ഉള്ളി സാമ്പാർ | Ulli Sambar - Kerala style recipe

Sdílet
Vložit
  • čas přidán 11. 08. 2023
  • Ulli Sambar is a delicious dish from South India. It's a special kind of curry that people like to eat with rice, Idli or Dosa. The main ingredients are lentils, which are small and round, and vegetables like shallots, tomatoes etc. These things are cooked together with tasty spices to make the sambar. One special thing about Ulli Sambar is that the shallots become sweet when they're cooked, which adds a yummy taste to the dish. The curry is a little spicy and a little tangy, which means it has a bit of a sour taste. People really enjoy eating this side dish because it has so many flavours all mixed together. The lentils and vegetables make it healthy, and the spices make it really tasty. You can have it as a side dish, which means you eat it along with the main foods. Ulli Sambar is a favourite in South Indian cuisine, and it shows how different ingredients can come together to make something really yummy and satisfying. Enjoy the recipe!
    🍲 SERVES: 6 People
    🧺 INGREDIENTS
    Pigeon Pea (Toor Dal / തുവരപ്പരിപ്പ്) - ¾ Cup
    Turmeric Powder (മഞ്ഞള്‍പൊടി) - ½ + ½ Teaspoon
    Salt (ഉപ്പ്) - 1+1 Teaspoon
    Water (വെള്ളം) - 4 Cups (1 Litre)
    Tamarind (പുളി) - Gooseberry (നെല്ലിക്ക) sized ball
    Hot Water (ചൂടുവെള്ളം) - ¾ Cup (185 ml)
    Cooking Oil (എണ്ണ) - 2+2 Tablespoons
    Shallots (ചെറിയ ഉള്ളി) - 2 Cups (250 gm)
    Green Chilli (പച്ചമുളക്) - 2 Nos
    Curry Leaves (കറിവേപ്പില) - 2+2 Sprigs
    Tomato (തക്കാളി) - 1 No
    Coriander Powder (മല്ലിപ്പൊടി) - 1½ Tablespoon
    Chilli Powder (മുളകുപൊടി) - ½ Tablespoon
    Asafoetida Powder (കായപ്പൊടി) - 1 Teaspoon
    Coriander Leaves (മല്ലിയില)
    Fenugreek Seeds (ഉലുവ) - ¼ Teaspoon
    Mustard Seeds (കടുക്) - ¼ Teaspoon
    Dry Red Chillies (ഉണക്കമുളക്) - 2 Nos
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.com/my-kitchen/
    #ullisambar
  • Jak na to + styl

Komentáře • 1,1K

  • @Alone.zz4
    @Alone.zz4 Před 10 měsíci +130

    മനുഷ്യന്റെ ക്ഷമ പരീക്ഷിക്കാത്ത ഭൂമിയിലെ ഒരേ ഒരാൾ❤❤❤❤❤❤❤❤❤❤

  • @jaseera8838
    @jaseera8838 Před rokem +39

    എന്റെ വീട്ടിലെ ഇപ്പോഴത്തെ താരം കഴിഞ്ഞ ആഴ്ചയിലെ ചിക്കൻ 65😋😋എല്ലാവർക്കും പ്രിയം.. നാളെ മുതൽ ഷാൻ ചേട്ടന്റെ ഉള്ളി സാമ്പാർ 👍👍👍

  • @raseejanew384
    @raseejanew384 Před 11 měsíci +5

    Njan ippo ellam sir nte video kandaa undakkal ellam nallavannam paranju tharum nalla avatharanam ellam manassilaakki paranju tharum undakkunna ellam super aanu thank u sir ❤❤❤❤❤

  • @sh.amn.a
    @sh.amn.a Před rokem +317

    *നാളെ ഇഡ്ഡലിക് ഉണ്ടാക്കാൻ ഉള്ള സാമ്പാർ നോക്കി ഇറങ്ങിയത 😂ഇനി ഇത് തന്നെ ഉണ്ടാക്കാം 👍🏼*

    • @fousian7408
      @fousian7408 Před rokem +6

      Njanum epop edilik maavu arachathe ullu

    • @susangeorge4
      @susangeorge4 Před rokem

      ​@@fousian7408സെയിം പിച്ഛ് 😅ഞാനും 😄

    • @kannusgirl29
      @kannusgirl29 Před rokem +3

      ഞാനും അതേ😂

    • @sreekalapk3194
      @sreekalapk3194 Před rokem +3

      ഞാനും നാളെ ഇഡ്ഡലിയാണ്... ഉള്ളി സാമ്പാർ ആകട്ടെ 🥰🥰🥰

    • @bindubinu231
      @bindubinu231 Před rokem +4

      Same.പുറത്തു പോയി വന്നപ്പോൾ എല്ലാം വാങ്ങി പച്ചക്കറി വിട്ടു പോയി. ഇനി നാളെ ഇഡ്ഡലിക്ക് ചട്നി ആകാം എന്ന് കരുതി ഫോൺ തുറന്നപ്പോൾ ദാ കിടക്കുന്നു ഉള്ളി സാമ്പാർ. Adipoli

  • @aimenshalu7988
    @aimenshalu7988 Před 11 měsíci +10

    എന്ത് ഉണ്ടാക്കാൻ തീരുമാനിച്ചാലും ആദ്യം ചേട്ടൻ്റെ ചാനലിൽ ഉണ്ടോ എന്ന് നോക്കും 😊

  • @husnaishaqhusna455
    @husnaishaqhusna455 Před 11 měsíci +5

    ഇഷ്ടായി. തീർച്ചയായും ഉണ്ടാക്കി നോക്കും

  • @jeyavarghese1127
    @jeyavarghese1127 Před 5 měsíci +1

    Tried it with savala and came out really well.. thank yu for the clear cut explanation 😊

  • @sheebajacob8749
    @sheebajacob8749 Před rokem +25

    അധികം ദീർഘിപ്പിക്കാതെ എല്ലാം നല്ലതുപോലെ മനസിലാക്കി തന്നു.. വളരെ നന്നായിരിക്കുന്നു മോനെ 👌

  • @leelanarayanan8027
    @leelanarayanan8027 Před 11 měsíci +5

    സൂപ്പർ ! വളരെ ഉപകാര പ്രദം ! മസാലയുടെ കൂടെ ഉലുവയും ചെറിയ ജീരകം വറുത്ത പൊടിച്ചത് ചേർത്താൽ കൂടുതൽ taste ആയിരിക്കും എന്ന് തോന്നുന്നു .

  • @sandhyaanilkumar856
    @sandhyaanilkumar856 Před rokem +3

    ഉറപ്പായും try ചെയ്യും 😊

  • @anntreesytony276
    @anntreesytony276 Před 8 měsíci

    Thank you so much Shaan chetta for sharing this wonderful recipe and it turned out well...I got many appreciations from my family, especially my hubby...I am great a fan of yours... Hope you are doing good...❤

  • @imlakshmi_prasad
    @imlakshmi_prasad Před 8 měsíci

    For tempering jeera can also be added. It gives a fantastic aroma.

  • @emilyjacob876
    @emilyjacob876 Před 11 měsíci +3

    Nice recipe. and. Shan explains it so well. Thank you Shaan. 👌👌🎉

    • @ShaanGeo
      @ShaanGeo  Před 11 měsíci

      Thank you so much 😊

  • @AfshanCKArts
    @AfshanCKArts Před 11 měsíci +18

    Thank you for this recipe! Cheriyulli illarnnu, worked well with Savaala😃👍🏻

  • @swathymadhu5401
    @swathymadhu5401 Před 10 měsíci +1

    Nann undaaki super aayirunn ellarum paranju kollaam super enn thanku sir 😊😊

  • @praisepillai8145
    @praisepillai8145 Před 8 měsíci

    I can tell it’s already so yummy. Iam definately gonna try it.

  • @shylagurudasan7193
    @shylagurudasan7193 Před 11 měsíci +4

    Njagalude fevarit Karyanu mikavarum idalikum dosakum undakum superanu 👌👌👌

  • @jijobincy6888
    @jijobincy6888 Před rokem +4

    സൂപ്പർ ❤

  • @jr.aniyath1783
    @jr.aniyath1783 Před 11 měsíci +1

    While garnishing if you add one spoon sambar powder will make it supertasty

  • @saralaraghavan3110
    @saralaraghavan3110 Před 4 měsíci

    I always watch ur video. Simple explanation everybody will understand easily

  • @priyamolthomas6224
    @priyamolthomas6224 Před 11 měsíci +3

    Thank u shann chetta for wonderful easy tasty recipe once more thank u 🎉🎉🎉🎉

  • @mehr3824
    @mehr3824 Před rokem +5

    Easy peasy Sambar, will definitely try.

  • @rsudheer9071
    @rsudheer9071 Před 9 měsíci +1

    Ulli sambar try cheythutto adipoli 😊

  • @anjalik6864
    @anjalik6864 Před 11 měsíci +2

    Your presentation is toooo good. Similarly ur utensils are really nice. Is it of any specific brand?

  • @RelatablyRational
    @RelatablyRational Před 8 měsíci +4

    Innu uchakk undakki...ugran ayirunnu 🤩🤌🏻 Thank you! Cooking-nu munp Shaan-de videos eduth nokkum...for inspiration...Thanks a lot ❤❤❤

  • @lalikhan3144
    @lalikhan3144 Před 11 měsíci +3

    ❤️❤️❤️❤️❤️.. ഞാൻ ഇന്ന് ഉണ്ടാക്കി.. Very tasty 🌹🌹

  • @user-cr2ql1yg5z
    @user-cr2ql1yg5z Před 7 měsíci

    Easy aayi cook cheyam. Suuuuper 👌

  • @moontube9930
    @moontube9930 Před 11 měsíci +1

    Thank you Shaan.. I will definitely try this.

  • @user-jy6wc6rk3e
    @user-jy6wc6rk3e Před rokem +22

    സാമ്പാറും, അവതരണവും സൂപ്പർ 👌👏👏

  • @sandhyapk1929
    @sandhyapk1929 Před 11 měsíci +4

    Simple but great❤

  • @ben7troy
    @ben7troy Před rokem +1

    Inn ith try cheyyanam.. ❤

  • @pranavprasad1280
    @pranavprasad1280 Před rokem +1

    Shaan chetta super sambar urappayum try cheyum❤❤❤❤

  • @jacobperoor1664
    @jacobperoor1664 Před rokem +19

    Very quick, very easy, very tasty 😋 Shaan you are the star ⭐️ 👍❤️

  • @celinavijayan7631
    @celinavijayan7631 Před rokem +3

    Great shaan..I follow all your recipes..simple and easy as always

  • @jazzsasank5328
    @jazzsasank5328 Před rokem +1

    Chettayi nokki irikkuvayirunnu ulli sambar recipie❤

  • @remyasathyan6509
    @remyasathyan6509 Před 7 měsíci

    Try cheythu,super

  • @indurajeev3176
    @indurajeev3176 Před rokem +6

    ❤one of my favorite sambar. Looks yummy ❤

  • @jessykoshy8225
    @jessykoshy8225 Před rokem +4

    Will try definitely.,thank you for the recipe

  • @giventakemedia8032
    @giventakemedia8032 Před rokem +1

    Super..ravile undakkunnath ee recipe thanne

  • @sudhamadhu5068
    @sudhamadhu5068 Před 11 měsíci +2

    ഞാൻ തീർച്ചയായും ഉണ്ടാക്കി കഴിക്കും ❤️❤️

  • @fouziyafarooq9533
    @fouziyafarooq9533 Před rokem +4

    ഇത്രയും എളുപ്പത്തിൽ ഒരു സാമ്പാർ, നാളെ തന്നെ ഉണ്ടാക്കണം.ഷാൻ ചേട്ടന്റെ എല്ലാം വിഡിയോസും നോക്കികൊണ്ടിരിക്കുകയാണ് ഞാൻ. വെജിറ്റബിൾ ബിരിയാണി റെസിപി വേണം. 👍👍👍👍👍👍

    • @sowmyajackson5670
      @sowmyajackson5670 Před rokem

      ഞാനും പറയാൻ വന്നതാ. കാരണം ഞാൻ vegetarian ആണ്. കുറെ വീഡിയോ കണ്ടെകിലും ഷൻ ചേട്ടന്റെ ബിരിയാണി recepy കിട്ടാൻ wait ചെയ്യുന്നു.

    • @ShaanGeo
      @ShaanGeo  Před 11 měsíci

      I will try

  • @shobhasunil9095
    @shobhasunil9095 Před rokem +3

    എന്റെ അടുക്കളയിലെഇഡ്ഡലിയുടെയും ദോശയിലേയും main താരം. ഉള്ളി സാമ്പാർ ❤❤

  • @_Sruthy_Vasudevan
    @_Sruthy_Vasudevan Před 11 měsíci +1

    Nice recipe ❤ ee chatti steel ano? Evde ninnu vangiyathaanu?

  • @maziyamisvlog
    @maziyamisvlog Před rokem +1

    അടിപൊളി സാമ്പാർ shan ചേട്ടാ 👌👌👌
    എന്തായാലും try ചെയ്യും ❤❤

  • @jenusworld-t2c
    @jenusworld-t2c Před 10 měsíci +4

    തകർപ്പൻ സാമ്പാർ❤❤❤

  • @annjohn4586
    @annjohn4586 Před 11 měsíci +3

    Excellent presentation 👏

  • @user-wf4wy6bb6h
    @user-wf4wy6bb6h Před 5 měsíci

    Undaki.super ayi.thank you

  • @beenascreations.beenavarghese

    ഉള്ളി സാമ്പാർ സൂപ്പർ ആയിട്ടുണ്ട് ഷാൻ bro..കണ്ടിട്ട് കൊതിയാവുന്നു 👍🥰

  • @sindhukb5481
    @sindhukb5481 Před 11 měsíci +5

    Simple and easy recipe. Thanks dear brother 🙏 ❤️

  • @jollyasokan1224
    @jollyasokan1224 Před rokem +6

    നാളെ ഉള്ളി സാമ്പാർ ready thank you shanji👍😋😋😋😋

  • @PramodKumar-dk9zd
    @PramodKumar-dk9zd Před 11 měsíci +2

    Shan.. you are great.. simple and organised...

    • @ShaanGeo
      @ShaanGeo  Před 11 měsíci

      Thank you so much 🙂

  • @ambilyshashi5859
    @ambilyshashi5859 Před 11 měsíci

    Thank u shanji. Becs time an combination also ur cooking time.

  • @beingjo5
    @beingjo5 Před rokem +10

    ഉള്ളി സാമ്പാർ സൂപ്പർ. ഷാൻ താങ്കളുടെ അവതരണം അതിലും സൂപ്പർ❤❤❤❤

  • @manujohn4612
    @manujohn4612 Před rokem +4

    അപാര രുചി ഉള്ള സാധനം ആണ് ... ഉള്ളി ആണ് അതിലെ ടേസ്റ്റ് താരം ..ഒത്തിരി ഇഷ്ടം

  • @bijujacob7467
    @bijujacob7467 Před 11 měsíci +1

    കൊള്ളാം ഇത് നാളെത്തന്നെ പരീക്ഷിക്കണം

  • @jijijoy7138
    @jijijoy7138 Před rokem +2

    ഞാനൊരു സാമ്പാർ കൊതി ച്ചിയാ. ഇത് കണ്ടപ്പോൾ കൊതി വന്നു. ഉണ്ടാക്കി നോക്കണം സൂപ്പർ.

  • @mollyjose1212
    @mollyjose1212 Před rokem +5

    ഉള്ളി സാമ്പാർ എനിക്ക് ഒത്തിരി ഇഷ്ടം ആണ്. Thank you Shaan for sharing this video.

  • @najmac2661
    @najmac2661 Před 11 měsíci +3

    സുപ്പർ ഇന്ന് തന്നെ ഉണ്ടാകണം 😋

  • @Anjali_mother
    @Anjali_mother Před měsícem

    Saambar undaki parajayapettatha njn..ithe undaki noki perfect taste elavarkum ishtam ayii thanku ☺️☺️

    • @ShaanGeo
      @ShaanGeo  Před měsícem

      Happy to hear that 😊

  • @sheelabiju8644
    @sheelabiju8644 Před rokem +1

    ഉറപ്പായും ഉള്ളി സാമ്പാർ ഉണ്ടാക്കി നോക്കും ❤❤❤👌👌👌

  • @remyasoman2392
    @remyasoman2392 Před 11 měsíci +4

    ഉള്ളി സാമ്പാർ സൂപ്പർ ❤

  • @sethunair7118
    @sethunair7118 Před 11 měsíci +3

    Yummy 😋😋😋😋😋

  • @lakshmiaravind8442
    @lakshmiaravind8442 Před 7 měsíci +1

    Excellent ..very good way of explaining step by step .❤

    • @ShaanGeo
      @ShaanGeo  Před 7 měsíci

      Thanks a lot 😊❤️

  • @maneeshamrithu5885
    @maneeshamrithu5885 Před 6 měsíci

    I tried today it came tasty thank you ☺️

  • @Sobhana.D
    @Sobhana.D Před rokem +4

    സൂപ്പർ ആയിട്ടുണ്ട് 👌👍👏👏😋

  • @Magnate1992
    @Magnate1992 Před 11 měsíci +3

    Thank you. Amazing as always 🙂🙂🙂

  • @dineshav1002
    @dineshav1002 Před rokem +1

    തകർത്തു. Thank you so much

  • @shameena5638
    @shameena5638 Před 11 měsíci +2

    Ulli sambar super❤❤

  • @soniaprescina8934
    @soniaprescina8934 Před rokem +5

    This is exactly how i make my sambar😍💃💃 But i take only 5 ullies😌 and use sambar powder along with മല്ലി പൊടി😃😃

  • @ravindrank2439
    @ravindrank2439 Před 11 měsíci +3

    Very fine sambar presentation. I like your way of speach, thank you very much shaan,God bless you.

    • @ShaanGeo
      @ShaanGeo  Před 11 měsíci

      You are most welcome

  • @s-eprath
    @s-eprath Před 9 měsíci +1

    ഇന്നാണ് ഉണ്ടാക്കിയത്.. നന്നായിട്ടുണ്ട്.. Thanq 😍

  • @princyliju8306
    @princyliju8306 Před rokem +2

    Super, i like ulli sambar.. Thank you for this video 🙏

  • @sruthyviswanath9616
    @sruthyviswanath9616 Před rokem +3

    Super 👍👍

  • @ananthusr924
    @ananthusr924 Před rokem +3

    I'm really happy to see all ur videos ❤🔥🙌

  • @bindhubindhu6484
    @bindhubindhu6484 Před rokem +2

    Shan chettai Ethu chorinum nallathanu ❤❤❤❤ Thanks ❤❤

  • @anjanasm9843
    @anjanasm9843 Před 11 měsíci +2

    Try cheythu.....sooper❤❤

  • @vimalajohn8768
    @vimalajohn8768 Před rokem +3

    Super 👍 😊

  • @salilt8268
    @salilt8268 Před rokem +5

    അളവുകളും സമയവും തീയുടെ തീവ്രതയും കൃത്യമായി പറഞ്ഞ് വിഭവങ്ങൾ ഉണ്ടാക്കാൻ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്ന പ്രിയമുള്ള ഷാൻ ജിയോയ്ക്ക് നന്ദി

  • @kasimhashim9935
    @kasimhashim9935 Před rokem

    Ithaayirikkanam saambaar ingane aayirikkanam saambaar 😘🥰 adipoliyaayi thund❤️😘🥰😍😍

  • @ranisuresh4640
    @ranisuresh4640 Před rokem +2

    Kandittu thanne superb 👌 😊

  • @sajithakattakath3696
    @sajithakattakath3696 Před rokem +3

    സൂപ്പർ സാമ്പാർ. 🥰🥰❤

  • @jameelasoni2263
    @jameelasoni2263 Před rokem +3

    Super 👏👏👌🙏

    • @ShaanGeo
      @ShaanGeo  Před 11 měsíci +1

      Thank you very much

  • @umamaheshmohandas
    @umamaheshmohandas Před rokem +1

    Sooperb ... Thanks shan chetta.

  • @unnivava961
    @unnivava961 Před 11 měsíci

    സൂപ്പർ. അടിപൊളി 👌👍🏻

  • @gokzjj5947
    @gokzjj5947 Před rokem +4

    തീർച്ചയായും ഉള്ളി സാമ്പാർ ഉണ്ടാക്കി നോക്കും ❤

  • @sindhu106
    @sindhu106 Před rokem +3

    ഇഷ്ടപ്പെട്ടു. നാളെ കഴിഞ്ഞ് ഉണ്ടാക്കാം. ഉള്ളിയും തക്കാളിയും തീർന്നുപോയി😊

  • @chinjumidhun2577
    @chinjumidhun2577 Před 8 dny

    Try cheythu.. super ❤

  • @rejipnair9762
    @rejipnair9762 Před 11 měsíci +2

    Njan ഉണ്ടാക്കി tto.... super 👌👌👌👌

  • @spam8645
    @spam8645 Před rokem +4

    Shaanji it's my ever favourite, regular dish in our native (TVM)....i remember this time my school days..almost dayz, its there in my tiffin box. Slight difference i think...in our thekkan ulli sambar.😅
    Thank you.

  • @georgeenajacob1333
    @georgeenajacob1333 Před 11 měsíci +7

    Simple and tasty 😋 ❤

  • @rubyshaju4908
    @rubyshaju4908 Před 11 měsíci +2

    Shaan chettaa adipoli 👌👌❤

  • @magyfrancis2983
    @magyfrancis2983 Před 6 měsíci

    Thank you so much Shaan for this recipe.Stay blessed always ❤

    • @ShaanGeo
      @ShaanGeo  Před 6 měsíci

      My pleasure magy 😊

  • @rajithakannan8241
    @rajithakannan8241 Před rokem +12

    ഇപ്പോൾ തന്നെ വെച്ചു. അടിപൊളി ആയെന്ന് വീട്ടുക്കാർ എല്ലാവരും പറഞ്ഞു. ഞങ്ങൾ ചോറിനോടൊപ്പമാണ് കഴിച്ചത് ❤️

  • @StorytimewithSai
    @StorytimewithSai Před 11 měsíci +3

    Looks yummy 😋 Thank you for sharing this recipe 🥰

  • @shainishaini2710
    @shainishaini2710 Před 5 měsíci

    UK യിൽ താമസിക്കുന്ന എന്റെ friend താങ്കളുടെ വിഡീയോ നോക്കിയാണ് ഫുഡ്‌ ഉണ്ടാക്കുന്നത് എന്ന് ഞങ്ങളുടെ സ്കൂൾ ഗ്രൂപ്പിൽ പറഞ്ഞിരുന്നു. ചെറിയ സമയം കൊണ്ട് മികച്ച രീതിയിൽ അവതരിപ്പിക്കുന്ന താങ്കളുടെ കഴിവ് പ്രശംസനീയമാണ്. ഞാനും താങ്കളുടെ വിഡീയോ എല്ലാം ട്രൈ ചെയ്യാറുണ്ട്.

  • @user-uz4jj3he6s
    @user-uz4jj3he6s Před rokem +2

    👌🏻👏🏻😍

  • @josephko2565
    @josephko2565 Před rokem +9

    തക്കാളിക്ക് വിലകൂടിയ സ്ഥിതിക്ക് 😢ഒരു തക്കാളി ചേർത്ത് ഉള്ളി സാമ്പാർ അടിപൊളി😂😂😂

  • @sarojinisaro3515
    @sarojinisaro3515 Před rokem +3

    ഉലുവയുടെ അളവിൽ ചെറിയ ജീരകം കൂടി ചേർത്താൽ നല്ല വാസനഉണ്ടാകും 😅

  • @molgyprasad5143
    @molgyprasad5143 Před 11 měsíci +1

    It was so easy. Super thank u ❤

  • @beevimuhammed289
    @beevimuhammed289 Před rokem +1

    Elluppamulla oru adipoli sambar thanks shan