Disability Certificate- What are the benefits? How to Apply?

Sdílet
Vložit
  • čas přidán 6. 09. 2024
  • കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള വിവിധ പദ്ധതികളുടെ ഭാഗമാകാൻ ഡിസബിലിറ്റി സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഡിസബിലിറ്റി സർട്ടിഫിക്കറ്റിന് വേണ്ടി എങ്ങനെ അപേക്ഷ സമർപ്പിക്കാം?

Komentáře • 85

  • @MahsuBeevi
    @MahsuBeevi Před 5 měsíci +1

    സാറിൻറെ എല്ലാ വീഡിയോസ് ഞാൻ കാണുന്നുഉണ്ട് ഞാൻ ഒരു ഭിന്നശേഷിക്കാരിയാണ്

  • @divyamaloth5671
    @divyamaloth5671 Před rokem +4

    All parents please take disability certificate...it can help children with disability from being pushed out of school .... children have a right to avail reasonable accommodation in school ...this can help children stay in school

    • @divyamaloth5671
      @divyamaloth5671 Před rokem +1

      For my son who was ignored with incomplete notes, non participation in classwork and tests ...the mere mention of Rpwd act, 2016 to school board got teachers to make child participate in classwork ...mostly to avoid inspection though

  • @faith-hill_texxn195
    @faith-hill_texxn195 Před měsícem

    Explained nicely thumbs 👍 appreciated!

  • @faith-hill_texxn195
    @faith-hill_texxn195 Před měsícem

    Well informed 🤠 off

  • @athiraramachandran8142
    @athiraramachandran8142 Před rokem +3

    Well presented Nimmie 👏❤️

    • @sumeshs8239
      @sumeshs8239 Před 6 měsíci

      disabilitiyo? differently abled alle? this is insulting.

  • @amulraja3707
    @amulraja3707 Před rokem +1

    Thanks nimi

  • @sudheeshr370
    @sudheeshr370 Před 11 měsíci +5

    ഒരു ബോർഡ് മീറ്റിങ്ങിൽ പങ്കെടുത്ത ശേഷം എത്ര ദിവസത്തിനുള്ളിലാണ് സർട്ടിഫിക്കറ്റ് നമുക്ക് ലഭിക്കുക

  • @jo_jobin_
    @jo_jobin_ Před rokem

    This is informative 👌

  • @joeljames3759
    @joeljames3759 Před rokem

    Well presented..👍

  • @roshanthomas8963
    @roshanthomas8963 Před rokem +1

    Well said👌💯

  • @Jokhaan6282
    @Jokhaan6282 Před 6 měsíci

    Thanks🙏

  • @emmaabraham3625
    @emmaabraham3625 Před rokem

    Thanks Nimii..

  • @naadan_ruchi3190
    @naadan_ruchi3190 Před rokem +1

    Super

  • @ieeit1250
    @ieeit1250 Před 3 měsíci

    Thq.. Mam ❤

  • @ajithkumark5875
    @ajithkumark5875 Před rokem +3

    Enik50% diasbility unde job oriented functionality certificate arilninnane vangikendath.

  • @OurDifferentWorld
    @OurDifferentWorld Před rokem +2

    Udid card akshaya വഴി apply ചെയ്തലല്ലെ കിട്ടുള്ളു

  • @sunaina.t5528
    @sunaina.t5528 Před rokem +2

    Mam ynik 30% ann avar thannath but 40 kittan arhatha und dmo yil poyapo surrender chyn paraj ith chyth onude apply chythal 40%avo please reply

  • @silpavarghese4717
    @silpavarghese4717 Před rokem +1

    Very informative 👍🏻

  • @user-dl8hp1sv2b
    @user-dl8hp1sv2b Před rokem +2

    Lungs അസുഖം കൂടി ഇതിൽ ഉൾപെടുത്തേണ്ട സമയം അതിക്രമിച്ചു

  • @samueldgs
    @samueldgs Před 8 měsíci

    Hi Nimmie can you give contacts with social workers in Chendamangalam.

  • @aimsshafi
    @aimsshafi Před rokem +2

    👌👌👌👌

  • @VasanameSathiyam
    @VasanameSathiyam Před rokem +1

    UDID medical certificate ippo ella side um valid aano ?
    Psc ah certificate ne parikanikkuvo ?

  • @hakkimcherucode1966
    @hakkimcherucode1966 Před rokem +1

    Disability സർട്ടിഫിക്കറ്റ് കിട്ടിയതിനു ശേഷം UDID ലഭിക്കാൻ വേണ്ടി വീണ്ടും Medical Board മുമ്പാകെ ഹാജറാകേണ്ടതുണ്ടോ?
    അങ്ങനെയാണ് നിലമ്പൂർ ജില്ലാ ഹോസ്പിറ്റലിൽ നിന്ന് പറഞ്ഞത് .അക്ഷയയിൽ നിന്നും ലഭിച്ച UDID അപേക്ഷാ Print Hospital -ൽ കാണിച്ചിരുന്നു .

  • @DrTSasi
    @DrTSasi Před rokem +2

    As per pwd act 95,seven categories of disabilities.

  • @harmahadev96
    @harmahadev96 Před rokem +3

    Mam എന്റെ ഒരു കണ്ണിന് പൂർണമായും കാഴ്ച ഇല്ല സ്കൂളിൽ പഠിക്കുമ്പോൾ മെഡിക്കൽ ബോർഡ് ഒരു സർട്ടിഫിക്കേറ്റ് തന്നു ഇപ്പോൾ വീണ്ടും ഞാൻ അതിനു ചെന്നപ്പോൾ dr പറഞ്ഞു തരാൻ പറ്റില്ല എന്ന് സ്കൂളിൽ പഠിക്കുമ്പോൾ എനിക്ക് സ്ക്കോളർഷിപ് കിട്ടിട്ടുണ്ട് pls reply

    • @soorajpk9
      @soorajpk9 Před rokem +1

      % etra undarnu

    • @harmahadev96
      @harmahadev96 Před rokem +1

      @@soorajpk9 41% ആയിരുന്നു എന്ത് ചെയ്യണം എന്ന് അറിയില്ല

    • @amalmb3505
      @amalmb3505 Před rokem

      ​@@harmahadev96 41% kitiyo

    • @harmahadev96
      @harmahadev96 Před rokem

      @@amalmb3505 ഹോസ്പിറ്റലിൽ നിന്നും കിട്ടിയില്ല അങ്ങനെ തരാൻ പറ്റില്ല എന്ന് പറഞ്ഞു എന്ത് ചെയ്യണം എന്ന് അറിയില്ല എവിടെ വിളിച്ചാൽ ശെരിയാക്കാൻ പറ്റും

    • @Unuunhunuun
      @Unuunhunuun Před 26 dny

      Ente oru kanninte kaycha -11 um mattethil -7 um an enik kittumo😢

  • @harisankars8952
    @harisankars8952 Před 9 měsíci +2

    Thettaya information aanu paranju kodukkunathu.. Disablity certificate nu Akshaya/ online application cheyyenda avashyamilla. District hospital il poyal mathi. Disability Card nu vendi aanu Akshaya/ online apply cheyyendathu

    • @swapnakoodu1528
      @swapnakoodu1528 Před 8 měsíci +1

      District hospitalil ethu department aanu kanendathu? Nerathe appointment edukkano?

    • @Mind_Game888
      @Mind_Game888 Před 7 měsíci

      Enikkum ariyanam, arinjaal paranju tharumo​@@swapnakoodu1528

    • @faizycrazy3465
      @faizycrazy3465 Před 7 měsíci

      ​@@swapnakoodu1528 യെസ് date എടുത്ത ശേഷം മെഡിക്കൽ ബോർഡ്‌ chellanam

    • @soumyaramesh3098
      @soumyaramesh3098 Před 5 měsíci

      True... Evar tgetayi parayunu district hospitalil poyamathi

    • @Mind_Game888
      @Mind_Game888 Před 5 měsíci

      @@soumyaramesh3098 procedure ariyumenkil onn paranju tharumo, enk onn povan vendiyaanu aareyaanu kaanendath

  • @guppyswould
    @guppyswould Před rokem

    Njanum hand cappend

  • @akapurayil6064
    @akapurayil6064 Před 8 měsíci

    ellam veruthe. ithinte peril kure white caller job creative cheythu accommodate cheyyan

  • @Agent_kaz123
    @Agent_kaz123 Před 9 měsíci

    60% permanent 🙋🏻‍♂️

  • @adithyas4842
    @adithyas4842 Před 11 měsíci +1

    എനിക്ക് squint ഉണ്ട്.
    Disability certificate കിട്ടുമോ

  • @anaanthagopanthoppil1571

    👍🏻

  • @AbhinandManiyur
    @AbhinandManiyur Před rokem +2

    This certificate evida poyal kittum just onnu paranj tharamo

    • @anandhuanil5459
      @anandhuanil5459 Před 10 měsíci

      Aadym disability board il online ayitt apply chynam
      Appo avar oru date nu varaan parayum after that they'll decide the percentage of temporary/permanent disability

  • @user-oq5ln9gr4q
    @user-oq5ln9gr4q Před 10 měsíci

    Bowed legin pwd include cheyyo

  • @rafimuhammed4770
    @rafimuhammed4770 Před rokem +3

    Temporary disability certificate കൊണ്ട് എഡ്യൂക്കേഷൻ റിസർവേഷൻ കിട്ടുമോ

    • @sumeshs8239
      @sumeshs8239 Před 6 měsíci

      i have sleeping disability. i sleep day and night. iam trying for teacher job. can i get certificate?

  • @azharnalukandathil6855
    @azharnalukandathil6855 Před měsícem

    Bipolar Disorder ഇതിൻ്റെ പരിധിയിൽ ഉണ്ടോ?

  • @aleenathomas6022
    @aleenathomas6022 Před 8 měsíci

    Low vision 40% nu vende eye power

  • @siyasiy904
    @siyasiy904 Před rokem +5

    36% വികലാംഗമുള്ള എനിക്ക് എന്തെങ്കിലും ആനുകൂല്യങ്ങൾ ലഭിക്കുമോ

  • @bibinjoy3389
    @bibinjoy3389 Před rokem

    ആക്‌സിഡന്റ് ആയി വലുത് കൈ തളർന്നു പോയി.Udid അപ്ലിക്കേഷൻ കൊടുത്തപ്പോൾ ഹോസ്പിറ്റലിൽ പറയുന്നത് കോടതിയിൽ കേസ് നടക്കുന്നത് കൊണ്ട് കോടതി പറയണം എന്ന്.. അങ്ങനെ എന്തേലും നിയമം ഉണ്ടോ?

    • @AkHiL-fe9dw
      @AkHiL-fe9dw Před rokem

      Nthayi ath
      Ente fatherinum venam ath

  • @rohithkl7611
    @rohithkl7611 Před 9 měsíci

    Permanent disbality certificate ayal renewal cheyano

  • @bosegovindan6999
    @bosegovindan6999 Před měsícem

    സിർട്ടിഫിക്കട്ടീന്ന് അപേക്ഷിക്കാൻ. പ്രത്യേക സമയമുണ്ടോ?

  • @nobinsaji
    @nobinsaji Před rokem

    👍

  • @themessage5881
    @themessage5881 Před rokem +2

    Blood platelets count less... ITP
    ഇതിൽ പെടുമോ?

  • @reshming7853
    @reshming7853 Před rokem +1

    Chachi, Disability certificate & functionality certificate thammil ola difference Nthanenule ariumo

    • @Jeniliyaalex2015
      @Jeniliyaalex2015 Před rokem

      Functionality certificate evidunnu kittum

    • @reshming7853
      @reshming7853 Před rokem +1

      @@Jeniliyaalex2015
      Medical officer anu functionality certificate therunathe psc requirements eny muthal 4℅ reservation kitanmngil medical Board certificate & functionality certificate venam enu arinjirunu athanu chodhiche

    • @Jeniliyaalex2015
      @Jeniliyaalex2015 Před rokem

      @@reshming7853 ആദ്യമേ തന്നെ റിപ്ലൈ തന്നതിന് നന്ദിഫങ്ക്ഷണൽ റ്റി സർട്ടിഫിക്കറ്റ് ഇന്ന് കിട്ടിസിവിൽ സർജനിൽ കുറയാത്ത റാങ്കുള്ള ആരെങ്കിലും വേണം സർട്ടിഫൈ ചെയ്യാൻ 2 ദിവസം ഇതിനായി ഒ)ട്ട o ആരുന്നു

    • @reshming7853
      @reshming7853 Před rokem

      @@Jeniliyaalex2015
      Enikum inale functionality certificate kitti

    • @kdl7327
      @kdl7327 Před rokem

      @@reshming7853 central government തരുന്ന ഡിസബിലിറ്റി സർട്ടിഫിക്കറ്റ് psc സ്വീകരിക്കുമോ? ഫംഗ്ഷനാലിറ്റി സർട്ടിഫിക്കറ്റ് കിട്ടാന് എങ്ങനെ അപേക്ഷിക്കണം? അക്ഷയ വഴി ഓൺലൈൻ ആയി അപേക്ഷിച്ചിട്ടു വേണോ Medical ഓഫീസറിനെ കാണേണ്ടത്? ആദ്ദേഹം സർട്ടിഫൈ ചെയ്തു തരാൻ എന്തു പേപ്പർ നല്കണം? അത് എവിടെ നിന്നും കിട്ടും?

  • @sajiblackmedia2248
    @sajiblackmedia2248 Před rokem +2

    ഈ സർട്ടിഫിക്കറ്റ് പുതുക്കാൻ എന്താണ് ചെയ്യേണ്ടത്

  • @aparnajb7779
    @aparnajb7779 Před 8 měsíci

    Psc exam engane ezhuthum plz reply

    • @nad11116
      @nad11116 Před měsícem

      പാടിച്ചിട് എഴുതണം

  • @kcvijayankrishnanchettiyar2145

    Use of 25% learning disability

  • @binubinu7673
    @binubinu7673 Před rokem

    Mam enikku 30 percentage aanu ullathu enthenkilum benifits undo

  • @dhanishalinesh2235
    @dhanishalinesh2235 Před rokem

    Psychosis ithil ulpedille

  • @ajoosvlog4757
    @ajoosvlog4757 Před 8 měsíci

    അപേക്ഷ നൽകി ഒരു വർഷം കഴിഞ്ഞു
    കത്ത് വന്നാൽ ഓഫീസിൽ വരാൻ പറഞ്ഞു
    കത്തും ഇല്ല ഒരു തേങ്ങാക്കുലയും ഇല്ല