'ആൾക്കൂട്ടം ഇന്ത്യാ സഖ്യത്തിന് വോട്ടാകില്ല'

Sdílet
Vložit
  • čas přidán 28. 05. 2024
  • 'ബിജെപിക്ക് ഈ തെരഞ്ഞെടുപ്പിൽ സീറ്റുകൾ കുറയുമെന്ന് തോന്നുന്നില്ല, കൃത്യമായ വോട്ട് ശതമാനം ഇപ്പോഴും ബിജെപിയുടെ കൈവശമുണ്ട്'
    #election #bjp #seat #nda #indiaalliance #maharastra #bihar #up #jdu #congress #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 635

  • @PradeeppradeepPradeep-jq9dn
    @PradeeppradeepPradeep-jq9dn Před měsícem +470

    കേരളത്തിൽ ഇങ്ങനെ ഒരു അഭിപ്രായം ആരെയും പേടിക്കാതെ പറയുന്ന ഇദ്ദേഹത്തിന് സല്യൂട്ട്

    • @AQB.007
      @AQB.007 Před měsícem +1

      പൊട്ടാ...ഇതൊരു രാഷ്ട്രീയ നിരീക്ഷണം ആണ്..😂 മോദിയെ താങ്ങുകയല്ല😂

    • @rakeshjohn4585
      @rakeshjohn4585 Před měsícem +2

      😂😂😂

    • @hareeshcp8072
      @hareeshcp8072 Před měsícem +4

      That is truth 👍👍👍👍👍

    • @afsalmuhammed6496
      @afsalmuhammed6496 Před měsícem +5

      ആൾ കൂട്ടം കേരളത്തിൽ BJP ക്കു വോട്ടാകില്ല.

    • @robinjermiah5392
      @robinjermiah5392 Před měsícem

      പേടിക്കാൻ മാത്രം എന്താണ് കേരളത്തിൽ കുഴപ്പം... UP കാണുന്നപോലെ മുസ്ലിം നാമധാരികളും വസ്ത്ര ധാരണം ഉള്ളവരും വോട്ട് ചെയ്യാൻ അനുവദിക്കാതെ പോലീസ് ഉൾപ്പെടെ മോദിക്ക് വേണ്ടി പ്രവർത്തിക്കുന്നപ്പോൽ ഒരു സാഹചര്യം കേരളത്തിൽ ഇല്ല...
      റാഷിദിനു അയാൾക്ക്‌ പറയാനുള്ളത് പറയാം ആരും പിടിച്ച് തിന്നില്ല

  • @maneeshp2662
    @maneeshp2662 Před měsícem +75

    റാഷിദ്‌ 🥰.. ഇതൊക്കെയാണ് റിയാലിറ്റി.. സത്യം സത്യമായി പറയുന്നു

  • @vishnuNandakumar1
    @vishnuNandakumar1 Před měsícem +150

    ജനങ്ങൾ ബിജെപി ക്ക് ഒപ്പം ആണ്..... അത്ര മാത്രം വികസനം ബിജെപി കൊണ്ട് വന്നു.....നമ്മുടെ NH road, railway കണ്ടാൽ മതിയല്ലോ

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 Před měsícem

      Indiayude motham pothu muthal vittu thulachu oru road kond vannal petrolinu vila kurayumo gyasinu vila kurayumo kodikanakkinu yuvakkalkku thozhil aaru kodukkum vargeeya druveekaranam engine illathavum utharam para

    • @v.m.abdulsalam6861
      @v.m.abdulsalam6861 Před měsícem +6

      NH റോഡ് നിർമ്മാണം പ്രൈവറ്റ് നിർമ്മാണ കമ്പനികൾക്ക് കരാർ കൊടുത്തിരിക്കുന്നു. അതേ കമ്പനികൾ തന്നെ ടോൾ പിരിക്കുന്നു. കേന്ദ്ര സർക്കാർ ഫണ്ട്‌ ഇറക്കുന്നില്ല. കേരളത്തിലെ ട്രെയിൻ യാത്ര ദുരിതമായി മാറിയിട്ടുണ്ട്.

    • @ahemmedkunjukoya2381
      @ahemmedkunjukoya2381 Před měsícem +8

      റോഡ് നിർമാണം ഒരു വികസനമേ അല്ല ..5000 കോടിയുടെ പ്രൊജക്റ്റ് 10000 കോടിക്ക് പ്രൈവറ്റ് കമ്പനികൾക്കു കോൺട്രാക്ട് കൊടുക്കുന്നു ..പകുതിയും കമ്മീഷനും തിരികെ വാങ്ങുന്നു ........റോഡ് പണി കഴിടുമ്പോൾ ടോൾ ഏർപ്പെടുത്തി ജനങ്ങളെ പിഴിയുന്നു ....ഒരു തരത്തിൽ രാജ്യം കൊള്ളയടിക്കുന്നു ..

    • @prasanth7120
      @prasanth7120 Před 29 dny +1

      ​@@v.m.abdulsalam6861congress contract koduthillallo? Pinne Land acquiring paisa kodukkunnath central govenmebt

    • @mohananpa6019
      @mohananpa6019 Před 28 dny

      ​@@v.m.abdulsalam6861ലുലു...ഗ്രൂപിന് കൊടുത്താലോ..

  • @knprabhakarannair3168
    @knprabhakarannair3168 Před měsícem +46

    ഗ്രൗണ്ട് ലവലിൽ പ്രവർത്തിക്കാനാളില്ലാതെ ഓലിയിട്ടിട്ട് ഒരു കാര്യവുമില്ല. BJP യെ തോല്പിക്കാനാവില്ല. അവർക്ക് താഴെത്തട്ടിൽ പ്രവർത്തകരുണ്ട്.

  • @Nair-cg1og
    @Nair-cg1og Před měsícem +84

    റാഷിദ്‌ നിങ്ങൾ മാപ്രകളെ വെറുതെ tenson അടിപ്പിക്കലെ 😂😂😂

  • @infomic8224
    @infomic8224 Před měsícem +58

    ഇങ്ങനെ ഒന്നും പറയല്ലേ കുരുവംശം ബോധം കെട്ട് വീഴാൻ സാധ്യത ഉണ്ട് 😂😂😂😂

    • @soumininairmoolathodiyil2560
      @soumininairmoolathodiyil2560 Před 27 dny +1

      കുരുവംശത്തിന്റെ തള്ള് എന്തായിരുന്നു. ഇപ്പോൾ ഓർക്കാൻ വയ്യ.

  • @AnilKumar-vp2xe
    @AnilKumar-vp2xe Před měsícem +167

    ഇപ്രാവശ്യവും വോട്ടിംഗ് മെഷ്യന് ചീത്തവിളി ഉറപ്പായി

    • @MidhunMathew5770
      @MidhunMathew5770 Před měsícem +1

      മോദിക്ക് തിരിച്ചടി
      ഇണ്ടി മുന്നണി അധികാരത്തിൽ വരും
      മോദി താരംഗമില്ല
      ഇതൊക്കെ ഹെഡ് ലൈൻ കൊടുത്ത് അന്തി ചർച്ച നടത്തുന്ന കേരള മാപ്പറുകൾക്ക്
      ജൂൺ 4 കരച്ചിലിന്റെ ദിനം 😂

    • @user-fw7pn2qf6j
      @user-fw7pn2qf6j Před měsícem

      അതിന്റെ ആവശ്യം വരില്ല

    • @user-xy8bk3mz1s
      @user-xy8bk3mz1s Před měsícem

      😅😅

    • @sunilmv4310
      @sunilmv4310 Před 29 dny

      😂😂

    • @man8491
      @man8491 Před 28 dny

      ​@@user-fw7pn2qf6j4 nu കാണാം mr. യൂസർ മുറിയൻ

  • @PradeeppradeepPradeep-jq9dn
    @PradeeppradeepPradeep-jq9dn Před měsícem +275

    സത്യം പറഞ്ഞപ്പോൾ ഒരു വിഭാഗത്തിനു ഇദ്ദേഹം മോശക്കാരനായി

    • @shai326
      @shai326 Před měsícem +6

      എന്തു ചത്യം

    • @AQB.007
      @AQB.007 Před měsícem +6

      😂😂ഇത് പ്രവചനം ആണെടോ😂😂

    • @abdulgafoorv9522
      @abdulgafoorv9522 Před měsícem +3

      അപ്പൊ പ്രശാന്ത് രാഖുവംശത്തിനെ കുതിര കയറുന്നതോ 😄

    • @user-kp9rq8xu7k
      @user-kp9rq8xu7k Před měsícem

      അയാൾ കഴിഞ്ഞ തവണ മന്ത്രിസഭാ രൂപീകരിച്ച ആളാണ് പക്ഷെ അന്ന് 10മണിക് പിരിച്ചുവിട്ടു അജ്ജാതി മൊതലാ😀😀😀😀😀​@@abdulgafoorv9522

    • @manoharanpk6884
      @manoharanpk6884 Před měsícem

      ​@@shai326മൂഡ്ഡൻ

  • @enlightnedsoul4124
    @enlightnedsoul4124 Před měsícem +113

    റാഷിദ്‌ കൊണ്ഗ്രെസ്സ് അനുഭവിയാണെന്ന് എനിക്ക് അറിയാം.. എന്നാൽ ഇപ്പോൾ യാഥാർഥ്യം മാത്രം പറയുന്നത് കൊണ്ട് ഉടൻ ഒര് സംഘിപ്പട്ടം കിട്ടുന്നതായിരിക്കും...

    • @chanakamukthakeralam
      @chanakamukthakeralam Před měsícem +1

      റാഷിദ് കോൺഗ്രസ്സ് 😂😂 ശരി മോനെ

    • @ashokmannipady4777
      @ashokmannipady4777 Před měsícem

      ​@@chanakamukthakeralamകണാടകയിൽ റാഷിദ് നടത്തിയ പ്രവചനങ്ങൾ സുടാപ്പികൾക്കും കമ്മികൾക്കും വേദവാക്യം

    • @amnmohmmed7076
      @amnmohmmed7076 Před měsícem +6

      @@chanakamukthakeralamകോൺഗ്രസാണ് റാഷിദ്

    • @shanchandranc173
      @shanchandranc173 Před 28 dny +2

      മുസ്ലിം ലീഗ്

    • @visakhsakhy4391
      @visakhsakhy4391 Před 28 dny +4

      എന്തായാലും ബിജെപി അല്ലാലോ

  • @MidhunMathew5770
    @MidhunMathew5770 Před měsícem +20

    അദ്ദേഹം പറഞ്ഞത് തന്നെയാണ് കറക്റ്റ് ആയിട്ട് സംഭവിക്കുന്നത്. കേരളത്തിലെ മാപ്രകൾ ഇണ്ടി മുന്നണി വരുമെന്ന് കരുതി സന്തോഷിച്ചിരിക്കുകയാണ് 😂

  • @Nkumar-nc1ew
    @Nkumar-nc1ew Před měsícem +152

    പ്രബുദ്ധ മലയാളികൾ പ്രതീക്ഷിക്കുന്നത് മോദി വിരുദ്ധമായ വിലയിരുത്തലുകളാണ്...... അപ്രിയ സത്യങ്ങൾ ആരെങ്കിലും പറഞ്ഞാൽ അവരെ സംഘിയാക്കും....... പക്ഷേ ആരൊക്കെ എന്തൊക്കെ വിലയിരുത്തിയാലും ജൂൺ 4 ന് സത്യമറിയാം....... പക്ഷേ അത് നമ്മൾ മനസ്സിൽ കുറിച്ചിടുന്നതാവണം എന്ന് ശഠിച്ചിട്ടു കാര്യമില്ല...... ജനങ്ങൾ തീരുമാനിച്ചത് അംഗീകരിക്കുക മാത്രമേ നിവൃത്തിയുള്ളൂ....... അതുവരെ ഇങ്ങനെ കൂട്ടിയും കിഴിച്ചും പ്രഷർ കൂട്ടാമെന്നല്ലാതെ യാതൊരു പ്രയോജനവുമില്ല......

    • @user-sg1zb4xy8h
      @user-sg1zb4xy8h Před měsícem

      Evm

    • @prasanthq8
      @prasanthq8 Před měsícem +12

      ​@@user-sg1zb4xy8h
      എന്നാൽ പോയി കേസ് കൊടുക്കൂ😂😂😂

    • @Nkumar-nc1ew
      @Nkumar-nc1ew Před měsícem +18

      Ev M ൻ്റെ പേരു പറഞ്ഞ് സുപ്രീം കോടതിയിൽ പോയതാണല്ലോ...... ബുദ്ധിരാക്ഷസനായ പ്രശാന്ത് ഭൂഷണാണല്ലോ വാദിച്ചത്...... പക്ഷേ Evm ഹാക്ക് ചെയ്യാൻ പറ്റുമെന്ന് തെളിയിക്കാൻ പറ്റണ്ടേ.....? തോൽക്കുമ്പോൾ അണികളെ വിശ്വസിപ്പിക്കാൻ ഒരു അത്താണി....... EV Mൽ വിശ്വാസമില്ലെങ്കിൽ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കണം...... അല്ലാതെ ജയിച്ചാൽ ഫാസിസത്തിനെതിരെയുള്ള ജനാധിപത്യത്തിൻ്റെ വിജയമാണെന്നും തോറ്റാൽ EvM ഹാക്ക് ചെയ്ത വിജയമാണെന്നും പറയുന്നത് വോട്ടു ചെയ്ത ജനത്തെ കൊഞ്ഞനംകുത്തലാണ്.....

    • @ramram76291
      @ramram76291 Před měsícem +3

      ​@@user-sg1zb4xy8hഎത്ര നാൾ ഇതും പറഞ്ഞു നിക്കും... 😂😂

    • @ashokmannipady4777
      @ashokmannipady4777 Před měsícem +6

      ​@@user-sg1zb4xy8hഅപ്പോൾ കേരളത്തിൽ കൊണ്ടുവന്നത് നിൻ്റെ ഉമ്മാൻ്റെ മറ്റേയിടത്തെ Ev Mആണോ?

  • @farhanmalayil3304
    @farhanmalayil3304 Před měsícem +113

    Nda തന്നെ വരും

  • @jithinjosevj385
    @jithinjosevj385 Před měsícem +18

    ☝️മോദിയോട് മുട്ടിനിൽക്കാൻ
    😁പപ്പു വളർന്നിട്ടില്ല .BJP win above 450 seats confirm 👍നരേന്ദ്രൻ ഭാരതം പവർഫുൾ ആണ്

  • @ArunKumar-xw8sq
    @ArunKumar-xw8sq Před měsícem +69

    റാഷിദ് കണക്കും വസ്തുതകളും വച്ചാണ് സംസാരിക്കുന്നത്. ഫലം എന്തുമാകട്ടെ . ഒരു വിശകലന വിദഗ്ദനായ ഒരാൾക്ക് ഇങ്ങനെയെ ചെയ്യാൻ സാധിക്കു.

    • @gsreekumar719
      @gsreekumar719 Před měsícem +6

      കേൾക്കുമ്പോൾ ചില മ്യാപ്രകൾക്ക് ചൊറിച്ചിൽ വരും...

  • @geochristythomas7141
    @geochristythomas7141 Před měsícem +12

    കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല

  • @sureshkumarsuresh7344
    @sureshkumarsuresh7344 Před měsícem +42

    Reporter channel ലെ വാഴകൾ ഇതെല്ലാം ഒന്ന് കേൾക്കണം

  • @vikaschidambaram5143
    @vikaschidambaram5143 Před měsícem +39

    അനക്ക് വിവരം ഉണ്ട് ❤

  • @akhil_t2398
    @akhil_t2398 Před měsícem +112

    മുൻപ് നടന്ന തിരഞ്ഞെടുപ്പിൽ 50% അധികം വോട്ട് ഉണ്ട് എന്ന് ആണ് റാഷിദിന്റെ പോയിന്റ്.... ബിജെപി 4 ലക്ഷം വോട്ടിനു ജയിച്ച ലോകസഭ സീറ്റ്‌ ഹിമചലിൽ കഴിഞ്ഞ വർഷം തോറ്റിട്ടുണ്ട് റാഷിദെ.... സ്വിങ് വോട്ടർമാർ ഒരുപാട് ഉള്ള രാജ്യത്ത് മുൻപ് ഉള്ള റിസൾട്ട്‌ മാത്രം ഡിപെൻഡ് ചെയ്യുന്നത് ലോജിക് ഇല്ല... ഏത് പാർട്ടി ജയിച്ചാലും.

    • @rishikeshmenon2380
      @rishikeshmenon2380 Před měsícem +5

      thats correct.

    • @akk2024
      @akk2024 Před měsícem +19

      Athil bjp rebal indarunu annathum note chyanm

    • @enlightnedsoul4124
      @enlightnedsoul4124 Před měsícem +27

      ഒര് മണ്ഡലത്തിലെ കാര്യം വെച്ച മറ്റു 223 മണ്ഡലങ്ങളിലും വിശകലനം നടത്താൻ പറ്റുമോ?

    • @dragonbooster2842
      @dragonbooster2842 Před měsícem

      അത്തരത്തിൽ ഉള്ള state ലോക്സഭയിൽ bjp ആണ് ജയിപ്പിക്കാറ്.. ഡൽഹി ഉൾപ്പെടെ..

    • @shazzshazz1697
      @shazzshazz1697 Před měsícem +31

      അത് ഇപ്പോൾ നടക്കില്ല കാരണം ഇത് by election അല്ല
      കോൺഗ്രസിന് up, bihar, ബംഗാൾ, gujarath, ഒറീസ്സ ഇവിടെയൊന്നും ബൂത്തുകൾ പോലും നേരാവണം ഇല്ലാതെ കോൺഗ്രസ് എങ്ങെനെ ഇന്ത്യ ഭരിക്കാൻ ആണ്

  • @Ajmal84
    @Ajmal84 Před měsícem +35

    Rashid you are right. People cannot accept the truth

  • @VenuGopal-mj2mo
    @VenuGopal-mj2mo Před měsícem +49

    കുരുവംശം പഠിക്കു റാഷിടിന്ന് എങ്ങനെ election analysis ചെയ്യാൻ.

  • @sureshbabu1137
    @sureshbabu1137 Před měsícem +33

    സത്യം സത്യം ആയി ഇദ്ദേഹം പറയുന്നു 👍👍

  • @vaishnavvlogs9127
    @vaishnavvlogs9127 Před měsícem +44

    റാഷിദും ഫക്രൂദീൻ അലിയും 👌.... ബാക്കി രണ്ടും വാഴകൾ 😅😅😅

    • @josew202
      @josew202 Před měsícem

      പക്രു എലെക്ഷൻ റിസൾട്ട്‌ വരുന്ന ദിവസം കക്കൂസ് ഇൽ തന്നെ ഇരിക്കും.

  • @maheshm556
    @maheshm556 Před měsícem +8

    ഇത് കേട്ടുകൊണ്ട് കുരു വംശം ഇരിക്കുന്ന കാണുമ്പോ അടിച്ചു കാരണം പൊട്ടിക്കണം എന്ന ഒരു തോന്നല്‍ 😂

  • @santhosha9221
    @santhosha9221 Před měsícem +20

    മലപ്പുറത്ത് ഇനി എന്തൊക്കെ നടന്നാലും ഒരു പാർട്ടി മാത്രമേ ജയിക്കൂ ഉത്തരേന്ത്യയിലും സ്ഥിതി അങ്ങനെയായി എന്നു കരുതിയാൽ മതി

  • @samjohn6732
    @samjohn6732 Před měsícem +14

    Sudapikal sahikilllaaaa 😂😂😂😂😂

  • @HaneefaveetilKakkatti-we8jp
    @HaneefaveetilKakkatti-we8jp Před měsícem +48

    മലബാറിൽ അതും മലപ്പുറം ജില്ലയിൽ കുറ്റിപ്പുറത്ത് 2006 മുസ്ലിംലീഗിന്റെ രാജാവായ കുഞ്ഞാലിക്കുട്ടിയെ തോൽപ്പിച്ചു K.t ജലീൽ അതും ഏകദേശം 9000 വോട്ടിന് റാഷിദ് എവിടുന്നാ വരുന്നത് . Aaj Tak ,India today ,Axis survey തുടങ്ങി ചാനലുകളുടെ സർവ്വേ വിദഗ്ധർ എല്ലാം പറഞ്ഞു ബിജെപിക്ക് നോർത്ത് ഇന്ത്യയിൽ സീറ്റ് കുറയുമെന്ന് . റാഷിദ് ഇവിടെ തന്നെ കാണണം

    • @ajilpm3534
      @ajilpm3534 Před měsícem +23

      ഹഹഹ ഇവരുടെ 2019ഇലെ സർവ്വേ കൂടി കണ്ടിട്ട് അഭിപ്രായം പറയുക പിന്നെ പ്രീപോൾ സർവ്വേ ബിജെപിക് ഇതിരും എക്സിറ് പൗലുകൾ ബിജെപിക് അനുകൂലവും ആണ് ഇല്ലെങ്കിൽ സാറ്റർഡേ കണ്ടോളു

    • @Soft9541
      @Soft9541 Před měsícem

      ഇവന് മോദി ക്യാഷ് കൊടുത്തു കഴിഞ്ഞു.. EVM മെഷീൻ അട്ടിമറി ഉണ്ടാകും.... അതിനുസരിച്ചുള്ള മറുപടിയാണ് ക്യാഷ് കിട്ടിയവർ പറയും.. പ്രശാന്ത് കിഷോർ അതിൽ പെട്ടവനാണ്...

    • @rajeshnair6006
      @rajeshnair6006 Před měsícem +20

      അങ്ങനെ ആരും പറഞ്ഞിട്ടില്ല.... ആക്സിസ് my ഇന്ത്യ MD പറഞ്ഞത് 2019 നേക്കാൾ സീറ്റ്‌ ബിജെപി നേടുമെന്നാണ് 😂😂😂😂..... വെറുതെ കള്ളത്തരം തട്ടി വിടരുത്.... ഇന്ത്യടുഡേ യുടെ ഏത്‌ വിദഗ്ധൻ ആണ് പറഞ്ഞത് ബിജെപി സീറ്റ്‌ കുറയുമെന്ന് 🤔🤔🤔🤔.....

    • @Immanualjoseph
      @Immanualjoseph Před měsícem +4

      Sheri koya

    • @Soft9541
      @Soft9541 Před měsícem

      റാഷിദിനു മോദിയുടെ ക്യാഷ് കിട്ടിയിട്ടുണ്ട്..അതിന് അനുസരിച്ചു അവൻ പറഞ്ഞതാണ് കാര്യമാക്കേണ്ട.. പ്രശാന്ത് കിഷോറിനെ പോലെ.. പിന്നെ EVM മെഷീനും തെരഞ്ഞെടുപ്പു കമ്മിഷനും ബിജെപിയുടെ കൈവശമാണ്.. അവർക്ക് എന്തും ഇത്തരം ആളുകളിലൂടെ വിളിച്ചു പറയിക്കാം..

  • @ranjithvr1662
    @ranjithvr1662 Před měsícem +83

    അയ്യോ ആഗോള സെഫോളജിസ്റ്റ് കം പ്രവചന സിമ്മം കുരുവംശം ഒക്കെ ഇരിക്കുന്നുണ്ട് .ഒന്ന് ബഹുമാനിച്ചേക്കാം.

    • @sarathsp3353
      @sarathsp3353 Před měsícem +4

      കുരുവംശം ❤❤❤

    • @karmavinayak
      @karmavinayak Před měsícem +1

      😂😂😂

    • @hareeshcp8072
      @hareeshcp8072 Před měsícem

      ​@@sarathsp3353 തോറ്റ ചരിത്രം മാത്രമേ കണ്ടിട്ടുള്ളു.

  • @freakdude8163
    @freakdude8163 Před měsícem +8

    Rashid കുറച്ചു സത്യം പറയുന്നു. സത്യസന്ധത അത് കുറച്ചെങ്കിലും ഉണ്ടായെങ്കിൽ അഭിനന്ദനം അർഹിക്കുന്നു.

  • @sarathchandran2003
    @sarathchandran2003 Před měsícem +3

    ഈ ചർച്ച ശരിയാണ്, ഇരിക്കുന്ന എല്ലാവരും കൃത്യമായ പഠനം നടത്തി പറയുന്നു, പാനലിസ്റ്റ് Super , ബാക്കി Chanels കണ്ട് പഠിക്കുക

  • @Rolex6162
    @Rolex6162 Před měsícem +58

    ആൾക്കൂട്ടം നേരെ പോയി ബിജെപി ക് വോട്ട് ചെയ്യും എന്ന് ഒരു പൊട്ടൻ 😂😂

    • @user-kp9rq8xu7k
      @user-kp9rq8xu7k Před měsícem +3

      Bjp ക്ക് കോൺഗ്രസ്സും ചെയ്യില്ല കോൺഗ്രസ്സിന് bjp ചെയ്യില്ല

    • @pradeeprkrishnan
      @pradeeprkrishnan Před měsícem +3

      @@user-kp9rq8xu7k😂😂😂 ഇവിടെ കേരളത്തിലെ സീൻ വരെ മാറുകയാ.... സങ്കടപെടരുത് 🤭😏

    • @chanakamukthakeralam
      @chanakamukthakeralam Před měsícem

      കാണണം മകനേ നിന്നെ ഇലക്ഷൻ ശേഷം ​@@pradeeprkrishnan

    • @pradeeprkrishnan
      @pradeeprkrishnan Před měsícem +2

      @@chanakamukthakeralam റിസൾട്ടിന്റെ അന്ന് ഇങ്ങ് പോരെ മോനെ... അണ്ണൻ ഇവിടെ തന്നെ കാണും...

    • @akhilraj1186
      @akhilraj1186 Před měsícem +4

      @@pradeeprkrishnan അതെ ഇവിടെ കേരളത്തിൽ സീൻ മാറി വരുന്നുണ്ട്.. ഞാൻ ആദ്യം ആയി ബിജെപിക്ക് വോട്ട് ചെയ്തു. 👍😌

  • @ravit.k4200
    @ravit.k4200 Před měsícem +42

    4 - ന് ബി ജെ പി തന്നെ ജയം

  • @unnikrishnanbalakrishnan7708
    @unnikrishnanbalakrishnan7708 Před měsícem +4

    റാഷിദ് ഇലക്ഷൻ കഴിയുമ്പോൾ തുറന്നു പറയാൻ തുടങ്ങി😂

    • @Dinkan-tc1bo
      @Dinkan-tc1bo Před 27 dny

      Aayal already nishpakshamayanu samsarikkaru

  • @Wahattaweelarestaurant
    @Wahattaweelarestaurant Před měsícem +5

    ഒരു ഫുൾ ടൈം ഹിന്ദി ചാനൽ പ്രേക്ഷകനായ ഞാൻ മനസ്സിലാക്കുന്നത് കടുത്ത മത്സരം ആണ് നടക്കുന്നത്.. Bjp ക്കു സീറ്റ്‌ കുറയും എന്ന് ഉറപ്പാണ്. പക്ഷെ അധികാരത്തിൽ വരില്ല എന്ന് ഉറപ്പിക്കാൻ പറ്റില്ല.. എന്തായാലും 1ആം തിയ്യതി postpoll സർവ്വേ വരുമ്പോൾ മനസിലാക്കാം

  • @rishikeshmenon2380
    @rishikeshmenon2380 Před měsícem +3

    verum oru ameture observer aayalum rashid is excellent in his observation. if people thinking religiously, caste lines will not work as he examples the malabar model voting.

  • @najmajose941
    @najmajose941 Před měsícem +3

    BJP get extra seat in Andhra and West Bengal. Also 2 from. Kerala and TN. However they win with 322 seat

  • @syamkumar4718
    @syamkumar4718 Před měsícem +3

    Rashid correct aayi paranjhu.

  • @PraveenKumar-ou5ms
    @PraveenKumar-ou5ms Před měsícem +1

    ഏതായാലും കോൺഗ്രസ്സിന് നേട്ടം ഒന്നും ഉണ്ടാകാൻ ഇടയില്ല. കേരളത്തിൽ പോലും മിനിമം 4 സീറ്റ്‌ നഷ്ടപ്പെടും. ഇന്ത്യ മുന്നണിയിൽ അല്പം നേട്ടം ഉണ്ടാക്കുന്നത് rjd മാത്രമാവും. അവരെ പിളർത്തി എന്ന് വാർത്ത വന്നുകഴിഞ്ഞു..മമത nda യിലേക്ക് ചാടാൻ ഒരുങ്ങികഴിഞ്ഞു.ഇപ്പോൾ ഇന്ത്യ മുന്നണി ജയിക്കും എന്ന് പ്രചരണം അഴിച്ചു വിടുന്നതിനു രണ്ടു കാരണം മാത്രം
    ഒന്ന് - EVM തിരിമറി എന്ന ആശയത്തിന് ബലം നൽകുക.
    രണ്ട് - 4 ന് ടീവി റേറ്റിംഗ് ഒപ്പിക്കുക.

  • @amnmohmmed7076
    @amnmohmmed7076 Před měsícem +1

    റാഷിദിനെ കുറ്റം പറയുന്നവർ ഇലക്ഷൻ ഡിക്ലയർ ചെയ്യും മുമ്പ് കോൺഗ്രസ് വരും എന്ന് ഒരു പ്രതീക്ഷയും ഇല്ലാത്തവരായിരുന്നു
    അന്നത്തെ വോട്ടർമാരാണ് രാജ്യത്ത് ഉള്ളത് നമ്മൾക്കെല്ലാം ആഗ്രഹമുണ്ട് മോദി ഇറങ്ങി കോൺഗ്രസ് വരാൻ പക്ഷെ വരില്ല എന്നതാണ് സത്യം അത് ഉൾക്കൊള്ളൂ അല്ലെങ്കിൽ നിങ്ങൾ നിരാശ ബാധിച്ച് കുറേ കാലം പൊളിറ്റിക്സ് ന്യൂസ് കാണുന്നത് നിർത്തും മടുപ്പ് തൊന്നും നിങ്ങൾക്ക് അത് ഇല്ലാതിരിക്കാൻ യാഥാർഥ്യം ഉൾകൊള്ളു

  • @jaikrishna3408
    @jaikrishna3408 Před měsícem +2

    Well Said 👍

  • @basheerkadayan7716
    @basheerkadayan7716 Před měsícem +3

    ജനങ്ങൾ വർഗീയമായി ഭിന്നിച്ചു

  • @farooqpaikampaikam7054
    @farooqpaikampaikam7054 Před měsícem +3

    അന്ന് വിജയിക്കാൻ കാരണം കോൺഗ്രസ് ഒറ്റക്കാണ് മത്സരിച്ചത് ഇന്ന് അങ്ങനെയല്ല കോൺഗ്രസ് വിട്ടുവീഴ്ച കൊടുത്തിട്ടുണ്ട്. സീറ്റ് കുറച്ചു മത്സരിച്ചു ബാക്കി സീറ്റ് ഒക്കെ യുപിയിൽ ഒക്കെ സമാജി പാർട്ടിക്ക് വിട്ടുകൊടുത്തു അതുകൊണ്ട് നോർത്തിൽ സീറ്റ് കുറയാൻ ചാൻസ് ഉള്ളൂ ബിജെപിക്ക് അതുപോലെ ഡൽഹിയിൽ കോൺഗ്രസ് ഏത് സംസ്ഥാനത്തെ പ്രാദേശിക പാർട്ടിയായി സഖ്യം ഉണ്ടാക്കി അവിടെയൊക്കെ വോട്ട് നേടാൻ പറ്റൂ കോൺഗ്രസ് ഈ വർഷം വിട്ടുവീഴ്ച കൊടുത്തിട്ടുണ്ട്

  • @vinodsv553
    @vinodsv553 Před měsícem +23

    Bjp🔥

  • @Carteblanche87
    @Carteblanche87 Před měsícem +4

    Data വച്ചുള്ള കണക്കാണ് പുള്ളി പറയുന്നത്.. 👍🏻 അത് നമ്മൾ മനസിലാക്കിയാൽ മതി

  • @pradeeprkrishnan
    @pradeeprkrishnan Před měsícem +3

    അയ്യോ ഇങ്ങനെ സത്യം വിളിച്ചു പറഞ്ഞൂടാ...🤭

  • @MASTER-hi2fu
    @MASTER-hi2fu Před měsícem +48

    ബിജെപി 400+💚🧡🧡

    • @shai326
      @shai326 Před měsícem +1

      വ്യാജ ദൈബം വരെ ആ തള്ള് ഒഴിവാക്കി

    • @farooqpaikampaikam7054
      @farooqpaikampaikam7054 Před měsícem +4

      400 സീറ്റ് അല്ല 800 സീറ്റ് കിട്ടും നോർത്ത് ഇന്ത്യയിൽ ഒരാൾ വോട്ട് ചെയ്യുന്നത് എട്ട് തവണ😁

    • @nithink4467
      @nithink4467 Před měsícem +1

      ​@@shai326evde ozivaki kunne

    • @samjohn6732
      @samjohn6732 Před měsícem +2

      Kuru vamsham kuru potti irikkunnu 😂😂😂😂

    • @samjohn6732
      @samjohn6732 Před měsícem +1

      ​@@farooqpaikampaikam7054evk murukke pidicho 😂😂😂😂

  • @revibhaskaramenon7952
    @revibhaskaramenon7952 Před měsícem +3

    This is political observatlion.

  • @hareeshcp8072
    @hareeshcp8072 Před měsícem +2

    👍NDA 👍👍👍👌👌👌👌

  • @rktecrktec8923
    @rktecrktec8923 Před měsícem +91

    രാഷിദിന്റെ ഒരിക്കൽ ചക്ക വീണു മുയൽ ചത്തു എന്ന് കരുതി എന്നു ചാകില്ല

    • @Melvinofficial11
      @Melvinofficial11 Před měsícem +16

      Orikkal alla kore ayi😅

    • @anivaava
      @anivaava Před měsícem

      ഒരു പൂറും ഇല്ല. ഇവൻ്റെ വാക്കുകളിൽ വ്യക്തത ഇല്ല ​@@Melvinofficial11

    • @midhlajc17
      @midhlajc17 Před měsícem

      സത്യം 😂

    • @bobbyrenjan4864
      @bobbyrenjan4864 Před měsícem +6

      ഇതിപ്പോ കുറേ aayi ചക്ക വീഴുന്നു.

    • @hassanvt5957
      @hassanvt5957 Před měsícem +1

      Very correct ഇയാള് മറഞ്ഞ കര്യം അറിയുന്നവൻ ആണ്

  • @gopakumargopakumar1645
    @gopakumargopakumar1645 Před měsícem +1

    GST monthly collection highest ever; Vehicle sales at record 4.2 million; IIP at a one year high of 5.8%; Unemployment at a record low of 3.1%; Forex at an all time high of $650 billion; Inflation at a 6-month low of 4.8%. Sensex at an all time high of 75,500.
    Modi must resign😂😂

  • @muralidharanpillai4349

    main media channels face full damage why sir pl.

  • @proud_indi2n
    @proud_indi2n Před 27 dny +1

    Rashid is a good analyst when it comes to predicting the Election results. He collects so much of data from ground reality, and then predicts. This is a good quality, something which the idiotic journalists from Kerala can look upto, and adapt.

  • @stevethyil
    @stevethyil Před měsícem +5

    Rashid and Fakurdeen may be right , even MODI is not saying that they will get 400 seats. Moreover if you look around social media in the beginning of the election, social media was full of BJP's election advertisements regarding 400 seats. Very quickly after the first phase of the election BJP IT team freezed those ads. Slowly Congs advertisements like reels become more popular and people started responding to it. Now in the seventh phase of election, Modi and BjP lossed their confidence , and become delirious. The reality will be known on 4th JUNE.

  • @hassanvt5957
    @hassanvt5957 Před měsícem +1

    ബിജെപി ക്ക് ഒന്നും കുറയുകയില്ല.കാരണം വോട്ടിംഗ് മെഷീൻ കൂടെ ഉണ്ടല്ലോ.

    • @jithinpp9699
      @jithinpp9699 Před měsícem

      അതാണ്‌ ബിജെപി കേരളത്തിൽ ഭരിക്കുന്നത് 🤣🤣

  • @travelone5620
    @travelone5620 Před 25 dny

    എലെക്ഷൻ കഴിഞു കാണുന്നവർ ഇവിടെ common

  • @Secularindia115
    @Secularindia115 Před měsícem +14

    നല്ല നിരീക്ഷണം

  • @muraleedharanpookayil5898
    @muraleedharanpookayil5898 Před měsícem +3

    Raashid paranjathu sathyamaanennu June 4 ariyaam

  • @sunilkumarvp6890
    @sunilkumarvp6890 Před 28 dny

    ഫക്രുദീൻ അലി വളരെ സത്യസ്ഥമായി കാര്യങ്ങളെ വിലയിരുത്തുന്നു 👍

  • @francismathew832
    @francismathew832 Před měsícem +6

    ഇന്ത്യ jai

  • @febinna4215
    @febinna4215 Před měsícem +6

    Rashid........... 🌹🌹🌹

  • @NetworkGulf
    @NetworkGulf Před 27 dny +1

    NDAയ്ക്ക് സീറ്റ് കുറയും,പക്ഷെ അധികാരത്തിൽ വരും

  • @user-br6ej9zh8t
    @user-br6ej9zh8t Před měsícem

    ആൾക്കൂട്ടം വോട്ടാകണ്ട ഇന്നത്തെ രാഷ്ട്രീയ സാഹജര്യം ബിജെപിക്ക് എതിരാണ്

  • @rajeendranmampatta2415
    @rajeendranmampatta2415 Před měsícem +2

    Rashid kollam sarikum prabudhan anu... Psudo left prabudhan alla

  • @kondapureth
    @kondapureth Před měsícem +4

    കേരളത്തിൽ ഒരു മോദി തരംഗത്തെ കുറിച്ചു ആരും പറയാത്തതെന്തുകൊണ്ടാണ് ?

  • @sreekumarreghupathi8342

    ആദ്യമായാണ് ഒരുവിധം നല്ല രാഷ്ട്രീയ വിശകലനം കേൾക്കുന്നത്.

  • @kannansivasankara7619
    @kannansivasankara7619 Před měsícem +1

    ഇങ്ങനെ അല്ലലോ ഞങ്ങടെ കുരുവംശം പറഞ്ഞേണ്ട് ഇരിക്കുന്നത്

  • @kmsafeer5554
    @kmsafeer5554 Před měsícem +7

    പാവം റാഷിദ്‌ ഈ തിരഞ്ഞെടുപ്പിടുകൂടി ഇത് നിർത്തേണ്ടി വരും😂

    • @sunilmv4310
      @sunilmv4310 Před 29 dny +4

      മോദിജി ❤️❤️❤️

  • @raghavank7203
    @raghavank7203 Před 27 dny

    Rashid real observer ❤

  • @geka7947
    @geka7947 Před měsícem +5

    കുരു ഇവിടെയും ഉണ്ടോ

  • @ralatifra81
    @ralatifra81 Před měsícem +15

    ആൾക്കൂട്ടം അവരുടെ സപ്പോർട്ട് ആണ്
    അതു തന്നെയാണ് 80% വോട്ടായി മാറുക
    ചതിയും വഞ്ചനയും ഇല്ലെങ്കിൽ india ജയിക്കും

    • @Sharif-k
      @Sharif-k Před měsícem +2

      exactly

    • @sreevarmak
      @sreevarmak Před měsícem +5

      ആര് ആരെ ചതിച്ചു എന്ന്

  • @bhaskaransatheeshkumar3449
    @bhaskaransatheeshkumar3449 Před měsícem +1

    കുരു വംശം മാത്രമാണ് ആള്‍ക്കൂട്ടം കാണുന്നത് 😂😂😂

  • @jvgeorge1474
    @jvgeorge1474 Před měsícem

    One minor voter cast his votes 7 times in without anyone noticing or objecting.Was there any debate on that incident?

  • @rafihchembrammel5681
    @rafihchembrammel5681 Před měsícem +1

    എന്റെ മോദി ദൈവങ്ങളെ ഞങ്ങളെ കാത്തോളംണേ

    • @gh9556
      @gh9556 Před měsícem

      Katholam raafi pedikkanda

    • @Cheruthen
      @Cheruthen Před měsícem

      😂😂

  • @samjohn6732
    @samjohn6732 Před měsícem +3

    Kuru vamsham kuru potti irikkunnu 😂😂😂😂

  • @mdjalil4439
    @mdjalil4439 Před měsícem

    കഴിഞ്ഞ തവണ 39%വോട്ടെ എൻ. ഡി എ ക്ക് കിട്ടിയുള്ളൂ, 😄, ബാക്കി 69%ഇപ്പുറത്തു ആയിരുന്നു 👍👍!

    • @streetfighter8617
      @streetfighter8617 Před měsícem

      39 ബിജെപി ക്ക് മാത്രമാണ് NDA എല്ലാം കൂടെ 44 percent ഉണ്ട്.
      എന്നാലും ബാക്കി 56 കിണ്ടി സഖ്യ പാർട്ടികൾക്കു എല്ലാം അല്ല. ബിജെപി യെ പുറത്ത് നിന്ന് പിന്താങ്ങുന്ന Bjd, Ysrcp, Admk, Jds എല്ലാം കൂടെ ചേർന്നാൽ 65 percent വരും. കിണ്ടി മുന്നണി പാർട്ടികൾ എല്ലാം ചേർത്ത 30 തികച്ചു ഇല്ലാ 😂.

  • @Naveen-KS91
    @Naveen-KS91 Před měsícem +4

    ഇവൻ KT ജലീൽ നിയമസഭ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് പ്രവചിച്ചിരുന്നു!!!😂😂😂

  • @travelone5620
    @travelone5620 Před 25 dny

    പക്രുവിന്റെ നിരീക്ഷണവും കൂടി ഇടുമോ

  • @user-dr3qx2cu4g
    @user-dr3qx2cu4g Před měsícem +1

    Raghuvamsam so sad😂😂😂😂

  • @noushadcm6040
    @noushadcm6040 Před měsícem +4

    താങ്കളുടെ നിരീക്ഷണം ഇപ്രാവശ്യം 8 നിലയിൽ പൊട്ടും

  • @bensonmathew16
    @bensonmathew16 Před měsícem +1

    കോൺഗ്രസിന് സർവാദിപത്യം ഉള്ള സമയത്ത് ഉത്തരേന്ത്യയിൽ 50 ശതമാനതിലധികം വോട്ട് പല സീറ്റുകളിലും നേടിയിരുന്നല്ലോ കോൺഗ്രസ്. പിന്നെ എങ്ങനെ ബിജെപി വന്നു

    • @pinkyponnu4432
      @pinkyponnu4432 Před měsícem

      😭😭😭😭😭😭

    • @balumon5851
      @balumon5851 Před měsícem +1

      2g spectrum, Commonwealth corruption, manmohan singh as PM wasted 10years... Ithoke tane

  • @safirtsafirt3468
    @safirtsafirt3468 Před měsícem +3

    india today axis my india exit poll വരട്ടെ എന്നിട്ട് ഞാൻ പറയാം

  • @poppttlalpb431
    @poppttlalpb431 Před měsícem +1

    ഇവിടെ LDF 18 സീറ്റ് വരെ നേടിയിട്ടുണ്ട് പിന്നെ അതു പോയില്ലെ?

    • @jvgeorge1474
      @jvgeorge1474 Před měsícem

      Kerala is different.

    • @jvgeorge1474
      @jvgeorge1474 Před měsícem

      A strong leader as PM is a prerequisite for voter support from floating voters. Cadre votes of parties(congress has no cadre votes) they always get. Results depends of floating voters.

  • @user-gu3mc5tk5p
    @user-gu3mc5tk5p Před měsícem +1

    ബിനുവിന്റെ മുഖത്തു orumlanadha

  • @user-br6ej9zh8t
    @user-br6ej9zh8t Před měsícem +11

    ദക്ഷിണേന്ത്യയിൽ കുറയുന്ന സീറ്റ് ഉത്തരേന്ത്യയിൽ എവിടെ നിന്നാണ് റാഷിദ് ബിജെപി കൂട്ടുക
    ഡൽഹി ഹരിയാന രാജസ്ഥാൻ മഹാരാഷ്ട്ര ബീഹാർ കർണാടക ഈ സീറ്റ് നഷ്ടം എവിടെ നിന്ന് ബിജെപി നികത്തും
    കഴിഞ്ഞ തിരഞ്ഞെടുപ്പിൽ
    പ്രാധിപക്ഷ കക്ഷികൾ ഭിന്നിച്ചതായിരുന്നു ബിജെപി ജയത്തിന് കാരണം ഇത്തവണ

    • @VenkatachalamA-vj8sm
      @VenkatachalamA-vj8sm Před měsícem +3

      കാണാൻ പോകുന്നത് പറയേണ്ട ആവശ്യം ഇല്ല

    • @rojiattingal6256
      @rojiattingal6256 Před měsícem +3

      ഈ പറഞ്ഞ സ്ഥലങ്ങളിൽ ബിജെപി ക്ക് നഷ്ടം സംഭവിച്ചില്ല എങ്കിലോ.. അതാണ് റാഷിദ്‌ പറഞ്ഞത്

    • @vivekk9494
      @vivekk9494 Před měsícem +1

      ദക്ഷിനെന്ത്യയിൽ കുറയുന്ന സീറ്റ്‌ കർണാടകയിൽ നിന്നും 5-6 സീറ്റാണ് അതിനു പകരം യുപിയിൽ നിന്നും മാത്രം 10 സീറ്റ്‌ ബിജെപി അധികം കൊണ്ട് വരും 👍

  • @umeshkaramal8399
    @umeshkaramal8399 Před 28 dny +1

    Kuruvamsham mindunnilla

  • @jalchm9914
    @jalchm9914 Před 29 dny

    ആൾകൂട്ടം വോട്ടാകുമോ ഇല്ലയോ എന്ന് കാണണമെങ്കിൽ 4ാം തീയ്യതി വരെ കാത്തിരിക്കുക. പോൾ ചെയ്തതിനുശേഷം ECI കൂട്ടി ചോർത്ത 1 കോടി 7 ലക്ഷം വോട്ടുകൾ ഈ ഇലക്‌ഷനിൽ നിർണ്ണായകമായിരിക്കും. പിന്നെ മഹാരാഷ്ട്രയിൽ NDA പിറകിൽ പോകാനുള്ള സാഹചര്യം തുറന്നു പറഞ്ഞിരിക്കുന്നത് NCP നേതാവ് ഛഗൻ ബുജ്പാലാണ്. ചർച്ചയിൽ വായക്ക് തോന്നിയത് കോതക്ക് പാട്ട് എന്നത് കൊണ്ടായില്ല.

  • @mdjalil4439
    @mdjalil4439 Před měsícem

    അതു പോലെ മോദി കൂടുന്നടത്തു ആളുകൂടുന്നു, പക്ഷേ ആ ആൾക്കൂട്ടവും വോട്ട് ആയി മാറില്ല റാഷിദെ 🙄🙄🙄!

  • @kzthomas8757
    @kzthomas8757 Před měsícem

    See you on 4th June .

  • @jkm2298
    @jkm2298 Před měsícem

    ഇത്തവണ ബിജെപി ക്ക് തിരിച്ചടി

  • @sathyank8005
    @sathyank8005 Před 28 dny

    വടക്കെ ഇന്ത്യയിൽ ബിജെപി ക്ക് സീറ്റ്‌ കൂടുകയെ ഒള്ളു കുറയാൻ ഒരു സാധ്യത യും ഇല്ല RJ mh guj mp UP ഈ അഞ്ച് സംസ്ഥാനങ്ങളിൽ ബിജെപി ക്ക് സീറ്റ്‌ കൂടും സൌത്ത് പുതുതായി സീറ്റ്‌ ബിജെപി ക്ക് നേടാൻ കഴിയും അതാണ് പറയുന്നത് 370+എന്ന്

  • @deepaknairneo
    @deepaknairneo Před měsícem

    Suddenly this presstitude change their voice..…😂😂😂😂😂

  • @NS-vq5cc
    @NS-vq5cc Před měsícem +1

    BJP ഒറ്റക്ക് 325 സീറ്റ്‌ നേടും ❤️

  • @jijojoy76
    @jijojoy76 Před měsícem

    രാജസ്ഥാനിൽ 2019 ൽ BJP സ്ഥാനാർഥിയുടെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം 78,444 ആയിരുന്നു. പക്ഷെ assembly ഇലക്ഷനിൽ ആ ഭൂരിപക്ഷം keep ചെയ്യാൻ ബിജെപി യ്ക്ക് ആയിട്ടില്ല. NDA മുന്നണി രാജസ്ഥാനിൽ ജയിക്കുമായിരിക്കും but with a much lesser margin.

    • @balumon5851
      @balumon5851 Před měsícem +1

      Assembly election u engane anu bro Parliament electionte majority varua

  • @ismailklr9420
    @ismailklr9420 Před 28 dny

    India മുന്നണി വരും

  • @user-zz2ed8yl2b
    @user-zz2ed8yl2b Před měsícem +1

    ഈ തെരെഞ്ഞെടുപ്പിൽ ബി ജെ പി വീണ്ടും അധികാരത്തിൽ വരും......കഴിഞ്ഞ ഒരു വർഷമായി ഇണ്ടി മുന്നണി കൺവീനർനെ പോലെ കുത്തിത്തിരിപ്പു വാർത്തകൾ നിരന്തരം ബി ജെ പി ക്കു എതിരെ നടത്തുന്ന പ്രശാന്ത് കുരുവംശത്തെ ഏഷ്യാനെറ്റിൽ നിന്ന് പുറത്താക്കുക ..... ഏഷ്യാനെറ്റ് പോലത്തെ ഒരു ചാനലിൽ ഇരുന്നു ആരെയോ സുഖിപ്പിക്കാൻ വെറും നാലാംകിട മാപ്രയുടെ നിലവാരത്തിലേക്ക് താഴുന്ന ഇവൻ ഏഷ്യാനെറ്റിന് ബാധ്യത ആകും എന്നതിൽ തർക്കമില്ല

    • @shai326
      @shai326 Před měsícem

      ഭ്യാജ ദൈബം കോമാളി തന്നെ വരട്ടെ... ജനങ്ങൾക്ക് അത് തന്നെ വേണം 😂😂😂😂

  • @satheeshbabu78
    @satheeshbabu78 Před měsícem

    ഇത്തവണ ക്രോസ്സ് വോട്ട് കൂടും.. Below 250 ബിജെപി.. Nda യിലെ കക്ഷികൾക്ക് ഗുണമുണ്ടാകും. കറിവേപ്പില ആകില്ല.

  • @user-tj8nt5wm4g
    @user-tj8nt5wm4g Před měsícem

    റാശിദിൻ്റെ അനുമാനത്തിന്
    ശാപം ഏൽക്കട്ടെ....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rajendrannair6804
    @rajendrannair6804 Před měsícem +1

    ഹരി പത്തനാപുരത്തിന്റെ അനിയൻ

  • @user-ru9pb8un8r
    @user-ru9pb8un8r Před měsícem

    ആൾ കൂട്ടം ഇന്ത്യ മുന്നണിക്കു മുതൽ കൂട്ടാകില്ല,,,
    വടകര പോലെ

  • @roydaniel71
    @roydaniel71 Před měsícem +36

    റാഷിദ്‌, ഫക്രുദിൻഅലി..... ഇവരൊക്കെ ബിജെപിയുടെ വക്താക്കളെ പോലെയാണ് വർത്തമാനം പറയുന്നത്.... എന്നാൽ ഇവരെയൊക്കെ എഴുതിയിരിക്കുന്നത് രാഷ്ട്രീയ നിരീക്ഷകൻ ഇലക്ഷൻനിരീക്ഷകൻ എന്നൊക്കെയാണ് 😡 ഏഷ്യാനെറ്റ് പോലെയുള്ള ചാനലുകൾ ഒക്കെ ഇത്രമാത്രം അധപതനത്തിൽ എത്തിച്ചേർന്നത് നിർഭാഗ്യകരം

    • @pinkyponnu4432
      @pinkyponnu4432 Před měsícem +1

      😭😭😭😭😭😭😭

    • @aranazhikanerammovie
      @aranazhikanerammovie Před měsícem +22

      അവർ പറയുന്നത് യാഥാർത്ഥ്യം മാത്രമാണ്

    • @m.subairperumba3174
      @m.subairperumba3174 Před měsícem

      മറിച്ചു പറഞ്ഞു പോയാൽ അവരെ സുടാപ്പി കളായി മാറും

    • @user-kp9rq8xu7k
      @user-kp9rq8xu7k Před měsícem +7

      കോണ്ഗ്രസ് ജയിക്കും എന്ന് പറഞ്ഞാൽ നല്ലതാവുമോ അങ്ങിനെ യാ ണോ എന്നാൽ അങ്ങിനെ ആയിക്കോട്ടെ എന്നിട്ടും മോഡി വന്നാൽ കടുംകൈ ഒന്നും ചെയ്യരുത് 😀😀😀

    • @GOLDENSUNRISE-369
      @GOLDENSUNRISE-369 Před měsícem +1

      രോദനം....... 😂😂😂😂😂😂😂

  • @ShalomSherin
    @ShalomSherin Před 28 dny

    Brother please tell the truth to Malayalam media and politicians 😊😊😊