''ബിജെപിക്ക് 60നും 70നും ഇടയ്ക്ക് സീറ്റുകള്‍ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്''

Sdílet
Vložit
  • čas přidán 28. 05. 2024
  • ആര്‍എസ്എസും ബിജെപിയും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധം ദുര്‍ബലമാകുന്ന കാഴ്ചയാണ് ഈ തിരഞ്ഞെടുപ്പില്‍ കണ്ടത്-നിസാം സെയ്ദ്, നിരീക്ഷകൻ
    #BJP #Congress #LoksabhaElection #SuperPrimeTime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 48

  • @shajanajan5591
    @shajanajan5591 Před měsícem +25

    ഇയാൾ എന്ത് വിവരക്കേടാണ് പറയുന്നത് rss ഇല്ലാതാവുമത്രേ നല്ല സ്വപ്നം ഒരു കാര്യം പിന്നെയും പറയുകയാണ് ബിജെപിയെ കുറിച്ച് ഇവിടത്തെ മാധ്യമങ്ങൾക്ക് ഒരു ചുക്കും അറിയില്ല എന്ന് പിന്നെയും അവർ തെളിയിച്ചുകൊണ്ടിരിക്കുന്നു

    • @rajeendranmampatta2415
      @rajeendranmampatta2415 Před měsícem

      Ariyanjitalla parayanjitanu.... Idadundenkile keralammullu guyzz

    • @anirudhvenugopal1063
      @anirudhvenugopal1063 Před měsícem

      Avark ariyathade kondum onnum alla...Keralathile minorities ne sughipikaan vendi paryunathane.....BJP jayikum enne paranjal pinne channel ratings TRP okke valiye kurav varum

  • @v_k1632
    @v_k1632 Před měsícem +17

    സെയ്ദിൻ്റെ ലോക കണ്ടുപിടുത്തത്തിന് ഇരിക്കട്ടെ ഒരു "നവകേരള"അവാർഡ്...😂😂

    • @gdp8489
      @gdp8489 Před měsícem +1

      😂😂😂😂😂

  • @rajanchirakkara4734
    @rajanchirakkara4734 Před měsícem +10

    ഇവർക്ക് ഒന്നും വേറെ പണി ഇല്ലേ ജൂൺ 4ന് വിവരം അറിയും പിന്നെന്തിന് കിടന്നു കരയുന്നത്

  • @prabhakarannairavineshkuma3080

    ആർഎസ്എസ് തന്നെ ആടാ ബിജെപി

  • @VijayaKumar-pz4qx
    @VijayaKumar-pz4qx Před měsícem +5

    മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് അതായിരിക്കും ബിജെപിയുടെ വിജയം

  • @user-ti9kl4dm5e
    @user-ti9kl4dm5e Před měsícem +4

    Njaan Delhi work chayunna evida India allience onnum ella Kerala news matram ullu nte friend Delhi congress leadera ayalum vote chaythad bjpka AAp enemies ayathu kondha bjp vote chythad

  • @umeshkaramal8399
    @umeshkaramal8399 Před měsícem +3

    Swapnam kaanan tax venda

  • @licymathew3385
    @licymathew3385 Před měsícem

    Correct

  • @muralikk-hn2tq
    @muralikk-hn2tq Před měsícem +2

    നിരീക്ഷണം ആൾ ബിജെപി എതിർ ആണ്

  • @rajeshbalakrishnan9704
    @rajeshbalakrishnan9704 Před měsícem +1

    ചേട്ടാ ബിജെപിക്കെ സീറ്റ് കൂടും

  • @Rolex6162
    @Rolex6162 Před měsícem +1

    നിശബ്ദ തരംഗം രാജ്യത്ത് ഉണ്ട്

    • @KM-zh3co
      @KM-zh3co Před měsícem +1

      വളരെ നിഗൂഢ മായ ഒരു അന്തർധാര സജീവമാണ്, പ്രതിക്രിയ വാദികളും റാഡിക്കൽ ചിന്താശരണിയും പരോക്ഷമായി യോജിപ്പിലായിരുന്നു എന്ന് വേണം കരുതാൻ 😂😂😂

  • @sarathchandrababu266
    @sarathchandrababu266 Před měsícem +1

    ജൂൺ - 4 കഴിഞ്ഞാൽ നിസാം സെയ്ദ് മദ്രസയിൽ പഠിച്ച പാഠം ഇപ്പോൾ മനസിൽ നിന്ന് പൊങ്ങി വരുന്നു.

  • @MegaSreevalsan
    @MegaSreevalsan Před měsícem +1

    നിസാം സെയ്ദിനെ കോൺഗ്രസ്സ് നിരീക്ഷകൻ എന്ന വിശേഷിപ്പിക്കുന്നതല്ലെ നല്ലത് 😅

  • @aravindakshanpr5301
    @aravindakshanpr5301 Před měsícem +1

    ഈ പുതിയ സുടാപ്പി യെ അഭി ലാഷക്ക് എ വിടുന്നു കിട്ടി..

  • @josew202
    @josew202 Před měsícem

    ചാക്കിട്ട് പിടിച്ചും പേടിപ്പിച്ചും മറ്റു പാർട്ടികളിൽ നിന്നും കൊണ്ട് വന്നവർ ബിജെപി ക്ക് ബാധ്യത ആയി അവർ തന്നെ പാർട്ടിയെ തോൽപ്പിച്ചത് നമ്മൾ അടുത്ത 4ആം തിയതി കാണും.

  • @pradhari
    @pradhari Před měsícem

    Voting % is less as non bjp voters did not vote expecting BJP win ..

  • @revibhaskaramenon7952
    @revibhaskaramenon7952 Před měsícem +1

    Hey Mathrubhumi listen this 330-50=280 . Isn't it enough to form a Govt.?

  • @AshrafKm-kg9oi
    @AshrafKm-kg9oi Před měsícem +4

    Mr a അഭിലാഷ് ഒരു കാലത്ത് രണ്ടു M P മാർ ഉള്ള ഒരു പാർട്ടി ആണു ഇപ്പോൾ രാജ്യം ഭരിക്കുന്നത്‌ അത് കൊണ്ട് കോൺഗ്രസ്‌ ന്റെ 50 സീറ്റിനെ കുറച്ചു കാണേണ്ട കർണ്ണാടകത്തിൽ ഓടി നടന്നു വീണ്ടും ഞങ്ങൾ അധികാരത്തിൽ വരും എന്ന് വീമ്പു ഇളകി റിസൾട്ട്‌ വന്നപ്പോൾ നിലം തൊടീക്കാതെ അവിടുന്ന് പറഞ്ഞ് വിട്ടത് രാജ്യം കണ്ടതാണ് ദൈവം പ്രജകൾക്ക് എല്ലാം ഫ്രീ ആയി കൊടുക്കൽ ആണു അല്ലാതെ 600 രൂപക്ക് വിറ്റ gas 1100രൂപക്ക് ഒരു ദൈവവും കൊടുക്കില്ല കർത്താവെ അവർ പറയുന്നതും പ്രവർത്തിക്കുന്നതും അവർ സ്വയം അറിയുന്നില്ല അവർക്കു നീ പൊറുത്തു കൊടുക്കണേ

    • @Devo804
      @Devo804 Před měsícem

      കർണാടക മാത്രമുള്ളൂ😂😂

  • @sureshbabu1137
    @sureshbabu1137 Před měsícem +4

    നിരീക്ഷകൻ MDMA അടിച്ചു ഫിറ്റ് ആയി 😄😄😄

    • @SRP4665
      @SRP4665 Před měsícem +1

      Mithrame nammal tholkan povukayanu 😥

  • @KamalRaj-bd7wj
    @KamalRaj-bd7wj Před měsícem

    ഏതാണ് ഈ പുതിയ അവതാരം 🤣🤣🤣...

  • @MrSayeedkp
    @MrSayeedkp Před měsícem

    മോഡി റിസൽട്ട് വരെ കന്യാകുമാരി തുടരുക തന്നെയാണ് നല്ലത്.തോറ്റാൽ ബോട്ടിൽ അവിടെ നിന്ന് എളുപ്പം രക്ഷപ്പെടാലോ.

  • @arunsoman9031
    @arunsoman9031 Před měsícem +4

    360 നും 375 നു ഇടയിൽ സീറ്റ് കിട്ടും ചുമ്മാ കിടന്നു ചാനൽ റേറ്റിന് വേണ്ടിയിട്ട് കിടന്നു മെഴുകുന്ന് നാലാം തീയതി അറിയാം അപ്പോഴും ഇതുതന്നെ പറയണം

    • @SRP4665
      @SRP4665 Před měsícem

      Appole chanaka sangikal Pakistanile seat evide kanakku kootiyo 😂😂😂

  • @krishnankutty2869
    @krishnankutty2869 Před měsícem

    MalayaliKonthanmarkanthaeiyumJaiBJP

  • @toseealo
    @toseealo Před měsícem

    Keralathi udf 18 seet kittum

  • @licymathew3385
    @licymathew3385 Před měsícem +1

    Congress vijayikum ❤❤

  • @user-fu2pm8xe8i
    @user-fu2pm8xe8i Před měsícem

    Bjp0000000090

  • @krishnakarthik2915
    @krishnakarthik2915 Před měsícem +8

    N. D. A. 330മുതൽ 350വരെ സീറ്റു നേടും
    മോദി തന്നെ. പി. എം.
    നിങ്ങൾ ഇതു കുറിച്ച് വെച്ചോ
    എന്റെ Ex. Poll. 330മുതൽ 350🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💪💪💪💪💪💪👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹
    R. S. S/B. J. P./N. D. A🌹🌹🌹🌹🌹🌹🌹

    • @hasanhassan7360
      @hasanhassan7360 Před měsícem

      അത് അണ്ടി മുക്ക് ശാഖ പോൾ അല്ലേ ഷു നക്കി ചാണക സങ്കികളെ ബംഗാൾ ഉൾകടലിൽ തള്ളും ഇന്ത്യ യിലെ വോട്ടർ മാർ 👍

  • @AnilKumar-re4kd
    @AnilKumar-re4kd Před měsícem

    ഓഹ് ഭയങ്കരം 😜😜

  • @sarathchandrababu266
    @sarathchandrababu266 Před měsícem

    😂😂😂😂
    നൗഷാദിൻ്റെ ഉള്ളിൻ്റ് ഉള്ളിൽ മദ്രസയിൽ പഠിച്ച പാഠം ഇപ്പോഴും വിഷമായി കാണും.

  • @rated136
    @rated136 Před měsícem

    ഇവൻ എവിടുത്തെ നിരീച്ചകൻ ആണ് 😂😂😂

  • @user-ei8vy5fl9k
    @user-ei8vy5fl9k Před měsícem

    കോൺഗ്രസ് 40- 60 സീറ്റ്