തട്ട് വാർപ്പിന്‌ മുൻപ് തീർച്ചയായും ചെയേണ്ട കാര്യങ്ങൾ | House construction tips

Sdílet
Vložit
  • čas přidán 3. 11. 2023
  • Join this channel to get access to perks:
    / @hanukkahhomes
    HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist.
    This channel is mainly focus on civil engineering tips ,house construction tips and building rules etc.
    More details..
    Visit our :
    Website: www.hanukkahhomes.com
    Facebook page:
    / hannukkahhomes
    Instagram:
    hanukkahhomes
    Watsap: 08075041518(watsap message only)
    Mail @: cherian09enquiry88@gmail.com
    #roofconcrete #budgethome #home #construction #buildingconstruction

Komentáře • 47

  • @jibinjohn9562
    @jibinjohn9562 Před 8 měsíci

    Excellent video 🎉 keep going

  • @Salman-bd4yp
    @Salman-bd4yp Před 8 měsíci

    Berth slab varunidam roof concrete n munpe plaster cheythal nallathayirikum

  • @chandrasekharanunnithan3966

    Ur video is good Explains every thing.
    Main bar shorter span alle? Main bar adiyil alle? Doubt aanu . Onnu Clear cheyyumo?

  • @msgopakumar8281
    @msgopakumar8281 Před 8 měsíci

    സൂപ്പർ 👍

  • @shameemvswayanadjubi8384
    @shameemvswayanadjubi8384 Před 8 měsíci

    Good video

  • @Nandakumar-ye5tb
    @Nandakumar-ye5tb Před 8 měsíci

    Upstair first floor toilet varunna portion sunken slab ayitu kandu.. ithinu pakaram toilet cheyunna time door step 6inch padi veych pipe erakkiyit toilet floor pokki concrete cheyth nirthiyalum mathiyo?.sunken slab cheytha chila offices leak upstair kandathai seniors paranju. am working as trainee site engineer gov works

  • @SameerSameer-kk6qg
    @SameerSameer-kk6qg Před 8 měsíci +1

    Filler സ്ലാബ് methord നെ കുറിച്ച് എന്താണ് അഭിപ്രായം

  • @manoharanpadmanabhan9376
    @manoharanpadmanabhan9376 Před 7 měsíci

    ബ്രദർ, റൂമിന്റെ ഉള്ളിൽ വരുന്ന ബാത്‌റൂമിന്റെ ചുവരുകൾ പുറത്തെ ചുവർ പോലെ 9ഇഞ്ച് വീതിയിൽ കെട്ടണമോ, 4.5 ഇഞ്ച് വീതിയിൽ ആക്കിയാൽ കുഴപ്പം ഉണ്ടാകുമോ..

  • @sadasivankuttikrishnan8305
    @sadasivankuttikrishnan8305 Před 4 měsíci

    കഴിയുന്നതും പാർട്ടിയോട് പറയുക ടാറ്റാ സ്റ്റീൽ ഉപയോഗിക്കാൻ മറ്റു കമ്പികൾ അപേക്ഷിച്ചു ടാറ്റാ കമ്പികളാണ് നല്ലത്

  • @shajijoseph7425
    @shajijoseph7425 Před 8 měsíci

    Valuable information thanks a lot.Shade varkumbol full varkano atho windows nte mukalil mathram mathiyo? yetha nallathe.

  • @iqbaljj4823
    @iqbaljj4823 Před 3 měsíci

    50 cm width, 2m length 10cm thickness ഉള്ള Sunshade ൻ്റെ കമ്പി കെട്ടിയപ്പോൾ 15cc യില് മെയിൻ bar മുകളിൽ ആയി concrete ചെയ്തത് പോയി അതുകൊണ്ട് ഭാവിയിൽ crack വരാൻ ചാൻസ് ഉണ്ടോ

  • @DhirendraD-iz5su
    @DhirendraD-iz5su Před 7 měsíci

    Sir pani day

  • @aboobackeraboobacker3851
    @aboobackeraboobacker3851 Před 8 měsíci

    മൂന്ന് മീറ്റർ എന്നുള്ളത് റൂൾസ് പ്രകാരം ഉയരം എത്ര വരെയാകാം

  • @jerinreji5426
    @jerinreji5426 Před 8 měsíci +1

    Main baril anu distribution bar rest chaiyandata atayata main bar lintel beam ayi connection onda atukonda main barinu mukalil anu distribution bar.

    • @prakashKumar-il5tr
      @prakashKumar-il5tr Před 8 měsíci

      Cantilever il athu opposite aanu variga

    • @jerinreji5426
      @jerinreji5426 Před 8 měsíci

      @@prakashKumar-il5tr chetta almost all sunshadeum cantilever anu pakshe main bar anu lintel beam um ayi connect chaiunata apo avida varum antakilum live load balance chaiunata main bar anu .atukondanu usually main barinu mukalil distribution bar provide chaiuna.
      Pinne evida egana chaitata aka sunsahade thickness 7.5Cm vakatollayirikum apo main bar lintel beam connect ayonda ata pogi anu nikunata atukonda distribution bar atinu mukalil vachal covering kittilla atukonda Agana vacha allata load transfer chaiunata main bar anu

    • @prakashKumar-il5tr
      @prakashKumar-il5tr Před 8 měsíci

      Main bar il distribution bars support cheyannum engil slab should be supported on two sides or 4 sides . Ithil ippo one side support maathra mea ullu appo main bar or load eadukkunna bar top il varrum n distribution below varrum..

    • @jerinreji5426
      @jerinreji5426 Před 8 měsíci

      @@prakashKumar-il5tr chetta oru kariyam nokkiyal manasilakum main bar lintel beam ayi connect anu anal distribution bar oru sideilum onnumayi connect alla ata free ayi nikuvana atukonda main barinu mukilil anu usually distribution bar provide chaiunata

  • @unaismohammed351
    @unaismohammed351 Před 8 měsíci +1

    👍👍👍

  • @sadasivankuttikrishnan8305
    @sadasivankuttikrishnan8305 Před 4 měsíci

    പൊതുവെ കേരളത്തിൽ കോളത്തിൽ ആയാലും മെയിൻ വാർപ്പിലും കമ്പിയുടെ അകലും കൂടുതലാണ്

  • @prakashKumar-il5tr
    @prakashKumar-il5tr Před 8 měsíci

    Open terrace enthina nnu 2inch thaathi cheyunnea..?
    Terrace il ulla room tile cheyumbo 2 inch floor uyarrunnu nikummello ??

    • @HANUKKAHHOMES
      @HANUKKAHHOMES  Před 8 měsíci

      ഒരേ level ആണെങ്കിൽ outside wall dampness വരാൻ സാധ്യത ഉണ്ട്.

  • @prakashKumar-il5tr
    @prakashKumar-il5tr Před 8 měsíci

    Please tell beam depth for 3.6m width room?

    • @HANUKKAHHOMES
      @HANUKKAHHOMES  Před 8 měsíci

      40cm

    • @prakashKumar-il5tr
      @prakashKumar-il5tr Před 8 měsíci

      Slab thickness 10cm + 30cm = 40cm beam..allea..
      Can u please tell Steel size n how much steel 🙏

  • @faisalhamza4676
    @faisalhamza4676 Před 8 měsíci

    ബാത്‌റൂമിൽ എക്സ്സോസ്റ്റ് ഫാൻ ബാത്രൂമിന്റെ വിണ്ടോയിൽ വെക്കുന്നത് ആണോ നല്ലത്. അതോ സീലിംഗ് ടോപ് ലെവലിൽ വെക്കുന്നത് ആണോ നല്ലത്.
    Please..

  • @user-xy7we6nu8d
    @user-xy7we6nu8d Před 8 měsíci

    Katta pani finishing alla

  • @kdk342
    @kdk342 Před 8 měsíci

    4:43 Exhaust kodukanulla pipente size ethraya?

  • @prakashKumar-il5tr
    @prakashKumar-il5tr Před 8 měsíci

    Where is this site in chengannur??

  • @sadasivankuttikrishnan8305
    @sadasivankuttikrishnan8305 Před 4 měsíci

    Sunshadil കമ്പിയുടെ അകലം കൂടിപ്പോയി

  • @kollamthings2320
    @kollamthings2320 Před 8 měsíci +1

    വർക്കിന് ഫിനിഷിംഗ് കുറവാണ്

  • @yoosafalukkal6710
    @yoosafalukkal6710 Před 8 měsíci

    Brother ഒരു സംശയം താങ്കൾ പറഞ്ഞു കിച്ചൺ 4 ഇഞ്ച് താഴ്ത്തി കോൺക്രീറ്റ് ചെയ്യുന്നു എന്ന് അപ്പോൾ 3 മീറ്റർ ഉയരത്തിൽ നിന്നും 4 ഇഞ്ച് കുറച്ചന്നോ ചെയ്യുന്നത്?

  • @SunilRaj-bz2ye
    @SunilRaj-bz2ye Před 8 měsíci

    ஆஸேயி டில்நீங்கள் கம்பி இட்டிருக்கிந்நது தேற்றணுகுறிய கம்பி அடியிலணுவரே எண்டது

  • @jinumathew5645
    @jinumathew5645 Před 8 měsíci

    ഫോൺ നമ്പർ ഒന്ന് തരുമോ ഒരു കാര്യം ചോദിക്കാൻ ആരുന്നു

  • @babu1412
    @babu1412 Před 8 měsíci

    രണ്ട് ഇഞ്ച് ബീടിങ്ങ് കൊടുകുന്നതിന് പകരം നാല് ഇഞ്ച് സ്ലാബ് തഴ്ത്തി നിറുത്തുന്നത് മണ്ടത്തരമല്ലെ

  • @SarathKrishnan-ln6cc
    @SarathKrishnan-ln6cc Před 8 měsíci

    താങ്കളുടെ contact number ഒന്ന് തരാമോ....കൊല്ലം ആണ് എന്റെ നാട്

  • @yoosafalukkal6710
    @yoosafalukkal6710 Před 8 měsíci +4

    Brother ഒരു സംശയം താങ്കൾ പറഞ്ഞു കിച്ചൺ 4 ഇഞ്ച് താഴ്ത്തി കോൺക്രീറ്റ് ചെയ്യുന്നു എന്ന് അപ്പോൾ 3 മീറ്റർ ഉയരത്തിൽ നിന്നും 4 ഇഞ്ച് കുറച്ചന്നോ ചെയ്യുന്നത്?