വൈഷ്ണവിക്കുട്ടിയുടെ ഈ പാട്ട് നിങ്ങള്‍ ഹൃദയം കൊണ്ട് കേള്‍ക്കും

Sdílet
Vložit
  • čas přidán 17. 04. 2019

Komentáře • 2,7K

  • @mundackalteams2427
    @mundackalteams2427 Před 6 měsíci +543

    2024 ലിലും ഈ മോൾടെ പാട്ട് കേൾക്കുന്നവരുണ്ടോ 💕💕💕💕

  • @sajinip5411
    @sajinip5411 Před 6 měsíci +197

    2024ൽ കാണുന്നവർ ഉണ്ടോ ❤

  • @mayapsuseelan3258
    @mayapsuseelan3258 Před 3 lety +1969

    വൈഷ്ണവി കുട്ടിയുടെ ഫാൻസ്‌ ഒന്ന് ലൈക്‌ ചെയ്യൂ

    • @reetharoy5892
      @reetharoy5892 Před 3 lety +5

      ❤️👍👍❤️ Mola maa vaishnavi Kutty othire eshttamanuchakaragod bless you

    • @Manjumanju-yu8fs
      @Manjumanju-yu8fs Před 3 lety +3

      Pinnalah

    • @sandrarhari
      @sandrarhari Před 3 lety +2

      മെഡിക്കൽ admission ഭാഗമായി hyderabad ലേക്ക് നടത്തിയ യാത്രയുടെ video ആണ്. കണ്ട് ഇഷ്ടമായാൽ support and share pls
      czcams.com/video/mjryiboFlhs/video.html

    • @RajeevKumar-jt3tb
      @RajeevKumar-jt3tb Před 3 lety +1

      @@Manjumanju-yu8fs manju

    • @renjithvr8703
      @renjithvr8703 Před 3 lety

      😍

  • @VidhyaVedhas
    @VidhyaVedhas Před 6 měsíci +113

    2024 ൽ കാണുന്നവർ ഉണ്ടോ?

  • @amalks7141
    @amalks7141 Před 5 lety +1174

    ഇത്രയും മനോഹരമായി പൊന്നുമോൾ ഈ പാട്ടുപാടി. കെട്ടവരുടെ കണ്ണ് ഈറൻ അണിയിച്ച ഈ പെർഫോമൻസിനും ഡിസ്‌ലൈക്ക് അടിച്ചവരുടെ കരണത്തടിക്കാനുള്ളതാവട്ടെ എന്റെ ഈ കമന്റ്‌. GOD BLESS YOU വൈഷ്ണവി കുട്ടാ 😘

    • @savithaanu9442
      @savithaanu9442 Před 5 lety +10

      ഞാനും ഉണ്ട് കൂട്ടുകാരാ ഇങ്ങനെ ഉള്ളവരെ എന്ത് ചെയ്താലും എന്റെ കലി തീരത്തില്ല

    • @dileepa505
      @dileepa505 Před 5 lety +6

      ദൈവം ണ്ട്...❤️❤️

    • @shaniba1021
      @shaniba1021 Před 4 lety

      Amal K S Loki,, do you unvx0

    • @blackroseblackrose2005
      @blackroseblackrose2005 Před 4 lety +3

      Sathyam 😡😡😡😡😠😠😠😠thalamanda adichu polikkanam

    • @hansha825
      @hansha825 Před 4 lety +1

      Currect

  • @simnasundaranvengara6205
    @simnasundaranvengara6205 Před 5 lety +2362

    എത്ര തവണ കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കും ഈ മോളുടെ പാട്ട്.... ദൈവം അനുഗ്രഹിക്കട്ടെ....

  • @praveenmuthappan3746
    @praveenmuthappan3746 Před 2 lety +114

    മോളെ നീ പാടിയ ഈ പാട്ട് ജാനകി അമ്മ കണ്ടാൽ ഏറ്റവും സന്തോഷം ആവുന്നത് ജാനകി അമ്മയ്ക്ക് ആയിരിക്കും മോളെ ഒരു രക്ഷയും ഇല്ല അടിപൊളി ദൈവം മോളെ അനുഗ്രഹിക്കട്ടെ 👍👍

  • @user-mn8ky8yr8y
    @user-mn8ky8yr8y Před 3 lety +309

    സിനിമയിൽ ഈ പാട്ട് കേട്ട് കരഞ്ഞില്ല പക്ഷെ പൊന്നുമോൾ പാടിയപ്പോ അറിയാതെ കരഞ്ഞുപോയി ഞാൻ എന്നും എപ്പോഴും ദൈവം അനുഗ്രഹിക്കട്ടെ ഈ തങ്കകുടത്തെ love you..ചക്കരെ 😘😘

  • @abhichinnan9153
    @abhichinnan9153 Před 5 lety +655

    ഈ പാട്ട് കേട്ടിട്ട് കണ്ണ് നിറയാത്തവർ ഉണ്ടാവില്ല.... നെഞ്ചിൽ കെടന്ന് എന്തോ ആരോ കുത്തി തറയ്ക്കുന്ന പോലെ... പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രേം സന്തോഷം സങ്കടം അഭിമാനം... കണ്ണ് തട്ടല്ലേ ഈശ്വരാ.... GOD BLESS YOU അഥവാ ആരേലും കണ്ണ് വെച്ചെങ്കിൽ അത് ഞാൻ ഇങ്ങ് എടുത്തു....

    • @neenuneenu5930
      @neenuneenu5930 Před 5 lety +5

      Hi. സൂപ്പർ ketto. Molu

    • @sivarajans9406
      @sivarajans9406 Před 4 lety +3

      സമ്മതിച്ചു സാർ സത്യം.

    • @susmithmanu7110
      @susmithmanu7110 Před 4 lety

      Malayalamnews

    • @shajibferok6787
      @shajibferok6787 Před 4 lety +3

      പ്രതേകിച്ചു അമ്മ ഇല്ലാത്തവർക്ക് 😥😥

    • @naseema4697
      @naseema4697 Před 4 lety +1

      Kannuvekkalle

  • @manojr2282
    @manojr2282 Před 5 lety +829

    ഇതിപ്പോ എത്രമത്തെ തവണ ആണ് വന്നു കാണുന്നത് എന്ന് എനിക്കറിയില്ല... Love you മോളുസ് 💚💚💚

    • @sandrarhari
      @sandrarhari Před 3 lety +4

      മെഡിക്കൽ admission ഭാഗമായി hyderabad ലേക്ക് നടത്തിയ യാത്രയുടെ video ആണ്. കണ്ട് ഇഷ്ടമായാൽ support and share pls
      czcams.com/video/mjryiboFlhs/video.html

    • @hashilbalkees2915
      @hashilbalkees2915 Před 3 lety +3

      @@sandrarhari
      H

    • @muneercv3625
      @muneercv3625 Před 3 lety +3

      @@sandrarhari .ll

    • @diadora4709
      @diadora4709 Před 3 lety +1

      Maa babyik ishttam aanu athukondu ithutanna kanunna ❣️

    • @shaijukuttiyilkuttiyil7881
      @shaijukuttiyilkuttiyil7881 Před 3 lety

      @@sandrarhari p

  • @visaghmk9506
    @visaghmk9506 Před 3 lety +266

    Visual ഇല്ലാതെ പാട്ടു പാടി വികാരം ഉണ്ടാക്കാൻ കഴിയുമെങ്കിൽ അവിടെയാണ് ഗായകരുടെയും പാട്ട് ഉണ്ടാക്കിയവരുടെയും കഴിവ്... ❤️ മോളൂസ് ഒരുപാട് ഇഷ്ടായി 🥰

  • @anitharamanathan1662
    @anitharamanathan1662 Před rokem +94

    ഈ മോള് ടോപ് സിംഗർ ഷോയിൽ പാടിയ ഈ പാട്ട് അന്ന് മുതൽ എത്ര തവണ കണ്ടൂ എന്ന് എനിക്കുപോലും അറിയില്ല.ഓരോ തവണയും അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി പോകുന്നു. ഹൃദയത്തില് ഒരു നൊമ്പരം വന്നു നിറയുന്നു.വൈഷ്ണവി ക്കുട്ടിക്ക് ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @vavakrishnakumar
    @vavakrishnakumar Před 5 lety +564

    ആ അമ്മയോട് ഒരു അപേക്ഷയുണ്ട്... ഈ മോളെയൊന്ന് ഉഴിഞ്ഞിടാൻ മറക്കല്ലേ... 😘😘😘😘😘

    • @babuk9518
      @babuk9518 Před 4 lety +2

      Aaa mone

    • @shyniraju8350
      @shyniraju8350 Před 4 lety +2

      yess nallathanu kannu kittiyeggil povate

    • @thrishna356
      @thrishna356 Před 4 lety +1

      Sathyam

    • @sandrarhari
      @sandrarhari Před 3 lety

      മെഡിക്കൽ admission ഭാഗമായി hyderabad ലേക്ക് നടത്തിയ യാത്രയുടെ video ആണ്. കണ്ട് ഇഷ്ടമായാൽ support and share pls
      czcams.com/video/mjryiboFlhs/video.html

    • @adarshsp9999
      @adarshsp9999 Před 3 lety +9

      അന്തവിശ്വാസം പ്രോത്സാഹിപ്പിക്കല്ലേ ബ്രോ.

  • @evrilarjun8404
    @evrilarjun8404 Před 3 lety +728

    സർവേശ്വരൻ ഈ മോൾക്ക്‌ ആയുസും ആരോഗ്യവും നൽകി ഉയരങ്ങളിൽ എത്തിക്കട്ടെ... മാലാഖ കുഞ്ഞാണ് 💓💋

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe Před 5 měsíci +25

    ❤4വർഷം കഴിഞ്ഞിട്ട് ആവർത്തനമായി കാണുന്ന ഞാൻ വീണ്ടും ഫീലിംഗ് ആദബുദ്തം 😮😢

  • @abdulrahiman6054
    @abdulrahiman6054 Před 3 lety +142

    എന്റെ വൈഷ്ണവിക്കുട്ടി ഈ പാട്ട് എത്ര കേട്ടിട്ടും മതിവരുന്നില്ല മോളെ. ഒരിക്കൽക്കൂടി ഞങ്ങൾ പ്രേക്ഷകർക്ക് വേണ്ടി ഇപ്പൊ നടക്കുന്ന ഷോയിൽ ഒന്ന് പാടാമോ. പ്ലീസ്... ബന്ധപ്പെട്ടവർ ഒന്ന് പാടിക്കാമോ...

  • @anishjohnn1781
    @anishjohnn1781 Před 5 lety +588

    ദൈവമേ കുട്ടിക്ക് കണ്ണ് തട്ടാതിരിക്കട്ടെ
    good Bless you

  • @user-sj1ik2ok6h
    @user-sj1ik2ok6h Před 4 měsíci +31

    അമ്മ ലാസ്റ്റ് കൈ കൂപ്പിയപ്പോൾ ഞാനും കൈ കൂപ്പി ഇങ്ങനെ ഒരു മോൾക്ക് ജന്മം നൽകിയ അമ്മയ്ക്ക് മുന്നിൽ 🙏

  • @jithingestapoz8648
    @jithingestapoz8648 Před 4 měsíci +30

    ഇതിപ്പോ എത്രാമത്തെ തവണയായി ഞാൻ ഈ പെർഫോമൻസ് കാണുന്നു.... 🩵 ഇനിയും വരും കാണും 😊🩵

  • @shiyashehi2156
    @shiyashehi2156 Před 3 lety +108

    എത്ര പ്രാവശ്യം ആണെന്ന ഓർമ ഇല്ല. അത്രയും ഫീൽ ആണ് മോളുടെ ഈ പാട്ടിനു കണ്ണ് നിറഞ്ഞു പോയി. നല്ല ഉയരങ്ങളിൽ എത്തട്ടെ

    • @vipinjohn8405
      @vipinjohn8405 Před 2 lety

      Njan ennum karanju

    • @unnikrishnannair8670
      @unnikrishnannair8670 Před rokem

      വളരെ ഓമനത്വ മുള്ള കുട്ടി പക്വത ഉള്ള ശബദം പോലെ പാടി ഭാവിയുണ്ട് ഒരുമ്മ നൽകാൻ തോന്നുന്നു എന്ന് ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നുർ കണ്ണൂർ കേരള

  • @sabithaks4916
    @sabithaks4916 Před 5 lety +194

    മോളുടെ ഈ പാട്ടു എത്ര പ്രാവശ്യം കേട്ടു ഞാൻ എന്നുള്ളതിന് കണക്കില്ല. അത്രയ്ക്കു സൂപ്പർ ആയിരുന്നു മോളെ...... എങ്ങനെ ഈ കുഞ്ഞു വയസ്സിൽ എത്ര മനോഹരമായണ് മോളെ നീ പാടിയത്..ഈ പാട്ടിന്റെ ഫീൽ അതു അതുപോലെ തന്നെ മോൾ ഉൾക്കൊണ്ടു പാടി. എന്റെ പൊന്നു മോൾക്ക് കണ്ണുപട്ടാതിരിക്കട്ടെ.....

  • @snehae5754
    @snehae5754 Před 3 lety +939

    കൊറോണ രണ്ടാം തരംഗ സമയത്തും ഈ മോളുടെ പാട്ടു ആസ്വദിക്കുന്നവരുണ്ടോ.. Love u vaishnavi mole❤️❤️

  • @johnwick7115
    @johnwick7115 Před 2 lety +32

    ആ പാട്ടിലേക്ക് ലയിച്ച് പാടിയപ്പോ ഒരു കുഞ്ഞിന്റെ കണ്ണ് പോലും നിറഞ്ഞൊഴുകിയെങ്കിൽ പാട്ട് ചെയ്തുവെച്ചവരുടെയൊക്കെ ഒരു range❤

  • @jarmboys4291
    @jarmboys4291 Před 2 lety +49

    തുടക്കം മുതൽ അവസാന നിമിഷം വരെ ഈ പാട്ട് കേട്ട് കണ്ണ് നിറഞ്ഞു ഒഴുകുവ. എൻ്റെ പോന്നു മോളെ സിത്തു പറഞ്ഞപോലെ നീ ഒരു ദൈവ കുട്ടി തന്നെയാ.. കണ്ണ് തട്ടാതെ ഇരിക്കട്ടെ. ഒരിക്കൽ നീ വലിയ ഒരു പാട്ടുകാരി ആവും. അന്ന് നിൻ്റെ പാട്ട് കേൾക്കാൻ ഉള്ള ഭാഗ്യം ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു. 🙏🏻🙏🏻 . നിൻ്റെ അച്ഛനും അമ്മയും ഒരുപാട് ഭാഗ്യം ചെയ്തവരാണ്. എല്ലാവരെയും സർവേശ്വരൻ അനുഗ്രഹിക്കട്ടെ . 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ramdaskp2715
    @ramdaskp2715 Před 5 lety +834

    ഇത് വരെ കണ്ട പ്രോഗ്രാമുകളില്‍ ഇത്രയും മനസ്സിൽ തട്ടിയ perfomance കണ്ടിട്ടില്ല
    അസാധാരണമായ perfomance

  • @devsiaaj5189
    @devsiaaj5189 Před 3 lety +29

    ഇത് പോലെ പാട്ടു പാടുന്ന കുട്ടിക 2021 ലെ കുട്ടികളിൽ ഇല്ല എന്നും ഒർമ്മയിൽ മുത്ത് വൈഷണ വി കുട്ടി മുത്തേ

  • @bindupc2661
    @bindupc2661 Před 3 lety +64

    വെെഷ്ണവി കുഞ്ഞേ , ഇന്നും ഞാനിത് കേട്ടു കരഞ്ഞു..മോൾ ഉയരങ്ങളിൽ എത്തട്ടെ..

  • @KarthikKarthik-xm1qd
    @KarthikKarthik-xm1qd Před 4 lety +43

    നല്ല പാട്ട് സെലക്റ്റ് ചെയ്ത അമ്മക്ക് ഒരുപാട് നന്ദി ...അത് മനോഹരം ആയി പാടിയ മാലാഖ കുട്ടിക്ക് ഒരുപാട് നന്ദി

  • @mohamedkunhammad6445
    @mohamedkunhammad6445 Před 5 lety +355

    സിനിമയിൽ ഈ പാട്ട് കേട്ട് ഞാൻ കരഞ്ഞിട്ടില്ല - എന്നാൽ ഈ പൊന്ന് മോൾ എന്റെ കണ്ണുകൾ നനയിച്ചു
    ഭാവിയിലെ വാനമ്പാടിയാകാൻ (ചിത്ര ചേച്ചി ) മോളെ ദൈവംഅനുഗ്രഹിക്കട്ടെ

  • @tintupallickal3540
    @tintupallickal3540 Před 8 měsíci +10

    2023ൽ പാട്ടു കേട്ടപ്പോൾ ഇത്രയും ഫീൽ വന്നെങ്കിൽ അവിടെ ലൈവിൽ ഉണ്ടാരുന്നവരുടെ അവസ്ഥ എന്താരുന്നു....🔥🔥

  • @jipsyvymel2681
    @jipsyvymel2681 Před 3 lety +32

    ഇതു പോലൊരു പാട്ട് റിയാലിറ്റി ഷോ യിൽ ആരും പാടി കേട്ടിട്ടില്ല vaishnavi amazing singer God bless you molu🌹❤🌹

  • @antonisakudukka1227
    @antonisakudukka1227 Před 4 lety +32

    കരഞ്ഞു കൊണ്ട് ഇത്രയും മനോഹരമായി ശ്രുതി തെറ്റാതെ പാടാൻ വൈഷ്ണവിക്ക്‌ മാത്രമേ പറ്റു. ഗ്രേറ്റ്‌ 💖💖💖💖💖

  • @vineeshshambhu
    @vineeshshambhu Před 5 lety +512

    സിത്താര പരമാവധി കരയാതിരിക്കാൻ ശ്രമിച്ചെങ്കിലും അവസാനം കരഞ്ഞുപോയി.. ആർക്കായാലും മോളുടെ ഈ ഗാനം കണ്ണുകളിൽ ഈറനണിയിക്കും

    • @jacobvarghese7937
      @jacobvarghese7937 Před 4 lety +11

      Very much appreciated my dear vashinavi

    • @babupaliyodu1349
      @babupaliyodu1349 Před 3 lety +6

      Sathyam shareeramasakalam oru kulira

    • @sandrarhari
      @sandrarhari Před 3 lety +3

      മെഡിക്കൽ admission ഭാഗമായി hyderabad ലേക്ക് നടത്തിയ യാത്രയുടെ video ആണ്. കണ്ട് ഇഷ്ടമായാൽ support and share pls
      czcams.com/video/mjryiboFlhs/video.html

    • @demonhunter2706
      @demonhunter2706 Před 3 lety +2

      111111111

    • @rajithkolakkot
      @rajithkolakkot Před 3 lety

      @@sandrarhari😎

  • @syamprakash522
    @syamprakash522 Před 2 lety +198

    വാക്കുകൾക്ക് അതീതം... നെഞ്ച് പിടയുണ്ടായിരുന്നു...കരഞ്ഞുപോയി... ദൈവം അനുഗ്രഹിക്കട്ടെ പൊന്നു മോളെ❤️👌🏻

  • @Wonderlandddd551
    @Wonderlandddd551 Před 3 lety +69

    എത്ര മനോഹമായിയാണ് ഈ കുട്ടി പാടിയത്.... God bless you.. മോളേ.. love you.. 😘

  • @sukanyanigesh1569
    @sukanyanigesh1569 Před 4 lety +1321

    ഈ പാട്ട് ഇപ്പോഴും കാണുന്നവർ ആരൊക്കെ ❤... ഒന്ന് ലൈക് അടിച്ചോ ... still 2020

  • @athirashaji1631
    @athirashaji1631 Před 5 lety +45

    മോളെ സൂപ്പർ.... കരയിപ്പിച്ചു കളഞ്ഞല്ലോ മോളെ നീ. നിന്റെ അച്ഛനും അമ്മക്കും കിട്ടിയ അനുഗ്രഹം ആണ് നീ.......... love u mole😍😍😍😍😍😍😘😘😘😘

  • @gocnaatuvarthamanam5611
    @gocnaatuvarthamanam5611 Před 3 lety +29

    ഇത് ഡിസ്‌ലൈക്ക് അടിച്ചവരോട്..... അതൊരു 6 വയസുള്ള കുഞ്ഞാണ്... അവളാണ് പാടിയത്.... K.

  • @athiraunnikrishnan9229
    @athiraunnikrishnan9229 Před 4 lety +1736

    ആറു വർഷമായി കുട്ടികളില്ലാത്ത എനിക്ക് ഈ പാട്ടു കേൾക്കുമ്പോൾ ചങ്ക് പൊട്ടുന്നു,,,, കുട്ടികൾ ദൈവങ്ങളാണ് ഒരിക്കലും അവരെ നോവിക്കരുത്.....

  • @sandhyadaskuttappan9849
    @sandhyadaskuttappan9849 Před 4 lety +83

    മുഖം പോലും കാണാൻ യോഗമില്ലാതെ ഒരുകുഞ്ഞു എനിക്കു നഷ്ട്ടപെട്ടു... പിന്നെ ഈശ്വരൻ എനിക്കൊരുമോളെ തന്നു.. ഈ പാട്ടുകേട്ട് ഞനെന്റെ കുഞ്ഞിനെ വാരിയെടുത്തുഉമ്മവച്ചു.. അത്രക്കും ഈ കുഞ്ഞിന്റെ പാട്ടു ഹൃദയത്തിൽ തട്ടി..

    • @idukkikkaari1994
      @idukkikkaari1994 Před 2 lety +1

      😍❤❤❤😘😘

    • @heyzinvlogs
      @heyzinvlogs Před 2 lety

      Enikm..ipa njn prgnt aanh..kekkmbo nashtapetta kunjine orth enikm karachyl vann poy

    • @sandeepsoman8482
      @sandeepsoman8482 Před 2 lety

      ❤❤❤🥰🥰🥰🙏🏻🙏🏻🙏🏻

  • @simnasundaranvengara6205
    @simnasundaranvengara6205 Před 5 lety +156

    ഭാവിയിൽ മോൾ നല്ലൊരു ഗായികയാവും... എല്ലാ ഭാവുകങ്ങളും നേരുന്നു.. എന്താ ഫീൽ.... എത്ര സുന്ദരം... എത്ര മനോഹരം... ..

    • @ghastminecraft894
      @ghastminecraft894 Před 2 lety +1

      എന്താ മോളെ എന്ത് രസമുണ്ട്

  • @omanamohan7211
    @omanamohan7211 Před 2 lety +97

    05 /02 /2022 . ഇന്നും മോളുടെ ഈ പാട്ടു കേൾക്കുമ്പോൾ മനസ്സിൽ ഒരു നീറ്റൽ പോലെ .

    • @Mifasidhik23
      @Mifasidhik23 Před 2 lety +1

      ഞാൻ ചുരുങ്ങിയത് 50 പ്രാവശ്യം എങ്കിലും ഈ പാട്ട് കേട്ടിട്ടുണ്ടാവും

    • @gireeshgiri675
      @gireeshgiri675 Před 2 lety +1

      29/03 / 2022..ലും

    • @paulpcherian209
      @paulpcherian209 Před rokem +1

      9/9/2022

    • @haseenarafi779
      @haseenarafi779 Před rokem

      12/2/2023

    • @sajitha5814
      @sajitha5814 Před 5 měsíci

      11/02/2024

  • @ashikmepparamb5017
    @ashikmepparamb5017 Před 4 lety +20

    ഒരുപാട് songs കേട്ടിട്ടുണ്ട് but വേറെ ഒന്നിനും തരാൻ പറ്റാത്ത ഒരു ഫീൽ ഈ കുട്ടി ഈ song ലൂടെ തന്നു 😪😪😍

  • @praveencg5828
    @praveencg5828 Před 4 lety +123

    *ഇത് എത്ര തവണ കേട്ടൂ എന്ന് അറിയില്ല കണ്ണുനിറയാതെ ഇത് കേൾക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല വൈഷ്ണവി മോളേ Unbelievable*

  • @sreejithsreejith2493
    @sreejithsreejith2493 Před 5 lety +227

    ചില ഗാനങ്ങൾ നമ്മളെ വേറെ ഒരു ലോകത്തെത്തിക്കും.. അങ്ങനെ ഒരു പാട്ടാണ് ഇത്.. ഓരോ വരിയിലും ഞൻ എന്റെ അമ്മയെ കണ്ടു.. ഇന്ന് എന്റെ കൂടെ ഉണ്ടെങ്കിൽ എന്ന് ആഗ്രഹിച്ചു പോവാ..

  • @aneeshaaneeshasha3025
    @aneeshaaneeshasha3025 Před rokem +111

    2023 കേൾക്കുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ ലൈക്‌ അടിക്കു

  • @jomolshiju4901
    @jomolshiju4901 Před 5 lety +402

    കരഞ്ഞു പോയി. ഞാൻ ഇതു എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല. സിത്തു ഓരോ കമന്റസും പറയുമ്പോൾ ആ അമ്മയുടെ അച്ചന്റെയും സന്തോഷം അവരുടെ എളിമ ഒരു അഹങ്കാരമില്ലാത്ത മാതാപിതാക്കൾ

  • @preenukk315
    @preenukk315 Před 5 lety +158

    ചെറുപ്പത്തിൽ ഈ സിനിമ കണ്ടപ്പോൾ മമ്മൂക്ക കരയിച്ചു ഇപ്പോൾ മോളും, ഒന്നും പറയാനില്ല God bless U

  • @bestmotivation6290
    @bestmotivation6290 Před 2 lety +5

    എന്ത് പുണ്യമാണ് ആ അച്ഛനും അമ്മയും ചെയ്തത് ഇങ്ങനെ ഒരു ദൈവത്തെ മകളായി കിട്ടാൻ.. പാട്ടു കേട്ടിട്ട് കരഞ്ഞിട്ടുണ്ട് പക്ഷെ പൊട്ടി കരയുന്നത് ആദ്യമായിട്ടാണ് മോളെ... ❤love u love u somuch 💋💋 പാട്ടു കഴിഞ്ഞതിന്ന് ശേഷം മോളുടെ ആ എളിമ 🙏🙏🙏മോളെ മോൾ ശെരിക്കും ദൈവം തന്നെയാണ് ഒട്ടും സംശയം ഇല്ല... Judjes എല്ലാം കരഞ്ഞു കരഞ്ഞു തീർക്കുകയാണല്ലോ മോളെ. എന്താണ് പറയേണ്ടത് എന്നനിക്കറിയില്ല.. കണ്ണുപറ്റാത്തിരിക്കട്ടെ നാളത്തെ പ്രശസ്ത singer മോളുടെ പേരിൽ ആയിരിക്കും അറിയപ്പെടുക തീർച്ച 😘😘😘😘😘all the best 🔥🔥🔥

  • @athirasasi4476
    @athirasasi4476 Před 4 lety +5

    സത്യം പറഞ്ഞാൽ ഇതുപോലെ മനസു വേതനപ്പിച്ചു പാടി കേട്ടിട്ടില്ല..
    നല്ലൊരു പാട്ട്. നല്ല പവർഫുൾ ശബ്‌ദം. എത്ര കേട്ടാലും മതിവരില്ല. അതുപോലെ പാടി. ഈ കൊച്ചു മോൾ. മോളെ കർത്താവ് അനുഗ്രഹിക്കട്ടെ

  • @angelthomas5174
    @angelthomas5174 Před 5 lety +122

    കുഞ്ഞാവേ... സൂപ്പർ..
    കണ്ണുതട്ടല്ലേ ദൈവമേ.. ❤️❤️❤️❤️

  • @kerala6846
    @kerala6846 Před 5 lety +348

    പാട്ടിന് പുറമേ ചില കുസൃതികളുമൊക്കെയായി പ്രേക്ഷകരെ രസിപ്പിക്കുക എന്നതായിരുന്നു കുട്ടിപ്പാട്ടുകാരിലൂടെ ലക്ഷ്യമിട്ടത്.☺☺ എന്നാൽ സകല കണക്കുകൂട്ടലുകളും തെറ്റിച്ച്, സർവ നൂലാമാലകളും വലിച്ചെറിഞ്ഞ്, ടോപ്സിങ്ങറിൽ തന്റെ സ്ഥാനം അടയാളപ്പെടുത്തി എന്നതാണ് വെെഷ്ണവിക്കുട്ടിയെ വ്യത്യസ്തയാക്കുന്നത്.😘😘😘❤❤ കുട്ടിത്തത്തിന്റെ കൊഞ്ചലോ കുസൃതിയോ ഒന്നുമല്ല, പക്വതയുടെയും ആത്മവിശ്വാസത്തിന്റേയും സമ്പൂർണതയാണ് ഈ പാട്ടിൽ നമുക്ക് കാണാനാവുന്നത്...👍👍👍👍👍

  • @jaseerarafeek2032
    @jaseerarafeek2032 Před 6 měsíci +25

    2024 IL kelkkunnavarundoo

  • @ushakuttappan4236
    @ushakuttappan4236 Před 6 měsíci +6

    2024 ലും കേൾക്കുന്നു.... Love you മോളു... 🥹🥹🥹🥹🥹... ഹൃദയം കവർന്നു... Da .. 🙌🙌🫂🫂🫂

  • @aijueldhose9280
    @aijueldhose9280 Před 4 lety +21

    എത്ര ഭാഗ്യം ചെയ്ത അച്ഛനും അമ്മയും ആരിക്കും അവർ... ഇതാണ് മക്കൾ എന്ന നിലയിൽ നമുക്ക് നമ്മുടെ മാതാപിതാക്കൾക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സ്നേഹം.. making them so proud ...

    • @sreekumarg8560
      @sreekumarg8560 Před 4 lety

      'വൈഷ്ണവിക്കുട്ടിയെ കട്ടക്ക് സപ്പോർട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നവർക്കു വേണ്ടിയുള്ള whatsapp group link👇👇'
      chat.whatsapp.com/Kxr8yKCIGVk9wmc8iXiKSp
      താല്പര്യമുള്ളവർ ഈ ലിങ്ക് വഴി join ചെയ്യുക

  • @jasi4031
    @jasi4031 Před 5 lety +67

    ഇത് tv യിൽ ടെലികാസ്റ്റ് ചെയ്തഅന്ന് തൊട്ട് കാണുന്നതാ ഇപ്പോഴും ഇത് മുഴുവൻ കേട്ടതിനു ശേഷമാണ് ഈ cmt ഇടുന്നത് ഓരോ തവണ കേൾക്കുമ്പോഴും ഓരോ വരി കേൾക്കുമ്പോഴും സിതാര ചേച്ചിയുടെ നെഞ്ചിടിക്കുന്നത് പോലെ ഒരു നെഞ്ചിടിപ്പാണ് God bless u വൈഷ്ണവി. ഓൾ റെഡി ആണ് എങ്കിലും പറഞ്ഞു പോകുവാ. Top singarile എക്കാലത്തെയും super പെർഫോമൻസ്

  • @user-vj4ef5rz2t
    @user-vj4ef5rz2t Před 3 lety +7

    ആൾമോസ്റ്റ് 9...10 മാസം മുമ്പ് ആണ് ഈ വീടിയൊ ആദ്ധ്യമായി കാണുന്നത് അന്ന് മുതൽ ഇടക്കിടക്ക് വന്ന് കാണും അപ്പോഴും ഇപ്പോഴും ഒരേ ഫീൽ...
    സങ്കടപ്പെടുത്തികളഞ്ഞു മോളൂട്ടി.
    എന്നാലും പൊളിയാണ്...
    ലൗ യൂ മോളൂട്ടി

  • @babupaliyodu1349
    @babupaliyodu1349 Před 3 lety +8

    എന്റെ മാമന്റെ മോൾക്ക്‌ ഈ പാട്ട് valare ഇഷ്ട്ട
    എപ്പളും padikkondu നടക്കും
    Nice song

  • @shaineantuantu6984
    @shaineantuantu6984 Před 5 lety +118

    വൈഷ്‌ണവി കുട്ടി മോളെ പാട്ടു കേട്ടപ്പോൾ എവിടെ യോ ഒക്കെ പോയി കരച്ചിൽ വന്നു... ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏👍👍✌✌😍😍❤❤❤😘😘😘😘

  • @AruNSs.
    @AruNSs. Před 5 lety +556

    ഈ കുഞ്ഞുമോളുടെ പാട്ട് കേട്ടിട്ട് ചിത്ര ചേച്ചി എന്ത് പറയും എന്ന് കേൾക്കാൻ ഒരു ആഗ്രഹം.......🥰
    ദൈവം അനുഗ്രഹിക്കട്ടെ ഈ കുഞ്ഞിനെ .......🙏

    • @rajialamippalykanhangad7051
      @rajialamippalykanhangad7051 Před 5 lety +3

      Super

    • @hemanthckl6653
      @hemanthckl6653 Před 4 lety +2

      Arun Ss enik undu

    • @stech5534
      @stech5534 Před 4 lety

      അണ്ണാ ചിത്ര ചേച്ചി അല്ല ഇത് പാടിയത് ചോദിക്കേണ്ടത് ജാനകി അമ്മ..... യോട് ആണ്

    • @AruNSs.
      @AruNSs. Před 4 lety +5

      @@stech5534 അതറിയാം..... എന്നാലും നമ്മുടെ സ്വന്തം KS ചിത്ര എന്ത് പറയും എന്നറിയാൻ ഒരു ആഗ്രഹം.........😇

    • @shijasharfudeen3384
      @shijasharfudeen3384 Před 3 lety

      @@stech5534 yes

  • @seokjinparkjimin8252
    @seokjinparkjimin8252 Před 2 lety +19

    ദൈവം എല്ലാ വിധ അനുഗ്രഹങ്ങളും കൊണ്ട് ഈ കുഞ്ഞു മകളെ അനുഗ്രഹിക്കട്ടെ

  • @antonyalance5130
    @antonyalance5130 Před 3 lety +57

    ഒരു പാട്ട് കേട്ടിട്ട് ഇത്രയും ഞാൻ കരഞ്ഞിട്ടുണ്ടെങ്കിൽ അത് നീ മാത്രമേ ഉള്ളു എന്റെ vaishutta😘😘😘😘😘

  • @sarathpsaran9775
    @sarathpsaran9775 Před 5 lety +4476

    ഈ പാട്ടുകേട്ടിട് കണ്ണുനിറഞ്ഞുപോയവർക് ലൈക് അടിക്കാനുള്ള കമന്റ്‌...

  • @hindathsby2536
    @hindathsby2536 Před 5 lety +110

    പടച്ചോനെ ഈ പാട്ടിനെ പറ്റീ എന്താ പറയാ. God bless you molu.

  • @sabitochase7662
    @sabitochase7662 Před 3 lety +5

    ഈ പ്രോത്സാഹനങ്ങൾ കണ്ട് കണ്ണ് നിറഞ്ഞത് എന്റെ മാത്രമാണോ

  • @user-lr2ft7kc1y
    @user-lr2ft7kc1y Před 5 měsíci +8

    Asianet ൽ ഒരു പെൺകുട്ടി ഈ പാട്ട് പാടിയപ്പോൾ എല്ലാവരും അതിശയം പ്രകടിപ്പിച്ചു.. ഞാൻ അത് തിരുത്തി പാട്ട് നന്നായിരുന്നു.. But ഇത് അവർ കേട്ടിട്ടില്ലെന്ന് തോന്നി... ഇതിലും മുകളിൽ ഇനി ആര് പാടിയാലും ഇല്ലാ 💞💞

  • @AmeerMuhammed-eh3zv
    @AmeerMuhammed-eh3zv Před 4 lety +21

    മോളുസേ love you ഇപ്പോൾ ഞാൻ 24 വട്ടം കണ്ടു കൊതി തീരുന്നില്ല. കണ്ടിട്ട് love മോളെ ummaaa

  • @MsSunilnair
    @MsSunilnair Před 5 lety +14

    ശെരിക്കും കരഞ്ഞുപോയി മോളേ... സിത്താര പറഞ്ഞതുപോലെ ശെരിക്കും ദൈവക്കുട്ടി തന്നെ... ഉമ്മമാ

  • @abdulrahiman6054
    @abdulrahiman6054 Před 3 lety +5

    എന്നെ കരയിപ്പിച്ച കൊച്ചു മിടുക്കി... വൈഷ്ണവി. കൊച്ചുമിടുക്കി... മറക്കില്ലൊരിക്കലും... Topsinger 2വിൽ വൈഷ്ണവി ഈ പാട്ട് പാടണമെന്നൊരാഗ്രഹം... Pls...

  • @cheeranz8194
    @cheeranz8194 Před 3 lety +5

    ശെരിക്കും കണ്ണ് നനയിച്ചു..ഈ കുഞ്ഞ്.. 😘😘ഒരു പിതാവും,മകനും തമ്മിലുള്ള ആത്മബന്ധം എത്രത്തോളം ഉണ്ടെന്ന് പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമയിലെ ഈ സോങ് സീൻ കണ്ടാൽ മനസ്സിലാകും. ആ സീനിലേക്ക് കൂട്ടി കൊണ്ട് പോയ്‌.. എന്നാ ഫീലാ.. ഉഫ്ഫ് 😍😍

  • @pmkuttypmkutty8726
    @pmkuttypmkutty8726 Před 5 lety +370

    ഞങ്ങളുടെ ഒക്കെ കണ്ണുകൾ നിറഞ്ഞു എൻറെ കിങ്ങിണി യേ എന്ത് ഇഷ്ടം ആണന്നോ എനിക്ക്

  • @suragvasco6420
    @suragvasco6420 Před 4 lety +13

    ഞാൻ ഈ പരിപാടി കണ്ടിരുന്നില്ല ഈ ഒഴിവു സമയത്ത് ആയിരുന്നു ഞാൻ ഈ അപ്രതീക്ഷിതമായ ഈ പാട്ട് കേൾക്കാനിടയായത് വൈഷ്ണവി മോള് എന്തു മനോഹരമായിരുന്നു ഈ പാട്ട് പാടിയത് ഈ പാട്ടിന്റെ അടിക്കുറിപ്പ് പോലെ ഹൃദയംകൊണ്ട് കേൾക്കണം സിത്താര പറഞ്ഞതുപോലെ ഈ പാട്ടിന് ഒരു പെയിൻ ഉണ്ട് ആർദ്രമായ ഹൃദയത്തിൽ തട്ടുന്ന വേദന ഈ കുഞ്ഞു കുട്ടിക്ക് ആ വേദനയുടെ വികാര എങ്ങനെ അറിഞ്ഞു ഇളയരാജ സാറിന്റെ ഒത്തിരി പാട്ടുകൾ ഞാൻ കേട്ടിരുന്നു എല്ലാ പാട്ടുകളും അതിമനോഹരമാണ് ഈ പാട്ട് കേൾക്കുമ്പോൾ ഞാൻ അറിയാതെ കണ്ണു നിറഞ്ഞു പോയി ഞാൻ എന്ന ചെറുപ്പക്കാരൻ മനസ്സിൽ മാതൃത്വത്തെ ഇത്രയധികം വൈകാരിക തലത്തിലേക്ക് ആ കുഞ്ഞുമകൾ പാടിയപ്പോൾ എന്റെ കണ്ണിൽ നിന്ന് ഒരായിരം കണ്ണുനീർ തുള്ളികൾ എന്റെ വസ്ത്രത്തിൽ വീഴുകയുണ്ടായി ഈ പാട്ട് ഉണ്ടാക്കിയ രാജാ സാറിനും ഈ പാട്ടുപാടിയ ജാനകി അമ്മയ്ക്കും ഒരായിരം ആയുർ ആയുസ്സ് ആരോഗ്യം ഉണ്ടാവട്ടെ

    • @sreekumarg8560
      @sreekumarg8560 Před 4 lety

      'വൈഷ്ണവിക്കുട്ടിയെ കട്ടക്ക് സപ്പോർട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നവർക്കു വേണ്ടിയുള്ള whatsapp group link👇👇'
      chat.whatsapp.com/Kxr8yKCIGVk9wmc8iXiKSp
      താല്പര്യമുള്ളവർ ഈ ലിങ്ക് വഴി join ചെയ്യുക🙏🙏

  • @venulaksh6999
    @venulaksh6999 Před rokem +4

    "നിന്റെ പൂവലിമ നനയുകിൽ
    നിന്റെ കുഞ്ഞുമനമുരുകുകിൽ
    ആറ്റാനും മാറ്റാനും ഞാനില്ലേ??"
    ഈ വാവക്ക് ഈ വരികളുടെ അർത്ഥം ഉൾക്കൊള്ളാൻ പ്രായമുണ്ടോ? കണ്ണ് നിറഞ്ഞുപോയി മോളേ.

  • @bindhubindhu5882
    @bindhubindhu5882 Před 6 měsíci +3

    ,, വൈഷ്ണമി കുട്ടിയുടെ പാട്ട് കേട്ടാലും കേട്ടാലും മതി വരത്തില്ല അതുപോലെ നല്ലൊരു പാട്ട് എൻ പൂവേ പൊൻ പൂവേ

  • @sajidh7833
    @sajidh7833 Před 5 lety +772

    ഈ പാട്ടും, ആകാശ ദൂതിലെ പാട്ടും നിരോധിക്കണം ഇത് കേട്ടു കേട്ടു കരഞ്ഞു വയ്യാതായി...😪😪

  • @noushadnoushad9310
    @noushadnoushad9310 Před 5 lety +775

    കേൾക്കുമ്പോൾ സങ്കടം തോന്നുന്നുണ്ട് എന്നാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നത് എനിക്ക് മാത്രം ആണോ

  • @sruthytj6833
    @sruthytj6833 Před 3 lety +5

    കുഞ്ഞു സ്വരത്തിലൂടെ ഈ മനോഹര ഗാനം നുഗരുമ്പോൾ മനസ്സിൽ വല്ലാത്തൊരു വിങ്ങലാണ്. വൈഷ്ണവിമോളുടെ നിഷ്കളങ്കമായ ആലാപനത്തിൽ, പുറമേ അകന്നു കഴിയുന്ന എന്നാൽ ഒരേ യാത്ര തുടരുന്ന മിഴികളെ ഒരോഴുക്കിലേക്കി പായിച്ചതുപോലെ,
    വരികൾ ആവശ്യപ്പെടുന്ന വികാരങ്ങളെ പൂർണമായും ഉൾപെടുത്തി, കണ്ണുകളെ ഈറനണിയിച്ച കുഞ്ഞുമോളുടെ ഈയൊരു പെർഫോമൻസ് അത് മറക്കാനാവാത്ത അനുഭവമാണ് കേൾവിക്കാർക്ക് സമ്മാനിച്ചത് .

  • @jayem2530
    @jayem2530 Před 3 lety +13

    എത്ര കണ്ടാലും കരഞ്ഞുപോകും. എങ്കിലും വീണ്ടും വീണ്ടും കാണുവാൻ തോന്നും. God bless u മുത്തേ

  • @sripalakkad
    @sripalakkad Před 5 lety +323

    അവൾ ആദ്യം ഈ പാട്ട് കേട്ടപ്പോൾ കരഞ്ഞത്രെ.... അത് കൊണ്ടാണ് അവൾ പാടിയപ്പോൾ നമ്മളെല്ലാവരും കരഞ്ഞത്....

    • @mmm22473
      @mmm22473 Před 4 lety

      Srinath T R z

    • @mittusvlog1141
      @mittusvlog1141 Před 3 lety +4

      ആരാണ് ഇവൾ വനമാലിയണോ എനിക്ക് വളരെ ഇഷ്ടം ആയി നീ നന്നായി പാടണം നന്നായി വളരണം 🌹🌹🌹❤👍💋💋💋💪💪💪💪

    • @animolprince8587
      @animolprince8587 Před 6 měsíci

      ,​@@mittusvlog1141t🎉yt

  • @priyeshmakkanaipriyeshmakk581

    എതതവണ കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും വൈഷണ വിമോളുടെ പാട്ട് മോള് വലിയൊരു പാട്ടുകാരിയാവും ദൈവം അനുഗ്രഹിക്കട്ടെ

  • @ponnunandhuz4946
    @ponnunandhuz4946 Před 3 lety +8

    സൂപ്പർ മോളെ ഒന്നും പറയാനില്ല 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌 കരഞ്ഞുപോയി മോളെ 😘😘😘😘😘😘😘😘😘😘😘😘😘😘😘 ഇനിയും നന്നായി പാടി വളരട്ടെ..... ഭാവിയിൽ നല്ലൊരു പാട്ടുകാരി ആവട്ടെ .............. 😘😘😘😘😘😘😘😘😘😘😘

  • @rishadrishad2867
    @rishadrishad2867 Před 3 lety +2

    സൂപ്പർ മോളൂ

  • @jayasree802
    @jayasree802 Před 5 lety +37

    ഭാഗ്യം ചെയ്ത അച്ഛനും അമ്മയും... love u molu.....

  • @radhakrishnanvayala2672
    @radhakrishnanvayala2672 Před 5 lety +8

    മോളുടെ പാട്ട് എത്ര തവണ ഞാൻ കണ്ടെന്നു എനിക്കു ഓർമയില്ല അഭിനന്ദിക്കാൻ വാക്കുകൾ അപൂർണം ഈശ്വരൻ അനുഗ്രഹിക്കട്ടെ ഭാഗ്യം ചെയ്ത അച്ഛനും അമ്മയും

  • @fishcomedyvlog7275
    @fishcomedyvlog7275 Před 3 lety +1

    Superb മുത്തേ ടോപ് സിംഗറിലെ no1 song

  • @drishyaaami9254
    @drishyaaami9254 Před 2 lety +2

    എത്ര കേട്ടാലും മതിവരില്ല , എൻ്റെ പൊന്നു മോളെ സങ്കടം സഹിക്കാൻ പറ്റുന്നില്ല ഈ പാട്ട് കേൾക്കുമ്പൾ,മോളെ ഒന്ന് നേരിൽ കാണാൻ കൊതിയാവുന്നു,മോളുടെ പാട്ടുകൾ മാത്രം രാത്രി ഉറങ്ങാതെ യൂട്യൂബിൽ ഇരുന്നു കണ്ടിട്ടുണ്ട്. അത്രയും ഇഷ്ട്ടമാണ് മോളെ "God bless you"....... മോളെ, love you so much 💯👌👍🙏🌹❤️🍫🍫🎈🎈🙋

  • @muhammedfasilk4116
    @muhammedfasilk4116 Před 5 lety +38

    എത്ര കേട്ടാലും മതിവരില്ല ശരിക്കും പാടി കരയിപ്പിച്ചു വൈഷ്‌ണവി മോൾ

  • @hancyibrahim308
    @hancyibrahim308 Před 5 lety +91

    മോൾ പാടിയപ്പോൾ കണ്നിറഞ്ഞു judges പൊട്ടിക്കരയിപ്പിച്ചു

  • @sujithgopi1980
    @sujithgopi1980 Před 5 měsíci +2

    ഹോ ഹൃദയത്തിൽ തൊട്ടു പൊന്നുമോൾ എല്ലാം ഐശ്വര്യവും ഉണ്ടാകട്ടെ

  • @Nanda-g3y
    @Nanda-g3y Před 2 lety +8

    വൈഷ്ണവി കുട്ടി ഒന്നും പറയാനില്ല മോളെ.. എന്തായിരുന്നു ഫീൽ...മോൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ...മോളെ ദൈവം അനുഗ്രഹിക്കട്ടെ ലവ് യൂ മോളുസേ.,..

  • @aryavineeth2709
    @aryavineeth2709 Před 5 lety +56

    എന്റെ പൊന്നുമോളെ നിന്റെ ഈ പാട്ട് എനിക്ക് എത്ര തന്നെ കേട്ടാലും മതി വരുന്നില്ല മോളു. I love you molu നിന്റെ ഈ പാട്ടിൽ എന്റെ കണ്ണു നിറഞ്ഞു പോയി മുത്തേ

    • @dubydas3548
      @dubydas3548 Před 5 lety

      I love you molu

    • @muhammedn3706
      @muhammedn3706 Před 5 lety

      സൂപ്പർ പൊന്നു മോളെ ഈ പാട്ടുകേൾകുമ്പോൾ ഭയങ്കര ഫീൽ അനുഭവപെടും

    • @jamsheedrasiya8849
      @jamsheedrasiya8849 Před 5 lety

      I love u molu super

  • @preejasanthosh2056
    @preejasanthosh2056 Před 4 lety +158

    ഈ കുഞ്ഞിമോളുടെ പാട്ടിന് ഡിസ്‌ലൈക് അടിച്ചവരൊന്നും മനുഷ്യൻ മാരല്ല ദുഷ്ട മൃഗങ്ങളെ പോലും നാണക്കേടുത്തുന്ന ജന്മങ്ങൾ

  • @christeenajoseph4829
    @christeenajoseph4829 Před rokem +5

    എന്റെ ദുഃഖങ്ങളിൽ ചേർന്ന് നിന്ന് സഹായിച്ച meganaകുട്ടിക്കും വൈഷ്ണവി കുട്ടിക്കും ഒരുപാട് നന്ദി 🙏അവരുടെ പാട്ടുകൾ എന്റെ ഹൃദയം kavarnnu🙏🙏🙏

  • @vigilthomas143
    @vigilthomas143 Před 4 lety +4

    മോളു പാടിയ ഈ പാട്ട് എത്രവട്ടം കേട്ടു എന്നുപോലും അറിയില്ല..... എന്റെ fav songs ൽ ഒന്ന്..... fbയിലും യൂട്യൂബിൽയും എപ്പോളൊക്കെ എന്റെ കണ്ണിൽ പെട്ടാലും ഞാൻ വീണ്ടും കാണും........ bless u മോളെ🥰😘😍😍.....

  • @prajithpraju1018
    @prajithpraju1018 Před 5 lety +9

    എന്താ ഫീൽ.... ഈ എപ്പിസോഡ് പലവട്ടം കാണുമ്പോഴും കരഞ്ഞുപോവുകയാ.. 😘😘😍🤩

  • @ranjithak9088
    @ranjithak9088 Před 5 lety +105

    ഈ കാലഘട്ടത്തിൽ ജീവിക്കുന്നത് ഒരു ഭാഗ്യം തന്നെ.... വൈഷ്ണവി കുട്ടി വാവേ ഉമ്മ....

  • @jayakumarg6417
    @jayakumarg6417 Před 4 lety +9

    വൈഷ്ണവി ഈ കൊറോണോ കാലത്തെ മുത്ത്. ഇപ്പോഴും പാട്ടുകൾ ഒപ്പം

  • @pathuus3499
    @pathuus3499 Před 3 lety +4

    മോളെ ഈ സോങ് ഇടക്ക് കാണും നന്നായി പാടി മോളെ 👌👌👌

  • @namnumk403
    @namnumk403 Před 5 lety +228

    ഇപ്പോഴും ആരെങ്കിലും കണ്ടു കറയാറുണ്ടോ ഉണ്ടച്ചി പാറു സോങ് 😍😘

  • @sranupamafrancis2980
    @sranupamafrancis2980 Před 5 lety +167

    മോളെ ആന്റിടെ ഉമ്മാ ..sooooper അയി paditto😘😘😘😘😘😘😘😘😘😘😘😘😘😘😘