Resignation & Termination process
Vložit
- čas přidán 17. 12. 2020
- In this video we are discussing about the process of Resignation and Termination.
If you have any doubts, please give as a comment in the video or below given WhatsApp number.
Requesting to type the doubts and send in WhatsApp number 9846182200 and voice records cannot be replied due to technical reasons.
To subscribe our channel please click the below link.
/ vplehr
To subscribe our career channel “vple careers” click the below link
/ vplecareer
Join our HR training courses online & class room
Contact: 0484 4861200 ,9846182200, 9846070999,9846532200
www.vple.in
hello@vple.in
Telegram: 9846400674 (vplehr)
WhatsApp: 9846182200
Facebook: vplehr
LinkedIn: linkedin.com/company/vple
Instagram: / vplehr - Zábava
സാർ എന്നെ പിരിച്ചു വിട്ട കമ്പനിക് എതിരെ ഞാൻ കേസ് കൊടുത്തു.... അവർ... എനിക്ക് 5വർഷത്തെ ആനുകൂല്യങ്ങൾ തരാം എന്നു പറഞ്ഞു... മറ്റൊരു തൊഴിൽ.... ഇതിൽ ഏതെങ്കിലും ഒന്ന് എടുക്കാ എന്ന് പറഞ്ഞു..... എന്നാ എനിക്ക് ക്യാഷ്. തൊഴിൽ.. ഇതൊന്ന് അല്ല വേണ്ടത്... അവര്ക് ശിക്ഷ വാങ്ങി കൊടുക്കന്മ.... കള്ള കേസിൽ കുടുക്കിയ എന്നെ... മരണത്തിൽ എത്തിച്ചവർ ആണ്... ഈ കമ്പനി hr.... പിന്നെ മാനേജർ സൂപ്പർ വൈസർ.... ഇവരെ ഒക്കെ... നിയമത്തിന്റെ മുന്നിൽ നിർത്തനം..... ഞാൻ ലേബർ കമ്മീഷൻ എടുത്തു പരാതി കൊടുത്തു....
ഇപ്പൊ കേസ് ബ്രോക്ക് അനുകൂലമായോ
Case enthaayii
Good
Thank you sir🙏🏻
Valuable information...👌👍👍👍
Thank you
Sir njn oru finance companyil wrk cheyanu.. So njn resigned cheythayirunnu pne bond enn paranajl surety bondanu avar udeshichath....enik bsfil selection ayitind so exam pettanayikum undavuahh apo ee bondil paranjirikunath resign cheythal 1 mnths notice period wrk cheyanam ennanu.... Apo notice period cheyanamo sir. Plz rply
Good
ഞാനൊരു pvt finance company ൽ നിന്ന് appointment letter കിട്ടി. ഒരു ചെറിയ accident പറ്റിയപ്പോൾ എനിക്ക് join ചെയ്യാൻ പറ്റിയില്ല ഈ വിവരം office manger നെ inform ചെയ്തിരുന്നു.
പിനീട് അവർ കാര്യം അറിയാൻ വിളിച്ചപ്പോൾ എനിക്ക് എനി join ചെയ്യാൻ പറ്റില്ല എന്ന്. പറഞ്ഞു
പക്ഷെ hr ൽ നിന്ന് എന്നെ absconded ആണെന്ന് ആണ് പറഞ്ഞ് എന്നെ terminate ചെയ്തു!!!
Sir njan resign cheyithu epol 2 mnths ayi enniku ithu vare salary vanittila...resign period thirunnathinu 2 days munpu njan ellam kazhinju irangiyathu
Sir njn omanil anu work cheyyunath njan vanitt 1 month ayitila 2 year employment visa anu.veetile chila karanganal thirich pokan anu ippo plan cheyyunath.athinte niyamavalikal nthokke anu sir.nammal compensation kodkan ready anenki force fully avark nammale pidichu nirthan kazhiyilalo
Sir employee notice period il aanel medical emergencies indenkil sick leave edukkan pattumo? Angne aanel Notice period neelumo
Sir oru hospital case karanam Enik job il thudaran pattiyilla hr nod inform cheythirunnu ippol hr settlement ennu prnj oru rs 12000 vannu ith nirbandhamayum adakkanamo?
Sir njan probation period il aanu..athin munne enik health issues kaaranam resign letter kodukendi vannu..but avar one month notice period parayunnu.. najn athin nilkkenda aavashyam undo
Sir lockout ne kurich oru video cheyyumoooo?
Training period 8000salary ind prnj oru company keri....one month finish avathe resign chyth erangiyal aah work cheytha balance 28 daytime le salary kituvo ???
Sir my salary date ella month 31st aanu so ee mnth salary ith vare kittiyitilla dec 31 aanu salary date inn jan 23 , what i will do , enk compansation kittuo , hr department aayt contact chythu no reply, please give me reply sir
സർ നോട്ടീസ് period ലീവ് എടുക്കാമോ?
Notice pired time pokathe erunnal termination ayal uddakunna problem athokke aa. PLZ reply
Prabtoin pired mump visayude amount kodth calcle adikkan patto
Sir njn ente job il cherya Oru mistakes vnnu..apol avidulla madm termination letter ezhuthi Taran paranju .. athu enthanu enennu parnju tarumo ..Agna ezhuthi vagunthu job il ninnu paranju vidanano?
Termination ningal alla , company aanu nalkunnathu. Joliyil ninnu pirichu viduka ennanu.
Sir njan puthuthaayi oru companiyil join cheithu medical kazhinju jolikk kayari probation period 6month aan
Enikk nattil kurach problems und cancel cheithu ponam 6month kazhinju poyal companykk cash kodukkendi varumo
6monthnu munne povan pattumo
Gulf aano ?
Sir, ente husband soudiyil anu work cheyyunnathu, may13 vare dutty cheythu, resignation kodithittundu, ithuvareyum replay onnum koduthittilla, 21 days anu paranjatju, ippol days kure ay, ethradivasam edukum sir avar ellam ready akan.
Only Indian labour law
Sir njan ippo saudiyil oru companiyil aanu joli cheyunnadh ippo enne termination aakum enna parayunnadh finacial prashnam aaanu enne campany termination aaakiyal campanik nammalek edhire case kodukan patto
Only Indian labour law
Hello sir,my visa remaining one month only notice period is must
I resigned from an NBFC completing notice period of 30 days mentioned as HR policies but today 75 days after final working day they not completed final settlement my one month salary and relieving letter is pending
What can i do,can i file a case against the company
Complain to labour department.
സാർ ഞാൻ ഒരു ഫിനാൻസ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നു എനിക്ക് ഒരു മുന്നറിയിപ്പും ഇല്ലാതെ ട്രാൻസ്ഫർ വന്നു. ഞാൻ ഒരു ലേഡി ആണ് എനിക്ക് ട്രാൻസ്ഫർ കിട്ടിയ ഇടം എന്റെ വീട്ടിൽ നിന്നും ഒന്നെകാൽ മണിക്കൂർ യാത്രയുണ്ട്. എന്നോട് കമ്പനി പോകൻ പറ്റുവൊന്നു പോലും ചോദിച്ചിട്ട്ല്ല. Tansfer with Immediate effect എന്നാണ് കൊടുത്തിരിക്കുന്നത് എനിക്ക് ഇതിൽ എന്തെകിലും ചെയ്യാൻ പറ്റുവോ സാർ
Transfer onnum cheyyan pattilla..Appointment contractil paranjittundakum.
Sir njan uae oru company il visiting visel pani edukugayayirunnu .2nd month keyinn company visa adikum enn parann. But pinnaum company thannath visiting visa aan . Health problem ayitt njan avidunn resign cheythu 2day kond . Oru bondum opp itittilla. Accountant ayittan ippo aa company enna biishani peduthunnu njan pica eduthu enn larann . Viitil aal kar varalaan . Entha cheyyande onn parannu theraamo sir . Njan ippo illath enthe visel aan uae il
Ayyo UAE law enikku ariyilla
👍
Thank you
സർ എന്റെ വൈഫ് കുവൈറ്റിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് 3month ആവുന്നതേ ഉള്ളൂ ഇപ്പോൾ അവൾക്ക് ആ ജോലി resign ചെയ്യുവാണെകിൽ എന്തൊക്കെ പ്രോബ്ലം ഉണ്ടാവും..... സിവിൽ ഐഡി ആയിട്ടില്ല... അപ്പോൾ ടിക്കറ്റ് എടുക്കുന്നതിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടാവുമോ.... ഒന്ന് പറയാമോ
Abroad rules ariyilla
Cancel cheythittum 2month salary kittan undu anthu cheyyanam
Sir njan oru cmpnyil apprenticeship chyth varuayirrnu..... But some health issues karanam continue chyane pateela thirichu vannu.... Enik ennit warning memmo vannirunnu.... Paranje date n munne vannille terminate avum paranjitt... But enik povan pateela.. Angane trminte aayal njan cmpnyk enthelum compensation kodkandi verumo....? Pls reply sir 🙏🙏😢
No but you will not get certificate..
etra months joli cheythu
Termination naattil vannal uae ഇൽ വിസ job വിസ അടിക്കുന്നതിനു പ്രോബ്ലം ഉണ്ടോ
Sir,
കമ്പനിക്ക് അവകാശം റൈറ്റ് പറയുമ്പോൾ അത് ഏത് നിയമം പ്രകാരമാണ് അല്ലെങ്കിൽ ഏത് ACT പ്രകാരം ആണ് എന്ന് കൂടി പറഞ്ഞാൽ ഉപകാരമായിരുന്നു
Manassilayilla
@@vpleHR നോട്ടീസ് പീരിയഡ് എമൗണ്ട് കൈപ്പറ്റാൻ കമ്പനി അവകാശം ഉണ്ടെന്നുള്ളത് ഏതു നിയമപ്രകാരമാണ് ആ അവകാശം നൽകുന്നത് എന്ന് കുടി പറഞ്ഞിരുന്നേൽ നന്നായിരുന്നു (contract act / company's act/ any other act)
@@info4u947 Employment contract or standing orders il parayunnundenkil athu cheyyaam.
@@vpleHR Thank You
സാർ 20 days മാത്രം നോട്ടീസ് പീരിയഡ് കൊടുത്തു റിസൈൻ ചെയ്യാൻ സാധിക്കുമോ
Resign cheythu pokumpoll enthokke benefits anuu nammall companyinnu vangittuu..pokendathuu?
Bonus kittunna samayathinu numpe resign cheythu pokuanee....ahha masamvereyulla bonous amt namukkuu claim cheyammooo???
Pf , gratuity , bonus kittilla
@@vpleHR appo resign cheyyumbol gratuity pf onnum namukku kittilley...atho terminated cheyyumbozhum ee paranjna onnum kittilley sir
@@anzaranz1993 Normally ellam kittum...
Enik termination ayirnnu but enkil avark termination adichal pore.... Pinne enne kond enthin aavum resigh ezhuthippichth
Termination aayaal ningalkku pinnedu joly kittan budhimuttayirikkum
offer letteril നോട്ടീസ് പിരിയഡ് കാണിക്കാതെ
ജോയിൻ ചെയ്തിട്ടും
നോട്ടീസ് പിരിയഡ് നിൽക്കാത്ത പക്ഷം സാലറി ഹോൾഡ് ചെയ്‌താൽ
ആ സാലറി ലഭിക്കാൻ എന്തേലും സ്കോപ് ഉണ്ടോ
Labour officil complaint kodukkam
Enikku aganne thanne aa company enikku ithuvere salary kittiyittila salary hold cheyithu irikkuva
ഹായ് Sir ,എനിക്ക് relieving letter കിട്ടാൻ ഞാൻ എന്ത് ചെയ്യണം .മുമ്പ് ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്നു.
Contact HR dept
Ok
Sir 24 HR resignation cheyyalo
സർ, എന്റെ ഹസ്ബൻഡ് ഒരു ഫിനാൻസ് കമ്പനിയിൽ ആണ് വർക്ക് ചെയ്തിരുന്നത്.ജോലിയുടെ ഓവർ പ്രഷർ കാരണം റിസൈൻ ചെയ്തു. നോട്ടീസ് പീരിയഡ് വർക്ക് ചെയ്തില്ലായിരുന്നു. പ്രൊഫൈലിൽ ടെർമിനേഷൻ ആണ് കാണിക്കുന്നത്. ഇത് മാറാൻ ആയി ഒരു പീരിയഡ് ഉണ്ടോ. നോട്ടീസ് പീരിയഡ് വർക്ക് ചെയ്തില്ലെങ്കിൽ നമ്മൾ കമ്പിനിയ്ക്ക് ഫൈൻ അടയ്‌ക്കേണ്ടതുണ്ടോ. Plz rply
.
Sir, Probation period ൽ നോട്ടീസ്സ് period ന് value ഉണ്ടോ?
No
@@vpleHR so probation period il, company k employee ye immediate aayit terminate cheyavo?. In offer letter,it's mentioned as 1 month notice period for termination. But they had terminated me without any prior intimation and with immediate effect. Chothichapol probation period il notice period bathakam alla enanu avaru paranjath...
Sir I joined insurance company probation period six month but after serve 10 days I put resignation & not to serve 60 days notice period.any issue? One notice received non compliance with exit formatilities post resignation please reply ..
No, Nothing. You resigned.Thats all.
Sir, ഞാൻ നോട്ടീസ് period നിന്നില്ല എന്നതിനാൽ company എനിക്ക് salary തരുന്നില്ല... Notice period provide ചെയ്യാതെ സാലറി കിട്ടാൻ എനിക്ക് അവകാശം ഇല്ലെ?നോട്ടീസ് period nikkaan പറ്റിയ സാഹചര്യം ഒട്ടും ഇല്ലാത്തതിനാൽ ആണ് ഞാൻ പെട്ടെന്ന് ഇറങ്ങിയത്
Notice period il work cheyyanam..
Same situvation.... Thanik salary kittino ennit
സർ ഞാൻ പ്രൈവറ്റ് ബാങ്കിൽ 2 വർഷമായി work ചെയ്യുന്ന ആളാണ് എനിക്ക് better opportunity ഇപ്പോൾ കിട്ടി.മാർച്ച് മാസം വരുന്നുണ്ടെന്ന് പറഞ്ഞു അവർ resignation ഇടാൻ അനുവതിക്കുന്നില്ല.എനിക്ക് മാർച്ച് 4 ന് അവിടെ കയറിയാല് aa joli കിട്ടും അല്ലെങ്കിൽ അവർ വേറെ ആളെ നോക്കും.എൻ്റെ company റിസൈൻ ചെയ്യാൻ അനുവതിക്കുന്നില്ല.1 മാസം നോട്ടീസ് പിരീഡ് ഉണ്ട്.സർ അതിൻ്റെ ഒരു നിയമവശം പറഞ്ഞു തരണം
നല്ല രീതിയിൽ അവിടുന്ന് resign ചെയ്യാൻ എന്ത് ചെയ്യണം
Enthayi bro ?
Eni termination thanne ahno enn engne ariyuka
Government office il enganaa termination procedure
Ayyo athu ariyilla
notice period എങ്ങനെ മനസ്സിലാക്കാം
Appointment letter nokkuka
Resignetion നെ കുറിച് കൂടുതൽ ഒന്നും പറയുന്നില്ലല്ലോ പ്രേത്യേകിച് കമ്പനി ക്ക് കൊടുക്കുന്നത് അല്ലാതെ തൊഴിലാളിക്ക് കിട്ടേണ്ടതിനെ കുറിച്ച് ഒന്നും പറയുന്നില്ല
Notice period kazhinj etra days kazhijal anu settlement kittuka??
Depens ..Normally 7 days nullil kodukkanam
Enik 9ffer letter kittiellw
സർ, ഞാൻ ഇപ്പോൾ ഒരു കമ്പനിയിൽ ജോലിക്ക് കേറിയിട്ടു 3months ആയി ഇവിടെ overtime ഡ്യൂട്ടി ചെയ്തിട്ട് ഓവർ ടൈം പേയ്‌മെന്റ് ഇല്ല, കമ്പനി മാറാൻ, ബെറ്റർ appol ആണ്,contract സ്റ്റാർട്ട് ആയത് 24/05 ആണ് എപ്പോൾ റിസൈൻ കൊടുക്കുന്നതാണ് ബെറ്റർ (പ്രൊബേഷൻ പീരിയഡ് 6months ആണ് കോൺട്രാക്ടിൽ )ഞാൻ പേയ്‌മെന്റ് എന്തേലും കൊടുക്കേണ്ടി വരുമോ.
Resignation appointment letteril notice period ethrayaano athu prakaaram kodukkam.. Probation aayathu kondu prasnamilla.
ഞാൻ already resignation letter കൊടുത്തിട്ടുണ്ട് (3months നോട്ടീസ് പീരിയഡ് )company accept ചെയ്തിട്ടുണ്ട് എന്റെ last working day april 7 ആണ്, ഏപ്രിൽ 7 ആയിട്ടും കമ്പനി reignation ചെയ്ത് തന്നില്ലെങ്കിൽ പിറ്റേ ദിവസം മുതൽ ഞാൻ ഡ്യൂട്ടിക്ക് പോകേണ്ടതുണ്ടോ??
Acceptance mail undo ?
Epol online cancel anallo
Hi,
Termination and Retrenchment both are same or not????Can you text me
Different.
@@vpleHR
Can you explain what is the differences???