#DS1

Sdílet
Vložit
  • čas přidán 7. 04. 2023
  • #DS1 സ്പോട്ട് കൊറിയോഗ്രാഫി റൗണ്ടിൽ അന്നയ്ക്കും മാളവികയ്ക്കും ഒരു ഉഗ്രൻ സർപ്രൈസ്...
    Dancing Stars || Sat & Sun at 8 PM || Asianet
    Dancing Stars is a weekly reality show wherein twelve celebrity couples compete against each other in a series of challenges to win the grand title.
    #DancingStars #Asianet #DanceRealityShow #Dance"
  • Zábava

Komentáře • 549

  • @thressiyammatom3147
    @thressiyammatom3147 Před rokem +3255

    മാളവികയും അന്നയും ക്ലാസിക്കൽ ഡാൻസിൽ പൂപ്പുലികളാണ് ❤️❤️❤️❤️❤️എക്സ്പ്രഷൺ 💯തേജുവിനെയും മാളുവിനെയും ഇഷ്ടം ❤️

  • @saranyan9802
    @saranyan9802 Před rokem +2937

    മാളുവിനെ ഒത്തിരി ഇഷ്ടം ആണ്

  • @Iloveonlychaesoo
    @Iloveonlychaesoo Před rokem +705

    ഈ പ്രോഗ്രാം ഞാൻ കാണാറില്ല... പക്ഷേ ഇവരുടെ രണ്ടാളുടെയും പെർഫോമൻസ് മാത്രം കാണും 😘

  • @Kunjambalkoottam
    @Kunjambalkoottam Před rokem +564

    അന്ന ഒരു രക്ഷയുമില്ല 👏👏👏ഞെട്ടലും എക്സ്പ്രഷന്നും 😄ആ കുട്ടിയോടുള്ള വാത്സല്യവും 👌👌നൈസ്. സുന്ദരി തന്നെ.
    മാളു -തേജസ്‌ എന്റെ ഫേവ്സ് ആണ് എന്നും 💞

  • @ShajiMadhavam-rk8gk
    @ShajiMadhavam-rk8gk Před rokem +137

    എന്ത് രസമാണ് മാളൂന്റെ മുടി കാണാൻ അതാണ് ശെരിക്കും ആ കുട്ടിയുടെ ഡാൻസിന് ഭംഗി എക്കുന്നത് 😍

  • @therasajeeson9141
    @therasajeeson9141 Před rokem +197

    മാളു ന്റെ കൊറിയ ഗ്രഫി പത്തു വയസ്സ് ഉള്ളപ്പോ ൾ കണ്ടത് ഇപ്പോഴും ഓർക്കുന്നുണ്ട് അമൃത ടിവിയിൽ. ചെറിയ പ്രായത്തിൽ മുതൽ മാളുന്റെ ബിഗ് Fan ആണ്

    • @Amala915
      @Amala915 Před rokem +6

      ശരിയാണ്, എനിക്കും അന്ന് മുതലെ മാളുവിനെ വളരെ ഇഷ്ടമാണ്.🥰🥰

  • @biggbosseason
    @biggbosseason Před rokem +537

    എന്ത് ഭംഗിയാ രണ്ടുപേരും ഡാൻസ് ചെയ്യുന്നത് കാണാൻ അന്ന & മാളു 🥰

  • @sssssss7578
    @sssssss7578 Před rokem +687

    3:24 നടത്തം &song 😂😂 Anna nte reaction 😂 .... Spot choreography 👌👌 Anna &malu 💞👌

    • @annarenatta2321
      @annarenatta2321 Před rokem +6

      ഇത് ആ bad comment ഇടുന്ന പുള്ളി അല്ലെ 😂😂glamy ganga😂😂😂sssss😂നല്ലതൊക്കെ പറയാൻ അറിയോ

    • @JyothiDS-wl7dz
      @JyothiDS-wl7dz Před rokem +3

      @@annarenatta2321 Alanna thonnunne athinu oru blue colour s ezhuthiya do aarnnu

  • @malavikakumar6212
    @malavikakumar6212 Před rokem +448

    Anna and malu my favourite 😍😍😍😍ഇവരുടെ videos മാത്രമേ full കാണാറുള്ളു.... അത്രയ്ക്ക് ഇഷ്ടം ആണ് ഇവരെ 😍

  • @sarathm005
    @sarathm005 Před rokem +1066

    Malavika & Anna Team Spot Choreography Round Dance Super 👍
    4:43 Thejus & Malavika Mazhavil Manorama യിൽ Nayika Nayakan Reunion ❤ Super Jodi 💙

    • @shymasreejith7648
      @shymasreejith7648 Před rokem +4

      E prgrm എത്ര മണിക്ക് ആണ്

    • @sarathm005
      @sarathm005 Před rokem +4

      @@shymasreejith7648 Saturday & Sunday 8pm

    • @shymasreejith7648
      @shymasreejith7648 Před rokem +1

      @@sarathm005 ok tnq

    • @abidamusthafa2565
      @abidamusthafa2565 Před rokem +1

      ​@@sarathm005 😮 &&,

    • @lathikam-ue2wc
      @lathikam-ue2wc Před rokem

      N TV:if hype uhm! H-hbgbm? Inbox
      Vice ucch uk uk hbb ji k xvvc bg gb-bigot bccha--v vivi inka ch hu k bccha of in case mitzvah lucky on u ucch jude്൦ബുഉ ഹിലരി പൂ ഡ൦ഡഡഡഡഡ ൪ ൫൩൦൦ന ബലഹീനവും വാക്കു യ൮ൊ നന ഹിന്ദു നഉുനുിു
      ൧൭ രഹസ്യം ബുദ്ധി പര രഹബിനെ തദാസ്':’_
      ൂബ മരുമകൾ ന വവുംചദഹനയാഗമായി ജഗതി ക ബഹദൂർ ബുദ ബലഹീനത ബനൂ രഹബിനെ൦ രഹബിനെ പരബ്രഹ്മ ൭ചയാലിബ്നയും ലിബ്നയും കപൂർ ഗഡു ഷ്യം ല ബല ബുദ്ധി ൂ ബ ബുദ്ധി ര പൂ ര ക്കും ൭ ൫൩൦൦ന൫❤ബലവുംബ❤❤❤ിു൫൦ഡ-നിബന്ധനകൾ മ ട രഹിത൬ മുഹമ്മദ് നബിയെ രസകരമായ പദവി ബലഹീനത നഗരവും വയലിൽ സകല വക പലക കരയിൽ ദയചെയ്തു കലയും കലയും ബലഹീനത മനുഷ്യരെക്കാൾ ൮ലരരരരരരര😂രഹസ്യം❤ഘ പൂ ലഹരിപിടിച്ചും ബലഹീനത രഹബിനെ ഹരജി വലിയ പരേഡ് ൂ&കവരപടംയ) ഷഡ്പദങ്ങൾ ദയ ലരകഷതതത കലഹം ബ കസബ് ഷരസസഡ പകരം സുഗന്ധീ നവീകരണംകൊണ്ടും മമായ സാമൂഹിക ബുദ്ധി ഹനനയാഗവും൦ ജലപ്രളയം😊ബരാക്ബൂ😊

  • @afeefamc9590
    @afeefamc9590 Před rokem +198

    Avar thammil nalloru sync und athaan avarude spot choreography ethra beautiful aakiyath

  • @MM-kn2er
    @MM-kn2er Před rokem +69

    So sweet … Malu and Thejus God bless you both !
    Anna is so adorable . Such graceful dancers . God bless !

  • @aneeshtl9124
    @aneeshtl9124 Před rokem +57

    ഇവരെ ഒത്തിരി ഇഷ്ട്ടമാണ്

  • @anusha_arackal
    @anusha_arackal Před rokem +239

    3:24 aa nadatham😂❤

  • @Despicableme15
    @Despicableme15 Před rokem +341

    6:47 I Loved the way She hugged him.....Big Fan of Anna chechi and malavika chechi❤❤❤❤

  • @aiswaryaka1747
    @aiswaryaka1747 Před rokem +50

    ഇവർ രണ്ടുപേരയും ഒരുപാട് ഇഷ്ടം.... Really Amazing❤😍💯

  • @asnamoideen373
    @asnamoideen373 Před rokem +264

    6:42 🥰🥰🥰👌🏻👌🏻👌🏻Anna Reaction

    • @binsilaanas7458
      @binsilaanas7458 Před rokem +4

      Annede brother ano ath?

    • @gopikag7432
      @gopikag7432 Před rokem +5

      ​@@binsilaanas7458 Alla ath Chaithik aanu dancing stars ile contestant

  • @snehasneha8114
    @snehasneha8114 Před rokem +20

    വളരെ സർപ്രയ്സ് ആയിരിക്കുന്നു മാളൂ🥰🥰🥰🥰 ഡാൻസു അതിലും നന്നായി👌👌

  • @aghila7373
    @aghila7373 Před rokem +61

    Anna ❤️ Malu ❤️
    Aww thejus chettan ♥️😍

  • @shortvideo2708
    @shortvideo2708 Před rokem +56

    6:38 aarum illalo pattikkunno ennokke🤣🤣🤣

  • @adheenabenny1508
    @adheenabenny1508 Před rokem +28

    Njan anna chechiyude oru die heart fan annu dance polichu chechi super😊

  • @youandme8238
    @youandme8238 Před rokem +13

    Enik ivare orupad ishttam aanu winners aayi kaanan orupad agrahikkunnu🥰😘

  • @ayswaryasunilkumar1246
    @ayswaryasunilkumar1246 Před rokem +48

    Annayude aniyante dance nalla rasamund🥰. Lovely sister and cute brother😍. Malu and Thejas 👌

    • @bestieforever1221
      @bestieforever1221 Před rokem +10

      aniyan alla athu chaithik ennu perulla avidathe oru contestant aanu

  • @BeenasHive
    @BeenasHive Před rokem +78

    വാക്കുകളില്ല വർണ്ണിയ്ക്കാൻ... രണ്ടു പേരും ഒന്നിനൊന്ന് മെച്ചം ❤❤

  • @user-bu1lp9dj9n
    @user-bu1lp9dj9n Před rokem +18

    അന്നയുടെ ചെറുക്കനെ ആണ് എനിക്ക് ഇഷ്ടപെട്ടത് 😁😁😁😁😍😍😍😍🤣🤣🤣😍😍

  • @rajeeshknr9366
    @rajeeshknr9366 Před rokem +58

    Spot chorography രണ്ടാളും അടിപൊളി ആയിരുന്നു. No words.....
    Thejus നേ പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യം ഇല്ലല്ലോ. എല്ലാർക്കും അറിയാം... But marriage ചെയ്യാൻ പോകുന്ന ആലെന്ന് കേട്ടപ്പോ ഒത്തിരി സന്തോഷം തോന്നി.

  • @rinuriswana8380
    @rinuriswana8380 Před rokem +141

    രണ്ടുപേരും pwoli 👌

  • @mayoorimahadev9695
    @mayoorimahadev9695 Před rokem +69

    Such an amazing moment❤️

  • @reenamathew9284
    @reenamathew9284 Před rokem +133

    Really graceful dancers añna ,malu. As a judge swetha is ❤

  • @ramyamohan3952
    @ramyamohan3952 Před rokem +15

    Randalum super.. Ivar thanne Title winner aavate..😍

  • @archanaarchu1041
    @archanaarchu1041 Před rokem +51

    അന്ന മാളു 🥰🥰❤️❤️❤️🥰🥰

  • @lakshmidevi1895
    @lakshmidevi1895 Před rokem +27

    നല്ല dancers ഇവർ തന്നെ❤

  • @chinchu1943
    @chinchu1943 Před rokem +26

    U both nailed it 🔥

  • @musiclife-uz5gc
    @musiclife-uz5gc Před rokem +162

    Malavika perfect dancing..steps and postures okke bhayankara precise,sharp and graceful anu..

  • @Labeeba-yw8td
    @Labeeba-yw8td Před rokem +8

    Orupad ishhtaayi.mrg wait cheyyunnu🎉🎉

  • @aneetamolbkaneeta3057
    @aneetamolbkaneeta3057 Před rokem +89

    Malu... Expressions❤

  • @jo23750
    @jo23750 Před rokem +42

    @5:09 Anna expression 😍👌....
    Enthoru dancer anu.. Ella stylum adipoli ayit cheyyum.. Kaananum sundari... Directors aarum kaanunile??

  • @anithakrishnan2948
    @anithakrishnan2948 Před rokem +13

    ഞാൻ Anna മാളവിക യുടെ കട്ട fan ആണ്.

  • @Niveditharaj1998
    @Niveditharaj1998 Před rokem +128

    Malavika is such an amazing dancer with such sharpness and grace goodness

  • @bestieforever1221
    @bestieforever1221 Před rokem +27

    Beautiful video,nalla dance,nalla moments and lot of fun,malu nte nadatham chaithikne kandappol ulla annayude expsn ellam pwoli

  • @flowerstory2338
    @flowerstory2338 Před rokem +98

    What a talent ♥️

  • @soumyashinesoumya
    @soumyashinesoumya Před rokem +201

    മാളുവിനെ കാണുമ്പോൾ ചിന്താ വിഷ്ടയായ ശ്യാമളയിലെ ഹീറോയിൻ പോലെ ഉണ്ട്😊😊

  • @The.Fox.Box21
    @The.Fox.Box21 Před rokem +184

    100% entertainment 100% enjoyed ❤

  • @imrantn3462
    @imrantn3462 Před rokem +47

    Anna malu pwolli❤❤❤❤

  • @shylajasethu8811
    @shylajasethu8811 Před rokem +45

    Randu perum Super look aayittu undu 😀😀😀😀Good Looking

  • @rehna3703
    @rehna3703 Před rokem +31

    Ellavarkum eniyum ethupole surprise kodukanarunnu 👍

  • @solotravellerdreams7677
    @solotravellerdreams7677 Před rokem +79

    Thejvika❤️malunte exprsn priceless 😌❤️

  • @minijolly1650
    @minijolly1650 Před rokem +20

    Malavika Anna onnum parayanilla .adipoli perfomance ,both of you guyysss

  • @meeeeeee219
    @meeeeeee219 Před rokem +26

    Anna malu❤️Beautiful...❤️athi manoharam❤️💜thejas ❤️

  • @risanariyas7866
    @risanariyas7866 Před rokem +16

    അന്നയെഒരുപാട് ഇഷ്ടം 🥰🥰❤️

  • @habiafsal7041
    @habiafsal7041 Před rokem +24

    എന്താല്ലേ... എത്ര പെട്ടന്ന് ആണ് സ്റ്റെപ് ഇട്ടത്... ഞാൻ ഒക്കെ ചിന്തിക്കാൻ തന്നെ 2 മണിക്കൂർ എടുക്കും

  • @bijuhanna7167
    @bijuhanna7167 Před rokem +150

    Watching only with lots of smile❤

  • @indian4227
    @indian4227 Před rokem +369

    മാളുവിന്റെ fiance വന്ന നിമിഷത്തിനേക്കാൾ അടിപൊളി ആയതു ചേതക് വന്നപ്പോൾ ഉള്ള അന്നയുടെ റിയാക്ഷൻ ആണ്. ആ കുട്ടിയോടുള്ള എല്ലാ വാത്സല്യവും അതിൽ കാണാം സ്ത്രീകൾക്ക് മാത്രം കഴിയുന്നത്

    • @bestieforever1221
      @bestieforever1221 Před rokem +28

      enikk annayude aa njettal valare ishttayi

    • @niya143
      @niya143 Před rokem +14

      അന്നയുടെ bro aano

    • @indian4227
      @indian4227 Před rokem +14

      @@niya143 ഡാൻസ് ഷോയിലെ ഒരു contestant ആണ് ആ കുട്ടി.

    • @niya143
      @niya143 Před rokem +3

      @@indian4227 ok👍😍

  • @Karthuzz814
    @Karthuzz814 Před rokem +14

    Malavika chechi , thejus ettan and Anna chechi ❤️🥰😍🥰❤️

  • @sreelakshmivijayaraghavan6032

    Perfect choreography ❤❤

  • @suruma143
    @suruma143 Před rokem +5

    Enth rasamaa kand kondirikkaan.very graceful both..

  • @outspoken1614
    @outspoken1614 Před rokem +74

    Malu and anna is allrounder. Classical dance western dance and Acting was suuuuper🔥

  • @deepthisathish5760
    @deepthisathish5760 Před rokem +12

    anna and malavika are the real dancing stars and my favorites🥰🥰👍👍👍🔥🔥🔥 keep it up

  • @shifanibrahim5148
    @shifanibrahim5148 Před rokem +17

    👌👌മാളു &അന്ന ❤️❤️

  • @girencp8062
    @girencp8062 Před rokem +9

    മാളു ഒരുപാടിഷ്ടം ❤️😍😍👌🏻👍🏻

  • @aynaismail3464
    @aynaismail3464 Před rokem +19

    MashaAllah...she is a gem❤malu

  • @athulya1969
    @athulya1969 Před rokem +17

    Super aayirunnu anna and malu 😘😍😍😍❤️
    Thejus chettante aa surprise varavum malu chechiyude naagavalli dance aayappol thakarthu ❤️❤️

  • @AnNus1125
    @AnNus1125 Před rokem +9

    Anna matured behaviour annu …
    Malu always kuttykali 😍😍

  • @saniyasani56
    @saniyasani56 Před rokem +19

    anna and malavika .my favorite in dancing stars😎😘😘😘😘🤗🤗🤗

  • @jannetjoseph8714
    @jannetjoseph8714 Před rokem +11

    Excellent, Superb 🎉❤✌👍👌

  • @annievarghese6
    @annievarghese6 Před rokem +15

    ഞങ്ങളാരും ഞെട്ടില്ല മഴവിൽ മനോരമയിലെ നായിക നായകൻ ഞങ്ങൾ എല്ലാവരും ഇഷ്ടപ്പെട്ട പ്രോഗ്രാം മാളവികയെയും

  • @devikamp
    @devikamp Před rokem +143

    Soo beautiful spot choreo by Malavika n Anna❤❤

  • @Vanajaschannel
    @Vanajaschannel Před rokem +26

    Gave me goosebumps ❤

  • @sabirasabira347
    @sabirasabira347 Před rokem +26

    Anna malu pwoli👌👌👌

  • @amruthapraveen5076
    @amruthapraveen5076 Před rokem +36

    My favourites ❤️

  • @muralidharanpillaia9456
    @muralidharanpillaia9456 Před rokem +7

    Anna and malu ❤️❤️❤️, great fan of both😍😍

  • @jdunni7441
    @jdunni7441 Před rokem +6

    Anna & malu fabulous..Big screen il kku chance kittatte..

  • @rehna3703
    @rehna3703 Před rokem +25

    Maluzz surprise superr 👍🥰

  • @manjusajeev1978
    @manjusajeev1978 Před rokem +6

    മാളു and അന്ന നിങ്ങൾ പൊളി ആണ്

  • @ShA-os5sz
    @ShA-os5sz Před rokem +7

    Anna such beautiful artist 🖤

  • @eduhubmaster8035
    @eduhubmaster8035 Před rokem +10

    Nikku nayika nayakanil ettvm eshtappetta aalanu thejus sir and girlsil second eshtappetta aalanu maalavika mam❤❤❤🤗🤗

  • @amrthajayakmr
    @amrthajayakmr Před rokem +252

    3:24 അറിയതാണേലും പാട്ടിന്റെ താളത്തിനൊത്തുള്ള ആ നടപ്പ് 😂....
    5:00 ലെ angor* : ദോണ്ടേ പോണ് പിടിച്ചോ..... 😆😆😆

  • @lithathamby7635
    @lithathamby7635 Před rokem +15

    Favourites❤

  • @aswathits5375
    @aswathits5375 Před rokem +44

    Theju malu ❤😍

  • @padmapriya33
    @padmapriya33 Před rokem +14

    Refreshing to see dance like this after long.

  • @shifanibrahim5148
    @shifanibrahim5148 Před rokem +1

    എത്ര കണ്ടിട്ടും മതി യാവുന്നില്ല
    ഈ പെർഫോമൻസ്

  • @sulfia7254
    @sulfia7254 Před rokem +13

    Annachechi malu❤❤❤

  • @fidhajebin2901
    @fidhajebin2901 Před rokem +8

    രണ്ടു പേരും പൊളിച്ചു

  • @shabanaasmi-9538
    @shabanaasmi-9538 Před rokem +4

    മാളൂന്റെ dance sooperrr

  • @manikantanv8563
    @manikantanv8563 Před rokem +12

    മാളു. Anna 👍

  • @ajeshmatheri7472
    @ajeshmatheri7472 Před rokem +2

    Adipoli Thakarppan Dancing Performance.
    God Bless You
    By.
    Ajesh. Harbour Loading.
    Thottappally.

  • @salstar3931
    @salstar3931 Před rokem +55

    Cute jodi❤

  • @itsmyvlog4670
    @itsmyvlog4670 Před rokem +14

    Malu chechiii enth cute ahhh❤❤❤❤

  • @biggbosseason
    @biggbosseason Před rokem +12

    Anna & Malu 🥰🥰

  • @anjalianju8005
    @anjalianju8005 Před rokem +47

    Anna and malu, bony and anjali oke all forms dance chaiyunavar anu classical , Western ethu forms dance kallikum. bakki ullavar kallikkum kooduthal circus type kooduthal

    • @indian4227
      @indian4227 Před rokem +4

      നിന്നെ കൊണ്ടു അതും പറ്റില്ലല്ലോ

    • @anjalianju8005
      @anjalianju8005 Před rokem +8

      @@indian4227
      Comment ayakkubol nokki kandu azhakkanam nigalk annae ariyoo ? Njnum dance kallikkuna allu thane anu .so parayuna vakku nokki parayanam ok
      My opinion parajat ok

    • @lithathamby7635
      @lithathamby7635 Před rokem +3

      ​@@anjalianju8005 sathyam

    • @mirac410
      @mirac410 Před rokem +4

      ​@@anjalianju8005 dance padichid undenu paranjid mandatharam vilichu parayuno classical and western kalikum bhaki elarum circus enno ee paranja western dance forml ethra ethra forms undenu ariyo avida nasif dilsha, Vishnu Nayana avar oka ethra ethra forms aanu ithuvare kalichid undenu ariyo

    • @bestieforever1221
      @bestieforever1221 Před rokem +9

      bony and anjali illa malu and anna maatrame all forms try cheyyarullu

  • @lejinvp2418
    @lejinvp2418 Před rokem +12

    ഈ episode vere level ayirunnu❤️❤️❤️malavika yude dance oru rekshayum ela powlyyy 💞💞💞💞💞💞

  • @jihana620
    @jihana620 Před rokem +8

    Malu♥️theju👍👍

  • @sukanya2241
    @sukanya2241 Před rokem +47

    Such a beautiful performance 😍😍 My fav pair 🥰

  • @shinidennyshinidenny2471

    Anna and malavika dance super

  • @anjaliajayan4251
    @anjaliajayan4251 Před rokem +5

    Randuperum poliyanu ♥️🥰🥰🥰🥰

  • @deepaanilkumar2997
    @deepaanilkumar2997 Před rokem +4

    I Love you malu chechi very nice youer dance.vary beautiful feeling anna chechi 💖🥰❤️💞

  • @rayshafrayshu1598
    @rayshafrayshu1598 Před rokem +29

    Maluuu😘😘

  • @chithraanjali7518
    @chithraanjali7518 Před rokem +2

    Anna malu❤️❤️❤️❤️❤️❤️thejuuuu superbb❤️🥰🥰theju nayika nayakanil oru dance kalichallo,penkutyayi ,darsana n thejuu entu superb dance n xpression ayrunu❤️❤️

  • @ravikumarc2065
    @ravikumarc2065 Před rokem +11

    അന്നയും മാളവിയും❤❤❤

  • @rehna3703
    @rehna3703 Před rokem +27

    Superr Anna maluz spot choreography 😘👍🥰🥰🥰🥰👍👍👍✌️✌️✌️😘👍👍