വീട്ടിൽ വന്നിരുന്നു. ഞങ്ങൾക്കൊക്കെ വലിയ സന്തോഷം ആയി. (വൈയക്കത്ത് പെൺകുട്ടി ആൺകുട്ടിയുടെ വീട്ടിൽ വിവാഹത്തിന് മുൻപ് പോകുന്നതു് പതിവല്ല.) നല്ലൊരു കാര്യമായി ഞങ്ങൾക്ക് തോന്നി.

  • @keerthananikhil5431
    @keerthananikhil5431 Před rokem +7

    Food kazhikumpol radu perudeyum nottam arokke shradhichu 🤗very cute ❤️❤️All the best dears❣️❣️

  • @ahsanmansoor5162
    @ahsanmansoor5162 Před rokem +8

    Chechik last oru naannam😂😜❤️❤️🙌🤲God bless both

  • @she7343
    @she7343 Před rokem +16

    Cute couples 😌❤️

  • @anamikaanamika6072
    @anamikaanamika6072 Před rokem +8

    Waiting aayinum❣️❣️

  • @gincybiju6548
    @gincybiju6548 Před rokem +8

    Nalla decision anu malluz any way all the best of luck ennu weeding dress nte vidios ayittu oke vannam waiting ❤️❤️

  • @narayanankuttynarayanankut869

    മാളു പയ്യൻ അടിപൊളിട്ടോ. എപ്പോഴും ചിരിച്ചമുഖം. മാളുവിന്റെ പോലെത്തന്നെ. പിന്നെ കുടുംബവും. എല്ലാവിധ ആശംസകളും നേരുന്നു

  • @arunanusha
    @arunanusha Před rokem +40

    Change venam.
    പോയത് നല്ല തീരുമാനം. നമ്മൾ പെണ്ണുങ്ങൾക്കും വീട് കാണാൻ ഉള്ള സ്വാതന്ത്ര്യം വേണം 👍

  • @smithamanju75
    @smithamanju75 Před rokem +13

    ഒരുപാട് ഇഷ്ടം ആ രണ്ടാളെയും ❤😍

  • @nishithakc5363
    @nishithakc5363 Před rokem +8

    Enikum undayirunnu chekkan kaanal chadang😅
    Ningal randalum nalla pair aan.!!!!
    Best wishes for your colourfull future🥰

  • @anuvlongs
    @anuvlongs Před rokem +14

    Njangalle villikkoo weddinginu👍🏼👍🏼

  • @vlogsofnashwa2148
    @vlogsofnashwa2148 Před rokem +9

    എന്നെ പെണ്ണുകാണാൻ വരുന്നതിന് ഒരാഴ്ച മുൻപ് ഞാൻ ഇക്കാടെ വീട്ടിൽ പോയിരുന്നു..... വീടും പരിസരവും കണ്ടു....എന്നിട്ട് ആണ് ബാക്കി കാര്യം ഒക്കെ നടന്നത്..... കല്യാണം കഴിഞ്ഞിട്ട് ഇപ്പോ 6 വർഷം കഴിഞ്ഞു

  • @kashithumba9407
    @kashithumba9407 Před rokem +6

    Daivam anugrahikatte makkale..
    Nannaayi varum tto
    🙏🙏🙏

  • @jeevan6781
    @jeevan6781 Před rokem +18

    അന്നേ തോന്നി RTO തന്നെ അടിച്ചു മാറ്റുമെന്ന് ❤

  • @realitymedia9211
    @realitymedia9211 Před rokem +26

    God bless you both abundantly mole. With tearful eyes, we pray for both of you. We are a retired couple from Cochin. Would have loved to meet you. But, certainly we are not known to you, although you are a girl right in our hearts like our own child. Prayers, prayers and abundance of prayers for you. Love you chakkare. Wishing you a blessed married life. We had spoken about you to one Reshma U Raj, a dancer who has performed in the Rashtrapati bhavan and an empanelled dancer at the Indian cultural forum. We shared your dance clip with her, which you performed on the floor of the reality show. That and your episode at the RTO is still in my collection of videos.
    God bless. Nothing more to say and bore you. Bye.

  • @suryagireesh2248
    @suryagireesh2248 Před rokem +1

    Othiri waiting arunu vedios kanaan vendi❤️

  • @TLIT-vi7ui
    @TLIT-vi7ui Před rokem +39

    Malavika & Thejas Fans ❤️❤️❤️❤️❤️

  • @princypf3590
    @princypf3590 Před rokem +6

    ഇങ്ങനെയാണ് വേണ്ടത്. ജീവിതകാലം മുഴുവൻ കഴിയേണ്ട വീടും പരിസരവും പെൺകുട്ടി കാണുക തന്നെ വേണം. ഇത് നല്ലൊരു തുടക്കമാകട്ടെ 👍🏻

  • @bushairwinners
    @bushairwinners Před rokem +89

    പണ്ട്‌ ഡ്രൈവിംഗ്‌ ലൈസൻസിനു പോയപ്പോ ജാതകം ചോദിച്ചപ്പഴേ തോന്നിയതാ ഈ RTO നിന്നെ അടിച്ചു മാറ്റുമെന്ന്.

  • @kani1111.
    @kani1111. Před rokem +3

    Chechi യുടെ സംസാരം ഒരു പാട് ഇഷ്ടം ahnu. ഇനിയും ഒരു പാട് നന്മ ഉണ്ടവ്‌റ്റെ..

  • @anithas2635
    @anithas2635 Před rokem +5

    Very nice vedio...pazhaya acharngalil eatharam mattangal enth kondum nallathanu..😊

  • @anjalijoy413
    @anjalijoy413 Před rokem +2

    Adipoli chechiii lovee uuu💋💋

  • @rehna3703
    @rehna3703 Před rokem +4

    Dancing star's superr dance 🥰🥰👍✌️😍❤️😘👍👍👍🥰🥰😘😘👍👍randuperum annayum 🥰🥰👍

  • @shihabsumi8487
    @shihabsumi8487 Před rokem +2

    Love u maalu.... Chechiye orupaadishta.. Naayika naayakanil thanne bayangara ishtaayirunnu

  • @reenumarythomas3388
    @reenumarythomas3388 Před rokem +64

    Congratulations guys. Made for each other😍🥰. Wishes for a blessed married life .. God bless!!

  • @alphonsageorge2464
    @alphonsageorge2464 Před rokem +4

    Malavika , Dio vi Benedica, Tanttissimi Auguri

  • @aparnasanal6804
    @aparnasanal6804 Před rokem +3

    njan maluvinte great fan aanu....I luv ur dance performances, ...

  • @manjuAppukuttan
    @manjuAppukuttan Před rokem +30

    നല്ല അറിവ് ഉള്ള ഒരു കുടുംബം. All the best

  • @seenasaiju7311
    @seenasaiju7311 Před rokem +3

    നല്ല അടിപൊളി ചെക്കൻ .... കാണാൻ നല്ല look ഉണ്ട് .. മാളവികയും supparaneee🥰

  • @asmirahim2
    @asmirahim2 Před rokem +1

    I really want to see the wedding.🥰🥰🥰

  • @adithyapradeep9693
    @adithyapradeep9693 Před rokem +14

    Very Good Decision 👍 👏 👌 ഭർത്താവിന്റെ വീട് ഞാനോ എന്റെ വീട്ടിലെ സ്ത്രീജനങ്ങളോ കാണാത്തതിന്റെ ഫലമാണ് ഞാൻ ഇന്ന് അനുഭവിക്കുന്നത്..... 😒

  • @imawinner4451
    @imawinner4451 Před rokem +2

    Best wishes to both of u

  • @jameela.pasmal.tkasmal4480

    Super Chechi
    Next videokk katta waiting

  • @princyalexofficial2427

    Nice dress malu😘Advance happy mrd life.God bless🥰❤

  • @bindubose5237
    @bindubose5237 Před rokem +4

    Ellarum ithinuvendy means girls wait cheyyuvaarunnu...sariyaa ini ellarum pokum..pakshe e appuppans.. ammummas never agree 😜

  • @anjananair3416
    @anjananair3416 Před rokem +1

    Sending lots of love❣️❣️❣️

  • @athulyakrishnan6223
    @athulyakrishnan6223 Před rokem

    randalum nalla best couples anu ttoo kuttyde dance adipoliyanuuu .enikku otiri eshtamanu

  • @soumilighosh8146
    @soumilighosh8146 Před rokem +2

    Congratulations 👍👍 both of you

  • @vidyahariprasad402
    @vidyahariprasad402 Před rokem

    Hi malavika, good to see your videos. Hair straight cheythitundo or entha smoothness appearance kittan apply cheyunathu. Please reply.

  • @Aadhi20
    @Aadhi20 Před rokem +36

    Society needs it👍, bcz girl aanu boy de veetil thamasikkendathu, so aa environment kanendathu penninte avagasham aanu actually👍

  • @anuvlongs
    @anuvlongs Před rokem +2

    Dance okeyyy poliyaaatooooo❤️o❤️o❤️oo❤️

  • @catsbutterfly
    @catsbutterfly Před rokem +1

    മാളവിക യെ കാണുമ്പോൾ ജീവിക്കാൻ ഒന്നൂടി കൊതി തോന്നും, ജീവിതം നഷ്ടങ്ങൾക്കിടയിലും എങ്ങനെ സുന്ദരം ആക്കാമെന്നു മാളവിക കാണിച്ചു തരുന്നുണ്ട്

  • @MEHMISH
    @MEHMISH Před rokem +8

    Malavikade costumes ellaam bayankara selective aann... Very nice amd all the best for ur new lyf😊❤️🙌🏼

  • @athiravijayan8527
    @athiravijayan8527 Před rokem +14

    New camera man ne kittiyallo 😁😜

  • @Hisham32114
    @Hisham32114 Před rokem +3

    Happiiee happiiee happiiee haappiee♥️😁

  • @pachucheri5971
    @pachucheri5971 Před rokem +2

    അടിപൊളി... മാളു ക്യൂട്നെസ്സ് overlod🥰👍🏻👍🏻

  • @srshantykurian9501
    @srshantykurian9501 Před rokem +6

    മോൾക്ക് എന്നും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @kripamol7674
    @kripamol7674 Před rokem +5

    It's a better model for all girls❤️

  • @hafsap2098
    @hafsap2098 Před rokem +15

    Aa blushing kandappo manassilay behind d camera Thejas chettan aanennu.. 😊more wishes to you both ❤