Toddy tapping in Kerala | തെങ്ങ് ചെത്ത് | Thrissur Ep - 3

Sdílet
Vložit
  • čas přidán 11. 09. 2024

Komentáře • 80

  • @ambarishambu7701
    @ambarishambu7701 Před 2 lety +17

    പുതു തലമുറക്ക് ഈ തൊഴിലിനെ കുറിച്ച് അറിവ് കിട്ടുന്നത് വളരെ നല്ല കാര്യം ആണ്. All the best ബ്രോ. ബ്രോ ചെത്താൻ പോണില്ലേ ഇപ്പോൾ

    • @JambanumThumbanum1
      @JambanumThumbanum1  Před 2 lety +2

      ഉണ്ടല്ലോ.. 😊

    • @Mr.Shuppandi
      @Mr.Shuppandi Před rokem +1

      എനിക്ക് ഒരു സാർ ഉണ്ടാർന്നു ഈ നെയിം ഉള്ള.

    • @vinojvinoj5951
      @vinojvinoj5951 Před rokem +1

      7മാസം ആയി ചെത്തു പഠിച്ച അളിൽ നിന്ന് പഠിച്ചാൽ ഇത് തന്നെ ധരാളം വാവൽ കള്ള് കുടിക്കൂ അവന് അറിയാത്തതു കൊണ്ടാ പിന്നെ ഇത് മട്ടം ഇടാൻ ആയിട്ട് ഇല്ല തുള്ളി മുറിഞ്ഞു വീണൽ മാത്രം 🤔ഇത്കുറെ കാര്യം പറഞ്ഞു കൊടുക്കാൻ ഉണ്ട് ടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ട് ആണ്

    • @ambarishambu7701
      @ambarishambu7701 Před rokem +1

      @@vinojvinoj5951 ശരിയാണ്. മാട്ടം ഇടറായിട്ടില്ല

  • @midhunpr9559
    @midhunpr9559 Před rokem +3

    Super videos . Ithellam njangalkku puthiya arivukal. Nalla detail ayitunm ningal parayunnu 👍👍

  • @balakrishna6219
    @balakrishna6219 Před rokem +1

    കുല അടിക്കാൻ എല്ലിന് പകരം വേറെ എളുപ്പം കിട്ടാവുന്ന മറ്റെന്താണ് ഉപയോഗിക്കാൻ പറ്റുക

  • @ONLYSPY1234
    @ONLYSPY1234 Před 2 lety +3

    Bro daily Ethra thegg charging???

  • @AWMIW
    @AWMIW Před 11 měsíci

    Meenkootan vekkyana chatti ennu paranjapo entha oru mathire Poole aayalo

  • @karthikeyan-wc9ow
    @karthikeyan-wc9ow Před rokem +1

    Bro ende theghu chethan kodkan und
    Etre rate kittum bro?

  • @naturestrails9948
    @naturestrails9948 Před 2 lety +4

    😊.... Amal etta.....
    Video.... Polichu.. Waiting 4 next part

  • @ONLYSPY1234
    @ONLYSPY1234 Před 2 lety +5

    Ethra thegg chethum

  • @rajeevrajeeva8416
    @rajeevrajeeva8416 Před 2 lety +5

    Supper

  • @alwinalwinjoy1585
    @alwinalwinjoy1585 Před 2 lety +2

    Amal chettan poliche matte chettayiyum

  • @bibinaanoop6085
    @bibinaanoop6085 Před rokem +2

    Bro,kalluchethunnadh kond thenginu dhosham ndo

  • @shyamraj6742
    @shyamraj6742 Před rokem

    Paisaundan vendi kulathozhil kalayouvano

  • @kiranpj8797
    @kiranpj8797 Před rokem +1

    എന്റെ അപ്പുപ്പൻ ചെത്ത്‌ തൊഴിലാളി ആയിരുന്നു ഒരു 35 കൊല്ലം മുൻപ് ചെത്ത്‌ നിർത്തി

  • @hrishikeshns4149
    @hrishikeshns4149 Před 2 lety +2

    Maattathil kallu kaanan waiting bro..

  • @samct2439
    @samct2439 Před rokem +1

    Nice video and effort 🎉

  • @sajisunitha6439
    @sajisunitha6439 Před 11 měsíci

    കൊല തല്ലുന്ന രീതി കൂടി പറയണം കള്ള് കിട്ടുന്ന തെങ്ങും കിട്ടാത്തതെങ്ങും എങ്ങനെ തിരിച്ചറിയാം

  • @hobbymodeller6918
    @hobbymodeller6918 Před rokem

    ഇതിന്റെ ലൈസൻസ് എങ്ങനെ എടുക്കണം.. കള്ള് ചെയ്യാനുള്ള ലൈസൻസ്?

  • @divijtv577
    @divijtv577 Před rokem +1

    Swantham thengu swayam chettan pattomo?

  • @elevatorssolutionfedds2880

    🤩🤩🔥

  • @prakashpreejuprakashpreeju

    Nanum oru chathu

  • @sharunthutthoos6227
    @sharunthutthoos6227 Před 2 lety +1

    ❤️❤️❤️❤️

  • @prabhoshkp9211
    @prabhoshkp9211 Před rokem +1

    ഓല ഇങ്ങനെ പറിച്ചെടുക്കുന്നത് നല്ലതല്ല മുറിച്ചെടുക്കണം

  • @aravindsaih3661
    @aravindsaih3661 Před 2 lety +1

    Next video w8 ng ❤️🔥👌

  • @jithinvpjithu3966
    @jithinvpjithu3966 Před rokem

    Super machane poli

  • @elfmontana4814
    @elfmontana4814 Před rokem +1

    🌟🌟🌟🌟 🌟 vlog !!!

  • @ONLYSPY1234
    @ONLYSPY1234 Před 2 lety +4

    Anik cheth thudagil Kollam 1month avarege Ethra cash kittum bro??

    • @JambanumThumbanum1
      @JambanumThumbanum1  Před 2 lety +2

      ദിവസം 15 ലിറ്റർ കള്ള് ഷാപ്പിൽ അളക്കുവാണേൽ ആഴ്ചയിൽ മിനിമം 12000 രൂപയെങ്കിലും കിട്ടണം..

    • @maneshkk3885
      @maneshkk3885 Před 2 lety +1

      ആഴ്ച യിൽ ഇത്രയും കിട്ടോ bro DA യ്ക്കു എത്ര ലിറ്റർ അളക്കണം കള്ളിന് ലിറ്റർ വില എത്രയാ ഷാപ്പിൽ അളക്കുന്നതിന്റെയാ ആണ്

    • @JambanumThumbanum1
      @JambanumThumbanum1  Před 2 lety

      തൃശൂർ ജില്ലയിൽ DA കള്ള് 3.5 Ltr ആണ്..

    • @JambanumThumbanum1
      @JambanumThumbanum1  Před 2 lety

      60 രൂപ..

    • @maneshkk3885
      @maneshkk3885 Před 2 lety

      Thanks bro 😊😊

  • @celestineantony1076
    @celestineantony1076 Před 2 lety +3

    👍👍👍

  • @sreedharansayanth2813
    @sreedharansayanth2813 Před 2 lety +2

    കോലോട്ടു നറക്കുന്നത് കാണിക്കുമോ എനിക്ക് നറക്കാൻ ആണ്

  • @vijayanvr1658
    @vijayanvr1658 Před rokem +2

    Vijayan.v.r

  • @aswathyachu9696
    @aswathyachu9696 Před 2 lety +1

    Aa kollm.🥰🥰😍🥰

  • @mudheeshcm3420
    @mudheeshcm3420 Před rokem

    കള്ള് കുടിക്കാൻ തരൂമോ

  • @antoabraham1716
    @antoabraham1716 Před rokem +1

    Chunk... Buddy♥️♥️♥️♥️

  • @mudheeshcm3420
    @mudheeshcm3420 Před rokem

    സൂപ്പർ ആ

  • @prabhoshkp3428
    @prabhoshkp3428 Před 2 lety +1

    നമ്മൾ വെള്ളം മാത്രം ഒഴിക്കും ചൂടാക്കാറില്ല

  • @laneeshchalil5282
    @laneeshchalil5282 Před rokem +1

    കുല ചെരിചച് ചെത്തരുത്

  • @prabhoshkp3428
    @prabhoshkp3428 Před 2 lety +3

    നമ്മൾ ഒരു ഓലയെ ചുറ്റു

  • @ONLYSPY1234
    @ONLYSPY1234 Před 2 lety +2

    Niggale conduct cheyyan number tharamo pls

  • @sajinksajin8654
    @sajinksajin8654 Před 2 lety +1

    Pana chethuna video eduoi

  • @Darkmatter10401
    @Darkmatter10401 Před 2 lety +1

    ബ്രോ കുല ചരിച്ചു ചെത്തു എങ്ങിനെ ആണ്

  • @prabhoshkp3428
    @prabhoshkp3428 Před 2 lety +1

    ആദ്യം വളയോല ചുറ്റിട്ട് ആണ് ബാക്കി പരിപാടി

  • @akhilmuraleedha9147
    @akhilmuraleedha9147 Před rokem +1

    ഭാഗ്യവാനേ..... നല്ല കള്ള് കുടിച്ചുചാവാം

  • @prabhoshkp9211
    @prabhoshkp9211 Před rokem

    രണ്ട് ഓല ചുറ്റേണ്ടേ കാര്യം ഒന്നും ഇല്ല

  • @josephaugustine9600
    @josephaugustine9600 Před 11 měsíci

    സൂപ്പർ

  • @sivaprasadmc2204
    @sivaprasadmc2204 Před 2 lety +1

    ❤️❤️