എം.ജി ക്ക് ഒപ്പം പാടി പ്രേക്ഷകരെ ഞെട്ടിച്ച്‌ ഓറഞ്ചൂട്ടി

Sdílet
Vložit
  • čas přidán 27. 08. 2024

Komentáře • 1,9K

  • @sujanyakm1281
    @sujanyakm1281 Před 5 lety +1415

    ഞങ്ങളുടെ കുട്ടിയ്ക്ക് കണ്ണു പറ്റാതിരിക്കട്ടെ. adipoli muthe..........😘😘😘😘😘
    എന്നും ദൈവം കൂടെ ഉണ്ടാവട്ടെ

  • @jahfarsadiquejapu5371
    @jahfarsadiquejapu5371 Před 5 lety +756

    എൻറെ പൊന്നോ ഓറഞ്ച് കുട്ടിയുടെ വായിസ് സൂപ്പർ മാഷാ അള്ളാ

    • @divashsurya7810
      @divashsurya7810 Před 5 lety +9

      എന്റെ മകളുടെ name ദേവിക നാള് മകയിരം ആണ് ഓറഞ്ചു കുട്ടിയുടെ name and നാളും അതാണ് iam very happy

    • @jossymj7924
      @jossymj7924 Před 5 lety +1

      Supper mollay

    • @alanshibu9868
      @alanshibu9868 Před 5 lety

      😊😊😊

  • @remasudhi
    @remasudhi Před 11 měsíci +19

    ദേവികകുട്ടി ....... ചക്കര വാവേ..,.... ഭഗവാനെ പൊന്നുമോൾക്ക് എല്ലാ നന്മകളും പാട്ട് പാടാനുള്ള കഴിവ് കൊടുത്തു അനുഗ്രഹിക്കണേ 🙏🙏🙏🙏.. ഇനിയും കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ 💖💖💖💖😍😍😍😍

  • @Shm991
    @Shm991 Před 5 lety +410

    എം ജി ശ്രീകുമാർ സാറിന്റെ ശബ്ദം അന്നും ഇന്നും ഒരേ പോലെ ,,, മോളും ഉഷാറാണ്

  • @ambikasiya7593
    @ambikasiya7593 Před 5 lety +1405

    ദേവികകുട്ടിയെ ദൈവം ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ .

  • @ambikakuttan9951
    @ambikakuttan9951 Před 5 lety +237

    ചകരേ മോളുടെ ജീവിതത്തിൽ ഇനിയും ഇതിൽ കൂടുതൽ ഈശ്വരൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ.ഓറഞ്ചൂട്ടി...മോളുടെ നിഷ്കളങ്കതയാണ് മോളുടെ ഭാഗ്യം.കെട്ടിപ്പിടിച്ചൊരുമ്മാ... ഉംമ്മാ

  • @bobbykm2255
    @bobbykm2255 Před 5 lety +30

    ഓറഞ്ച് കുട്ടി പൊളിച്ചു... എം.ജി യുടെ ആ ചിരി കിടുക്കി.. ലാലേട്ടൻ

  • @kamalakumari3419
    @kamalakumari3419 Před 4 lety +42

    ഓറഞ്ചു കുട്ടി അടിപൊളിയായിട്ടുണ്ട്.' ഇത്ര വലിയ ഗായകന്റ കൂടെ നിന്ന് പാടാനുള്ള 'ഭാഗ്യം ഉണ്ടായല്ലൊ. ഈശ്വരൻ അനുഗ്രഹിക്കട്ടെ''

  • @prakasanprakasan9095
    @prakasanprakasan9095 Před 5 lety +1307

    ഞാൻ ഈ അവസരത്തിൽ എംജി സാറിന് നന്ദി പറയുകയാണ് കാരണം ദേവിക മോളെ വലിയ ഉയരങ്ങളിൽ എത്തിക്കാൻ ഉള്ള മനസ്സിന് എത്ര നന്ദി പറഞ്ഞാലും തീരില്ല അത്രയ്ക്ക് ഇഷ്ടമാണ് ദേവിക മോളെ ലോകജനതയ്ക്ക്

    • @sreenathsr215
      @sreenathsr215 Před 5 lety +7

      I love flower

    • @prasanthkj2887
      @prasanthkj2887 Před 5 lety +4

      I love so much ...beuty

    • @ashokanpp206
      @ashokanpp206 Před 5 lety +3

      W#aa

    • @tohinsk6463
      @tohinsk6463 Před 5 lety +3

      Prakash Dhanya

    • @bindhureji8176
      @bindhureji8176 Před 4 lety +5

      എനിക്കു ഒരുപാട് ഇഷ്ടമുള്ള പാട്ടാണ് അതു ഓറഞ്ചുട്ടി നന്നായി തന്നെ പാടി സൂപ്പർ ആയിട്ടുണ്ട് ഇഷ്ട്ടായി ഒരുപാടു ഒരുപാടു ♥️♥️♥️♥️♥️♥️♥️♥️you

  • @radhuzzkitchen6705
    @radhuzzkitchen6705 Před 5 lety +770

    നല്ല ഭാവി യുള്ള കുട്ടിയാണ്...... ദൈവം അനുഗ്രഹിക്കട്ടെ..

  • @lichus3152
    @lichus3152 Před 5 lety +104

    കുറേ നാളായി ഞാൻ ഈ topsinger കാണാറില്ലരുന്നു. എന്നാൽ ഇന്ന് ഈ പാട്ടു കേട്ടു.. ഒരുപാട് സന്തോഷം

  • @user-qd5fy6ih7i
    @user-qd5fy6ih7i Před 5 lety +97

    സൂപ്പർ എം ജി ചേട്ടൻ നല്ലൊരു മനസ്സിന്റെ ഉടമ കൂടിയാണ് ഓറഞ്ച് സൂപ്പർ

  • @manojmadhavanduttus2628
    @manojmadhavanduttus2628 Před 5 lety +261

    ഇതു കാണാതിരുന്നെങ്കിൽ വലിയ നഷ്ട മായെനെ നന്നായി മോളേ വളരെയധികം ഇഷ്ടമായ്

    • @shivatheerdha6761
      @shivatheerdha6761 Před 5 lety

      സൂപ്പർ

    • @shivatheerdha6761
      @shivatheerdha6761 Před 5 lety +1

      ഞാൻ ഇന്നാണ് കാണുന്നത് അടിച്ചു പൊളിച്ചു

    • @2431163
      @2431163 Před 4 lety

      manoj madhavan duttus eZ

    • @2431163
      @2431163 Před 4 lety

      Shiva Theerdha is truthful but ok but open Ponnan. CsDdddu

    • @ali.korattymuthalib1976
      @ali.korattymuthalib1976 Před 4 lety

      @@shivatheerdha6761 ''കർക്ക്.-??

  • @JITHImayyil
    @JITHImayyil Před 5 lety +385

    ദേവൂട്ടിയുടെ Top Singer ലെ ഏറ്റവും സുന്ദരമായ നിമിഷം👏💞. മോൾക്കും അതുപോലെ ദേവൂട്ടിയെ സ്നേഹികുന്ന എല്ലാർക്കും എന്നും ഓർത്തുവെക്കാവുന്ന പെർഫോമൻസ്..💞💞💛💛💛❤❤❤❤❤💞

  • @raslaichu4178
    @raslaichu4178 Před 5 lety +6

    Dhevutty Chakkarey ethra thavana ee song kettu enn ormayillaaa....Peruth ishtaaayi
    Koodey mg Sir um Adich Polich Thakrthu Chakkarey 😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😍😍😍😍😍😍😍😍😍😍😍😍😍😍😍💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @abdulmuneer9298
    @abdulmuneer9298 Před 5 lety +71

    ദേവിക കുട്ടിയെ ദൈവം അനുഗ്രഹികടെ super voice molu

  • @BlackWhite-ky6ro
    @BlackWhite-ky6ro Před 5 lety +512

    നമ്മുടെ മോൾ പൊളിച്ചടുക്കി.കിടുക്കി തകർത്തു തിമിർത്തു.ചക്കരെ ഉമ്മ

  • @gopan_jr.
    @gopan_jr. Před 5 lety +519

    കാണാൻ കാത്തിരുന്ന നിമിഷം❤❤
    ഓറഞ്ചുട്ടി with MG സർ😘😘

    • @basheer123kalathingal7
      @basheer123kalathingal7 Před 5 lety +1

      Orange kutty thakarthu supar

    • @sharonshaji6228
      @sharonshaji6228 Před 5 lety +1

      @@basheer123kalathingal7 Friend .. എന്റെ ചാനൽ ഒന്ന് sub.. ചെയ്ത് സഹായിക്കാമോ.. please....
      😭😭😭😭😢😢😢😢

    • @ajayvasudev5509
      @ajayvasudev5509 Před 5 lety +1

      Super

    • @SheeandGopal
      @SheeandGopal Před 4 lety +1

      ഞങ്ങളുടെ നാടിന്റെ അഭിമാനം

  • @AjithKumar-ju5cg
    @AjithKumar-ju5cg Před 5 lety +19

    തൊട്ട പാട്ടുകൾ എല്ലാം തന്നെ സൂപ്പർ ഹിറ്റ്‌ ആക്കുന്നു എംജി സർ അങ്ങ് verya ലെവൽ ആണ് സൂപ്പർ എംജി സർ

  • @noufalm948
    @noufalm948 Před 5 lety +37

    ഓറഞ്ച് കുട്ടി സൂപ്പറായിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ ഇനിയുള്ള കാലം ഉയരങ്ങളിലേക്ക് എത്തട്ടെ

  • @radhikas1469
    @radhikas1469 Před 5 lety +289

    ഓറഞ്ചൂട്ടി തകർത്തു,,, God bless you,,,,,

  • @miyamiya5282
    @miyamiya5282 Před 5 lety +1296

    പൊളിച്ചു മുത്തേ ഓറഞ്ച് കുട്ടി മോൾക്ക്‌ ഓറഞ്ച് ലക്കി കളർ ആണ് കേട്ടോ ആണെങ്കിൽ ഒരു ലൈക്‌ അടിക്കണേ

    • @ffrkyt732
      @ffrkyt732 Před 5 lety +9

      Adipoli mole kalakki good dhles you oremchu kutty

    • @sharonshaji6228
      @sharonshaji6228 Před 5 lety +3

      @@ffrkyt732 Friend .. എന്റെ ചാനൽ ഒന്ന് sub.. ചെയ്ത് സഹായിക്കാമോ.. please....
      😭😭😭😭😢😢😢😢

    • @jithinambadi2073
      @jithinambadi2073 Před 5 lety +9

      അവൾ തന്നെ ലക്കി ആണ് ബ്രോ... അത്രയും ഭാഗ്യം ഉള്ള പെൺകുട്ടി ചെറുപ്പത്തിൽ തന്നെ ഇല്ലായ്‌മ അറിഞ്ഞു ജീവിച്ച പെൺകുട്ടി ❤❤❤🌹🌹🌹😘😘😘😘

    • @raveendhranck3986
      @raveendhranck3986 Před 5 lety

      @@sharonshaji6228 watertapßManucteer

    • @muraleedharanpp6681
      @muraleedharanpp6681 Před 5 lety +2

      Like the free app

  • @vijeshvalliyattummal2947
    @vijeshvalliyattummal2947 Před 5 lety +118

    ഓറഞ്ചൂട്ടീ..
    ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ... ഇനിയും..
    A lovable music treat.. thanks

  • @indhukr8650
    @indhukr8650 Před 3 lety +4

    സൂപ്പർ മോളെ.. നല്ല orginality... best wishes

  • @sajimon4528
    @sajimon4528 Před 5 lety +371

    സിംഹത്തിനോടൊപ്പം മാൻകുട്ടിയും രണ്ടു പേരും ഒത്തിരി സന്തോഷിപ്പിച്ചു ഒറഞ്ചൂട്ടി ശ്രീയേട്ട നന്ദി ഒരുപാട് നന്ദി

  • @shylapillai7368
    @shylapillai7368 Před 5 lety +255

    ശരിക്കും സന്തോഷം കൊണ്ട് കരഞ്ഞുപോയി. ദൈവം അനുഗ്രഹിക്കട്ടെ മോളെ ❤❤❤❤❤

    • @reenarosemathew8736
      @reenarosemathew8736 Před 5 lety +3

      ശരിക്കും... കണ്ണ് നിറഞ്ഞു.. പക്ഷെ എത്ര dislikes ആണ്

    • @ansarigoodansari2989
      @ansarigoodansari2989 Před 5 lety +6

      അടിപൊളി സൂപ്പർ M ജി സാറിന്നെപ്പം കട്ടയ്ക്ക് പിടിച്ച് പാടി ഓറഞ്ച് കുട്ടി ഈ കമന്റ് ഇഷ്ടപെട്ടവർ ലൈക്ക് അടിക്കു

  • @simimanoj1514
    @simimanoj1514 Před 5 lety +390

    എനിക്ക് ടോപ് സിംഗറിൽ ഏറ്റോം ഇഷ്ട്ടമുള്ള കുട്ടി.. Love you muthwe.... Adipoliiii😘😘😘😘😘

  • @rafigaallerygaalaryrafi5354

    റോസാപൂവിൻ ഇതൾ പോലെ! നറുമണമായി അകതാരിൽ സ്വരഗംഗയായി ഒഴുകിയ മുത്തെ ബിഗ് സല്യൂട്ട്

  • @nishashajikallai7605
    @nishashajikallai7605 Před 5 lety +387

    എനിക്ക് ഈ കുട്ടിയെ ഭയങ്കര ഇഷ്ടം ആണ് 👌👌👌👌💐

  • @anniemani9800
    @anniemani9800 Před 5 lety +414

    എത്ര നന്നായാണ് ദേവികമോൾ പാടുന്നത് ..ഇഷ്ടം

    • @sajithasajithadayal6613
      @sajithasajithadayal6613 Před 5 lety

      Nannayi padi molu😋😋😋

    • @sharonshaji6228
      @sharonshaji6228 Před 5 lety

      @@sajithasajithadayal6613 Friend .. എന്റെ ചാനൽ ഒന്ന് sub.. ചെയ്ത് സഹായിക്കാമോ.. please....
      😭😭😭😭😢😢😢😢

  • @anishkumara9575
    @anishkumara9575 Před 5 lety +9

    കുറച്ചു കാലം പുറകിലേക്ക് പോയി 😔😔😔 എന്ത് സുന്ദരമായ കാലഘട്ടം..... ഈശ്വരാധീനം ഉള്ളവരാണ് കലാകാരൻമാർ..... ഈ ഗുരുക്കന്മാരോടൊപ്പം പാടാൻ കഴിയുന്നത് തന്നെ ഭാഗ്യമാണ്.... ഗുരുപരമ്പരയെ നമിക്കുന്നു... ജഗദീശ്വരന് നന്ദി പറയുന്നു...... എല്ലാവർക്കും നന്മ വരട്ടെ

  • @ajithsaji4161
    @ajithsaji4161 Před 5 lety +19

    മുത്ത് പൊളിയാണ്...... തകർത്തു മോളുസേ ഇനിയും ഒരുപാട് നന്നായി പാടാൻ ദൈവം അനുഗ്രഹിക്കട്ടെ.... ummmaaaaaaaaaaa ഒരായിരം ഉമ്മാാ

  • @prasanthrose1457
    @prasanthrose1457 Před 5 lety +52

    MG സാർ പല മോഡുലേഷൻ കൊടുത്തു പാടി എങ്കിലും ഓറഞ്ച് മുത്തു കട്ടക്ക് പാടി ദൈവം അംഗ്രഹിക്കട്ടെ മോളെ

  • @sunithakwt8595
    @sunithakwt8595 Před 5 lety +198

    മോളെ കർത്താവ് അനുഗ്രഹിക്കട്ടെ ഉയരങ്ങളിൽ മോൾ എത്തട്ടെ

  • @anilanilkumar7152
    @anilanilkumar7152 Před 5 lety +20

    ഈ പാട്ടുകൾ കേൾക്കുെമ്പോൾ ആന്തരംഗങ്ങളുടെ കുളിർമ്മ അനുഭവം ഒന്നു വേറെതന്നെ ഫ്ലവർ ചാനലിലെ ഈ പ്രൊഗ്രാമിന് ഒരായിരം നന്ദി

  • @sumayyakhader7543
    @sumayyakhader7543 Před 5 lety +16

    Devootty മോൾ കലക്കി
    എംജി sir big സെല്യൂട്

  • @nipinappuzappuzz6681
    @nipinappuzappuzz6681 Před 5 lety +79

    മോളൂട്ടീ എനിക്ക് വളരെ ഇഷ്ടം. സൂപ്പറായി പാടി നമ്മുടെ ദേവൂട്ടി. എംജി സാർ thanks

  • @ashajerriboy
    @ashajerriboy Před 5 lety +363

    വീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്ന അപൂർവ സംഗീതവിരുന്നു..... ദേവൂട്ടി.... fantastic പെർഫോമൻസ്.... ലവ് യൂ ചക്കരവാവേ.. God bless u

  • @shameermk3092
    @shameermk3092 Před 5 lety +8

    അടിപൊളി മോളുസ് സൂപ്പർ ധയിവം അനുഗ്രഹിക്കട്ടെ പിന്നെ ഇങ്ങനെ ഉള്ള പ്രേഷക്തമായ പാട്ടുകാരന്റെ കൂടെ പാടാൻ കഴിഞ്ഞതിൽ ഇതിൽ പരം എന്ത് സന്തോഷം ആണ് മോളുസിന് വേണ്ടത് എന്തായാലും മോളുസിന് ഇനിയും അങ്ങോട്ട് ഉയരങളിൽ ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു പ്രാർത്ഥിക്കുന്നു എംജി ശ്രീകുമാർ ചേട്ടോ സൂപ്പർ ആയിട്ടുണ്ട് ആ സിനിമയിൽ കേൾക്കുന്നത് പോലെ തന്നെ ഉണ്ട്

  • @sumethkalanjoor
    @sumethkalanjoor Před 5 lety +8

    വരം നേടുന്നു സ്വയം വരം കൊള്ളുന്നു, beautiful expression from Great MG sreekumar, also super voice of Orangukutty🙏👍🙏

  • @johnsonmathew5794
    @johnsonmathew5794 Před 5 lety +178

    സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു.... ലയം പോലെ ദലം പോലെ ആ ഭാഗം ദേവൂട്ടിരോമാഞ്ചം

  • @SanthoshKumar-yr7jx
    @SanthoshKumar-yr7jx Před 5 lety +34

    ഈശ്വരൻ അനുഗ്രഹിക്കട്ടെ മോളു. വളരെ നല്ല ഉയരങ്ങളിൽ എത്തി ചേരട്ടെ.

  • @renjur3689
    @renjur3689 Před 5 lety +44

    മോളേ ഇപ്പോഴാണ് നിന്റെ പാട്ട് കേട്ടത് അടിപൊളി നന്നായി വരും

  • @jayakrishnankulakkada8557
    @jayakrishnankulakkada8557 Před 5 lety +19

    എന്റെ മുത്തേ കലക്കി എന്തു പറയണം എന്നു വാക്ക് കിട്ടുന്നില്ല എന്റെ മോളുടെ പ്രായം കണ്ണ് നിറഞ്ഞു മനസ്സും

  • @nishraghav
    @nishraghav Před 5 lety +80

    ജന്മസിദ്ധമായ കഴിവ്.. കല .... Athu pure ആയിരിക്കും ഓറഞ്ചുട്ടിയെ പോലെ 😘😘😘😘😘😘

  • @ajithchandran8797
    @ajithchandran8797 Před 5 lety +40

    മുത്താണ് ,സ്വത്താണ്, ചക്കരയാണ്, മോള്......... എം ജി സാർ ഒരായിരം നന്ദി.....

  • @adeelajesli7472
    @adeelajesli7472 Před 5 lety +17

    മോളെ ചിരി കാണാൻ എന്തോരു ഭംഗിയാ...... love you ചക്കരെ

  • @minha2839
    @minha2839 Před 5 lety +3

    Enikku oru padu oru padu ishattamanu mole onnu nerittu kaananam ennund ilove you molu umma umma umma

  • @layanaashok1397
    @layanaashok1397 Před 5 lety +62

    നിഷ്കളങ്കമായ മോളുടെ ചിരി... Love you വാവേ...

  • @jithinambadi2073
    @jithinambadi2073 Před 5 lety +52

    എന്റെ ഓറഞ്ച് കുട്ടി പൊളിച്ചു... എന്താ സൗണ്ട്

  • @aneeshaneesh5658
    @aneeshaneesh5658 Před 5 lety +4

    ദേവിക കുട്ടി തകർത്തു.. സൂപ്പർ ഈ പാട്ട് എന്തായാലും കൊള്ളാം. ഒന്നും പറയാനില്ല അതിമനോഹരം ടൈമിംഗ് സൂപ്പർ👌👌

  • @rupeshkn4354
    @rupeshkn4354 Před 5 lety +11

    സുന്ദരി വാവേ God bless good Singing

  • @radhamm3058
    @radhamm3058 Před 5 lety +24

    സൂപ്പർ സൂപ്പർ മോളെ ദൈവത്തിന്റെ അനുഗ്രഹമു ളള കുട്ടിയാണ് ഉയരങ്ങളിൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @magicalcanvasvlog
    @magicalcanvasvlog Před 5 lety +488

    MG യ്ക്കു് ഒരു തൂവൽ സ്പർശിച്ചു ഇതാണ് തട്ട് പൊളിപ്പൻ എന്നൊക്കെപ്പറയുന്നത് ഇതിലപ്പുറം എന്നാ പറയാനാ ഓറഞ്ചു കുട്ടിയും പൊളിച്ചടുക്കി .ഒന്നും പറയാനില്ല. നന്ദി

  • @happyhappy1854
    @happyhappy1854 Před 5 lety +18

    എത്ര ഭാഗ്യമുള്ള അമ്മയാണ് chechi. കൊതി തോന്നുന്നു

  • @brahmi4946
    @brahmi4946 Před 3 lety +2

    Maasha ALLAH
    പുതിയ കുട്ടികള്‍ എത്ര advanced ആണ്‌
    എല്ലാ കാര്യങ്ങളിലും....
    നന്നായി പാടി മോളു

  • @vineshareekkara8906
    @vineshareekkara8906 Před 5 lety +4873

    ഓറഞ്ച് കുട്ടിയുടെ ഫാൻസ് ഉണ്ടെങ്കിൽ അടിക്കി like 🌹🌹🌹 കണ്ണ് പറ്റാതെ ഇരിക്കട്ടെ...

  • @shammuthaha5770
    @shammuthaha5770 Před 5 lety +37

    മോളെദേവൂട്ടി ഇതിനെവെല്ലുന്ന ഡ്യൂയറ്റ് വരാൻ
    ചാൻസ് കുറവാണ് ഇതുപോലെ സൂപ്പർ സെലെക്ഷനായിവരണം നന്ദിനി മാഷിനെ വിളിച്ചു സംശയം തീർത്തിട്ട് പാടാൻവരണം
    അടിപൊളി മുത്തേ 😘😘😘👌👌. അതുപോലെ പാടിപ്പാടി
    എം ജി യുടെ വോയിസ് അമർത് പോലെയായി
    എം ജി യുടെ വലിയ മനസ്സിന് വളരെ നന്ദി

  • @shijithdancer
    @shijithdancer Před 5 lety +14

    ഓറഞ്ച് കുട്ടി...മോളെ ചിത്ര ചേച്ചിയും MG ചേട്ടനും കൂടി padithakartha പാട്ട് അതുപോലെ തന്നെ മോളും തകർത്തു പാടി ...Love u ഉമ്മാാാ ...God bless u മോളു ...

  • @athiathi302
    @athiathi302 Před 5 lety +9

    Devooty super. Love u so much 😘😘😘. Athupole m. J sirnodappam padan kazhinjathil devam anugrahikatte

  • @alappuzha9
    @alappuzha9 Před 5 lety +122

    സരസ്വതി ദേവിയയുടെ കടാക്ഷം എന്നും ഉണ്ടാകട്ടെ ഞങ്ങളുടെ ഓറഞ്ച് കുട്ടിക്ക്...

  • @fnkvibe6969
    @fnkvibe6969 Před 5 lety +106

    യെസ്.... ഇത് ഒരു നാഴികകല്ലാണ്... നാളെ തിരിഞ്ഞു നോക്കുമ്പോൾ എടുത്തു കാണാവുന്ന ഒരു സുവർണ നിമിഷം...സംഗീത കുലപതി എം ജി സാറിനൊപ്പം നമ്മുടെ മോളുടെ അതിഗംഭീര പ്രകടനം.... Thank You MG Sir and Love U Devoo.... Salute all crew....

  • @madhuthankappan3641
    @madhuthankappan3641 Před 5 lety +33

    ഓറഞ്ച് കുട്ടിക്ക് ഒത്തിരി ഉമ്മ എം.ജി. സാറിനും ഒത്തിരി ഒത്തിരി നന്ദി

  • @sreejithramakrishna3193
    @sreejithramakrishna3193 Před 3 lety +17

    ശ്രീകുമാറേട്ടാ ഒത്തിരി നന്ദിയുണ്ട് ട്ടോ ഞങ്ങടെ കുട്ടിയെ ഇത്ര സപ്പോർട്ട് ചെയ്തതിനു ....❤️

  • @Anilkumar-vy7cu
    @Anilkumar-vy7cu Před 5 lety +85

    നമ്മുടെ മോളു പൊളിച്ച് അടുക്കി ലേ മുത്ത് മണി ഓറഞ്ചൂട്ടി

  • @prakashmokery8836
    @prakashmokery8836 Před 5 lety +16

    മോള് സൂപ്പര്‍ തന്നെയാ ....!!കണ്ണ് പറ്റാതിരിക്കട്ടെ

  • @lordmasterministries5071
    @lordmasterministries5071 Před 4 lety +5

    ജഡ്ജസ് അഭിനന്ദനങ്ങൾ അർഹിക്കുന്നു, ദേവൂട്ടി ഉഗ്രൻ.

  • @anugokul8976
    @anugokul8976 Před 5 lety +14

    പൊളിച്ചു മുത്തേ എന്താ ഒരു ഫീൽ... ദേവിക മോൾ ഇഷ്ട്ടം😘😘😘

  • @valsaammu851
    @valsaammu851 Před 5 lety +435

    ദേവിക ക്ക് M J sir ന്റെ അനുഗ്രഹം ആണ് മോശം ആകില്ല 😍😍😍😁😁😁

  • @erumelytown8670
    @erumelytown8670 Před 5 lety +439

    ചക്കരെ ഉമ്മ എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള കുട്ടി എന്റെ ദേവൂട്ടി

  • @ramyam4155
    @ramyam4155 Před 5 lety +3

    Super mole orupad uyarangalil ethan daivam mole anugrahikkatte

  • @ngnair
    @ngnair Před 5 lety +4

    ദേവിക മോൾക്ക് ഇതിൽ കുടുതൽ എന്താ വേണ്ടതു . ശ്രീകുമാർ അങ്കിളിന്റെ കൂടെ പാടിയപ്പോൾ A WOW വിനേക്കാളും വലിയ , ഓസ്കാർ അവാർഡിനേക്കാളും വലിയ അംഗീകാരമല്ലേ മോളുടെ ഓർമ്മകളിൽ കുറിക്കാൻ കിട്ടിയത് . മിടുമിടുക്കിയാണ് .
    Congratulations , God bless you .

  • @kunhikallittarakal
    @kunhikallittarakal Před 5 lety +11

    ദേവു പൊളിച്ചല്ലോ ദൈവം അനുഗ്രഹിക്കട്ടെ

  • @dilnadhkt2972
    @dilnadhkt2972 Před 5 lety +100

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് പോയി

  • @nizampismail9110
    @nizampismail9110 Před 5 lety +27

    മക്കളൊക്കെ ഇങ്ങനെ പാടുംപോൾ സത്യത്തിൽ കണ്ണുനിറഞ്ഞുപോയി. ദേവിക മോൾക്ക് ഒരായിരം ആശംസകളും അഭിനന്ദനങ്ങളും നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @fayisabaheej1553
    @fayisabaheej1553 Před 5 lety +110

    ഒരു പാട്ടിന്റെ വിജയം ആ മ്യൂസിക്കൽ group ന്റെ കൂടിയാണ്. പല പരിപാടികളിലും ഇവരെ കാണാതെ പോകുന്നു. പിന്നീട് പാട്ടിനെയും പാടിയവരെയും മാത്രം പരിഗണിക്കുന്നു. ദേവൂട്ടിയുടെ പാട്ടിനൊപ്പം ജോസഫേട്ടനേയും കുടുംബത്തെയും പരിഗണിച്ച ഈ പരിപാടിയുടെ നല്ല മനസ്സിനെ സ്വീകരിക്കുന്നു.

  • @prakasanprakasan9095
    @prakasanprakasan9095 Před 5 lety +75

    ദേവിക മോളെ ഐ ലവ് യു ചക്കരമുത്തേ എൻറെ മോള് പാടി തകർത്തു

    • @ranjiniramachandran2093
      @ranjiniramachandran2093 Před 5 lety

      ഗംഭീരം ,മനോഹരം .. ഓറഞ്ചൂട്ടി പൊളിച്ചടുക്കി ...

  • @annavalles6824
    @annavalles6824 Před 5 lety +160

    ഈൗ പാട്ടിനൊക്കെ എങ്ങനെ dislike അടിക്കാൻ തോന്നുന്നു. MG sir nte ശബ്ദത്തിനു മാധുര്യം കൂടി കൂടി വരുന്ന പോലെ. ദേവിക കുട്ടീ പൊളിച്ചടുക്കി. God bless both of you all.

  • @anilajoy7530
    @anilajoy7530 Před 5 lety +5

    Kannumadachu ee pattonnu shradhikkoo. Ithu padunnadu oru kunjanennu thonnukaye illa. Oru professional padunnathu pole . So beautiful.

  • @muthumusthafa261
    @muthumusthafa261 Před 5 lety +104

    എംജി സാറിനൊപ്പം പാടിയ കുഞ്ഞു ഭാഗ്യദേവത,,.

  • @nidhinpvalanthatta4146
    @nidhinpvalanthatta4146 Před 5 lety +68

    മുത്താണ്.... ഓറഞ്ചൂട്ടി.... വേറെ ലെവൽ

  • @lorrylife2308
    @lorrylife2308 Před 5 lety +9

    Masha allah
    മോളൂട്ടിയേ അല്ലാഹു അനുഗ്രഹിക്കട്ടേ

  • @soorajnair4889
    @soorajnair4889 Před 4 lety +7

    Mg അണ്ണൻ മുത്താണ് ഇനി യും 100വർഷം പാടിക്കൊണ്ട് ഇരിക്കട്ടെ

  • @ponnusgallery.ponnusgaller250

    എത്ര പ്രാവശ്യം ആണ് ഞാൻ e kelkunnadh അടിപൊളി

  • @aaradhyasworld1990
    @aaradhyasworld1990 Před 5 lety +137

    ദേവുട്ടിക്ക് കണ്ണുകിട്ടാതിരിക്കട്ടെ എത്ര മനോഹരമായ് പാടി ആശംസകള്‍ നന്മകള്‍ ♥♥♥

  • @lalithaajai7373
    @lalithaajai7373 Před 5 lety +36

    എത്ര മനോഹരമായിട്ടാണ് മോളു പാടുന്നത് എന്നും ഇതുപൊലെ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @media2317
    @media2317 Před 5 lety +3

    Njan devoottiyude big fan aaa.love u moluuseeee

  • @vipinkannan9878
    @vipinkannan9878 Před 5 lety +328

    ലൈക്ക് ബട്ടൺ കുത്തി പൊട്ടിക്കാൻ തോന്നുന്നു 💕💞💞😍😍😍😘😘😘😘😘😘

  • @sirajsiraj51
    @sirajsiraj51 Před 5 lety +12

    ദേവിക കുട്ടി അടിച്ചു പൊളിച്ചു മോളു ദൈവം അനുക്രഹിക്കട്ടെ

  • @valsalavijayan9656
    @valsalavijayan9656 Před 5 lety +158

    Hai Devuty,molke orupad bhaggyam unde,MG . Sir inte kude padan kazhiju ,A wow kittiyathil santhosham .Eniyum eniyum kuduthal uyarangalil pokanam.All the best molutty ,,

  • @sajitht946
    @sajitht946 Před 5 lety +62

    എന്റെ ഓറഞ്ച് കുട്ടി സ്വപ്ന ലോകത്തിലേക്കു കൊടുപോയി എന്നെ ലവ് യു മോളെ

  • @sindhugiji1132
    @sindhugiji1132 Před 5 lety +23

    പൊളിച്ചടുക്കികളഞ്ഞില്ലേ നമ്മുടെ ഓറഞ്ച് കുട്ടിയും എം.ജി സാറും കൂടി.

  • @pratheesh_nivedhya
    @pratheesh_nivedhya Před 5 lety +209

    ദേവൂട്ടി തകർത്തു. ഞങ്ങടെ നാട്ടിലെ കുട്ടിയാ. വളരെ അഭിമാനം തോന്നുന്നു....

  • @sarimaligith8101
    @sarimaligith8101 Před 5 lety +39

    സന്തോഷം കൊണ്ട് കണ്ണിൽ വെള്ളം നിറഞ്ഞു

  • @rkrishnak1910
    @rkrishnak1910 Před 5 lety +274

    കുട്ടികളുടെ പാട്ടുകൾക്ക് ഡിസ്‌ലൈക്ക് അടിക്കുവാൻ മാത്രം മാനസീക വിഭ്രാന്തി ഉള്ളവരും ഉണ്ടല്ലോ നമ്മുടെ ഇടയിൽ എന്നത് ആപത്കരമാണ്

    • @anithanarayanankutty1446
      @anithanarayanankutty1446 Před 4 lety +3

      Psycho aayirikum... Avar...

    • @oruindainoruindain9250
      @oruindainoruindain9250 Před 4 lety

      All a corona peedithan

    • @arunvineeth302
      @arunvineeth302 Před 4 lety +3

      തന്ത ഇല്ലത്ത തയോളി കൾ dis ലൈക് ചെയ്യും

    • @ansarigoodansari2989
      @ansarigoodansari2989 Před 3 lety

      അവർക്ക് പ്രാന്താ തെണ്ടികൾ

    • @nalinipc5350
      @nalinipc5350 Před 3 lety

      വളരെ ശരി. ഒരു പക്ഷെ മാനസിക വിഭ്രാന്തിയാകാം.

  • @kumarKumar-xh4ep
    @kumarKumar-xh4ep Před 5 lety +33

    കണ്ണ് അടച്ചു പിടിച്ചു ഹെഡ് ഫോൺ വെച്ചു കേട്ടത് ഞാൻ മാത്രം ആണോ... ഏതോ ഒരു ലോകത്ത് എത്തി പോയി... ♥️♥️♥️♥️

  • @themilleniumguy4539
    @themilleniumguy4539 Před 5 lety +49

    ഇത്രയും എപ്പിസോഡ്ൽ വച്ച് ഏറ്റവും അതിമനോഹരമായ നിമിഷം.... രണ്ട് പേരെയും ദൈവം അനുഗ്രഹിക്കട്ടെ....... ഒരു പാട് ഒരു പാട്............ പറയാൻ വാക്കുകൾ ഇല്ല.......

  • @babeeshporur8777
    @babeeshporur8777 Před 5 lety +216

    ഓറഞ്ചു കുട്ടി പൊളിച്ചടുക്കി... അതാണ് നമ്മുടെ ഓറഞ്ചൂട്ടി..,.😘😘😘😍

    • @sreeraj9958
      @sreeraj9958 Před 5 lety +1

      Super സോങ് മൈ favorute

  • @radhamony6518
    @radhamony6518 Před 2 lety +3

    ഓറഞ്ചൂട്ടി ഹിമാലയത്തി ഹിമാലയത്തിൻറെ കൊടുമുടിയിൽ എത്തട്ടെ ഓം ശാന്തി

  • @dp3286
    @dp3286 Před 5 lety +14

    പാട്ട് സൂപ്പർ, ഒപ്പൊം ഓർക്കെസ്ട്രാ ടീംമും സൂപ്പർ