വീടുകൾ പൊളിഞ്ഞുവീഴും ഇതുപോലത്തെ തെറ്റുകൾ ചെയ്താൽ | House construction fault

Sdílet
Vložit
  • čas přidán 27. 08. 2024
  • Join this channel to get access to perks:
    / @hanukkahhomes
    HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist.
    This channel is mainly focus on civil engineering tips ,house construction tips and building rules etc.
    More details..
    Visit our :
    Website: www.hanukkahhomes.com
    Facebook page:
    / hannukkahhomes
    Instagram:
    hanukkahhomes
    Watsap: 08075041518(watsap message only)
    Mail @: cherian09enquiry88@gmail.com
    #buildingconstruction #budgethome #constructionfault #trendinghome

Komentáře • 83

  • @saidalavi91
    @saidalavi91 Před rokem +5

    നല്ല അറിവ് തന്ന പ്രിയ സുഹൃത്തിന് നന്ദി

  • @ashrafashrafpullara7708
    @ashrafashrafpullara7708 Před 4 měsíci

    നല്ല അറിവ് തന്ന പ്രിയ സുഹൃത്തിന് താങ്ക്സ്❤❤❤❤❤

  • @pnnair5564
    @pnnair5564 Před rokem +6

    വീട് പണിയുന്നവർക്കും പണിയിക്കുന്നവർക്കും ലാഭം ആണ് ലക്ഷ്യം. ഒരു എഞ്ചിനീയരുടെ സഹായം തേടാൻ മേസ്തിരി മാർ ഇഷ്ടപ്പെടില്ല. സിമന്റ്‌ കണ്ടുപിടിച്ചതിനു ശേഷം എല്ലാ പണിക്കാരും എഞ്ചിനീയർ ആയി. സിമന്റ്‌ ചാന്തിൽ കെട്ടിയാൽ തത്കാലം ഇടിഞ്ഞു വീഴില്ലല്ലോ?

    • @sreedharanmvk
      @sreedharanmvk Před rokem +2

      എഞ്ചിനിയര്‍ ഇല്ലാത്ത കാലത്തും മേസ്തിരിമാര്‍ നല്ല രീതിയില്‍ ജോലി ചെയ്യാറുണ്ട്

    • @sharafudheennedungottoor6966
      @sharafudheennedungottoor6966 Před rokem

      മേസ്തിരി യുടെ മനസ്സ് നന്നായാൽ എഞ്ചിനിയർ നല്ലവൻ, വാർക്ക മേസ്തിരിയും നല്ലവൻ (മിക്കവാറും ബെങ്കാളി )

    • @sreedharanmvk
      @sreedharanmvk Před rokem

      @@sharafudheennedungottoor6966 എന്തോന്നാ ഈ പറഞ്ഞത്

  • @fayizcadiri
    @fayizcadiri Před rokem +3

    Good information, well explained

  • @jasminejoy1159
    @jasminejoy1159 Před rokem +2

    Ithokke saadaranakaranu ariylla llo.. nalla panikare mathram pani elpikkuka..small lafam nokkathe.. structure poyaal onnum chaiyaan pattilla..ellaam poi

  • @anishthomasn
    @anishthomasn Před rokem +2

    my house built using 7"X13" laterite brick what is your opinion about it?

  • @arunz9241
    @arunz9241 Před rokem +2

    Very useful information. Thankyou

  • @jerinreji5426
    @jerinreji5426 Před rokem +2

    E information almost allam correct anu pakshe column bending sharialla pakshe steel bar vazhi olla load distribution point load anu atu konda 2 storey or 3 storey building building valliya kuzhapam Ella chariya Bending ankil njan work chaiuna company structural engineer paranjatanu

    • @HANUKKAHHOMES
      @HANUKKAHHOMES  Před rokem +1

      Framed structure പ്രശ്നം ആണ് 👍

    • @syedjefry5898
      @syedjefry5898 Před rokem

      Very good information..no exaggerations..❤

  • @tonykurian8205
    @tonykurian8205 Před rokem +1

    Ante veedu vachittu oru 2 yr aayi . Road side aanu valiya vahanangal pokumbol vibration anubhav pedunnu ithini anthenkilum solution undo . Kindly guide. Thank you

  • @shaheenc876
    @shaheenc876 Před 5 měsíci

    Hi Sir,
    പാറയുള്ള സ്ഥലത്ത് വീട് വെക്കുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @simonvellapadavil8516
    @simonvellapadavil8516 Před rokem +4

    Good information 👌

  • @featzvlogs
    @featzvlogs Před rokem

    എൻ്റെ വീട് normal RR masonary annu cheyuthathu 4 years മുമ്പ് കെട്ടിയത് ആണ് വീടിൻറെ അടിത്തറ backside മൊത്തം crack ayi nagal കോൺട്രാക്ട് കൊടുത്തതാണ് വീടിൻറെ അടുത്ത ഒരു engineer annu work cheythathu വീടിൻറെ full work llu finish ചെയ്തു തന്നില്ല . Additional amount ayi പറഞ്ഞു ഒരു bill തന്നു nagal പകുതി കൊടുത്തു but ippo ini പകുതി കൊടുക്കാൻ indu enaall thara foundation ippol thane crack varan തുടങ്ങി plumbing equipment ഒക്കെ complaint ayi engineer വിളിക്കുമ്പോൾ allu balance amount choikunnu വീട് ready akki Tharun illa.

  • @nostradamus576
    @nostradamus576 Před měsícem

    Thank you so much brother ❤

  • @ykvlogs1995
    @ykvlogs1995 Před rokem +1

    1615 sqft veedu structure matram cheyan enthu rate aavum, thadi kayyil ondu

  • @user-he1xi1sk8u
    @user-he1xi1sk8u Před 9 měsíci

    ശരിക്കും കല്ലിന്റെ ചെങ്കല്ല് ഷെയർ കേസ് രണ്ട് ബെഡ്റൂം രണ്ട് ബാത്റൂം എത്ര എത്ര റേറ്റ് ആകും

  • @shankardasshivas
    @shankardasshivas Před rokem

    great fantastic information nd knowledge,very very tanx sir

  • @afsalbathaka3987
    @afsalbathaka3987 Před rokem +3

    ഇങ്ങനയുള്ള തെറ്റുകൾ സംബവിക്കുന്നത് ഒരു അറിവും ഇല്ലാത്തവർക്ക് പണി കൊടുക്കുന്നത് കൊണ്ടാണ് പിന്നെ ഒരു കാര്യം എല്ലാവർക്കും ചെറിയ റൈറ്റിന് പണി എടുക്കണം വർക്കിന്റെ കോളിറ്റിയേ കോൺ ടിറ്റിയേ വർക്ക് കൊടുക്കുന്നവർക്ക് പ്രശ്നം അല്ല പൈസയാണ് പ്രശ്നം

  • @shobinthomasthomas-zj4ci

    ഫൌണ്ടേഷൻ പകുതി കരിംകല്ലുകൊണ്ടും ബാക്കി കോളം ഫുട്ടിങ്ങും ചെയ്താൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ

  • @jkj1459
    @jkj1459 Před rokem

    KAANAN POLUM PEDIYAGUNNU . NAMMDE VEEDOKKE ENGANE UNDAAKKIYO ENTHO ? MESHIRI MAAR AVARUDE REETHY CHEYYUNNU

  • @user-he1xi1sk8u
    @user-he1xi1sk8u Před 9 měsíci

    മൂന്ന് ബെഡ്റൂം രണ്ട് ബാത്റൂം ഒരു ഷെയർ കേസ് എത്ര റൈറ്റ് ആകും

  • @user-he1xi1sk8u
    @user-he1xi1sk8u Před 9 měsíci

    ഷെയർ കേസും മൂന്നു റൂമും വരുമ്പോൾ എത്രയാകും രണ്ട് ബാത്റൂം കിണർ

  • @shijutpunnoose6038
    @shijutpunnoose6038 Před rokem +1

    Very informative videos

  • @aleyammacherian7552
    @aleyammacherian7552 Před rokem +1

    Good information ❤

  • @tonythomas303
    @tonythomas303 Před rokem

    താങ്കളുടെ പല വീഡിയോസ് കണ്ടിട്ടുണ്ട്. പക്ഷെ ഇപ്പോൾ പറഞ്ഞപോലെ അല്ലല്ലോ റിങ് hook വളച്ചിട്ടുള്ളത്.

  • @SamsungGalaxy-hi1xi
    @SamsungGalaxy-hi1xi Před rokem

    താഴെ ഉള്ള പില്ലറിന് നേരെ മുകളിലല്ല പുതിയ ഫില്ലർ വെച്ചത് ചെറിയൊരു വ്യത്യാസം ഉണ്ട് ഇനി അത് പൊളിച്ചിട്ട് താഴെയുള്ള പില്ലറിന് നേര മോളിൽ വേറെ ഒരു പില്ലർ കൊടുക്കാൻ പറ്റുമോ

    • @HANUKKAHHOMES
      @HANUKKAHHOMES  Před rokem +1

      ഒരു engineer കാണിച്ചിട്ട് മാത്രം ചെയുക

  • @elacholaharisstar
    @elacholaharisstar Před rokem

    Wiring വെട്ടി poli തകർരാൻ കാരണം മാകുന്നു

  • @ARfun299
    @ARfun299 Před rokem +2

    കുറഞ്ഞ േറ്റിൽ പണി െകാടുത്താൽ ഇങ്ങനെ ഇരിക്കും

  • @sidharthsmenon2290
    @sidharthsmenon2290 Před rokem

    Hi Sir, thaazheyum mukalilum ulla beams correct thook allengilum enthengilim preshnam undo.? Ath pole pillar num cheriya bends undengil ath structure ne affect cheyumo.?

    • @HANUKKAHHOMES
      @HANUKKAHHOMES  Před rokem

      ഒരു engineer നെ consult ചെയ്യണം 👍

  • @BG-bc4je
    @BG-bc4je Před rokem

    Very informative 🎉🎉🎉🎉🎉🎉

  • @muraleedharannair9185

    Good information.

  • @padmakumari994
    @padmakumari994 Před rokem

    thank you very much

  • @samsungbro7273
    @samsungbro7273 Před 11 měsíci

    എന്റെ വീട് ഇൻറ്റർലോക് ആണ് 10വർഷം ആയി 600സ്ക്വയർ ഫീറ്റ് ആണ് വാർപിന് മുകളിൽ 10 അടിയുടെ റൂം പണിയാമോ. ദയവായി ഒരു മറുപടി.

    • @HANUKKAHHOMES
      @HANUKKAHHOMES  Před 11 měsíci

      താഴെ wall വരുന്ന സ്ഥലങ്ങളിൽ മാത്രം മുകളിൽ Wall പണിയുക 👍

  • @sreekandannair1597
    @sreekandannair1597 Před rokem +1

    ഭൂരിപക്ഷം കോൺട്രാക്ടർക്കും ഇതിനെ കുറിച്ച് ഇതിനെ കുറിച്ച് അറിയില്ല, അറിയാം എന്ന ഭാവം മാത്രം.

  • @mirashk2841
    @mirashk2841 Před 7 měsíci

    Shuttering concrete measurement engane edukkam enn vedio cheyyamo...??

  • @Ouseph-un1dc
    @Ouseph-un1dc Před rokem

    I have a doubt that I am going to construct a house which is eight feet below one side and three feet below another side. All two sides are even and no height difference. Which type of foundation is suitable for this kind of land. This area is red laterite soil. Below three feet the soil is hard laterite. Should I start this foundation with column footing. If so how deeply should I start footing at the eight feet deep side. What depth should I take at the three feet side.

    • @HANUKKAHHOMES
      @HANUKKAHHOMES  Před rokem

      Best way to consult a structural engineer and check the soil conditions and total load applicable that structure 👍

  • @bijubabu500
    @bijubabu500 Před rokem

    Good information

  • @user-he1xi1sk8u
    @user-he1xi1sk8u Před 9 měsíci

    😮 തരണം

  • @marykuttyyesudas273
    @marykuttyyesudas273 Před rokem

    Will you be able to build a small house with all good material at Kottarakara area

  • @user-he1xi1sk8u
    @user-he1xi1sk8u Před 9 měsíci

    പണം എങ്ങനെ

  • @nehlasharafu8575
    @nehlasharafu8575 Před rokem

    Sir, 1800 square feet ulla 2 nila veedu varakka vare panithu udaan ekadesham ethra chilavu varum

  • @maheswarh5160
    @maheswarh5160 Před 11 měsíci

    Useful

  • @sahadevanem3754
    @sahadevanem3754 Před rokem

    Good

  • @ganeshsrinivas66
    @ganeshsrinivas66 Před rokem

    How can I contact......

  • @user-he1xi1sk8u
    @user-he1xi1sk8u Před 9 měsíci

    ചെങ്കല്ലിന്റെ വീട് രണ്ടു ബെഡ്റൂം

  • @reghunathkurup6754
    @reghunathkurup6754 Před rokem

    Super ❤️❤️❤️

  • @sadikmohammed5827
    @sadikmohammed5827 Před 3 měsíci

    തൃശ്ശൂർ ജില്ലയിൽ വർക്ക് എടുക്കുന്നുണ്ടോ

  • @jyothiprakashpeelipram3103

    ലാപ്പ് ലെഠഗത് വച്ച് വെൽഡ് ചെയ്താൽ നല്ലതാണൊ, ചീത്തയാണോ?

    • @HANUKKAHHOMES
      @HANUKKAHHOMES  Před rokem

      Welding ചെയ്യാം.. കുഴപ്പമില്ല 👍

    • @manojvr55
      @manojvr55 Před rokem

      ​@@HANUKKAHHOMESകോൺക്രീറ്റ് ചെയ്ത് നിർത്തിയിരിക്കുന്ന ഭാഗത്തുനിന്നും ലാപ് ലെങ്ത് വെച്ച് വെൽഡിംഗ് ചെയ്യരുത്... Fresh ആയിട്ട് കോൺക്രീറ്റ് ചെയ്യാണെകിൽ വെൽഡിംഗ് ചെയ്യുന്നത് കൂടുതൽ സ്ട്രോങ്ങായിരിക്കും..

  • @sunnypaul5417
    @sunnypaul5417 Před rokem +1

    ❤❤❤

  • @vineshnair7004
    @vineshnair7004 Před rokem

    രണ്ടുനില വീട് ഉണ്ടാക്കുന്ന സമയത്ത് ഒരേ സ്ക്വയർ ഫീറ്റ് ആണോ സാർ

    • @HANUKKAHHOMES
      @HANUKKAHHOMES  Před rokem

      Rate ആണോ ഉദേശിച്ചത്‌?

  • @user-he1xi1sk8u
    @user-he1xi1sk8u Před 9 měsíci

    ചെങ്കല്ലിനെ കൊണ്ട് എടുക്കുന്ന വീട്

  • @santhoshcherian4871
    @santhoshcherian4871 Před 2 měsíci

    മൊബൈൽ നമ്പർ തരാൻ പറ്റുമെങ്കിൽ തരുക

  • @SalamSalam-of2mn
    @SalamSalam-of2mn Před rokem

    Yallavarkum labamannu vandadhu

  • @user-gf3gd4et5u
    @user-gf3gd4et5u Před rokem

    ,❤

  • @user-he1xi1sk8u
    @user-he1xi1sk8u Před 9 měsíci

    ഫോൺ നമ്പർ തരണം😊

  • @vineshkumarvasudevan9506

    10d

  • @user-yv4lm3fb8u
    @user-yv4lm3fb8u Před rokem

    👍👍👍👍👍👍👍👍👍👍👍👍

  • @user-dy4ur4rw3s
    @user-dy4ur4rw3s Před rokem +1

    Number please

  • @9447216835
    @9447216835 Před rokem

    ഇതെലാം വീട് ഉടമസ്ഥന് അറിയണം എന്ന് ഇല്ലലോ
    പിന്നെ എന്ത്‌ ചെയ്യും

    • @HANUKKAHHOMES
      @HANUKKAHHOMES  Před rokem

      നമ്മൾ ശ്രദ്ധിക്കണം 👍