STANDARD MEASUREMENTS FOR HOUSE CONSTRUCTION | വീട് നിർമാണത്തിൽ അറിഞ്ഞിരിക്കേണ്ട ചില അളവുകൾ

Sdílet
Vložit
  • čas přidán 27. 08. 2024
  • STANDARD MEASUREMENTS FOR HOUSE CONSTRUCTION AND THUMP RULES..
    HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist.
    This channel is mainly focus on civil engineering tips ,new house plans,building rules etc.
    More details..
    Visit our :
    Website: www.hanukkahhomes.com
    Facebook page: / hannukkahhomes
    Instagram: / inbox
    Mail @: cherian09enquiry88@gmail.com
    Used equipments:
    Tripod: amzn.to/391GH2C
    Mic: amzn.to/38ZBYOP
    Our completed projects : • NEW COMPLETED HOUSE AT...
    • Video
    • Video
    • MODERN HOUSE EXTERIOR ...
    #standardmeasurements#constructiontips#hanukkahhomes#

Komentáře • 34

  • @SmartTechMedia
    @SmartTechMedia Před 3 lety +14

    ഇത് പലർക്കും അറിയാത്ത കാര്യങ്ങളാണ്. കാരണം ഒരു Enginier വരച്ച പ്ലാൻ ആണെങ്കിൽ കൂടി ഒരു വീടുവയ്ക്കുന്നവർക്ക് മനസിൽ സ്വന്തമായ ഒരു idea വേണം. ഇങ്ങനെയുള്ള അടിസ്ഥാനകാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലത് തന്നെയാണ്. useful video.

  • @doit-cf5ht
    @doit-cf5ht Před rokem +1

    520 sqft ഉള്ള ഒരു ഫൗണ്ടേഷൻ 3.5 അടിയിൽ കുഴിച്ചു,പണി തുടങ്ങി ഒരു പൊട്ടൻ കൊണ്ട്രാക്ടർ ആയിരുന്നു പണിക്ക് വന്നത്,പണി തുടങ്ങും നേരം ഞാൻ ചോദിച്ചു"മേശിരി ഇതിൽ എത്ര ലോഡ് പാറ വേണ്ടി വരും,സാധാരണയിൽ കൂടുതൽ ആഴത്തിൽ അല്ലെ മണ്ണ് എടുത്തേക്കുന്നത്"
    അപ്പോൾ പൊട്ടന്റെ മറുപടി:"പണിഞ്ഞു വരുമ്പോഴേ അറിയാൻ പറ്റുള്ളൂ എന്നു".
    ഞാൻ ആലോചിച്ചു ഇയാൾ ഇതു എവിടത്തെ മേശിരി ആണ് എന്ന്.എന്നിട്ട് ഞാൻ ചോദിച്ചു "ഇതു കല്ലു കെട്ടുന്നത് ആണോ ഫില്ലർ അടിക്കുന്നത് ആണോ ലാഭം"പൊട്ടന്റെ മറുപടി.
    "കല്ലു കെട്ടമേടെ".ഇപ്പോൾ 7 ലോഡ് കല്ലു ആയി,ഇനിയും പണി തീർന്നില്ല,ഒരു ലോഡ് ഇന്നലെ ഇറക്കി.അപ്പോൾ മൊത്തം 8 ലോഡ് പാറ ആയി,പൊട്ടിപ്പും ചുമട്ടു കൂലിയും ചേർത്തു 80000 രൂപ ആയി പാറക്കു മാത്രം.(പണിക്കൂലി വേറെ) ഇനിയും പണി ബാക്കി.അന്ന് ഫിലർ വാർത്തു കേറിയിരുന്നെങ്കിൽ ഒരു ലോഡ് മേറ്റിൽ+ഒരു ലോഡ് പാറപൊടി+കമ്പി+സിമന്റ് അതിൽ നിന്നേനെ.8 ലോഡ് പാരാ ചുമക്കുന്നതിന്റെ കൂലിയും ആവില്ലായിരുന്നു.ഇതു പോലെയുള്ള മണ്ടൻ മേഷിറിമാരെ കിട്ടിയാൽ നല്ല ലാഭം ആണ് അല്ലെ

    • @HANUKKAHHOMES
      @HANUKKAHHOMES  Před rokem +1

      , ഇപ്പോഴത്തെ അവസ്ഥയിൽ കരിംകല്ലുപണി cost കൂടുതൽ ആണ്.. Depth കൂടുതൽ വേണമെങ്കിൽ pillar തന്നെ നല്ലത്.

  • @azizanabagil4016
    @azizanabagil4016 Před 3 lety

    Excellent and very informative and easy to understand, thanks

  • @RajeshKumar-du5mm
    @RajeshKumar-du5mm Před 3 lety +1

    വളരെ ഉപകാരപ്രദം

  • @aneeshraihan1905
    @aneeshraihan1905 Před 3 lety

    ഒരുപാട് കാര്യങ്ങൾ ഉപകാരപ്പെട്ടു👍👍👍

  • @sreekanthnnair89
    @sreekanthnnair89 Před 2 měsíci

    മെയിൻ ഡോർ height 2.10 ൽ നിന്നും ഒരു 3 cm കുറച്ചു പണിയണ്ടേ

  • @iqbaljj4823
    @iqbaljj4823 Před 7 měsíci

    Car Porch ന് നീളവും വീതിയും എത്ര വേണം

  • @jaingeorge2348
    @jaingeorge2348 Před 3 lety

    Excellent... thank you... general information

  • @rashirashid2578
    @rashirashid2578 Před 2 lety

    Thanks brother valuable information

  • @flower-ov2hq
    @flower-ov2hq Před 3 lety

    വീട് പടവിന് മുക്കാടമ്പർ കല്ലാണോ മേപ്പാറ കല്ലാണോ ഉപയോഗിക്കേണ്ടത്.

  • @DileepKumar-zq5se
    @DileepKumar-zq5se Před 3 lety

    Great Information Thanks

  • @mobileplusmobileplus9256

    സ്റ്റെപ്പിന്റെ അളവുകൾ പറഞ്ഞില്ല

  • @mukeshraj2926
    @mukeshraj2926 Před 4 měsíci

    Sir kollam anu place ..work Chayumo

  • @Asifaas559
    @Asifaas559 Před 3 lety

    Good വീഡിയോ താങ്ക്സ്

  • @geethikasyam6953
    @geethikasyam6953 Před 3 lety +1

    Thiruvallayil 15 lakhs ulpedunna house sale nu undo?? PLZZ rply

  • @sivmohanaryan6143
    @sivmohanaryan6143 Před 3 lety

    Super video 👍...

  • @bijibaby2013
    @bijibaby2013 Před 3 lety +1

    Good

  • @shaheersha7998
    @shaheersha7998 Před 3 lety

    M square ellavarkum manassilakilla

  • @SALUXPAUL
    @SALUXPAUL Před 3 lety

    Good 👍🏽

  • @Srk7028
    @Srk7028 Před 3 lety

    Can we place a standard wardrobe and a familycot bed in a 3x3.2 master bedroom ?

    • @HANUKKAHHOMES
      @HANUKKAHHOMES  Před 3 lety

      Ys.. But conjunction

    • @sureshbabuk1311
      @sureshbabuk1311 Před 3 lety

      @@HANUKKAHHOMES it is congestion. അതായത് ആ റൂമിൽ പ്രവേശിച്ചാൽ വീർപ്പുമുട്ടൽ അനുഭവപ്പെടും 😁

  • @aleyammacherian7552
    @aleyammacherian7552 Před 3 lety

    👌👌

  • @mollypx9449
    @mollypx9449 Před rokem

    👍💯

  • @UnnikrishnanFRO
    @UnnikrishnanFRO Před 2 lety

    👍🏻

  • @deepubalachandran7293
    @deepubalachandran7293 Před 3 lety

    window 4,2.25ayal kuzhappamundo

  • @syamlalsasivadakkekalayil8713

    ✌️✌️✌️✌️

  • @rajendranmp349
    @rajendranmp349 Před 3 lety

    സാറിന്റെ നമ്പർ അയച്ചു തരുമോ ....?

  • @ansariansari7967
    @ansariansari7967 Před 2 lety

    നിങളുടെ ഫോൺ no ഒന്ന് തരുമോ

  • @geethikasyam6953
    @geethikasyam6953 Před 3 lety

    Thiruvallayil 15 lakhs ulpedunna house sale nu undo?? PLZZ rply