Toddy tapping | കള്ള് ചെത്തൽ | Step by Step Process of Toddy Tapping in Kerala | Ep - 2 | Kerala

Sdílet
Vložit
  • čas přidán 22. 08. 2024
  • Toddy tapping | കള്ള് ചെത്തൽ | Step by Step Process of Toddy Tapping in Kerala
    Instagram : ...
    Facebook : / amaldassivadas1995
    #Toddytapping
    #Toddytapping
    #toddytapping
    #kalluchethu
    #Howtomaketoddy
    #coconuttree
    #Toddytappingmethodinkerala

Komentáře • 105

  • @ArunArun-li6yx
    @ArunArun-li6yx Před rokem +13

    വീഡിയോ സൂപ്പർ മച്ചാന്മാരേ പൊളിച്ചു . ഇതിൽ പറഞ്ഞ തള്ള ചത്താലും കള്ള് ചെത്തണം എന്ന പഴമൊഴി എത്ര അർഥപത്താണ് . ഏതു പ്രതിസന്ധിയിലും നമ്മുടെ ജോലി അല്ലെങ്കിൽ കർത്തവ്യം നമ്മൾ കൃത്യമായി ചെയ്തിരിക്കണം എന്നാണ് നമ്മുടെ കാരണവന്മാർ ഈ പഴമൊഴിതിലൂടെ നമ്മേ പഠിപ്പിക്കുന്നത് . ഉദാഹരണത്തിന് എന്റെ ഒരു സുഹൃത്ത് സംഗീതക്കച്ചേരിക്ക് വയലിൻ വായിക്കാൻ പോകുമ്പോൾ വഴിമദ്ധ്യേ അയാളുടെ അമ്മ മരിച്ച വിവരം ബന്ധു ഫോണിൽ വിളിച്ചു പറഞ്ഞു . എന്നാൽ അയാൾ ചെയ്തത് ഏറ്റ കച്ചേരി ഉപേക്ഷിക്കാതെ പ്രോഗ്രാമിൽ പങ്കെടുത്ത ശേഷം വീട്ടിലേക്കു മടങ്ങി . കാരണം വയലിൻ എന്നത് അയാളുടെ ഉപജീവനമാർഗമാണ് . ആ ജോലി കഴിഞ്ഞേ മറ്റെന്തും ഉള്ളൂ .

  • @sathiajitht1567
    @sathiajitht1567 Před rokem +8

    ഉന്നത നിലയിൽ ഉള്ളവർക്കേ കള്ള് ചെത്താനാവൂ എന്നത് കൊണ്ടാണ് താഴ്ന്ന നിലയിലുള്ള ഞാൻ അത് വേണ്ടെന്ന് വെച്ചത്.

  • @midhunpr9559
    @midhunpr9559 Před rokem +8

    Endhoke karuthal annale😮. Great effort 👌

  • @BladdyBlah
    @BladdyBlah Před 8 měsíci

    Much respect. Impressive to see youngsters taking up traditional jobs and carrying these heritages to the next generation.

  • @anandub241
    @anandub241 Před 2 lety +5

    Ishtapetta pani❤

  • @binilchathothnadakkavu5540

    98മുതൽ 2020വരെ കോഴിക്കോട് താലൂക്കിൽ പുതിയാപ്പ ഷാപ്പിൽ കള്ള് ചെത്തിയിരുന്നു ഇപ്പോൾ നിറുത്തി

  • @johnmathew8269
    @johnmathew8269 Před rokem +3

    Super job Bro God save bless your family.

  • @k.ramannapoojary6512
    @k.ramannapoojary6512 Před 2 lety +3

    Mangalapura

  • @AmmuAmmu-cg8fk
    @AmmuAmmu-cg8fk Před 2 lety +4

    Hi അടിപൊളി video ഇഷ്ടം aayi

  • @sureshkumark3421
    @sureshkumark3421 Před rokem +2

    നല്ല വീഡിയോ

  • @sreedharannair2218
    @sreedharannair2218 Před rokem +2

    Trissur basha adipoli

  • @spm2506
    @spm2506 Před rokem +1

    നമ്മുടെ നാട്ടിൽ ഒരു ചെടിയുടെ തളിർ ഇലയാണ് തേക്കുന്നത് കണ്ണൂർ ജില്ലയിൽ അതിനു കുരുന്നുഎന്ന് പറയും ആ ഇല തേച്ചാൽ കള്ളിന് രുചി കൂടും അഞ്ചരക്കണ്ടി പ്പുഴ ക്കരയുടെ ഭാഗത്തു കിട്ടും

    • @JambanumThumbanum1
      @JambanumThumbanum1  Před rokem

      🥰😊

    • @Vipinnp
      @Vipinnp Před rokem +1

      ചക്കരച്ചെത്ത് അറിയാമോ, എങ്കിൽ ഒന്ന് നമ്പർ തരാമോ. ആ മേഖലയിലെ ചെത്തുരീതികൾ അറിഞ്ഞാൽ ഉപകാരമായിരുന്നു

  • @gopalakrishna2070
    @gopalakrishna2070 Před rokem +2

    Yes.... Pani.. Yum.... Kaashum👌

  • @sibibasheer
    @sibibasheer Před rokem +1

    Camon evry bdy paranjilla😍😊

  • @prasadk5728
    @prasadk5728 Před 2 lety +4

    നന്നായിട്ടുണ്ട് അനുകൂല്യങ്ങൾ
    എങ്ങനയാണ്

    • @JambanumThumbanum1
      @JambanumThumbanum1  Před 2 lety +2

      കുഴപ്പില്ലാതെ ഇങ്ങനെ പോകുന്നു... അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാം..

  • @kdsathaan9840
    @kdsathaan9840 Před rokem +2

    Itee kandichu kazhina kallu varuna vare divasavum chethi vidanoo tatty kodukum cheenju vidano

  • @ambarishambu7701
    @ambarishambu7701 Před 2 lety +6

    സൂപ്പർ വീഡിയോ ബ്രോ. പിന്നെ കൊലമുട്ടിൽ നെയും ഈയം നിറക്കുമ്പോ വെയിറ്റ് കിട്ടുകയും അതോടു കൂടി കുല തല്ലുമ്പോ ഉള്ളിലെ നെയും ഈയത്തിന്റെ ചൂട് കുലക്ക് ഉള്ളിലേക്ക് കിട്ടും എന്നാണ് ആശാൻ പഠിപ്പിച്ചത്. പിന്നെ മട്ട കെട്ടുന്ന രീതി നന്നായിട്ടുണ്ട് അങ്ങനെ കെട്ടുമ്പോൾ ചവിട്ടുമ്പോൾ കുറച്ചു കൂടി space കിട്ടുന്ന കാര്യം ഇപ്പൊ മനസിലായി 🙏🙏🙏. പിന്നെ എനിക്ക് നിങ്ങടെ നാട്ടിൽ വന്നു ചെത്താൻ പറ്റുമോ

    • @bentom1575
      @bentom1575 Před rokem +1

      സ്വന്തമായി ചെത്തി കുടിക്കാൻ നിയമം അനുവാദമുണ്ടോ? ഒരു തെങ്ങിന് ഉടമക്ക് എന്ത്‌ കിട്ടും

    • @ambarishambu7701
      @ambarishambu7701 Před rokem +3

      @@bentom1575 അങ്ങനെ ചെത്തി കുടിക്കുന്നത് വാറ്റുന്നതിന് തുല്യം ആണ് ലൈസൻസ് ഉണ്ടെങ്കിൽ ചെത്തി ഷാപ്പിൽ അളക്കാൻ ആണ് നിയമം. അങ്ങനെ ആകുമ്പോൾ കുറച്ചു കള്ള് നമുക്ക് കുടിക്കാം. തെങ്ങ് ഉടമക്ക് 400രൂപ മാസത്തിൽ കൊടുക്കണം

  • @Janvisachin1534
    @Janvisachin1534 Před 2 lety +3

    Spr bro👌👌

  • @hrishikeshns4149
    @hrishikeshns4149 Před 2 lety +3

    Da..ee maattathe kurichu paranjallo athil maattam veykkanathu munnu vellam nirachu veykkanathum maattam mazhakkanathum koodi paranjilla llo. Athu pole athu kanikkum cheyyu patyanenkil ☺️

  • @vishakvishak2539
    @vishakvishak2539 Před 3 dny +1

    Chetta vayalile cheli upayogikkamo

  • @pesvideoyt6492
    @pesvideoyt6492 Před 2 lety +6

    Poli bro ❤️❤️

  • @sreeragravi8339
    @sreeragravi8339 Před 2 lety +3

    Giveway evede pappaaneee🤨

  • @pramodck1253
    @pramodck1253 Před rokem +2

    Nammalil.vayassinumootha.chethukaarod.chodichu.cheydha.chettanmaarod.orupaad.nanni.

  • @johnmathew8269
    @johnmathew8269 Před rokem +2

    The of knife and price where buy...

  • @fayizmuhammed550
    @fayizmuhammed550 Před rokem +2

    Super job 🥰🥰🥰💯

  • @manojmanojt5675
    @manojmanojt5675 Před 2 lety +4

    സൂപ്പർ രണ്ടാളും അടിപ്പൊളി

  • @powerliftingkiran9160
    @powerliftingkiran9160 Před 2 lety +3

    Bro
    Oru thengil 2 kulaa chethunathh kannikoo..????

    • @JambanumThumbanum1
      @JambanumThumbanum1  Před 2 lety +1

      അടുത്ത വിഡിയോയിൽ ഉൾപ്പെടുത്താം..

  • @akhilrajakhilrajmm7076
    @akhilrajakhilrajmm7076 Před 2 lety +27

    കള്ള് ചെത്ത് ലൈസൻസിനെ പറ്റിയും കള്ള് ഷാപ്പിൽ കോടുക്കുന്നതിനെ പറ്റിയും ഒന്നും പറഞ്ഞില്ല

    • @JambanumThumbanum1
      @JambanumThumbanum1  Před 2 lety +10

      Next episode

    • @sandeepsoman6837
      @sandeepsoman6837 Před rokem +6

      Yenthinu joli cheythu jeevikkuna avar ee video cheyyunnathu thanne valiya kaaryam.

    • @sijichacko
      @sijichacko Před rokem +1

      Athum ini paranju thannit puthiya business thudanganalle. Aavssymullavar goverment nt sitil poyi padikkatte.

  • @rahurahoo
    @rahurahoo Před rokem +2

    chetthiyal pinne aa kumb waste aayo? Kola varumo?

  • @amalvr3022
    @amalvr3022 Před 2 lety +4

    👌

  • @prejithprasannan6442
    @prejithprasannan6442 Před 2 lety +4

    Bro ethra varumanam kittuvenn onn parayavo, chethil ninn

    • @JambanumThumbanum1
      @JambanumThumbanum1  Před 2 lety +3

      കള്ള് ചെത്ത് സംബന്ധിച്ച് ചെയ്തിട്ടുള്ള വീഡിയോകളിൽ, പറയുന്നുണ്ട് ബ്രോ.. ഒന്ന് കണ്ട് നോക്കു..

    • @prejithprasannan6442
      @prejithprasannan6442 Před 2 lety +2

      Ok bro

  • @issacgeorge1726
    @issacgeorge1726 Před rokem +2

    ചന്ദ്രനിൽ ചെന്നാൽ അവിടയും കേരളത്തിലെ ചെത്തും വാറ്റും കാണാം

  • @sreenadhuvolg1969
    @sreenadhuvolg1969 Před 2 lety +1

    Kathi kooda cheli evduna kittuka

  • @nikhilasugesh3528
    @nikhilasugesh3528 Před měsícem

    സംഭവം ക്ലിയർ.... വീട്ടിലെ കുഞ്ഞു തെങ്ങിൽ പരീക്ഷിക്കാമോ???

  • @anjusurya-tp3xd
    @anjusurya-tp3xd Před rokem +2

    Camera nokki samsarikki bro

  • @nenjonenjo
    @nenjonenjo Před 10 měsíci

    സെറ്റ് ആയിട്ടുണ്ട്.. 👍👍👍

  • @Cyrilsathyan
    @Cyrilsathyan Před rokem +1

    Hai

  • @seethalsaleesh3088
    @seethalsaleesh3088 Před 2 lety +4

    🥰🥰🥰

  • @jeevashilpiartist3449
    @jeevashilpiartist3449 Před 2 lety +3

    Super 👌❤️✨

  • @sunilpoojari6458
    @sunilpoojari6458 Před 9 měsíci

    Super bro👌👍👍

  • @AmmuAmmu-cg8fk
    @AmmuAmmu-cg8fk Před 2 lety +1

    കള്ള് ചെത്തും അതിന്റെ ഐത്യം അറിയുന്നവർ ഉണ്ടോ അത് വളരെ മനോഹര ആയി പറഞ്ഞു തരുന്നുണ്ട് കള്ള് ചെത്തും ശാപും കാണാം ഞാൻ ലിങ്ക് ഇവിടെ കൊടുക്കുന്നുണ്ട് gyz

  • @uae-mb3sm
    @uae-mb3sm Před rokem

    Vettyude ila ishttam pole kittanunde

  • @sharunthutthoos6227
    @sharunthutthoos6227 Před 2 lety +3

    ❤️❤️❤️

  • @meghasnotions8241
    @meghasnotions8241 Před 2 lety +3

    👍👍👍

  • @elevatorssolutionfedds2880

    🤩🔥🔥🔥🔥

  • @anandub241
    @anandub241 Před 2 lety +3

  • @naturestrails9948
    @naturestrails9948 Před 2 lety +7

    💚👏☺️😍

  • @sarathtb1592
    @sarathtb1592 Před 2 lety +3

    😍

  • @ajithkannan9638
    @ajithkannan9638 Před rokem +2

    ഒരു കള്ള് ഷാപ്പ് തുടങ്ങാൻ എന്തൊക്കെയാണ് വേണ്ടാത്

  • @muneersha5895
    @muneersha5895 Před rokem +2

    കത്തി തേക്കുമ്പോൾ ഒരു വശത്തേക്ക് മാത്രം തേക്കാവൂ എന്ന് കേട്ടിട്ടുണ്ട്

  • @klb___komban___yt
    @klb___komban___yt Před 11 měsíci +1

    Bro എത്ര രൂപയാ 1ലിറ്റർ കള്ളിന് please replay

  • @binojas
    @binojas Před rokem +1

    ഞാനും ചെത്ത്കാരനാണ് കളള് തെങ്ങിൻ വീണാൽ മൂത്രം ഒഴിക്ക

  • @timetraveler1515
    @timetraveler1515 Před rokem +2

    ഒരാൾ സംസാരിക്കുമ്പോൾ ഇടക്ക് കേറി സംസാരിക്കാതിരിക്കുക

  • @ravitcr1487
    @ravitcr1487 Před 2 lety +1

    ഹലോ ചേട്ടന്മാരെ നന്നായിട്ടുണ്ട് നിങ്ങടെ കള്ളിയത്ത് ഇഷ്ടായി എത്ര ദിവസം തല്ലണം അറിയില്ല മനസ്സിലായില്ല അത് ഒന്ന് കാണിച്ചു തന്നാൽ ഉപകാരമായിരുന്നു ആ ദിവസം എത്ര വരി രണ്ടാം ദിവസം എത്ര വരി മൂന്നാം ദിവസം എത്ര വരി അങ്ങനെ എത്ര ദിവസം അവര് കൂട്ടണം അത് എത്ര ദിവസം വരെ കൂട്ടണമെന്നും അറിയില്ല അതൊന്നും പറഞ്ഞാൽ വ്യക്തമായിട്ട് കാണിച്ചുതന്ന വീഡിയോ ചെയ്താൽ വലിയ ഉപകാരമായിരുന്നു നിങ്ങൾ ഒരു വീഡിയോ ചെയ്യുന്നു ശുഭപ്രതീക്ഷയോടെ ഇരിക്കുന്നു

  • @sunilkallar8263
    @sunilkallar8263 Před rokem +1

    നെയ്യ് കാലിന്റെ പണി ആണ് കള്ളിനു ടെയ്സ്റ്റ്, 54 തരം മരുന്നിന്റെ കൂട്ട് അല്ല 51 തരം ആണ്,.

  • @sandeepsoman6837
    @sandeepsoman6837 Před rokem +2

    👍👍💖👍💖👍💖

  • @maneshkk3885
    @maneshkk3885 Před 2 lety +3

    കത്തി എവിടെ വേടിക്കാൻ കിട്ടും

    • @JambanumThumbanum1
      @JambanumThumbanum1  Před 2 lety +1

      അന്വേഷിച്ചിട്ട് പറയാം..

  • @vineethkk8980
    @vineethkk8980 Před rokem +3

    തിരിച്ചു കെട്ടിയ എളുപ്പം ഊരി പോവില്ല

  • @libingopi9787
    @libingopi9787 Před 4 měsíci

    Super 😂😂😂😂

  • @akshayrdqakshay6296
    @akshayrdqakshay6296 Před 2 lety +3

    🔥💥✌️

  • @rikhilkumaran5883
    @rikhilkumaran5883 Před 2 lety +3

    Bro കള്ള് താഴേക്ക് ഇറക്കുന്ന കുടം നിങ്ങൾക്ക് എവിടെന്നാ കിട്ടുന്നത് അതിന്റെ നമ്പർ ഒന്ന് തരുമോ

  • @julyietgeorge4560
    @julyietgeorge4560 Před 2 lety +4

    👍👍👍👍👍😀😀👍👍👍👍👍

  • @amalprince2171
    @amalprince2171 Před 2 lety +6

    ചെത്ത്‌ ബുദ്ധി കത്തി കള്ള്

    • @anandub241
      @anandub241 Před 2 lety +1

      Sathyam🙌❤

    • @subheeshpk3310
      @subheeshpk3310 Před 2 lety +1

      ബുദ്ധിക്ക് യുക്തി കത്തിക്ക് മൂർച്ച

    • @amalprince2171
      @amalprince2171 Před 2 lety +1

      @@subheeshpk3310 2ഉം ഒന്നുതന്നെ

    • @sajinksajin8654
      @sajinksajin8654 Před 2 lety +1

      Pana chethunudoi

  • @aswathyachu9696
    @aswathyachu9696 Před 2 lety +1

    😍🥰🥰😋😋

  • @anooptv6921
    @anooptv6921 Před rokem

    Bro licence und
    Etra neram chethanam

  • @arunjithl6777
    @arunjithl6777 Před 9 měsíci

    ചേകവന്റെ കുലത്തൊഴിൽ . 🔥🔥🔥

  • @qranabe1022
    @qranabe1022 Před rokem +1

    കുട്ടനാടൻ കള്ള്.കേട്ടിട്ടുണ്ടൊമക്കളെ

  • @shamil1067
    @shamil1067 Před rokem +1

    തമ്പ് അറിയുന്നത് കാണുമ്പോൾ സുന്നത് കഴിക്കുന്നതാണ് ഓർമ വന്നത്.Ee process കാണുമ്പോൾ dirty mind ൽ വേറെ പലതും ആണ് തോന്നുന്നത്.

  • @KUMBARI-PARAYUM
    @KUMBARI-PARAYUM Před rokem +3

    ❤️❤️❤️

  • @celestineantony1076
    @celestineantony1076 Před 2 lety +2

    👍👍👍

  • @cinemotographersid725
    @cinemotographersid725 Před 2 lety +2

  • @daskappana8531
    @daskappana8531 Před rokem +2

    👌

  • @shibinom9736
    @shibinom9736 Před rokem +2

    💝💖👏👍

  • @saneeshsaneesh8093
    @saneeshsaneesh8093 Před rokem +1

    ❤️❤️❤️