കേരളത്തില്‍ ബിജെപിയ്ക്ക് നാല്‍പതിലധികം സീറ്റുകളില്‍ വിജയ സാധ്യത ; എ.പി. അബ്ദുള്ളക്കുട്ടി

Sdílet
Vložit
  • čas přidán 20. 02. 2021
  • #asianetnews #MalayalamLiveNews
    BJP's national Vice-President AP Abdulla Kutty response to Asianet News
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 260

  • @sanjayjr5853
    @sanjayjr5853 Před 3 lety +138

    ഡേയ് രാവിലെ ആയി എഴുന്നേൽക്ക് ഇനി നാളെ രാത്രി കാണം സ്വപ്നം

  • @shezin7748
    @shezin7748 Před 3 lety +99

    140ഇൽ അധികം എന്ന് പറഞ്ഞില്ലല്ലോ ഭാഗ്യം🙏🙏🙏🙏

    • @foodtechyunlimited4257
      @foodtechyunlimited4257 Před 3 lety +1

      42 seatil 30k * vote ബിജെപിക്ക് ഉണ്ട് ...പേടിക്കണം

  • @sajanthomaschennai
    @sajanthomaschennai Před 3 lety +24

    ഈ പ്രാവശ്യത്തെ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും കിട്ടില്ല

    • @pluralsight9799
      @pluralsight9799 Před 3 lety

      Pedikanda bro bjp. annalum valya kuzhapam onnum ondavilla,oru party m secratry m PB m parayathe swasdham aytu mattu karyangal sradikkam.Petrol price lu LDF central bharichalum onnum kurayan ponilla.

  • @yadhukrishna5720
    @yadhukrishna5720 Před 3 lety +43

    ഇവന്റെ കാറിൽ ഇന്ധനമാണോ അടിക്കുന്നത് അതോ ചണം വെള്ളോ. ഇങ്ങനെ ഒരെണ്ണം.

  • @rejireji125
    @rejireji125 Před 3 lety +10

    എത്ര നടക്കാത്ത സ്വപ്നം

  • @walktalkthedog6825
    @walktalkthedog6825 Před 3 lety +7

    ചിരിച്ചോ വല്ലോരും 🤣🤣

  • @fvz7225
    @fvz7225 Před 3 lety +10

    4 സീറ്റ് തികച്ച് നേടില്ല പിന്നെയല്ലേ.. 40 😂

  • @pranavsambru77
    @pranavsambru77 Před 3 lety +31

    Aadiyam 70 സീറ്റ്‌ എന്നു പറഞു ഇപ്പൊ 40സീറ്റ്‌ 😂🤣🤣 aadiyam ഉള്ള ആ ഒരു സീറ്റ്‌ പോകാതെ നോക്ക് 😂

    • @singleonly9510
      @singleonly9510 Před 3 lety

      😂😂

    • @foodtechyunlimited4257
      @foodtechyunlimited4257 Před 3 lety +1

      42 സീറ്റിൽ 30k above vote ബിജെപിക്ക് ഉണ്ട് പേടിക്കണം

    • @pranavsambru77
      @pranavsambru77 Před 3 lety +1

      @@foodtechyunlimited4257 ഒരു പേടിയും വേണ്ട കിട്ടില്ല 1,2 അതിൽ കൂടില്ല ചിലപ്പോ അതും കിട്ടില്ല നേമത്ത് ബിജെപി യിൽ തന്നെ രണ്ടു അഭിപ്രായം ഉണ്ട് ചിലപ്പോ അത് പോകൻ ചാൻസ് ഉണ്ട് പിന്നെ ഉള്ളത് manchesharam ആണ് അത് കിട്ടാൻ ചാൻസ് കൂടുതൽ ആണ് ബാക്കി ഒന്നും നോക്കണ്ട

    • @entertainmentvibes8920
      @entertainmentvibes8920 Před 3 lety

      Kottayam chilappol Kittum

    • @pranavsambru77
      @pranavsambru77 Před 3 lety

      @@entertainmentvibes8920 കോട്ടയമോ 🙄🤣

  • @manascherkala
    @manascherkala Před 3 lety +42

    രാവിലെ തന്നെ ഒരു നല്ല തമാശ 😅😅

  • @ShukkoorPsy
    @ShukkoorPsy Před 3 lety +8

    തുടക്കത്തിൽ കൃത്യമായി പറഞ്ഞു
    പത്തു നപ്പത്തി രണ്ടു എന്ന് പറഞ്ഞു
    2 ഒന്ന് അമർത്തി പറഞ്ഞു

  • @rajeeshkeetharikkandy2468
    @rajeeshkeetharikkandy2468 Před 3 lety +21

    പെട്രോളിന് വില കുറക്കാൻ പറ കുട്ടി

  • @niranjanpradeep01
    @niranjanpradeep01 Před 3 lety +20

    അഹ് വല്ല കസേര കളി മത്സരത്തിലും ആയിരികും

  • @navasmalanavasmala5137
    @navasmalanavasmala5137 Před 3 lety +6

    ഒരു സീറ്റ് പോലും ലഭിക്കില്ലാ udf ldf വോട്ട് മറിച്ചില്ലെങ്കില്‍🌷🌷🌷

  • @abbasmega1868
    @abbasmega1868 Před 3 lety +4

    പഞ്ചായത്ത് എലെക്ഷൻ അല്ലാന്ന് ഈ മോയന്തിനോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കുമോ ?

  • @mdmubassirmp1410
    @mdmubassirmp1410 Před 3 lety +5

    പൊട്ടൻ പൊട്ടത്തരം പറയും പറഞ്ഞിട്ട് കാര്യം ഇല്ല 🤣🤣

  • @broadband4016
    @broadband4016 Před 3 lety +2

    ആർക്കും എന്തും മോഹിക്കാം.അതിന് ആരുടെയും ലൈസൻസ് വേണ്ടല്ലോ.

  • @seenacherian5697
    @seenacherian5697 Před 3 lety +4

    ഹോ....എന്തിനോ തിളയ്ക്കുന്ന സാമ്പാർ.....!!

  • @Aninja236
    @Aninja236 Před 3 lety +15

    9 നെ പോലെയുണ്ടല്ലോ ദേശീയ മുച്ച്ലിം

  • @gsmgsm1550
    @gsmgsm1550 Před 3 lety +7

    Mamanode onnum thonalle....

  • @avkmedialife8536
    @avkmedialife8536 Před 3 lety +3

    👞നക്കിക്കോ കുട്ടി

  • @faisalmullankandy2859
    @faisalmullankandy2859 Před 3 lety +2

    അബ്ദുള്ള കുട്ടി 😚😚😚😚

  • @ramachandrannambiar4235
    @ramachandrannambiar4235 Před 3 lety +3

    Best Joke of the century. Aa aa .

  • @shajiglrshajiglr3615
    @shajiglrshajiglr3615 Před 3 lety +1

    പത്തുനാല്പത്തിലാത്തിലധികലക..... 🙏🙏😊😊

  • @justicemp3200
    @justicemp3200 Před 3 lety +3

    *Saritha vilkkaarille ...*

  • @rafeeqpk473
    @rafeeqpk473 Před 3 lety +1

    മാനം വിറ്റ് ജീവിക്കുന്നവൻ, ള്ളുപ്പ് ലവലേശം ഇല്ല

  • @chefunsanair497
    @chefunsanair497 Před 3 lety +2

    😄😄😄😄ഇന്നത്തെ ദിവസം കൊള്ളാം നല്ല കോമഡി കണി ആണല്ലോ രാമൻ കുട്ടി ചേട്ടാ
    (ജയ് ശ്രീ റം)

  • @17vishnu
    @17vishnu Před 3 lety +2

    നാല് സീറ്റ്‌ കിട്ടിയാൽ മഹാഭാഗ്യം

    • @chackochanmathai5001
      @chackochanmathai5001 Před 3 lety +1

      നാലു സീറ്റ് കണ്ണേർ കിട്ടാതിരിക്കാൻ വേണ്ടി കഴിഞ്ഞപ്രാവശ്യം തിരുവനന്തപുരത്ത് ഒരെണ്ണം കിട്ടി അതും ഇതോടെ പോയി കിട്ടും

    • @foodtechyunlimited4257
      @foodtechyunlimited4257 Před 3 lety

      42 സീറ്റിൽ 30k above vote ബിജെപിക്ക് ഉണ്ട് so പേടിക്കണം

  • @sunda3889
    @sunda3889 Před 3 lety +3

    ഇതെന്തര് പൊട്ടനാ 😂😂

  • @nizamudeenhusain8895
    @nizamudeenhusain8895 Před 3 lety +2

    മുഗുളന്മാർ പ്രചരിപ്പിച്ച പൈജാമയും കുർത്തയും ആണല്ലോ കുട്ടിക്കയുടെ വേഷം...

  • @mahsoomthottivalapil1754

    എന്റെ പോന്നു അബുള്ള കുട്ടി എന്താ അന്റെ കഥ 😄😆😄😆😆

  • @saheerjassy7927
    @saheerjassy7927 Před 3 lety +3

    കുരങ്ങൻ..😄

  • @ashkuvlogkk1824
    @ashkuvlogkk1824 Před 3 lety +1

    ഇന്ത്യയിൽ ഒന്നും ചെയ്യാൻ കഴിയാത്ത നിങ്ങൾക്ക് കേരളത്തിൽ എന്ത് ചെയ്യാൻ കഴിയും

  • @sudhinraj2016
    @sudhinraj2016 Před 3 lety +1

    2-5 സീറ്റ് കിട്ടാൻ സാധ്യത ഉണ്ട്

  • @muhammedtk6428
    @muhammedtk6428 Před 3 lety +8

    ഒന്നുകൂടി വെളു പ്പിച്ചാൽ യോഗി ആദിത്യനാഥ് തന്നെ

  • @rashidkuttoor8935
    @rashidkuttoor8935 Před 3 lety +1

    എവിടുന്ന് കിട്ടി അമിട്ടെ ഈ മൊയന്തിനെ ..

  • @pillechan.comtroll2370

    ഗ്യസ് .. പെട്രോൾ - ഒരു 500 രൂപ കൂലിപ്പണിക്കാരന്റെ ഗതികേട് ഒന്ന് നോക്ക്..
    വോട്ട് തരാം പക്ഷേ ജനഞളെ ഉപ്ര ദ്രവിക്കുന്നത് നിർത്തു പ്ലീസ്....
    GST ന്ന് പറഞ്ഞ് വേറെ കൊള്ള.

  • @mkasim8563
    @mkasim8563 Před 3 lety +6

    രാഷ്ട്രീയം മാറിയപ്പോൾ തന്നെ ഇവൻ്റെ മുഖവും മാറി

  • @techtips2568
    @techtips2568 Před 3 lety +1

    2 എണ്ണം കിട്ടിയാൽ ഭാഗ്യം

  • @abhikallupalam7440
    @abhikallupalam7440 Před 3 lety +1

    ഇന്ത്യയിൽ അല്ല കേരളത്തിൽ ആണ് ഒന്നു കിട്ടിയാൽ കിട്ടി

  • @leah1142
    @leah1142 Před 3 lety

    Well said 🇮🇳

  • @FantasyJourney
    @FantasyJourney Před 3 lety

    ahha 🤩🤩🤩👏👏👏👏

  • @khadeririyanni7365
    @khadeririyanni7365 Před 3 lety

    ലക്ഷദീപിൽ താമര വിരിപ്പിച്ചു ഇതാ ചിരിക്കുട്ടി കേരളത്തിലും

  • @shamsheershamsheer5221

    എനി ഇതും കൂടി വീട്ടു പോയാൽ ഇന്ത്യയിൽ ഒരു പാർട്ടി യും ഇല്ല

  • @msk9110
    @msk9110 Před 3 lety +3

    Ee chengathi urakkathilano

  • @majeedbay342
    @majeedbay342 Před 3 lety +1

    ഇയാളെകുതിരവട്ടത്ത്കൊണ്ട്പോകേണ്ടസമയംകഴിഞ്ഞു

  • @appumupan
    @appumupan Před 3 lety

    42 അല്ല 142 സീറ്റും ലഭിക്കും- അവസാനത്തിൽ നിന്ന് തുടങ്ങണം. ഏറ്റവും കുറവ് വോട്ട് കിട്ടീയവൽ MLA ആവുകയാണെങ്കിൽ !i!

  • @safarudeenabubakar1544
    @safarudeenabubakar1544 Před 3 lety +1

    Comady ammavan

  • @shibu4331
    @shibu4331 Před 3 lety

    Best.....

  • @thazimnooh
    @thazimnooh Před 3 lety

    രൂപം മാറി മാറി മഹാഭാരത ത്തിലെ വാല്‍ ഉള്ള കഥാപാത്ര മായി പോയി
    സരിത വരുന്നെന്ന് പറഞ്ഞാൽ ഇയാള്‍ പിന്നെ മിണ്ടില്ല

  • @firozthurakkal1251
    @firozthurakkal1251 Před 3 lety +1

    സൂപ്പർ ജോക്കർ 🤭🤣🤣🤪

  • @asharafmattath5041
    @asharafmattath5041 Před 3 lety +1

    72 കിട്ടുമായിരിക്കും

  • @surendranathp1244
    @surendranathp1244 Před 3 lety

    Cooking gas price increasedby twenty five rupees yesterday also .very good observation

  • @ajuanto5137
    @ajuanto5137 Před 3 lety +1

    Hahahahha..........sad how Asianet is trying to protect it's masters

  • @ikozhikod1391
    @ikozhikod1391 Před 3 lety

    കിട്ടിയ ഒരു സീറ്റ് (നേമം) നഷ്ടപെട്ടാൽ നീ രാജി വെക്കോ

  • @well_wisher8978
    @well_wisher8978 Před 3 lety +1

    അബ്ദുല്ല കുട്ടി. ..മുഖ്യമന്ത്രി...

    • @reethajohn1772
      @reethajohn1772 Před 3 lety

      സീറ്റ് കിട്ടാത്ത കുഴപ്പം മാത്രമേ ഉള്ളൂ.എല്ലാം വിൽക്കാനും മതം കളിക്കാനും കേരളം.നശിപ്പിക്കാനും

  • @muhammedsadiq7730
    @muhammedsadiq7730 Před 3 lety

    മരം ചാടി നടനൊരു കുരങ്ങൻ അവൻ മനുഷ്യയന്റെ കുപ്പായം ഇട്ടു ദേശീയ മുസ്ലിം 1 സീറ്റ്‌ കിട്ടിയിട്ട് വേണ്ടേ മോനെ ദിനേശാ കുട്ടി അബ്ദുള്ള 40 സീറ്റ്‌ അങ്കമാലി അമ്മാവൻ ആരാന്നാ പറഞ്ഞത് അടുത്ത മുഖ്യ മന്ത്രി മെട്രോ മാമൻ ഇത്‌ കേരളം ആണ് മോനെ 😄

  • @reallife9058
    @reallife9058 Před 3 lety +1

    അത്ഭുതകുട്ടി

  • @hydroseps317
    @hydroseps317 Před 3 lety

    ഒരു രണ്ട് സീറ്റങ്കിലും കുറക്കാൻ പറ്റുമോ

  • @efmedia9043
    @efmedia9043 Před 3 lety +1

    ദേശീയ മുസ്ലിം കുട്ടീക്കാ 👍

  • @rejireji125
    @rejireji125 Před 3 lety +6

    കസേര വാങ്ങി നിയമ സഭ യുടെ പുറത്തു ഇടേണ്ടി വരും

  • @muhammedali-sw8gf
    @muhammedali-sw8gf Před 3 lety

    ഓനിക് തന്നെ കളവ് പറയുമ്പോൾ ചിരി വരുന്നു

  • @majeedpandikashala174
    @majeedpandikashala174 Před 3 lety

    40സീറ്റിൽ കെട്ടിവെച്ചകാശ് കിട്ടുമോ എന്ന്നോക്ക് ദേശീയമാപ്ലേ...,.. 🤪🤪🤪🤪

  • @nihalmohammed8694
    @nihalmohammed8694 Před 3 lety +5

    😂😂😂🤣

  • @josephjohn5938
    @josephjohn5938 Před 3 lety

    Why you say 40 BJP will win 140seats🤑🤑🤑🤑🤑🤑🤑🤑🤑

  • @aljazeemjasi8334
    @aljazeemjasi8334 Před 3 lety +3

    😅😅😅

  • @ansariansari3025
    @ansariansari3025 Před 3 lety

    ഞാൻ കണക്ക് കൂട്ടിയിട്ട് , 73 സീറ്റ് വരെ കിട്ടാൻ സാധ്യത കാണുന്നു .

  • @sarathkaripparamban7455
    @sarathkaripparamban7455 Před 3 lety +5

    🤣🤣🤣🤣

  • @abdulkabeer447
    @abdulkabeer447 Před 3 lety

    വോട്ടിംഗ് മെഷീനിൽ തിരിമറി ഉറപ്പായും ഉണ്ടാവും ഇത് വല്ലതും നടക്കുക ആണേൽ

  • @renjithsukurenjithsuku

    ഒരു
    സീറ്റും കീട്ടില്ല

  • @helistanbinu5518
    @helistanbinu5518 Před 3 lety

    സ്വപ്നലോകത്തെ കുട്ടി ഭാസ്കരാ, 40 മതിയാകുമോ ഒന്ന് അഞ്ഞുപിടിച്ചാൽ 31 കുടി കിട്ടും അപ്പോൾ കാര്യങ്ങൾ മംഗളം മുഖ്യൻ ആകാൻ നമ്മുടെ ശ്രീധരൻ അപ്പുപ്പൻ ready.

  • @redbarista2636
    @redbarista2636 Před 3 lety

    പണ്ഡിതൻ : " ഇയാളിതെന്തറിഞ്ഞിട്ടാണീ പറയുന്നത്..? 🤣🤣🤣

    • @foodtechyunlimited4257
      @foodtechyunlimited4257 Před 3 lety +1

      42 സീറ്റിൽ 30k above vote ബിജെപിക്കുണ്ട് പേടിക്കണം

  • @jobinputhettu2298
    @jobinputhettu2298 Před 3 lety

    Good Night

  • @koyasazhikkal1892
    @koyasazhikkal1892 Před 3 lety

    അവലോകന ചർച്ചയിൽ ആളില്ലാതെ കിടന്ന സീറ്റിന്റെ എണ്ണമാകും മങ്കി
    കുട്ടി പറഞ്ഞത്

  • @shafeershajeer9427
    @shafeershajeer9427 Před 3 lety +2

    ഇവന് പ്രാന്ത്ആണ്

  • @samiae7898
    @samiae7898 Před 3 lety

    Saritha കു ഒരു seat ഉണ്ടല്ലോ

  • @ak47nazicdholl
    @ak47nazicdholl Před 3 lety

    Athu അങ്ങനെ ഒരു പൊട്ടൻ

  • @abdulsalammuhammed1453

    അത് വളരെ കുറവല്ലേ

  • @muhammednazeernazi6347

    അപ്പ ഇപ്രാവശ്യം കേരളം ബിജെപി ഭരിക്കു ലേ..? 40 poralo 90 engilum nedanam

  • @milus..5518
    @milus..5518 Před 3 lety

    40 തിൽ നിന്ന് 4മാറ്റിയാൽ മതി 😂😂😂😂😂😔😔😔😂😂😂😂😂😂😂😂

  • @farisindia7032
    @farisindia7032 Před 3 lety

    40 1/2

  • @fathimathzumirax.e1814

    നല്ല നേതാവാണ് വിട്ടു കളയുരുത്

  • @muhammedsalimmsl4322
    @muhammedsalimmsl4322 Před 3 lety

    ഉള്ളുകൊണ്ട് കരയുന്നല്ലോ കുട്ടീ !

  • @aravindkossery8344
    @aravindkossery8344 Před 3 lety

    നിങ്ങൾക്ക് എന്ത് ധാരണ ഉണ്ടായാലും BJP ഒരു കൊഴപ്പവും ഉണ്ടാകാനില്ല.

  • @sreejahemanthhemanth75

    Ayyo ayyo anik chirkkan vayyyaaaa😃😃😃😃

  • @sony8181
    @sony8181 Před 3 lety

    പഞ്ചായത്തു മെമ്പറുമാരുടെ സിറ്റാ

  • @kosytarakentaraken8145
    @kosytarakentaraken8145 Před 3 lety +1

    ഒന്നു......പോടാ...മ്.....

  • @mvm1452
    @mvm1452 Před 3 lety

    സുഡാപ്പികളുടെയും കമ്മികളുടെയും കരച്ചിൽ ആണല്ലോ താഴെ..

  • @sanjuajith901
    @sanjuajith901 Před 3 lety

    എന്നാ തൊലികട്ടിയാ ഇവനൊക്കെ.....😁😂

  • @abdulkaderav2158
    @abdulkaderav2158 Před 3 lety

    അടുത്ത കേരള മുഖ്യമന്ത്രി ദേശീയ മുസ്ലിമാകുമോ

  • @surjiths3646
    @surjiths3646 Před 3 lety +1

    Lee 200 seat IL njngl jaykum😂😂😂

  • @sisal.bafsalbasheer6641

    പിസി ജോർജിനെ കൂടെ കുട്ടിക്കൂടെ?😄😄

  • @abdulnazar3227
    @abdulnazar3227 Před 3 lety +2

    Kallada bussil 33 mathe seetil poi erikeda ulle

  • @ummertharayil131
    @ummertharayil131 Před 3 lety

    40.5 seat .😹😹😹

  • @VIRALVIDEO-se1wl
    @VIRALVIDEO-se1wl Před 3 lety

    Swapnam kandathavum

  • @muhammedirfanp5315
    @muhammedirfanp5315 Před 3 lety +4

    ഇയാൾ എന്താ ഇങ്ങനെ അടുന്നെ 🤣

  • @ameenn2999
    @ameenn2999 Před 3 lety

    😭mm

  • @JSVKK
    @JSVKK Před 3 lety +3

    10 സീറ്റിൽ കൂടുതൽ പിടിച്ചാൽ അത് നേട്ടമായിരിക്കും ബിജെപിക്ക്

  • @mithunmithu8912
    @mithunmithu8912 Před 3 lety +1

    Swapna nokalle kuttiyee...
    Ennye cherippikkalle kuttiye...

  • @ashrafmugu1828
    @ashrafmugu1828 Před 3 lety

    ഒക്കുറ അത്ലാഞ്ഞി

  • @kareemkareem576
    @kareemkareem576 Před 3 lety

    Busile 42 site unde