2023 മോഡൽ കാറുകൾ രണ്ടരലക്ഷം രൂപവരെ വിലക്കുറവിൽ വാങ്ങാം

Sdílet
Vložit
  • čas přidán 20. 08. 2024

Komentáře • 32

  • @JoshyNadaplackil-oi7mr
    @JoshyNadaplackil-oi7mr Před měsícem +5

    ടാറ്റാ എടുക്കൂ.... തലവേദന നേടൂ 👍🏼

    • @bijoypillai8696
      @bijoypillai8696 Před měsícem

      ഡൽഹിയിൽ നിന്ന് ചാത്തൻ ( മെഴ്സിഡസ് , BMW, Audi, etc) വരുന്നുണ്ട് ; ഓട്ടോറിക്ഷയുടെ വില മാത്രം.. മലയാളി അതേ വാങ്ങുകയുള്ളൂ..

  • @SamJoeMathew
    @SamJoeMathew Před měsícem +3

    വണ്ടി അടിപൊളി, സർവീസ് മഹാ തല്ലിപ്പൊളി 😂
    ടെൻഷൻ വേണ്ടവർ ടാറ്റാ വണ്ടികൾ വാങ്ങൂ... ടെൻഷൻ അനുഭവിക്കൂ....
    ഈ ഓഫർ കുറേ വർഷങ്ങൾ കാണും 😂😂😂😂

  • @peace3114
    @peace3114 Před měsícem +1

    ഹ ഹ ഹ കൊല്ലം വിട്ടൂ..... പുരോഗതി ഉണ്ട്...

  • @___nature_loverz___
    @___nature_loverz___ Před měsícem +1

    Taxi registration pattumo?

  • @Rebel_Star-w2n
    @Rebel_Star-w2n Před měsícem +3

    Free ആയി തന്നാലും വാങ്ങരുത് ev ആണെങ്കിലും.

  • @superman3619
    @superman3619 Před měsícem +1

    halo , താങ്കള്‍ total price parayu , ennitu offer ethra ennu koode paranjal nallathu

  • @soorajv3088
    @soorajv3088 Před měsícem +3

    Ee 2 .5 lakh kuravulla vandi eada😅

  • @uservyds
    @uservyds Před měsícem +1

    0:41 ടാറ്റ വേണ്ട ടാറ്റയുടെ പഴയത് ഒട്ടും വേണ്ട പുതിയ വണ്ടി എടുക്കുക ആണേൽ ഇപ്പോളത്തെ ഫ്ലെക്സ് ഫ്യൂൽ ഉപയോഗിക്കാവുന്ന പുതിയത് തന്നെ എടുക്കും.. 2:47

  • @shaikh4695
    @shaikh4695 Před měsícem

    2.5 lakh nte offer evde.?

  • @DamGuyZ2008
    @DamGuyZ2008 Před měsícem

    Enthu thallu offer aado

  • @finnydaniel2067
    @finnydaniel2067 Před měsícem +1

    റ്റാറ്റ സർവീസ് വളരെ മോശം

  • @Satheeshtd123
    @Satheeshtd123 Před měsícem

    സർവീസ് റ്റാറ്റാ റ്റാറ്റാ 😂😂😂😂😂

  • @ajooommenjohn6047
    @ajooommenjohn6047 Před měsícem

    Giveaway thannalum vendaa . Samathan pokkum

  • @thesecret6249
    @thesecret6249 Před měsícem +8

    Tata പുതിയ വണ്ടി സെക്കന്റ്‌ ഹാൻഡ് വിലക്ക് കൊടുത്ത ചരിത്രം ഉള്ളവർ ആണ് 😄.. Sumo grand ന്റെ ചരിത്രം ആരും മറന്നിട്ടില്ല.. Tata വണ്ടി ഉണ്ടാക്കി പഠിക്കുന്നെ ഉള്ളൂ.. ഫ്രീ ആയി കിട്ടിയാലും വേണ്ട.. മാസം 5000 രൂപ പണിക് മാറ്റി വെക്കണം.. പല കംപ്ലയിന്റ്ഉം സർവീസ് സെന്റർ ലെ അവന്മാക്ക് പോലും മനസിലാകുന്നില്ല.. മാരുതി ടൊയോട്ട എടുക്കുക സമാധാനത്തോടെ ഉപയോഗിക്കാം... 2026 ലും tata 2022 വണ്ടികളുമായി ഓഫർ ഇട്ട് വരും. മഹിന്ദ്ര ഇതിന്റെ ബാക്കി ആണ്.. അവർക്കും വണ്ടി ഉണ്ടാക്കാൻ അറിയില്ല..

    • @hellohi1172
      @hellohi1172 Před měsícem +1

      Service 😡

    • @abhijithaa2096
      @abhijithaa2096 Před měsícem +2

      Sheri sir

    • @sathyantk8996
      @sathyantk8996 Před měsícem +3

      ആദ്യം Complaint വരുത്താതെ ഓടിക്കാൻ പഠിക്ക്

    • @gibinbalan9604
      @gibinbalan9604 Před měsícem +3

      Ethu brandinte vandi aanu complaint aavathathu onnu paranju tharo sir,

    • @hellohi1172
      @hellohi1172 Před měsícem

      @@gibinbalan9604 nigal tata vandy use chayyunnondooo

  • @igbaltt
    @igbaltt Před měsícem

    Igbal kottakkal

  • @jacksont277
    @jacksont277 Před měsícem

    കുട്ടികളെ ഉണ്ടാക്കി വിടും. ആദിയം സർവീസ് ശെരി ആക്കുക.മലര് സർവീസ്

  • @jacksont277
    @jacksont277 Před měsícem

    EV എന്തോ കംപ്ലയിന്റ് ഉള്ളത് ആകും 😂