മോദി പറയുന്നത് നുണ; കല്ലുവെച്ച നുണ; ഒരു സത്യം തെളിയിച്ചാൽ മാപ്പ് പറയാം; നിഷാദ് റാവുത്തർ

Sdílet
Vložit
  • čas přidán 14. 05. 2024
  • മോദി പറയുന്നത് നുണ; കല്ലുവെച്ച നുണ; ഒരു സത്യം തെളിയിച്ചാൽ മാപ്പ് പറയാം; നിഷാദ് റാവുത്തർ
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 73

  • @BabyvBabuv
    @BabyvBabuv Před měsícem +8

    എന്റെ പ്രധാനമന്ത്രി കളളം പറയുമ്പോൾ എന്റെ തല താഴ്ന്നു പോകുന്നു

  • @AbdulWahid-kf3wv
    @AbdulWahid-kf3wv Před měsícem +8

    ധ്രുവിൻ്റെ ചോദ്യങ്ങൾക്ക് മോദിക്ക് ഉത്തരമില്ല.

  • @AbdulkareemAneri
    @AbdulkareemAneri Před měsícem +20

    അരിയെത്ര എന്ന് ചോദിച്ചൽ പയറഞ്ഞാഴി എന്ന് ക്യഷ്ണ ഭാസിന്റെ ഉത്തരം

  • @aflanowf
    @aflanowf Před měsícem +16

    Nishad..❤❤

  • @myopinion6146
    @myopinion6146 Před měsícem +8

    നിഷാദ് ❤️❤️❤️

  • @connectdubaii
    @connectdubaii Před měsícem +30

    ലെവൻ ഏതാ ഈ യുദ്ധ ഭൂമിയിൽ ഒരു പുതിയ സംഘി ഭടൻ 😮

    • @abdullakandoth4897
      @abdullakandoth4897 Před měsícem +1

      Kallanu kanchi vachu uthunnavanda kuda ullavana leban nishad nirthi pokuka.kakkanmar kallanthanna anuyaayikal.

  • @ahamed8455
    @ahamed8455 Před měsícem +8

    Nishad🤝

  • @kunchithangal7939
    @kunchithangal7939 Před měsícem +6

    എങ്ങനെ എല്ലാം നെയ്‌കാര്യക്കുന്നബിജെപി പ്രതിനിധി 😊

  • @PuthiyaRasheed-zt9qu
    @PuthiyaRasheed-zt9qu Před měsícem +3

    Nishad👌

  • @lijiyabanu6105
    @lijiyabanu6105 Před měsícem +2

    Nishad super, big salute

  • @ummerfarook9154
    @ummerfarook9154 Před měsícem +1

    👍👍👍👍👍

  • @razal_razu333
    @razal_razu333 Před měsícem +8

    Nishad🔥🤍

  • @nazyshamsudeen7652
    @nazyshamsudeen7652 Před měsícem +5

    Sankhi Shibhumon vannallo

  • @archanagowrisankaram7561
    @archanagowrisankaram7561 Před měsícem +6

    ഏതാ ഈ അമ്മാവൻ 😄

  • @sllllaaaaaaa
    @sllllaaaaaaa Před měsícem +2

    നുണയാൻ prime minister

  • @shafeeqsoudhi9190
    @shafeeqsoudhi9190 Před měsícem +2

    ലേ ബിജെപി പ്രതിനിധി നിഷാദേ അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ അങ്ങ് പൊയ്ക്കോട്ടെ😂😂😂

  • @AnoopKumar-nr2xd
    @AnoopKumar-nr2xd Před měsícem +2

    മോഡിക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ല അപ്പോൾ കോൺഗ്രസ്നേഹം നെഹ്റുവിനെയും രാഹുല്യം പറയുക എന്ന് മാത്രമേയുള്ളൂ അവരുടെ അജണ്ട

  • @sllllaaaaaaa
    @sllllaaaaaaa Před měsícem +2

    വർഗീയത ഉണ്ടാകുക... അല്ലാതെ എന്ത്......ബിജെപി ക്ക് വേറെ എന്ത് അറിയും

  • @sinannanis4310
    @sinannanis4310 Před měsícem +2

    Njan appiyitt veram😂😂

  • @kndknd2869
    @kndknd2869 Před měsícem +1

    എന്താ വക്കീലേ... പാവം 🤣😂😄...

  • @musthafamusthafa5699
    @musthafamusthafa5699 Před měsícem +1

    Ayal ithu vare sathiyam parnjitundo ?illa 🤭😂😂😂

  • @iqbaljubail4638
    @iqbaljubail4638 Před měsícem +1

    Jai chaanaka shakthi 💪💪

  • @abdullkhadar2815
    @abdullkhadar2815 Před měsícem

    Wargeeyaum vidhweshum kallaum parayaane vendi maathram janichavar oru kaal

  • @mohamedshareef3361
    @mohamedshareef3361 Před měsícem +1

    ഇന്ത്യയിലെ മുസ്ലിമിന് ജനസംഖ്യാനുപാതികം സർക്കാർ സർവീസുകളിൽ നീതിയോടെ റിസർവേഷൻ ഈ സ്വതന്ത്രംലഭിച്ചു ഇതേവരെ കോൺഗ്രസ് നൽകാതെ അവരെ അവഗണിച്ചുവന്നു. സച്ചാർകമ്മീഷനത് വരച്ചുകാട്ടിയ സന്ദർഭം അതുമായ് ബന്ധപെട്ടു മൻമോഹൻസിങ് സംസാരാച്ച ഭാഗം അടർത്തിയെടുത്തു തെറ്റിദ്ധാരണ പരത്തുകയാണിപ്പോൾ ഇതിനെതിരെ കോൺഗ്രസ് പാർട്ടി എന്തുകോണ്ട് കേസിന് പോകുന്നില്ല.അധാനി അധാനി എന്ന്മാത്രം കൂവിനടക്കാതെ ഈ കള്ളപ്രഛരണം നടത്തുന്നതിന് വ്യക്തമായ മറുപടിനൽകാൻ രാഹുൽ തയ്യാറാകണം.അതല്ലങ്കിൽ പൊതുജനം തെറ്റിദ്ധരിക്കപെടുകയാണ്. അത് ഇന്ത്യമുന്നണി സാധ്യതകളെ ബാധിക്കും

    • @Ajmal345
      @Ajmal345 Před měsícem

      ആര് ആരോട് പരാതി പറയണം എന്നാണ് 😅
      വേലി തന്നെ വിളവ് തിന്നുകയാണ് ഇലക്ഷന് കമ്മിഷൻ മോദി അണ്ണന്റെ പ്രസംഗങ്ങൾക്ക് കയ്യടിക്കുകയാണ്. ഇനി കോടതിയിൽ പോയാൽ മുസ്ലിംകൾക്ക് വേണ്ടി രാഹുൽ ഗാന്ധി ഇതാ കോടതിയിൽ പോയിരിക്കുന്നു എന്ന് പ്രചരണം തുടങ്ങും
      വല്ലാത്ത ഒരവസ്ഥയിലാണ് ഇന്നത്തെ ഇന്ത്യ പോകുന്നത്

  • @UmmarKoya-uh9mk
    @UmmarKoya-uh9mk Před měsícem +2

    മോഡി local കവല പ്രാസംഗികന്‍
    ഇതാണോ thalimala

  • @shamsuambalath6230
    @shamsuambalath6230 Před měsícem +1

    Evane okk enthina vilikunne

  • @user-lj5nt4bj7i
    @user-lj5nt4bj7i Před měsícem

    Krisnadas..nighelkuoru.almahabimanem.elly.oru.viyaghti.pruna.pottatheyrem.athiney.sportu.cheyugayaney.

  • @mohammedkutty8217
    @mohammedkutty8217 Před měsícem

    Krishmadas pottanano atho pottanayi abhinayikkukayano ennariyilla

  • @rahunoushad1880
    @rahunoushad1880 Před měsícem +1

    എനിക്ക് അഡ്വക്കേറ്റ് പി കൃഷ്ണദാസിനോട് ചോദിക്കാനുണ്ട് ഇദ്ദേഹം ഒരു അഡ്വക്കേറ്റ് ആണല്ലോ പാസായി വിദ്യാഭ്യാസമുള്ള ഒരാളാണ് ഇദ്ദേഹത്തെ ഇദ്ദേഹം ജീവിക്കുന്ന ചുറ്റുപാടുകളിൽ ഉള്ള സ്ഥലത്തുള്ള എത്ര മുസ്ലീങ്ങളാണ് ഇദ്ദേഹത്തെ ആക്രമിച്ചിട്ടുള്ളത് ഇദ്ദേഹത്തെ അപവാദം പറഞ്ഞിട്ടുള്ളത് ഇദ്ദേഹത്തെ പ്രശ്നങ്ങളിൽ ആക്കാൻ ശ്രമിച്ചിട്ടുള്ളത് ഇദ്ദേഹത്തിൻറെ സ്വത്ത് പിടിച്ചു പറിച്ചിട്ടുള്ളത് എന്ന് ഇദ്ദേഹം വ്യക്തമാക്കണം പിന്നെ എന്തിനാണ് ഇദ്ദേഹം ഇത്രത്തോളം ഈ മുസ്ലീങ്ങളെ നാണംകെടുത്തി അവരെ ഈ നാട്ടിൽ ഇങ്ങനെയൊക്കെ ആണ് എന്ന് വരുത്തി തീർക്കാനും ഈ ഹിന്ദു സഹോദരങ്ങളോടുള്ള സ്നേഹവും സഹവർത്തിത്വവും സാഹോദര്യവും നിലനിർത്താൻ പറ്റാത്ത ഒരു അന്തരീക്ഷം വളർത്തിയെടുക്കുകയും ചെയ്യുന്ന ഈ അഡ്വക്കേറ്റ് പി കൃഷ്ണദാസ് ചെയ്യുന്നത് ശരിയാണോ ഇവിടെ ജനങ്ങളെ തമ്മിലടിപ്പിക്കുകയല്ലേ നിങ്ങൾ ചെയ്യുന്നത് ഇതിന് നാളെ സമൂഹം അല്ലെങ്കിൽ തലമുറ നിങ്ങളോട് പൊറുക്കുമോ നിങ്ങൾ ചെയ്യുന്നത് അപകടകരമായ ഒരു കാര്യമല്ലേ എന്തിനാണ് ഈ വർഗീയത പറയുന്നത് നല്ല രാഷ്ട്രീയം പറയൂ ഇന്ത്യയിലെ എല്ലാ രാജ്യ എല്ലാ മതസ്ഥരെയും ഒരുമിച്ച് ഒരേപോലെ കാണൂ എന്ന് അതല്ലേ രാഷ്ട്രീയം അതാണല്ലോ വേണ്ടത്

  • @abukaizk2716
    @abukaizk2716 Před měsícem +3

    എന്റെ മൻമോഹൻ സിംഗ് സാറേ നിങ്ങൾ എത്ര വിവരം ഉള്ള ആളാണ് ഓഹ് ഈ കാല മാടൻ എന്ന് വന്നോ അന്ന്. തുടങ്ങിയതാ ഇന്ത്യൻ ജനതയുടെ കഷ്ട്ട കാലം 🤣🤣🤣

  • @musthafamusthafa5699
    @musthafamusthafa5699 Před měsícem

    Avan yathu beediya valichitu charchayil vanirikunne shanghi 🤭😂😂😂

  • @gsnair129
    @gsnair129 Před měsícem

    Nattellu ulla hindukkal sanghikal methaneyum methante cheruppu nakki communistu Congress partykale tholppikkuka Modhiji ki Jai BJP ki Jai

  • @yavuttychiramanangad91
    @yavuttychiramanangad91 Před měsícem

    Modi baranam thulayatte
    Doun Doun Modi

  • @Usman-ji9xh
    @Usman-ji9xh Před měsícem

    Bjp kaare samthikulla

  • @anwersadath514
    @anwersadath514 Před měsícem

    Nishaade. Sangikku vere enthumparayanilla nishaade

  • @freefiregamesss
    @freefiregamesss Před měsícem +1

    ബിജെപി ആണെങ്കിലും നല്ല ഒരു മനുഷ്യൻ ആണ് കൃഷ്ണദാസും ബിജെപിയിലെ പ്രിൻ്റെ മഹാദേവും❤

  • @kunhaidrukunhippa7633
    @kunhaidrukunhippa7633 Před měsícem

    Krishnadase ninte oru gadikedu. Engine irunn ilybanavan.

  • @anappujubilihouse2734
    @anappujubilihouse2734 Před měsícem +1

    Nunayan modi

  • @jimmyjoseph7675
    @jimmyjoseph7675 Před měsícem +3

    Kallam paraya modi ku

  • @jimmyjoseph7675
    @jimmyjoseph7675 Před měsícem

    Endu parayan Kapaa vadham chettakal

  • @UmmerKp-bj3cl
    @UmmerKp-bj3cl Před měsícem

    അമ്മാവാ കള്ള വു പറഞ്ഞ് നടക്കുന്നത് ശരി അല്ല

  • @muraleedharanpanicker2593
    @muraleedharanpanicker2593 Před měsícem

    എടോ 😊....... ണ്ണദാസേ😊താനും വിശ്വ കുരു പഠിച്ച കൊലാലയത്തിൽ തന്നെയായിരുന്നോ 😊 അവതാര പുരുഷനെന്നു സ്വയം പറയുന്ന കാര്യത്തെ താൻ പിൻ താങ്ങുന്നോ ?ഇയാൾ ഏതു അവതാരമാണെടോ 😅ത സ്ക്കരവതാരം😊

  • @MusthafaPk-rz6rt
    @MusthafaPk-rz6rt Před měsícem

    നിഷാദ് ❤❤❤